How much your outfit worth? Public PRANK!😆🔥 ഇത്രയും പ്രതീക്ഷിച്ചില്ല🥴🥵

Поділитися
Вставка
  • Опубліковано 23 вер 2023
  • #fayizzibrahim #prank
  • Розваги

КОМЕНТАРІ • 323

  • @leo.gamerff
    @leo.gamerff 10 місяців тому +1307

    അടുത്തത് കസേര എടുത്ത് ബസ്സിൽ പോയി ഇരിക്കുന്നെ ചെയ്യുമോ.... 😇😂
    ആദ്യമായ ഇത്രേം ലൈക്‌ കിട്ടുന്നെ 🙆‍♂️🤗

    • @Mhdmehaboob
      @Mhdmehaboob 10 місяців тому +56

      Avde seen mone😂😊

    • @exehero
      @exehero 10 місяців тому +26

      Set😂

    • @2002dreamee
      @2002dreamee 10 місяців тому +28

      Kollam .arkkum disturbance undakkulla 😊

    • @Muhamed12090
      @Muhamed12090 10 місяців тому +18

      Kollam mone . Ninne nirulsahapeduthunilla

    • @Akshaya_2417
      @Akshaya_2417 10 місяців тому +9

      Ath polikkum😀

  • @sherlykurian4394
    @sherlykurian4394 10 місяців тому +42

    നിങ്ങൾ ബ്ലൂ സാരി ഉടുത്ത ചേച്ചിയോട് സംസാരിച്ചത് അവരെ അപമാനിക്കുന്നതിനു തുല്യം. നിങ്ങൾക്ക് പ്രാങ്ക് ആകാം ആ ചേച്ചിയുടെ ഉള്ളിൽ ഒരു വേദന ഉണ്ടാകും ആ സമയത്ത് അത് മറക്കണ്ട. ഉള്ളിൽ കരഞ്ഞിട്ട് ആ കണ്ണീരു ചിലപ്പോൾ നിങ്ങൾക്ക് ഫലിച്ചേക്കാം അത് മറക്കണ്ട. പ്രായം ചെന്നവരോട് ഇതുപോലത്തെ പ്രാങ്ക് ശരിയായ കാര്യമല്ല

  • @jamsheerk8034
    @jamsheerk8034 10 місяців тому +54

    കൂടെയുണ്ടായിരുന്ന വാണം🔥🔥 അടിപൊളിയാക്കി 🔥

  • @RinshadRin-fs9ui
    @RinshadRin-fs9ui 10 місяців тому +55

    ആ അമ്മച്ചിക്ക് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല പാവം എനിക്കുണ്ടല്ലോ മക്കൾ എന്ന പറഞ്ഞത് 😊

  • @rashiazad7176
    @rashiazad7176 10 місяців тому +107

    അമ്മച്ചിനെ ചീത്ത വിളിക്കുന്നെ കേട്ടിട്ട് അടുത്ത് നിൽക്കുന്ന അമ്മച്ചി ചിരിക്കുന്നു 🤣

    • @anuzzzz9512
      @anuzzzz9512 10 місяців тому

      shani chechiye ariyimo?

    • @shamnapm638
      @shamnapm638 10 місяців тому

      ​@@anuzzzz9512enik ariyaam

  • @salfiyasalfiya1778
    @salfiyasalfiya1778 10 місяців тому +20

    കൂടെ ഉള്ളോൻറെ "ഇതെന്തിന്റെ പ്രോഗ്രാമാ " എന്നാ ചോദ്യം 😂😂😂😂ന്റെ പൊന്നൂ ചിരിച്ചോരു വഴിയായി

  • @prajilappu
    @prajilappu 10 місяців тому +74

    കടയിൽ പോയ് ചോദിക്കാം എന്ന് പറഞ്ഞ ആ ചേച്ചിയാണെന്റെ hero 🤩

  • @physco5
    @physco5 10 місяців тому +83

    🤣🤣🤣ഡിസ്‌കൗണ്ട് ഒക്കെ കുറച്ചിട്ട് പറയ് 😂😂😂😂ചെങ്ങായ്‌ polich😂🤣 2:54 shani chechi❤️

  • @user-dr8bd1we4s
    @user-dr8bd1we4s 10 місяців тому +65

    11:31 chettan pokko too enik ariyathila😂🖖
    Poli prank💗🔥

  • @Ribi_Mwon
    @Ribi_Mwon 10 місяців тому +189

    300 രൂപേടെ ഷർട്ട്‌ ഇട്ട ചെക്കന്മാർ ഇച്ചിരി വിഷയം ആണല്ലോ😂

  • @MumthaGappu
    @MumthaGappu 10 місяців тому +39

    കൂടെ ഉള്ള വള്ളി കുറെ ചിരിപ്പിച്ചു 😅

  • @pd6fx
    @pd6fx 10 місяців тому +40

    Fayiz inte okke ille chengayi poli🔥🔥🤣🤣🤣

  • @faslu3208
    @faslu3208 10 місяців тому +31

    ബാക്കിതെ ആളെ കണ്ട് ആറാട്ടാണ്ണനെ ഓർമ വന്നവർ ഉണ്ടോ 🤣🤣

    • @scriptkiddiex7
      @scriptkiddiex7 10 місяців тому

      Illa

    • @faslu3208
      @faslu3208 10 місяців тому

      @@scriptkiddiex7 ഓർമ വന്നവർ ഉണ്ടോ എന്നല്ലേ ഞാൻ ചോദിച്ചത് 🤭

  • @shifanaap1369
    @shifanaap1369 9 місяців тому +2

    Adipoli ❤ vedio Kanan nalla rasam ind 😂super samsaram super ayittund 😂

  • @Mr_dude__
    @Mr_dude__ 4 місяці тому

    കണ്ടതിൽ ഏറ്റവും energetic vdo പൊളിച്ചു 🎉🎉❤❤

  • @akjasbsb
    @akjasbsb 10 місяців тому +53

    fayizz fans like adichu power kanike💥💥🔥🔥🔥❤️❤️❤️❤️❤️❤️👑

  • @shameerahmmed1627
    @shameerahmmed1627 5 місяців тому +2

    5:01 😂😂😂 പാവം അമ്മച്ചി 😂😇

  • @_SVS__
    @_SVS__ 10 місяців тому +10

    8:27 😂😂😂 🚀🚀🚀🚀🚀

  • @user-lb4fr2om7l
    @user-lb4fr2om7l 10 місяців тому +9

    Chettan oru rakshayum Ella kidilam❤

  • @hsgaming6008
    @hsgaming6008 10 місяців тому +35

    Edappal💥😍

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +14

    True tv... 😂😂😂... സൂരജ് പാലക്കാരൻ ന്റെ ചാനൽ... അടിപൊളി വാ പോവാം 😂

  • @goldenfamilyrecords
    @goldenfamilyrecords 10 місяців тому +16

    7:06 seconds എട്ത്തതാ😂

  • @akhilakhiltr2417
    @akhilakhiltr2417 10 місяців тому +7

    Ammachiyodu chothichapo ammachide mukam kandapo veshamam thonni bhakki ellam supper

  • @sanjuuuiiii
    @sanjuuuiiii 10 місяців тому +38

    Edappal alle🌝❤‍🔥

  • @feel_with_vibe
    @feel_with_vibe 10 місяців тому +41

    Great work ❤

  • @saheerkorom389
    @saheerkorom389 10 місяців тому +8

    2:53 discount 😅😅😅

  • @MidHuN--dj0
    @MidHuN--dj0 10 місяців тому +18

    ആ പുള്ളിക്കാരൻ,,ആറാട്ട് അണ്ണൻ സെക്കന്റ്‌ 🤣

  • @FnsaKottayam2.0
    @FnsaKottayam2.0 10 місяців тому +6

    11:45 ,ചെച്ചിഅല്ല.. 🤣🤣🤣🤣 അപ്പോ അമ്മച്ചി...

  • @vamban6443
    @vamban6443 10 місяців тому +5

    Chechii poli😂😂😂

  • @commentsolliii4283
    @commentsolliii4283 10 місяців тому +9

    10:22 nte ponne 😂😂😂
    Nthinaa chechi 😂😂😂😂

  • @anshiqkk1485
    @anshiqkk1485 10 місяців тому +23

    Iyy cool aavv😂

  • @shabeebmohd3128
    @shabeebmohd3128 10 місяців тому +15

    Bruh from karnataka ❤👋

  • @Ashiqueefaizy
    @Ashiqueefaizy 10 місяців тому +7

    Nte mone😂😂😂😂😂level 🎉🎉🎉🎉

  • @jason-statham.
    @jason-statham. 10 місяців тому +7

    Arrratu annan lite 😝😝😝

  • @jessonsunny0139
    @jessonsunny0139 10 місяців тому +4

    Ammacheyiiyeee😂💥

  • @sagaming1.074
    @sagaming1.074 10 місяців тому +3

    Next randalum oru kadayil poyi aa kada polikkan plan cheyyunnath cheyy

  • @ganga771
    @ganga771 8 місяців тому +5

    ദോഷം ഉണ്ട് ആ അമ്മയോട് ഇങ്ങനേ ചൂടയത്😢.. തമാശയനെന്നറിയം..but അങ്ങനെ സംസാരിക്കുമ്പോ എന്തോ ഒരു സങ്കടം 🙁😔

  • @arrrr7716
    @arrrr7716 10 місяців тому +4

    That amma💗

  • @akhiltr1204
    @akhiltr1204 9 місяців тому +8

    Kude ulla aa ചേട്ടൻ അടിപൊളി😅❤️

  • @Veena._.653
    @Veena._.653 10 місяців тому

    Chettaa ee place edappal anno

  • @safnasalam434
    @safnasalam434 10 місяців тому +3

    Endhelum vishamam undel eii vedio kandal mathii..😅chirich chaakum😂

  • @Petisum
    @Petisum 10 місяців тому +3

    Vally Chettan Seen😂😂😂😂😂😂😂😂😂😂😂

  • @Polylander
    @Polylander 10 місяців тому +2

    Bro proposal video ed bro

  • @user-td8mf2xz9n
    @user-td8mf2xz9n 10 місяців тому +1

    Polichu broi

  • @Underworld121
    @Underworld121 10 місяців тому +6

    ഇത് മലപ്പുറം ജില്ലയിലെ എടപ്പാൾ ആണല്ലോ, എന്റെ നാട് missing 🥺.. I watch it from london

  • @sainu.cr7662
    @sainu.cr7662 10 місяців тому +13

    സെക്കന്റ് എടുത്തതാ 😂😂😂

  • @dayakff2072
    @dayakff2072 10 місяців тому +14

    Aa ammachikk saree ippo aduth onnum eduthittillathond alleh bro

  • @vismayakp1637
    @vismayakp1637 10 місяців тому +6

    🤣👍
    Hey edappal

  • @Shefy369
    @Shefy369 4 місяці тому

    Aa ammachiye enikariya 😄 ck tower ile ammachi aanallo 😄😄 ithonnm aa ammachik eashoola tta 😄😄urukk aan💞💞

  • @Irfan_369
    @Irfan_369 10 місяців тому +5

    07:04 second എടുത്ത താണോ😂😂

  • @ajilal5627
    @ajilal5627 10 місяців тому +1

    Koode ullla aalu adipwoli.... original

  • @aesthetic2782
    @aesthetic2782 10 місяців тому +11

    Part 2 veenam😂

  • @VIGNESHKB811
    @VIGNESHKB811 10 місяців тому +6

    5000 t shirt, 300 sheddy 😂

  • @ranjithranjus9386
    @ranjithranjus9386 10 місяців тому +3

    fayiz ikka one day thrissur roundikk okke vaayo

    • @Ajit17171
      @Ajit17171 10 місяців тому

      Thrissur round okke chekkan aadyme vanninde..thekkinkadu lure vedios inde

  • @snehacs4916
    @snehacs4916 10 місяців тому

    Place evadeya ith shoot cheythe

  • @vichuedappal8467
    @vichuedappal8467 10 місяців тому

    Edappal ethiyo bro

  • @SHUBHSINGHofficial
    @SHUBHSINGHofficial 10 місяців тому +7

    #10:22 😂😂

  • @BinoyBino-by5qz
    @BinoyBino-by5qz 10 місяців тому +3

    Ammachi: eppo njan uduthe saree vangiyath avanano njanano eswaraaaa😆

  • @alfithasabu5009
    @alfithasabu5009 10 місяців тому +2

    3:34 aa nottam😂
    5:35

  • @sreyaskm7192
    @sreyaskm7192 9 місяців тому +5

    അമ്മച്ചിനെ വിഷമിപ്പിക്കണ്ടായിരുന്നു 😢

  • @shameerahmmed1627
    @shameerahmmed1627 5 місяців тому

    7:16 😂😂😂😂😂😂😂

  • @niyah8664
    @niyah8664 10 місяців тому +1

    Part 2 please😂😂😂😂

  • @AthulVlogs1998
    @AthulVlogs1998 10 місяців тому +10

    വേതാളം 😂പോലെ കൂടെ ഉള്ള ശാപം 😂

  • @aswinraj9237
    @aswinraj9237 10 місяців тому +6

    The great 😂

  • @prajith7824
    @prajith7824 10 місяців тому +7

    Last vanna rand chechi mar 🤣

  • @akshayachu9606
    @akshayachu9606 10 місяців тому +3

    Edappal 😍

  • @user-wo6yg7nc9o
    @user-wo6yg7nc9o 10 місяців тому +241

    ഒന്നരാടം പ്രഷകർ ഹാജർ ഇട്ടോളിൽ ❤🤘

    • @f3bgmi768
      @f3bgmi768 10 місяців тому +7

      Hager

    • @trevorff3753
      @trevorff3753 10 місяців тому +5

      Malayalam left the chat.

    • @f3bgmi768
      @f3bgmi768 10 місяців тому

      @@trevorff3753 to where?

    • @abinmathew6161
      @abinmathew6161 10 місяців тому

      ഒന്നരാടം അല്ല രണ്ടരടാം

    • @Navaneeth-mj4cn
      @Navaneeth-mj4cn 10 місяців тому

      Unnikuttan hager

  • @ikbalmohammd7623
    @ikbalmohammd7623 9 місяців тому

    Changai poli mone😂😂😂❤

  • @user-lu6hd7wr7s
    @user-lu6hd7wr7s 10 місяців тому +2

    5:22 പാവം അമ്മച്ചി

  • @musthafaaz_techy
    @musthafaaz_techy 10 місяців тому +2

    Edappal alle ith

  • @hiishaam4724
    @hiishaam4724 10 місяців тому

    Place edappalq ano

  • @Ihsan_navas
    @Ihsan_navas 10 місяців тому +2

    Adthath bus kai kanich nirthy cyclip pona vid chyy oralde koode

  • @Mhd192
    @Mhd192 10 місяців тому +1

    Saanam polich part 2erakk 😂

  • @RAFIjr13
    @RAFIjr13 10 місяців тому +5

    Moneee😂😂😂

  • @SinankkMuhammedsinankk
    @SinankkMuhammedsinankk 10 місяців тому +1

    Ith edappal alle

  • @Hehehehhe..
    @Hehehehhe.. 10 місяців тому +5

    Chechi onnu veroo..ente uniformaa 😂

  • @jayanthtc145
    @jayanthtc145 10 місяців тому

    Poli mone ❤

  • @xcxca
    @xcxca 10 місяців тому +15

    മറ്റേ ആളെ കണ്ടപ്പോ aarattanneneyaan ഓർമ വരുന്നേ 😂

  • @nishadm9703
    @nishadm9703 10 місяців тому +2

    7:05 secounds എടുത്തത്😂😅

  • @Abhishek-gt5ku
    @Abhishek-gt5ku 10 місяців тому +3

    True Tv😂

  • @CG_DARK_YT
    @CG_DARK_YT 10 місяців тому

    Fayiz bro ith edappal alle

  • @raseel8373
    @raseel8373 10 місяців тому +1

    Edappal ❤

  • @leena2654
    @leena2654 10 місяців тому +2

    Pavam amma❤

  • @monster_dhaamu.87
    @monster_dhaamu.87 9 місяців тому +7

    കൂടെ ഉണ്ടായിരുന്ന ബ്രോ പൊളിച്ചു 😂🔥

  • @akshayymz2896
    @akshayymz2896 10 місяців тому +2

    Edappal🔥

  • @MohammedAshraf-jl4ce
    @MohammedAshraf-jl4ce 10 місяців тому +1

    Ente ponneeeee 😂😂😂😂😂

  • @anjanaappu7162
    @anjanaappu7162 10 місяців тому +3

    ന്റെ പൊന്നേ.. 🤣🤣🤣

  • @sedurman
    @sedurman 10 місяців тому +4

    10:40 calrity varthana😂

  • @mhdhashim007
    @mhdhashim007 10 місяців тому +2

    Seconds chettan😂😂😂

  • @athira_preman_
    @athira_preman_ 10 місяців тому +4

    Pavam ndedo second 😢

  • @Zuraas-era
    @Zuraas-era 10 місяців тому +5

    Enthinte program aanu 😂

  • @jelinvarghese9696
    @jelinvarghese9696 10 місяців тому +3

    True tv😂

  • @Artvago
    @Artvago 10 місяців тому +5

    😂💥

  • @raniyashirin9326
    @raniyashirin9326 10 місяців тому +6

    Edappal😹

  • @rashiazad7176
    @rashiazad7176 10 місяців тому +14

    ഷാനി scene 😂😂

  • @Muneer-hq4lw
    @Muneer-hq4lw 10 місяців тому

    Aa vannathe kalayi😝😝

  • @Epic123
    @Epic123 10 місяців тому +2

  • @jabbarkb2844
    @jabbarkb2844 10 місяців тому +1

    Njn ikkane nesto il ninn kandirunnu . Selfie eduthu

  • @punyaammusammu6740
    @punyaammusammu6740 10 місяців тому +5

    Edaa😂😂😂❤

  • @vishnuka324
    @vishnuka324 2 місяці тому

    Koode vanna chettan 😂😂