ഞാൻ ഈ ബീറ്റ്റൂട്ട് ഫ്രൈ ഇവിടെ അടുത്ത് ഒരു കടയിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് അത് സൂപ്പർ ടേസ്റ്റാ കേട്ടോ പക്ഷേ അതിൻറെ റെസിപ്പി അറിയില്ലായിരുന്നു ഇനി ഇങ്ങനെ ചെയ്തു നോക്കാം❤❤❤❤
ഞാൻ ചിന്തിച്ചു എന്തുകൊണ്ട് ഇതുവരെ shammi ഇത് കൊണ്ട് വന്നില്ല എന്ന് ഒരു മാസം മുൻപ് ഞാൻ ന്റെ ചാനലിൽ ഇടാൻ ഐറ്റംസ് ഒക്കെ റെഡിയാക്കി അപ്പോൾ ന്റെ ummmamma മരണപെട്ടു എനി കുറച്ചു ദിവസം കഴിഞ്ഞു വീഡിയോസ് ഇടാം എന്ന് കരുതി നിന്നത് ആണ് shammi വീഡിയോസ് ആണ് എന്നെ ഒരു ചാനെൽ തുടങ്ങാൻ പ്രേരിപ്പിച്ചത് വിജയിക്കുമോ എന്നൊന്നും അറിയില്ല
ഷമീ പൊളിയല്ലേ. പാൽ പിരിച്ചുണ്ടാക്കുന്ന മയോണൈസ് ചെയ്തിരുന്നില്ലേ അത് ഞാൻ ട്രൈ ചെയ്തു അടിപൊളി എല്ലാവർക്കും ഇഷ്ടായിട്ടോ☺️❤❤
Happy Dear🥰
കുക്ക് ചെയ്യുന്നത്. കാണാൻ നല്ല രസം ആണ് അതി നേക്കാൾ സംസാരവും നല്ലതാണ്
ഞാൻ ഈ ബീറ്റ്റൂട്ട് ഫ്രൈ ഇവിടെ അടുത്ത് ഒരു കടയിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് അത് സൂപ്പർ ടേസ്റ്റാ കേട്ടോ പക്ഷേ അതിൻറെ റെസിപ്പി അറിയില്ലായിരുന്നു ഇനി ഇങ്ങനെ ചെയ്തു നോക്കാം❤❤❤❤
അടിപൊളി ഞാൻ ഇത് ആദ്യമായി കാണുകയാണ് എനിക്കി ഷ്ടപ്പെട്ടു എന്തായാലും ഞാൻ try ചെയ്യും😋😋😋😋😋😋👍❤️
Super
Njan try cheythu super taste aayirunnu. Thanks shami for this snack
സൂപ്പർ❤ ഷെമി താങ്ക്സ്.🎉 ബീറ്റ്റൂട്ട് കുറച്ചധികം വാങ്ങി വച്ചിരുന്നു. തോരനും അച്ചാറുoഇട്ടു വച്ചു.ഇതേതായാലുംtry ചെയ്യും.
ഞാൻ കാത്തിരുന്ന വീഡിയോ പറയാതെത്തന്നെ എന്റെ മനസറിഞ്ഞു ഈ വീഡിയോ ഇട്ടതിന് സ്പെഷ്യൽ thanks ❤️❤️❤️
Hi Chanke🥰🥰
Rava upp mavi yello colour ullath undaki.poliyayirunnu 😊
ഇത് ആദ്യം കണ്ടുപിടിച്ചത് ചാലക്കുടിയിലെ ചെറിയ ഒരു Bakery Firm ആണ്.. ആ ചുറ്റളവിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും ഇത് വാങ്ങാൻ വരുമായിരുന്നു.❤
Chalakudy el evide aanu
അവര് വേറെ ആരുടെയെങ്കിലും കണ്ട് പഠിച്ചതായിരിക്കും 😂 അതിനുമുമ്പ് ലോകത്ത് ബീറ്റ്റൂട്ട് ഇല്ലേ
@@27secondsMalluComedy haha ..
ഇത് സ്ഥിരമായി ആന്ധ്ര മെസ്സിൽ സ്ഥിരമായി കഴിച്ചിട്ടുണ്ട് ,ചെന്നൈയിൽ വർക്ക് ചെയ്യുന്ന കാലത്ത്... അവിടെ അവർ ഇതുപോലെ പല veg items fry aakkum
ഒലക്ക... ഇത് കണ്ണൂരിൽ കണ്ടു പിടിച്ചതാണ് അന്ന് ഒരുപാടു ആളുകൾ വാങ്ങാൻ ഉണ്ടായിരുന്നു
ഞാൻ ഉണ്ടാക്കി.. എല്ലാർക്കും വളരെ ഇഷ്ടായി ട്ടോ... 😍 Tnks Shamees Kitchen 🙏🏼🥰
സൂപ്പർ ആയിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍
അടിപൊളി തോരൻ കഴിക്കാൻ മടിയുള്ള എന്നെ പോലെ ഉള്ളവർക്ക് സൂപ്പർ ഐറ്റം ❤❤❤❤
All your dishes are yummy
Beetroot fry njan kazhichittilla. Try cheyyanam. Chila receipe njan try cheytu nokkarund
ഇത് പോലെ ചേന പൊരിക്ക നല്ല രുചി ഉണ്ടാവും
കാണാൻതന്നെ അടിപൊളി 👌👌
Njanu molde video kandittu ivide oru function vendi Kesari undaakitto Nannayirunnu.Ellarkkum ishtapettutto ❤
Kadalamavin vere option undo
Try cheyyum.iniyum ithupole oru paad nalla vedeos cheyyaanulla aayussum aaroghyavum daivam nalkatte
Enikum ithu pole try cheydu nokanam
Very super ❤❤ my favourite food
താത്ത നിങ്ങൾ പോളിയാണ് കേട്ടോ
Adipoli anallo 👍👌👏
Try ചെയ്തു അടിപൊളി
ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്ത കുട്ടികൾ ഇത് ഇഷ്ടത്തോടെ കഴിക്കും 👍👍❤️
❤Hii ഷെമീ ❤beetroot കിടു ❤❤👌👌👍👍
ഹായ് ഷെമി സൂപ്പർ വിഡിയോ
,,ഉറപ്പായും ഉണ്ടാക്കി നോക്കാം.
😂
🎉
ഞാനുണ്ടാക്കിയ സൂപ്പർ❤
Waiting aayrnnu.. thank you thatha ❤
കൊള്ളാല്ലോ superbeetrootfry🎉❤🎉
Super, shameseeeee👍🏻🥰🥰
Must aayitt try cheyum🥰👍🏽
Pwolichee🥰🥰
Njagal carrot ith pole fry aakkarynd Nalla tast aan
Adipoli shamikutti 👍 tri chayyam muthe 👌❤️❤️❤️❤️❤️❤️❤️❤️❤️
ഇങ്ങനെയും ഒരു സംഭവം ഉണ്ടോ 🤔insha allaah എന്തായാലും try ചെയ്തു നോക്കാം
സൂപ്പർ ഇത്ത ഞാൻ നാളെ ട്രൈ ചെയ്യും 😘
Njanum❤
@@ambilynair296 👍🏻
എന്തായാലും ഇനി ചെയ്തു നോക്കാം
👌ayittund❤❤
Super delicious tasty beetroot chips recipe dear shamees chache chacheyuda valara adipoliyayeula kedulan sweet recipeyanu muthmanieya❤
Thanku Dear🥰😍
Very nice
Excellent
Carrot fry kazhichitund
Super 👌
Superrrr 😋😋😋🥰🥰❤️
😍😍
Beef chilli nellavennam nerenchatukondu nella testundaavum
Super 👌 adipoli 👍
Super❤❤❤❤❤❤
ബീറ്റ്റൂട്ട് ഫ്രൈ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ....ചില റസീപ്പിസൊക്കെ ഞാൻ പരീക്ഷിക്കാറുണ്ട്....❤❤❤
Happy Dear🥰🥰
Super shame❤❤
Happy 🥰🥰
Super etha
സൂപ്പർ ആയിട്ടുണ്ട് ❤️
Super super ❤️
Adipoli❤👌
Super😋👌👌 try cheyum👍✋✋✋
Beetroot pakoda 😋😋👌
Super
❤❤❤❤സൂപ്പർ
Supper receip,,, sugamano. Shemee
Sugam Dear🥰
Hy😊
Super dear. I will try it soon
ചട്ടി എവിടെന്നു വാങ്ങിച്ചു
❤❤👌👌😋😋👍👍
Hai shameese
👌👌👌
കാരറ്റ് ചെയ്യാൻ പറ്റോ
ഇത് പോലെ ക്യാരക്റ്റ് ഉണ്ടാക്കുവാൻ pathumo
🅑︎🅓︎🅕︎ = beetroot dry fry👍
😊
👍👌👌👍👉 super 👌
ബീറ്റ്റൂട്ട്, കാരറ്റ്, പടവലം, ഇതെല്ലാം ഇങ്ങനെ പൊരിച്ച് എടുക്കും ഞങ്ങളുടെ വയനാട്ടിൽ ഷോപ്പിൽ കിട്ടും
പടവലം പൊരിച്ചത് ഭയങ്കര ടെസ്റ്റ് ആണ്
ഷെമി എവിടുന്നാ ഇതെല്ലാം കണ്ടുപിടിക്കുന്നെ ❤️❤️
👍👍
👍👍👍👌👌👌👍
ഞാൻ ചിന്തിച്ചു എന്തുകൊണ്ട് ഇതുവരെ shammi ഇത് കൊണ്ട് വന്നില്ല എന്ന് ഒരു മാസം മുൻപ് ഞാൻ ന്റെ ചാനലിൽ ഇടാൻ ഐറ്റംസ് ഒക്കെ റെഡിയാക്കി അപ്പോൾ ന്റെ ummmamma മരണപെട്ടു എനി കുറച്ചു ദിവസം കഴിഞ്ഞു വീഡിയോസ് ഇടാം എന്ന് കരുതി നിന്നത് ആണ് shammi വീഡിയോസ് ആണ് എന്നെ ഒരു ചാനെൽ തുടങ്ങാൻ പ്രേരിപ്പിച്ചത് വിജയിക്കുമോ എന്നൊന്നും അറിയില്ല
Hi
Hiiii
👍👍👍❤❤
❤
Sooper
👍🏻👍🏻😋
ഉണ്ടാക്കി നോക്കും മോളേ. പറ്റുന്ന തൊക്കെ ഷിമയുടെ ഡിഷ് ഉണ്ടാക്കാറുണ്ട് '
🥰🥰
സൂപ്പർ ഷെമി ഓരോന്ന് കണ്ടു പിടിച്ചു കോണ്ട് വരുന്നുണ്ട് ❤❤വീട് പണി എന്തായി
Hii🥰 works complete aayittilla
കടല മാവ് skip ചെയ്യാമോ
Illa
First comment ❤❤❤
👌👏👍🤎🧡💓💜💜💜💛🤍💚❤️😍
👍👍👍👍👍👍❤❤❤❤
Super try cheyyatte ❤
ഇത് പോലെ ചേന പൊരിക്ക നല്ല രുചി ഉണ്ടാവും
Super🎉🎉
Supper
Super👍
Suuuper
👌👌👌👌
👍🏾
❤
👍
❤👌
സൂപ്പർ
❤