Urine converted water PRANK! 🤢മമ് നല്ല ടേസ്റ്റ് ഉണ്ട്😹🔥

Поділитися
Вставка
  • Опубліковано 8 вер 2024
  • #fayizzibrahim #prank

КОМЕНТАРІ • 244

  • @thalapathygirl6610
    @thalapathygirl6610 Рік тому +590

    Avr vellam kudikumbo vanna sound effect kettit enik kothi aayi😂🔥

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +178

    ഒരുത്തൻ ഒരു സാധനം കൊടുക്കുമ്പോഴേക്കും വേണ്ടിച്ചു കുടിച്ചോളും കുറെ എണ്ണം. Anyway it was fun 😌

  • @nalooraan.
    @nalooraan. Рік тому +73

    മലയാളികളെ എങ്ങനെയും പറ്റിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം. പുരിപക്ഷ ആളുകൾക്കും സംഭവം പിടുത്തം കിട്ടിയില്ല എന്നാണ് എനിക്ക് തോന്നിയത്

  • @ajmalmakmal2095
    @ajmalmakmal2095 Рік тому +213

    9:52avan ആണ് hero😂

  • @prathyush4039
    @prathyush4039 Рік тому +134

    ഇനി അപ്പിയിൽ നിന്നും ഉള്ള ജാം ഉടനെ പ്രതീക്ഷിക്കുന്നു പഹയൻ ചിരിപ്പിച്ച് കൊല്ലും 😅😅😅

  • @arunmohanan9524
    @arunmohanan9524 11 місяців тому +63

    ഇപ്പോൾ ഇത് തമാശയായി തോന്നുമെങ്കിലും ഒരു 200 വർഷങ്ങൾക്ക് ശേഷം ഇതു തന്നെയായിരിക്കും നമ്മുടെ അവസ്ഥ

    • @QuickFlicks94
      @QuickFlicks94 11 місяців тому +2

      എന്താണ് ഈ 200 വർഷത്തെ കണക്ക്?

    • @arunmohanan9524
      @arunmohanan9524 11 місяців тому

      @@QuickFlicks94 future egnea ayyirikyum ennu paranjatha

    • @AdithyanJayaprakash
      @AdithyanJayaprakash 11 місяців тому +8

      200 varsham kazhijha ne ith onum kudikanda varula manda ath vare onum ne indavula😂

    • @arunmohanan9524
      @arunmohanan9524 11 місяців тому

      @@AdithyanJayaprakash future I'll egnea ayyirikyum ennu parantha mara mandaaa🤣🤣

    • @tensgaming7371
      @tensgaming7371 7 місяців тому

      Nammude alla

  • @krishna_komathu123
    @krishna_komathu123 11 місяців тому +30

    ആ മണ്ടന്മാർക്ക് ഒന്നും മനസിലാകാത്തത് നിന്റെ ഭാഗ്യം 🤣🔥

  • @JamesP-dd9iw
    @JamesP-dd9iw Рік тому +27

    10:40 polithanne 😂😂
    ചേച്ചിയുടെ ബുദ്ധി

  • @dudegaming3419
    @dudegaming3419 6 місяців тому +3

    കുടിച്ച മൂത്രത്തിൽ..അ..അ..അല്ല കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് ഇവനെ.!!😅

  • @smileyt894
    @smileyt894 Рік тому +12

    10:31 phone sherikum vannoavo😂😂😂

  • @myownvideos07
    @myownvideos07 11 місяців тому +20

    Satyam paranja almost 75%aalkkarkm prank pidikittitilla😂

  • @bnnnsjoapskww1014
    @bnnnsjoapskww1014 Рік тому +30

    ❤ഫായിസ് മുടി മുറിച്ച് പച്ച ടീ ഷർട്ടും നീല തൊപ്പിയും ഇടുമ്പോൾ അത് നിങ്ങൾക്ക് അനുയോജ്യമാണ്, കാരണം നിങ്ങൾ മിസ്റ്റർ ജോണിസിൻസിനെപ്പോലെയാണ്😂😅

    • @abuthahirka3035
      @abuthahirka3035 11 місяців тому

      Née udheshichathu mattethalle😂😂😂

  • @tensgaming7371
    @tensgaming7371 7 місяців тому +4

    6:40 aa bro ku Bhotham und ennu hai il theliyichu

  • @vismayavichu493
    @vismayavichu493 Рік тому +29

    Ayish namde kunnamkulam😇❤️
    Nalla content 😂😂

  • @aravind.v6085
    @aravind.v6085 Рік тому +24

    Uff☹️ ee tholikatti edarnnel njan valla nelayil ethiyaneee😅

  • @ichuszz123
    @ichuszz123 11 місяців тому +8

    1:12 that introvertss😂😂

  • @chaplin1669
    @chaplin1669 Рік тому +19

    English il aayath കൊണ്ട് പലർക്കും പെട്ടന്ന് മനസിലായില്ല

  • @tomsar777
    @tomsar777 Рік тому +9

    2:44 😂😂😂

  • @chrisj8389
    @chrisj8389 Рік тому +23

    7:59 ല്ലെ ഇത്ത : എല്ലാം മനസ്സിലായ പോലെ ഇരിക്കാം 🤣🤣😁😁

  • @vismayavichu493
    @vismayavichu493 Рік тому +20

    Ayish namde kunnamkulam Puthiya stand😇❤️
    Nalla content 😂😂

    • @raneeeiiii
      @raneeeiiii 11 місяців тому +1

      Vichu from ponnani? 😂

  • @danyjob3389
    @danyjob3389 Рік тому +27

    Video adipoli aayitunde ❤️🙌

  • @muhammedsalman8060
    @muhammedsalman8060 Рік тому +17

    Ah water sound effect kettitt 2 litre water kudichu 😂

  • @cautionB0SS
    @cautionB0SS Рік тому +45

    Aa pazhaya power ippazhann sherikkum vananth 😂❤💥💥

  • @Sidharth_570
    @Sidharth_570 Рік тому +30

    10:45 ammavan waiting for a war 🗿

  • @shilpav5608
    @shilpav5608 Рік тому +6

    Valuthayit aarkum angu manasilayit ila thonunn🤣😂😂😂😂

  • @anooppramod8912
    @anooppramod8912 Рік тому +7

    ലാസ്റ്റ് സത്യം പറഞ്ഞുകൊടുത്തു വെള്ളം വേണോന്ന് ചോദിച്ചപ്പോ.. വേണ്ട.. വേണ്ടാത്തൊണ്ട😂

  • @jaganjoseph129
    @jaganjoseph129 9 місяців тому +1

    3:40 😂😂😂 ഉറങ്ങിയ കിടക്കാം പൊലെ

  • @ashrafkjm6539
    @ashrafkjm6539 Рік тому +37

    ആൾകാർക് വ്യക്തമായ രീതിയിൽ (വിഡിയോയിൽ വ്യക്തമാവുന്നില്ല ) urine to minaral water എന്ന് അറിയിച്ചു കൊടുത്തിരുന്നെങ്കിൽ ഒന്നും കൂടി പൊളിച്ചേനെ.. 🤣

  • @arafathaarafath6700
    @arafathaarafath6700 Рік тому +27

    Love you broo❤😂

  • @aswathiachu7690
    @aswathiachu7690 Рік тому +2

    ലെ ചേട്ടൻ :എന്റെ ദാഹം മാറി പൊക്കോ 🤣

  • @yadhugokul2344
    @yadhugokul2344 Рік тому +1

    5:30 le chettan : daivame moorkane aanalo chavuttiyath

  • @user-et9rq1yy6n
    @user-et9rq1yy6n 5 місяців тому

    എന്റെ മോനെ ഒരു രക്ഷയും ഇല്ല ചിരിച്ചു ഒരുവിധം ആയി 😅😅😅😅😅

  • @Shahul_shalu
    @Shahul_shalu 6 місяців тому +1

    5:41 😂😂😂😂😂

  • @His123fathima
    @His123fathima Рік тому +4

    Minarals oke kooduthal varunund lle 🤣

  • @adarshmanoj3340
    @adarshmanoj3340 6 місяців тому

    8:29 ചേച്ചി: വേണ്ട....വേണ്ടത്തോണ്ടാ.....😂

  • @vivekks7383
    @vivekks7383 Рік тому +7

    Made in kunnamkulam 💪💥

  • @Kaval812
    @Kaval812 Рік тому +2

    Bro jailer varma dance public reaction cheyyamo???

  • @shameemk3305
    @shameemk3305 Рік тому +4

    നിങ്ങൾക്ക് ഈ മൗലവിമാരെയും, സ്വാമിമാരെയും, പള്ളീച്ചൻമാരെയും ഇതുപോലുള്ള മത പുരോഹിതൻമാരെ പ്രാങ്കിൽ നിന്നും ഒഴിവാക്കാമായിരുന്നു.ഇതിൽ രണ്ടു മൊയ്‌ല്യാരെടുത്തുപോയി പ്രാങ്ക് ചെയ്യുന്നത് കണ്ടു. ഞാൻ നിങ്ങളെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് അതുകൊണ്ട് ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ബാക്കി നിങ്ങളെ ഇഷ്ടം. ഇനിയും നല്ല പ്രാന്ക്കുമായി വരിക ✌️✌️✌️✌️

    • @foodpanda6174
      @foodpanda6174 Рік тому +7

      ഒരു തോൽവിയായി പോയാലോ നീ മകനെ

    • @Mortalkombat808
      @Mortalkombat808 Рік тому +10

      നാട്ടുകാരെ മൊത്തം പ്രാങ്ക് ചെയ്യുന്നവർക്ക് അങ്ങോട്ടും ഇരിക്കട്ടെ ഒരു prank

    • @foodpanda6174
      @foodpanda6174 Рік тому

      @@Mortalkombat808 അത് എനിക്ക് ഇഷ്ട്ടായി

  • @nikhil59j
    @nikhil59j Рік тому +7

    Extra minerals 😂

  • @mukhilchithara8343
    @mukhilchithara8343 9 місяців тому

    ലെ ചേച്ചി... ആയി ജ്യൂസ്‌ പോലെ ഉണ്ടല്ലോ സൂപ്പർ..
    ചേട്ടൻ... ആന്നോ കുടിച്ചോ കുടിച്ചോ പിന്നെ പറയാം വെള്ളത്തിന്റെ പേര് 🤪🤪🤪🤪

  • @ajmalk3660
    @ajmalk3660 Рік тому +5

    എല്ലാരേം വെള്ളം കുടിപ്പിച്ചു 😂

  • @harikrishnansp5692
    @harikrishnansp5692 Рік тому +2

    Aadyytt oru prank kandu ingane chiri varanath..😂😂

  • @vishalcuts
    @vishalcuts Рік тому +1

    Animantion video edd njngalum kudi kanatte😂

  • @loveyoumom7694
    @loveyoumom7694 Рік тому +8

    I LOVE YOU BRO 🤟🗿

  • @user-zh3zi5le6f
    @user-zh3zi5le6f Рік тому +2

    Content king❤😂

  • @muhammedjasil1701
    @muhammedjasil1701 Рік тому +2

    Reality isn't far

  • @AnoopKL14
    @AnoopKL14 Рік тому +2

    Madiram illathe paysam pole🤣🔥

  • @ANGamer990
    @ANGamer990 Рік тому +3

    Didn't understand button--------------------->

  • @vivekng4632
    @vivekng4632 6 місяців тому

    Oru rakshayum illa chirichu chathu….real prank😂

  • @protean-peregrination
    @protean-peregrination Рік тому +3

    Innovative comedy👍😊

  • @MS-co4e
    @MS-co4e Рік тому +39

    ശെരിക്കും ഈ മിനറൽ water അഴുക്കുവെള്ളം purify ചെയ്ത് ഉണ്ടാക്കുന്നതാണോ?😂

    • @adarshc60
      @adarshc60 Рік тому +1

      Yep

    • @cautionB0SS
      @cautionB0SS Рік тому +4

      ​@olakka39 😂😂 ellavarkum ariyam arum onnum cheyillah

    • @MS-co4e
      @MS-co4e Рік тому +4

      @@adarshc60അതെന്താ വേറെ നല്ല വെള്ളം ഒന്നും കിട്ടാത്തോണ്ട് ആണോ😂

    • @jacobbhagth3831
      @jacobbhagth3831 Рік тому +2

      മുതല കുളത്തിലെ വെള്ളം ആണ്

    • @amm8849
      @amm8849 Рік тому

      Ss എല്ലായിടങ്ങളിലും അങ്ങനെ അല്ല.. കടൽ വെള്ളം, സിവേജ് വാട്ടർ etc.. എടുത്തിട്ട് അത് ചൂടാകും എന്നിട്ട് അതിന്റെ നിരാവി കണ്ടെൻസറ്റ് ചെയ്തു pure വാട്ടർ ആകും then മിനറൽസ് ആഡ് ചെയ്യും

  • @Shahul_shalu
    @Shahul_shalu 6 місяців тому

    Mollakkante mondhaa 6:46 😅😅😅😅😅😅😅😅

  • @User34578global
    @User34578global 11 місяців тому +2

    താൻ മലയാളത്തിൽ അതിൻറെ ഡെമോ പറയെടോ എങ്കിൽ ഒന്നുകൂടെ ഉഷാർ ആയേനെ

  • @sanulinsanu5332
    @sanulinsanu5332 Рік тому +1

    Prank aanu ennu aalkarodu thelichu para bro channelinte program ennu paranjal enthu program enna aalkaru vicharikendath..

  • @alwinxmx
    @alwinxmx 6 місяців тому

    Invisible cameraman 😅

  • @GAMESTUBER_aslu
    @GAMESTUBER_aslu Рік тому

    Fayizzibrahim vindum kunnakulam prank video mayi thirichetthi🔥❤️

  • @anwarhafwamarzuqi8810
    @anwarhafwamarzuqi8810 Рік тому

    Hamke....usthaadhanmaareyum vittillallodaa nee...😂

  • @gm4102
    @gm4102 11 місяців тому +2

    Expression 3:40 -😂😂😂

  • @sahad_kannur
    @sahad_kannur Рік тому +5

    Poli sanm😂😂😂😂

  • @tomsar777
    @tomsar777 Рік тому +1

    800k🎉💥

  • @user-pl1vq2fh5r
    @user-pl1vq2fh5r Місяць тому

    3:50

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 Рік тому +1

    വീഡിയോ കണ്ടിട്ടും ആരും react ചെയ്യുന്നില്ല അതെന്താ

  • @abbasaliziyadm8173
    @abbasaliziyadm8173 Рік тому

    Bro background il aa chirkne voice ozhivaakuo

  • @FayizzIbrahimfan
    @FayizzIbrahimfan Рік тому +7

    കുടികുപ്പോൾ എന്താ സൗണ്ട്🤤

  • @r------r4363
    @r------r4363 19 днів тому +1

    Save water😂

  • @MohammedRiyasMK-ts1je
    @MohammedRiyasMK-ts1je 8 місяців тому

    kayichitt irakkanum vayya madirichitt thuppanum vayya😂

  • @physco5
    @physco5 11 місяців тому

    ഗുളു ഗുളു ഗുളു 😂😂😂sound

  • @FAIZYVLOG.
    @FAIZYVLOG. 11 місяців тому

    Machane😂😂😂neeeyan ente inspiration 😂😂kurach tholikkati tharuo enik 😢🎉🎉🎉🎉🎉

  • @user-wo6yg7nc9o
    @user-wo6yg7nc9o Рік тому +1

    കിളി പോയ സാധനം

  • @shibila717
    @shibila717 Рік тому +2

    MADE IN KUNNAMKULAM 🙌✨️

  • @RideWithDjango
    @RideWithDjango Рік тому +1

    10:45 വസന്തം entry🤣

  • @sathyagj7246
    @sathyagj7246 11 місяців тому

    Pashu kaadivellam kudikana sound effects pole🤷🏽‍♂️🥴🥴

  • @Elonmen_to_connect
    @Elonmen_to_connect 11 місяців тому +1

    nattukarkk enth enth kittyaalum keri monthikkolum ...ath moothramayalenth ..ithippo sharikkum prankayath creator thanne 😁😁😁😁

  • @tcrvloger
    @tcrvloger Рік тому +1

    He ith kunnamkulam bus stand alle 😄❤

  • @shildrores
    @shildrores Рік тому +2

    😂😂😂😂😂😂😂😂😂😂 onnum parayan illa

  • @sanalthomas9210
    @sanalthomas9210 10 місяців тому

    ലെ ജ്യൂസ് കുടിച്ച ചേട്ടൻ മൂത്രം വിറ്റു ഇവൻ കുറെ ഉണ്ടക്കുവല്ലോ😂😂

  • @Shahul_shalu
    @Shahul_shalu 6 місяців тому

    Chirich chathu😂😂😂😂😂

  • @epic_madizm
    @epic_madizm Рік тому +1

    Adi kitathath bhaghyam

  • @udayarajvlogz5386
    @udayarajvlogz5386 Рік тому

    Urine nnu anannu chumma paranjittum pnneyum vangi kudicha chettan😅

  • @anshada5719
    @anshada5719 9 місяців тому +1

    04:51 aa ennitu poyvre prank aennnu pryan pinne kndille bro? Avr sherikum ingne anennu vicharichu kaanum

    • @tensgaming7371
      @tensgaming7371 7 місяців тому

      Avar mullaaan poyath aarkum 😂

  • @user-yj4fi5bz5b
    @user-yj4fi5bz5b 6 місяців тому

    Pink uniform itta chechi 😮

  • @noahnishanth9766
    @noahnishanth9766 Рік тому +1

    ഐഡിയ കൊള്ളാം... പക്ഷെ എറിച്ചില്ല

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 8 місяців тому

    Aarkum athra click Aayilla

  • @user-fj1ys6yl8i
    @user-fj1ys6yl8i Рік тому +1

    Sugaayilla

  • @spidy__x7
    @spidy__x7 Рік тому +3

    Red shirt itta Chengayi jailer inte mon pole thonniyavar unddo🔥

  • @snowamodz
    @snowamodz Рік тому +2

    Nthina 2 phone🙂

    • @achuefx-5
      @achuefx-5 Рік тому

      Onnu video kaanikaan mattonu audio rec chayaan 😂

  • @L2RNICKGAMING
    @L2RNICKGAMING 11 місяців тому

    Ith neritt kanunna njan 🗿

  • @user-fj1ys6yl8i
    @user-fj1ys6yl8i Рік тому

    Sadness kanumbol

  • @varietiesofvideos1090
    @varietiesofvideos1090 Рік тому +1

    Kunnamkulam bustand

  • @ajayor4581
    @ajayor4581 8 місяців тому

    Chettaa adi kittiyaa..

  • @3090gaming
    @3090gaming Рік тому +1

    Pakuthi perkum urine aan udeshiche enn manasilayilla😑

  • @Ebin_Edward
    @Ebin_Edward Рік тому

    Content 🔥🔥

  • @allwinpalatty6787
    @allwinpalatty6787 Рік тому

    Aarkumm onnum manasulaayillaa😂😂😂

  • @listener636
    @listener636 11 місяців тому

    Bro Aaa vellathil korchu uppu edaayirunnu

  • @KrishnaDas369.
    @KrishnaDas369. Рік тому +1

    Vdo kandal ellavarum manasilavilla urine ninnanenu

  • @shazzgamingyt6504
    @shazzgamingyt6504 Рік тому +4

    4.06 അയാളുടെ അ നോട്ടം 😂😂😂😂😂😅

  • @ashjanp7956
    @ashjanp7956 Рік тому

    Chirichu oruvazhikkayi 😅😅😅

  • @MuhammadRashid-fu8iq
    @MuhammadRashid-fu8iq Рік тому

    Le usthad : Allah najas😂

  • @Thiyago194
    @Thiyago194 Рік тому +10

    എനിക്ക് ചായ കട prank ആണ് ഇഷ്ടം😅😅😅😅

  • @lifestylewithamaloosambo-wk1nm
    @lifestylewithamaloosambo-wk1nm 11 місяців тому

    ചിരിച്ചു ചിരിച്ചു 😂😂