‘എടാ, നാളെ കല്യാണമല്ലേ’; അപ്പോഴും ഞാന്‍ മദ്യപിച്ച് ചീട്ടുകളിക്കുകയായിരുന്നു| Dhyan Sreenivasan

Поділитися
Вставка
  • Опубліковано 9 вер 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 165

  • @vazhipokka
    @vazhipokka 9 місяців тому +184

    മുച്ചോട് മുടിഞ്ഞാലും ഇവൻ നന്നാവണമെന്ന് ആഗ്രഹിക്കുന്നത് ഒരേയൊരു കൂട്ടരാണ് അത് കുടുംബമാണ് പലപ്പോഴും മുടിച്ച് കൈയ്യിൽ തരുന്നത് കൂട്ടുകാരും...

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 місяців тому +240

    എത്ര സഹിച്ചു kaanaum aa പാവം അമ്മ😢ഇപ്പോഴും സഹിക്കുന്ന ഒരുപാട് മാതാപിതാക്കൾ ഉണ്ട്.ദയവു ചെയ്തത് മക്കളെ മാതാപിതാക്കളെ വിഷമിപ്പിക്കരുത്.

    • @Chinnuchinnu797
      @Chinnuchinnu797 9 місяців тому +27

      Athilere aaavum aaa baarya

    • @ishii949
      @ishii949 9 місяців тому +16

      Barya de avastha orth nokku..

    • @aamiaathu
      @aamiaathu 9 місяців тому

      Same situation il ulla aalaanu njaan 😢

    • @peaceforeveryone967
      @peaceforeveryone967 9 місяців тому +2

      ​@@Chinnuchinnu797എല്ലാം അറിഞ്ഞു കൊണ്ട് തല വച്ച് കൊടുത്തതല്ലേ,? തൊലിഞ്ഞപ്രേമം. അനുഭവിക്കട്ടെ.

    • @Chinnuchinnu797
      @Chinnuchinnu797 8 місяців тому

      @@peaceforeveryone967 manushyar aayaal premamokke untaaavum.

  • @chinazieswillstartww3253
    @chinazieswillstartww3253 9 місяців тому +19

    ഇതൊക്കെ തുറന്നു പറയുന്ന ഇയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. കാരണം ഡ്രഗ് ഉപയോഗിക്കുന്നതിന്റെ ദോഷഫലങ്ങൾ മറ്റുള്ളവർ മനസ്സിലാക്കാൻ അത് ഉപയോഗിച്ച് അനുഭവമുള്ള ഒരാളുടെ തുറന്നുപറച്ചിലിന് മാത്രമേ സാധിക്കുകയുള്ളൂ. കേരളത്തെപ്പോലെ ഒരു അപരിഷ്കൃതമായ സദാചാര സമൂഹത്തിൽ ഇങ്ങനെ തുറന്നു പറയാൻ ആരും ധൈര്യപ്പെടില്ല. So hats off to his courage

  • @ponnusmottus1427
    @ponnusmottus1427 9 місяців тому +52

    പാവം ഭാര്യ എന്ത് മാത്രം വിഷമിച്ചു കാണും.. അതു കൊണ്ട് ഒക്കെ ആയിരിക്കും ശ്രീനിവാസൻ ഉം ഭാര്യയും ദ്യൻ ന്റെ ഭാര്യ യെ പറ്റി നല്ല അഭിപ്രായം പറഞ്ഞത്...

  • @user-ke2uh2xb2y
    @user-ke2uh2xb2y 9 місяців тому +201

    സാധാരണക്കാരനായിരുന്നേൽ ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നേനെ 😊

    • @pachaparishkaari3573
      @pachaparishkaari3573 9 місяців тому +1

      Xactly

    • @gopishagopisha7987
      @gopishagopisha7987 9 місяців тому +11

      ഇതിൽ സാധാരണക്കാരൻ എന്നോ പണക്കാരൻ എന്നോ ഇല്ല സ്വയം തെറ്റു തിരുത്താനും നന്നാവണം എന്നുള്ള മനസ്സുംമാണ് വേണ്ടത്.

    • @chandhuchandu4298
      @chandhuchandu4298 8 місяців тому

      Sadharanakkaranu.. kunju janichalum bhumi pilarnnalum onnumilla... muzhukkudiyan ennum muzhukkudiyan thanne

  • @hardcoresecularists3630
    @hardcoresecularists3630 9 місяців тому +59

    ഇതിൽ യാഥാർത്ഥ്യത്തിൽ ശ്രീനിവാസൻ എന്ന് പറയുന്ന ഒരു മഹാരഥൻ ഉള്ളതുകൊണ്ടാണ് ഇദ്ദേഹത്തിന് നിലനിൽക്കാൻ കഴിഞ്ഞത് അല്ലെങ്കിൽ ഇത്തരത്തിൽ അരാജകത്വത്തിന്റെ വഴിയിലൂടെ പോയവരെല്ലാം നശിക്കുകയാണ് ഉണ്ടായത് അത് ഇദ്ദേഹം തന്നെ പറയുന്നുണ്ട് ഇദ്ദേഹത്തിന് ഒരു പണിക്ക് പോകാൻ സാധിക്കുന്നുണ്ട് ആവുന്നില്ല എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല ഒപ്പം തന്നെ ഇത്ര വലിയ ഒരു ബ്രാൻഡ് ഉള്ള അച്ഛന്റെ മകനുമാണ് അവിടെ എല്ലായിടത്തും അദ്ദേഹത്തിന് ആവശ്യമുള്ള പരിഗണന കിട്ടുന്നുമുണ്ട് അങ്ങനെ വന്നപ്പോഴാണ് അദ്ദേഹം അത്തരത്തിൽ പോയത് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത് സാധാരണക്കാരനാണെങ്കിൽ ഒരിക്കലും തിരിച്ചുവരവ് സാധ്യമല്ല🙏

  • @Keralasanchari78
    @Keralasanchari78 9 місяців тому +104

    മോശം കൂട്ടുകാർ ആണ് വ്യക്തിയെ നശിപ്പിക്കുന്നത്

    • @abilashabi4758
      @abilashabi4758 9 місяців тому +1

      ആര് അജുവോ 🤣🤣

    • @Keralasanchari78
      @Keralasanchari78 9 місяців тому +12

      @@abilashabi4758 അവന്റെ കാര്യം അല്ല പൊതുവെ പറഞ്ഞത് ആണ്
      ഇനി ദ്യൻ ന്റെ കാര്യത്തിൽ
      അവന്റെ 3 ഫ്രണ്ട്സ് നേ പറ്റി പറയുന്നുണ്ട്
      അവർ വിവാഹിതർ അല്ലാ എന്നും പറയുന്നു
      നാട്ടിലെ ഫ്രണ്ട്സ്
      ഇതിൽ എങ്ങനെ ആണ് അജു എന്ന് നിങ്ങൾ വിലയിരുത്തൽ നടത്തിയത്

    • @aRjUn-wz7te
      @aRjUn-wz7te 9 місяців тому +3

      @@Keralasanchari78 അപ്പൊ ആ മോശം കൂട്ടുകാർ എങ്ങനെ നശിച്ചു ?
      അവരെ ആരാ വഴി തെറ്റിച്ചത് !

    • @Keralasanchari78
      @Keralasanchari78 9 місяців тому

      @@aRjUn-wz7te അവരുടെ കൂട്ടുകാരൻ കാരണം

  • @motozan
    @motozan 9 місяців тому +58

    ജീവിതത്തിൽ നന്നായില്ലേലും ഇന്നവരെ മദ്യത്തിനും മയക്കുമരുന്നിനും ഞാൻ അടിമപ്പെട്ടിട്ടില്ല.....
    എനിക്കെന്നോട് തന്നെ അഭിമാനം തോന്നുന്നു...😂
    നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും ആണ്..

  • @aravindcalicut4872
    @aravindcalicut4872 9 місяців тому +44

    എൻറെ ജീവിതം നേരെ തിരിച്ചാ ജീവിതത്തിൽ ഒറ്റ തവണ പോലും മദ്യപിച്ചിട്ടില്ല സിഗരറ്റ് വലിച്ചിട്ടില്ല പ്രണയിച്ചിട്ടില്ല എന്നെങ്കിലും എൻറെ ജീവിതത്തിൽ ഒരു ഭാര്യ വരുമ്പോൾ അവൾ ആയിരിക്കണം എൻറെ ആദ്യത്തെ കാമുകി എന്ന് ഒരാളെ ഏതൊക്കെ രീതിയിൽ പരിശുദ്ധമായിരിക്കണം ആ രീതിയിലൊക്കെ ആകണം എന്നൊക്കെ ഒരു വ്രതം പോലെ ജീവിതം നടന്ന ആളാണ് ഞാൻ അങ്ങനെയൊക്കെ ജീവിച്ചു കല്യാണം കഴിച്ചു കല്യാണം കഴിച്ചു ഒരാഴ്ചക്കുള്ളിൽ ഭാര്യ പഴയ കാമുകന്റെ കൂടെ പോയി ഇന്നിപ്പോൾ ഒരു 5വർഷത്തോളം ആയി തനിച്ച് ജീവിക്കുന്നു എനിക്കൊന്നേ പറയാനുള്ളൂ പ്രണയിക്കേണ്ട സമയത്ത് പ്രണയിക്കണം കൂട്ടുകാരുടെ കൂടെ കൂടേണ്ട സമയത്ത് കൂടണം അല്പം മദ്യപാനവും അടിച്ചുപൊളി ഒക്കെ നല്ലതാണ്

    • @timereveals4481
      @timereveals4481 9 місяців тому +5

      Reality ജീവികാത്ത നിമിഷത്തെ ഓർത്ത് പിന്നെ നമ്മൾ തന്നെ ദുഖിക്കേണ്ടി വരും.. ഒന്നിനെ കുറിച്ച് ചിന്തിക്കണ്ട അവനവന് വേണ്ടി ജീവിച്ച്.. അടിച്ചുപൊളിക്കേണ്ട ടൈമിൽ അടിച്ചു പൊളിക്കുക

    • @unnir5037
      @unnir5037 9 місяців тому +1

      right said bro!! ith ellarum manasilakanam

    • @timereveals4481
      @timereveals4481 9 місяців тому +2

      നമ്മൾ ആർക്ക് വേണ്ടി ജീവിച്ചാലും തിരിച്ചു പണി കിട്ടും അവനവന് വേണ്ടി ജീവിച്ചാൽ ലൈഫ് എൻജോയ് ചെയ്യാൻ പറ്റും..

    • @ishii949
      @ishii949 9 місяців тому +4

      Jeevithathil pranayichittillel athilum valya nashtam vere illa

    • @eshansworld6778
      @eshansworld6778 9 місяців тому +1

      ധാർമികമായി ശരിയായ ജീവിതം.. 🥰

  • @ideatz
    @ideatz 9 місяців тому +14

    Brutally Honest !!!

  • @letsknowthebasics
    @letsknowthebasics 9 місяців тому +40

    Manorama
    Please try to have some basic ethics.
    As I have seen this full interview and the way Dhyan gave out his opinion was so open and clear.
    So please don't cut the interview into many pieces and give out the video title for your click bite.
    This interview will reach out as it has something to be discussed in this current situation.
    But try to showcase your values Manorama......

  • @advocate1472
    @advocate1472 9 місяців тому +9

    I salute his honesty and frankness.

  • @irfanippu3774
    @irfanippu3774 9 місяців тому +60

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @gopishagopisha7987
      @gopishagopisha7987 9 місяців тому

      Kumbidi ano avedem ivedem same cmt😂

    • @man-ee4ro
      @man-ee4ro 9 місяців тому +4

      Ithra tholikkan enthu irikkunnu.

    • @gopishagopisha7987
      @gopishagopisha7987 9 місяців тому +1

      @@man-ee4ro ennodano?

    • @man-ee4ro
      @man-ee4ro 9 місяців тому +1

      @@gopishagopisha7987 ninnodu alla. Main comment itta ah tholi adakkan pattatha monodu.

    • @dipindaniel6546
      @dipindaniel6546 9 місяців тому +1

      tholliche kai adikyan onnum pulli parayunilla

  • @SD-jb8jh
    @SD-jb8jh 9 місяців тому +4

    Super dhyan

  • @atheist6176
    @atheist6176 9 місяців тому +5

    Honesty ക്ക് ഒരു രൂപം ഉണ്ടെങ്കിൽ ഏകദേശം ഇങ്ങേരുടെ രൂപം ആയിരിക്കും

  • @sabarinath3984
    @sabarinath3984 9 місяців тому +21

    കഷ്ട്ടം തന്നെ ... ഒരു സാധാരണ കുടുംബത്തിലെ പയ്യൻ ആണെങ്കിൽ life നശിച്ചു പോയേനെ ...

    • @tasleemaambachu
      @tasleemaambachu 8 місяців тому

      Chilark kalayanam makkal verumbo matam indavum

  • @FRKScOrPiOn
    @FRKScOrPiOn 9 місяців тому +44

    എന്നെ പോലുള്ള സ്റ്റാർട്ടേഴ്‌സ് നു powerfull talk...thank u Dhyan🤝🤍

    • @tomp6138
      @tomp6138 9 місяців тому +3

      Aha valare nallathaanu!

  • @narayananpotty4926
    @narayananpotty4926 Місяць тому +1

    Please try to make a film based on your own experiences. It will be a great help and useful to the future generation and specially the whole country to fight against drugs. Sure, the attempt will be honoured more than our expectations🙏🙏🙏

  • @rekhaj5757
    @rekhaj5757 9 місяців тому +25

    Wife ne സമ്മതിക്കണം. ഒരു ഡ്രഗ് addict ine kettiyallo. അവളുടെ ഭാഗ്യം, അതിൽ നിന്നും കര കയറാൻ കഴിഞ്ഞല്ലോ

    • @Destination10
      @Destination10 9 місяців тому +2

      5 minit aanenkilum enganeyulla samayangal valare struggling aahnu...

    • @peaceforeveryone967
      @peaceforeveryone967 9 місяців тому +1

      അറിഞ്ഞു കൊണ്ട് കെട്ടിയതല്ലേ? തൊലിഞ്ഞപ്രേമം!

  • @lokalmalayali
    @lokalmalayali 9 місяців тому +21

    കണ്ടില്ലേ സിനിമാകരുടെ യഥാർത്ഥ മുഖം... നമ്മൾ നല്ലവർ എന്ന് ചിന്ദിക്കുന്ന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പല സിനിമക്കാരും മായ്ക്കുമരുന്നിനും സ്ത്രീവിഷയത്തിലും മദ്യപാനത്തിനും അടിമകൾ ആണ്..

  • @stock7764
    @stock7764 9 місяців тому +33

    Bro. ഒരു വൻ അരാജകത്വം ആയിരുന്നു അല്ലേ...?എന്തായാലും അസാമാന്യ മായ ഗട്ട്‌സ് ഉണ്ട് താങ്കൾക്ക് മനോരമ പോലുള്ള മുൻ നിര ചാനലിൽ ഇരുന്നു സത്യ മായാലും കള്ളം ആയാലും ഇതൊക്കെ പറയാൻ..

  • @hariwelldone2313
    @hariwelldone2313 9 місяців тому +3

    അച്ഛൻ എന്ന മഹാ മേരു ഒള്ളത് കൊണ്ട് മാത്രമാണ്.... ഇങ്ങിനെ നശിച്ചു എന്ന് കൂളായി പറയാനും നന്നായി എന്ന് പറഞ്ഞു ഭൂതകാലത്തെ ചിരിച്ചു തള്ളാനും കഴിയുന്നതും.... ഇന്ന് നിങ്ങൾ പറയുന്നത് കേൾക്കാൻ ആളുകൾ ഒള്ളതും... നിങ്ങളോടു ചോദ്യങ്ങൾ ചോദിക്കാൻ ആളുകൾ ഒള്ളതും ഒരു... സാധാരണക്കാരന്റെ മകനായൊരുന്നെങ്കിൽ....സമൂഹം എന്നേ മണ്ണോടു അടുപ്പിച്ചേനെ.... അതാണ് സമൂഹം..... പണം ഒണ്ടെങ്കിൽ നമുക്ക് അന്തസായി നശിക്കാം പിന്നെ നന്നാവാം വീണ്ടും നശിക്കാം....

  • @sachinroy6753
    @sachinroy6753 9 місяців тому +17

    He saying his pain with smile faces

  • @patterns7953
    @patterns7953 8 місяців тому +4

    "The biggest guru-mantra is: never share your secrets with anybody. It will destroy you." Chanakya

  • @amanram470
    @amanram470 9 місяців тому +9

    As usual Manorama chathichilla...
    Thalayum vaalum illatha heading.... aethu sadanama valichu ketiyathu...

  • @SujathaMS-dd9fo
    @SujathaMS-dd9fo 9 місяців тому +19

    കാര്യം ഒകെ ശരി ഇരിക്കട്ടെ ഇത്രേം open ആയി പറയണോ ,അമ്മക് ഇതൊക്കെ കേട്ടാൽ വിഷമം അകും, public ayit പറയുന്നത്, family യെ ഓർത്തെങ്കിലും ഒന്ന് control ചെയു, ഇപ്പൊൾ എല്ലാം ok ayallo സന്തോഷം🙏

    • @ishii949
      @ishii949 9 місяців тому +1

      Ith kett orale enkilum drugs Venda nn vechenkil athu dhyan nte success alle .Amma kk sahiche pattu.wife nte avastha bheekaram

    • @luckylechu007
      @luckylechu007 9 місяців тому +8

      Tettil ninn sheri lek varan ulla prajotanam anu turann parayunulla dyrythe abhinandikkam ❤

    • @puthenpeedikafilms7713
      @puthenpeedikafilms7713 9 місяців тому

      ആണോ കുഞ്ഞേ. ഒന്ന് പോടാ

    • @chinazieswillstartww3253
      @chinazieswillstartww3253 9 місяців тому

      വിദേശത്ത് ഒക്കെയാണെങ്കിൽ തുറന്നുപറയും ഇവിടെ മാനക്കെടുതി വിചാരിച്ചു തുറന്നു പറയത്തതാണ് നമ്മുടെ സമൂഹത്തിന്റെ പ്രശ്നം

  • @aamilnn5875
    @aamilnn5875 9 місяців тому

    ❤❤❤

  • @anjoomanju769
    @anjoomanju769 9 місяців тому +8

    Swantham thett angeekarikkunnadhanu oru pachayaya manushyante nishkalankadha.
    Respect 👌👌👌
    👌

  • @athul3318
    @athul3318 9 місяців тому +2

    Body oke scen epozhum undavum..

  • @bibinkunjumon
    @bibinkunjumon 9 місяців тому +20

    പെണ്ണ് വീട്ടുകാർ അല്പം ആലോചിക്കണം ആയിരുന്നു... ഈ മക്കന് പെണ്ണ് കൊടുക്കാൻ

  • @nightwatch1122
    @nightwatch1122 9 місяців тому +5

    🤔🤔 ??

  • @aarvind3901
    @aarvind3901 9 місяців тому +3

    One more thing Dhyan you should get a written licence from millennium for using the varavelppu song, please be more careful reg these copyright matters. Agreements should be written always

    • @kolilakkam...9083
      @kolilakkam...9083 9 місяців тому +1

      Yea , he need your suggestion he come to watch this bit and go through the comments and he read this later he take the consent 😂😂😂😂😂

    • @aarvind3901
      @aarvind3901 9 місяців тому +1

      @@kolilakkam...9083 enthengilum aatte some one will read right, now you read

  • @padmavathimn2710
    @padmavathimn2710 9 місяців тому +1

    Vinayakan , shine tom

  • @jyotheeshp
    @jyotheeshp 9 місяців тому +1

    Ithokke normal aanu!

  • @subin1717
    @subin1717 9 місяців тому +4

    Njanum Organic aaa😊

  • @rp6403
    @rp6403 9 місяців тому +3

    How did that girl fall in love with him?🤔

  • @aj9969
    @aj9969 9 місяців тому +1

    Tini tom was right

  • @thomasgeorge4627
    @thomasgeorge4627 9 місяців тому +4

    IvNte konavathikaram onnu irthasdo

  • @infotech5895
    @infotech5895 9 місяців тому +2

    ഇതിൽ ആര് ആരെയാണ് ഇന്റർവ്യൂ ചെയുന്നത്... 😄

  • @vasanthakumari1070
    @vasanthakumari1070 9 місяців тому +2

    Pavam vineethu othiry ezhta

  • @roshanmichael5
    @roshanmichael5 9 місяців тому +42

    ഇവനെ പോലെ ഒരു കഴിവും ഇല്ലാത്തവർ ആണ് ഇപ്പോൾ സിനിമയിൽ വരുന്നത്. സിനിമകൾ കാണാനേ തോന്നുന്നില്ല. 🙅🙅🙅🙅

    • @algaming2510
      @algaming2510 9 місяців тому +18

      കഴിവ് ഇല്ലെങ്കിൽ എങ്ങനാണ് love action drama പോലെ ഒരു film ചെയ്യാൻ കഴിയുന്നത് പിന്നെ അടി കാപ്യാരെ കൂട്ടമണി പോലെ ഒരു പടം നീ ചെയ്യുവോ 🙏

    • @roshanmichael5
      @roshanmichael5 9 місяців тому

      @@algaming2510 സിനിമ ചെയ്യാൻ കുറച്ച് പണം മതി. ആർക്കും ചെയ്യാം. 😊

    • @mlp8021
      @mlp8021 9 місяців тому

      love action drama myru padam

    • @algaming2510
      @algaming2510 9 місяців тому +9

      @@mlp8021 നിനക്ക് മൈര് പടം ആയിരിക്കും but അന്നിറങ്ങിയ ബാക്കി രണ്ട് പടത്തെയും പിന്തള്ളി ഓണം കൊണ്ടു പോയ പടമാണത്

    • @_QWERTY___
      @_QWERTY___ 9 місяців тому

      @@mlp8021 dei അത്യാവശ്യം quality ഉണ്ട് അതിന് ഇവിടെ per കേട്ട ഡയറക്ടർസ് പടച്ചു വിടണ ബോംബ് നെ കളും കൊള്ളാം 🙂

  • @chandhuchandu4298
    @chandhuchandu4298 8 місяців тому +1

    Very good.. makalkkum wife num vendi.. jevikku..

  • @anniekurishinkal8222
    @anniekurishinkal8222 9 місяців тому +17

    Who's that actor?

    • @Carl-hh8vy
      @Carl-hh8vy 9 місяців тому +21

      kunchako boban ആണെന്നാണ് ഞാൻ അറിഞ്ഞത്

    • @farisfaris1803
      @farisfaris1803 9 місяців тому +2

      Pathmini ആണ് എന്ന് തോന്നുന്നു 😄😄

    • @forfuture236
      @forfuture236 9 місяців тому

      @@Carl-hh8vy 🤣🤣🤣🤣

    • @fineaqua4481
      @fineaqua4481 9 місяців тому +10

      Robert Downey Junior. അവഞ്ചേഴ്സിലും അയേൺ മാനിലും അഭിനയിച്ചിട്ടുണ്ട്. ലോകപ്രശസ്തനാ.. തനി രാവണൻ!

    • @sanumohanan5046
      @sanumohanan5046 9 місяців тому

      Midhun bigg boss
      😅

  • @user-wx4fo1up9e
    @user-wx4fo1up9e 9 місяців тому +20

    ഷൈൻ ടോം ചാക്കോ പോലുള്ള മഹാരഥന്മാർ ഇതൊക്കെ കേട്ട് നന്നാവട്ടെ 😅

    • @CyrusJ
      @CyrusJ 9 місяців тому +2

      Many countries it’s all legalized …it doesn’t mean that it’s bad or good… be a responsible person …

    • @user-wx4fo1up9e
      @user-wx4fo1up9e 9 місяців тому +1

      ​@@CyrusJമലയാളികൾ എന്ത് കിട്ടിയാലും മാക്സിമം അടിയല്ലേ അതാണ്

    • @CyrusJ
      @CyrusJ 9 місяців тому +1

      @@user-wx4fo1up9ehmmm athum oru sathyam aanu…especially middle & lower class people…😢

  • @amalp9784
    @amalp9784 9 місяців тому +2

    1:06 mwone anchor chetta കള്ള് കുടിക്കാത്ത yuvajanam കേരളത്തിൽ ഉണ്ട് കേട്ടോ

  • @shyamjithms8106
    @shyamjithms8106 9 місяців тому +2

    ധ്യാനിന്റെ കഥ സിനിമ akkanm

  • @sivadath2951
    @sivadath2951 9 місяців тому +11

    I think he has undiagnosed ADHD

    • @congreess861
      @congreess861 9 місяців тому

      What's this?

    • @ajscrnr
      @ajscrnr 9 місяців тому

      Can u explain..?

  • @santhoshrajan935
    @santhoshrajan935 9 місяців тому +1

    Ohhhh pinyeee

  • @varavaravara3479
    @varavaravara3479 9 місяців тому +23

    എന്താണ് ഭായ്.... കുറച്ചൊക്കെ കുറയ്ക്ക്.. താങ്കളെ ഡിപ്പെന്റ് ചെയ്യുന്ന ഒരു കുടുംബമില്ലേ....

    • @bhanuprabhakaranp2745
      @bhanuprabhakaranp2745 9 місяців тому +18

      ippo illa enna paranje. kochu janichappo ellam matiyakki

    • @hardcoresecularists3630
      @hardcoresecularists3630 9 місяців тому +7

      അത് അയാളെ മുന്നേയുള്ള കാര്യമാണ് പറയുന്നത് ബ്രോ. അതിന് കാരണം അദ്ദേഹം പറയുന്നുണ്ടല്ലോ എന്ത് ചെയ്യണം എന്ന് അറിയില്ല ഒരു പണിക്കു പോകാനും അദ്ദേഹത്തിന് കഴിയുന്നില്ല കാരണം ഒരു വലിയൊരു സെലിബ്രിറ്റിയുടെ മകനാണ് എവിടെ ചെന്നാലും അദ്ദേഹത്തിന് ആയിട്ടുള്ള മുന്നനെ കിട്ടുകയും ചെയ്യും അപ്പോൾ ഇത്തരം അനുകൂല സാഹചര്യങ്ങളിൽ അദ്ദേഹം ചെയ്തു പോകുന്നതാണ്

    • @aneesh88
      @aneesh88 9 місяців тому +2

      ആദ്യം മൊത്തം ഇന്റർവ്യൂ ക്കാണ് മലരേ.... ഇപ്പോൾ അയാൾ അതിൽ നിന്ന് വിമുകതനാണ്

  • @sanumohanan5046
    @sanumohanan5046 9 місяців тому +13

    Ente ponn dhyan chetta .. bigg bossil midhun Vann paranja kadha pole akalle .. last ellarum koode nice plug tharum .. chumma irunn thalliyit 😂

    • @ragnarok774
      @ragnarok774 9 місяців тому +3

      Ith ayale swayam moshakaranakkuyalle parayunath 😂😂 arellum swayam moshakaranakki kallam parayo

    • @_QWERTY___
      @_QWERTY___ 9 місяців тому +4

      @@ragnarok774 bro ഇപ്പോൾ മോശമാക്കി പറയുന്നതആണ് credit. I mean youth ന്റെ ഇടയിൽ കില്ലാഡി.

    • @bhoomi2645
      @bhoomi2645 8 місяців тому

      True viral akanm enne ullu

  • @aaaaaaazz6320
    @aaaaaaazz6320 9 місяців тому +2

    യുവത്വം അങ്ങനെ അല്ല ആക്കിയത് ആണ്. എന്നാലേ ഖജനാവിൽ പണം നിറയൂ സന്തോഷം ജീവിതം സുഖ ജിവിതം ഉണ്ടാകൂ മൂല്യങ്ങൾ നശിക്കൂ. തന്റെ ജീവിതം അതിന് ഒരു അഡ്രസ്സ് ഇല്ലെങ്കിൽ മനുഷ്യനെ എന്തിന് കൊള്ളാം 😅. പിശാച് 😈 ന്റെ ആദ്യ പടി ആണ് മദ്യം പിന്നെ ബാക്കി വന്നോളും. ദൈവം മതം വേണ്ട എന്ന് പറയുന്നവർക്ക് സന്തോഷം നൽകാൻ അവർ മുന്നോട്ടു വെക്കുന്നത് മദ്യം മയക്കുമരുന്ന് കഞ്ചാവ് ഇതാണ് ഇതിലപ്പുറം അവർ ഇല്ല.

  • @remya17
    @remya17 9 місяців тому +7

    Ee stories okke Dhyan nte marketing strategy alle😂😅

  • @meeghujohn3290
    @meeghujohn3290 9 місяців тому +2

    Keralathinu purathu padikkan poyal ethanu awastha

  • @Tara-wf7dy
    @Tara-wf7dy 9 місяців тому +13

    I really don't understand why men are marrying if they are not ready to commit? Why can't they live their lives with just drugs and gambling?

    • @suryapaul4331
      @suryapaul4331 9 місяців тому

      Exactly...only those who are willing to take responsibility should marry

  • @anudr.5878
    @anudr.5878 9 місяців тому +3

    യാതൊരു ഉളുപ്പും ഇല്ലാതെ തള്ളി മരിക്കുന്നു സ്വയം... കഷ്ട്ടം..

  • @aadhirajaputhrurajaputhru5257
    @aadhirajaputhrurajaputhru5257 9 місяців тому +6

    ഇപ്പഴും നിങ്ങൾ കഴിച്ചിരിക്കുന്നു ധ്യാൻ, ഞാനും

  • @anaszain6491
    @anaszain6491 9 місяців тому +2

    അസ്സൽ തൊട്ടി

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 місяців тому +43

    *ithuvare drugs use cheyathavar ondo🔥*

    • @nazil8326
      @nazil8326 9 місяців тому +18

      Illa. Njn paracetamol use cheythitund

  • @antonyvincent7288
    @antonyvincent7288 9 місяців тому

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @kevinvarghese9919
    @kevinvarghese9919 9 місяців тому +7

    Kootukkar mosham aanu 😂

  • @vismaya20k
    @vismaya20k 9 місяців тому +1

    Bineesh മാത്രം പിടിക്ക പെട്ടു

  • @saranya9808
    @saranya9808 9 місяців тому +2

    This is marketing

  • @nice-xy8ey
    @nice-xy8ey 9 місяців тому +2

    iPpo ivante lungs poyirikkuvaannu thonnunnu varthaanam kettittu.

  • @kevinlight2981
    @kevinlight2981 9 місяців тому +1

    Nepo king

  • @PradeepSK1978K
    @PradeepSK1978K 9 місяців тому +2

    Thallu thallu unthu vandi

  • @meeghujohn3290
    @meeghujohn3290 9 місяців тому +1

    Mohanlal ntae monum MDMA anu

  • @NISHADC-ei2sp
    @NISHADC-ei2sp 9 місяців тому +1

    വെറും ബള ബള ബള

  • @roshantjoy4871
    @roshantjoy4871 9 місяців тому +4

    ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാ കാണാൻ നല്ല ചേല് അല്ലെ മലയാളീസ്

  • @ratheeshsivaratheeshsiva6701
    @ratheeshsivaratheeshsiva6701 9 місяців тому +2

    ഇ ഒരു രീതി ഇയാൾ ഉണ്ടാക്കിയെടുക്കുന്നതാണ് പകുതിയും ആൾക്കാരുടെ ഇടയിൽ ഒരു ഷോ കാണിക്കാണുലത്താണ്
    ഇന്റർവ്യൂലൂടെ ഒന്നു എല്ലാം ഓപ്പണായിട്ട് പറയുന്ന അല്ലായിട്ടു ചുമ്മാ കാണിക്കുവാന് ഇദ്ദേഹം. അതാകുമ്പോൾ എന്തും തുറന്നു പറയാം എന്നൊരു ലൈസൻസ് ഇദ്ദേഹം ഉണ്ടാക്കിയെടുവാണ് ചെയുന്നത്

  • @user-md5uv4gq9g
    @user-md5uv4gq9g 8 місяців тому

    Ee pottante interview kanditt Ivane pole aaknam enn vijarikunna pala mandanmarkum ith oru paadamakatte

  • @libinelricklibin7804
    @libinelricklibin7804 9 місяців тому +1

    Njanum😂😊😮

  • @rajivchandra7924
    @rajivchandra7924 9 місяців тому +17

    Sreenivasante mon allel pande field out aayi pokendavan

    • @bhanuprabhakaranp2745
      @bhanuprabhakaranp2745 9 місяців тому

      Sreenivasanta mon ayondu produces ivana vachu padam edutu mudiyilla. avar ivana vilikkanamankil avarkku profit undakanam. Pulli Direct cheyta LAD , Hero aya Adi kappyare koottamani okke etra collect cheyta padamanannu orkkanam

    • @sooraj3641
      @sooraj3641 9 місяців тому +1

      True

  • @mundurmadan4339
    @mundurmadan4339 9 місяців тому +1

    ഇത്ര ഇന്റർവ്യു ചെയ്തില്ലേ ജയസൂര്യ പറഞ്ഞത് പോലെ പറയാൻ ഒരുത്തനും ധൈര്യമില്ല പിന്നെ ഇവിടെ നിൽക്കാൻ പറ്റില്ല കള പറിക്കാനിറങ്ങിയ ഒരേ ഒരു കർഷകൻ ജയസൂര്യ