'ഇന്ത്യ' ഒരു പ്രത്യേക മതത്തിനോ സംസ്കാരത്തിനോ അവകാശപ്പെട്ടതല്ല - എം.എൻ കാരശ്ശേരി | MN Karassery

Поділитися
Вставка
  • Опубліковано 3 жов 2024
  • 'ഇന്ത്യ' ഒരു പ്രത്യേക മതത്തിനോ സംസ്കാരത്തിനോ അവകാശപ്പെട്ടതല്ല..നമ്മുടെ സംസ്കാരം സങ്കരമാണ്, അതിനെ ഏകശിലാരൂപമാക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ല - എം.എൻ കാരശ്ശേരി
    #mnkarassery #vandemataram
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 79

  • @KRTEJUS
    @KRTEJUS 6 місяців тому +38

    പിന്നെങ്ങനെ ഇന്ത്യ വിഭജിച്ച് 2 മുസ്ലിം രാജ്യങ്ങൾ? അതാണ് ഹിന്ദു 👍

    • @kunhimoyip4465
      @kunhimoyip4465 6 місяців тому

      ഇന്ത്യ വിഭജിച്ചതിനെ ശക്തമായി എതിർക്കുന്ന വ്യക്തിയാണ് ഞാൻ.
      ഇന്ത്യ വിഭജിച്ചത് മതത്തിൻ്റെ പേരിലല്ല. അതു കൊണ്ടാണല്ലൊ പാക്കിസ്ഥാനിൽ ഹിന്ദുക്കളുണ്ടായത്.
      മുസ്ലിങ്ങളുടെ ജനസംഖ്യ ഇന്ത്യയിൽ കുറച്ചിട്ട് വേണം ഭാവിയിൽ മുസ്ലിം നേതാക്കളുടെ ഭരണം ഒഴിവാക്കാൻ എന്ന് പുരാതന സങ്കികൾ നേരത്തെ തീരുമാനിച്ചിരുന്നു.
      ഇന്ത്യ വിഭജിച്ച് കുറെ മുസ്ലിങ്ങളെ അങ്ങോട്ട് മാറ്റിയാൽ മുസ്ലിം നേതൃത്വം ഇന്ത്യയിൽ ഉണ്ടാവില്ല അങ്ങിനെ നമുക്ക് ചാതുർവർണ്ണ്യം നടപ്പാക്കാമെന്നു മെന്ന ഗൂഡ പദ്ധതി തയ്യാറാക്കിയ പുരാതന സങ്കിസഭയല്ലെ വിഭജനത്തിനുത്തരവാദികൾ.
      1921ൽ തന്നെ അന്നത്തെ ഹിന്ദുമഹാസഭ നേതാക്കൻമാർ പറഞ്ഞിരുന്നു മുസ്ലിം ഹിന്ദു എന്നത് രണ്ട് സംസ്കാരമാണെന്നും ആയതിനാൽ രണ്ട് രാജ്യമാണ് നല്ലതെന്നും.
      ഈ കുതന്ത്രത്തിൽ ജിന്ന വീണു പോകുകയായിരുന്നു.

  • @reghumohan
    @reghumohan 6 місяців тому +45

    ഹിന്ദുക്കള് ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാരശേരിക്ക് ഇങ്ങനെ വാചകമടിക്കാം....

    • @abdulrahman.mmoideenkunchi3793
      @abdulrahman.mmoideenkunchi3793 6 місяців тому

      Nigal Muslim rajath vanne joliyunnu nigal ivide sugamayi jivikunnu nigalke alla sodandariyavum nalgunnu

  • @lijinc83
    @lijinc83 6 місяців тому +23

    മുസ്ലിങ്ങൾ ചോദിച്ചപ്പോൾ ഒരു രാജ്യത്തെ വെട്ടി മുറിച്ചു കൊടുത്തിട്ടുണ്ട്. ഇവിടെയുള്ള മുസ്ലിങ്ങൾക്ക് അടങ്ങി ഒതുങ്ങി ഭരണഘടനാ അനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ ഇവിടെ നിൽക്കാം അല്ലാത്തവർക്ക് പാകിസ്താനിലേക്കി പോകാം.. അല്ലാതെ വെള്ളിയാഴ്ച വോട്ടിംഗ് പറ്റില്ല. റംസാൻ മാസത്തിൽ ഹോട്ടൽ തുറക്കാൻ പാടില്ല. മുസ്ലിങ്ങൾ കൂടുതൽ ഉള്ള സ്ഥത്തു മറ്റുമതസ്ഥർ പാടില്ല എന്നൊക്കെ പറഞ്ഞുവന്നാൽ നല്ല അടികിട്ടും

    • @divinefoundationcharitable410
      @divinefoundationcharitable410 6 місяців тому

      സന്നിപാത ജ്വരം എന്നത് മൂന്ന് ദോഷങ്ങളിലും അസ്വസ്ഥതയുണ്ടാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു . അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് COVID-19, ഇതിനകം തന്നെ ഒരു പകർച്ചവ്യാധി സ്വഭാവം നേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത വൈദ്യ സമ്പ്രദായത്തിന് രോഗം തടയാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല, അതേസമയം ആയുർവേദത്തെക്കുറിച്ചുള്ള പരമ്പരാഗത അറിവ് രോഗത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും

  • @krishnakumarhariharan9175
    @krishnakumarhariharan9175 6 місяців тому +8

    ഞമ്മള് ഭൂരിപക്ഷം ആയാൽ പിന്നെ ഞമ്മന്റെ നിയമം

  • @mckck338
    @mckck338 6 місяців тому +48

    അത്‌ മാഷങ്ങ്‌ തീരുമാനിച്ചാൽ മതിയൊ 😂
    ഇൻഡ്യയെ പാകിസ്താൻ എന്നും പറഞ്ഞ്‌ ഒരു രാജ്യമുണ്ടാക്കി താങ്കളുടെ ടീമായ മുസ്ലിംകൾ ഭാഗം വച്ച്‌ പോയപ്പോൾ ഇൻഡ്യയെ മതേതര രാജ്യമായി നിലനിർത്തിയത്‌ ഭൂരിപക്ഷം ഹൈന്ദവരുടെ തീരുമാനം ഒന്നു കൊണ്ട്‌ മാത്രമാണു ...അപുറത്ത്‌ ഞമ്മന്റെ ടീം ഇസ്ലാമിക്‌ റിപബ്ലിക്‌ ആയി പാകിസ്താനെ മാറ്റിയപ്പോൾ ഇൻഡ്യക്കും ഒരു ഹിന്ദു റിപബ്ലിക്‌ ആകാമായിരുന്നു ..പക്ഷെ നല്ലവരായ ഹൈന്ദവർ അത്‌ ചെയ്തില്ല എന്ന് മാത്രമല്ല ഇൻഡ്യയിൽ ഹൈന്ദവരേക്കാൾ കൂടുതൽ അവകാശങ്ങൾ മുസ്ലിംകൾക്ക്‌ നൽകി ..എന്നിട്ട്‌ എപ്പഴെങ്കിലും താങ്കളും താങ്കളുടെ ടീമും ഹിന്ദുക്കളോട്‌ നന്ദി പറഞ്ഞിട്ടുണ്ടൊ ?? പറ്റിയ സമയത്തെല്ലാം ഹിന്ദുക്കളെയും ഹൈന്ദവ സംസ്കാരത്തെയും തള്ളിപ്പറയാനും പുഛിക്കാനുമല്ലെ താങ്കളടക്കമുള്ളവർ ശ്രമിച്ചത്‌ ??

    • @roythomas9699
      @roythomas9699 6 місяців тому +1

      ബുത്തി ജീവി ആണെങ്കിലും ഇവനും തുമ്പില്ലാത്തവൻ തന്നെ. ഇവനെ രണ്ടാം തരം പൗരനായി മാത്രമേ എണ്ണാവഊ

    • @divinefoundationcharitable410
      @divinefoundationcharitable410 6 місяців тому

      സന്നിപാത ജ്വരം എന്നത് മൂന്ന് ദോഷങ്ങളിലും അസ്വസ്ഥതയുണ്ടാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു . അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് COVID-19, ഇതിനകം തന്നെ ഒരു പകർച്ചവ്യാധി സ്വഭാവം നേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത വൈദ്യ സമ്പ്രദായത്തിന് രോഗം തടയാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല, അതേസമയം ആയുർവേദത്തെക്കുറിച്ചുള്ള പരമ്പരാഗത അറിവ് രോഗത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും

  • @anu2621
    @anu2621 6 місяців тому +7

    അതെ പക്ഷേങ്കി ഞമ്മൻ്റെ ആൾക്കാർ ഭൂരിപക്ഷം ആയാൽ ഞമക്ക് ഞമ്മൻ്റെ രാജ്യം വേണം?????????😂😂😂😂😂 ചരിത്രം

    • @divinefoundationcharitable410
      @divinefoundationcharitable410 6 місяців тому

      സന്നിപാത ജ്വരം എന്നത് മൂന്ന് ദോഷങ്ങളിലും അസ്വസ്ഥതയുണ്ടാകുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു . അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് COVID-19, ഇതിനകം തന്നെ ഒരു പകർച്ചവ്യാധി സ്വഭാവം നേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത വൈദ്യ സമ്പ്രദായത്തിന് രോഗം തടയാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല, അതേസമയം ആയുർവേദത്തെക്കുറിച്ചുള്ള പരമ്പരാഗത അറിവ് രോഗത്തെ നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കും

  • @kamalurevi7779
    @kamalurevi7779 6 місяців тому +9

    ഇന്ത്യ ഹിന്ദു രാഷ്ട്രം ആണ്

  • @ruparani7810
    @ruparani7810 6 місяців тому +7

    പാക്കിസ്ഥാനും ബംഗ്ലാദേശും സൗദി അറേബ്യയും ഒക്കെ ഏതെങ്കിലും മതത്തിന് അവകാശപ്പെട്ടതാണോ?

  • @jrdewa1233
    @jrdewa1233 6 місяців тому +2

    കരശ്ശേരി മാഷേ.... അഭിനന്ദനങ്ങൾ 👌🏻👍🏻👍🏻👍🏻

  • @sinilviswanathan3385
    @sinilviswanathan3385 6 місяців тому +14

    മാഷ് വർഗ്ഗീയ വാദിയായി മാറി😂😂😂

  • @infomic8224
    @infomic8224 6 місяців тому +7

    ഇനി ശ്രീരാമൻ മുസ്ലിം ആരുന്നു എന്ന് കൂടി പറ 😂😂😂😂

  • @Bluebear20003
    @Bluebear20003 6 місяців тому +5

    അപ്പോ പിന്നെ കമ്മ്യൂണിസ്റ്റ് കർകും ഭരത് മാതാ കീ ജയ് വിളിക്കാം.

  • @Sudhakaran.sEzhava
    @Sudhakaran.sEzhava Місяць тому

    അഭിനന്ദനങ്ങൾ...🙏🙏🙏
    ഒരു പ്രത്യേക മതത്തിൻറെ ആധിപത്യത്തെക്കുറിച്ച് ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് സ്വപ്നങ്ങൾ മാത്രം ആയിരിക്കും.നാനാത്വത്തിൽ ഏകത്വം അതെന്നും നിലനില്ക്കട്ടെ..🙏🙏🙏👍🌹

  • @ruparani7810
    @ruparani7810 6 місяців тому +7

    കാരാസ്ക്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ? ഇതിനൊന്നും കയ്പ് കൂടുകയല്ലാതെ കുറയില്ല

  • @haridasanvt1699
    @haridasanvt1699 6 місяців тому +2

    നേതാജി സുഭാഷ് ചന്ദ്രബോസ് ആരാണ് എന്ന് അറിയുമോ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 місяці тому

    സത്യവും നീതിയും ഒഴികെ ബാക്കിയെല്ലാം
    മാറേണ്ടതും മറ്റേണ്ടതുമാണ്.

  • @sasikumar7224
    @sasikumar7224 6 місяців тому +7

    അള്ളോ!!!! ഇത് തന്നല്ലേ isis പറയുന്നത്!!!!!

  • @divakaran8122
    @divakaran8122 6 місяців тому +8

    താൻ ഈ കാണാകുണാ പറയെല്ലേ

  • @ajithelamanassery5660
    @ajithelamanassery5660 6 місяців тому +2

    കാരശ്ശേരി മാഷ് - ഒരു മതത്തിനും വഴങ്ങുന്ന ആളല്ല എന്ന കുപ്പായമിട്ട പുരോഗമനക്കാരനാണ് - എന്നാൽ അദ്ദേഹം പറഞ്ഞ ഒരു വാചകം - മതന്യൂനപക്ഷങ്ങൾ കാലങ്ങളായി പറയുന്ന വാചകമാണ് - "ഇന്ത്യ ഒരു മതത്തിനും സംസക്കാരത്തിനും
    അവകാശപ്പെട്ടതല്ല എന്ന് " അതി
    ന് ഒരു 250 വർഷത്തെ ചരിത്രവും അദ്ദേഹം പറയുന്നുണ്ട് - 47 ന് ശേഷമാണല്ലോ ഇന്നത്തെ മതേതരത്വമുണ്ടായത് - അതിന് മുൻപ് ഇവിടെയ്ക്ക് വന്ന എല്ലാ ന്യൂനപക്ഷത്തിന്റെയും ചരിത്രമുണ്ട് - അവരോക്കെ വന്ന ചരിത്രം ഉള്ളപ്പോൾ സനാധന സംസ്കാരത്തിലെ ഒരു ജനത ഇവിടെ ഉണ്ട് ആ സംസ്ക്കാരത്തിലെ മതേതരത്വമാണ് അവരിവിടെ എത്തിയത് എന്ന് മാഷ് മറക്കരുത് - അങ്ങിനെ 47 വരെ ആസംസക്കാരത്തിന്റെ ഭാഗമായി നിന്ന ന്യൂനപക്ഷങ്ങൾ സനാധന സംസക്കാരം അംഗീകരിക്കുന്ന ഒരു ഭരതത്തിന് പലഗീതങ്ങൾ രചിച്ചിട്ടുണ്ട് - അതെല്ലാം സനാധന സംസക്കാരമുൾക്കോ ണ്ട് എന്നത് ഇവിടെ മാഷ് മറന്നു കൊണ്ട് - ഒരു സംസ്ക്കാരത്തിനും മതത്തിനും അവകാശപ്പെട്ടതല്ല എന്ന് പറയുന്നത് - അന്നും സനാധന സംസ്കാരം കൊണ്ടാണ് ന്യൂനപക്ഷ മിവിടെ എത്തിയതും അവർ അതിലിരുന്ന് ഗീതങ്ങൾ രചിച്ചതും - സംസക്കാരബലമാണ് 905ൽ ന്യൂനപക്ഷമടക്കം ജയ് ഭാരത് വിളിച്ചത് - അപ്പോഴൊക്കെ ഭാരതമെന്നാൽ സനാധന സംസ്കാര നാടാണ് എന്നാൽ പോകെ - 47 ൽ ഇന്ത്യ മുസ്ലീംങ്ങൾക്ക് വെട്ടി മുറിച്ച് പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം
    പക്ഷെ ഇന്ത്യ മതേതരം - ആ മതേതരം - സനാധന സംസക്കാര മതേതരമല്ലാത്തതാ
    ണ് മാഷെ -ഗാന്ധിജി മരിച്ചതും
    വിജജനത്തിൽ ധാരാളം പേർ മരിച്ചതും - ഇന്നും ആ മതേതരത്വം ചോദ്യം ചെയ്യുന്നതും ബി ജെ പിക്ക് ഭരിക്കാൻ കഴിയുന്നതും - ഭാരതം സനാധന ധർമ്മരാജ്യമല്ലാതായത് 47 ന് ശേഷം കൊണ്ടുവന്ന മതേതരത്വത്തിനാണ് - ഇനി അത് നല്ല മതേതരത്വമെന്ന് വെച്ചാൽ - 2047 ൽ ഭാരതം ഇസ്ലാം രാഷ്ട്രമാകും എന്ന് എങ്ങിനെ വന്നു മാഷെ? അതായത് 47 ന് മുൻപും ശേഷവും ഇസ്ലാം ഇന്ത്യയിൽ പ്രവർത്തിക്കുന്നത് - സാറ് പറഞ്ഞ പരനാറി പറഞ്ഞ - അസ്മുള്ള ഖാൻ പാടിയ ഭാരതത്തിനല്ല - എന്ന് മാഷ് പഠിക്കണം - ഇത് അറിയുന്ന ഭാരതീയരുടെ അടുത്തേക്ക് ഇന്ത്യ ഇന്ത്യക്കായി മതമില്ല ഇന്ത്യക്കായി സംസക്കാരമില്ല
    എന്ന് 47 ൽ പക്കിസ്ഥാനുണ്ടാക്കി ശേഷം മുസ്ലീം മുഴക്കുന്ന മുദ്രാവാക്യം - നിഷ്പക്ഷനായി മാഷ് മുഴക്കുമ്പൊൾ - ഒരു കാര്യം പറയാം -സംസക്കാരം പറയുന്ന ബി ജെ പി ക്കാരും മാഷും - ഹിന്ദു രാഷ്ട്രം പറയുന്നവരും മരിച്ച് ചവറ്റു കോട്ടയിലാവും പക്ഷെ സനാധന സത്യം - ഭാരതത്തെ ഒരു ന്യൂപക്ഷത്തെയും അവരുടെ രാജ്യമാക്കാൻ അനുവദിച്ചിരുന്നില്ല എന്ന് 6000 വർഷത്തെ ചരിത്രമെടുക്കു- ഇന്നെവരെ ഒരുത്തർക്കും സാധിചിട്ടില്ല - അതാണ് ഭാരത സനാധന ധർമ്മ സത്യത്തിന്റെ പ്രഭാവം - ഭാരതമാണ് ആ സത്യം കണ്ടെത്തിയത് ഭാരതം ആ സത്യന്റെ സംസക്കാരത്തിന്റെ
    നാടുമാണ് - ഞമ്മന്റെ എല്ലാവരുടെതുമാണ് എന്ന് പറഞ്ഞ് പരത്താൻ മാഷ് നോക്കണ്ട - ഞാനോരു ഹിന്ദുവർഗ്ഗീയ വാദിയോ ബിജെപി ക്കാരനോ അല്ല - കമ്യൂണിസ്റ്റുകാരനാണ് - എങ്കിലും ഇന്നത്തെ കമ്യൂണിസ്റ്റല്ല
    സത്യം ചികയുന്ന ഒരു വിദ്യാർത്ഥി

  • @vijayakrishnanp5536
    @vijayakrishnanp5536 6 місяців тому +1

    അസിമുള്ള ഖാൻ ആണ് എഴുതിയതെങ്കിലും ബിജെപിക്കാർക്ക് ഏറ്റുവിളിക്കാൻ ഒരു പ്രയാസവുമില്ല.... പിണറായി പറഞ്ഞത് നന്നായെങ്കിൽ അദ്ദേഹത്തോട് pubic ആയി ഒരു പത്തു പ്രാവശ്യം ഉറക്കെ വിളിക്കാൻ പറ.. മാഷേ..

  • @RandomVideoClix
    @RandomVideoClix 6 місяців тому +3

    India, Bharat belongs to Dharmuc people. Hindus, Budhism, Sikhism, Jainism and Parsis. Hindutva is the essence of India.

  • @haridasanvt1699
    @haridasanvt1699 6 місяців тому +2

    മതേതരം എന്നാല് എന്താണ് ഉദ്ദേശിക്കുന്നത് കാശ്മീരി പണ്ടിറ്റു കളെ ചെയ്ത പോലെ സിഖ് കൂട്ട ക്കൊല പോലെ ആണോ??

  • @badpeople59
    @badpeople59 6 місяців тому +1

    സെക്കുലറിസം പിന്നീട് എഴുതി ചേർത്തതാണ് അത് ഓർക്കണം ,എല്ലാരും ഊരിപിടിച്ച വാളിന് വോട്ട് ചെയ്യണം

  • @Radhakrishnan-jx1it
    @Radhakrishnan-jx1it 6 місяців тому +3

    ഏറ്റവും വലിയ വർഗീയവതി ഇവൻ ആണ്

  • @regithg7146
    @regithg7146 6 місяців тому

    ഈ ചർച്ചയ്ക്ക് ഒരു പ്രസക്തിയുമില്ല.... വ്യക്തിത്വ വികസനം, ആണ് ആവശൃം...

  • @BUTTERFLY-d1m
    @BUTTERFLY-d1m 6 місяців тому

    ഇന്ത്യ ഹിന്ദുക്കളുടെ ആണ്.....❤❤❤

  • @beatb6688
    @beatb6688 6 місяців тому

    😮😮😮

  • @thampikumarvt4302
    @thampikumarvt4302 6 місяців тому

    പാകിസ്ഥാനും, ബംഗ്ളാദേശും എങ്ങിനെ ഉണ്ടായി ??

  • @RaviVelpar
    @RaviVelpar 6 місяців тому

    ഇയാൾ ഏറ്റവും മത ഭ്രാന്ത് ഉള്ളിൽ താങ്ങി നടക്കുന്ന... മതേതര മാഷാണ് 😂😂😂എല്ലാവരെയും എല്ലാ കാലത്തും പൊട്ടന്മാരാക്കാൻ പറ്റില്ല മത മാഷേ 😂

  • @johnytn13
    @johnytn13 6 місяців тому

    2047. ഇൽ ഇന്ത്യ ഇസ്ലാം രാഷ്ട്രമാക്കാൻ നടക്കുന്നത്?

  • @sasidharankadavath
    @sasidharankadavath 6 місяців тому +2

    പിണറായി പറഞ്ഞത് വസ്തുതാപരമായി ശരിയല്ല
    ഭാരത് മാതാ കീ ജയ് എന്ന് ആദ്യം വിളിച്ചത് ബംഗാൾ നാടകകൃത്ത് കിഷൻ ചന്ദചതോപഡ്യായ എന്നാളാണ- 1873 ൽ

  • @anunandaanunanda7025
    @anunandaanunanda7025 6 місяців тому +2

    അടുത്ത കേരളത്തിലെ ഏറ്റവും നല്ല സാംസ്കാരിക നായകനുള്ള അവാർഡ് പിണറായിയുടെ വക കാരശ്ശേരിക്ക് എന്തായാലും കിട്ടും കുറെ സാംസ്കാരിക nayakanmarundu

  • @haridasanvt1699
    @haridasanvt1699 6 місяців тому

    വന്ദേ മാതരം ദേശീയ ഗാനം ഇതൊന്നും ഇഷ്ടമല്ലാത്ത ഒരു വിഭാഗം ജനങ്ങൾ അത് എന്ത് കൊണ്ട് എന്ന് പറയാൻ പറ്റുമോ??? ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ക്ഷേത്രങ്ങളും ഒന്നും മ്മാക്കു പുടിക്കൂല???

  • @s.sajeev7832
    @s.sajeev7832 6 місяців тому

    Then other party also use this slogan..why they are not doing...

  • @joybs1
    @joybs1 6 місяців тому +1

    Who cares his opinion...

  • @rajeshnair-gx7eg
    @rajeshnair-gx7eg 6 місяців тому

    Whereever become muslim majority, where thete is a problem other communities religious practice, which muslimm communities need to answer !

  • @rajanchathanrajan6326
    @rajanchathanrajan6326 6 місяців тому +1

    Eyalkku sudappi-mind

  • @BindhuV-hf6jy
    @BindhuV-hf6jy 6 місяців тому +1

    Eyyal udayippanu

  • @pokkatturamachandran107
    @pokkatturamachandran107 6 місяців тому

    When came truth we see the face of karassery Original. Correct..?

  • @viswanathannairp1685
    @viswanathannairp1685 6 місяців тому

    Best mathetharen
    Ullile thaninirem ariyathe purathuvarum

  • @komodoalpha
    @komodoalpha 6 місяців тому

    ഇയാൾ എന്തൊക്കെയാ പറയുന്നേ

  • @gangadharantp8653
    @gangadharantp8653 6 місяців тому

    എന്താ മാഷേ. കഷ്ടം!

  • @jinug4739
    @jinug4739 6 місяців тому

    Karassery Vargheeya vadhi, Eathra Innocence abhinayichalum manasil Islam maathram

  • @muraleedharannair-p8n
    @muraleedharannair-p8n 6 місяців тому +1

    ഇന്ത്യ ഹിന്ദു സംസ്കാരത്തിൽ വേര് ഉന്നിയതാണ് അതാണ് ഭാരത് സംസ്കാരം

  • @bonyjoseph7409
    @bonyjoseph7409 6 місяців тому

    RSS chanakam Hmmmm😂😂😂😂😂😂😂🎉🎉🎉🎉🎉🎉

  • @baijump7234
    @baijump7234 6 місяців тому

    Al Uppa Mash,commi CM wana deviate public attention from poor governance.

  • @rajeshnair-gx7eg
    @rajeshnair-gx7eg 6 місяців тому

    Muslim majority eratpeta kerala police fearing to enter to catch any terrorist ? Why pilice feating, need to answer it ?

  • @prabeeshak2830
    @prabeeshak2830 6 місяців тому

    eyalethu ooola

  • @ashokanyou
    @ashokanyou 6 місяців тому

    Bheekaravadhikale pravesippikkilla. Pediyanu sir.

  • @sunilsoorya6288
    @sunilsoorya6288 6 місяців тому

    കാരശ്ശേരി മാഷ് ന് കുറച്ചു ക്ഷീണം തോന്നുന്നു. ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ambily2940
    @ambily2940 6 місяців тому

    തിരുട്ടു കിളവൻ