AMBILI CHELULLA | OLD SONG | FK | OM KARUVARAKKUND

Поділитися
Вставка
  • Опубліковано 23 сер 2024
  • AMBILICHELULLA AMBARMANAMULLA | FIRDHOUS KALIYAROAD | OM KARUVARAKKUND
    CAMERA : LATHEEF KALIYAROAD
    EDITS : MIQDAD VETTAN
    MIX : ABU THAHIR CKD

КОМЕНТАРІ • 1 тис.

  • @rafeequeatheoli6571
    @rafeequeatheoli6571 11 місяців тому +13

    അമ്പിളി ചേലുള്ള അമ്പർമണമുള്ള
    ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
    ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
    അഴകേറും തങ്കപ്പൂതൂനാരി ഹാജറ
    സംമ്പൂർണദീനിൽ തിളങ്ങുമി ഹാജറാ
    ത്യാഗങ്ങളെറെ സഹിച്ചബി ഹാജറാ
    സംമ്പൂർണദീനിൽ തിളങ്ങുമി ഹാജറാ
    ത്യാഗങ്ങളെറെ സഹിച്ചബി ഹാജറാ
    ആരും കൊതിക്കുന്ന തൂമങ്ക ഹാജറാ
    അഹദായ നാഥനെ സ്നേഹിച്ച ഹാജറ
    സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...
    സഫാ മർവാ കഥയിലും ബീവി ഹാജറാ..
    സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ...
    സഫാ മർവാ കഥയിലും ബീവി ഹാജറാ.
    അമ്പിളി ചേലുള്ള അമ്പർമണമുള്ള
    ഇമ്പത്തരുണിയാൾ പൂമുത്ത് ഹാജറ
    ദൂതരിബ്റാഹീം ആദരപ്പൂവിന്റെ
    അഴകേറും തങ്കപ്പൂതൂനാരി ഹാജറ

  • @hajarahaneef6195
    @hajarahaneef6195 Рік тому +1103

    എന്നെ എന്റെ ഉപ്പാക്കും ഉമ്മക്കും കിട്ടാൻ 12yr കഴിഞ്ഞു കിട്ടിയത് മോൾ പേര് ഉപ്പ ഇട്ടത് ഹാജറ... ഉപ്പക് രണ്ട് പെൺ കുട്ടികളെ കിട്ടി അങ്ങനെ ഉപ്പ ഉപ്പാന്റെ കടമകളൊക്കെ നിർവഹിച്ചു ഉപ്പ ഇന്ന് ഖബാറിലാണ് ഉപ്പാക്കും വേണ്ടി 🤲🤲🤲😢

    • @ashik.mkd123
      @ashik.mkd123 Рік тому +108

      ഖബർ ജീവിതം സന്ദേശത്തിലും റാഹത്തിലും ആക്കട്ടെ ആമീൻ

    • @jasmineali7866
      @jasmineali7866 Рік тому +36

      Aameen Ya Rabbal Alameen

    • @liyafathima1829
      @liyafathima1829 Рік тому +21

      Ameen ya rabbal Alamee 😢😢

    • @mujeebkottayil5855
      @mujeebkottayil5855 Рік тому +17

      ആമീൻ

    • @aminaaami6104
      @aminaaami6104 Рік тому +15

      Aameen 🤲🤲🤲

  • @kabeerpc5107
    @kabeerpc5107 Рік тому +182

    ഈ പാട്ട് കേൾക്കുമ്പോൾ ആ ചരിത്രം ഉറങ്ങുന്ന മണ്ണിൽ എത്താൻ ഒരു മോഹം . പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ....

  • @abusamahpodiyad8339
    @abusamahpodiyad8339 Рік тому +416

    അമ്പർ മണമുള്ള എന്ന് തിരുത്തി പാടിയതിന് ഒരായിരം 👍👍
    ( അമ്പർ = عنبر ഒരു അറിയപ്പെട്ട സുഗന്ധത്തിന്റെ പേരാണ് . )
    بارك اللّه فيكم 🤲🤝

    • @user-jw9jd6fx7x
      @user-jw9jd6fx7x Рік тому +14

      Paranjuthannathinu Nandi.ariyillayirunnu

    • @sumayyanasar274
      @sumayyanasar274 Рік тому +28

      എനിക്കി ഒരു ആങ്ങള ഉണ്ടായിരുന്നു ഇതു പോലെ മുഖച്ചായായുള്ള.😢😢അവൻ ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല. അള്ളാഹു അവനു സ്വർഗം നൽകട്ടെ. 🤲

    • @sumayyanasar274
      @sumayyanasar274 Рік тому +14

      ഞാൻ ഒരു പാടു തവണ കേട്ടു. ഇങ്ങനെ എങ്കിലും അവനെ ഞങ്ങൾക്ക് കാണാലോ 😢😢😢

    • @lailasalam3819
      @lailasalam3819 Рік тому +1

      ❤❤

    • @rameesvnkvnk8681
      @rameesvnkvnk8681 Рік тому +6

      New gen ith തിരുതിയിരികുന്ന് ഇമ്പർ 😏

  • @irshadthamararassery4953
    @irshadthamararassery4953 Рік тому +94

    ഈ പാട്ടിൻറെ ഒരുപാട് വേർഷൻ കേട്ടു. അതിൽ ഏറ്റവും പെർഫെക്റ്റ് നിൻ്റെതാണ് ഫിർദു..... അല്ലാഹു ബറകത്ത് ചെയ്യട്ടെ ❤❤❤❤❤😊😊😊😊😊😊

  • @muahmmadsajeer6880
    @muahmmadsajeer6880 Рік тому +102

    നല്ല അക്ഷര സ്ഫുഡതയോടെ വരികളിൽ തെറ്റുകൾ ഒന്നും ഇല്ലാതെ ശരിക്കും പാടി 👍👍🌹🤝
    അൽഹംദുലില്ലാഹ്
    This is real song

  • @farhantharayil
    @farhantharayil Рік тому +44

    ഞാനും ഉമ്മയും പരിശുദ്ധ ഭൂമിയിലേക്ക് ഉംറക്ക് പോയ സമയത്താണ് ഞാനീ ഈ പാട്ട് കേൾക്കുന്നത്, "സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറാ... സ്വഫാ മർവാ കഥയിലും ബീവി ഹാജറാ.." എന്ന വരി കേട്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി.. അന്ന് ഞങ്ങൾ ഹാജറാ ബീവി ഓടിയ സഫാ മർവയിൽ നടത്തം കഴിഞ്ഞ ദിവസമായിരുന്നു.. മറക്കില്ല സഹോദരാ..🌹 നന്നായി പാടി.. അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ! ആമീൻ

  • @nasarkafilanasarkafila1407
    @nasarkafilanasarkafila1407 Рік тому +39

    എന്തൊരു സൗന്ദര്യമുള്ള ശബ്ദം: നല്ല ഫീൽ ...

  • @yoonus123
    @yoonus123 Рік тому +56

    ഈ പാട്ട് യഥാർത്ഥ വരികളിലൂടെ മനോഹരമായി കേൾക്കാൻ പറ്റി
    വരികൾ വികലമായി ആലപിക്കപ്പെടുന്ന കുറെ വീഡിയോകൾ ഇറങ്ങീട്ടുണ്ട്

  • @nawasmk5637
    @nawasmk5637 Рік тому +204

    പാട്ടും ഇഷ്ടായി പാട്ടുകാരനെയും
    ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @mashoodmashood5511
    @mashoodmashood5511 Рік тому +83

    ഇതേ രീതിയിൽ ഫാത്തിമ റ.. പുകഴ്ത്തിയുള്ള.. അമ്പിയ രാജന്റെ 💚💚💚💚കേട്ടാൽ വീണ്ടും കേട്ടു കൊണ്ടേയിരിക്കും ✌️😍

  • @rouftnv9185
    @rouftnv9185 Рік тому +11

    "masha allah"ഈശബ്ദം ഇതു പോലെ തന്നെ പാടാൻ പടച്ചവൻ നില നിർത്തി തരട്ടെ ...ആമീൻ

  • @ramlaramla7255
    @ramlaramla7255 Рік тому +3

    ഒരുപാടു ഒരുപാടു ഇഷ്ട്ടപ്പെട്ടു വീണ്ടും വീണ്ടും കേട്ടു 👌👌👌👌👌👍🌹🌹❤️❤️❤️❤️❤️

  • @shammaspp9952
    @shammaspp9952 Рік тому +44

    ഉഷാറാക്കി, ഇതു പോലെ പണ്ടത്തെ പാട്ടുകൾ ഇനിയും പാടിതരണം

  • @sayyidv4153
    @sayyidv4153 Рік тому +57

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤🤝🥰it’s really amazing 😍 ( 100 ൽ കൂടുതൽ തവണ കേട്ടു 😘 )

  • @saifunnisa.m2049
    @saifunnisa.m2049 Рік тому +192

    My favourit singer 👌👌👌👍👍👍🌹🌹💕

    • @muhammedramshad1410
      @muhammedramshad1410 Рік тому +1

      ✌️

    • @shakii740
      @shakii740 Рік тому +1

      ✌️✌️

    • @jabi__caxrod
      @jabi__caxrod Рік тому

      @@muhammedmidlaj95 കല്ല്യാണം kainjin

    • @jamsheeraeranhikkal9619
      @jamsheeraeranhikkal9619 Рік тому

      Mine too

    • @mtzmedia6185
      @mtzmedia6185 Рік тому

      ​@@muhammedmidlaj95 താൻ എല്ലായിടത്തും മെഴുകുന്നുണ്ടല്ലോ...പോയ്‌ സ്വന്തം പണി നോക്ക് 🙏.

  • @fathima5132
    @fathima5132 Рік тому +168

    Blessed voice..... Jannathilum allahu patukaran aakatte..... Baarakallah

  • @Im_Indian_
    @Im_Indian_ Рік тому +6

    ambili chelulla ambar manamulla
    imbatharuliyaay poomuthu haajara
    dudari ibraahim aadara poovinte
    azhakerum thankappoo poonaari haajara...
    ambili chelulla ambar manamulla
    imbatharuliyaay poomuthu haajara
    dudari ibraahim aadara poovinte
    azhakerum thankappoo poonaari haajara...
    samboorna deenil thilangumi haajara...
    thyaagangal ere sahicha bi haajara
    samboorna deenil thilangumi haajara...
    thyaagangal ere sahicha bi haajara
    aarum kothikkunna thumanka haajara
    aarum kothikkunna thumanka haajara
    ahadaaya naathane snehicha haajara
    samsaminte charithrathil undu haajara
    swafa marva kathayilum beevi haajara
    ambili chelulla ambar manamulla
    imbatharuliyaam poomuthu haajara
    dudari ibraahim aadara poovinte
    azhakerum thankappoo poonaari haajara...
    mani makkayil poothoru nalla
    mahithappu khadeejathu mulla....
    mahithikkul evirinjorasha..nalla
    mani muthu rusuulenna roja...
    muthaaya rusuulinte
    muthilum muthaayulla poovi....
    mulla malar chelotha hoori -nalla
    muthinishttapettulla naari...
    mani makkayil poothoru nalla
    mahithappu khadeejathu mulla....
    mahithikkul evirinjorasha..nalla
    mani muthu rusuulenna roja...

  • @ramsiashru630
    @ramsiashru630 Рік тому +17

    ഈ പാട്ട് കേൾക്കുമ്പോൾ സഫാ മർവ യുടെ ഇടയിലുള്ള പുരുഷന്മാരുടെ ഓട്ടവും,ഇബ്രാഹീം മഖാം,മുമൊക്കെയാണ് മനസ്സിലേക്ക് ഒഴുകി വരുന്നത്😘ഈ പാട്ട് എപ്പോൾ കേൾക്കുമ്പോഴും മനസ്സ് നിറയെ ഹറമിൽ മാത്രമായിരിക്കും 😔😔ഒരു ചരിത്രം ഇത്രയും ഭംഗിയിൽ പാടി,ഹൃദയത്തിൽ കൊത്തി വെച്ചതിനു ഒരായിരം നന്ദി🤝Jazakallahu khairan🤲🏻Aameen🤲🏻🤲🏻

  • @muhammadsalim152
    @muhammadsalim152 Рік тому +12

    Masha allahh ഈ പാട്ടിനായി 💕💕💕💕💕 കാത്തിരിപ്പായിരുന്നു 💖💖💖

  • @nasimhussain7071
    @nasimhussain7071 Рік тому +131

    പല വേർഷനും കേട്ടു. ഇത്ര ഭക്തിയോടും ബഹുമാനതോടും അതിന്റെ ഉള്ളറിഞ്ഞു പാടിയത് ഫിർദൗസ് ആണ്. Well ഫിർദൗസ് ❤@firdouse kaliyarode

  • @ayishashameem9839
    @ayishashameem9839 Рік тому +88

    മാഷാഅല്ലാഹ്‌... ഈ സോങ്ങിനും വേണ്ടി കാത്തിരിക്കുകയായിരുന്നു 😍✨️

  • @shareenamp-lg2jb
    @shareenamp-lg2jb 4 години тому

    നിങ്ങളുടെ പാട്ട് കേൾക്കാൻ മനോഹരമായിട്ടുണ്ട് മാഷാ അല്ലാഹ്❤❤❤

  • @Svpmedia
    @Svpmedia Рік тому +12

    ഇന്നലെ Bluetooth connect ചെയ്ത് music illatha ഈ പാട്ട് സ്പീക്കറിൽ വെക്കാൻ കുറെ യൂട്യൂബിൽ നിങ്ങളുടെ ചാനലിൽ അടക്കം നോക്കി full illa ippo UA-cam തുറന്നപ്പോൾ ഇതാ കിടക്കുന്നു ഫുൾ 😃🥰😍😍♥️♥️

    • @shajahanchalickode8744
      @shajahanchalickode8744 Рік тому

      ഇതിലാണോ മ്യൂസിക് ഇല്ലാത്തത് 😂😂😂😂😂😂ബല്ലാത്ത ജാതി വർത്താനം 😜😜

    • @firosekhan4372
      @firosekhan4372 7 місяців тому +2

      Ithu music alledo duff aanu?

  • @Berlin-cj5ly
    @Berlin-cj5ly Рік тому +3

    ഈ പാട്ട് പാടുമ്പോൾ തെ ഇത് പോലെ പാടണം ഇത് ത്യാക ത്തിന്റെ ചരിത്രം അറിയിക്കുന്ന പാട്ട് ആണ് സൂപ്പർ ആയി പാടി നന്നായി ഫീൽ ചയ്തു ചരിത്രം കണ്ണിൽ കാണുന്നപോലെ തോന്നി 😊❤

  • @ameensulha13
    @ameensulha13 Рік тому +40

    അക്ഷര സ്ഫുടം പറയാതെ വയ്യ മാഷാ allah voice awesome മാഷാ allah

  • @rafeeqbabu8792
    @rafeeqbabu8792 Рік тому +4

    Super...... വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.....

  • @monnuaneesa865
    @monnuaneesa865 Рік тому +35

    മാഷാഅല്ലാഹ്‌ 🤲എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ സോങ്

  • @fadhiaquafarm4452
    @fadhiaquafarm4452 Рік тому +7

    ഈ വരികൾക്ക് വല്ലാത്തൊരു പവർ ആണ് എല്ലാവരെയും വീണ്ടും വീണ്ടും കേൾപ്പിക്കുന്ന ഈ വരി വല്ലാത്ത ഫീൽ ആണ്....

  • @FathimaFathi-js5xr
    @FathimaFathi-js5xr Рік тому +3

    Mashaallah ethu pattu paadiyaalum oru rakshayum illa🥰

  • @shereenaazeem2699
    @shereenaazeem2699 Рік тому +2

    Masha allah nalla feelund ketu madiyaavunilla ikkaante soundin kannu thattadirekatte

  • @sulaikha2323
    @sulaikha2323 Рік тому +1

    മാഷാ അള്ളാ

  • @noufalmlp5989
    @noufalmlp5989 Рік тому +11

    വല്ലാത്ത ഒരു ഫീലിംഗ്. മനസ്സ് കവർന്നു പോയല്ലോ. അൽഹംദുലില്ലാഹ് 🤲

  • @alfiyashajiaasiyashaji702
    @alfiyashajiaasiyashaji702 Рік тому +21

    Masha allah 🥰 amazing voice 👍🏻👍🏻

  • @faisalpcnallanam3814
    @faisalpcnallanam3814 Рік тому +2

    ❤️നല്ല മദ്ഹ് ഗാനം

  • @sinankp936
    @sinankp936 Рік тому +10

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട് 🥰🌹🌹🌹

  • @maxvlogs4682
    @maxvlogs4682 Рік тому +3

    നിങ്ങൾ പടുബോളെ ഇതെന്റെ ഒറിജിനൽ ട്യൂൺ കിട്ടുന്നത് 😍😍🥰🥰🥰❤

  • @moosacherushola9446
    @moosacherushola9446 Рік тому +5

    Masha allah😍usthadhine neril kaanan nalla aagraham undd😊

  • @abdullakoya8909
    @abdullakoya8909 Рік тому +42

    നല്ല അക്ഷര സ്പുടതയോട്‌കൂടി നല്ല ഫീലിൽ പാടി മാഷാ അള്ളാഹ് അള്ളാഹു ബർകത്ത് ചെയ്യട്ടേ ആമീൻ

  • @beenajimmy683
    @beenajimmy683 Рік тому +12

    Real song❤, spr voice🥰,kelkumthorum veendum veendum kelkan thonunu🙏

  • @thabsheera_hamzafaizy
    @thabsheera_hamzafaizy Рік тому +14

    Ma sha allah.. ♥️

  • @SajilavadanappallySajilaVadana

    സൂപ്പർ song

  • @ahmedfaisy441
    @ahmedfaisy441 Рік тому +2

    ഒരു രക്ഷയുമില്ല , പൊളി

  • @shamilmanglore8227
    @shamilmanglore8227 Рік тому +3

    Masha allah❤️ my fvrt song istapettu..... Adi poli

  • @ashiqet5462
    @ashiqet5462 Рік тому +26

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഈ പാട്ട് മുഴുവൻ വന്നോ എന്ന് എന്നും നോക്കുമായിരുന്നു

  • @rahmathfathahrahma7757
    @rahmathfathahrahma7757 Рік тому +21

    Maa shaa Allaah.. 🥰🥰🥰എത്ര കേട്ടാലും പാടിയാലും മതിവരാത്ത song 💚💚😘😘😘❤️❤️👌🏻👌🏻👌🏻എന്റെ വായിൽ എപ്പോഴും ഈ പാട്ട് ആണ് 🥰🥰

    • @suhasarangath2148
      @suhasarangath2148 Рік тому +1

      Ohoo. Oru mulak eduthu kadikku. Aaa music onn maaratte😂. Chumma paranjathaattoo🎉 thamasha

    • @shajichanda3811
      @shajichanda3811 Рік тому

      Utkvlfdlcbmd

  • @sharifndh5302
    @sharifndh5302 Рік тому +4

    മഷാ അള്ളാ സൂപ്പർ ഇനിയും പാട്ട് പ്രതിക്ഷിക്കുന്നു

  • @jincymj8116
    @jincymj8116 Рік тому +3

    Thanks oru nalla song thannathine❤

  • @aayishanooraayra5874
    @aayishanooraayra5874 6 місяців тому +1

    Super 👍👍👍 Mashallha

  • @ish326
    @ish326 Рік тому +2

    Mashaallah, padachon barakath cheyatte

  • @sallukm3082
    @sallukm3082 Рік тому +3

    ❤മഷാ
    അല്ലാ🎉🎉❤❤ സൂപ്പർ നന്നായി

  • @AbdulSamad-sg4jp
    @AbdulSamad-sg4jp Рік тому +11

    ഈ ഗാനം ആദ്യം പാടിയ
    നിസാമുദ്ദീന്‍ ഓര്‍മയില്‍ എത്തുന്നു ❤

    • @mohammedhajjas
      @mohammedhajjas Рік тому

      ആ ആൽബത്തിന്റെ പേരറിയുമോ ?😊

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Рік тому

      @@mohammedhajjas no

    • @farisahammed.k7049
      @farisahammed.k7049 Рік тому

      ഇത് പണ്ടത്തെ ഗാനം ആണെന്നും പറയുന്നുണ്ട്.ഈ ഗാനം ഇറങ്ങിയ വർഷം അറിയുമോ?

    • @farisahammed.k7049
      @farisahammed.k7049 3 місяці тому

      ​@@mohammedhajjasസനദ് എന്ന് തോന്നുന്നു.

  • @allushamsu9593
    @allushamsu9593 11 місяців тому +2

    കണ്ണ് നിറഞ്ഞു പോയി ❤❤❤❤

  • @asmaasma6588
    @asmaasma6588 Рік тому +4

    ماشاء الله ❤favorite singer

  • @mohammadrazi7570
    @mohammadrazi7570 11 місяців тому +11

    Masha allah
    Outstanding voice 😍

  • @kingofthehijabi4019
    @kingofthehijabi4019 Рік тому +5

    Ma sha allah.... Firdous ikka ushaar aakki ❤

  • @abdulgafoor8066
    @abdulgafoor8066 Рік тому +1

    Very nice song adich polichu

  • @kadeejahamsa7312
    @kadeejahamsa7312 Рік тому +12

    Masha allh❤❤ igale songs okke adipoli aan igale voice adicted aayikkn😸💞💞💞💞ma fvrt singer❤❤❤❤❤ Masha allah allah afiyathulla dheergayussine pradhanam cheyyatte 😻

  • @ahsann4732
    @ahsann4732 Рік тому +22

    സൂപ്പർ voice🌹🌹🌹♥️♥️♥️ മാഷാ അല്ലാഹ് 🥰🥰🥰

  • @chinnunishad9810
    @chinnunishad9810 Рік тому +11

    Masha Allah...my favorite singar

  • @sanumattara3074
    @sanumattara3074 Рік тому +19

    Mashaallah♥️
    My favourite singer♥️

  • @salimasali-hn5re
    @salimasali-hn5re Рік тому +3

    Ma sha allha adipoli song 💖💖

  • @spiscold50
    @spiscold50 Рік тому +3

    ദൈവത്തിന്റെ മേൽ💚🤲🏾🤲🏾🤲🏾🤲🏾

  • @thwaseensalam
    @thwaseensalam Рік тому +1

    Masha allah super 👍🏼👍🏼👍🏼

  • @Shamnahhh6175
    @Shamnahhh6175 Рік тому +1

    Orupad ishttapetta singar💓orpad ishttapetta song😍

  • @brokenbroken7744
    @brokenbroken7744 Рік тому +3

    Background music illathe poli ayitund❤

  • @mohammedanishanish6399
    @mohammedanishanish6399 Рік тому +14

    ❤️Heart touching .....masha allah.. 👍

  • @asiasees2960
    @asiasees2960 Рік тому +2

    അടിപൊളി ❤

  • @Sinooo00
    @Sinooo00 Рік тому +5

    Masha Allah 💕 suuuper...

  • @jihanikoyloth
    @jihanikoyloth Рік тому +4

    Maa shaa allah😍

  • @farookfarook2859
    @farookfarook2859 Рік тому +1

    ما شاء الله

  • @usmancholayil7877
    @usmancholayil7877 Рік тому +1

    ഈ സമയത്തും കേട്ട് കൊണ്ട് ഇരിക്കുന്നു.❤

  • @jabi__caxrod
    @jabi__caxrod Рік тому +8

    ഹാജറ ഉമ്മാന്റെ മദദ് നൽകട്ടെ 😔😘😍😍😍🥰🥰🥰🥰🥰

  • @rubeenarubi8666
    @rubeenarubi8666 Рік тому +10

    നന്നായി പാടി.കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ❤

  • @shafeeqshafeeq9709
    @shafeeqshafeeq9709 Рік тому

    കണ്ണൂർ എറണാകുളം റൂട്ട്
    രാമനാട്ടുകര ബൈപാസ് ബ്ലോക്‌ പോളോ കാർ JBL സ്പീക്കർ സെമി വോളിയം യാ മോനെ വേറെ വൈബ് 🥰🥰🥰

  • @savadsalmy8399
    @savadsalmy8399 Рік тому +1

    O M karuvarakund 💖

  • @nasifbarazi4371
    @nasifbarazi4371 Рік тому +6

    എന്താ സൗണ്ട്.....
    വല്ലാത്തൊരു ഫീൽ 😍

  • @ajnafathima3405
    @ajnafathima3405 Рік тому +5

    Masha Allah ❤

  • @romanceromance1952
    @romanceromance1952 11 місяців тому +2

    ഞാൻ പഠിക്കുമ്പോ 2വർഷം ദഫ്മുട്ടിനു ഈ ഗാനം ആയിരുന്നു 😍

  • @user-cl2mp8pz5h
    @user-cl2mp8pz5h Рік тому +2

    എന്റെ താത്താന്റെ കുട്ടി ഇ പാട്ട് കെട്ടാണ് ഉറങ്ങൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasiyariyas8335
    @rasiyariyas8335 Рік тому +14

    മാഷാഅല്ലാഹ്‌. നല്ല voice 👌👌👌

  • @afsalafsu521
    @afsalafsu521 Рік тому +4

    മാഷാ അല്ലാഹ് 🤲🤲🤲

  • @user-ng8cs8sx6n
    @user-ng8cs8sx6n Рік тому +2

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹സൂപ്പർ 🥰🥰🥰🥰🥰

  • @rishananu6787
    @rishananu6787 7 місяців тому +1

    സൂപ്പർ സോങ്

  • @asmaumar6771
    @asmaumar6771 Рік тому +5

    Mashaalla

  • @abdulkhader8786
    @abdulkhader8786 Рік тому +9

    Maa Sha Allah my favourite song😘 Allah bless u 🤲

  • @bushrasafwan1607
    @bushrasafwan1607 Рік тому +1

    അടിപൊളി വോയ്‌സിന്റ ഉടമ your lucky person 👍

  • @sajhash3825
    @sajhash3825 Рік тому +1

    Ee paatt ishtamullavar like adi

  • @user-nt1oq6rm8u
    @user-nt1oq6rm8u Рік тому +3

    Masha allah❤❤

  • @sadikuae-hl4kz
    @sadikuae-hl4kz Рік тому +4

    Mashaallah 🤲🏻

  • @RK4u
    @RK4u Рік тому +1

    👍👍❤️❤️ഗുഡ്

  • @Nidha_2220
    @Nidha_2220 Рік тому +2

    Masha Allah 🌹❤
    poli usthadhe 👌

  • @muhsinasnas1775
    @muhsinasnas1775 11 місяців тому +3

    മാഷാഅല്ലാഹ്‌ 🤲🏻 അടിപൊളി പാട്ട് 🤲🏻🤲🏻🤲🏻🤲🏻👍

  • @explorationtoworld7260
    @explorationtoworld7260 Рік тому +16

    Msha Allah🥰
    Super voice always..

  • @user-rh3jt8um1p
    @user-rh3jt8um1p Рік тому +2

    Masha allah. Song super. Eniyum ethupolulla song pradeeshikunnu. 🥰

  • @muhammedmuneerms5090
    @muhammedmuneerms5090 Рік тому +2

    മാഷാ അല്ലാഹ് ,alhamdhulillah

  • @hisananazar6910
    @hisananazar6910 Рік тому +16

    ماشاء الله... Nothing to say.. It's superb...may allah preserve this voice... ❤️🤲

  • @shajithashajithaazzez
    @shajithashajithaazzez Рік тому +3

    മാഷാ അല്ലാഹ് ❤❤❤

  • @razinrahman1345
    @razinrahman1345 Рік тому +1

    സൂപ്പർ സിംഗിംഗ് 😘😘💞💞💞

  • @raheemke3872
    @raheemke3872 Рік тому

    My favourite singer njan firdouskante oro pattin vendiyum pradikshikkukayan