എളുപ്പത്തിൽ നിലവിളക്ക് വൃത്തിയാക്കാം | 100% Result Guaranteed | Nilavilaku cleaning easy method

Поділитися
Вставка
  • Опубліковано 5 жов 2024
  • Great result, Very Easy!!! You must wonder!!!
    Nilavilaku cleaning so simple now!!!
    easy nilavilaku cleaning method
    #nilavilakkucleaningmalayalam
    #howtocleannilavilakku
    #nilavilakkucleaning
    nilavilakku cleaning,
    nilavilakku cleaning malayalam,
    easy nilavilakku cleaning method,
    how to clean nilavilaku,
    n style vlogs,
    nilavilakku kathikkumbol,
    hindu acharangal malayalam,
    guruvayur temple,
    guruvayur temple kerala,
    guruvayur ekadasi,
    nilavilaku cleaning malayalam

КОМЕНТАРІ • 557

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 місяців тому +52

    ചേച്ചി മുത്തേ 👌👌👌👌വീഡിയോ 👌👌👌ഞാൻ ചെയ്തു അടിപൊളി പുതിയ തിളക്കം ഉള്ള വിളക്ക് കിട്ടി ❤️👌👌👌

  • @lasithasashikumar637
    @lasithasashikumar637 10 місяців тому +11

    I also tried out the effect was marvelous Thanks alot.👍👍

    • @nstylecooking
      @nstylecooking  10 місяців тому

      Thank you😍🙏stay tuned👍

  • @yasessparler1855
    @yasessparler1855 Рік тому +12

    Super
    കുറെ നാളായി ചിന്തിച്ചു നടക്കുന്നു
    ഇപ്പോൾ മനസിലായി
    Thank you

    • @nstylecooking
      @nstylecooking  Рік тому +1

      Thank you. Try cheith feedback parayane👍👍

  • @Achuff3211
    @Achuff3211 Рік тому +10

    Sabeena powder upayogicha mathi

  • @premalathaunni7349
    @premalathaunni7349 Рік тому +9

    വളരെ നന്നായിട്ടുണ്ട്

  • @ranjukrishna287
    @ranjukrishna287 10 місяців тому +4

    ഞാൻ ഇത് ഉപയോഗിച്ച് നോക്കി സൂപ്പർ ആണ്. ഒരുപാട് താങ്ക്സ് ❤. പല രീതിയിൽ try ചെയ്തു നോക്കിയിട്ട് ഉണ്ട് അതിലെല്ലാം വച്ച് ഏറ്റവും സൂപ്പറും സിമ്പിൾ ആയിട്ടുള്ള tips ആണ് ഇത്. കാണുന്നവർ ഒന്ന് പരീക്ഷിച്ചു നോക്കണം. 😊🥰

  • @rajicb4724
    @rajicb4724 8 місяців тому +2

    Njanum try cheytu. Etavum nalla method ithaane. Thanks

  • @tkshaji7524
    @tkshaji7524 Рік тому +67

    ഞാൻ പരീക്ഷിച്ചു അടിപൊളിയാണ് പുത്തൻ പോലെ തിളങ്ങുന്നു 👍👍👍 ഇനിയും ഇത് പോലത്തെ ടിപ്പുകൾ പ്രതീക്ഷിക്കുന്നു thanks chechi

  • @ravivenkatesan9170
    @ravivenkatesan9170 Рік тому +5

    Please add subtitles. Thank you

  • @vanajasankar7642
    @vanajasankar7642 Рік тому +5

    Thank u fir ur useful tip🙏

    • @nstylecooking
      @nstylecooking  Рік тому

      Thank you.🙏 Try cheith feedback parayane😍👍

  • @aneeshasathya2765
    @aneeshasathya2765 5 місяців тому +2

    Thanks cheythu nokattetto

  • @devivinod7259
    @devivinod7259 Рік тому +11

    Nalla method.. Try cheyyaam🥰

    • @nstylecooking
      @nstylecooking  Рік тому +1

      Thank you.😍😍 try cheith feedback parayane🙏🙏

  • @k.pleelavathy7602
    @k.pleelavathy7602 Рік тому +3

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ .

    • @nstylecooking
      @nstylecooking  Рік тому

      Thank you🙏 try cheith feedback parayane🙏👍

  • @pkbalasubramanian405
    @pkbalasubramanian405 10 місяців тому +1

    നന്നായിട്ടുണ്ട്. എല്ലാവർക്കും അറിയാവുന്നതുതന്നെ. എങ്കിലും വിവരണം വളരെ ഭംഗിയായിരുന്നു. ലായിനി അവസാനം വരെ പറയാത്തത് anxiety കൂടി. പറഞ്ഞപ്പോൾ സത്യമായും ചിരിച്ചുപോയി 😊

  • @rajukr6635
    @rajukr6635 Рік тому +4

    ഇത് ഞാൻ ചെയ്തു നോക്കി - അടിപൊളി

  • @RohithAppus-t8g
    @RohithAppus-t8g 8 місяців тому +1

    Hand wash liquid use chaiyyam adipoliyayi fresh Aakum Super Aanu super smell & fresh clean 🥰

  • @sunandakumari945
    @sunandakumari945 Рік тому +4

    ഞാൻ ആഴ്ചയിൽ ഒരുദിവസവും വിശേഷ നാളിലും നിലവിളക്കും പൂജ പത്രങ്ങളും കഴുകും. അധികം അഴുക്ക് പിടിക്കാറില്ല. ആദ്യം സോപ്പ് പൊടി കൊണ്ടോ vim bar കൊണ്ടോ തേച്ചു കഴുകും. എന്നിട്ട് പുളിയോ ചെറു നാരങ്ങ കൊണ്ടോ തേച്ചു വെച്ചിട്ട് ഓരോന്നും സബീന & പീതാംബര പൊടികൊണ്ട് നല്ലതു പോലെ തേച്ചു എടുക്കും. നല്ല തിളക്കം ആണ്‌. നല്ല msg super.

    • @nstylecooking
      @nstylecooking  Рік тому

      Thank you😍🙏 ee method try cheyyane.easy aayi cheyyam👍👍

  • @nadiyaliju2311
    @nadiyaliju2311 Рік тому +3

    കൊള്ളാമല്ലോ ഇത് വളരെ എളുപ്പമാണല്ലോ 😄

  • @SailaUdayabhanu
    @SailaUdayabhanu 10 місяців тому +4

    Enthaa parayaa ariyilla athrakkum sooper vetti thilalangi tto Thankyou ❤❤❤❤

  • @anugrah6994
    @anugrah6994 10 місяців тому +2

    Thiank you for your valuable message

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Рік тому +3

    സൂപ്പറാണല്ലോ. എന്തായാലും ട്രൈ ചെയ്യുന്നുണ്ട് ട്ടോ 😍

    • @nstylecooking
      @nstylecooking  Рік тому

      Thank you🙏 try cheith feedback parayane👍😍🙏

  • @Preemascookbook
    @Preemascookbook Рік тому +6

    Super ayittundu 👍

  • @lijithankappan1473
    @lijithankappan1473 Рік тому +2

    Vim nte naranga chernna dish wash soap ottu pathram clean cheyyan best anu... njan upayogikarund

  • @subha9864
    @subha9864 Рік тому +6

    സൂപ്പർ ഞാൻ ചെയ്തു നോക്കി യിങ്ങനെ നല്ല ടിപ്പുകൾ പറഞ്ഞു തിരി ക

  • @nancymary3208
    @nancymary3208 8 місяців тому +1

    Kaikalkku shakthium vnam supper

    • @nstylecooking
      @nstylecooking  8 місяців тому +1

      Kaikalkku orupad shakthi onnum vendatto. Thank you😍🙏

  • @vasanthi7863
    @vasanthi7863 10 місяців тому +6

    Adipoli episode 😊

  • @vimalaunni9715
    @vimalaunni9715 Рік тому +6

    സബീന പൊടിയും ചെറുനാരങ്ങ നീരും ലേശം ഉപ്പും കൂടി ചേർത്ത് തേച്ചു നോക്കു. ഞാൻ എന്നും ഇങ്ങനെയാണ് ചെയ്യാറ്.

    • @nstylecooking
      @nstylecooking  Рік тому +1

      Next time try cheyyam🙏🙏

    • @151in
      @151in Рік тому

      Sabeena podiyo.. athenthupodiya

  • @sreejaraj3037
    @sreejaraj3037 Рік тому +3

    സൂപ്പർ റിസൾട്ട്‌ആണ് 👌👌

  • @prasimasreelayam2195
    @prasimasreelayam2195 Рік тому +2

    Thank you വലിയ ഒരു പ്രശ്നം തന്നെയായിരുന്നു..

    • @nstylecooking
      @nstylecooking  Рік тому

      Thank you.😍🙏try cheith feedback parayane👍👍

  • @vtube8208
    @vtube8208 3 місяці тому +1

    Very useful information 👌👌👌❤️🤝nice sharing ❤️❤️❤️🥰🥰🌹🌹

  • @shamithachakkarayan1107
    @shamithachakkarayan1107 Рік тому +4

    ഞാൻ ഇങ്ങനെ തന്നെയാണ് വൃത്തി ആക്കറ്.... ഇ മിക്സിയിൽ അല്പം ഭസ്മം കൂടി ചേർക്കും

  • @manjulasarat5025
    @manjulasarat5025 10 місяців тому +3

    Thank you for this easy cleaning. 🙏🙏🙏

  • @seethalakshmyvenkatesan1965
    @seethalakshmyvenkatesan1965 8 місяців тому +1

    Tku Mam for teaching g this easy method of cleaning.

    • @nstylecooking
      @nstylecooking  8 місяців тому

      Thank you so much for your valuable comment😍🙏

    • @priyaib8414
      @priyaib8414 5 місяців тому

      ​@@nstylecookingenthokeya chythe prnjilalo🙄

    • @nstylecooking
      @nstylecooking  5 місяців тому

      Video last vare kandu nokku😍 Thank you. Happy Vishu❤🙏

  • @namithakunhikrishnan538
    @namithakunhikrishnan538 Рік тому +20

    Despite the strength of 100 such lemons in the vim/ pril liquid, it is ironic that the 101st lemon we add to it makes all the difference,😃

    • @nstylecooking
      @nstylecooking  Рік тому +2

      Yes you are absolutely correct. My hubby says they may using 100 lemons for whole production unit. 😃😃😍😍👍🙏

  • @VishnuKumar-df9xy
    @VishnuKumar-df9xy 4 місяці тому

    ഞാൻ പരീക്ഷിച്ചു സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @akhileshanil2066
    @akhileshanil2066 10 місяців тому +13

    Tried many methods before, but this method of yours has been the most successful. Thank you

  • @manjusibin4488
    @manjusibin4488 Рік тому +4

    സൂപ്പർ റിസൾട്ട്‌ ❤

  • @drjayasreems1967
    @drjayasreems1967 8 місяців тому

    Super ആണെ..... ചെറുനാരങ്ങയ്ക്കു പകരം half ടീസ്പൂൺ വിനാഗിരി ചെയ്താലും same effect ആണെ

  • @vidhya5505
    @vidhya5505 11 місяців тому

    Njanum cheythu nokki super tip thanks chechii❤

  • @sreekantanachuthan6446
    @sreekantanachuthan6446 Рік тому +2

    Very Clever..Suspens till the end for watching the video..😅

    • @nstylecooking
      @nstylecooking  Рік тому

      Yes, you are correct sir... 😃,
      Anyway thanks for watching full🙏

  • @lathasurendran881
    @lathasurendran881 Рік тому

    Super njan try cheythu best tip

  • @nidhilkp1352
    @nidhilkp1352 4 місяці тому

    Njanum cheythu adipolil aayitund

  • @lathikabalan1707
    @lathikabalan1707 Рік тому +1

    കൊള്ളാം ഉപകാരപ്രദമായ വീഡിയോ

  • @abhiabhi2969
    @abhiabhi2969 Рік тому +1

    Good.Ethu Pole Ulla Tips Eniyum Edumallo.

  • @SheejaP-k1m
    @SheejaP-k1m 8 місяців тому +1

    സൂപ്പർ

  • @sruthilakshmi3681
    @sruthilakshmi3681 Рік тому

    Super. Ettavum eluppamullathu. Good.

  • @kalapradeep7381
    @kalapradeep7381 10 місяців тому

    ചെയ്യാറുള്ളതാണ്.വളരെ നല്ലതാണ്

  • @dnk3686kuttus
    @dnk3686kuttus Рік тому +12

    സൂപ്പർ വീഡിയോ 👌👍👍ഒത്തിരി ഇഷ്ടം ആയി 💞

  • @ajithamohan2565
    @ajithamohan2565 Рік тому +14

    നല്ല usefull ആയിട്ടുള്ള video.. ഒരുപാട് സന്തോഷം 🙏 ഇനിയും ഇതുപോലെ ഉള്ള video പ്രതീക്ഷിക്കുന്നു.. ആ പിന്നേ ഞാൻ subscribe ചെയ്തു. Like ചെയ്തു ട്ടോ ❤❤❤

  • @ambilyajesh7153
    @ambilyajesh7153 Рік тому +4

    Useful video....well done.... Keep going on 👏👏

    • @nstylecooking
      @nstylecooking  Рік тому

      Thank you so much😍🙏 stay tuned👍👍

  • @murukakumarmurukakumar3992
    @murukakumarmurukakumar3992 8 місяців тому

    Super easy method thank you

  • @aswathisg
    @aswathisg 5 місяців тому

    Tried it..... superb

  • @deepag3130
    @deepag3130 7 місяців тому

    Sooper result,must try,,,,

  • @surabhiambili1996
    @surabhiambili1996 8 місяців тому +3

    Eth valich ezhakathea paranjudea plzzz

    • @nstylecooking
      @nstylecooking  8 місяців тому

      Its my way of presentation. If you don't like leave it.

  • @deepthiranjith8085
    @deepthiranjith8085 Рік тому

    Try cheyyuthittu feedback ariyikam to💜

  • @ndn2406
    @ndn2406 Рік тому

    Orupad thanks und 🙏🙏👌👍❤️❤️

  • @rangantrs1872
    @rangantrs1872 Рік тому +2

    Thankyou for sharing

    • @nstylecooking
      @nstylecooking  Рік тому

      Thank you🙏 trycheith feedback parayane👍

  • @manjush4u
    @manjush4u 21 годину тому

    Useful tip

  • @greeshmaa5406
    @greeshmaa5406 5 місяців тому

    Thanks chechii usefull video ❤❤

  • @jimileokookliet1765
    @jimileokookliet1765 Рік тому

    കൊള്ളാം നല്ല അറിവ്

  • @LathaVijayan-r1k
    @LathaVijayan-r1k 8 місяців тому

    Adipoli I will try it soon

  • @sheejasharon3512
    @sheejasharon3512 8 місяців тому

    ഞാൻ ചെയ്യാറുണ്ട് സൂപ്പറാണ്

  • @vijukaramana361
    @vijukaramana361 Рік тому +2

    Super 👍👍👍👍

  • @rajithacv2137
    @rajithacv2137 Рік тому

    I will try...God give me the same result

  • @vidhyamohanlal801
    @vidhyamohanlal801 8 місяців тому

    Thank youuu super result❤

  • @manju9235
    @manju9235 Рік тому +7

    Daily kazhukanenkil oru budimuttum illa

  • @dasankozhissery4039
    @dasankozhissery4039 Рік тому

    Very good and useful video thank you very much

  • @aswanianish5836
    @aswanianish5836 Рік тому

    സൂപ്പർ റിസൾട്ട്‌ ആണ്

  • @vasanthabhai3936
    @vasanthabhai3936 5 місяців тому

    Will try.

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 10 місяців тому +1

    അടിപൊളി 👍🏻👍🏻👍🏻

  • @sheelavidyadharan8485
    @sheelavidyadharan8485 Рік тому +2

    ഞാൻ ഇത് ഒരുപാട് വർഷം മുൻപേ ചെയ്യുന്നതാണ് നല്ല വെട്ടി തിളങ്ങും

  • @ShaliniShalini-b2h
    @ShaliniShalini-b2h 25 днів тому

    Chechi super.

  • @prabhakaranmenon9029
    @prabhakaranmenon9029 Рік тому +2

    Thank you

  • @remavarma8831
    @remavarma8831 10 місяців тому

    Very nice and useful

  • @Krishnaradha22283
    @Krishnaradha22283 10 місяців тому

    നന്ദി.

  • @beenanair5174
    @beenanair5174 Рік тому +2

    Useful.. But lenghthy presention

  • @lakshmiabhilash738
    @lakshmiabhilash738 Рік тому

    Cheythu noki.....adipoli

  • @kamal-pm9sz
    @kamal-pm9sz Рік тому

    കൊള്ളാം നല്ല വീഡിയോ

  • @kvalsamma8254
    @kvalsamma8254 9 місяців тому

    Good results.

  • @nalinisaivlogs2282
    @nalinisaivlogs2282 4 місяці тому

    Thankyou so much👍❤

  • @smithavk2469
    @smithavk2469 Рік тому

    Super

  • @kittyvlogs6473
    @kittyvlogs6473 Рік тому +13

    വ൯ വിജയമായിരുന്നു..ട്ടോ..എന്റെ ചേട്ട൯ പഴയൊരു വിളക്ക് വാങ്ങി കൊണ്ടു വന്നു..കുറെ നാളായി അതങ്ങനെയിരുന്നു..പഴയ വിളക്കായ കാരണം തീരെ നിറമില്ലായിരുന്നു..ഭസ്മം കൊണ്ട് തേച്ചു,..നിറം വന്നില്ല തേച്ച് ..തേച്ച് കൈ കഴച്ചു..നിറം വരാതേ..ഇപ്പോ ഈ പരീക്ഷണം ചെയ്തു..നല്ല നിറം വന്നു...പുതിയ വിളക്കായി ട്ടോ

  • @daisyjoseph2328
    @daisyjoseph2328 5 місяців тому

    ഞാൻ ചെയ്തു 👌👌👌👌👌👌👌

    • @nstylecooking
      @nstylecooking  5 місяців тому

      Thank you😍🙏 stay tuned👍👍

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 8 місяців тому

    Pulinjikka upayogich vilakku thechal nalla glacing ayirikkum

  • @shobhanaprasad5777
    @shobhanaprasad5777 Рік тому

    ഇത് ഞാൻ നേരത്തെ പരീക്ഷിച്ചിട്ടുള്ളതാണ്

  • @Shaijadileep
    @Shaijadileep 16 днів тому

    Super madam

  • @francis8221
    @francis8221 Рік тому +3

    എന്റെ വീട്ടിൽ ഇത് പോലെ ഒരു നിലവിളക്ക് ഉണ്ട് അത് ഇപ്പോൾ കരി വിളക്ക് പോലെ ആണ് ഇരിക്കുന്നത്. എങ്ങനെ വെളുപ്പിച്ചു എടുക്കാം എന്ന് തല പുകഞ്ഞു ഇരിക്കുക ആയിരുന്നു. ഇപ്പോൾ ആ പുക മാറി കിട്ടി.

    • @nstylecooking
      @nstylecooking  Рік тому

      😀😀😀😍😍😍👌👌👌🙏🙏🙏
      Thanks a lot... Its really works sir, try it....

  • @lathavijay2582
    @lathavijay2582 Рік тому

    ഒരുപാട് ഇഷ്ടമായി

  • @remabaimpsupergodbluesyou9380

    Adipoliyanu thanks

  • @sudhakaran170
    @sudhakaran170 8 місяців тому

    ഞാൻ പരീക്ഷിച്ചു
    നല്ല റിസൾട്ട് കിട്ടി.

  • @kirantp9460
    @kirantp9460 9 місяців тому +1

    Om supper

  • @tessyjoy8848
    @tessyjoy8848 10 місяців тому

    Adipoli video dear

  • @jyothisudarsan6254
    @jyothisudarsan6254 8 місяців тому

    Pulinchikka nallonam pazhuthathu👌👌👌👌👌

  • @radhagovindan65
    @radhagovindan65 Рік тому

    Try cheyyam.

  • @bhagyamct6231
    @bhagyamct6231 Рік тому

    സൂപ്പർ ഡാ 👍👍👍👍

  • @siniprakash3976
    @siniprakash3976 Рік тому +2

    👌👌👌👍👍 ഞാൻ ചെയ്യാറുണ്ട്. ഷാംപൂവോ സോപ്പോയിലോ ഉപയോഗിച്ചാലും മതി. മിക്സ് ഉപയോഗിച്ച് കഴുകിക്കഴിഞ്ഞ് ലിക്വിഡ് മാത്രം ഉപയോഗിച്ച് ഒന്നു കൂടി വൃത്തിയായി കഴുകിയെടുത്താൽ കൂടുതൽ ദിവസം വിളക്ക് തിളക്കത്തോടിരിക്കും.

  • @preethapadmanabhan4941
    @preethapadmanabhan4941 Рік тому +1

    Super 👍🏼👍🏼

  • @lathabhaskaran244
    @lathabhaskaran244 Рік тому +1

    Very easy, useful & time saving tip, thank you for sharing,,👍

    • @nstylecooking
      @nstylecooking  Рік тому

      Thank you🙏 try cheith feedback parauane👍

  • @SreekalaTk
    @SreekalaTk 8 місяців тому

    Wow super👍👍

  • @miniregi3882
    @miniregi3882 Рік тому

    പൊളി ആണട്ടോ