ശബ്ദത്തിലുള്ള വ്യത്യാസം പ്രകടം....മൂക്കടപ്പും തലവേദനയും കൂടിയുണ്ടെങ്കിൽ ഒരു RTPCR അങ്ങട് പെടക്ക്യാവും ഉത്തമംന്ന് ഒരു അഭിപ്രായംണ്ട്.... അമാന്തിക്കണ്ടാ മാഷേയ്.
MG Astor ൻ്റേ Intelligent മോഡിൽ ഇട്ട് ഓടിക്കുന്നത് നല്ല രസകരമായ കാര്യമാണ് ഇതേ ഫീച്ചർ എൻ്റെ 2019 മോഡൽ Chevrolet Malibu വിൽ ഉണ്ട്. അതിന് General motors നൽകിയ പേര് Adaptive Cruise Control എന്നാണ്. നമ്മൾ 100 km Cruise Control speed set ചെയ്ത് ഡ്രൈവ് ചെയ്യുന്നു എന്ന് കരുതുക. നമ്മുടെ മുന്നിൽ വാഹനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് Far Gap Set ചെയ്യാൻ കഴിയും. മുന്നിലുള്ള വാഹനവുമായി കൂട്ടി ഇടിക്കാതെ Brake ചെയ്യേണ്ട ദൂരം നമുക്ക് തന്നെ ക്രമീകരിക്കാൻ കഴിയും. നൂറിൽ പോകുന്ന എൻ്റെ വണ്ടി പോലും പെട്ടന്ന് ട്രാക്ക് മാറി എൻ്റെ ട്രാക്കിലേക്ക് വന്നാൽ വണ്ടി sudden brake ചെയ്യുന്നത് അൽഭുകരമായ കാര്യമാണ്. പക്ഷേ ഇതിൻ്റെ ഏറ്റവും അപകടകരമായ വസ്തുത നമ്മൾ 100 km speed set ചെയ്തു എന്നിരിക്കട്ടെ. മുന്നിൽ വണ്ടി ഉണ്ടെങ്കിൽ തനിയെ വേഗത കുറച്ച് നമ്മൾ set ചെയ്ത gap കണക്കാക്കി 60 km വേഗതയിലെക്ക് കുറച്ച് കൊണ്ടുവരുന്നു. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ മുന്നിലുള്ള വണ്ടി പെട്ടന്ന് ട്രാക്ക് മാറിയാൽ set ചെയ്ത 100 km വേഗതയിൽ പോകുവാൻ ഉള്ള നമ്മുടെ വണ്ടിയുടെ മുന്നിലുള്ള തടസ്സം മാറുകയും ആ നിമിഷം തന്നെ വണ്ടി നമ്മൾ set ചെയ്ത വേഗതയിലേക്ക് കുതിക്കുകയും തൽഫലമായി rpm ക്രമാനുഗതമായി കൂടുന്നു. നിമിഷങ്ങൾ കൊണ്ട് നമ്മൾ set ചെയ്ത വേഗത കൈവരിക്കുന്നു. ഇത് സംഭവിക്കുന്നത് ഒരു വളവിലോ റൗണ്ട് എബൗട്ടിന് തൊട്ട് മുൻപോ ആണെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ച് നോക്കുക. ഭീകരമായ അപകടം ആയിരിക്കും ഉണ്ടാകുന്നതും. ബൈജു ചേട്ടൻ പറഞ്ഞ പോലെ ഈ mode ഉപയോഗിച്ചാൽ accilerator വേണ്ടാ, brake വേണ്ടാ എന്നത് സത്യമാണ്. കൂടാതെ എൻ്റെ വണ്ടിക്ക് സ്റ്റീയറിങ് പോലും പിടിക്കേണ്ട ആവശ്യമില്ല. Lane keep assist ഉണ്ട്. റോഡിലെ lane വ്യക്തത ഉള്ളിടത്തോളം വണ്ടി അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആഴ്ച എൻ്റെ കാറിൻ്റെ ഈ പറഞ്ഞ സംവിധാനം തകരാറിൽ ആയി. 6 വർഷം Warranty ഉണ്ട്. അത് കൊണ്ട് ഫ്രീ ആയി മാറിക്കിട്ടി. അതിൻ്റെ വില 1175 ഒമാൻ റിയാൽ ആണ്. (ഏകദേശം 2,26000 രൂപാ വരും (2.26 lakh)
1876 ൽ Alexander Graham Bell കണ്ടു പിടിച്ച മൈക്ക് നമ്മുടെ മോൻസന്റെ കൈയിലുണ്ടായിരുന്നു ഇത് പിന്നീട് ബൈജു ചേട്ടന് കൊടുത്തു , അതിലാണ് ഈ പ്രോഗ്രാം റെക്കോർഡ് ചെയ്തിരിക്കുന്നത് !
Overall car looks fantastic, especially i loved the massive panaromic sunroof and interior color, But some cool features are missing....... No heads up display No ventilated front seats No auto dimming rear view mirror No branded audio system
ഈ ചേട്ടനു അങ്ങനൊരു ചെറ്യേ ഇതുണ്ട്...xuv യോട് . ഈ കാറിൽ ഉള്ള ADAS ഒക്കെ "വല്യ" സംഭവമാകുന്നു....700 ലും ഉണ്ട് എന്ന് മിണ്ടാതിരിക്കാനുള്ള ആ ഇതും ഉണ്ടെന്ന് മാത്രം. മുൻപ് aisin ട്രസ്മിഷ്യന്റെ കാര്യത്തിലും ഇത് ഞാൻ നോട്ട് ചെയ്തിരുന്ന്.🤭😜 Adaptive cruise, lane departure warning , panoramic sunroof etc also given in 700. Voice commands 500ൽ പോലും ഉണ്ടായിരുന്ന്... എന്നട്ട് ഇതിലൊക്ക മാത്രം അതിശയപ്പത്തിരി!!😂 മഹീന്ദ്രയുമായി ജഗടയാവുമോ ഇനി?? അടിച്ച് പിരിഞ്ച ലൈൻ? 🤔
SUV ലുക്ക് കുറച്ച് കുറഞ്ഞത് പോലെ തോന്നുന്നു, ബോണറ്റ് അല്പം ഉയർന്നു നിൽക്കുന്നത് നന്നായിരുന്നു പിന്നെ ക്രഷ് ടെസ്റ്റ് കഴിഞ്ഞ് എത്ര സ്റ്റാർ കിട്ടും എന്ന് അറിയില്ല.. എന്തായാലും മത്സരം കടുക്കും വാഹന വിപണിയിൽ. 👍
അത് നേർകുനേരെ സ്ഥലങ്ങളും സംസ്ഥാങ്ങളും കുട്ടി മുട്ടിക്കുന്നത് അല്ലെ ബ്രോ അത് അല്ല കവി ഉദ്ദേശിച്ചത് ഈ സംസ്ഥാനത്തിന്റെ ഹൃദയത്തിൽ കൂടി ഉണ്ടാവിലെ ഈ മനുഷ്യന്റെ നാടി നരമ്പ് എന്നൊക്കെ പറയുന്നത് പോലെയുള്ള റോടുകൾ എനി കുറച്ച് അതിലേകുടിയും കൂടി യാത്ര ചെയ്ത് നോക്കു ബ്രോ അപ്പോൾ കാണാം ഈ വാഹനം ഇടുകേണ്ടായിരുന്നു വല്ല 4×4 അത് പോലെയുള്ള വാഹനം ഇടുത്തിട്ട് വന്നാൽ മദി ആയിരുന്നു എന്ന് തോന്നും ബ്രോ പാലക്കാട് പട്ടാമ്പി to ഒറ്റപ്പാലം പോയിട്ടുണ്ടോ പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു കമന്റഉം ഇടാൻ തോന്നില്ല ആയിരുന്നു വെറുത്തു പോവും ഇടുത്തിട്ട് പോയ വൻഡിയെയും യാത്രയെയും ഞാൻ കണ്ണൂർ കാരൻ ആണ് ഇവിടുന്ന് പട്ടാമ്പി വരെ ഓടിച്ചിട്ട് ഇല്ലാത്ത ക്ഷിണം ആണ് പട്ടാമ്പിയിൽ നിന്ന് ഒറ്റപ്പാലം വരെ പോയപ്പോൾ ജസ്റ്റ് ഒന്ന് അനേഷിച്ചുനോക്ക് എന്നിട്ട് ഞാൻ പറഞ്ഞത് കളവ് ആണെങ്കിൽ ഞാൻ ക്ഷമ ചോതികം ☠️
baiju chettan chettan odichapol ithinte safety features engane und ? are you statisfied? cause baky elam kond astor already nammale akarahichitunde. ithinte safety sidem , driving comfortum kodi baiju chettante oru vaaku kityal athu double ok anu
11:50 Question for QnA video. Sir, എന്തുകൊണ്ടാണ് മിക്ക കാറുകളുടെയും. Steering wheel ൽ ഉള്ള Horn ൻ്റേ switch, press cheyyan ബുദ്ധിമുട്ടുള്ള position ൽ fix ചെയ്തിരിക്കുന്നത് .?? ഞാൻ കണ്ടതിൽ വെച്ച് TATA TIGOR il മാത്രം ആണ്. Horn ൻ്റ Switch ഒരു നല്ല position ൽ place ചെയ്തിരിക്കുന്നത്.
അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഡിസൈൻ. അടിപൊളി ഗ്രിൽ. ഫീച്ചേഴ്സ് കുത്തി നിറച്ചിരിക്കുന്നു ഈ മിഡ് റേഞ്ച് വണ്ടിയിൽ. ഇവൻ പൊളിക്കും. ഉള്ളിലെ റെഡ് അത്ര സുഖിച്ചില്ല. പഴയ ONIDA പരസ്യത്തിൽ പറയും പോലെ അസൂയ നന്നല്ല സ്വന്തമാക്കി അഭിമാനിക്കൂ എന്നു പറയുമെങ്കിലും തത്കാലം സ്വന്തമാക്കി അഭിമാനിക്കാൻ കെൽപ്പില്ല. ചാത്തന്മാർ ഒരിക്കൽ എന്റടുത്തു കൊണ്ടുവന്നു തരും.... 😄
He is the best in this field, nobody can beat him. So I expect XUV 7oo review at the earliest.
Baiju enna reviewer നിങ്ങൾക്ക് അറിയാം എന്നാൽ ബൈജു എന്ന underrated trollen 🔥😎😂👍👍
xuv 700 ഇറങ്ങിയപ്പോൾ ആള് ബോച്ചേ ടെ കൂടെ മണലിയിൽ ആയിരുന്നു... തിരിച്ചു വന്നപ്പോഴേക്കും എല്ലാ പിള്ളേരും റിവ്യൂ ചെയ്ത് കഴിഞ്ഞിരുന്നു... അതുകൊണ്ടാണ്...👍
Good
Mileage how much
Aaaru chythalm baiju chettan tharunna claritym thripthiyum mattu aaru chythaalm kittilla
Pulli ponadhin munne vandi delhi il indaarnu hani mustafa okke cheyth 😈
@@midhilajdk4076 ഹാനി മുസ്തഫയുടെ review ഇതിലേറെ ഉഷാറാണ്
Monsan ന്റെ കാറുകളുമായി ബൈജുഏട്ടന്റെ ഇന്റർവ്യൂ അടുത്ത ആഴ്ച
Ath alredy cheythittund.. oru benz review
@@soorajks6824 keyword or link please
@@rocky821 Edo manushya enthelum oru keyword tha.. ennal alle Kittu
ഈ കമാന്റ് ബൈജു ഏട്ടൻ വായിച്ചെങ്കിൽ
666k subscriber 👍👍😊😊ഇത് 2022നു മുന്നേ 690k to 700k ആകും എന്ന് ആഗ്രഹിക്കുന്നു... അങ്ങനെ ആകട്ടെ 👍👍👍👍
ഏട്ടന്റെ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം,,,കിടു വണ്ടിയും, കിടു റിവ്യൂയും 🥰💪❤
Hi broi happy to see you after a long time🙃
ശബ്ദത്തിലുള്ള വ്യത്യാസം പ്രകടം....മൂക്കടപ്പും തലവേദനയും കൂടിയുണ്ടെങ്കിൽ ഒരു RTPCR അങ്ങട് പെടക്ക്യാവും ഉത്തമംന്ന് ഒരു അഭിപ്രായംണ്ട്....
അമാന്തിക്കണ്ടാ മാഷേയ്.
മറ്റൊരു റിവ്യൂ കണ്ടു കഴിഞ്ഞപോഴാ sir ന്റെറിവ്യൂ ശ്രദ്ധയിൽ പെട്ടത് ഒന്നും നോക്കിയില്ല റിവ്യൂ കണ്ടു കാരണം ആ അവതരണം തന്നെ🙂🙂🙂
👍..Astor പൊളിച്ചു... ഇനി xuv 700 , Wolkswagon Taigun കൂടി കാണാൻ കാത്തിരിക്കുന്നു
XUV 700 റിവ്യൂ ചെയ്യുമോ
പ്ലീസ് 🙏🙏🙏🙏
baiju nte ego😂😂
MG Astor ൻ്റേ Intelligent മോഡിൽ ഇട്ട് ഓടിക്കുന്നത് നല്ല രസകരമായ കാര്യമാണ്
ഇതേ ഫീച്ചർ എൻ്റെ 2019 മോഡൽ Chevrolet Malibu വിൽ ഉണ്ട്.
അതിന് General motors നൽകിയ പേര് Adaptive Cruise Control എന്നാണ്.
നമ്മൾ 100 km Cruise Control speed set ചെയ്ത് ഡ്രൈവ് ചെയ്യുന്നു എന്ന് കരുതുക.
നമ്മുടെ മുന്നിൽ വാഹനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് Far Gap Set ചെയ്യാൻ കഴിയും. മുന്നിലുള്ള വാഹനവുമായി കൂട്ടി ഇടിക്കാതെ Brake ചെയ്യേണ്ട ദൂരം നമുക്ക് തന്നെ ക്രമീകരിക്കാൻ കഴിയും.
നൂറിൽ പോകുന്ന എൻ്റെ വണ്ടി പോലും പെട്ടന്ന് ട്രാക്ക് മാറി എൻ്റെ ട്രാക്കിലേക്ക് വന്നാൽ വണ്ടി sudden brake ചെയ്യുന്നത് അൽഭുകരമായ കാര്യമാണ്.
പക്ഷേ ഇതിൻ്റെ ഏറ്റവും അപകടകരമായ വസ്തുത നമ്മൾ 100 km speed set ചെയ്തു എന്നിരിക്കട്ടെ.
മുന്നിൽ വണ്ടി ഉണ്ടെങ്കിൽ തനിയെ വേഗത കുറച്ച് നമ്മൾ set ചെയ്ത gap കണക്കാക്കി 60 km വേഗതയിലെക്ക് കുറച്ച് കൊണ്ടുവരുന്നു.
അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ മുന്നിലുള്ള വണ്ടി പെട്ടന്ന് ട്രാക്ക് മാറിയാൽ set ചെയ്ത 100 km വേഗതയിൽ പോകുവാൻ ഉള്ള നമ്മുടെ വണ്ടിയുടെ മുന്നിലുള്ള തടസ്സം മാറുകയും ആ നിമിഷം തന്നെ വണ്ടി നമ്മൾ set ചെയ്ത വേഗതയിലേക്ക് കുതിക്കുകയും തൽഫലമായി rpm ക്രമാനുഗതമായി കൂടുന്നു.
നിമിഷങ്ങൾ കൊണ്ട് നമ്മൾ set ചെയ്ത വേഗത കൈവരിക്കുന്നു.
ഇത് സംഭവിക്കുന്നത് ഒരു വളവിലോ റൗണ്ട് എബൗട്ടിന് തൊട്ട് മുൻപോ ആണെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ച് നോക്കുക.
ഭീകരമായ അപകടം ആയിരിക്കും ഉണ്ടാകുന്നതും.
ബൈജു ചേട്ടൻ പറഞ്ഞ പോലെ ഈ mode ഉപയോഗിച്ചാൽ accilerator വേണ്ടാ, brake വേണ്ടാ എന്നത് സത്യമാണ്.
കൂടാതെ എൻ്റെ വണ്ടിക്ക് സ്റ്റീയറിങ് പോലും പിടിക്കേണ്ട ആവശ്യമില്ല. Lane keep assist ഉണ്ട്. റോഡിലെ lane വ്യക്തത ഉള്ളിടത്തോളം വണ്ടി അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ആഴ്ച എൻ്റെ കാറിൻ്റെ ഈ പറഞ്ഞ സംവിധാനം തകരാറിൽ ആയി. 6 വർഷം
Warranty ഉണ്ട്.
അത് കൊണ്ട് ഫ്രീ ആയി മാറിക്കിട്ടി. അതിൻ്റെ വില 1175 ഒമാൻ റിയാൽ ആണ്. (ഏകദേശം 2,26000 രൂപാ വരും (2.26 lakh)
Pazhaya nambuthiriya ennu kaanikuna badge... Really laughed a lot.
This is mg vere levell
Sense of Humor is appreciated
Mahindra XUV 700 review cheyyamo
ബൈജു ചേട്ടാ എങ്കിലും നിങ്ങൾ XUV 700 യുടെ റിവ്യൂ ചെയ്തില്ല വിഷമം ഉണ്ട് 😂😂😂
ഞാൻ തന്നെ ഒരുപാട് തവണ കമന്റ് ചെയ്തിരുന്നു പുള്ളി അത് ചെയ്യാത്തതിന് മറ്റ് എന്തേലും കാരണം ഉണ്ടൊ
@@ARUNKUMAR-bg9ck media drivinte samayam pulli ladakil aayirunnu , ippol showroomil vandi etheetundagilla adayirikkam
മഹീന്ദ്ര പുള്ളിക്ക് വല്യ താൽപര്യമില്ലെന്ന് തോനുന്നു. ഇപ്പോൾ പുള്ളി മാത്രേ ഇനി XUV700 review ചെയ്യാൻ ബാക്കിയുള്ളൂ..
@@ARUNKUMAR-bg9ckപുള്ളി Mahindra കാരായി ഉടക്കി കാണും 🤔🤔
Ath chyum xuv 300 yum adeham kore naal kazhinja review chythad,700 review chyumayirikum
1876 ൽ Alexander Graham Bell കണ്ടു പിടിച്ച മൈക്ക് നമ്മുടെ മോൻസന്റെ കൈയിലുണ്ടായിരുന്നു ഇത് പിന്നീട് ബൈജു ചേട്ടന് കൊടുത്തു , അതിലാണ് ഈ പ്രോഗ്രാം റെക്കോർഡ് ചെയ്തിരിക്കുന്നത് !
😀😀
Eeeeeeeeee
Mg Astor Style Varient nte Video cheyyuoo..... ‼️‼️‼️
Grill variety aayitund
Overall car looks fantastic, especially i loved the massive panaromic sunroof and interior color, But some cool features are missing.......
No heads up display
No ventilated front seats
No auto dimming rear view mirror
No branded audio system
Grill നിങ്ങൾ പറഞ്ഞത് പോലെ തന്നെയാണ് കാണുമ്പോൾ തോന്നുന്നത്😃
*_Xuv 700 vedios ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിൽ ആഹ കമന്റ് ഇവിടെ നിന്നു ഏത് സമയത്തും റിമൂവ് ആകും_*
Simple design I like it ❣️
MG❤
Baijuchettaithinte manualmodeundo
Sir
വാഹനങ്ങളുടെ പൈഡ് സർവീസ് കോസ്റ്റ് കൂടെ പറഞ്ഞാൽ
വളരെ സന്തോഷം
🌹🌹🌹🌹🌹🌹🌹🌹🌹🌹
ബൈജു ചേട്ടൻ സൗണ്ട് എന്ത് പറ്റി.
Superb presentation
കേരളത്തിൽ car hybrid ആക്കികൊടുക്കുന്നുണ്ടോ ?
details ഒന്ന് പറയാമോ
Xuv 700 review chayo
Dear sir
What about cornering ?
It's good 😊
Review field you are top
Hai baiju chetta
How are you👍👍👍👌👌👌😄😄😄😄Amazing video👏👏👏💐💐💐🌹🌹🌹🌹🌹
Congratulations 666k♥️
Superb.always supports the channel❤️
Nice one
Ex showroom വില എങ്കിലും പറയാൻ ശ്രമിക്കണം എന്ന് ഒരു അഭിപ്രായം ഉണ്ട്
11:22 മീഡിയ ഡ്രൈവിന് വന്ന കുഞ്ഞാടുകൾ വഴിതെറ്റിപോകാതിരിക്കാൻ 😂😂
Adipoli ❤
2:08 oramma petta aliyanmar!!!! nte Baijuvettaaa...
ഇപ്പൊ വരും XUV700 ചോദിച്ചു ഒരു പുരുഷാരം 😅😅
😂😂 ചോദിക്കൽ നിറുത്തി 😂😂😂😂
ഈ ചേട്ടനു അങ്ങനൊരു ചെറ്യേ ഇതുണ്ട്...xuv യോട് .
ഈ കാറിൽ ഉള്ള ADAS ഒക്കെ "വല്യ" സംഭവമാകുന്നു....700 ലും ഉണ്ട് എന്ന് മിണ്ടാതിരിക്കാനുള്ള ആ ഇതും ഉണ്ടെന്ന് മാത്രം.
മുൻപ് aisin ട്രസ്മിഷ്യന്റെ കാര്യത്തിലും ഇത് ഞാൻ നോട്ട് ചെയ്തിരുന്ന്.🤭😜
Adaptive cruise, lane departure warning , panoramic sunroof etc also given in 700.
Voice commands 500ൽ പോലും ഉണ്ടായിരുന്ന്... എന്നട്ട് ഇതിലൊക്ക മാത്രം അതിശയപ്പത്തിരി!!😂
മഹീന്ദ്രയുമായി ജഗടയാവുമോ ഇനി?? അടിച്ച് പിരിഞ്ച ലൈൻ?
🤔
@@sibyantony3035 Mahindra പിടിച്ചു കടിച്ചു 😂😂
@@sibyantony3035 😂
Ego verum ego baiju
കിടു. മറ്റൊന്നും പറയാനില്ല . ബൈജു ചേട്ടാ ...
Thanks 👍👍👍
Sir, waiting for your review of XUV 700
SUV ലുക്ക് കുറച്ച് കുറഞ്ഞത് പോലെ തോന്നുന്നു, ബോണറ്റ് അല്പം ഉയർന്നു നിൽക്കുന്നത് നന്നായിരുന്നു പിന്നെ ക്രഷ് ടെസ്റ്റ് കഴിഞ്ഞ് എത്ര സ്റ്റാർ കിട്ടും എന്ന് അറിയില്ല.. എന്തായാലും മത്സരം കടുക്കും വാഹന വിപണിയിൽ. 👍
What a presentation super 👍interesting
നമ്മുടെ റോഡിൽ കുളത്തിനും കുഴിക്കും എത്ര ആഴം ഉണ്ടെന്ന് അറിയാനുള്ള ടെക്നോളജി ഇതിൽ ഉണ്ടോ 😂😂🚩
@anonymous ഞാൻ നമ്മുടെ കേരളത്തിലെ കാര്യം ആണ് പറഞ്ഞത് സേട്ടാ,,ഇവിടെ റോഡ് ഏതാ കുളമേത്ത എന്ന് തിരിച്ചറിയില്ല,, സേട്ടന്റെ രാജ്യം ഏതാ 🤕😁😁
അത് നേർകുനേരെ സ്ഥലങ്ങളും സംസ്ഥാങ്ങളും കുട്ടി മുട്ടിക്കുന്നത് അല്ലെ ബ്രോ അത് അല്ല കവി ഉദ്ദേശിച്ചത് ഈ സംസ്ഥാനത്തിന്റെ ഹൃദയത്തിൽ കൂടി ഉണ്ടാവിലെ ഈ മനുഷ്യന്റെ നാടി നരമ്പ് എന്നൊക്കെ പറയുന്നത് പോലെയുള്ള റോടുകൾ എനി കുറച്ച് അതിലേകുടിയും കൂടി യാത്ര ചെയ്ത് നോക്കു ബ്രോ അപ്പോൾ കാണാം ഈ വാഹനം ഇടുകേണ്ടായിരുന്നു വല്ല 4×4 അത് പോലെയുള്ള വാഹനം ഇടുത്തിട്ട് വന്നാൽ മദി ആയിരുന്നു എന്ന് തോന്നും ബ്രോ പാലക്കാട് പട്ടാമ്പി to ഒറ്റപ്പാലം പോയിട്ടുണ്ടോ പോയിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു കമന്റഉം ഇടാൻ തോന്നില്ല ആയിരുന്നു വെറുത്തു പോവും ഇടുത്തിട്ട് പോയ വൻഡിയെയും യാത്രയെയും ഞാൻ കണ്ണൂർ കാരൻ ആണ് ഇവിടുന്ന് പട്ടാമ്പി വരെ ഓടിച്ചിട്ട് ഇല്ലാത്ത ക്ഷിണം ആണ് പട്ടാമ്പിയിൽ നിന്ന് ഒറ്റപ്പാലം വരെ പോയപ്പോൾ ജസ്റ്റ് ഒന്ന് അനേഷിച്ചുനോക്ക് എന്നിട്ട് ഞാൻ പറഞ്ഞത് കളവ് ആണെങ്കിൽ ഞാൻ ക്ഷമ ചോതികം ☠️
baiju chettan chettan odichapol ithinte safety features engane und ? are you statisfied? cause baky elam kond astor already nammale akarahichitunde. ithinte safety sidem , driving comfortum kodi baiju chettante oru vaaku kityal athu double ok anu
Super appar
Please review xuv 700
Tec travels kanicha vandi ethu thanna ano?
Machan is living the life
ഗ്രിൽ കണ്ടപ്പോ ഒരു വലിയ എട്ടുകാലി വലകെട്ടി ഇരിക്കുന്നെ പോലെയാണ് എനിക്കു തോന്നിയതു! ബൈ ദുബൈ ചേട്ടൻറെ മീശ ഭയങ്കര വളിപ്പു ആണു ! അവതരണം സൂപ്പർ ആണ് !
Biju chetta updrade your camera pls....
Back seat height scene aano? Ath body roll kooduthal ulla car ayathukond aayirikkumo?
11:50
Question for QnA video.
Sir, എന്തുകൊണ്ടാണ് മിക്ക കാറുകളുടെയും. Steering wheel ൽ ഉള്ള Horn ൻ്റേ switch, press cheyyan ബുദ്ധിമുട്ടുള്ള position ൽ fix ചെയ്തിരിക്കുന്നത് .??
ഞാൻ കണ്ടതിൽ വെച്ച് TATA TIGOR il മാത്രം ആണ്. Horn ൻ്റ Switch ഒരു നല്ല position ൽ place ചെയ്തിരിക്കുന്നത്.
In reality most people use forearm to press horn. Pls try this. It's very convenient...
@@anilvizagentertainments974 yaa.. I tried. But it's difficult. Every time when I sound horn I have to lean forward.. 😅
ബൈജു ചേട്ടാ xuv 700 വീഡിയോ ചെയ്യുമോ?
Vedio kaanand aayappo baijuettane enda kaanathe ennu aalojichu irippayirunnu ippalelum vanalloh aashwaasam aayi
Ente ponnu bauju cheetta Mahindra xuv 7oo evide
Pazhaya Nambothiriyude Badging kollaam
എന്റെ അഭ്യർത്ഥന മാനിച്ച് മീശ വളർത്തുന്ന ബൈജു ചേട്ടൻ...
Xuv 700 pls ,,baijuettande review kanan patuo aduthenganum
Entaa biju Attan xuv 700 Enta test drive anthaaa
Nice
Infotainment screen's positioning is bad. The driver has to look down to view it.
Agree
Opposite varunnavan njammade ee vandi kku thattathirikan valla technology yum undo ?
Thaankal review cheyyunna vandikal ellaam kuttammattathaanenn thonunnu, pukazhthi paadal maathramaanu kelkkaaru. What a miracle
Baiju cheta shabdattin endu patti
Adas പോലുള്ള ഫങ്ക്ഷന് പഴയ കാറിൽ ചെയ്യാൻ pattumo
Baiju chetta infotainment system details kooduthal aayi onnum paranjilla
Speaker numbers system company .....
Vandiyekalum enikishttayath alloy wheelaa🥰🥰🥰
Hi Aetta. Waiting for Tata Punch Review.
Please review mahindra XUV700.
Sir why are you not talking about xuv700 it has similar options right
Good look
Black colour engeneyund?
Pandathe pola alla. camera work okke gambeeram ayrikkunnu 💥
New model polo indiayil enn? Launch cheiyum
Review masters ethu vandi review cheythalum adipoli enne arayu oru complaints parayilla :) enthanu ithinte oru ithu?
10:46 Baiju Sir, Wireless charging...? Is it there?
Ys
Monsan അണ്ണന്റെ kuda ഫോട്ടോ ഒന്നും എടുത്തില്ലായിരുന്നോ Baiju Chetta പുള്ളിയുടെ വിട്ടിൽ 30 കറുകളോളം ഉണ്ടന്ന് കേട്ടു 😂
അങ്ങോട്ട് റിവ്യൂ ചെയ്യാൻ പോകാത്തത് നന്നായി
@@AKHILAB-dv8sr പോയിരുന്നെങ്കിൽ പണ്ടത്തെ രാജാവ് ചപ്പ് ചവറു കയറ്റി കൊണ്ടുപോയ rolls royce കാണിച്ചു തരുമായിരുന്നു മോൺസൺ 😂
🤣
Review cheythittund , for asianet news
@@soorajks6824 ഏത് പുള്ളിയുടെ കാറോ
Sound n endh patti chetta....?
What is the price?
XUV 700 review chay
Brother ,will you do new force gurka 's video much waiting for that video will you de
INTERIOR VERE LEVEL
Mileage, time taking for 100km/hr,engine room,automatic breaking distance ithum koode ulppeduthamayirunnu.
Please do Force ghurgha Review
Price.....?
Ee car'nte price arinjho?
Purakil varunnathum ithu polathea vandi allea chilapoo thattum purakil allea
Ee vandi aane ettavum munpil pokunnathegil appol ADAS engane speed control cheyyum🤔
F1 India vitte poya oru video cheyyamo vettal okke odicha video kandittunde
Adas feature കൊള്ളാം പ്രെതെകിച്ച് ഇൻറലിജൻസ് mode ട്രാഫിക് ബ്ലോക്ക് ഒക്കെ ഉള്ളപ്പോൾ ഉപകാരപ്പെടും. MG ASTOR
അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല ഡിസൈൻ. അടിപൊളി ഗ്രിൽ. ഫീച്ചേഴ്സ് കുത്തി നിറച്ചിരിക്കുന്നു ഈ മിഡ് റേഞ്ച് വണ്ടിയിൽ. ഇവൻ പൊളിക്കും. ഉള്ളിലെ റെഡ് അത്ര സുഖിച്ചില്ല. പഴയ ONIDA പരസ്യത്തിൽ പറയും പോലെ അസൂയ നന്നല്ല സ്വന്തമാക്കി അഭിമാനിക്കൂ എന്നു പറയുമെങ്കിലും തത്കാലം സ്വന്തമാക്കി അഭിമാനിക്കാൻ കെൽപ്പില്ല. ചാത്തന്മാർ ഒരിക്കൽ എന്റടുത്തു കൊണ്ടുവന്നു തരും.... 😄
Front design and the hood portion is in slope shape and it doesn't look like SUV. It should have bit lift it up.
Millege ethra kittum,or safty rating 5 star kittumo?
Turbo il transmission ethanuu... Dct anoo torque convertor ano?
Torque converter
My 3 year old is a big car fan.. he loves watching your videos with commentary :-D :-D
VW taigun review cheiyamo