Q18 | "ദ്രോഹിച്ചവർക്കെല്ലാം തിരികെ കിട്ടും" | Actor Bala Interview |News 18 Kerala | Malayalam Movie

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 21

  • @moideenkutty7584
    @moideenkutty7584 10 місяців тому +9

    അമിതമായ മദൃഫാനം സമ്മാനിച്ച ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ച് ദാനം കിട്ടിയ ലിവറുമായി ജീവിക്കുന്ന ബാല ഇപ്പോൾ പൊട്ടിച്ച മുൻ ഭാരൃയെ 'കാണാൻ പാടില്ലാത്തത്' കണ്ടെങ്കിൽ അത് വിവാഹ മോചന സമയത്ത് പറയണമായിരുന്നു. എങ്കിൽ, കോടതിയിൽ അയാൾക്ച് കോറച്ച് കൂടി അനുകൂല വിധി നേടാമായിരുന്നു. എന്നാൽ, അന്ന് വെറും കുട്ടിയായിരുന്ന മകളെ ഓർത്ത് പറയാതിരുന്ന ഈ കാരൃം ആ കുട്ടി വെറും ഒരു ബാലികയായ സമയത്ത് പറയുക വഴി അവൻ ആ കുട്ടിയുടെ ഭാവി പോലും ഇരുട്ടിലാക്കുകയാണ് ചെയ്യുന്നത്. അപ്പോൾ, ലിവർ മാത്രമല്ല, അയാളുടെ മനസ്സും സിറോസിസ് ബാധിച്ച് നശിച്ചിരിക്കയാണ്. ലിവർ മാറ്റി വെച്ചത് കൊണ്ട്, ഏതാനും വിരലിലെണ്ണാവുന്ന വർഷങ്ങൾ കൂടി ജീവിക്കാം, പക്ഷേ, മനസ്സ് മാറ്റി വെക്കാനാവില്ലല്ലോ. ഇപ്പോഴത്തെ ഈ ആരോപണം കൊണ്ടുള്ള ഏക നേട്ടം അയാളോടെ അമൃതയിലുള്ള മകൾ അയാൾക്ക് നഷ്ടമായി എന്ന് മാത്രം. പണക്കൂമ്പാരത്തിന് മുകളിൽ കിടന്ന് മദൃത്തിൽ മുഴുകി ആർമ്മാദിടച്ച താങ്കൾ ഒരു പാവം പെൺകുട്ടിയെ പ്രേമിച്ച് കൈവശപ്പെടുത്തി അവളുടെ ജീവിതം നശിപ്പിക്കയാണ് ചെയ്തത്. ഓർക്കുക, നിങ്ങളുടെ ദാനം കിട്ടിയ ലിവർ കൊണ്ടുള്ള ജീവിതം കുറഞ്ഞ വർഷങ്ങളിലേക്ക് കൂടി മാത്രമാണ്, അതും ആസ്വദിച്ച് കഴിച്ചിരുന്ന ആൽക്കഹോൾ ഉപയോഗിക്കാൻ പറ്റാതെ. അത് കൊണ്ട് ഈ ദാനം കിട്ടിയ ചെറിയ ജീവിതം മനസ്സ് കൊണ്ട് നന്നായി ജീവിക്കാൻ ശ്രമിക്കുക.

  • @Vanaja-oy4xj
    @Vanaja-oy4xj 10 місяців тому +5

    ബലയുടെ സംസാരം ഒരു പാട്ഇഷ്ടം 💕💕💕

  • @girijap1498
    @girijap1498 10 місяців тому +2

    വലിയ മനുഷ്യൻ നല്ല മനസിന്റെ ഉടമ ഇഷ്ടമുള്ള നടൻ സുഖമായിരിക്കട്ടേ

  • @kritheeshkrishnan8978
    @kritheeshkrishnan8978 10 місяців тому +4

    ശുദ്ധനായ ഒരു മനുഷ്യൻ..love you bala❤❤

  • @prajithosprajithos4650
    @prajithosprajithos4650 9 місяців тому

    Bala chetta❤️

  • @geethak5612
    @geethak5612 10 місяців тому +7

    പ്രിയപ്പെട്ട ബാല ഏത് ഇന്റർവ്യൂ സോഷ്യൽ മീഡിയ എന്തൊക്കെ ആയാലും ശരി അത്യാവശ്യത്തിനു ഉള്ളത് മാത്രം പറയുക നിങ്ങൾ നല്ലത് പറയുന്നു മറ്റുള്ളവർ വളച്ചൊടിച്ചു ആഘോഷിക്കുന്നു
    സമാധാനമായിരിക്കൂ ഇത്രയും വലിയ അസുഖത്തിൽ നിന്ന് രക്ഷപെട്ടല്ലോ ദൈവം കൂടെയുണ്ട് , സംസാരം കുറക്കൂ മെഡിറ്റേഷൻ പ്രാക്ടീസ് ചെയൂ

  • @reshmabai7474
    @reshmabai7474 10 місяців тому +1

    ❤❤❤ ബാല

  • @urbanbellavlogs8568
    @urbanbellavlogs8568 10 місяців тому +1

    Bala uncle ❤

  • @PathuKutty-d1f
    @PathuKutty-d1f 10 місяців тому

    Bala❤

  • @Ponnuz_show
    @Ponnuz_show 10 місяців тому +1

    Bala pavam kannu nirayunnu,molay orthu vishamikkunnu.mol orikkal achane Kanan varum.god will protect that child and you.

  • @anonymous-ds4ix
    @anonymous-ds4ix 10 місяців тому +4

    This guy is still mourn8ng over the losss of his first rrelati9n... paavum ellu

  • @asif2044
    @asif2044 10 місяців тому +3

    Bala Elisabethinodu kanikunnath maryathayalla pavamanu elisabeth.ni hospitalil ayappol aakuttiyanu ninne nokanundayath athu markanda.ni elisabethine kuttikondu varanam ennal ninak nallath.pinee ethu samayavum ninte mol,mol ennu paranju nadakaruth.avalk ninne avashymundel aval varum.amrithaye vittek elisabethine snehikuka.avashyamillathe interview koduth nanamkedan nilkaruth.ninne alukal snehikanamenkil elizabethumayi nalla kudumbajeevitham jeevikuka.ok

  • @untamedVagabond
    @untamedVagabond 9 місяців тому +2

    This guy is a ഗജഫ്രാഡ്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 10 місяців тому +1

    ഇപ്പോൾ പഴയ കോലം ആയതി
    പാവം ആ എലിസബേതും സഹികെട്ടു പോയി അല്ലെ

  • @lathikas3975
    @lathikas3975 10 місяців тому +1

    മക്കളെ കാണിക്കു ഒരു മോളോടു സ്നേഹ o പാവം

  • @raheebashabeer9769
    @raheebashabeer9769 10 місяців тому

    Paavam Bala veendum ottapetu thonunnu .wifine kanunillalo evdeyum .avlde channelilum balachettane kurich onnum parayunilla😢 entha patiye verthe angot poyi kothipochit pinna thetipirinjo

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 10 місяців тому +1

    Po10, loka po10

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 10 місяців тому +1

    കുടുംബം നോക്കാതെ naadunannaakkal

  • @TonyCyclingVlogger
    @TonyCyclingVlogger 10 місяців тому

    നാൻ പൊട്ടനാ 😊

  • @santhithomas4623
    @santhithomas4623 10 місяців тому +1

    Waste guy

  • @sandeeppaulose8383
    @sandeeppaulose8383 10 місяців тому

    He is fraud