എന്റെ ഈശോയെ അങ്ങയുടെ സഭയെ കാത്തു പരിപാലിക്കണമേ ✝️✝️മിഷൻ രംഗങ്ങളിൽ ജോലി ചെയ്‌യുന്ന ബഹുമാനപെട്ട വൈദീകരെയും സന്യസ്ഥരെയും അങ്ങയുടെ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏Amen Lord 👏👏👏
പീഡനമേൽക്കുന്നവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന എല്ലാ പരിശുദ്ധ കത്തോലിക്കാ സഭയിലെ എല്ലാ മക്കളും അവനവൻറെ ജീവിതത്തിലെ കൊച്ചു കൊച്ചു സഹനങ്ങളിൽ അവർക്ക് വേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ കർത്താവ് നമ്മളെ ശക്തരാക്കട്ടെ ഒരു ഇടയനും ഒരു തൊഴുത്തുമായി മാറട്ടെ ആമേൻ
നമുക്ക് യേശു തമ്പുരാൻ അല്ലാത് ആരും ഇല്ല അച്ഛാ 😭😭😭 നമുക്ക് ഒരുമിച്ചു പാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽ഞങ്ങളുടെ സഹോദരന്മാരെ സഹായിക്കാൻ വരണേ രക്ഷക്കാ യേശു വേ 🙏🏽🙏🏽🙏🏽🙏🏽
ഇസ്രായേൽ നിങ്ങളെ രക്ഷിക്കും അവരുടെ സന്ധിച്ചരാൻ ലോകത്തുള്ള അച്ഛന്മാരോട് പറയാൻ തയ്യാറാണോ..ലോകത്ത് ആകെ ഒരു രാജ്യമേ അവർക്കുള്ളൂ കൃസ്ത്യാനികൾക്ക് എത്രരാജ്യങ്ങൾ ഉണ്ട് നന്മ വളരാൻ ഇവർ ഒന്നോക്കാറുണ്ടോ.. സ്വാർത്ഥത ക്രിസ്ത്യാനികളുടെ വൃത്തികെട്ട സ്വഭാവമാണ് അത് മാറ്റണം പരസ്പരം സഹകരിച്ചു ജീവിക്കാൻ പഠിക്കണം.. ടെറോറിസ്റ്റ് മാനവിക ബോധം ഇല്ലാത്തവരാണ്
Dearest Father, I was very lucky to attend your retreat years back in Pastoral centre Palai. Tobit 6/17 I got on that retreat healed me. Thank you very much. Father let us pray for those who persecute us. Father pray for me and my family. Hope to see you when you will be in Charis Bhavan
അവർ ഉണ്ടാക്കി എടുത്ത ഒരു തീവ്രവാദ സംഘടനയെ അവർ എങ്ങനെ നിരോധിക്കും സഹോ.. ഐസിസ്. അതൊരു ഭീകര മതവുമായി ഒരു ബന്ധവും ഇല്ല.. അവർ മുസ്‌ലുങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.. അവർ മുസ്ലിം രാജ്യങ്ങളെ മാത്രമാണ് ആക്രമിച്ചത്.. അല്ല എന്നുണ്ടെങ്കിൽ.. നിലവിൽ ഇസ്രായേൽ ഹമാസ് യുദ്ധം നടക്കുന്നു.. എന്നാൽ ഇസ്രായേലേക്ക് ഒരു അക്രമം നടത്താൻ അവർ വന്നോ.. വരില്ല കാരണം അവരെ ഉണ്ടാക്കിയത് അമേരിക്കയും ഇസ്രായേലുമാണ്..ഐസിസ് അവർ മനുഷ്യരെ കൊല്ലുന്ന രീതി കണ്ടാൽ അറിയില്ലെ.. ലോകത്തെ ഏറ്റവും വലിയ നാറികൾ ആണെന്ന് .
We can see the strength of our faith when we follow SAVIOR JESUS CHRIST and take HIS CROSS through the persecutions, prayer, persevarance , and patience. Praying for our LORD'S GRACE AND MERCY on all true and genuine Christian believers to stand strong for the Glory of SAVIOR JESUS CHRIST, who humbled HIMSELF and came down from Heaven and shed HIS sinless blood and RISEN to save us sinners to seat with HIM in HIS MAJESTY. There is no one else died to save us from the sins and risen and living..
ഈശോയേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു. ഞാനും എന്റെ കുടുംബവും ലോകം മുഴുവനും പരിശുദ്ധ ആത്മാവ് നിറയാൻ വേണ്ടി പിതാവായ ദൈവത്തിന്റെ മുന്നിൽ പ്രത്യേകം പ്രാർത്ഥികയ്ക്കണമേ 🌹🙏🙏🌹😭😭😭ക്രൈസ്തവരേയും പഠിപ്പിക്കുന്ന എല്ലാവരും മാനസ്സാന്താപ്പെടുവാനും അവരും യേശുവിനെ ദൈവമായി ആരാധിക്കുന്നവരായി മാറാൻ അങ്ങേയോട് പ്രത്യേകം പ്രാർത്ഥികയ്ക്കുന്നു.,,🌹🙏🙏🙏🌹
Thank you Lord for Fr.James.you are a blessing for us dear Acha.Thank you Acha.I watch your videos from Canada.I will pray for sure for these intentions. I attended your retreat in 1987 I Kerala and it was my first deep experience in Jesus❤ May God bless and answer your prayers for the world.please do more videos.pray fir us too Celin🎉
എന്റെ പിതാവേ, ഞങ്ങളെ കാത്തുകൊള്ളണമേ. 🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. സകല വിശുദ്ധരെ പീഡന അനുഭവിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
സർവ്വശക്തനായ ദൈവം നമ്മളെ എല്ലാവരെയും കാത്തുകൊള്ളണമേ എന്നെ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിച്ച് ശേഷിക്കുന്ന കാലം ജീവിക്കാം. കർത്താവായ യേശുക്രിസ്തു നമ്മെ ഏവരെയും കാത്തുകൊള്ളും എന്നുള്ള പ്രത്യാശയോടെ 🙏🙏🙏
Thank you father for this vedio. May I have the grace to pray for my brotheren who are persicuted all over the world. May Jesus strengthen them and may their persicutors being washed in the blood of Jesus
യേശുവേ....😭😭😭😭 അങ്ങയുടെ മക്കളെകാക്കണേ... അവിടത്തെ വേലചെയ്യുന്നവർ, അങ്ങേക്ക് വേണ്ടി കഷ്ടപ്പെടുന്നവർ, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...കരുണയുണ്ടാകേണമേ..''😭😭😭😭🙏🙏🙏🙏
ക്രിസ്ത്യാനികൾ ഇവിടെ മത സ്വാതന്ത്ര്യം അനുഭവിക്കുന്നു . ഇവിടെ നമ്മുടെ പുരോഹിതർ യേശുവിന്റെ വി . കുർബാന അർപ്പിക്കുന്ന രീതിയെ കുറിച്ച് പരസ്പരം തല്ലു കൂടി ഈശോയുടെ ഹൃദയം പിച്ചി ചീന്തുന്നു . ബഹു . അച്ഛൻ വ്യക്തമാക്കുന്ന ചിന്തകളൊന്നും നമ്മുടെ നാട്ടിലുള്ളവർ അറിയുന്നില്ലേ എന്ന് തോന്നി പോകുന്നു . ക്രിസ്ത്യാനികൾഎന്നും ഒരു വി ധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടുത്ത പ്രതി സന്ധിയിൽ തന്നെ
സ്തോത്രം 🙏🏼 നാം ദിവസവും ഒരുനേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ചു ഉപവാസംത്തോടെ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി പ്രാർത്ഥിക്കാം 🙏🏼 ഉപവാസംത്താലും പ്രാർത്ഥനയാലു മല്ലാതെ ഈ ജാതി ഒഴിഞ്ഞു പോകയില്ല 🙏🏼ഈ ശോ paran🙏🏼
പ്രാർത്ഥിച്ച് കൊണ്ട് തല്ലു മേടിക്കാതെ ശക്തമായി പ്രതികരിക്കു. സ്വയം നിങ്ങൾ നശിക്കല്ലേ. ധർമം സ്ഥാപി ക്കുവാൻ ശത്രുക്കളെ വധി ക്കുക. അല്ലങ്കിൽ നിങ്ങൾക്ക് നാശം. ഇപ്പോഴെങ്കിലും അന്ധമായ സ്നേഹത്തിനും ക്ഷമക്കും നിങ്ങൾ പ്രാധാന്യം കൊടുക്കരുത്. ഉണരൂ . ഉണരൂ .
Atleast you may take the touble of reading the Holy Bible, especially its New Testament, and see what are the teachings of Lord Jesus Christ please. If Christians start revenging or attacking their enemies, they cannot be followers of Lord Jesus Christ who advocated to "love" their enemies.
ഈശോയെ അങ്ങയുടെ തിരഞ്ഞെടുക്കപെട്ട ജനതയുടെമേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
22:34
ഒവ്വ 🐓✝️🐐
എന്റെ ഈശോയെ പാപിയായ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏🙏❤❤❤.
ഈശോയെ ഈ പാപികൾക്കു മനസാന്തരം നൽകി അനുഗ്രഹിക്കേണമേ. എല്ലാ ക്രിസ്ത്യാനികളെയും ധൂതന്മാരെ അയച്ചു സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
അച്ചോ ഇനിയും ഒത്തിരി വീഡിയോ ചെയ്യണം വചനം ലോകം മുഴുവൻ പ്രഘോഷിക്കണം, ആമേൻ ഹല്ലേലുയ 🙏🙏
എന്റെ ഈശോയെ അങ്ങയുടെ സഭയെ കാത്തു പരിപാലിക്കണമേ ✝️✝️മിഷൻ രംഗങ്ങളിൽ ജോലി ചെയ്‌യുന്ന ബഹുമാനപെട്ട വൈദീകരെയും സന്യസ്ഥരെയും അങ്ങയുടെ തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏Amen Lord 👏👏👏
ഒന്നും കൊണ്ടു പേടിക്കണ്ട അന്തന്നാൽ ജീവിഹൃക്കുന്ന യേശു ഇദൊന്നും കാണുന്നില്ല ഇവരെ രചിക്കാൻ സമയം ഇല്ല പിന്നെ ethua പവർ ഉള്ളത്
@@jamesmachingal2826may God bless your mission
തെറ്റ്@@jamesmachingal2826
യേശുവേ ഞങ്ങളെ രക്ഷിക്കാൻ വേഗം വരണമേ 🙏😢
ആബാ പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
Lokam muzhuvante melum ennu prarthickenda sister pls athu .......pannikalkum kittukayanu falam
Karuna aayieikkenam ennanno karuna undayieikkename ennanno??
Dmc 😅😅@@christaphinpaul.0
ദൈവമേ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നു.
ദൈവമേ...... അനുഗ്രഹിക്കേണമേ.
♥️🙏♥️
ആമേൻ
കർത്താവേ ലോകം മുഴുവനും മാനസാന്തരപ്പെടുന്നതിനും എല്ലാ വൈദികരെയും സമർപ്പിതരെയും അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏
അവരുടെ കാമ pooranathinu kanyaga സ്ത്രീകളേയും balagan മാരെ യും സമൃദ്ധ മയി നൽകി പേര് ദോഷം മാട്ടേണമെ
ഇപ്പോൾ ലോകം മുഴുവൻ ഇസ്ലാം കീഴടക്കുകയാ, തടയിടുന്നത് ഇന്ത്യയിൽ മോഡി ഭരണം. ഇണ്ടി സഖ്യം വന്നാൽ കാണാം.
😭😭ദൈവമേ ഈ പാവങ്ങളെ കാക്കണേ 🙏🏻🙏🏻🙏🏻
പിതാവേ ഇവരോട് ക്ഷമിക്കേണമേ. ഞങ്ങളെ രക്ഷിക്കേണമേ,ഞങ്ങളെ സംരക്ഷിക്കേണമേ. ആമേൻ! 🙏🙏♥️🙏
പീഡനമേൽക്കുന്നവർക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന എല്ലാ പരിശുദ്ധ കത്തോലിക്കാ സഭയിലെ എല്ലാ മക്കളും അവനവൻറെ ജീവിതത്തിലെ കൊച്ചു കൊച്ചു സഹനങ്ങളിൽ അവർക്ക് വേണ്ടി തീക്ഷ്ണതയോടെ പ്രാർത്ഥിക്കാൻ കർത്താവ് നമ്മളെ ശക്തരാക്കട്ടെ ഒരു ഇടയനും ഒരു തൊഴുത്തുമായി മാറട്ടെ ആമേൻ
നമുക്ക് യേശു തമ്പുരാൻ അല്ലാത് ആരും ഇല്ല അച്ഛാ 😭😭😭 നമുക്ക് ഒരുമിച്ചു പാർത്ഥിക്കാം 🙏🏽🙏🏽🙏🏽🙏🏽ഞങ്ങളുടെ സഹോദരന്മാരെ സഹായിക്കാൻ വരണേ രക്ഷക്കാ യേശു വേ 🙏🏽🙏🏽🙏🏽🙏🏽
ഇസ്രായേൽ നിങ്ങളെ രക്ഷിക്കും അവരുടെ സന്ധിച്ചരാൻ ലോകത്തുള്ള അച്ഛന്മാരോട് പറയാൻ തയ്യാറാണോ..ലോകത്ത് ആകെ ഒരു രാജ്യമേ അവർക്കുള്ളൂ കൃസ്ത്യാനികൾക്ക് എത്രരാജ്യങ്ങൾ ഉണ്ട് നന്മ വളരാൻ ഇവർ ഒന്നോക്കാറുണ്ടോ.. സ്വാർത്ഥത ക്രിസ്ത്യാനികളുടെ വൃത്തികെട്ട സ്വഭാവമാണ് അത് മാറ്റണം പരസ്പരം സഹകരിച്ചു ജീവിക്കാൻ പഠിക്കണം.. ടെറോറിസ്റ്റ് മാനവിക ബോധം ഇല്ലാത്തവരാണ്
എന്റെ ഈശോയെ കരുണയായിരിക്കണമേ🙏🌹🛐😰😰
😢😢😢എന്റെ കർത്താവെ karunayayirikkane🙏
Esoye എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു
ഈശോയെ കരുണ യുടാകണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
ഈശോയെ അവിടെത്തേക്ക് വേണ്ടി മരിക്കാൻ തയ്യാറാകുന്ന ആ വലിയ സ്നേഹ ത്താൽ നിറയ്ക്കണേ 🙏🏽 പരിശുദ്ധ ആത്മാവേ ഞങ്ങളിൽ നിറയ്ക്കണേ 🙏🏽🙏🏽🙏🏽
കർത്താവേ അങ്ങയുടെ രാജ്യം വരണം
നാളെ വന്നാൽ പോകാൻ റെഡി ആണോ പെങ്ങളെ
All should pray for Nigeria 🙏🏼🙏🏼🙏🏼
പരി ശു താൻ മാവേ അവരിൽ വന്നു നിറ യേ ണ മേ അങ്ങ യുടെ മക്കളെ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ലോകത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ ഹലേലുയ്യ
അച്ഛാ മുല്ലപ്പേറിയറിന്റെ ഡാമിനെയും കാത്തോളണേ എന്ന് പ്രാർത്ഥിക്കണം വയനാട് ദുരന്തം കഴിഞ്ഞപ്പോൾ എല്ലാവരും കുറെ വിഷമിക്കുന്നു, അച്ഛൻ പ്രാർത്ഥിക്കണം
യേശുവേ നിന്നിൽ പൂർണ വിശ്വാസം അർപ്പിച്ചു ജീവിക്കുന്ന ഞങ്ങൾക്ക് നിന്നെ പ്രാഘോഷിക്കാൻ അനുഗ്രഹം തന്നു.
ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
സഭകൾ ഒത്തുചേർന്നു സഹായിക്കുകയും പ്രാർഥിക്കുകയും ചെയ്യാം...❤
കർത്താവേ കരുണ തോന്നണമേ
എൻറ് യേശുവേ എൻനേ തിരിഞ്ഞു എടുത്തതിനായി നന്നായി ആമേൻ സ്തോത്രം
Lord grand us the courage to proclaim Jesus.Thankyou jesus
ദൈവമേ കരുണയായിരിക്കേണമേ
കർത്താവെ കരുണയുണ്ടാകേണമേ 🙏
ഈശോയെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാവരെയും അനുഗ്രഹിക്കട്ടെ കർത്താവേ ഇവരോട് ക്ഷമിക്കണേ
ഈശോയെ ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻❤️❤️❤️
ഞങ്ങൾ പ്രാർത്ഥിക്കും
നല്ല സന്ദേശം 🙏🙏👍👍
ഈശോയെ.................................. ❤️
Dearest Father, I was very lucky to attend your retreat years back in Pastoral centre Palai. Tobit 6/17 I got on that retreat healed me. Thank you very much. Father let us pray for those who persecute us. Father pray for me and my family. Hope to see you when you will be in Charis Bhavan
Thank you for this talk.amen,hallelujah.
പ്രീയ അച്ഛാ ഈ അരുംകൊല തുടങ്ങിയിട്ട് എത്ര വർഷമായി ഈ ക്രൂരമായ അരുംകൊല അമേരിക്ക ഒന്നും കാണുന്നില്ലേ ലോകരാജ്യങ്ങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല
അവർ ഉണ്ടാക്കി എടുത്ത ഒരു തീവ്രവാദ സംഘടനയെ അവർ എങ്ങനെ നിരോധിക്കും സഹോ..
ഐസിസ്. അതൊരു ഭീകര മതവുമായി ഒരു ബന്ധവും ഇല്ല..
അവർ മുസ്‌ലുങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..
അവർ മുസ്ലിം രാജ്യങ്ങളെ മാത്രമാണ് ആക്രമിച്ചത്..
അല്ല എന്നുണ്ടെങ്കിൽ..
നിലവിൽ ഇസ്രായേൽ ഹമാസ് യുദ്ധം നടക്കുന്നു..
എന്നാൽ ഇസ്രായേലേക്ക് ഒരു അക്രമം നടത്താൻ അവർ വന്നോ.. വരില്ല കാരണം അവരെ ഉണ്ടാക്കിയത് അമേരിക്കയും ഇസ്രായേലുമാണ്..ഐസിസ്
അവർ മനുഷ്യരെ കൊല്ലുന്ന രീതി കണ്ടാൽ അറിയില്ലെ..
ലോകത്തെ ഏറ്റവും വലിയ നാറികൾ ആണെന്ന്
.
Eshoye Thodaname...മനസന്തരംനൽകണമേ...Ammen❤❤🎉🎉
എല്ലാ ഇസ്ലാമിക് തീവ്രവാദികൾക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
Et leurs victimes !
good
@muhammedn-j5d പിശാചിൻ്റെ പ്രവാചകൻ എട്ടുകാലി മമ്മൂഞ്ഞ്
Saattaninta.praabasekan.nunayan.@@SureshKumar-ym5cl
@muhammedn-j5dക്രിസ്തു.പാപരിഹര.ബലി.ചെയ്തതിനാൽ .വിശ്വസിക്കുന്നവർക്ക്.സ്വർഗം.ഒണ്ട്....ബൈബിൾ.അതാണ്.പറയുന്നത്...ദാവീദ്...പറയുന്നു.വിശ്വാസത്താൽ.ലഭിക്കുന്ന.സ്വഭാഗ്യം. ..കാരണം.മനുഷ്യന്.ദൈവത്തിൻ്റെ.കണ്ണിലൂടെ.നോക്കിയാൽ.മനുഷ്യന്.സ്വർഗ്ഗത്തിൻ്റെ.അയോഗ്യൻ.ആണ്....ശരീരം.പാപം.ചൈതില്ലേലും..മനസ്...അതിനെ.പിടികിട്ടില്ല.......അതുകൊണ്ടാണ്.സാത്താൻ.ശക്തി..ഓടിച്ചിട്ട്.പിടുകുന്നത്...ക്രിസ്തു.വിശ്വാസികളെ.....അവൻ.പല.വഴിയിലൂടെ..ജനത്തെ.നരകത്തിൽ.കൊണ്ട്.പോകും.മനസിലാകണമെങ്കിൽ....
വേറിട്ട്.നിന്ന് ..ആത്മീയതയിൽ.ആകണം.ജഡ.കണ്ണിലൂടെ.ആത്മീയ.കാര്യങ്ങൽ.അറിയില്ല
Praying for peace in the world👍🙏❤️
We can see the strength of our faith when we follow SAVIOR JESUS CHRIST and take HIS CROSS through the persecutions, prayer, persevarance , and patience.
Praying for our LORD'S GRACE AND MERCY on all true and genuine Christian believers to stand strong for the Glory of SAVIOR JESUS CHRIST, who humbled HIMSELF and came down from Heaven and shed HIS sinless blood and RISEN to save us sinners to seat with HIM in HIS MAJESTY.
There is no one else died to save us from the sins and risen and living..
ഈശോയേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു. ഞാനും എന്റെ കുടുംബവും ലോകം മുഴുവനും പരിശുദ്ധ ആത്മാവ് നിറയാൻ വേണ്ടി പിതാവായ ദൈവത്തിന്റെ മുന്നിൽ പ്രത്യേകം പ്രാർത്ഥികയ്ക്കണമേ 🌹🙏🙏🌹😭😭😭ക്രൈസ്തവരേയും പഠിപ്പിക്കുന്ന എല്ലാവരും മാനസ്സാന്താപ്പെടുവാനും അവരും യേശുവിനെ ദൈവമായി ആരാധിക്കുന്നവരായി മാറാൻ അങ്ങേയോട് പ്രത്യേകം പ്രാർത്ഥികയ്ക്കുന്നു.,,🌹🙏🙏🙏🌹
Thank you Lord for Fr.James.you are a blessing for us dear Acha.Thank you Acha.I watch your videos from Canada.I will pray for sure for these intentions.
I attended your retreat in 1987 I Kerala and it was my first deep experience in Jesus❤
May God bless and answer your prayers for the world.please do more videos.pray fir us too
Celin🎉
പ്രാർത്ഥിച്ചു പ്രാർഥി ച്ചു ഈ വഴിയായി....
എന്റെ ഇശോയെ 😭😭😭
നമ്മുടെ നാട്ടിലെ കത്തോലിക്കരുടെ ഇടയിലുള്ള ക്രിസ്ത്യാനികളുടെ ഇടയിലുള്ള മദ്യപാനം മാറ്റുവാൻ എന്താണ് ഒരു വഴി
എന്റെ പിതാവേ, ഞങ്ങളെ കാത്തുകൊള്ളണമേ. 🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. സകല വിശുദ്ധരെ പീഡന അനുഭവിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
മുസ്ലിം ടെററിസ്റ്റ് ഭീകരർ
Eesoye Ella ദുഷ്ടറുടെയും ഹൃദ്ധയത്തിൽ അവിടുത്തെ തിരൂരെക്‌തം നിറയട്ടെ.
Kanya streegale achanmar balaaal sangam cheydhu kollunnu ennum paraadhi yund dhayavaayi adhum nirttanam nanni ❤❤❤❤❤
Praise the lord dear fr
ഈ ലോകത്തിൽ വാഴാൻ ഒരുമ്പെടുന്ന തിന്മയെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കാൻ ഞങ്ങളെ ശക്തരാക്കണേ 🙏🙏🙏
യേശുവേ, വേഗം വരേണമേ....
സർവ്വശക്തനായ ദൈവം നമ്മളെ എല്ലാവരെയും കാത്തുകൊള്ളണമേ എന്നെ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിച്ച് ശേഷിക്കുന്ന കാലം ജീവിക്കാം. കർത്താവായ യേശുക്രിസ്തു നമ്മെ ഏവരെയും കാത്തുകൊള്ളും എന്നുള്ള പ്രത്യാശയോടെ 🙏🙏🙏
യേശുവേ നൈജീരിയയുടെ മേൽ കരുണയായിരിക്കണമേ 😭😭😭😭
ഇശോയെ, കരുണതോന്നണമേ, ഈ പാപികളോട്
എന്റെ ദൈവമേ കരുണ thonnename അനുഗ്രഹിക്കേണമേ ആമേൻ 👏🏻👏🏻👏🏻👏🏻👏🏻
Thank you father for this vedio. May I have the grace to pray for my brotheren who are persicuted all over the world. May Jesus strengthen them and may their persicutors being washed in the blood of Jesus
Very good valued information🙏🙏🙏
God bless you❤❤❤ Father
കർത്താവേ എത്രയും വേഗം വരേണമെ .....😢 ....സാത്താൻ്റെ അക്രമങ്ങളിൽ നിന്ന് ദൈവ ജനത്തിനെ രക്ഷിക്കേണമെ ....😢
🙏🏻🙏🏻🙏🏻 pray & pray.... Day by Day...my beloved bro & sis...
മതം എന്ന അന്ധമായ വികാരം കൊണ്ട് നടക്കുന്ന എല്ലാവരും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരും
Amen
Lord Jesus have mercy on us
ഈശോയെ ❤❤❤❤
LORD HAVE MERCY ON US.❤❤❤
യേശുവേ....😭😭😭😭 അങ്ങയുടെ മക്കളെകാക്കണേ... അവിടത്തെ വേലചെയ്യുന്നവർ, അങ്ങേക്ക് വേണ്ടി കഷ്ടപ്പെടുന്നവർ, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...കരുണയുണ്ടാകേണമേ..''😭😭😭😭🙏🙏🙏🙏
😢😢😢.. Have Mercy on us..👏🏻.. Oh.. LORD.. 😭😥👏🏻
ക്രിസ്ത്യാനികൾ ഇവിടെ മത സ്വാതന്ത്ര്യം അനുഭവിക്കുന്നു . ഇവിടെ നമ്മുടെ പുരോഹിതർ യേശുവിന്റെ വി . കുർബാന അർപ്പിക്കുന്ന രീതിയെ കുറിച്ച് പരസ്പരം തല്ലു കൂടി ഈശോയുടെ ഹൃദയം പിച്ചി ചീന്തുന്നു . ബഹു . അച്ഛൻ വ്യക്തമാക്കുന്ന ചിന്തകളൊന്നും നമ്മുടെ നാട്ടിലുള്ളവർ അറിയുന്നില്ലേ എന്ന് തോന്നി പോകുന്നു . ക്രിസ്ത്യാനികൾഎന്നും ഒരു വി ധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടുത്ത പ്രതി സന്ധിയിൽ തന്നെ
Right
ഇതാണ ശരിയായ പീഡനo. അവരെയെല്ലാം വിശുദ്ധരായി
😢😢🙏🙏 Jesus have mercy on your suffering people
സ്തോത്രം 🙏🏼 നാം ദിവസവും ഒരുനേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ചു ഉപവാസംത്തോടെ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി പ്രാർത്ഥിക്കാം 🙏🏼 ഉപവാസംത്താലും പ്രാർത്ഥനയാലു മല്ലാതെ ഈ ജാതി ഒഴിഞ്ഞു പോകയില്ല 🙏🏼ഈ ശോ paran🙏🏼
Thanks fr for telling the truth
നമ്മുടെ കേരളത്തിൽ ഇന്നും ജിഹാദികളോട് മനസ് ഇണക്കപെട്ട പാസ്റ്റർസ്സ്, അച്ഛൻമാർ, വിശോസ്സികൾ ഉണ്ട്.
May be out of fear 🤓
ഈശോയെ അങ്ങയുടെ മക്കളുടെ മേൽ കരുണയായിരിക്കണമേ
Lord have mercy on your own people.🙏🙏🙏🙏
❤❤❤eshoye angayude makkale. Samrakhikkane 🙏🙏🙏
🙏🏻പീഡനം എകുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം നന്ദി 🙏🏻ആമ്മേൻ 🌹
ങാ, സ്തോത്രം ചൊല്ലിക്കൊൺടിരുന്നോ, ബാക്കി ഉള്ളവരെക്കൂടി അവർ പുഴുങ്ങി തിന്നോളും
Lord ,have mercy on us and of the whole world. 🙏🙏🙏🌹🌹🌹
ഈശോയെ ഇവരായെല്ലാം അങ്ങയുടെ തിരുരഗ്ദ്ധത്താൽ കഴുകണമേ 😭🙏🏽
കർത്താവേ 😢😢😢
ഇവിടെ പ്രാർത്ഥിക്കുകയല്ല വേണ്ടത് പ്രതികരിക്കുകയാ ണ് വേണ്ടത് അതാണ് ഇപ്പോ ൾ ദൈവം ഇഷ്ടപ്പെടുന്നത്.
🙏🙏🙏
Oh God
എന്റെ ദൈവമേ നിന്റെ മക്കളോട് കരുണ തോന്നണം നിന്നെ ഏറ്റു പറയാൻ എനിക്കു സാധിക്കണമേ
Have Mercy on the people Jesus Christ
Jesus have mercy on our people in Nigeria.
Praise the lord.🙏🙏🙏
🌹യേശുവേ ലോകത്തിലുള്ള എല്ലാ ക്രിസ്തിയാനികളെയും കാത്തു കൊള്ളണമേ ആർക്കും പീഡനം ഉണ്ടാകരുതേ. 🌹
ഇന്ത്യയിലെ സഭ ഇതിനു എതിരെ ഓർഷാരം മിണ്ടുന്നില്ല ഇതിനു എതിരെ ക്രിസ്തീയ സഭ ഉണർന്നു പ്രതികരിക്കണം
Well said🙏🙏🙏
Aaba Pithave ,Lokam muzuvanteyum Mel Karuna aayirikkename🙏🙏🙏
എന്തുകൊണ്ടാണ് നമ്മുടെ ആഗോള കത്തോലിക്കാ നേതൃത്വം വത്തിക്കാനും ഫ്രാൻസിസ് മാർപാപ്പയും ക്രിസ്ത്യാനികൾക്കെതിരായ ഈ പീഡനത്തിൽ നിശബ്ദത പാലിക്കുന്നത്
മാർപാപ്പയല്ല, അന്തിക്രിസ്തു
I will continue to pray for our brothers and sisters who is being tortured by the people who hate Christ and Christians.
ഈശോയെ അങ്ങ് ഏ ല്ല മക്കളെ ഉയും അവിടെ ന്നു രക് സി ക്ക്ണം 😞😞😞
Amen🙏🙏🙏
പ്രാർത്ഥിച്ച് കൊണ്ട് തല്ലു മേടിക്കാതെ ശക്തമായി പ്രതികരിക്കു. സ്വയം നിങ്ങൾ നശിക്കല്ലേ. ധർമം സ്ഥാപി ക്കുവാൻ ശത്രുക്കളെ വധി ക്കുക. അല്ലങ്കിൽ നിങ്ങൾക്ക് നാശം. ഇപ്പോഴെങ്കിലും അന്ധമായ സ്നേഹത്തിനും ക്ഷമക്കും നിങ്ങൾ പ്രാധാന്യം കൊടുക്കരുത്. ഉണരൂ . ഉണരൂ .
Atleast you may take the touble of reading the Holy Bible, especially its New Testament, and see what are the teachings of Lord Jesus Christ please. If Christians start revenging or attacking their enemies, they cannot be followers of Lord Jesus Christ who advocated to "love" their enemies.
@@aajose3946കൊല്ലാൻ വരുന്നവനെ അടുത്തെത്തും മുമ്പേ തട്ടണം. തലയുണ്ടെങ്കിലല്ലേ ക്രിസ്തുവിൻ്റെ ഫോളോവർ ആകാൻ കഴിയൂ😂
Lord Jesus Christ have mercy on our Christians
എന്നാൽ മനോരമ മുതൽ എല്ലാ മാമ പത്രങ്ങളും ഗാസയെ പറ്റി മാത്രമേ പറയു, കൊങ്ങികളും കമ്മികളും സന്തോഷിക്കുന്നു 😮
😢കർത്താവേ കരുണ😢😢😢
നല്ല അറിവുകൾ 🙏