മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരുമോ?! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 12 вер 2024
  • മോഹൻലാലിനെതിരെ ആരോപണം വരും..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #mohanlal #hemacommitteereport #siddique #mammootty #amma
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 155

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 17 днів тому +29

    കാലങ്ങൾ ആയി അടക്കി വച്ചിരിക്കുന്ന രോഷം ഒരു ഒരു തീ ആയി മാറി അതാണ് വാസ്തവം

    • @sumeshs8239
      @sumeshs8239 17 днів тому

      ഒലക്ക, അസൂയമൂത്ത വെടിക്കാരും വെടികളും ചേർന്ന് ഗൂഢാലോചന നടത്തുന്നു

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 17 днів тому +42

    ലെ ദിലീപ് : ആദ്യം ഇത്തിരി വിഷമം ഒക്കെ ഉണ്ടാകും മച്ചാന്മാരെ ! പിന്നെ അങ്ങ് ശീലമായിക്കോളും 😂😂😢

    • @VishnuredIndian
      @VishnuredIndian 17 днів тому +1

      😂🤣

    • @farisfaris1803
      @farisfaris1803 17 днів тому +2

      ദിലീപ് ഇല്ല 💯

    • @sandhyas1292
      @sandhyas1292 17 днів тому

      ​@@farisfaris1803ദിലീപ് രാജാവ്. ദിലീപ് ന്റെ കളികൾ ആണ് ഇത്.

    • @KannanSaji
      @KannanSaji 17 днів тому +1

      ​@@sandhyas1292pinne dileep onnum illa

    • @renjuzeye
      @renjuzeye 17 днів тому

      😂😂😂

  • @User-m6e4k
    @User-m6e4k 17 днів тому +17

    പൃഥ്വിരാജ് കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ നോക്കാണ്. അവസരം കിട്ടിയപ്പോൾ കയറി കുത്തുന്നു. അത് മനസിലാകാതിരിക്കാൻ മോഹൻലാൽ പൊട്ടനല്ലല്ലോ

  • @akhilkrishna1938
    @akhilkrishna1938 17 днів тому +21

    ഇത് മട്ടാഞ്ചേരി മാഫിയ ആണ് കളിക്കുന്നത്... WCC പിന്താങ്ങുന്നത് ഈ ടീം ആണ്..

    • @nithinbalakrishnan-i8p
      @nithinbalakrishnan-i8p 16 днів тому

      Thante Peru undo listil… side il uuude oru thaangal 👀👀

    • @akhilkrishna1938
      @akhilkrishna1938 16 днів тому

      @@nithinbalakrishnan-i8pമട്ടാഞ്ചേരി മാഫിയയുടെ പിടിച്ചു വെപ്പുകാരൻ സ്പോട്ടെഡ്...

  • @ashasreekumar8359
    @ashasreekumar8359 17 днів тому +3

    മോഹൻലാൽ അമ്മ പ്രസിഡന്റ്റായത് മൽസരത്തോടെയല്ല എല്ലാനടീനടൻമാരും ഒന്നിച്ച് തെരഞ്ഞെടുത്തതാണ്.അതിനുകാരണം അമ്മയിലെ ഓരോ പ്രവർത്തനത്തിനും മോഹൻലാൽ സ്വന്തം കൈയ്യിൽനിന്ന് പണം എടുത്താണ് നടത്തുന്നത്.അദ്ദേഹത്തിന്റെ വിയർപ്പിന്റെ പണം അമ്മയുടെ കെട്ടിടനിർമ്മാണത്തിനും വീടില്ലാത്ത വിരമിച്ച നടീനടൻമാർക്ക് വീട് വെച്ചുകൊടുക്കുന്നതിലും വയ്യാതിരിക്കുന്ന നടീനടൻമാർക്ക് മാസം കൊടുക്കുന്ന5000രൂപ നൽകുന്ന കൈനീട്ടത്തിലും ഉണ്ട്.മോഹൻലാലിനെ മാറ്റി മറ്റൊരാൾ ആസ്ഥാനത്തു വന്നാൽ ഈ ധനപരമായ കാര്യങ്ങളെല്ലാം തകിടം മറിയും.മറ്റാരും ഈ സംഘടനയ്ക് വേണ്ടി നിയമപരമായ പണം വിനിയോഗിക്കുകയല്ലാതെ അതിൽ കൂടുതൽ കൊടുത്തിട്ടില്ല.എന്നാൽദിലീപ് 20/20സിനിമനിർമ്മാണപണം അമ്മയ്ക് നർകിയിട്ടുണ്ട്.അതുപോലെ സുരേഷ്ഗോപിയും സ്വയം നഷ്ടത്തിനുവിധേയനായി അമ്മയ്ക് പണം നൽകിയിട്ടുണ്ട്.
    പക്ഷേ അവർ രണ്ടുപേരെയും പോലെയല്ല മോഹൻലാൽ നൽകുന്നത് തുടർച്ചയായി നൽകുന്ന തുകയാണ്.അത് നിന്നുകഴിഞ്ഞാൽ വേറെ ഒരാളെ അദ്ദേഹത്തിനുപകരം വെച്ചാൽഅദ്ദേഹത്തിന്റെ പണം കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ?അല്ലാതെ വിശ്വശാന്തി ഫൗണ്ടേഷൻവഴി കൊടുത്താൽമതി എന്നു തീരുമാനിച്ചാലോ??

  • @shajikannadi
    @shajikannadi 17 днів тому +11

    ധനുഷ് ഈ വഷളൻ സംഘടനയെ അമ്മ എന്ന് വിളിക്കുന്നത് അത്ര ശരിയല്ല.. എഎംഎംഎ എന്നോ 'ആയമ്മ' എന്നോ പറയുക..😂

  • @satyagreig2390
    @satyagreig2390 17 днів тому +2

    അമ്മ എന്ന സംഘടനയുടെ പേര് ....അമ്മേ....ആഹ്...😆😆 എന്ന വിളി എവിടെനിന്നാണ് എന്ന് ഇപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലായി😆🤩😆🤩🤣🤣

  • @cinema.5273
    @cinema.5273 17 днів тому +26

    മമ്മൂട്ടി ടെ കളി ആണ് ഇതെല്ലാം... അയാളുടെ ആണ് മട്ടാഞ്ചേരി ഡ്രഗ് മാഫിയ..

    • @YNWAFZ
      @YNWAFZ 17 днів тому

      അതെ നീ പോയി 56"പന്നിക്ക്‌ പരാതി കൊടുക്ക് ചെല്ല്

  • @user-yr9vs4yw8r
    @user-yr9vs4yw8r 17 днів тому +14

    ഏത് വീഡിയോ എടുത്താലും ലാലേട്ടന്റെ ഫോട്ടോ വെച്ച് tumpline കൊടുക്കുന്നു ഇതു വരെ ഒരാളും അദ്ദേഹത്തിന് എതിരെ വന്നിട്ടില്ല ഒരാളെ വെറുതേ താറാടിച്ചു കാണിക്കരുത്

    • @BabyVani-pr8nh
      @BabyVani-pr8nh 17 днів тому

      💯👌🤝

    • @bahubali68
      @bahubali68 16 днів тому

      ചോദ്യത്തിന് മറുപടി പറയുന്ന ഈ പണ്ഡിതൻ ആരാണെന്ന് അറിയാമോ? 🤔

  • @Ajnathan641
    @Ajnathan641 17 днів тому +3

    ഇനി മട്ടാഞ്ചേരി മാഫിയയെ ഏൽപ്പിക്കു ...മൊത്തം പുകമയം ആകട്ടെ..😂😂😂

  • @robinjoseph4445
    @robinjoseph4445 17 днів тому +16

    സമ്മതപ്രകാരം സെക്സിൽ ഏർപ്പെട്ട് ,അവസാനം വയസ്സ് കൂടി വെടിയും പുകയും കഴിഞ്ഞപ്പോൾ ഈ ആരോപണങ്ങൾ പറഞ്ഞ് വരുന്നത് നടികളൂടെ ക്ലിപ്പ് ഉണ്ടെങ്കിൽ ഈ നടന്മാർ പുറത്ത് വിടണം

  • @cinema.5273
    @cinema.5273 17 днів тому +13

    മമ്മൂട്ടി യെ ആണ് ആദ്യം പോയി ചോദികേണ്ടത്.. അയാളുടെ പടം ആണ് ആദ്യം റേപ്പ് name alligation വന്നത്

  • @gopinathannairmk5222
    @gopinathannairmk5222 17 днів тому +6

    ഒരു നടി ,
    ഒരു പ്രമുഖ യുവ നടൻ തന്നെ പീഡിച്ചുവെന്ന്
    ചാനൽ മുമ്പാകെ ആരോപിച്ചു.
    പക്ഷേ, പീഡിപ്പിച്ചയാളിൻ്റെ പേര് പറഞ്ഞില്ല.
    എന്നാൽ , ചില ലക്ഷണങ്ങൾ പറഞ്ഞു.
    ആ ലക്ഷണങ്ങൾ വെച്ച്
    പീഡിപ്പിച്ച നടൻ ജയസൂര്യ ആണെന്ന് മാധ്യമങ്ങൾ കണ്ടുപിടിച്ചു.
    ഇപ്പോൾ ആ നടി പറയുകയാണ്
    എന്നെ ഉപദ്രവിച്ചത്
    ജയസൂര്യ അല്ല എന്ന്.
    എന്നാൽ ഉപദ്രവിച്ചയാളിൻ്റെ പേര് പറഞ്ഞിട്ടുമില്ല.
    ഇങ്ങനെ ഊഹോപോഹങ്ങൾക്ക്
    അവസരം കൊടുത്ത് പീഡനസംഭവങ്ങൾ മാധ്യമങ്ങളോട് പറയുന്ന സ്ത്രീക്കെതിരെ കേസെടുക്കണം.
    ആ നടിയെ പീഡിച്ചത് ജയസൂര്യയാണെന്ന് കണ്ടുപിടിച്ച് നാടു നീളെ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കണം.
    നടൻ ജയസൂര്യ ഇക്കാര്യത്തിൽ
    പരാതിയുമായി ആദ്യം മുന്നിട്ടിറങ്ങണം.

    • @BabyVani-pr8nh
      @BabyVani-pr8nh 17 днів тому

      💯👌🤝

    • @Jkay2910
      @Jkay2910 17 днів тому

      ആ ആരോപണത്തില്‍ അല്ല മാധ്യമങള്‍ പേര് പറഞ്ഞത്. രണ്ടാമത്തെ ആരോപണത്തിലാണ്. അവര്‍ case ഉം ആയി മുന്നോട്ട് പോകുന്നുമുണ്ട്.

  • @chinnujohn1910
    @chinnujohn1910 17 днів тому +2

    Correct karyam

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 17 днів тому +3

    മമ്മൂട്ടി ആള് അടിപ്പണിയാണ് എന്ന് കേരളത്തിലെ എല്ലാവർക്കു o അറിയാം എന്ത് ജാട അയാൾ സ്വഗ്ഗത്തിൽ നിന്ന് നേരിട്ട് ഇറങ്ങിയവൻ എന്ന മട്ട് പിന്നെ ജിഹാദിയുംകുടിയായാൽ എല്ലാവരേയും പുച്ചം ഞമ്മന്റെ ആൾക്കാരെ കൂടെ നിർത്തി ചക്രവർത്തിആന്നെന്ന് നടിക്കുന്ന വെറിയൻ😂♥️♥️

  • @lathikagopidasmenon9488
    @lathikagopidasmenon9488 17 днів тому +27

    മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കണം. മട്ടാഞ്ചേരി മാഫിയെ ഏൽപ്പിക്കണം.

    • @lohimarshal
      @lohimarshal 17 днів тому

      എമ്പുരാൻ ( ഊമ്പുരാൻ ) റിലീസിന് റെഡി ആയിട്ടുണ്ട്വന്നതാണ് രാജപ്പനും ലാലപ്പനും 500 കോടി ബ്ലാക്കിൽ ഉണ്ടാക്കേണ്ടതാണ്വന്നതാണ് അതിനാൽ വെളുപ്പിക്കാനും , 3000 കുത്തു തികച്ച ലാലപ്പനെ ഇതിൽനിന്നു ഊരനുംവേണ്ടി രാജപ്പനും ബിബിസി വളി യും കൂടെ നല്ലപിള്ള ചമഞ്ഞു മീഡിയ ക്കുമുന്നിൽ വന്നതാണ് . കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട . കള്ള ബ്ലാക്ക്മണി ക്രിമിനൽസ്. ലാലപ്പനും കൂട്ടിക്കൊടുപ്പുകാരായ സമീറും ആന്റണിയും ദുബായ് വഴി സിങ്കപ്പൂർ മുങ്ങും..

    • @ashasreekumar8359
      @ashasreekumar8359 17 днів тому +3

      അതിനാണ് മീഡിയ കാത്തിരിക്കുന്നത്.

  • @viswanathanpillai1949
    @viswanathanpillai1949 17 днів тому +2

    ഒരാരോപണവും വരില്ല ഇപ്പോൾ ആർക്കും രാഷ്ട്രീയം വേണ്ട... വരും ഓരോരോ ആരോപണം അത് വന്നപോലെ പോകും

  • @bijutom2010
    @bijutom2010 17 днів тому +1

    വട വൃക്ഷം പ്രതികരിക്കുന്നില്ലെങ്കിലും വടയുള്ളവർ പ്രതികരിക്കുന്നുണ്ടല്ലോ 😄

  • @KochumonKumarakom
    @KochumonKumarakom 17 днів тому +2

    മോഹൻലാൽ പ്രതികരിക്കാതിരിക്കുന്നു എന്നു കേട്ടപ്പോൾ ആറാം തമ്പുരാനിൽ അദ്ദേഹത്തിൻ്റെ കഥാപാത്രം തന്നെ പറഞ്ഞ ഡയലോഗാണ് ഓർമ്മ വരുന്നത് - "വാര്യരെ, ഈ കുട്ടി മിണ്ടണില്ല!"

  • @deva.1451
    @deva.1451 17 днів тому +4

    ഇവർ നിന്റെ വീട്ടുകാരെ കുറ്റം പറഞ്ഞാൽ അതും ശരിയായിരിക്കും. ചോര കുടിക്കുന്ന വർഗം.

  • @DAVAREYOLIANNAN
    @DAVAREYOLIANNAN 17 днів тому +1

    👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😂

  • @user-wj6tp3vq4e
    @user-wj6tp3vq4e 17 днів тому +3

    അവൻ തെറ്റ് ചെയ്തിട്ടുണ്ടേൽ അവനും കുടുങ്ങും

  • @athi482
    @athi482 17 днів тому +2

    മമ്മൂട്ടി മിടുക്കനാണ് . മോഹൻലാലിനെ നിർബന്ധിച്ച് വീണ്ടും പ്രസിഡൻ്റാക്കിയിട്ട് മാറി നിന്ന് ചിരിക്കും. ദിലീപ് കേസിലും ഇതു തന്നെ ആയിരുന്നു

    • @akshaynair910
      @akshaynair910 17 днів тому +2

      Avanaanu ithintey pinnil ninnu kalikkunnathu

    • @athi482
      @athi482 17 днів тому

      @@akshaynair910 yes mattanchery wants to have full control over amma

  • @samarackal2237
    @samarackal2237 17 днів тому +1

    Aiyya vanakkam, traditional film industry should go.

  • @jayj7007
    @jayj7007 17 днів тому

    This is a friendly comment. Being celebrity u need to learn.
    1. Fork: With practice @home it becomes so easy, hold fork in right hand and eat. Again, practice is v important.
    2. Knife: Rarely used unless eating a slab of meat, fork in L hand prick into meat, knife slice close to fork, now u got a piece, put that in mouth and chew. Or after you sliced a piece switch hands - place knife in plate, hold fork in R hand. For detail, search knife & fork

  • @vijileshk9821
    @vijileshk9821 17 днів тому +1

    ഒരു കാര്യം ചെയ്യു സിനിമ ഒരു അഭിനയമാണല്ലോ സ്ത്രീകൾ തന്നെ ആൺ വേഷം കെട്ടി അഭിനയിച്ചാൽ മതി. എല്ലാ പ്രശ്നങ്ങളും തീരുമല്ലൊ

  • @charmcashewtech4687
    @charmcashewtech4687 17 днів тому +1

    mohanlal may be taking consent person no objection signature.if it is below 18 they can take case.

  • @gowrisankara6399
    @gowrisankara6399 17 днів тому +1

    ആരോപണങ്ങൾക്ക് ഉത്തരം പറയേണ്ട കാര്യം ഇല്ല. കുറ്റം ചെയ്തോ, ഇല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ. മാധ്യമങ്ങൾ വിധി പ്രഖ്യപിക്കേണ്ട..

  • @Naughty_RENJITH
    @Naughty_RENJITH 16 днів тому

    Mammoooss is still safe

  • @ratheeshkumarnb8711
    @ratheeshkumarnb8711 17 днів тому +3

    0:02 നാട്യശാസ്ത്രത്തിൽ നിന്നും അഭിനയത്തിന്റെ കലകൾ പഠിക്കാം എങ്കിൽ. നാട്യശാസ്ത്രത്തിൽ പറയുന്നുണ്ട്. പൊതുവേദികളിൽ എന്ത് കാണിക്കണം കാണിക്കരുതെന്ന്. സിനിമയിൽ കാണിക്കാത്തതായിട്ട് ഒന്നുമില്ല. ലൈംഗിക രംഗങ്ങൾ, ചുംബനരംഗങ്ങൾ, ( അശ്ലീലമായ), തുണികൾ മാറുന്നത്, ഇതൊന്നും പൊതുവേദിയിൽ കാണിക്കരുതെന്നാണ് നാട്യശാസ്ത്രം പറയുന്നത്. കാരണം സാധാരണ ജനങ്ങളെ തെറ്റായ കാര്യങ്ങളിലേക്ക് നയിക്കാൻ ദൃശ്യമാധ്യമങ്ങൾ കഴിയും. മോഹൻലാലും മമ്മൂട്ടിയിൽ നിന്നും വ്യത്യസ്തനാണോ എന്നതാണ്. സിനിമയെ എത്രയും പെട്ടെന്ന് സാംസ്കാരിക വകുപ്പിൽ നിന്നും മാറ്റണമെന്നാണ് അഭിപ്രായം. സംസ്കാരത്തെ നല്ല സംസ്കാരത്തെ നശിപ്പിച്ചുകൊണ്ട് നല്ല ഒരു തലമുറയെ കൂടുതൽ തെറ്റായ കാര്യങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നതിൽ സിനിമയ്ക്ക് വലിയൊരു പങ്കുണ്ട്. മോഹൻലാലിന്റെയും മമ്മൂട്ടിയും തുടങ്ങിയ താരങ്ങളെ സപ്പോർട്ട് ചെയ്യാതെ കൊച്ചാട്ടന്മാർ വേറെ വല്ല പണി നോക്കണം

  • @kalas3013
    @kalas3013 17 днів тому +1

    Pritviraj is a cunning fellow…he knew that Media will attack him hence he planned well and it worked to an extent.

  • @kunhiramankp
    @kunhiramankp 17 днів тому +7

    നിങ്ങൾ എന്ത് കൊണ്ട് രാഷ്ട്രീയത്തിൽ ഉള്ള കാര്യം പറയ്‌യുന്നില്ല?

  • @pradeepkolandra
    @pradeepkolandra 17 днів тому +1

    വെടിവച്ച ആൾക്കും കുഴപ്പം ഇല്ല വെടികൊണ്ട ആൾക്കും കുഴപ്പം ഇല്ല.... ഒച്ച കേട്ടവർക്ക് ആണ് ഇവിടെ പ്രശ്നം.... ചർച്ച..... ഒച്ചപ്പാട്.....

  • @muralivellat7545
    @muralivellat7545 17 днів тому +3

    പക്രു , ഇന്ദ്രൻസ്
    രക്ഷപ്പെട്ടു

    • @deva.1451
      @deva.1451 17 днів тому +1

      അല്ലങ്കിൽ പെട്ടേനെ

  • @TMP710
    @TMP710 17 днів тому +4

    പവർ ഗ്രൂപ്പ്‌ എവിടെയാണ് ഇല്ലാത്തത്?? ഒന്ന് പറയാമോ

  • @esnarayanan2499
    @esnarayanan2499 17 днів тому +2

    ഈ കേഴങ്ങുകളെ
    താങ്ങി ണ്ടാക്കുന്നവരെ
    ഓർത്തു വിഷമിക്കണേ കഴിയു......വേസ്റ്റ്....സാധാരണനക്കര്ക്
    ഇതിൽ എന്തു?????????😛😛😛😍😍😍😍😍😍

  • @AthenaZaria
    @AthenaZaria 17 днів тому +3

    മട്ടാഞ്ചേരി ജിഹാദി മാഫിയ വിജയത്തോടടുക്കുന്നു.

  • @sreejamenon6162
    @sreejamenon6162 17 днів тому +2

    വടയാർ സുനിൽ ഈ ചാനലിൽ നല്കിയ ഹേമ കമ്മിറ്റി പറഞ്ഞ പേരുകളുടെ സൂചനകൾ പ്രകാരം എല്ലാവരും ആരോപിക്കുന്നതുപോലെയുള്ളവരല്ല ഞെട്ടുന്നവരാണെന്നും യുവാക്കളുടെ വഴികാട്ടിയാണെന്നും ഒക്കെയാണല്ലോ.

  • @sivaprasad5502
    @sivaprasad5502 17 днів тому +2

    കഥ തിരക്കഥ,സംഭാഷണം
    എഴുതിയവനെയും , പിന്നെ
    നൃത്തം പാട്ടു എഴുതി യവനെയും. കെട്ടി പിടുത്തം, ഉമ്മ, തടവലു, എഴുതിയവരും
    കുറ്റക്കാർ ആണ്. അവസാനം
    പ്രദർശിപ്പിച്ച സിനിമാ തിയേറ്റർ
    ഉടമയും പോക്കും. നാട്ടുകാരെ
    ഇതൊക്കെ കാണിച്ചതിന്.

  • @ranann6240
    @ranann6240 17 днів тому +1

    ഇനി ഷക്കീല, സിന്ധു, രേഷ്മ,മറിയ എന്നിവർ വരും പീഡന കഥ കളുമായിട്ട്....😂

  • @abrahampaulose8942
    @abrahampaulose8942 17 днів тому +1

    സത്യമേവ ജയതേ....

  • @mollassamkutty4617
    @mollassamkutty4617 17 днів тому +1

    ഇത് ഒന്നും മുമ്പ് അറിയില്ലേ ചവച്ചത് വിഴുങ്ങുന്നത് ശരിയല്ല

  • @muraleedharanmm2966
    @muraleedharanmm2966 17 днів тому +1

    വെടിമരുന്നും തീപ്പെട്ടി കൊള്ളിയും പോലേയാ ...... ആണും പെണ്ണും രണ്ട് ജാതി...... സമൂഹത്തിൽ പൊളിച്ചെഴുത്ത് ആവശ്യം ! രാഷ്ട്രിയം ,മതം, എല്ലാം Power group ഉണ്ട്.

  • @sureshpk9862
    @sureshpk9862 17 днів тому +1

    മോഹൻലാൽ ഇപ്പോൾ യഥാർത്ഥ കമ്മിണി ആവാൻ പഠിക്കുവാ

  • @Mearunraju
    @Mearunraju 17 днів тому +1

    മോഹൻലാലിനെ നേരത്തെ അങ്ങോട്ട്‌ രക്ഷിച്ചോ

    • @lohimarshal
      @lohimarshal 17 днів тому

      എമ്പുരാൻ ( ഊമ്പുരാൻ ) റിലീസിന് റെഡി ആയിട്ടുണ്ട്വന്നതാണ് രാജപ്പനും ലാലപ്പനും 500 കോടി ബ്ലാക്കിൽ ഉണ്ടാക്കേണ്ടതാണ്വന്നതാണ് അതിനാൽ വെളുപ്പിക്കാനും , 3000 കുത്തു തികച്ച ലാലപ്പനെ ഇതിൽനിന്നു ഊരനുംവേണ്ടി രാജപ്പനും ബിബിസി വളി യും കൂടെ നല്ലപിള്ള ചമഞ്ഞു മീഡിയ ക്കുമുന്നിൽ വന്നതാണ് . കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട . കള്ള ബ്ലാക്ക്മണി ക്രിമിനൽസ്. ലാലപ്പനും കൂട്ടിക്കൊടുപ്പുകാരായ സമീറും ആന്റണിയും ദുബായ് വഴി സിങ്കപ്പൂർ മുങ്ങും..

  • @BabyVani-pr8nh
    @BabyVani-pr8nh 17 днів тому

    Thankslude verttile alukale patti njan mosam paranju parathiyal athu seri aanennu thangal angeekarikkumo?.
    Mohan lal kuzhappakaran aanennu enthenkilum aropanamo thelivo undankil mathram adhikshepikkuka. Illenkil veruthe vidu. Mana nashta case il prathi akano?.

  • @sneha.8ukandam
    @sneha.8ukandam 17 днів тому

    Is there exists a responsibility of Mohan Lal to clear as Amma cheir person 👈🧐😅 9:36

  • @user-jz5rt8wd8d
    @user-jz5rt8wd8d 17 днів тому +1

    മൂത്ത കോഴിയെ കറി വെക്കും പണ്ട്

  • @rajankc2991
    @rajankc2991 17 днів тому +1

    സംഘടനയുടെ പേർ ആമ എന്നാക്കുന്നതായിരിക്കും ഉചിതം...

  • @kochuthresiatj923
    @kochuthresiatj923 17 днів тому +1

    സിനിമ ലോകം. തീരുമാനം ആയി. എത്ര വൃത്തികേടുകൾ നടക്കുന്നു. ദൈവം നശിപ്പിച്ചുകളയും 🙏🏿🙏🏿

  • @mohanankerala4546
    @mohanankerala4546 17 днів тому +1

    ഇനി ഇതിൻ്റെ ആവശ്യം ഒന്നും ഇല്ല(സംഘടന പിരിച്ചു വിടണം)

    • @ashasreekumar8359
      @ashasreekumar8359 17 днів тому

      അവരുടെ പണം കൊണ്ട് അവരുണ്ടാക്കി നടത്തിക്കൊണ്ടുപോകുന്ന സംഘടന പിരിച്ചുവിടണമെങ്കിൽ അവർതന്നെ തീരുമാനിക്കണം.

    • @farisfaris1803
      @farisfaris1803 17 днів тому

      ​@ashasreekumaആണോ എന്നാൽ സിനിമ ജനം കാണില്ല കത്തിക്കും r8359

  • @drvgpillaipillai8206
    @drvgpillaipillai8206 17 днів тому

    Those without sin may cast the stone.

  • @user-ui2jb9dy5v
    @user-ui2jb9dy5v 17 днів тому +1

    എല്ലാവരും മോശം

  • @sneha.8ukandam
    @sneha.8ukandam 17 днів тому

    I think his body language too sometimes wrong 😉🤨 Though he is best Best Body language Actor than Mammootty 🧐😉
    I think there is no scope and hope like Edavela 👍👈 He called an online meet today and dissolved Amma 🧐

  • @suchithraraghavan5335
    @suchithraraghavan5335 17 днів тому

    Gals will do anything.any work place things same.

  • @shajishaji2369
    @shajishaji2369 17 днів тому

    A ഡബിൾഎം A ജാര സംഘടന

  • @vimal1206
    @vimal1206 17 днів тому

    Lalettan not well. Rest il aanu 😂😂

  • @shainipradeep7991
    @shainipradeep7991 17 днів тому +1

    മോഹൻലാൽ basically ഒരു coward man aanu

  • @manojmenonsreepadmam
    @manojmenonsreepadmam 17 днів тому +3

    ഇവരെപ്പറ്റി കൂടുതൽ അറിയാൻ ഇവരൊക്കെ പോയ സുഖചികിത്സാ കേന്ദ്രങ്ങളിൽ അന്വേഷിച്ചാൽ എല്ലാം അറിയാം😊

  • @vishnukumar-bd8hd
    @vishnukumar-bd8hd 17 днів тому

    Laline angu velupikal analo🤣🤣🤣. Ethra kitti

  • @williamzamorin7158
    @williamzamorin7158 16 днів тому

    👍ഇതൊക്കെ കാലമായി നടക്കുന്ന അനിവാര്യമായ കാര്യമല്ല്യോ...? ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലാത്ത ഒരു വിഷയം...! ഗവണ്മെന്റിന് പോലും താല്‍പ്പര്യമില്ലാത്ത നാണം കെട്ട ഈ വിഷയമെടുത്തു അലക്കി നിലവാരം കളയാതെ ബ്രോ....!🤪

  • @georgepo2975
    @georgepo2975 17 днів тому +6

    മോഹൻലാലിന് എന്താ പ്രത്യേകം കൊമ്പ് ഉണ്ടോ.എല്ലാവരും നിയമത്തിൻ്റെ മുന്നിൽ തുല്യരാണ്.ഒരുത്തെനയും വെറുതെ വിടരുത്.......എല്ലാം കണക്കാം.

    • @vishnur6556
      @vishnur6556 17 днів тому +1

      നിയമത്തിന്റെ മുന്നിൽ ഇല്ല.. പക്ഷെ സാമൂഹ്യ അന്തരീക്ഷം തകരും.. അങ്ങനെ നോക്കിയാൽ Mammooty,Mohanlalന് ഒന്ന് രണ്ട് കൊമ്പ് കൂടുതൽ ഉണ്ട്

    • @lohimarshal
      @lohimarshal 17 днів тому

      എമ്പുരാൻ ( ഊമ്പുരാൻ ) റിലീസിന് റെഡി ആയിട്ടുണ്ട്വന്നതാണ് രാജപ്പനും ലാലപ്പനും 500 കോടി ബ്ലാക്കിൽ ഉണ്ടാക്കേണ്ടതാണ്വന്നതാണ് അതിനാൽ വെളുപ്പിക്കാനും , 3000 കുത്തു തികച്ച ലാലപ്പനെ ഇതിൽനിന്നു ഊരനുംവേണ്ടി രാജപ്പനും ബിബിസി വളി യും കൂടെ നല്ലപിള്ള ചമഞ്ഞു മീഡിയ ക്കുമുന്നിൽ വന്നതാണ് . കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട . കള്ള ബ്ലാക്ക്മണി ക്രിമിനൽസ്. ലാലപ്പനും കൂട്ടിക്കൊടുപ്പുകാരായ സമീറും ആന്റണിയും ദുബായ് വഴി സിങ്കപ്പൂർ മുങ്ങും..

    • @BabyVani-pr8nh
      @BabyVani-pr8nh 17 днів тому

      Mammooty ye kurichu mindaruthu. 😂😂😂

    • @ajesh.1389
      @ajesh.1389 17 днів тому

      Aduthu varan Pokunna peeddna kadhakal kalla pathirikaludethanu😂peedana frankokku kidannu koduthu undayavamar okke annu kananam😂

  • @user-bj7ek9wm1v
    @user-bj7ek9wm1v 17 днів тому

    Mega super starukal evide poyi

  • @thomasmj9872
    @thomasmj9872 17 днів тому +1

    😂മൂ ത്ത കോ ഴിക ൾ ക ടി കൊ ള്ളാ ൻ പ്ര യാ സ മാ ണ് 😮

  • @krishnakumar-wn1xf
    @krishnakumar-wn1xf 17 днів тому

    Mammotty, lal kazhinja 40 kollam pennupidy samskaram kannadachu anuvadichavare pocso charge chaiythu jail il adakkanam.

  • @BabyVani-pr8nh
    @BabyVani-pr8nh 17 днів тому +2

    Enthukondu Mammooty vaya thurakkan pedikkunnu?.
    Mohan laline pole senior aanu Mammooty.
    Mohan laline othukki Mammooty ye punyalan aakkanulla ajanda
    kandilla ennu nadikkunna ABC ulpede ulla madhyamangal arudeyo valattikal aanu.

  • @swrp124
    @swrp124 17 днів тому

    Mohanlal aayirnnu target. Raji vechu😄

  • @ajithav6673
    @ajithav6673 17 днів тому

    When another nair or muslim president come to power, Lal would resign

  • @thomasnk7838
    @thomasnk7838 17 днів тому +1

    ഇപ്പോൾ ഒരുത്തനും പ്രസിഡണ്ട് സ്ഥാനം വേണ്ടേ?😂.

  • @AnishKumar-yk8sc
    @AnishKumar-yk8sc 14 днів тому

    Mohanlalinu eathire aropanam aayitu varunna nadiyude avstha 😂😂😂😂.. veruthe nenjilottu keriya aalu alla lal

  • @nivyaJayaraj
    @nivyaJayaraj 17 днів тому

    Nadan mar aarum mosham alla😂Mohanlal 😂😂😂😂bayakara descent aanu😅
    Dhanush, kamal hassan ellam adipoli aanu

  • @nandhus5636
    @nandhus5636 17 днів тому

    Mohanlal ഒരു സ്ത്രീ ലമ്പടൻ ആണെന്ന് പണ്ടേ കേട്ടിരുന്നു . ഇതിൽ അങ്ങേർക്ക് നല്ല പങ്ക് ഉണ്ട്. പിന്നെ സംസാരിക്കാൻ അറിയാത്തവർ തലപ്പത്ത് വരാൻ നിൽക്കരുത്. Mammootty പിന്നെ under ground പണികളാണ്

  • @asifvtp4049
    @asifvtp4049 17 днів тому

    Ithinte pinnil aranu kalikkunnath

    • @anu7982
      @anu7982 17 днів тому

      Prithviraj

  • @Faizy-m4p
    @Faizy-m4p 17 днів тому

    😂

  • @vipindaspg853
    @vipindaspg853 17 днів тому

    മോഹൻ ലാൽ. 3000.ത്തിൽ കൂടുതൽ സ്ത്രീകള്ളുമായി. ബന്ധം ഉണ്ട് എന്ന് പറഞ്ഞ ആൾ ആണ് ഇനി എന്തിന് മറ്റു ള്ളവർ പറയണം....

    • @ashasreekumar8359
      @ashasreekumar8359 17 днів тому

      സാമാന്യ ബുദ്ധിയുണ്ടെങ്കി മനസ്സിലാവില്ലേ?അയാൾക്കെതിരെയുളള ഗോസിപ്പിനെ എതിർക്കാതെ ശരിആണെന്നു സമ്മതിക്കുന്നരീതി.ഗോസിപ്പ് എന്ന് പറയുന്നുമുണ്ട്.3000പോയിട്ട് 10സ്ത്രീകളെ സ്ഥിരമായി ഉപയോഗിച്ചാൽപോലും മഹാരോഗിയായി കിടപ്പിലായേനേ..
      ഇനി മോഹൻലാൽ അമാനുഷനാണെങ്കിൽ സമ്മതിക്കാം.
      വർഷങ്ങളായി spondylitis രോഗമുളള ആളാണെന്നും കൂടി ചിന്തിച്ചാൽ 3000എന്തിനാ ആക്കുന്നത് കേരളത്തിലെ മുഴുവൻ സ്തീകളേയും എന്ന് പറയുന്നതാ നല്ലത്😂😂😂😂😂😂😂

  • @krishnakumar-wn1xf
    @krishnakumar-wn1xf 17 днів тому

    Ippol pritvy mammotty, lal nte business partner.. Muzhuvan avane nambaruthu.

  • @vishnukumar-bd8hd
    @vishnukumar-bd8hd 17 днів тому

    🤣🤣🤣

  • @vishnupillai2398
    @vishnupillai2398 17 днів тому

    മോഹൻലാലിന് ഇപ്പോൾ 60 ആയി ഇനി ഒരു താളവട്ടം ഒക്കില്ല. നിർത്തിക്കൂടെ ചേട്ടാ ഈ പരുപാടി. ഒന്ന് ഒത്തുഗി വീട്ടിൽ ഇരി ഷൂട്ടിംഗ് ആണ് പടം ഒന്നും ഇറങ്ങുന്നു മില്ല. ഹണി ചേച്ചി എവിടെയാണ് ഒരാന്നവക്ഷണം വേണം. എല്ലാകൂടെ വിറളി പിടിച്ചു ഇരിക്കുക.

  • @krishnakumar-wn1xf
    @krishnakumar-wn1xf 17 днів тому

    80 muthal lal pennupidiyil mudychoodamannan.

  • @gopankrishnan-7287
    @gopankrishnan-7287 17 днів тому

    Mukesh,,🐓🐓🐓🐓🐓🐓🐓

  • @ashbingeorge8985
    @ashbingeorge8985 17 днів тому

    Mohanlalum Mamootyum peazhayannu😂

  • @pradeepk4746
    @pradeepk4746 17 днів тому

    😅😅😅😅😅

  • @anu7982
    @anu7982 17 днів тому

    Prithviraj, tovino oke penn vishayathil decent aavam ,but they are mere attention seekers. Kollaavunna oruthan keralathil ullathayi thonnunilla. Parvathy aan kandathil nalla oru sthree aayt thonnunath.Prithi oke petenn paisa karan aayath jihadi funding oke und.

    • @akshaynair910
      @akshaynair910 17 днів тому

      Prithviraj naaley telugu Or hindi industryil kayari pattiyaal jihadikaaley oru nimisham poolum aalochikkathey thalli psrayukayum cheyyum
      Avanoru avasaravaadhiyaanu

  • @simonabraham9645
    @simonabraham9645 17 днів тому

    Appol Mohan lalinte Original kaliyalle 🤔🤔🤔🤔🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️ ?????!!!!!
    Pinnile kaliyano ?????!!!!!!🤔🤔🤔🐕🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️😆😁

  • @ratheeshkumarnb8711
    @ratheeshkumarnb8711 17 днів тому

    എബിസി ചാനൽ നല്ലൊരു ചാനൽ ആയിരുന്നു എന്നാണ് വിചാരം. അത് കാരണം ഞാൻ ഉള്ള ഒരുപാട് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ എബിസി ചാനലിലെ പ്രമോട്ട് ചെയ്യുന്ന ലിങ്ക് അയച്ചു കൊടുത്തു. പിന്നീടാണ് എനിക്ക് മനസ്സിലായത്. എബിസി ചാനൽ വളരെ മോശം ചാനൽ ആണെന്ന്. മോഹൻലാലിനെ മാത്രമല്ല. സിനിമാ നടന്മാർ ഭൂരിപക്ഷം പേരും ശരിയല്ല. മോഹൻലാൽ അതിനകത്ത് ഏറ്റവും വലിയ വില്ലനാണ്. അത് എല്ലാ ദേശീയവാദികൾക്കും സാമാന്യ വിവരമുള്ള, 90 ന് മുമ്പ് ജനിച്ച എല്ലാവർക്കും അറിയാവുന്ന ഒരു സാധാരണ കാര്യമാണ്.മോഹൻലാലിനെ നിരന്തരം സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് പ്രമോഷൻ ചെയ്യുന്ന വീഡിയോയുടെ ലിങ്ക് എല്ലാ ഗ്രൂപ്പിൽ നിന്ന് ഡിലീറ്റ് ചെയ്തു

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 17 днів тому

    Just hear pollayadi makal kavitha and simply enjoy

  • @sudhakarank.s.5024
    @sudhakarank.s.5024 17 днів тому

    സ്വയം ഒരു കാത്തു പോലും എഴുതാൻ കഴിവില്ലാത്ത ഒരു സെലിബ്രിറ്റി ആണ് ലാൽ. കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കുവാൻ ലാലിന് കാശ്കൊടുത്തു ആളെ ആവശ്യമുള്ളവനാണ്. ഈ രാജികൊണ്ട് മാത്രം ഒതുക്കാവുന്ന ഒരു പ്രശ്നമല്ല ഇവർ ഉണ്ടാക്കിവെച്ചിരിക്കുന്നത്.. ബിഗ് സ്ക്രീനിലൂടെ വലിയ ഗീർവാണ ഡയലോഗ് അടിക്കുന്ന ഇയാൾക്ക് ഒരു പബ്ലിക് സ്റ്റേജിൽ നിന്നുകൊണ്ട് ജനത്തിനെ അഭിമുഖികരിക്കുവാനുള്ള ഗട്സ് ഇല്ലാത്തവനാണ്. ഇത് ചെയ്തുകൂട്ടിയ പോക്രിത്തരങ്ങളിൽ നിന്ന്ഉള്ള തന്ത്രപൂർവ്വമുള്ള ഒരു ഒളിച്ചോട്ടമാണ്, കള്ള ഭീരുക്കൾ... കഷ്ട്ടം!

  • @csj09
    @csj09 17 днів тому

    നിങ്ങളോട് എനിക്ക് ഒരു ബഹുമാനമുണ്ട്, ഇത് പോലുള്ള, മലം ലാലിനെ കുറിച്ച്, നിങ്ങൾ പറഞ്ഞു നേരം കളയരുത്. രാവിലെ ഒന്ന് വെളിക്കിരുന്ന് , കഴുകിയാൽ തീരുന്ന പാപമെ, ഉള്ളൂ. ഞങ്ങളെ ഇനിയും പറഞ്ഞു പറഞ്ഞു വിഷമിപ്പിക്കരുത്. പ്ലീസ് 🙏

    • @ajesh.1389
      @ajesh.1389 17 днів тому

      Malam ninte thanthayanu😂lalettante malam aanu ninte thantha😂

  • @I̤n̤s̤a̤a̤n̤1̤8̤9̤
    @I̤n̤s̤a̤a̤n̤1̤8̤9̤ 17 днів тому

    M̤ṲK̤E̤S̤H̤.̤L̤A̤L̤E̤T̤T̤A̤N̤N̤B̤A̤B̤ṲR̤A̤J̤ D̤I̤L̤E̤E̤P̤ M̤A̤N̤I̤Y̤A̤N̤ I̤D̤A̤V̤E̤L̤A̤ G̤A̤N̤E̤S̤H̤ J̤A̤Y̤A̤S̤O̤O̤R̤Y̤A̤ R̤E̤N̤J̤I̤T̤H̤ I̤T̤H̤I̤L̤ V̤A̤L̤ṲZ̤H̤A̤ K̤O̤Z̤H̤I̤K̤A̤L̤ M̤ṲK̤E̤S̤H̤ G̤A̤N̤E̤S̤H̤ L̤A̤L̤E̤T̤T̤A̤N̤.̤ S̤I̤D̤D̤I̤Q̤

  • @satyagreig2390
    @satyagreig2390 17 днів тому +4

    അമ്മ എന്ന സംഘടനയുടെ പേര് ....അമ്മേ....ആഹ്...😆😆 എന്ന വിളി എവിടെനിന്നാണ് എന്ന് ഇപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലായി😆🤩😆🤩🤣🤣