ഇന്നലത്തെ കാണിച്ച രീതിയിൽ ഇന്നു ഞാൻ പുട്ട് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇത്തരം സാധരണക്കാർക്കു ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പികൾ കാണിച്ചു തരുന്നതിനു ഒരു പാടു നന്ദിയും സ്നേഹവും ഉണ്ട്.
ഹായ് അനിക്കുട്ടീ!🙏 ഇന്നൊരു സ്പെഷ്യൽ നാലു മണി പലഹാരവും ആയിട്ടാണല്ലൊ വന്നിട്ടുള്ളത്!!👏👏👏 എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റി സ്നാക്സ് തന്നെയാണ് ഇത്!!🌹 ഇത് ഉരുട്ടി എടുക്കുന്നതിനു പകരം, കട്‌ലറ്റ് പോലെ പരത്തി എടുത്ത് ഫ്രൈ ചെയ്ത്, ടൊമാറ്റോ സോസ് ചേർത്ത് നല്ല ചൂട് ചായക്കൊപ്പം കഴിച്ചാൽ, എന്തായിരിക്കും ടേസ്റ്റ് എന്ന് ഞാൻ ഓർത്തു പോവുന്നു!!😀👏 തീർച്ചയായും ഈ പലഹാരം തയ്യാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ അനിക്കുട്ടീ!!! ഇനി നാളെ കാണാം 😅 സ്നേഹപൂർവ്വം ഗീതച്ചേച്ചി...❤❤❤
ചേച്ചി ഈ വറവ് പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ചെടുക്കുന്ന ത് അല്ലെങ്കിൽ അമിതമായി എണ്ണ ഉപയോഗിക്കാതെ ചുട്ടെടുക്കുന്ന പലഹാരങ്ങൾ ആയാലും മതി അതൊന്ന് കാണിച്ചു തരുമോ
അടിപൊളി സ്‌നാക്ക് റെസപ്പി 👌😋😋
Aneeeee othiri santhosham 😍
അനിതേച്ച്യേ... ഇത് ഒരു വെറൈറ്റി നാലുമണി പലഹാരമാണല്ലോ😊😊😊
Nadan aanu chetta
Super Super ❤ God bless you🙏
Thank you so much💞💞💞💞
ഉരുളകിഴങ്ങും സവാളയും ചേർത്തുണ്ടാക്കിയ അടിപൊളി സ്നാക്ക്സ് 💖
സിന്ധു 😍
Kidu item and easy method
Thank you so much🥰🥰
Evening snack adipoliyanallo👌
അതെ മോളേ 😍😍😍
ഇന്നലത്തെ കാണിച്ച രീതിയിൽ ഇന്നു ഞാൻ പുട്ട് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇത്തരം സാധരണക്കാർക്കു ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പികൾ കാണിച്ചു തരുന്നതിനു ഒരു പാടു നന്ദിയും സ്നേഹവും ഉണ്ട്.
താങ്ക്സ് മോളെ ❤️❤️
Super chechi
🥰🥰🥰🥰🥰🥰
അടിപൊളി പലഹാരം......👍👍👍🙋🙋🙋
Thankz dear 😍😍😍
Super snack, ഇന്ന് തന്നെ ഉണ്ടാക്കണം
😍😍😍😍😍🙏🙏
Super 👌🏻
Thank you😍w😍😍😍
എളുപ്പത്തിലുള്ള ചായകടി കാണിച്ചു തന്നതിന് നന്ദി ❤
ജ്യോതി 😍😍😍😍
ഹായ് ചേച്ചി വീണ്ടും ആദ്യം തന്നെ ഞാൻ എത്തി,, കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചിയും, ഭഗവാൻr രക്ഷിക്കട്ടെ 👍👍👍🙏🙏
പ്രജി 😍😍😍😍🙏
കുറഞ്ഞ ചേരുവയിൽ വളരെ പെട്ടെന്നുതയ്യാറാക്കാൻ പറ്റിയ നല്ല കിടുക്കാച്ചി സ്നാക്ക്.. 👌🏻👌🏻👌🏻👌🏻. വളരെ നന്നായിട്ടുണ്ട് അനിതാ. 👍🏻🥰🥰🥰🥰😍😍😍
താങ്ക്സ് ചേച്ചി 🥰🥰
👍👍
❤️❤️❤️❤️
അടിപൊളി ചായ കടി പലഹാരം👌🏻😋 എന്തായാലും ട്രൈ ചെയ്തു നോക്കു👌🏻💕💕
🥰🥰🥰🥰🥰🥰
,കണ്ടിട്ട് കൊതിയാവുന്നു..... സൂപ്പർ.....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
😍😍😍😍😍
സൂപ്പർ❤❤
🥰🥰🥰🥰🥰
ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ടേസ്റ്റിയും സോഫ്റ്റുമായ പലഹാരം സൂപ്പർ ♥️♥️♥️
🥰🥰🥰🙏🙏
ആഹാ കൊള്ളാല്ലോ കട്ടൻ ചായക്ക് പുതിയൊരു കൂട്ടായി 👌
ഒത്തിരി താങ്ക്സ് dear 😍😍😍😍😍😍😍😍😍
കൊള്ളാം
❤️❤️❤️🥰❤️
Super ചേച്ചി.. 👌❤️❤️
😍😍😍😍😍😍🙏
❤❤❤
Chechi very super 🎉❤🎉👍🏾💗
🥰🥰🥰🥰🥰🥰
❤ super
🥰🥰🥰🥰🥰
ഞാൻ ഉണ്ടാക്കി നോക്കും ഇന്ന് ട്ടോ ചേച്ചി
തീർച്ചയായും
അരിപ്പൊടി അളവുകൾ. കൂടരുത്
ഫ്‌ളൈയിം കുറച്ചും കൂതിയും വേണഒരു vevichedukkan
Yummy 😋❤
So good!😍😍😍
Polichu k to 😊😊😊❤❤
😍😍😍😍😍😍
Nice
താങ്ക്സ് ഡിയർ
അനൂപ് 😍😍😍😍😍🙏
Adipoli palaharam 😋😋😋👍
ചേച്ചി 😍
വീഡിയോ ഇടുന്നുണ്ടോ ഇപ്പോൾ
@@Anithastastycorner illa mole
എന്തുപറ്റി ചേച്ചി 😍
@@Anithastastycorner ആരോഗ്യം ശരിയായിട്ടില്ല mole
😋
😍😍😍😍😍😍
കുറഞ്ഞ ചിലവിൽ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്നതാണ് സവാളയും ഉരുളകിഴങ്ങും അത് വെച്ച് പെട്ടെന്ന് ഉണ്ടാക്കാവുന്ന സൂപ്പർ റെസിപി 👌👍താങ്ക്സ് ചേച്ചി ❤️👍🤗😊
സുനി 😍😍😍😍😍😍
Beautiful delicious snacks......super beautiful recipe & marvelous recipe workmanship skills ❤🎉👍😘👌💐💛
Thank you so much💞💞💞
@Anithastastycorner How are you my sister Anitha? Wish you all success wellness peacefulness wealthyness & happiness ❤️ 🌹 😘 💐 💗
😍😍😍😍
@@Anithastastycorner My sister Anitha ,God bless you and your beautiful family ❤️😘💐💐
❤
🥰🥰🥰🥰🙏
❤️❤️❤️🥰🥰
ഹായ് അനിക്കുട്ടീ!🙏
ഇന്നൊരു സ്പെഷ്യൽ നാലു മണി പലഹാരവും ആയിട്ടാണല്ലൊ
വന്നിട്ടുള്ളത്!!👏👏👏 എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ടേസ്റ്റി സ്നാക്സ് തന്നെയാണ് ഇത്!!🌹 ഇത് ഉരുട്ടി എടുക്കുന്നതിനു പകരം, കട്‌ലറ്റ് പോലെ പരത്തി എടുത്ത് ഫ്രൈ ചെയ്ത്, ടൊമാറ്റോ സോസ് ചേർത്ത് നല്ല ചൂട് ചായക്കൊപ്പം കഴിച്ചാൽ, എന്തായിരിക്കും ടേസ്റ്റ് എന്ന് ഞാൻ ഓർത്തു പോവുന്നു!!😀👏 തീർച്ചയായും ഈ പലഹാരം തയ്യാറാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ അനിക്കുട്ടീ!!!
ഇനി നാളെ കാണാം 😅
സ്നേഹപൂർവ്വം ഗീതച്ചേച്ചി...❤❤❤
പൊന്നു ചേച്ചി അങ്ങനെയും ചെയ്യാം ചേച്ചി 😍😍
👍👍❤️❤️
സോണി 💞😍😍😍😍
❤❤ പൊളി ഐറ്റം ആണല്ലോ ചേച്ചി കിടുക്കാച്ചിയാണ് ഇവിടെ നല്ല മഴയാണ് ചൂടു കട്ടൻ ചായയ്ക്ക ഒപ്പം ഒരു കിടിലൻ നാലു മണി പലഹാരം പൊളിച്ചു ചേച്ചിക്കുട്ടി🥰🥰🥰
അനീ 😍😍😍🙏
@@Anithastastycorner❤❤❤❤❤
😍😍😍
@sujisbabu
Good Afternoon Ani Chechi ❤❤❤❤
Snack is nice and tasty and yummy ❤❤❤❤❤
Morning😍😍😍
Hai chechi ❤❤❤❤
എന്തോ 💞💞💞💞💞💞💞
God ബ്ലെസ് you ❤❤❤❤❤❤❤❤❤❤
😍😍😍😍😍😍😍😍
E chatti evidunna vangiyath
ഓൺലൈൻ
🤟🤟🤟
🥰🥰🥰🥰🥰🥰
ചേച്ചി ഈ വറവ് പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ചെടുക്കുന്ന ത് അല്ലെങ്കിൽ അമിതമായി എണ്ണ ഉപയോഗിക്കാതെ ചുട്ടെടുക്കുന്ന പലഹാരങ്ങൾ ആയാലും മതി അതൊന്ന് കാണിച്ചു തരുമോ
തീർച്ചയായും 🥰🥰
ഉൾഭാഗം വെന്തതായി തോന്നുന്നില്ലല്ലോ, കുക്കിസ്റ്റേ..!!
Venthittund
പുറം ഭാഗം ക്രിസ്പി ഉള്ളിൽ സോഫ്റ്റ് എന്നല്ലേ parannittullathu