ഇടയിൽ കേറി വന്ന പെൺകൊച്ച് കാണികളെ ഇളക്കി മറിച്ചു ❤️🔥🔥🔥

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 71

  • @geevarghesebaby4181
    @geevarghesebaby4181 9 місяців тому +61

    ഇത് ചെണ്ടമേളമല്ല കുറെ മസിൽ പെരുപ്പി കോമാളികളുടെ മ്ളേഛമായ പ്രകടനമാണ്
    സുന്ദരമായ ഒരുകലാരൂപത്തെ ഇന്ന് കുറെ പയ്യൻ മാർ വികലമാക്കി
    സംഘാടക ർ ശ്രദ്ധിക്കുക

  • @HARSHANN-k9o
    @HARSHANN-k9o 8 місяців тому +17

    ഒരു സെക്കന്റ് ആപെൺകുട്ടീ വന്നു പോയതാണോ ഇത്ര വലീയ കാര്യം

  • @pradeepkrishnan4960
    @pradeepkrishnan4960 2 місяці тому +8

    പെൺകുട്ടി എന്താണ് ഇളക്കിമറിച്ചത്

  • @Subash-d7n3s
    @Subash-d7n3s 9 місяців тому +15

    ചെണ്ടമേളക്കാരെ മുഴുവൻ നാണം കെട്ടുത്തുന്ന കുറെപ്പേരുടെ ഒരു മാതിരി ഷോ

    • @malleenadhnk7214
      @malleenadhnk7214 7 місяців тому +3

      എന്ത് കലാരൂപം ആണെങ്കിലും ആൾക്കാർക്ക് രസിക്കണം... അല്ലാതെ അടൂരിന്റെ പടം കണ്ടിട്ട് പ്രാന്തായി, പോകുന്ന അവസ്ഥ ഉണ്ടാകരുത്... പണ്ട് പെൺകുട്ടികൾ ഒന്നും ചെണ്ടമേളത്തിന് ഡാൻസ് കളിക്കാറില്ലായിരുന്നു... ഇപ്പോൾ എല്ലാവരും ആസ്വദിക്കുന്നു

  • @AjiAji-hg2hi
    @AjiAji-hg2hi 7 місяців тому +7

    എന്താണ് പെൺകുട്ടി ഇളക്കിമരിച്ചത്

  • @anilthomasplavelil4076
    @anilthomasplavelil4076 9 місяців тому +6

    ഇതാണോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കുരുവിയേ ഓടിക്കൽ മേളം

  • @SangeethaVijesh
    @SangeethaVijesh 5 місяців тому +10

    എന്ത് ഇളക്കിയാണ് അവിടെ ആ പെൺകുട്ടി മറിച്ചത്... എന്ന് കൂടി parayamayirunnu😅😂

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 8 місяців тому +2

    പെൺകുട്ടി എവിടെ.😢

  • @alexantony6332
    @alexantony6332 7 місяців тому +3

    May---പരിപാടി

  • @beenavenugopal6554
    @beenavenugopal6554 9 місяців тому +13

    അയ്യോ... ഞെട്ടി മറിഞ്ഞു poi... പുല്ലു

  • @RaghavanA-s4e
    @RaghavanA-s4e 8 місяців тому +1

    ആ ചെണ്ടയോട് ദയ കാണിക്കൂ please

  • @sureshkomandi4008
    @sureshkomandi4008 10 місяців тому +19

    അല്ല ,, ഇതു എന്തു അവിയൽ താളമാണ്,,,, ഏതു ആശാനാണ് പഠിപ്പിച്ചത്,,,തുള്ളാൻ വേണ്ടിയോ 🤔🤔🤔

  • @IndiaisforHindus
    @IndiaisforHindus 2 місяці тому +2

    പെണ്ണിന്റെ ഒന്നും ഇളകിയില്ലല്ലോ 😭

  • @vijayanalakkad1332
    @vijayanalakkad1332 10 місяців тому +13

    കലയോ കൊലയോ മദ്യലഹരിയോ?

    • @bharathyanoob7390
      @bharathyanoob7390 9 місяців тому

      ആസ്വദിക്കാൻ അറിയാത്തതിന് അസൂയ

    • @media9218
      @media9218 Місяць тому

      കൊല

  • @SunithaMurali-rk6zg
    @SunithaMurali-rk6zg Місяць тому +1

    മിടുക്കി സൂപ്പർ മോളേ

  • @MOON-ey4xc
    @MOON-ey4xc 7 місяців тому +2

    എടേക്കേറി എന്തുമറിച്ചു

  • @premarajanpremarajan8569
    @premarajanpremarajan8569 12 днів тому

    നിർത്തേണ്ട കാലം എന്നോ കഴിഞ്ഞു

  • @SreedeviAjayan-h3t
    @SreedeviAjayan-h3t 10 місяців тому +26

    എവിടുന്ന് കയറി വന്നു ഈ സാധനം സ്വന്തം മക്കളെ ആണെങ്കിൽ അങ്ങനെ പറയുമോ അതിനെന്താ ഒരു തെറ്റ് അത് ശരിക്കും ചാടി പോലുമില്ല

    • @Saritha-my4fg
      @Saritha-my4fg 9 місяців тому +5

      മിടുക്കി ആഞ്ഞുങ്ങൾക്ക് മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യാവു എന്ന് എങ്ങും എഴുതി വച്ചിട്ടില്ല

    • @devika3995
      @devika3995 9 місяців тому +2

      ​@@Saritha-my4fgeiq 2:59

    • @Josephmathew-l7z
      @Josephmathew-l7z 9 місяців тому +2

      Suuper

  • @priyanpriyankk7032
    @priyanpriyankk7032 Місяць тому +1

    വ്യത്തികെട്ട താളം

  • @iyernrsreeniwasan
    @iyernrsreeniwasan 9 місяців тому

    Chendamelam oru aabhasamelamayi maati

  • @Samuelpjpanachickel
    @Samuelpjpanachickel 9 місяців тому +3

    ഇതാണ് പൂ..... കര മേളം

  • @Vishnu-kr5he
    @Vishnu-kr5he 9 місяців тому +2

    Powereshhh

  • @ChinnuChinnu-s4h
    @ChinnuChinnu-s4h 7 місяців тому +1

    കള്ളു കുറിച്ചുള്ള ആഭാസം

  • @subramanianmv5208
    @subramanianmv5208 8 місяців тому +3

    ഇതാണ് കാമകൂത്ത് മേളം

  • @muralidharanodunghat9622
    @muralidharanodunghat9622 7 місяців тому +2

    അഭ്യസമല്ല അഭാസം

  • @unnikrishnanpt5382
    @unnikrishnanpt5382 6 місяців тому +1

    എന്ത് ഒലക്കയാ അല്ലെങ്കിൽ കാണിച്ചത്.... വെറുതെ ഒരു റീച് കിട്ടാൻ ഇത്രയും വേണോ

  • @prameelakaivilakkil9277
    @prameelakaivilakkil9277 9 місяців тому

    Ithu enthu melam chatam mathram

  • @shinylawrence9562
    @shinylawrence9562 10 місяців тому +5

    എവിടുന്നു കേറി വന്നു ഈ സാധനം

    • @somankutty4424
      @somankutty4424 7 місяців тому

      നിന്റെ വീട്ടിൽ ഇതിന് സാധനം എന്നാണോ പറയുന്നത് 😮നിന്റെ യൊക്കെ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും അവൾക്കുമുണ്ട്.

  • @RajendranathS
    @RajendranathS 9 місяців тому

    Ithil penkochevide ithuverum abhasam

  • @joyabrahamv5554
    @joyabrahamv5554 10 місяців тому +3

    ✌️✌️✌️✌️✌️💞💞💞💞💞💞

  • @Sj_Creations_12
    @Sj_Creations_12 6 місяців тому +1

    🤣🤣🤣🤣

  • @PradeepkumarT.kPradeep
    @PradeepkumarT.kPradeep 9 місяців тому

    Thedditharum parayathe

  • @SibinJohn
    @SibinJohn 10 місяців тому +3

    🥰

  • @LachuKongad
    @LachuKongad 10 місяців тому +4

    Super

  • @jayanmullasseri9096
    @jayanmullasseri9096 9 місяців тому +6

    ഇതാണ് ശരിക്കും കൂത്തിച്ചി മേളം

    • @sugunakumar4756
      @sugunakumar4756 2 місяці тому +1

      പെൺകുട്ടികളെ ഇങ്ങന് പറയരുത് മക്കൾ അല്ലെ കളിക്കട്ടെ

  • @VENUKN-b9i
    @VENUKN-b9i Місяць тому +1

    Patti Show

  • @PrakashraoNarayanan
    @PrakashraoNarayanan 10 місяців тому +2

    kuthikazhapp

  • @RamsiyaDhaam-pb5yb
    @RamsiyaDhaam-pb5yb 10 місяців тому +6

    Making foolish

  • @radhakrishnannair8559
    @radhakrishnannair8559 7 місяців тому

    ശരിക്കും അസുര വാദ്യം

  • @ChinnuChinnu-s4h
    @ChinnuChinnu-s4h 7 місяців тому

    കള്ളു കുടിച്ചുള്ള ആഭാസം

  • @onlinehubchethallur5732
    @onlinehubchethallur5732 9 місяців тому +1

  • @balansalalah5565
    @balansalalah5565 9 місяців тому +1

    kottukaralla.komalikal
    vere.onnumpharayanill..
    kshittam

  • @unnikrishnansanthosh
    @unnikrishnansanthosh 10 місяців тому +4

    durantham