Most affordable BMW in India-220d GranCoupe test-driven | BMW 2 Series launched first time in India

Поділитися
Вставка
  • Опубліковано 16 вер 2024
  • തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
    വെബ്സൈറ്റ്: boodmo.com
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ബി എം ഡബ്ള്യു വിന്റെ ഏറ്റവും വിലകുറഞ്ഞ സെഡാനായ 220ഡി ഇന്ത്യൻ വിപണിയിലെത്തി.39.30 -41.40 ലക്ഷം രൂപയാണ് രണ്ടു വേരിയന്റുകളുടെ വില. / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #BMWIndia#2Series#220dGranCoupe#MalayalamAutoVlog#BaijuNNair#DieselAutomatic#CheapestBMW

КОМЕНТАРІ • 555

  • @abhijithmb5499
    @abhijithmb5499 3 роки тому +625

    രണ്ടു മൂന്നു വർഷത്തിന് ശേഷം 15 ലക്ഷത്തിനു second hand ആയി വാങ്ങാം എന്ന് പറഞ്ഞു പാവപ്പെട്ടവനെ മോഹിപ്പിച്ച ആ മനസ് ആരും കാണാതെ പോകരുത്💓 😊

    • @maheshmurali2697
      @maheshmurali2697 3 роки тому +16

      Aa service inu kondu poya mathi ariyaam

    • @TorSenGuy
      @TorSenGuy 3 роки тому +4

      @@maheshmurali2697 bmw service packages und ippo

    • @athul3318
      @athul3318 3 роки тому

      @@TorSenGuy servic package ethra varum?
      ethra month kodubola servic cheyendu vara?

    • @TorSenGuy
      @TorSenGuy 3 роки тому +4

      @@athul3318 model anusarich rate vyathyasam und. Running kuravullavark package price kurayum. 1yr aanu service interval normal conditions

    • @noufalsirajudeen9613
      @noufalsirajudeen9613 3 роки тому +2

      15 lakh okke kittumo?

  • @nihaln9146
    @nihaln9146 3 роки тому +275

    ഇത് ഒന്നും വാങ്ങാൻ കഴിയില്ലെങ്കിലും വെറുതെ ഇരുന്ന് കാണുന്ന ഞാൻ 😂

    • @itercosmos9787
      @itercosmos9787 3 роки тому +7

      Bhooribhagavum angane thanne... 😆
      Pinne... Ennengilum... Swapnam kandath vangan kazhiyum... Sramich nokkam... 😌✌️

    • @oldroblox669
      @oldroblox669 3 роки тому +3

      Njanum oru maruthi 800 enkilum mathi ayirunnu

    • @fazp
      @fazp 3 роки тому +2

      Eppozhum angane thanne

    • @vbpillai2660
      @vbpillai2660 3 роки тому +3

      ഞാൻ ഒരു ബൈക്ക് enthusiast ആരുന്നു.പക്ഷെ ബൈജു ചേട്ടന്റെയും ഹാനിക്കയുടെയും ഒക്കെ vedios കണ്ടു കണ്ടു ഒരു car ഭ്രാന്തൻ ആയി.
      ഉടനെ ഒരു car വാങ്ങാൻ plan ഉണ്ട്.

    • @An0op1
      @An0op1 3 роки тому +6

      എല്ലാവരും അങ്ങനെ തന്നെയാണ് ഭായ്.. ഇതൊക്കെ വാങ്ങാൻ ഒരു ബിസ്സിനെസ്സ്മാനോ, അല്ലെങ്കിൽ ഒരു NRI ക്കോ സാധിക്കുകയുള്ളു... ബ്രോ ഒന്ന് ശ്രമിച്ചു നോക്ക്..ചിലപ്പോൾ നാളെ നിങ്ങളുടെ കയ്യിലും വരാം...

  • @Noram28
    @Noram28 3 роки тому +11

    ഒരിക്കലും ഞാൻ ഈ വാഹനം വാങ്ങില്ല... പിന്നെ കാണുന്നത് ബൈജു ഭായ് ഇതിന് പറയുന്ന അഭിപ്രായം കേൾക്കാൻ വേണ്ടി മാത്രം 😍😍😍

  • @blindelonmusk436
    @blindelonmusk436 3 роки тому +7

    Diff b/w
    320d 220d
    Rear wd. Front wd
    69 lakh. 41 lakh
    Weight less
    Rear seat high comfort

  • @manunair9473
    @manunair9473 3 роки тому +17

    Earlier M badge was meant for cars like M5 with a massive V10 which can be called as a super car saloon. But nowadays they stick on these badges on every non M car it kills the exclusiveness of it.
    Same thing is happening with Amg lineup, companies say it’s the part of expanding performance flagship. But for fans like us it’s truly disappointing.

    • @RidhinR-mt3fr
      @RidhinR-mt3fr 3 роки тому

      എന്തുവാ പറയുന്നേ

  • @learningarabic2793
    @learningarabic2793 3 роки тому +19

    Camara man ഉണ്ടെങ്കിൽ go pro ഉപയോഗിക്കുന്നത് എന്തിനാണ്. Dslr thanne upayogichoode

  • @athulmohan85
    @athulmohan85 3 роки тому +5

    തന്റെ പ്രഫഷനും ആയി ചേരുന്ന പരസ്യം ചെയ്ത ആരെയും വെറുപികത്തെ എന്നാൽ എല്ലാം നടന്നു എന്ന രീതിയിൽ ചെയ്ത ബൈജു ചേട്ടൻ ആണ് എന്റെ ഇന്നത്തെ ഹീറോ,,,❤️💞

  • @razakmina8095
    @razakmina8095 3 роки тому +33

    2 mistakes
    1.boot lip അല്ലെ bumper lip അല്ലല്ലോ
    2. Benz CLA അല്ലെ BMW CLA അല്ലല്ലോ..

  • @letstalkaboutmoney7427
    @letstalkaboutmoney7427 3 роки тому +197

    വില തപ്പി നടക്കുവാണോ
    👇
    😊😊😊
    39 to 41 lakhs

  • @globeofsecrets5411
    @globeofsecrets5411 3 роки тому +48

    ഇപ്പോൾ വണ്ടി ഒന്നും വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ബൈജു ചേട്ടന്റെ എല്ലാ വീഡിയോസും കാണുന്നവർ ഉണ്ടോ ഇവിടെ.... ഉണ്ടേൽ നീളം മുക്കിക്കൊ...

  • @sftalks4667
    @sftalks4667 3 роки тому +11

    ചാനലിന് യോജിക്കുന്ന പരസ്യം നടത്തിയ ആദ്യ ചാനെലാവും ബൈജു ചെട്ടന്റെത്😍😍🤩🤩

  • @Rahul-nq2zc
    @Rahul-nq2zc 3 роки тому +45

    ഈ "പറയാതിരിക്കാൻ പറ്റില്ല" ഒട്ടും പറയാതിരിക്കാൻ പറ്റുന്നില്ല അല്ലെ?☺

  • @harikodiyath979
    @harikodiyath979 3 роки тому +1

    Baiju ettaa ... affordable ennokke paranhappo bank acc open aakki nokki... enthayalum nice presentation um kidilam 220d um ... 💕💕💕

  • @manusachinnivas6617
    @manusachinnivas6617 3 роки тому +2

    Excellent review actually I was waiting for this 220 series review from your end 😎

  • @TheNidhinpkoshy
    @TheNidhinpkoshy 3 роки тому +2

    My favourite Malayalam auto review channels.. Baiju Chettans and Rizwan's Ayeauto.. Would love to see a collaboration video

  • @sagar19408
    @sagar19408 3 роки тому +6

    At this price point wouldn't it be more practical to buy Skoda Superb. Both are front wheel drive only. Skoda Superb is more practical. Yes, if you want that badge then BMW.

  • @vishnupadmakumar9743
    @vishnupadmakumar9743 3 роки тому +2

    " Ennu thannayum alle" idu illatha oru video illa... Baiju chettan mass🙌🏼😉

  • @surendran27
    @surendran27 3 роки тому +1

    എന്താ അറിയില്ല സാർ ന്റെ വീഡിയോ എപ്പോഴും നല്ല ഇഷ്ടം ആണ് എനിക്ക് താങ്ക് യു സാർ 😊🤝💐💐

  • @deathcreekx763
    @deathcreekx763 3 роки тому +1

    I have shortlisted 2 cars which I'd really like to buy
    -Mercedes-Benz CLA 2020 AMG line
    -BMW 2 Series Gran Coupe 2020
    (I really love cars with frameless doors)
    ഏതായിരിക്കും നല്ലത്?reply here👇

  • @aruntr2203
    @aruntr2203 3 роки тому +1

    try to upgrade the camera, we need quality video. Content is good as always!!

  • @turbonair369
    @turbonair369 3 роки тому +5

    Poli sanam.😀😀😀😀😀😀😀😀😀😀😀😀❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍.Keep it up Baijuchettaa. Land Rover Defender review undavo.😀😀😀😀😀This trim is the BMW 2 Series M Sport Trim.

    • @TheDr.0210
      @TheDr.0210 3 роки тому +1

      Yes defender review vykaathe pratheekshikkunnu...

    • @turbonair369
      @turbonair369 3 роки тому

      @@TheDr.0210 Yes I am also waiting for this.👍👍👍👍😀😀😀😀❤️❤️❤️❤️❤️

  • @ArjunGvlogs.
    @ArjunGvlogs. 3 роки тому +1

    Baiju Sir Adippoly Review👍👍👍. Kazhinja 2-3 maasamaayi chela UA-cam car reviewsil Boodmo App promote cheyyunnu.

  • @RamaChandran-ok7ix
    @RamaChandran-ok7ix 3 роки тому +2

    Baiju brooo. Was waiting for car reviews. Keep on going. By a subscriber and supporter😄 Ram Palakkad

  • @MKNEELAMANA
    @MKNEELAMANA 3 роки тому +25

    1:01 Promotion cheyyumbol ingane venam. Upakaram ulla sadhanam venam promote cheyyan. Allathe rummy , mpl okke ad idunnavarood pucham mathram..

    • @me-pb2et
      @me-pb2et 3 роки тому

      അതികം മലയാളത്തിൽ കാണാത്ത ചില കൌതുക വീഡിയോകൾ എന്റെ ചാനലിൽ ഉണ്ട്
      Sirനു ഇഷ്ട്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണം പ്ലസ് 🙏❤❤

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 роки тому

      Mpl kalichal munnar trip pokkam😂😂

  • @mallubro112
    @mallubro112 3 роки тому +2

    എങ്ങിനെ സ്വിച്ചിന്റെ സ്ഥാനം ഒരു സ്‌പോർട് ഫീലുണ്ട് ഐ ലവ് it❤️

  • @actionjacson2
    @actionjacson2 3 роки тому +2

    Engine is a Twin power turbo ( not twin turbo) meaning it's a Twin scroll turbo, giving you ample low end torque. Verse your B58 bmw i6 engine which is a twin turbo engine.

  • @khadarkhanpn
    @khadarkhanpn 3 роки тому +2

    Ee vellathil kali kollam...👍...2 series reverce memmory function parayanum kanikkanun marannu biju chetta

  • @illuminandi_payasam
    @illuminandi_payasam 3 роки тому +14

    3 സീരീസ്നേക്കാൾ ഭംഗി 2 സീരിസിന് ആണ് എന്ന് എനിക്ക് മാത്രമാണോ തോന്നുന്നേ 😍😍😘😘

    • @me-pb2et
      @me-pb2et 3 роки тому

      അതികം മലയാളത്തിൽ കാണാത്ത ചില കൌതുക വീഡിയോകൾ എന്റെ ചാനലിൽ ഉണ്ട്
      Sirനു ഇഷ്ട്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണം പ്ലസ് 🙏❤❤

  • @sreejithpc2507
    @sreejithpc2507 3 роки тому +3

    Boodmo is an excellent option for spare parts. Have been using them for 2 years.

  • @anoopkrishna3274
    @anoopkrishna3274 3 роки тому

    Aranjam puranjam auto vlogs kaanarund njan .. but once ur video kanda shesham ithu mathre kanarullu.. ur thugs and presentation awesome bro 😍

  • @ratheeshravindran4967
    @ratheeshravindran4967 3 роки тому +1

    Interior കാണിക്കുമ്പോൾ camera അങ്ങോട്ട് കാണിക്കുന്നില്ല . Details പറയുമ്പോൾ camera അങ്ങോട്ട് കാണിക്കാൻ ശ്രദ്ധിക്കണം.

  • @muhammad7410
    @muhammad7410 2 роки тому +3

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ

  • @fazp
    @fazp 3 роки тому +17

    Who loves bmw 😍

  • @shibushibu3789
    @shibushibu3789 3 роки тому +1

    കാറിൻറെ ഇൻറീരിയർ കാണിക്കുമ്പോൾ എടുക്കുന്ന വീഡിയോ mode വളരെ മോശമാണ് തോന്നുന്നു പഴയതുപോലെ നോർമൽ മോഡൽ ഷൂട്ട് ചെയ്യുന്നതാണ് കുറച്ചുകൂടി ബെറ്റർ ആയി തോന്നുന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.

  • @dilshaddbabu2458
    @dilshaddbabu2458 3 роки тому +2

    According to autocar India review, there is no android auto connectivity feature, only support Apple CarPlay 🤔

  • @gokulkrishnab5760
    @gokulkrishnab5760 3 роки тому

    The gesture control can not control any lights. Mercedes does not have a gesture control. The gesture control onyl can -- turn the volume up or down, accept or decline a phone call, change the rearview camera angle or select navigation on the BMW iDrive infotainment system.

  • @unknownperson_2.0
    @unknownperson_2.0 6 місяців тому +1

    0:47 camera man 🫡😂

  • @krishnadasmk
    @krishnadasmk 3 роки тому +1

    Compact affordable sedan from BMW,and stylish design; that's the +point.Thanks for the stylish review.

  • @dinuramachandran5188
    @dinuramachandran5188 3 роки тому +2

    Waiting for defender review.

  • @travelpandith6609
    @travelpandith6609 3 роки тому +2

    Autocar റിവ്യൂ കണ്ടപ്പോൾ അതിൽ ആൻഡ്രോയ്ഡ് ഓട്ടോ ഇല്ല എന്നാണ് പറഞത് ആപ്പിൾ കേറിപ്ലൈ മാത്രം ഉള്ളു എന്നുമാണ് അത് ശെരി ആണോ, ചേട്ടൻ രണ്ടും ഉണ്ട് എന്നാണ് പറഞത്

  • @aslu1122
    @aslu1122 3 роки тому +15

    Njan book cheydhu👍

  • @shinjuabrahamsaji3026
    @shinjuabrahamsaji3026 3 роки тому +6

    കുറെ നാളായി നമ്മുടെ അപ്പുകുട്ടനെ കാണിക്കാൻ ആവശ്യപ്പെടുന്നു. ഇനി കാണിച്ചില്ലെങ്കിൽ ചാനൽ ബഹീഷ്കരിക്കുന്നത് ആണ്🙊🙊
    അപ്പുക്കുട്ടൻ ഫാൻസ്💪💪

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +34

    ഇതിൽ ഒക്കെ കേറി ഡ്രൈവ് ചെയ്യാൻ എന്നാണ് ആവോ ഭാഗ്യം ലഭിക്കുക...

    • @aboobackersiddikh6115
      @aboobackersiddikh6115 3 роки тому +1

      Real racing 3 ket bro.... njan ente sport/expensive vandi odikan ulla agrahangal 10% engilum theerkunnath aa game kalichitaan... kekumbo silly aay thonumengilum most realistic aay kalikan patya android game aan.
      #jeevich_ponde
      #lowclassvandipranthan

    • @fighterjazz619
      @fighterjazz619 3 роки тому

      @@aboobackersiddikh6115 😂😂😂

  • @jithin3466
    @jithin3466 3 роки тому

    njanum booodmo yil ninu vagiytund original sparts kitum very satisfied😃🥰🥰

  • @shafizvlogz369
    @shafizvlogz369 3 роки тому +4

    ഈ വീഡിയോ കണ്ടവർ ഇനി start button തപ്പില്ല 😜പിന്നെ എനിക്കൊക്കെ ജീവിതത്തിൽ തപ്പാനുള്ള ഭാഗ്യം ഉണ്ടെന്ന് തോന്നുന്നുമില്ല 😄

  • @ജെനിൽഹരിപ്പാട്

    Illenkill ningal oru model selected cheyyu chetta, two brands BMW & BENZ. PRIZE 55 LAHKS

  • @Oldsmart
    @Oldsmart Рік тому

    Front wheel drive is better for Indian conditions with lot of rain..

  • @rramaswamy4055
    @rramaswamy4055 3 роки тому +1

    First comment. Will be a true subscriber

  • @rijosamuel5073
    @rijosamuel5073 3 роки тому

    Baiju chettaa oru BMW 3series video kannan othiri nallayitte waiting ahn orenam idammoo

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    കലക്കി ബൈജുച്ചേട്ട✌😎💕🎉💙👍poli

  • @sangsvlogs5961
    @sangsvlogs5961 3 роки тому +9

    almost 40 lakhs on road price varum alle Baiju chetta!!! Very much affordable only for high class & rich category customers 👍

    • @Dilshad007
      @Dilshad007 3 роки тому +2

      50L adipichu varum bro

    • @sangsvlogs5961
      @sangsvlogs5961 3 роки тому

      @@Dilshad007 omg appo sherikkum affordable aanu, thanks bro😉👍

    • @sangsvlogs5961
      @sangsvlogs5961 3 роки тому

      Sherikkum affordable aanu ennu parayunnathu below 35 lakhs luxury cars aanu like Octavia, Civic, Elantra etc

    • @jonsonm5703
      @jonsonm5703 3 роки тому +1

      ee paisaku m g gloster vangam alle bro

    • @sangsvlogs5961
      @sangsvlogs5961 3 роки тому +1

      @@jonsonm5703 of course bro much better than this little BMW👍

  • @ജെനിൽഹരിപ്പാട്

    Chetta BMW X1,BENZ A CLASS LIMINIOUS, BMW 2 SERRIES ithil yethu model edukaam.

  • @AKGAMING-rm6fd
    @AKGAMING-rm6fd 3 роки тому +3

    Bmw= masterpiece🔥🔥🔥

  • @zachariahgeorge4769
    @zachariahgeorge4769 2 роки тому +1

    2022 new 2 serius petrol top model details on road price kerala + insurance + tax mileage 🍄

  • @arunraj-om8iu
    @arunraj-om8iu 3 роки тому +1

    Ithinu service plus insurance okke almost rate ethra varum ??? Anyone know pls reply

  • @windowsoflibrary7270
    @windowsoflibrary7270 3 роки тому +6

    AUDI Q2 ആണോ compare ചെയ്യുന്നത് ?
    Audiq2വരുമ്പോൾ റിവ്യൂ ഉടനെ എത്തിക്കണെ ....

    • @TorSenGuy
      @TorSenGuy 3 роки тому

      @@alraas1238 a2 illa a3 aayitta compete cheyyune

    • @TorSenGuy
      @TorSenGuy 3 роки тому

      Competes with a3 and cla

  • @jaseemsalim1996
    @jaseemsalim1996 3 роки тому

    Baiju chettaa next video Range Rover velar model onnu review chayyaney waiting aanu 😍😍

  • @balurajeev970
    @balurajeev970 3 роки тому +21

    എന്താണ് എന്ന് അറിയില്ല ഇപ്പോൾ വിലകൂടിയ വാഹനങ്ങളുടെ റിവ്യൂ കാണാൻ തോന്നുന്നില്ല കാരണം ഇതൊന്നും വാങ്ങാൻ പറ്റില്ല എന്ന് എന്റെ മനസ് എന്നോട് തന്നെ പറയുന്നതുകൊണ്ടാവാം. എന്നാലും ബൈജു ചേട്ടന്റ വീഡിയോ ആയത് കൊണ്ട് കാണാം 🤪🤪😆😆😆

  • @sanucvsanu
    @sanucvsanu 3 роки тому +1

    Flywheels.. Pilot on wheel. Ellam kandu adutha biju chetanta enem kanam.. Eth onnum vedikan kazhiyila enkilum.. Oru sugam kanunna....

  • @sarkar0000
    @sarkar0000 3 роки тому

    Awsome review, liked the way you present

  • @aswin309
    @aswin309 3 роки тому

    Mr Baiju n nair please upgrade your camera....

  • @nandakrishnak5773
    @nandakrishnak5773 3 роки тому +2

    Hloo brother BMW 2 series G C yude front wheel drive disadvantage aanooo...?
    Please reply about front wheel drive.... 🖤

    • @Oldsmart
      @Oldsmart Рік тому

      Front wheel drive is better for Indian conditions with lot of rain..

  • @rtube5147
    @rtube5147 3 роки тому

    ഇതിനെ പറ്റി ഇന്ന് അറിഞ്ഞേ ഉള്ളൂ അപ്പോഴേക്കും റിവ്യൂ വന്നു thanks ബൈജു ചേട്ടാ 😍, m sportinu onroad 50 lack വരും

  • @shinjusaseendran8992
    @shinjusaseendran8992 Рік тому

    Thank you for the review Sir.This is my dream Car.❤

  • @aaacreations6036
    @aaacreations6036 3 роки тому

    Please correct the wrong information. This engine which produces 190hp (20d) does not have Twin Turbo please note. It is a single turbo with twin turbines. The twin turbo is only available with the higher spec version of this engine which produces 230hp (25d).

    • @deathcreekx763
      @deathcreekx763 3 роки тому

      M235i also had Twin turbos which is a range top in 2er GC produces 340hp

    • @aaacreations6036
      @aaacreations6036 3 роки тому

      ​@@deathcreekx763 You are correct. But I am not referring to any petrol engine. Because it is called out in this video, I am referring specifically to BMW's 2.0L diesel 4 cylinder engines only: 18d (150hp), 20d (190hp) and 25d (230hp). Twin Turbos are available only on 25d in the BMW 2.0L diesels. Other higher spec and higher capacity diesel and petrol engine models are, of course, available.

  • @abhijith.g1996
    @abhijith.g1996 3 роки тому +1

    This looks high end BMW .. better than 3 nd 5

  • @afsal5600
    @afsal5600 3 роки тому +2

    LAMBORGHINI rewie venam

  • @arunaghoris6223
    @arunaghoris6223 3 роки тому +1

    Reverse recording nte karayam paranjilalo baiju chetta.

  • @akhiljobe
    @akhiljobe 3 роки тому

    Boodmo njn use chaithittund, nallath anu.. namuk shops il kittan bhudhimutt ullathoke ee site il ind... only issue delivery kurach delay anu...

  • @SanthoshKumar-su9cy
    @SanthoshKumar-su9cy 3 роки тому +1

    ഇങ്ങനെ വിഡീയോ കണ്ടു ആശ തീർക്കാം 😅😍

  • @abhilashsivaraman2138
    @abhilashsivaraman2138 3 роки тому

    Hii dear baiju...i usually follow your channel....good work..but BMW is pronounced as- b m v...i hope i m not wrong

  • @nikhilpadmanabhanp
    @nikhilpadmanabhanp 3 роки тому +5

    Baijuettan international 🔥

  • @zainu3836
    @zainu3836 3 роки тому +1

    Pls review land rover defender

  • @prakashksd7
    @prakashksd7 3 роки тому

    ആഡംബര വാഹനകളുടെ റിവ്യൂ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്

  • @soorya0075
    @soorya0075 3 роки тому +9

    NAME:BAIJU N NAIR
    JOB:AUTO JOURNALIST
    HATERS:00
    FANS:[NO.OF LIKES]

  • @ashikk.g9325
    @ashikk.g9325 3 роки тому

    Defender nte review eppo varum baiju chetta

  • @muhammedniyas6976
    @muhammedniyas6976 3 роки тому

    Kurache colour full background ulla spacil shoot akaamayirunu....

  • @aslamt.a2196
    @aslamt.a2196 3 роки тому

    Toyota Camry video cheyyaamo?. marupadi pradeekshikunnu.

  • @madhuvv8136
    @madhuvv8136 3 роки тому

    Exhaust design കുറച്ചു കൂടി ബോഡിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ആയിരുന്നെങ്കിൽ നന്നായേനെ

  • @juzTshoTz
    @juzTshoTz 3 роки тому

    Ee ratril kanam ennu parayana illuminations okke nightl jzt 10 sec elum shoot chythit.. athukoode video il add chyth kanichal nannairikum.

  • @prince7206
    @prince7206 3 роки тому +68

    Bmw fans ഉണ്ടോ 🥰

    • @ismailarayakool9747
      @ismailarayakool9747 3 роки тому

      ഉം...; ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷം ഒന്നിനെ സ്വന്തമാക്കി

    • @prince7206
      @prince7206 3 роки тому +1

      @@ismailarayakool9747 gud

    • @prince7206
      @prince7206 3 роки тому +1

      Thank for the likes

    • @ismailarayakool9747
      @ismailarayakool9747 3 роки тому

      @HRISHIKESH B NAIR 750 Li

    • @ismailarayakool9747
      @ismailarayakool9747 3 роки тому

      @HRISHIKESH B NAIR I Am in Abu Dhabi- UAE.AED 390000.00

  • @jinujacob8006
    @jinujacob8006 3 роки тому +8

    ഇൻഫോപാർക് മിസ്സ്‌ ചെയ്യുമ്പോ ഞാൻ ബൈജു ചേട്ടന്റെ വീഡിയോ കാണും എന്നിട്ട് നീട്ടി ഒരു ശ്വാസം വിട്ടിട്ട് വെറുതെ ഇരിക്കും

  • @syamsyam1230
    @syamsyam1230 2 роки тому

    Njan vedikkum this vehicle 😌☺️

  • @animalpetdomesticanimals1274
    @animalpetdomesticanimals1274 3 роки тому

    Biju chetta gearintem ...okke paranjille.. njanoru puthiya corolla vaangi oru Kollam kazhinjappo gear shift kaaryaayitt ariyunnund. ....ellaa vahanangalum puthiyathil sambavaaan..... Pazhakumbol ethra quality kaanikkunnund athaaan kaaryam...athond pashe vaahangalude performance Nikki. Copmanieeecine vilayiruthuka ....(to audience)

  • @arlinelessetor
    @arlinelessetor 3 роки тому

    first time I saw a matching ad in an automotive channel

  • @cirilignatious8663
    @cirilignatious8663 3 роки тому

    Aa grill ozhichu ellam looks ok.. Just My personal opinion..

  • @danielpbaby5524
    @danielpbaby5524 3 роки тому

    Baiju chettante review miss cheyarila

  • @samuraigaming2914
    @samuraigaming2914 3 роки тому +1

    Ella bmw sports car nteyum ellam coodi undakkiyadhe

  • @farooqm2470
    @farooqm2470 3 роки тому

    Video is awesome..but the BOODMO app is the worst..can’t trust..I ordered parts for my W212..got different parts..they didn’t even accept return.

  • @jitheesh991
    @jitheesh991 3 роки тому

    Petrol or Diesel Better Performance atho Both are Mathematics

  • @azharibrahim6804
    @azharibrahim6804 3 роки тому

    Last cameraman marathinte mukalilrnnano shoot cheynath

  • @faizinoushad9618
    @faizinoushad9618 3 роки тому

    Chettaa videos kurachu kude munne upload cheyoo. Njan flywheel il ee video kandu 3 hr munnee.

  • @jobinfrancis1867
    @jobinfrancis1867 3 роки тому

    Nammade keralathile roadinu pattiyathaano.... Adi muttille

  • @rtube5147
    @rtube5147 3 роки тому +1

    എനിക്ക് എന്നും കൺഫ്യൂഷൻ ആയിരുന്നു 5 സീരീസ് എടുക്കണോ അതോ 3 സീരീസ് gt എടുക്കണോ എന്ന് കാരണം പവറും ഡ്രൈവിംഗ് comfortum തന്നെ 5 സീരീസിന് ആണേൽ പനോരമിക് സൺറൂഫും ഇല്ല , എനി എന്തായാലും സ്വസ്ഥമായി സ്വപ്നം കാണാമല്ലോ 😀😂

    • @rtube5147
      @rtube5147 3 роки тому

      @ATTINGAL- SDPL
      😁😆

  • @6ty.frames918
    @6ty.frames918 3 роки тому +1

    range rover defender ?????

  • @ജെനിൽഹരിപ്പാട്

    Bmw x1 review cheyyuvo

  • @binovarghese5014
    @binovarghese5014 3 роки тому

    Please show us the start up and exhaust sound of the vehicles

  • @muhammedsabithk5020
    @muhammedsabithk5020 3 роки тому +1

    Kollam baiju chetta

  • @muhammedbilal9388
    @muhammedbilal9388 2 роки тому

    Ith polulla videos kand aagraham theerkkunnu

  • @user-ce3qv1xh4u
    @user-ce3qv1xh4u 3 роки тому

    M sport ennu parayumbo performance division aanu allathe verm.oru 2 series fulltrim vaahanmalla athaanu ithra power kitunnathu