M. N. Karassery Interview

Поділитися
Вставка
  • Опубліковано 3 жов 2024
  • he is an Indian writer and social activist from Kerala
    #kerala #activist #kerala #politics #litrature #interview #malayalam #fmradio #democracy #Karassery #political #politics #hinduism #bharat #indian

КОМЕНТАРІ • 36

  • @vineethkarunakaran3476
    @vineethkarunakaran3476 3 місяці тому +1

    ഇന്ത്യ ഇപ്പോഴേ ഹിന്ദുരാഷ്ട്രം ആണ് mashe💕 എല്ലാ മതങ്ങളെയും ഹൃദയത്തോടു ചേർത്ത സനാദന ധർമം

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 місяці тому +1

      സനാതാനവും ഹിന്ദുത്വവും കടലും കടലാടിയുമാണ്..തിരിച്ചറിയുക

  • @Sudhakaran.sEzhava
    @Sudhakaran.sEzhava 2 місяці тому +1

    മഹത്തരമായ ആശയങ്ങളും ആദർശങ്ങളും വെച്ച് പുലർത്തുന്ന മാഷിനെ അഭിനന്ദിക്കുവാൻ വാക്കുകളില്ല..
    ..🙏🙏🌹🌹
    മലയാളികൾ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം ഒരാൾ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് പറയുന്നു എന്നുള്ളതിന് പ്രാധാന്യം നല്കാറില്ല എന്നതാണ് സത്യം.അവർ ശ്രദ്ധിക്കുന്നത് ഏത് മതക്കാരനാണ് ഏത് ജാതിക്കാരനാണ് ഏത് രാഷ്ട്രീയക്കാരനാണ് എന്നുള്ളതാണ് .അവരെ കേൾക്കാതെ തന്നെ പുശ്ചിക്കുന്നു.സത്യവും ധർമ്മവും നീതിയും സ്നേഹവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇദ്ദേഹത്തെ പോലെയുള്ള ആദർശധീരൻമാരുടെ ബോധവൽക്കരണ പ്രഭാഷണങ്ങളും ചർച്ചകളും പ്രസംഗങ്ങളും തീർച്ചയായും ഒരു മുതൽ കൂട്ടാണ്..ഇദ്ദേഹത്തെ ശ്രവിക്കാൻ തുടങ്ങിയത് മുതലാണ് ഞാൻ പല നല്ല അറിവുകൾ നേടിയതും പല തെറ്റായ ധാരണകൾ മാറ്റാൻ കഴിഞ്ഞതും എന്നുള്ളതും ഒരു സത്യമാണ് .
    മാതൃഭാഷ അമ്മക്ക് തുല്യമാണ്.ഒരു നാടിൻറെ സംസ്കാരത്തിന് ഭാഷയോളം പ്രാധാന്യമില്ല എന്നുള്ളതാണ് സത്യം..മലയാള പണ്ഡിതൻമാരെ വളരെ ആരാധനയോടെ ആണ് ഞാൻ കാണുന്നത്.കാരണം ഏറ്റവും പ്രയാസമേറിയ വ്യാകരണങ്ങളാണ് മലയാളത്തിലുള്ളത്.പൊതുവെ സമൂഹത്തിൽ പലരുടെയും ധാരണ ഇംഗ്ളീഷ് പറയുന്നവനാണ് മാന്യൻ മിടുക്കൻ ബുദ്ധിമാൻ എന്നാണ്..മലയാളം പറയാൻ തന്നെ പുശ്ചമായി തുടങ്ങിയിരിക്കുന്നു.മാതൃഭാഷയെ സ്നേഹിക്കാത്തവന് അവൻറെ അമ്മയേയും സ്നേഹിക്കാനാകില്ല..അച്ചൻ അമ്മ എന്നൊക്കെ വിളിക്കാൻ നാണക്കേടായി തുടങ്ങി പലർക്കും.അച്ഛാ എന്ന് വിളിക്കുമ്പോൾ കിട്ടുന്ന ആ സുഖം ആ സ്നേഹം ഡാഡി ,പപ്പ എന്ന് വിളിക്കുമ്പോൾ കിട്ടുമോ എന്ന് എനിക്ക് തോന്നുന്നില്ല.അത് ചിന്തിക്കാൽ പറ്റുന്ന കാര്യമല്ല.നാലാം തരത്തിൽ പഠിക്കുന്ന എൻറെ മകളുടെ ക്ളാസിൽ അച്ഛാ എന്ന് വിളിക്കുന്നത് എൻറെ മകൾ മാത്രമേ ഉള്ളൂ.. എനിക്ക് അഭിമാനം തോന്നാറുണ്ട് ആ വിളി കേൾക്കുമ്പോൾ.
    കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശിക (അതായത് മാതൃഭാഷ ) ഭാഷയാണ് ഭരണ ഭാഷയായും കോടതി ഭാഷയായും ഉപയോഗിക്കുന്നത്.ഏത് ഓഫീസിൽ ചെന്നാലും ഏതെങ്കിലും ഫോറം പൂരിപ്പിക്കണമെങ്കിലും അത് മാതൃഭാഷയിൽ ആയിരിക്കും.
    ഗാന്ധിജി എന്നത് സത്യത്തിന്റെയും ധർമ്മത്തിൻറെയും അഹിംസയുടെയും ഉത്തമ പ്രതീകമാണ്...ഡോ.കാരശ്ശേരിമാഷിനെ പൊലെ ഉള്ളവർ ഈ സമൂഹത്തിൽ നന്നേ കുറവായതാണ് കാരണമാണ് ഈ സമൂഹത്തിൻറെ സ്നേഹ സത്യ ധർമ്മ നീതിയുടെ അധ:പതനത്തിന് കാരണവും...അറിവും ജ്ഞാനവും വിവേകവും ഉള്ള പണ്ഡിതൻമാരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാൻ പഠിക്കാതിരിക്കട്ടെ പുതിയ തലമുറ എങ്കിലും.. അവർക്ക് ഒരു മാതൃകയാകാം നാം ഒരോരുത്തരും..🙏🙏👍👍👍

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 місяці тому

    സത്യം ഉറക്കെ വിളിച്ചു പറയാൻ നമുക്കിനിയും കാരശ്ശേരിമാർ ജനിക്കട്ടെ

  • @RavithiNr
    @RavithiNr 8 місяців тому

    Ellavarkum jeevikanam. Ellavarkum vishwasam und

  • @ipankajakshan3098
    @ipankajakshan3098 7 місяців тому

    Yes. That is good for you.

  • @RavithiNr
    @RavithiNr 8 місяців тому

    Indiaku keralathinu oru paithrikam und

  • @RavithiNr
    @RavithiNr 8 місяців тому

    Njan Indian president ayal enthu karyathinu poyalum bhagavatham thotu thozhuthite cheyu athoru valiya prashnam ayi kananda karyamilla Indiayil valiya prashnam ayi kanunnu mashine pooleyullavar

  • @raveendranmk1717
    @raveendranmk1717 7 місяців тому

    ച്ചാൽ, മരിക്കര്ത് ന്ന് ഒര് മോഹണ്ട്ന്നർഥം. തരആവഇല്ലലഓ മാഷേ. മന്ഷ്യൻ മരിക്കാണ്ടിരിക്ക്യേ? ന്താ കഥ?

  • @RavithiNr
    @RavithiNr 8 місяців тому +1

    Father of nation Mahatma Gandhi ye Nehru vine valiçhizhakanda. Mahatmakalanu
    But mashe communist thendi thanneyanu.Athanu matham vargiyatha parayunnathu. Muslim Christian oke poki parayanundallo .

  • @RavithiNr
    @RavithiNr 8 місяців тому

    Congress bjp Hindukal manushyralle

  • @ExploringAngel
    @ExploringAngel 5 місяців тому

    26:00 അമേരിക്ക എന്നാണോ ആവോ ഇല്ലാത്താവാൻ പോകുന്നത്. ബ്രിട്ടീഷ്കാരെ യുദ്ധത്തിൽ തോൽപിച്ചു ഉണ്ടാക്കിയ രാജ്യം ആണത്. ഫ്രാൻസിന്റയും അവസ്ഥ അത് തന്നെ. ഇനി ഇന്ത്യ ഹിന്ദു രാഷ്ട്രമായാലും പുള്ളി പറഞ്ഞത് തെറ്റി. ഇനി കാരശ്ശേരി മാഷോട്, താങ്കൾ തന്ന അറിവുകൾ വളരെ അധികം ഉപകരിച്ച ഏകലവ്യനാണ്. ഞാൻ. പക്ഷെ അറിവ് പകർന്നു കൊടുക്കുമ്പോൾ അത് മാത്രം ആകണം ലക്ഷ്യം, രാഷ്ട്രീയമോ മറ്റു ഉദ്ദേശത്തോടെ ചെയ്യുമ്പോൾ വളിച്ചു പോയ അറിവേ കേൾക്കുന്നവരിൽ/ പഠന വിധേയമാക്കുന്നവരിൽ എത്തൂ

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 місяці тому

      സത്യം തുറന്നു പറയുന്ന കാരശ്ശേരി മാഷിനോട് സംഘിസം ഉള്ളിലുള്ളവർക്കും ഇസ്ലാമിസ്റ്റുകൾക്കും മാത്രമേ എതിർപ്പ് തോന്നൂ

  • @RavithiNr
    @RavithiNr 8 місяців тому

    Ellavarudeyum muthassanum muthassium oke hindhuvayirunnu

  • @RavithiNr
    @RavithiNr 8 місяців тому

    Foreign countriesiloke bhagavath Geetha pradhanyam manasilaki pravarthikunund.Mahatamagandhi apupane pati mathramalla

  • @user_64320_qouyjjh
    @user_64320_qouyjjh 4 місяці тому

    Aa swapnam ethrayum vegam natakkan Allah anugrahikku marakatte,mashe Hindustan ennu kettittille,ethu congresskarananu muttonum beefum kazhikkathath,pothuvazhiyil kalakkuttiye vettimurichavar,

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 8 місяців тому

    അതാണ് തനിക്കു നല്ലത്

  • @RavithiNr
    @RavithiNr 8 місяців тому

    Mashinu christ kurichu paranju rahimine kurichu paranju. Hinduvine kurichu parayumbol mashinu valiya prashnam

  • @sudarsananms9876
    @sudarsananms9876 10 місяців тому +1

    അത്രയൊക്കെ വേണോ മാഷേ. ലോകത്ത് 50 ൽ പരം ഇസ്ലാമിക രാജ്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ ജീവിക്കുന്നില്ലെ?

  • @RavithiNr
    @RavithiNr 8 місяців тому

    Mashum communist partyum mathramanu matham vargiyatha parayunnathu

  • @RavithiNr
    @RavithiNr 8 місяців тому

    Socrates mathram alla christ sreeramanum ayapanum sreekrishnanum Rahim orupole palikum

  • @RavithiNr
    @RavithiNr 8 місяців тому

    Americayil mashe president Bible thotanu prathinja cheyunathu.Avide oru prashnam illa.Avide mash Gandhiye kurichu parayumo

  • @RavithiNr
    @RavithiNr 8 місяців тому

    Than podo . American president Bible thotu paranjal kuzhapamilla. Muslim president quran thotu paranjal kuzhapamilla

  • @chandramohanannv8685
    @chandramohanannv8685 5 місяців тому

    🤣

  • @JayachandranJayan-fr1od
    @JayachandranJayan-fr1od 5 місяців тому

    Athanelko
    Nallathe
    Nade
    Nannakum Edo
    Made
    Matham
    Niki
    Niyamam
    Ethe
    Puzhtile
    Nathethram
    Enthe
    Masa
    Moyilare
    Maso
    Bhuripashathinta
    Avakasamo
    Nakjumbol
    Avesam
    Pinna
    Pakisthan
    Kalka
    Niyum
    Moochi
    Mashe
    Chthe
    Tharo
    Vargiya
    Vadhi
    Keralam
    Manipure
    Akkum
    Engana
    Made
    Padipichatho
    Manipure
    Akkum
    Alka
    Moyilare
    Made
    Hindukjal
    Bhrathitarude
    Alle
    Vibagiche pol
    Enpathache
    Eppol
    Arupathachaki
    Poda
    Maire
    Mashe
    Hindus
    Rashtam Alka
    Hindukjalkum
    Givikjanam
    Jai
    Bjp