വിരമിച്ച ദിവസം തന്നെ താൽക്കാലിക ജോലി നൽകിയ സംഭവത്തിൽ മണിക്കൂറുകൾക്കകം നടപടി | Reporter Impact

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 221

  • @sjtalker1170
    @sjtalker1170 Місяць тому +94

    ഈ വാർത്ത സത്യമെങ്കിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @zubairabdola
    @zubairabdola Місяць тому +110

    നിങ്ങൾ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥന്മാരും പാർട്ടി അണികളും ചേർന്ന ഒരു സംസ്ഥാനം രൂപീകരിച്ചുടെ , എന്തിനാണ് ഞങ്ങളോട് നികുതി വാങ്ങുന്നത് 😢,

    • @sreelathakumari6872
      @sreelathakumari6872 Місяць тому +1

      👍👍👍

    • @user-qb6lw4fl1m
      @user-qb6lw4fl1m Місяць тому +5

      എന്ന് സര്ക്കാര് ജോലിക്ക് ശ്രമിച്ചട്ടു കിട്ടതത് കൊണ്ട് കരഞ്ഞു തീർക്കുന്ന ഒരുവൻ.
      ഇങ്ങനെകിടന്നു നിലവിളിക്കാതെ മോനെ.

    • @binofrancis1300
      @binofrancis1300 Місяць тому +1

      അതെ...

    • @manusabu5839
      @manusabu5839 Місяць тому

      @user-qb6lw4fl1m Nete thala sahakLku ombi kodutha cash Ala govt salary ayi kodukunath

    • @chandrasenanacn3645
      @chandrasenanacn3645 Місяць тому

      റിട്ടേഡ് തൊഴിൽ രഹിതരോട് ldf സർക്കാരിനുള്ള പ്രതിജ്ഞാ ബദ്ധത നാം കാണാതെ പോകരുത്😂😂😂😂​@@user-qb6lw4fl1m

  • @hashimkabeer1861
    @hashimkabeer1861 Місяць тому +43

    കേരളത്തിലെ മുഴുവൻ സര്ക്കാര് ഓഫീസുകളിലും ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ വിവരം പുറത്ത് കൊണ്ട് വരണം....

  • @jp3818
    @jp3818 Місяць тому +50

    ഇതൊക്കെയല്ലേ വാർത്തയാക്കേണ്ടത്... സൂപ്പർ ന്യൂസ്‌ 100%👌

  • @bijumathew7933
    @bijumathew7933 Місяць тому +59

    ജോലി ഇല്ലാതെ ലെക്ഷക്കണക്കിന് ചെറുപ്പക്കാർ കഷ്ടപ്പെടുമ്പോൾ സകല ആനുകൂല്യങ്ങളും പറ്റി വലിയ തുക പെൻഷൻ വാങ്ങി വീണ്ടും ജോലിയിൽ തുടരുന്നു. എന്തൊരു അനീതിയാണു.

  • @sunnypk1005
    @sunnypk1005 Місяць тому +31

    Reporter ചാനൽന്റെ മുഖം മറിയല്ലോ. സത്യസന്ധമായ വാർത്തകളുമായി ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ.അഭിനന്ദനങ്ങൾ.

  • @sharafudheenak2442
    @sharafudheenak2442 Місяць тому +44

    വിരമിച്ചവരെ പിന്നീട് താത്കാലിക ജോലിക്കാരായി നിയമിക്കരുത്. ഒരുപാട് യുവാക്കൾ ജോലിയില്ലാതെ നട്ടം തിരിയുകയാണ്.

  • @sugithak5808
    @sugithak5808 Місяць тому +57

    കേരളത്തിൽ പി പിൻവാതിൽ നിയമനങ്ങൾ കൂട്ടുന്നു.

  • @user-pj9zw4wt4p
    @user-pj9zw4wt4p Місяць тому +15

    പത്ര മാധ്യമം
    എന്താണന്ന്
    കാണിച്ചു തന്ന
    ചാനൽ..Reporter ❤️❤️❤️
    പ്രസാദ് 👍👍👍👍

    • @DRACULA_KING_
      @DRACULA_KING_ Місяць тому

      പ്രസാദിനെ കണ്ട് പഠിക്കാൻ പലതും ഉണ്ട് പല മാദ്ധ്യമപ്രവർത്തകർക്കും

  • @aaradhyasworld1990
    @aaradhyasworld1990 Місяць тому +9

    അഭിനന്ദനങ്ങള്‍ ഇതുപോലെ തന്നെ,,, ടി വി പ്രസാദിന് അഭിനന്ദനങ്ങള്‍
    കേരളത്തിലെ മുഴുവന്‍ തല്‍ക്കാലിക നിയമനങ്ങളും പുറത്ത് കൊണ്ട് വരണം

  • @pmp7771
    @pmp7771 Місяць тому +51

    പ്രസാദ് കൊണ്ട് വരുന്ന എല്ലാ investigation റിപ്പോർട്ടുകളും സർക്കാരിനെ അലട്ടുന്നു. അദ്ദേഹത്തിന് സുരക്ഷ ഒരുക്കണം

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому

      പേടിക്കേണ്ട അദ്ദേഹം പണ്ട് dyfi നേതാവായിരുന്നു പയ്യന്നൂരിൽ

    • @mrk6564
      @mrk6564 Місяць тому

      ​@JitheshKrishnan-s7v പണ്ട്, ഇപ്പോഴോ?

    • @abdulrazakk649
      @abdulrazakk649 Місяць тому

      Sathyamano ​@@JitheshKrishnan-s7v

    • @DRACULA_KING_
      @DRACULA_KING_ Місяць тому

      Yes.. ഇങ്ങേരെ ഒക്കെ പോലീസിൽ എടുക്കണം

  • @secretagents4819
    @secretagents4819 Місяць тому +22

    പഠിക്കാൻ പോയ സമയത്ത് സിപിഎം ൽ ചേർന്നാൽ മതിയായിരുന്നു . govt ജോലി കിട്ടുമായിരുന്നു

  • @nazirthemmayath1559
    @nazirthemmayath1559 Місяць тому +23

    ടിവി പ്രസാദിനെ അഭിനന്ദനങ്ങൾ

  • @krishnarahulrahul5233
    @krishnarahulrahul5233 Місяць тому +9

    ഒരുപാട് നന്ദി സാർ... ലക്ഷക്കണക്കിന് യുവാക്കളുടെ നന്ദി ❤️

  • @abhijithdas6565
    @abhijithdas6565 Місяць тому +15

    റിപ്പോർട്ടർ 🔥 പ്രസാദ് ❤ ചേട്ടൻ ഞങ്ങടെ മുത്ത്‌ 😊

  • @ratheesh-fq5eh
    @ratheesh-fq5eh Місяць тому +5

    ഇതൊക്കെയാണ് വാർത്ത, team repoter 👍👍

  • @haridasanm326
    @haridasanm326 Місяць тому +2

    പുതുതായി ജോലി കിട്ടിയ ആളുടെയും കുടുംബത്തിൻ്റെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും. എന്നും അവരുടെ പ്രാർത്ഥന നിങ്ങൾക്കു വേണ്ടി ഉണ്ടാവും. തീർച്ച.

  • @radhakrishnankm8522
    @radhakrishnankm8522 Місяць тому +10

    ചെറുപ്പക്കാരുടെ പഴയ ഒരു മുദ്രാവാക്യം ഓർമ വരുന്നു തൊഴിൽ അല്ലങ്കിൽ ജയിൽ ഇതാണ് ഇൻവെസ്റ്റിഗറ്റീവ് ജേർനോളിസോം

  • @narayananp4487
    @narayananp4487 Місяць тому +1

    വ്യാജ വാർത്തകൾക്കിടയിൽ ഇങ്ങിനെയുള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ.
    റാങ്ക് ലീസ്റ്റ് നിലവിലിരിക്കെ താത്ക്കാലികക്കാരെ നിയമിക്കുന്നത് അനീതിയാണ് '

  • @siddiquekollam329
    @siddiquekollam329 Місяць тому +5

    RTI പ്രകാരം സർക്കാർ ഓഫീസുകളിലെ വേക്കൻസി തിരക്കുമ്പോൾ വേക്കൻസി മറച്ചു വക്കാനിത് ഇടയാക്കുന്നു.
    തീർച്ചയായും സർക്കാർ ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങൾ
    അന്വേഷണ വിധേയമാക്കണം.

  • @Nature08-l5n
    @Nature08-l5n Місяць тому +2

    ടി വി പ്രസാദിനും റിപ്പോർട്ടർ ടി വി ക്കും അഭിനന്ദനങ്ങൾ
    ടി വി പ്രസാദ്
    പോലീസ് സംരക്ഷണം ആവശ്യമാണ് എപ്പോഴും ജഗ്രത പുലർത്തുക.

  • @thomasgeorge4108
    @thomasgeorge4108 Місяць тому +2

    Prassad, നിങ്ങൾ പൊളിയാണ്. ഇങ്ങനെയുള്ളവർ വേണം ഈ പണിക്ക്..... പിന്നെ നമ്മുടെ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇവിടെ ഒരുത്തനും അഴിമതി കാണിക്കില്ല

  • @rashidpk5254
    @rashidpk5254 Місяць тому +5

    അന്വേഷണം തുടരട്ടെ..well done

  • @rajeshk8503
    @rajeshk8503 Місяць тому +4

    Reporter ചാനലിലെ പുലിക്കുട്ടികൾ.... Prasad and sujaya

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому +4

    Hatsoff Reporter TV❤🎉

  • @johnaryanad5467
    @johnaryanad5467 Місяць тому +1

    വിരമിച്ച ശേഷം ജോലിയിൽ തുടരുന്ന എല്ലാവരുടെയും വിവരങ്ങൾ പുറത്ത് വിടണം. ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്😡😡😡😡😡😡
    എല്ലാ താൽക്കാലിക, പിൻവാതിൽ നിയമനങ്ങളും അന്വേഷണം നടത്തി പുറത്ത് കൊണ്ട് വരണം🔥🔥🔥🔥🔥🔥🔥

  • @agnair1859
    @agnair1859 Місяць тому +5

    മൊട്ടയും കൂട്ടുകാരും ഞമ്മടെ പാർട്ടിയുടെ മൊട്ടയും, കൂടും തല്ലി തകർക്കുകയാണോ ??
    ഇതൊന്നും ഇന്നും, ഇന്നലേയും തുടങ്ങിയതല്ല Dr. Arun .... നിങ്ങളെപ്പോലുള്ള, നികേഷ് അടക്കമുള്ള പലരും പാർട്ടിക്കുവേണ്ടി രാപ്പകൽ പോരാടിയവർ ആണെന്ന് പറയാതെ വയ്യാ സുഹൃത്തെ ??
    ഇനിയെങ്കിലും ഉണരൂ പൊതുജങ്ങൾക്കുവേണ്ടി പോരാടൂ ... നികേഷിന് പറ്റിയ ചതി നിങ്ങൾക്കൊന്നും പറ്റാതിരിക്കട്ടെ .... 👏👏👏

  • @mrk6564
    @mrk6564 Місяць тому +3

    കിണറേഷ് പോയപ്പോൾ റിപ്പോർട്ടർ നന്നായി തുടങ്ങി

  • @santhoshs3315
    @santhoshs3315 Місяць тому

    ഇങ്ങനുള്ള പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ....🎉

  • @rafeekcochin7211
    @rafeekcochin7211 Місяць тому +4

    അയാൾ റിപ്പോർട്ട് ചെയ്യുകയാണ്

  • @subashchandran6500
    @subashchandran6500 Місяць тому +1

    കഴിഞ്ഞ 10 വര്‍ഷത്തില്‍ നടന്ന പിന്‍ വാതില്‍ നിയമങ്ങള്‍ വിവരാവകാശനിയമം വഴി ശേഖരിച്ചു ചാനൽ കൂടി സംപ്രേക്ഷണം ചെയ്യണം pls pls pls

  • @rajeeshmk7122
    @rajeeshmk7122 Місяць тому +1

    GOD bless Reporter channel ❤❤

  • @priyankaragheesh8712
    @priyankaragheesh8712 Місяць тому +2

    TV PRASAD👍👍 GOOD WORK...

  • @agnosticman7592
    @agnosticman7592 Місяць тому +1

    മരിക്കാറായ വിരമിച്ച ഡ്രൈവർമാരെ വരെ KSRTC താൽക്കാലികക്കാരായി തിരിച്ചെടുത്തു

  • @akshaymd2857
    @akshaymd2857 Місяць тому +1

    🔥🔥 Reporter channel 🔥🔥

  • @jineshbalakrishnan2217
    @jineshbalakrishnan2217 Місяць тому

    congrats.. reporter TV

  • @akshaymd2857
    @akshaymd2857 Місяць тому +1

    Reporter channel go ahead 🔥🔥🔥

  • @aneeshlakshmanan297
    @aneeshlakshmanan297 Місяць тому +1

    Ith continue chyn please...🙏🙏

  • @Scorpio675
    @Scorpio675 Місяць тому +1

    Well done team Reporter channel

  • @lintuag4876
    @lintuag4876 Місяць тому

    Congrats 🎉🎉🎉🎉

  • @ananthalekshmy2278
    @ananthalekshmy2278 Місяць тому

    Reporter channel congrajulaion

  • @vk-iw6fr
    @vk-iw6fr Місяць тому

    അഭിനന്ദനങ്ങൾ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    സൂപ്പർ..... യിങ്ങനെ വേണം.....❤

  • @akshaymd2857
    @akshaymd2857 Місяць тому +2

    TV prasadh👍🏻👍🏻👍🏻

  • @Sathyam301
    @Sathyam301 Місяць тому

    Tv പ്രസാദ്.... ഇനിയും ഇതുപോലെ ഉള്ള news കൊണ്ട് വരണം

  • @hameedip5703
    @hameedip5703 Місяць тому

    well done reporter well done 👍👍

  • @vyshnavprabhakaran491
    @vyshnavprabhakaran491 12 днів тому

    Reporter ❤🙌🏻

  • @vishnuv2243
    @vishnuv2243 Місяць тому

    Reporters chanel great work, continue, psc students along with you 🙏🔥🙏

  • @RAVIKUMAR-yi3vh
    @RAVIKUMAR-yi3vh Місяць тому

    Good job keep it up
    We expect the same
    This is called reporting

  • @SoumyaVijith
    @SoumyaVijith Місяць тому

    ഇങ്ങനെ ആകണം മാധ്യമം ആയിരക്കണക്കിന് ആളുകൾ പിൻവാതിലിലൂടെ ഇപ്പോഴും ജോലി ചെയ്യുന്നു

  • @salmanfaris2452
    @salmanfaris2452 Місяць тому

    മുൻപ് 1000 ത്തിനു അടുത്ത് നിയമനം നടന്നിരുന്ന SECRATARIET ASSISTANT റാങ്ക് ലിസ്റ്റിൽ ഇപ്പോൾ പകുതി നിയമനം പോലും ഇല്ല, PSC EXAM (PRELIMS, MAINS ) എഴുതി വരുന്നവരെ നോക്കുകുത്തികൾ ആക്കി ആണ് ഇത്തരം നിയമനങ്ങൾ

  • @Sathyam301
    @Sathyam301 Місяць тому

    താത്കാലിക നിയമനം പുറത്തു കൊണ്ട് വരണം

  • @SunishaS-rm6jc
    @SunishaS-rm6jc Місяць тому

    Nikesh sakhav irangiyappo reporter channel vere level🎉🎉🎉❤❤❤❤

  • @mannasalin5197
    @mannasalin5197 Місяць тому

    ഈ വാർത്തകൾ ഒന്നും ആർക്കും ഏൽക്കുന്നില്ല...ഒറ്റ ഒരുതൻമാരും വാ തുറക്കുന്നില്ല .....😢😢😢😢

  • @abdulsalamp5208
    @abdulsalamp5208 Місяць тому

    ഏറ്റവും നല്ലത് സർക്കാരും, സർക്കാർ ജീവനക്കാരും സുഖിക്കൂ.......ജനങ്ങൾ തീരുമാനിക്കൂ....ഇവിടെ എന്താണ് നടക്കുന്നത്?....

  • @kurianns1281
    @kurianns1281 Місяць тому

    ഒരു സെക്കൻഡിൽ ജോലി കിട്ടാതെ പോയ നാട്ടിൽ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം.

  • @SunishaS-rm6jc
    @SunishaS-rm6jc Місяць тому

    Ithavanam oru channel❤ Nerum neriyum ullavarayirikanam madhyamapravarthakar❤dhushicha bharanakoodathinte nerkulla choonduviralayum❤sadaranakarude kanneeroppanulla thoovalayayum❤maran ennum ningalku kazhiyatte❤best wishes for Arun sir❤sujayaparvathy mam❤ smrithi mam❤unni sir ❤and all your team❤ channel charitrangal thiruthi kurichu thiruthal sakthiyayi munnnot povuka.❤❤thanks a lot ❤❤

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 Місяць тому

    അരുൺ സൂപ്പർ ന്യൂസ്👍👍

  • @lijeshcv5272
    @lijeshcv5272 Місяць тому

    in Spices board Kochi situation is same . All retired employees (pensioners) of 60 to 75 age group are working in same office with highly paid.i think above 25000.

  • @2023sep7
    @2023sep7 Місяць тому

    ജില്ല കളക്ടർ ആയി നിയമനം കൊടുക്കാമായിരുന്നു..തുഫ്ഫ്.മരാമത്തു മരുമകൻ എവിടെ 🤣🤣🤣

  • @amalraj7408
    @amalraj7408 Місяць тому

    Reporter പൊളി ❤❤❤

  • @HM-ud8wo
    @HM-ud8wo Місяць тому +1

    കേന്ദ്രത്തെ കണ്ട് കേരളം പഠിച്ചു.. വിഷമത്തിൽ ആയതു സാധാരക്കാരുടെ ജീവിതം.ഒരുകാലത്തു ബൂർഷകൾക്കെതിരെ പോരാടിയിരുന്ന ഈ പാർട്ടി ക്കാരെ ജനം കയ്യേറേണ്ടി വരുന്ന സ്ഥിതി ആയി . പണവും അധികാരവും വന്നപ്പോ അത്രക്ക് അധഃപതിച്ചു പോയി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    ഓ അത് നമ്മുടെ മന്ത്രിയുടെ മോൻ ആയിരുന്നു.....😮

  • @salinisuresh3841
    @salinisuresh3841 Місяць тому +1

    എല്ലാം സർക്കാർ ഓഫീസിലും സംഘടന ഉണ്ട് .അവരാണ് ജോലിക്ക് കയറുന്ന പുതിയ വരേയും ചീത്ത ആക്കുന്നത്.സംഘടനയിൽ ചേർന്നാലെ നിലനിർത്താൻ പ്പ് ഉള്ളൂ.plz ഇതുപോലെ പൂഴ്ത്തി വെച്ചിരിക്കുന്ന ഒഴൂവുകൾ .കണ്ടുപിടിക്കാൻ
    എന്തേലുംചെയ്യൂ.വിവരാവകാശ ംകൊടുത്താലും ഒഴുവുകൾ അവർ പുഴ്ത്തും.

  • @user-lr6rf5xg3w
    @user-lr6rf5xg3w Місяць тому

    Sir, ഹരിതകർമസേമ സേനയെക്കുറിച് ഒരു ന്യൂസ്‌ ചെയ്യാമോ. അവർ ഒരുപാടു കഷ്ടതകൾ അനുഭവിക്കുന്നുണ്ട്

  • @akhilraj9551
    @akhilraj9551 Місяць тому

    Great

  • @jithinjosey7143
    @jithinjosey7143 Місяць тому

    മിക്കവാറും സ്ഥലത്ത് ഇപ്പോൾ rtd ആയിട്ട് പിന്നേം ജോലി ചെയ്യുന്നുണ്ട് 👆🏼

  • @myworld2710
    @myworld2710 Місяць тому

    Congrats TV Prasad 🎉🎉

  • @Sathyam301
    @Sathyam301 Місяць тому

    ഇനി ഇങ്ങനെയും Psc QN പ്രദീക്ഷിക്കാം :ഏറ്റവും കൂടുതൽ താത്കാലിക നിയമനം നടത്തുന്ന state.... കേരളം

  • @bavathvs7710
    @bavathvs7710 Місяць тому

    Good news sir❤

  • @muralikk-hn2tq
    @muralikk-hn2tq Місяць тому

    ഇത് സൂപ്പർ

  • @Sajo207
    @Sajo207 Місяць тому

    Congrats

  • @csj09
    @csj09 Місяць тому

    അവള് ഒക്കെ അടിയാള ആണല്ലോ. മുതലാളി❤❤❤

  • @thilakkwt
    @thilakkwt Місяць тому

    സമാനമായ നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. എല്ലാം പാർട്ടിയുടെ ആളുകൾ. മറുനാടൻ ഇന്നലെയും ഇന്നുമായി രണ്ട് വീഡിയോ ചെയ്തിട്ടുണ്ട്.. അനതികൃതമായി ലക്ഷങ്ങൾ ശമ്പളം വാങ്ങി ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്..

  • @vk-iw6fr
    @vk-iw6fr Місяць тому +1

    പ്രസാദേ സൂക്ഷിക്കണം

  • @mohammedpkm5795
    @mohammedpkm5795 Місяць тому

    കേരള വാട്ടർ അതോറിറ്റിയിൽ ഇഷ്ടംപോലെ ഉദ്യോഗസ്റ്റർ താത്കാലിക നിയമനം നടത്തുന്നു

  • @shamnadsha2924
    @shamnadsha2924 Місяць тому

    ഭിന്നശേഷി കാരനായ എനിക്ക് ഒരു ജോലി കിട്ടിയിട്ട് പാർട്ടി രേഖമാന്റ്റേഷൻ ഇല്ലാത്തത് കൊണ്ട് ജോലി നഷ്ടപെട്ട ആള ഞാൻ

  • @jijinjijin6695
    @jijinjijin6695 Місяць тому

    T v prasadh nu congratulations

  • @rajula3524
    @rajula3524 Місяць тому

    Salute you dears
    ❤❤❤

  • @sureshuthaman4371
    @sureshuthaman4371 Місяць тому

    Ady.poli.sir

  • @shibur-mh1vq
    @shibur-mh1vq Місяць тому

    ഇവർക്ക് എതിരെ കേസ് ഒന്നും ഇല്ലേ. വയറു വിശന്ന് ഒരു അരിമണി എടുത്തു പോയാൽ. കേസ്സ് എടുക്കും. നിയമം 🙆‍♂️🙆‍♂️🙆‍♂️🙆‍♂️💩💩💩💩

  • @user-if5ot1bq6s
    @user-if5ot1bq6s Місяць тому +1

    ശ്രീ പ്രസാദ് നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShajiTT-ng7ve
    @ShajiTT-ng7ve Місяць тому

    താൽക്കാലിക നിയമനം അവസാനിപ്പിക്കുക ലിസ്റ്റിലുള്ളവരെ നിയമിക്കുക മറ്റൊരാൾക്ക് കിട്ടേണ്ട ജോലിയും കൂലിയും കട്ട് തിന്നാതിരിക്കുക

  • @sreedevir-zh2rk
    @sreedevir-zh2rk Місяць тому

    Prasad sir super

  • @ultimatevideos8407
    @ultimatevideos8407 Місяць тому

    ബിജുവിനെ വിട്ടു പിരിയാൻ മനസ്സ് വരുന്നില്ല ബിജു എന്റെ മോനേ എന്തൊക്കെയാണ് നടക്കുന്നത്😂😂😂

  • @AbdulLatheef-dg3ih
    @AbdulLatheef-dg3ih Місяць тому

    Sir, I'm serving in Army, our Vivek express from Dibrugarh to kanyakumari is always late 10 to 12 hrs when reached at TVM pl do something for us

  • @teeyem89
    @teeyem89 Місяць тому

    കുവൈറ്റ് ചാണ്ടിയെ രാജിവെപ്പിച്ചയാളാണ് പ്രസാദ്, ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നപ്പോൾ ആള് പുലിയായിരുന്നു, റിപ്പോർട്ടറിലെ സിംഹമാകട്ടെ എന്നാശംസിക്കുന്നു 👍👍❤️❤️

  • @nishanthjayan9756
    @nishanthjayan9756 Місяць тому

    റിയാസിന്റെ സ്വന്തം കേരളം. എന്തും ആകാം വിജയന്.

  • @johnyv.k3746
    @johnyv.k3746 Місяць тому

    വകുപ്പ് സെക്രട്ടറിക്ക് പി.ഏ യെ വല്ലാതങ്ങ് ഇഷ്ടമായിക്കാണും.
    കഴിവിന് പ്രായം ഒരു തടസമാവരുതല്ലോ.😂

  • @metaworld4572
    @metaworld4572 Місяць тому

    വിദ്യാഭ്യാസം കൊണ്ടൊന്നും കാര്യമില്ല വെറുതെയല്ല ആളുകൾ കേരളം വിട്ട് ജോലിക്ക് പോവുന്നത് ഇങ്ങനെ ഓരോ മലരന്മാരല്ലേ കേരളം ഭരിക്കുന്നത്. എന്തായാലും hats off ടി വി പ്രസാദ്

  • @santhoshs3315
    @santhoshs3315 Місяць тому

    അവരുടെ കുടുംബ സ്വത്താണെന്ന വിചാരം...

  • @najiyanaji838
    @najiyanaji838 Місяць тому

    സൂപ്പർ, പ്രസാദ്, ഒരു പാട്, കുട്ടികൾ, ഉണ്ട് പുറത്ത്, അവർഎങ്കിലും, താത്കാലിക, ജോലി, കിട്ടിയാൽ, ഗുണം ആകും, അല്ലെ,

  • @HM-ud8wo
    @HM-ud8wo Місяць тому

    ഇങ്ങനെ പോയാൽ മരിച്ചു പോയാലും ഇവർ തിരികെ വരും ജോലിയിൽ 😂😂

  • @jollyambu8537
    @jollyambu8537 Місяць тому

    Emlployment ellam nirthalaaku

  • @marykuttyxavier5475
    @marykuttyxavier5475 Місяць тому

    T v prasad 🙏👍👍👍👍

  • @visalsvijayan7418
    @visalsvijayan7418 Місяць тому

    Reporter❤

  • @harithadas7837
    @harithadas7837 Місяць тому

    Ipozha medias nod oru respect thonune ,...Ellam ithepole purath kond varanm E series ithe pole thudaranm

  • @VeenaMolPS
    @VeenaMolPS Місяць тому

    നികേഷ് പോയതിൻ്റെ മാറ്റം വന്നു

  • @kochumolajikumar5521
    @kochumolajikumar5521 Місяць тому

    പ്രസാദ് നല്ല riporttaranu👍🏿

  • @ajeeshvetmovies
    @ajeeshvetmovies Місяць тому

    Nothing new. Thus happened in another public sector organization too...