New Home 🏡 ഞങ്ങളുടെ പുതിയ വീട് കാണേണ്ടേ..

Поділитися
Вставка
  • Опубліковано 15 вер 2024
  • #lifestyle #couplelife #lifestylevlog #malayalam #kerala #hometour #newhome #viralcouplesvlogs
    echayanum echayatheem
    whatsapp: 9633215818

КОМЕНТАРІ • 157

  • @muhammedunaif.t9723
    @muhammedunaif.t9723 Рік тому +5

    വീട് നന്നായിട്ടുണ്ട് പുതിയ വീട്ടിൽ സന്തോഷവും സമാധാനവും എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @ushakushak2634
    @ushakushak2634 Рік тому +4

    നല്ല വീട് 👍🏽സന്തോഷത്തോടെ പുതിയ വീട്ടിൽ കഴിയാൻ സാധിക്കട്ടെ 🙏✝️

  • @aswathyachu2923
    @aswathyachu2923 Рік тому +5

    പോസിറ്റീവ് എനർജി ഒള്ള നല്ലൊരു വീട്... പുതുവർഷത്തിൽ പുതിയൊരു തുടക്കം.... God bless you dears❤️❤️

  • @soniyaanumod3110
    @soniyaanumod3110 Рік тому +3

    Adipoli veedu kashttapadukal ellam mari nallathuvarattay

  • @sherleezz3569
    @sherleezz3569 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ
    നല്ല വീടാണ് 🥰🥰🥰

  • @sheebaraghu1663
    @sheebaraghu1663 Рік тому +1

    അടിപൊളി വീട്.സൂപ്പർ സൂപ്പർ സൂപ്പർ.ഒന്നും പറയാനില്ല.മക്കൾ അടിച്ചു പൊളിക്ക്യാ🥰

  • @Riswanamuthalibwayanad
    @Riswanamuthalibwayanad Рік тому +1

    അയ്യോ ഫുൾ തിരക്കിലായിരുന്നു ഏതായാലും കാണട്ടെ 😍😍

  • @sreyas.shorts4701
    @sreyas.shorts4701 Рік тому +3

    Super വീട് ആണല്ലോ

  • @rajeshb581
    @rajeshb581 Рік тому +1

    ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ🙏🙏

  • @abdullamusthafa4036
    @abdullamusthafa4036 Рік тому +1

    എല്ലാ ഐശ്വര്യവും പടച്ചവൻ നൽകട്ടെ

  • @b2familyid648
    @b2familyid648 Рік тому +5

    പുതിയവീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ചാനൽ ഒരുപാട് ഒരുപാട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപ്പോൾ ഞങ്ങൾ പുതിയ വീട്ടിൽ വച്ച് എടുക്കുന്ന വീഡിയോകൾക്കായി വെയിറ്റിംഗ്😆😆😆🥰🥰🥰🥰🥰👍👍👍

  • @swapnasiji8966
    @swapnasiji8966 Рік тому +1

    Nalla veede, Binishaude muhathe nalla santhosham unde ippol, deivam anugrehikkatte 🙏🙏🙏🥰🥰

  • @adayinsreeslife7654
    @adayinsreeslife7654 Рік тому +1

    Adipoli veedu.ividunnu nigalkku nalla bagyam thudangum.isvaryam ulla veedu

  • @rajithanijeesh9222
    @rajithanijeesh9222 Рік тому +2

    നല്ല ഐശ്വര്യം ഉള്ള വീട്

  • @muneermuneer4336
    @muneermuneer4336 Рік тому +1

    Ningalk edinekalum nalloru veed sondamaayi indagatte yethrayum pettann nhan prathikaam bineesha muthe

  • @meenas2531
    @meenas2531 Рік тому +2

    നല്ല വീട് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ. ചേച്ചിടെ മുഖത്തു നല്ല സന്തോഷം ☺️☺️

  • @shibuak3643
    @shibuak3643 Рік тому +2

    അടിപൊളി വീട്❤️❤️❤️❤️

  • @cuteethebeauty
    @cuteethebeauty Рік тому +1

    Adipoli ayalo👍👍new home tour adipoli 🥰🥰🥰all best dear🥰🥰🥰🥰

  • @jasjo_world
    @jasjo_world 20 днів тому +1

    ❤❤❤❤

  • @rajivvijayarajan6968
    @rajivvijayarajan6968 Рік тому +1

    Ella bhavuganlum randu perkum all the very best

  • @ismu5870
    @ismu5870 Рік тому +1

    നല്ല വീട് ഒരു ദിവസം വരുന്നുണ്ട്

  • @ramlathr802
    @ramlathr802 Рік тому +1

    Soddayittoru.vieddkaanatte. adenaayi.prarthikunnu. muthumanikalee. 🌹👍

  • @najilaanimon3705
    @najilaanimon3705 Рік тому +1

    നല്ലവീട് എന്നും ഹാപ്പി ആയിരിക്കുക ❤❤❤❤

  • @sreeshabharathan6215
    @sreeshabharathan6215 Рік тому +1

    Randuperude idayil oru kunju vaava koodi varaaan praarthikununutto. 😊

  • @siminizar3221
    @siminizar3221 Рік тому +1

    നല്ല വീട്. 😊👍

  • @skbwould8903
    @skbwould8903 Рік тому +1

    സൂപ്പർ വീട്

  • @vavavlogs2411
    @vavavlogs2411 Рік тому +1

    Super home stay safe and blessed My dears 💓💓💓💜💜💜💕💕💕❤️❤️❤️

  • @neeshmacookingvlog6336
    @neeshmacookingvlog6336 Рік тому +1

    ബിനിഷ brooii വീട് സൂപ്പറായിട്ടുണ്ട് നിങ്ങൾ നല്ല വീട്ടിൽ നിന്നും ഒരു പഴയ വീട്ടിലേക്ക് മാറിയപ്പോൾ വിഷമം തോന്നിയിരുന്നു ഇപ്പോൾ നിങ്ങൾ പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു all the best god bless you 😍😍

  • @Daddycool449
    @Daddycool449 Рік тому +1

    Adipoli veedu bro

  • @jishnukannan6424
    @jishnukannan6424 Рік тому +1

    സൂപ്പർ 💪💪💪🔥🔥🔥🔥🔥🔥

  • @Randomshares1009
    @Randomshares1009 Місяць тому +2

    Your own house aano? New subscribe aa😊

  • @rajeshb581
    @rajeshb581 Рік тому

    ഡിയർ ബ്രോ സിസ്,nice vlog, God Bless your family 👍👍

  • @febyabhi
    @febyabhi Рік тому +2

    Nalla veedu🥰🥰

  • @lathakrishna8226
    @lathakrishna8226 Рік тому +1

    ബെഡ് റൂമിൽ നടുക്കെ കട്ടിൽ ഇട്ടാൽ നല്ലതേ

  • @sreejithasdff
    @sreejithasdff 11 місяців тому +1

    സൂപ്പർ ❤️🌹

  • @subivlogs3026
    @subivlogs3026 Рік тому +1

    Puthiya veetil ellavidha aiswaryaghalodeyum santhoshathodeyum samadanathodeyum jeevikan deyvam anugrahikate 👍🏻

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Рік тому +1

    നല്ല വീടാണല്ലോ... 🥰

    • @EchayanumEchayatheem
      @EchayanumEchayatheem  Рік тому +1

      അതെ ഡിയർസ് പുതിയതാ..നമ്മൾ ഫസ്റ്റ് താമസിക്കുന്നത്

    • @iVaSwOrLdBYaRjuNAnaGhA
      @iVaSwOrLdBYaRjuNAnaGhA Рік тому

      @@EchayanumEchayatheem 😍😍🤝

  • @nasarbasar6856
    @nasarbasar6856 Рік тому +1

    Adipoli home

  • @ramsizvlog3500
    @ramsizvlog3500 Рік тому +2

    കുഞ്ഞ് വാവേടെ കാര്യം പറഞ്ഞപ്പോൾ ഇച്ചായത്തിടേ മനസ് വിങ്ങിയത് ഞാൻ കണ്ടു അത് എനിക്ക് മനസ്സിൽ തോന്നാൻ കാരണം എനിക്ക് കുട്ടികൾ ആകാത്തത് കൊണ്ട് തന്നേ ആണ് 15 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് 😢സത്യം പറഞ്ഞാൽ ഞാൻ ഒരു ചാനൽ തുടങ്ങിയത് തന്നേ എനിക്ക് ivf ചെയ്യാൻ കാശുണ്ടാക്കാം എന്നുള്ള രീതിയിൽ ആണ് പക്ഷേ എനിക്ക് പാചകം മാത്രേ ചെറിയരീതിയിൽ അറിയുള്ളു വേറെഒന്നും അറിയില്ല നമുക്കും സ്വന്തമായി വീടൊന്നുമില്ല കുടുംബവീട്ടിൽ ആണ് നിങ്ങളെ കാണുമ്പോൾ എനിക്ക് ഒരു +ve എനർജികിട്ടുന്നുണ്ട് അതാണ്‌ എന്നേ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ... ❤️🙏🏻

  • @anurojianuroji3175
    @anurojianuroji3175 Рік тому +1

    God bless you 🙏🏻🙏🏻

  • @sijibiju9216
    @sijibiju9216 Рік тому +3

    ഒരുപാട് സന്തോഷം ആയി. പുതിയ വീട്ടിൽ നിന്ന് നല്ല ഒരു വർഷം തുടങ്ങട്ടെ ❤❤എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. Happy new year❤❤❤

  • @sajithaanil9899
    @sajithaanil9899 Рік тому +1

    Nalla veede

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 Рік тому +1

    Super house 💕💕💕

  • @roopeshmullakkal3895
    @roopeshmullakkal3895 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰നിങ്ങ രണ്ട് പേരും സൂപ്പർ 🔥🔥🔥🔥🔥🔥 ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 🥰🥰🥰🥰

  • @akhilknlr71
    @akhilknlr71 Рік тому +1

    Poli... 🥰❣️

  • @fathimafathimabeebi1465
    @fathimafathimabeebi1465 Рік тому +2

    Super veed ഒരുപാട് ഇഷ്ടായി ❤️❤️❤️❤️🤗🤗🤗🤗❤️❤️❤️❤️

  • @Linta215
    @Linta215 Рік тому +1

    Super ❤

  • @subilachu5463
    @subilachu5463 Рік тому +1

    Supper

  • @sreelathaunni9509
    @sreelathaunni9509 Рік тому +1

    Bineeshede അസുഖം മാറിയോ. ഇപ്പോള്‍ എങ്ങനെ ഉണ്ട്.

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 Рік тому +1

    ഈ വീഡിയോയ്ക്കു വേണ്ടി ഞാൻ വെയ്റ്റിംഗ് ആയിരുന്നു 🤭🤭സന്തോഷം കൊണ്ടാണോ 😢😢😢വരുന്നു
    പോസറ്റിവ് വൈബ് ഉള്ള വീടാണ് 👌🏻👌🏻👌🏻. മരങ്ങൾ ഒക്കെ വേലിക്കു പുറത്തായൊണ്ട് മുറ്റം അടിക്കാൻ വല്യ റിസ്ക് ഇല്ല അല്ലെ ബിനി 😜. ഇച്ചായ കാർപാർക്കിൽ ഒരു കാർ കൂടി വേണ്ടേ😊. എന്നെങ്കിലും ആ നാട്ടിൽവന്ന ഞമ്മക് താമസിക്കാൻ ഒരിടം ആയല്ലോ കല്ല് പൊറുക്കി എറിഞ്ഞു ഓടിക്കുമോ എന്തോ 🤪🤪. സന്തോഷിക്കാൻ ഇനി എന്തൊക്കെ വരാൻ കിടക്കുന്നു മുത്തുമണികളെ. 🥰🥰🥰♥️♥️♥️.

  • @jazakasimjazakasim9817
    @jazakasimjazakasim9817 Рік тому +1

    ആദ്യം ഞാൻ

  • @meenas2531
    @meenas2531 Рік тому +1

    Hai ichaya chechikutti❤️❤️

  • @charuvishnu4987
    @charuvishnu4987 Рік тому +1

    Hiiii 🥰🥰🥰

  • @AjithaSivan-h6p
    @AjithaSivan-h6p Місяць тому +1

    ❤❤❤❤❤❤❤🎉🎉

  • @rajeshb581
    @rajeshb581 Рік тому

    Family 👍

  • @ajitha4787
    @ajitha4787 Рік тому +1

    👌👌

  • @bindhuraphealbindhu5780
    @bindhuraphealbindhu5780 Рік тому +1

    Ethu aviday aanu sis sthalam

  • @jazakasimjazakasim9817
    @jazakasimjazakasim9817 Рік тому +1

    👍👍

  • @ashikhapk7725
    @ashikhapk7725 Рік тому +1

    👌🏻👌🏻

  • @jayanvijaya6653
    @jayanvijaya6653 Рік тому +1

    👍👍👍👍🙏🙏🙏🙏🥰🥰🥰❤️❤️❤️

  • @aldringracepropertiesvilla2348

    Location of house were

  • @anumolp9909
    @anumolp9909 Рік тому +1

    Rent ano chechi chetta

  • @saimonpl2233
    @saimonpl2233 Рік тому

    നല്ല വീട്.... എവിടെ ആണ്

  • @minartscale1177
    @minartscale1177 Рік тому

    Bijoy യുടെ brother അല്ലെ?

  • @saifunneesarasheed610
    @saifunneesarasheed610 2 місяці тому +1

    ❤❤❤

  • @michus_vlogs
    @michus_vlogs Рік тому +1

    😍😍😍😍

  • @thajushanoj1644
    @thajushanoj1644 Рік тому +1

    👍👍👍👍👍👍👍👍😄

  • @alipottammalali6084
    @alipottammalali6084 Рік тому +1

    👍👍

  • @shruthiak7916
    @shruthiak7916 Рік тому +1

    ❤️❤️❤️

  • @vishnuprasad7254
    @vishnuprasad7254 Рік тому +1

    ❤️❤️❤️

  • @bobbyboby3689
    @bobbyboby3689 Рік тому +1

    😍😍

  • @travelandkitchen2083
    @travelandkitchen2083 Рік тому +1

    ❤❤

  • @EchayathisLifestyle
    @EchayathisLifestyle Рік тому +1

    ❤❤❤