Ballon d'or വിവാദം|Rodri winner | Vini robbed ആണോ? | My 39 min Analysis

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 829

  • @FeedFootball
    @FeedFootball  2 місяці тому +126

    മര്യാദക്ക് edit ചെയ്യാൻ പറ്റിയിട്ടില്ല വയ്യാത്തത് കൊണ്ട്.
    നല്ല നീളമുള്ള വിഡിയോ ആണ്.
    Maximum angle cover ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.
    അഭിപ്രായം രേഖപ്പെടുത്തുക.

    • @ashiqueashique9134
      @ashiqueashique9134 2 місяці тому +5

      No problem ivade enthum povum

    • @JamesMartin-wf3nx
      @JamesMartin-wf3nx 2 місяці тому +3

      Time duration onnum oru വിഷയം alla

    • @adilk.c8617
      @adilk.c8617 2 місяці тому

    • @nishadwynd8217
      @nishadwynd8217 2 місяці тому +5

      @@FeedFootball ഞമ്മക്ക് എന്ത് എഡിറ്റ് ബ്രോ ... ഇങ്ങളെ വീഡിയോ കിട്ടിയ തന്നെ ഹാപ്പി ആണ്

    • @prince619
      @prince619 2 місяці тому +1

      @@FeedFootball chythittum kaaryavilla not expected from you,barca city fansinu ozhikw ellarkkm carvajal vini is btr than rodri

  • @nishadwynd8217
    @nishadwynd8217 2 місяці тому +108

    നീണ്ട കഥക് നീണ്ട നീണ്ട കാത്തിരിപ്പ് ആയിരുന്നു ..
    അസുഖം പെട്ടന്ന് മാറട്ടെ ❤❤❤

  • @fabintherese7184
    @fabintherese7184 2 місяці тому +64

    Rodri truly deserved but felt sad for lautaro who finished only 7th

  • @tomkurian6965
    @tomkurian6965 2 місяці тому +55

    As a Madrid fan, I respect this. The Ballon d'Or is decided by journalists, each with their own choices and criteria, so we can’t complain too much. Vini deserved it too, but there can only be one winner. The funny part is that Rodri may have deserved it more last year, but I’m happy he won it this year.

    • @FeedFootball
      @FeedFootball  2 місяці тому +22

      That's a mature statement.
      Thanks, man 👍

    • @Truefan-i2e
      @Truefan-i2e 2 місяці тому +1

      Competition matters bro

    • @abijohn904
      @abijohn904 2 місяці тому +4

      Same opinion here as a Madrid fan....vote split aayath oru reality aan.
      Pinne media reports okke Vini balon d'or jayich ennokke paranjitt last minute ath maari marinjappol undaaya emotional outburst aan pothuve kaanunnath...
      For me, it hurts to see Vini miss this award. But now clearly thinking, there was no robbery.
      Different players in Different roles. Tough to compare Rodri n Carvajal
      Well explained bro ❤

    • @FeedFootball
      @FeedFootball  2 місяці тому +2

      Broo... You are the best.
      Ethra naalaayi kaanunnathaane ningale 👍

    • @Hrishiqx
      @Hrishiqx 2 місяці тому

      My opinion as a Madrid fan

  • @mubarakvahab
    @mubarakvahab 2 місяці тому +63

    Thanks Bro.
    കുറച്ചു പേർക്ക് മറുപടി കൊടുക്കാനുണ്ട് .
    പിന്നെ കാണാം

    • @SalmanfariskpSalman
      @SalmanfariskpSalman 2 місяці тому +2

      Ralf talk nte 20 min video ind , athum koode poi kahdokk

    • @mubarakvahab
      @mubarakvahab 2 місяці тому +1

      @@SalmanfariskpSalman
      കണ്ടു കണ്ടു 😊

    • @kirlexff7201
      @kirlexff7201 2 місяці тому

      @@SalmanfariskpSalmanyes pwoli ann

    • @mohammednaseebt7488
      @mohammednaseebt7488 2 місяці тому

      @@SalmanfariskpSalmanraf talk oru potta channel aan …

  • @dilshanek2244
    @dilshanek2244 2 місяці тому +10

    Top class video❤️🙌🏾
    Feed football never disappoints💯😌

    • @FeedFootball
      @FeedFootball  2 місяці тому +3

      I have given my opinion.
      There will be never ending debates 👍

    • @dilshanek2244
      @dilshanek2244 2 місяці тому +1

      ⁠​⁠@@FeedFootballഇതിലെ മറ്റു അവാർഡ്‌സിനെ കുറിച്ചും ഒരു വിഡിയോ ചെയ്യണേ…
      last 4 years ബാർസ ഫെമിനി താരങ്ങളാണ് Ballon de or നേടുന്നത് അതും ഇപ്രാവിശ്യം Top 3യും same ടീമിലെ പ്ലയെർസ്
      Kopa Trophy last 4 years 3 തവണയും ബാർസ താരങ്ങളാണ് ❤️💙
      അത്പോലെ Yashin Trophy back to back dibu നേടിയതിനെ കുറിച്ചും നിങ്ങൾ പറയുന്നത് കേൾക്കണം 😌

    • @dilshanek2244
      @dilshanek2244 2 місяці тому +4

      @@FeedFootballഇതിലെ മറ്റു അവാർഡ്സിനെ കുറിച്ചു കൂടി വീഡിയോ ചെയ്യണേ...
      Last 4 years ബാർസ ഫെമിനി താരങ്ങളാണ് ballon de or നേടുന്നത് അതും ഇപ്രാവശ്യം Top 3യും same ടീമിൽ നിന്ന് ❤️💙
      Kopa Trophy Last 4 year ൽ 3 തവണയും ബാർസ താരങ്ങളാണ് നേടിയത്
      Yashin Trophy back to back നേടിയാ Dibu വിനെ കുറിച്ചും നിങ്ങളിലൂടെ കേൾക്കണം😌

  • @anasanu6643
    @anasanu6643 2 місяці тому +19

    Rodri💙 അർഹിച്ചത് തന്നെ 💯

  • @yahyakamal786
    @yahyakamal786 2 місяці тому +4

    നല്ല വ്യകതമായ വിശദീകരണം,,
    ഗുഡ് വീഡിയോ ബ്രോ,,
    റോഡ്രി എന്ത് കൊണ്ടും ഈ അവാർഡിന് അർഹനാണ്..🩵🩵🩵

  • @tectips8402
    @tectips8402 2 місяці тому +10

    രണ്ടാളും അർഹതയുള്ളവരാണ് പക്ഷെ national ടീമിലെ പ്രകടനം കൂടി നോക്കുമ്പോ rodri ക്ക് ആണ് മുൻ‌തൂക്കം നൽകേണ്ടത്

  • @sam17777
    @sam17777 2 місяці тому +29

    അല്ലെങ്കിലും പണ്ടേ മാഡ്രിഡ്‌ പ്ലയേഴ്‌സിന് കിട്ടിയില്ലെങ്കിൽ അത് robbed ആയിരിക്കും

    • @JosekuttySojan
      @JosekuttySojan 2 місяці тому

      Appo enna karizija rodri thana ayirunnalo deserved .

  • @NandanaRose-xm8wf
    @NandanaRose-xm8wf 2 місяці тому +17

    You are brilliant...ithil kooduthal keeri murich parayaanilla🔥🔥🔥

    • @FeedFootball
      @FeedFootball  2 місяці тому +6

      Ennaal kazhiyunnath.
      Ente abhipraayangal kond roopappeduthiyath.
      Ettavum mikchath ennoru vaadham enikkilla 🙏

  • @wasimakram969
    @wasimakram969 2 місяці тому +15

    അസുഖം വേഗം മാറട്ടെ bro❤️

  • @travellover6059
    @travellover6059 2 місяці тому +22

    കഴിഞ തവണ ballondior നു അർഹനായിട്ടും അത് നഷ്ട്മായ ഹാലണ്ടും സിറ്റി ടീമും കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റും മാന്യതയും റയൽ കണ്ടു പഠിക്കണം .. റയലും വിനിയും ഇത് അവർക്കാണ് എന്ന് ആദ്യമേ തന്നെ അങ്ങു ഉറപ്പിച്ചു.. സ്പാനിഷ് ക്ലബായ റയൽ ഒരു സ്പാനിഷ് താരം വർഷങ്ങൾക് ശേഷം ballondor നേടുമ്പോൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ..

    • @Abhishek-on5vw
      @Abhishek-on5vw 2 місяці тому

      👍🏻

    • @Sarangcruz
      @Sarangcruz 2 місяці тому

      Bro non spain marid fan anu seen

    • @aadhil5599
      @aadhil5599 2 місяці тому +1

      Wc best player ,2nd top scorer ,top assist provider 10/10 performance in semi final 2 goals in finals 1st player even to win motm in every stages of wc haaland Otta semi or finalil cityk vendi goals or assist provide cheythagilla goals ozhich bhaki nthan haalandinu messiyekal koodthal messi 38 goals 25 assist 24 motm chance creation playmaker ability ellam edth parayunnila athinte stats Vera und haaland 56 goals 10 assist 11 motm
      Haaland mentality viniyekal better ann

    • @travellover6059
      @travellover6059 2 місяці тому +3

      @ മെസ്സി അര്‍ഹനല്ല എന്നല്ല ഞാൻ പറഞ്ഞത്‌ ..

    • @Sarangcruz
      @Sarangcruz 2 місяці тому +1

      @@travellover6059 yup manasilayi…city cheytha pole madrid cheynm enn alle..allathe igna kuttam paraje nadakkala enn alle…avre agane anu bro..avrkk plyr ne anegile adipoli treuu allegile robbed…2018…wc best plyr ayond matra modrich kondeye…individual nokupo rono anu..but 2um avre plyrs anu so issues indayila😂

  • @Farsath999
    @Farsath999 2 місяці тому +3

    Clubs that made big blunders in Promoting their icon man in Ballon D'or campaign.
    PR disaster
    ശെരിക്കും ഈ വർഷത്തെ 3 criteria fulfill ചെയ്യുന്ന 3 കളിക്കാർ ആയിരുന്നു റോഡ്രീ, കാർവഹൽ , ലൗതാരൊ
    ഇതിൽ സിറ്റി വിദഗ്ദമായി റോഡ്രിയെ പ്രമോട്ട് ചെയ്യാൻ ഉള്ള കാമ്പയിൻ നടത്തിയപ്പോൾ , മാറി മറിയുന്ന സാഹചര്യം തിരിച്ചറിയാതെ റയൽ കാമ്പയിൻ അല്ലെങ്കിൽ PR കേന്ദ്രീകരിച്ചത് വിനിഷ്യസിൽ മാത്രം ആയിരുന്നു. ഒരു പക്ഷെ യൂറോ കപ്പ് കഴിഞ്ഞ ഉടനെ തന്നെ , criteria മനസ്സിലാക്കി അത്പോലെ കാമ്പയിൻ നടത്തിയിരുന്നു എങ്കിൽ ഇന്ന് കർവഹൽ Ballon d'Or നേടുമായിരുന്നു.
    ഇതേപോലെ blunder സംഭവിച്ചത് ഇൻ്ററിന് കൂടെയാണ് ഇൻ്റർ ശരിയായ രീതിക്ക് അല്ല ലൗതറോയെ മാർക്കറ്റ് ചെയ്തത്. മികച്ച stats , and trophy cabinet എല്ലാം ഉണ്ടായിട്ടും ലൗതരോ ഏഴാമത് ഫിനിഷ് ചെയ്തത് വളരെ നിരാശജനകമാണ്.
    എത്രയൊക്കെ പറഞ്ഞാലും ഇത് വോട്ടിംഗ് അടിസ്ഥാനത്തിൽ കൊടുക്കുന്ന അവാർഡ് ആണ്. ഒരു രാജ്യത്തെ പ്രധാനപ്പെട്ട ഒരു ജേർണലിസ്റ്റ്, ഫുട്ബോൾ ടീം ക്യാപ്റ്റൻ , ഫുട്ബോൾ ടീം കോച്ച് എന്നിവരാണ് വോട്ട് ചെയ്യുക.
    ഇവിടെ റയലിന് കിട്ടിയ ഏറ്റവും വലിയ പണി ഒരേ ക്ലബിൽ നിന്നും ഒരേ സമയം 5 കളിക്കാർ നോമിനേറ്റ് ചെയ്യപ്പെട്ടു എന്നതാണ്. ഒരു നിമിഷം ക്രൂസ് വരെ യൂറോ അടിച്ചിരുന്നു എങ്കിൽ easy walk over ആയിരുന്നു. Bellingham , Mbappe , Kroos, Vinicious, Carvajal ഇത്രയും ആളുകൾ വന്നപ്പോൾ വോട്ട് നല്ല രീതിയിൽ സ്പ്ലിറ്റ് ആയിട്ടുണ്ട്. അതെ സമയം സിറ്റിക്ക് ഒരൊറ്റ താരം എന്ന നിലയിൽ Rodri focused ആയി. രാജ്യത്തിന് വേണ്ടി ഫ്ലോപ്പ് ആയത് കൊണ്ട് ഹാലൻഡ് ചിത്രത്തിൽ വന്നതുമില്ല.
    എന്തായാലും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിയത്. എൻ്റെ 3 ചോയ്സ് ആയിരുന്നു Carvajal, Rodri, Lautaro ഇവർ 3 പേരും well deserved ആയിരുന്നു. Carvajal focused ആയി റയൽ കാമ്പയിൻ ചെയ്യാത്തത് ആണ് Carvajal ഈ പുരസ്കാരം കിട്ടാതെ പോയത്. എത്രയൊക്കെ പറഞ്ഞാലും Ballon d'Or പോലത്തെ ഒരു പുരസ്കാരം നേടുന്നതിൽ ഫെയിം, PR ഒക്കെ വലിയ റോള് ഉണ്ട്. ഓസ്കാർ പോലെ തന്നെ. നല്ലതായിട്ട് കാര്യമില്ല , മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാലേ സാധനം കയ്യിൽ കിട്ടൂ.
    Individual stats മാത്രം നോക്കിയാണ് Ballon d'Or കൊടുക്കുന്നത് എങ്കിൽ പത്തിൽ കൂടുതൽ Ballon D'Or നേടാൻ സാധ്യത ഉള്ള കളിക്കാരൻ ഉണ്ട്. പക്ഷേ ഇതൊരു collective ആയിട്ടുള്ള performance വെച്ച് നോക്കി കൊടുക്കുന്ന അവാർഡ് ആണ്. രാജ്യാന്തര ടൂർണമെൻ്റ് നടക്കുന്ന വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗിന് മുൻഗണന കിട്ടാറില്ല എന്നതാണ് സത്യം. അല്ലാത്ത പക്ഷം ചാമ്പ്യൻസ് ലീഗ് നേടുന്നയാൾക്ക് തന്നെയാണ് പ്രഥമ പരിഗണന. അടുത്ത വർഷം രാജ്യാന്തര ടൂർണമെൻ്റ് ഇല്ലാത്തത് കൊണ്ട് UCL തന്നെയാകും limelight ഉണ്ടാവുക.

  • @junaidp656
    @junaidp656 2 місяці тому +38

    Vini or carvahal ❤
    Rodriyekkal enthkondom yogyan carvahal anu
    Oru Rb enna nilayil mikacha prakadanam kazhchavechu
    Ucl final goal euro goal and assists.
    UCL
    Euro cup
    Laliga
    Spanish super cup
    Uefa super cup

    • @footy_talk4u
      @footy_talk4u 2 місяці тому +3

      Appo toni deserving alle toni elatha real avastha thanne kandillle 😅

    • @Shehi.__
      @Shehi.__ 2 місяці тому

      ​@@footy_talk4u tonikk euro cup illalo

    • @Sarangcruz
      @Sarangcruz 2 місяці тому +6

      Maride fan😂

    • @caprogers-wd6js
      @caprogers-wd6js 2 місяці тому +4

      Carvajal oru offensive wingback an. Rodri oru dm an. Dm position nthan nokkam. Oru dm ayit 26 g/a neduka ennal satyathil miraculous aya karyam an. Winger ayi vini ayit polumm 11 g/a difference ullu. Pinna euro pott. Euro kayinja shesham rodri ye patti Spanish coach la faunte paranja oru quote und "he is the best in the world". Spain coach rodri ye patti paranjath an. Sofa score itt rating chart highest rating rodri kkan. Pinna ithokke paranjirikkam satyam nthann vachal carvjal n kodukkunna boost rodri kk ballandor kittiya shesham an. Aa boost real fans um media um nerathe koduthirunnal nokkaynum. Pinna oru karyam parayan vit ith feed football bro thanna parayunnund rodri dominated in every metrices individual carvajal kkal better perfomance an. Vedio de 27:51 nokk enne kkal better ayi feed football bro paraniittund😌❤‍🔥

    • @sam17777
      @sam17777 2 місяці тому +5

      Stats wise carvajalinekal better fullbacks und, but rodriyekal better stats ulla vere dm illa...
      Rodri well deserved

  • @freddy_a8109
    @freddy_a8109 2 місяці тому +47

    Vini G/A : 37
    Rodri G/A : 27 as a CDM
    What a stat, well deserved💯

    • @F90daily
      @F90daily 2 місяці тому +8

      Angane anele lewa kkm haaland nm ethire messi engana adich?

    • @userkj-mm737
      @userkj-mm737 2 місяці тому +7

      @@F90daily wdym?iam cristiano fan but i dont think its deserved for messi

    • @Truefan-i2e
      @Truefan-i2e 2 місяці тому +12

      ​@@F90dailyHaalandinum lewa okke messiyekaal goals maathrame ullu, baaki ellaa statsil munnil messi aan, top scorerin kodukana award Golden boot

    • @ISHAKPP-dj7lt
      @ISHAKPP-dj7lt 2 місяці тому

      ​@@F90dailyAgainst halland you just compare situation in that "season"

    • @aadhil5599
      @aadhil5599 2 місяці тому +6

      ​@@F90dailylewakum haalandinum messiyekal g/a korav ayrnu karyam arinju samsariku bro

  • @haripuliyammakkal9319
    @haripuliyammakkal9319 2 місяці тому +3

    Rodri is a deserved winner.. It was a close race... Wonder how Xabi Alonso was overlooked for the coach of the year. He took the over an unfancied team unlike Don Carlo and took them to unexpected heights.

  • @thahirummer1426
    @thahirummer1426 2 місяці тому +53

    ഒന്നൂടെ മെസിക്കു തന്നെ കൊടുക്കായിരുന്നു..
    എന്നാൽ ഈ വിവാദങ്ങൾ ഒക്കെ ഒയിവാക്കായിരുന്നു 🏃‍♂️

    • @jithinjoy4806
      @jithinjoy4806 2 місяці тому +1

      💯💯

    • @aadhil5599
      @aadhil5599 2 місяці тому +22

      Eppale Karachil theerunilla eni evda kaneer puzha Akan Ulla plan ano

    • @FeedFootball
      @FeedFootball  2 місяці тому +33

      Nalla comment..
      Iniyum ithuvazhi varane

    • @thahirummer1426
      @thahirummer1426 2 місяці тому +3

      @@aadhil5599 ബ്രോ.. just jocking

    • @thahirummer1426
      @thahirummer1426 2 місяці тому +1

      @ comment pidichilaa allee…😀
      Take it as a jok

  • @rasikps6477
    @rasikps6477 2 місяці тому +23

    Rodri balliondior nedan arhan anu..athu last year ayirunnu.ee year athu vinikk arhichathanu. Rodri kk balliondior kittan uefa nannayi idapettittund..euro cupile best player rodrikk koduthath athinu vendi ayirunu..euro yile best player fabian ruiz or Nico ayirunnu..

    • @DevadathanM
      @DevadathanM 2 місяці тому +3

      Aayikkottte😂

    • @sam17777
      @sam17777 2 місяці тому

      എന്നാൽ champions ലീഗിലെ ബെസ്റ്റ് പ്ലയെർ ടോണി ക്രൂസിന് ആയിരുന്നു കിട്ടേണ്ടത്...😂

    • @rasikps6477
      @rasikps6477 2 місяці тому

      @@sam17777 toni Kroos ayirunno champions leagil Real madrid nte best player?

    • @sam17777
      @sam17777 2 місяці тому

      @@rasikps6477 toni was great, jude was great... They're also deserved

    • @Truefan-i2e
      @Truefan-i2e 2 місяці тому +2

      ​@@rasikps6477Actually yes, toni aayirunu realnte main man, aalude pin point long ball okke aan realnte attack set aakiyath athukonda ippo real struggle cheyunath, Toni kross pole ulla playernte brilliance can't be measured by stats

  • @kylewalkerr
    @kylewalkerr 2 місяці тому

    Brilliantly said. Much respect to you for making this long analysis video.

  • @vyraphoto2709
    @vyraphoto2709 2 місяці тому

    Waiting ആയിരുന്നു video ku ...... Get well soon 🔜

  • @MADMAX-dc4ru
    @MADMAX-dc4ru 2 місяці тому +3

    Oru madrid fan ayath kondu enniku vini ku kettnam ennu undayirunnu .but rodri deserved ane 😅.oru pakshe Madrid based mediayde thallu karanam akkum eth ethra charcha undakiye

  • @rahulrameshm8559
    @rahulrameshm8559 2 місяці тому

    Both Vini and Rodri deserved the award, and I’m glad one of them is received it. Our concern is with the criteria, which seem to change every year based on external influences. Real Madrid reminds everyone that they are bigger than FIFA and UEFA. We only respect the game of football. Proud to be a Madridista!

  • @abhinavpv721
    @abhinavpv721 2 місяці тому +84

    Rodry diserve it🎉

  • @PabloGavi-x6y
    @PabloGavi-x6y 2 місяці тому +298

    എന്ത് കൊണ്ടും rodri അതിന് അർഹനാണ് ❤️😍

    • @riya-i8h
      @riya-i8h 2 місяці тому +44

      അതേ, രണ്ടാം സ്ഥാനത്തിന്

    • @suhailp880
      @suhailp880 2 місяці тому +30

      💯രണ്ടാം സ്ഥാനത്തിന്

    • @prince619
      @prince619 2 місяці тому +15

      Athinekkal carvajalum viniyum

    • @vineeshvnadh4511
      @vineeshvnadh4511 2 місяці тому

      ​@@suhailp880 മൂന്നാം സ്ഥാനം

    • @Manchestercity5664
      @Manchestercity5664 2 місяці тому +24

      @@riya-i8h
      Vini 3 സ്ഥാനം അര്ഹികുന്നു

  • @libinbabu9310
    @libinbabu9310 2 місяці тому +1

    Well said bro ❤.... Rodri 💯 deserved aanu

  • @vinilphilip
    @vinilphilip 2 місяці тому +36

    Vini 💎

  • @gokulvijayan5786
    @gokulvijayan5786 2 місяці тому +21

    Carvajal derserved it , he had a terrific season . He always performed when it mattered, decisive in clutch moments including the finals. He even scored and assisted 5-6 goals yet no one will mention about him.

    • @muhammadadhinan5742
      @muhammadadhinan5742 2 місяці тому +15

      Then talk about lautaro

    • @footy_talk4u
      @footy_talk4u 2 місяці тому +3

      Appo toni deserving alle ? Athu potte even Rodrigo top 30 yil pollum vanille .

    • @caprogers-wd6js
      @caprogers-wd6js 2 місяці тому

      @@gokulvijayan5786 Carvajal oru offensive wingback an. Rodri oru dm an. Dm position nthan nokkam. Oru dm ayit 26 g/a neduka ennal satyathil miraculous aya karyam an. Winger ayi vini ayit polumm 11 g/a difference ullu. Pinna euro pott. Euro kayinja shesham rodri ye patti Spanish coach la faunte paranja oru quote und "he is the best in the world". Spain coach rodri ye patti paranjath an. Sofa score itt rating chart highest rating rodri kkan. Pinna ithokke paranjirikkam satyam nthann vachal carvjal n kodukkunna boost rodri kk ballandor kittiya shesham an. Aa boost real fans um media um nerathe koduthirunnal nokkaynum. Pinna oru karyam parayan vit ith feed football bro thanna parayunnund rodri dominated in every metrices individual carvajal kkal better perfomance an. Vedio de 27 minute thott nokk enne kkal better ayi feed football bro paraniittund

    • @caprogers-wd6js
      @caprogers-wd6js 2 місяці тому +2

      Carvajal oru offensive wingback an. Rodri oru dm an. Dm position nthan nokkam. Oru dm ayit 26 g/a neduka ennal satyathil miraculous aya karyam an. Winger ayi vini ayit polumm 11 g/a difference ullu. Pinna euro pott. Euro kayinja shesham rodri ye patti Spanish coach la faunte paranja oru quote und "he is the best in the world". Spain coach rodri ye patti paranjath an. Sofa score itt rating chart highest rating rodri kkan. Pinna ithokke paranjirikkam satyam nthann vachal carvjal n kodukkunna boost rodri kk ballandor kittiya shesham an. Aa boost real fans um media um nerathe koduthirunnal nokkaynum. Pinna oru karyam parayan vit ith feed football bro thanna parayunnund rodri dominated in every metrices individual carvajal kkal better perfomance an. Vedio de 27:51 thott nokk enne kkal better ayi feed football bro paraniittund

    • @gokulvijayan5786
      @gokulvijayan5786 2 місяці тому

      @@footy_talk4u he was deserving , if Germany had won the euro then he would have easily won it

  • @fathimapalot9121
    @fathimapalot9121 2 місяці тому +2

    ഒരു പാട് കൊല്ലങ്ങൾക്ക് ശേഷം ഒരു EPL പ്ലയെർ Ballon d'Or അവാർഡ് കരസ്ഥമാക്കുന്നു. Congrats റോഡ്രി.

  • @abhinavsmanoj4349
    @abhinavsmanoj4349 2 місяці тому +5

    Lautaro, Toni ടെ ഒകെ ranking വളരെ ശോകം ആണ് 🙃

  • @younuskarama8012
    @younuskarama8012 2 місяці тому +1

    ശരിയായ വിശകലനം 👌🏻.. Raf talk ഒക്കെ കണ്ടു പഠിക്കട്ടെ

  • @mohammednaseebt7488
    @mohammednaseebt7488 2 місяці тому +1

    Rodri wasn’t there ? That is for you man , before for real supporters Bellingham was more chance then changed to vini , and Spain won euro after all club competition , and Rodri was best player , he won EPL , league cup too , and just talk about his winning streak, he lost only one match man , 74 unbeaten how about that ? Vinicius missed matches because of injury then what happened to them ? Tell me … but without Rodri they lost 4 matches with him no losses … above all the way he plays that also huge thing to consider his name … he is so so so huge man …

  • @jaffarmanatti3652
    @jaffarmanatti3652 2 місяці тому

    ഞാൻ കുറെ നോക്കി നിങ്ങളുടെ വീഡിയോസിനായി കാത്തിരുന്നു പനി എത്രയും പെട്ടന്ന് മാറട്ടെ

  • @donsabu5388
    @donsabu5388 2 місяці тому

    Crystal Clear💙
    Both of them deserved it, just because your favourite player didn't win it doesn't mean it's robbed. At last a DMF won it, its an inspiration to other DMF players. Sadly I don't think a DMF will win it in the near future. Better luck next time Vini 💔💪
    You will win it in the future 👑
    Keep Going ✨

  • @asif.p10
    @asif.p10 2 місяці тому +1

    Good information 👍🏼

  • @mohammedshakeeb1034
    @mohammedshakeeb1034 2 місяці тому +2

    Beckam,Xavi,iniesta,neymar,Lewe,Suarez,muller,kroos,busquets,villa,zlatan,henry,maldini,pirlo,ribery,robben,gerrard,romario,rooney,zico,lampard,totti,drogba,raul,eto,del piero…..ballon d or illathavar mosham kalikkaar aan enn parayunnavar ee list onn vaayikkuka,inn football il ballon d or kittiyittulla pala thaarangalekkal 10iratti mikacha players aan ivar..ballon d or orikkalum oru big award alla💯

  • @zanoos7901
    @zanoos7901 2 місяці тому

    Get well soon bro..hats off to your dedication

  • @jcutz833
    @jcutz833 2 місяці тому +25

    2017ഇൽ മോഡ്രിചിന് കിട്ടമെങ്കിൽ ഇപ്പോൾ റോഡ്രികും കിട്ടാം

    • @RinshadRinu-w7l
      @RinshadRinu-w7l 2 місяці тому +3

      2018 Aanu Bro modric champions league Winner woldcup finalist Withworldcup Golden ball winner

    • @ShesbinShaji
      @ShesbinShaji 2 місяці тому +2

      ​@@RinshadRinu-w7l rodri . Achivement nook bro🤌🏼

    • @muhammedjazim7026
      @muhammedjazim7026 2 місяці тому

      @@ShesbinShajiഅങ്ങനെ നോക്കണേൽ റോഡ്രിയേക്കാൾ achievement carvajal alle😊

  • @kylewalkerr
    @kylewalkerr 2 місяці тому

    Premier league best player of the season eppolum title adikkunathinu munpe purath vidum. I think it should be given after the final match day.

  • @t_un_e
    @t_un_e 2 місяці тому +6

    ഒരു താരം അവാർഡ് കിട്ടതത്തില് എന്തിന്നാൽ അവനെ എത്ര പരിഹസിക്കുന്നത് ?social media full വിനികുള്ള troll 😑ballon d'or winner rodri പോലും അവനെ പരിഹസിച്ചു. സോഭവം ആണ് പ്രശ്നം എങ്കിൽ ഒരു കര്യം ഓർക്കുക എന്നെയും നിന്നെയും നിറത്തിറ്റെ പേരിൽ kalliyakiyal നമുടെ പ്രതികരണം ഇതുതന്നെയാണ് ബാകി ഇല്ല plyersum നല്ല cheracter എന്നോ? Respact vinicus 📈❤️

    • @Ishowgun1234
      @Ishowgun1234 2 місяці тому +1

      Bro nammale swabavam kond thannryanu nammakk theri kekkandathaaitt varunnath main aayittulla reason. Vcs black aayittulla oru vini matram alla football kalikkunnath, ithinumunnryum ippoyum orupaad per kalikkunnnund legend aayitt karuthunnumund. Avarokke ithupole rasicm thinte victims thanne aanu. But ath engane thirchu players respond cheyyunnu ennathanu matter. Vini groundil valare moshapetta behavior vechunadakkunna player aanennu ayaale kali kaanunnavarkk ariyam( athepole nallaoru great playerum, ballondor arhikkunumund). Pakshe vote ing varumbol thanne vote cheyyunnavarkk rend best playersine vote chryyendathaayitt vannaal pine avar nokkuka Fair play koodi aan😅, ee ballodor il vini/rodri vannapole. Last madrid maayitrulla kaliyil yamal um rasicst chants nerittu, but yamal enganayanu athine respond cheythath njan kalikkumbol groundil martrame concentrate cheyyu enna tharathil. Vini like ella opponentsinodum valare moshamayitt perumarum appol avarum avane kaliyakkum/ allel thirichu athepole prethikarikkum.

    • @Jyothishdk12345
      @Jyothishdk12345 2 місяці тому

      💯

    • @sumaljoseph4011
      @sumaljoseph4011 2 місяці тому +1

      @@Ishowgun1234 avante swabavthinu anu avnu raccisam kittunathennu parayunnathil thanne raccisam undu.. bro footbll kanthondano raccicam kelkkathathu.. best kalikkaran oru black aayal kelkkendi varum elclassico yamal raphinjha fati evarkethireyum undayi.. swabavam vechanengil evarkku kittunnathu enthina.. pinne swabbthinte karyam ronaldoyum ramosum pepeyum piqueyum alvesum kanichl agression vini kanichl swabava vykalyam

    • @aneesma295
      @aneesma295 2 місяці тому

      angane nokkuvaanel kittulla ennu vech paripaadikk poovaathath enth kond???, nth kond enikk kitteela ennu paranj karanjirikunn????, ith football aaan man, racism ozike baaki ellaam ithinte baagamaan

  • @Farsath999
    @Farsath999 2 місяці тому +4

    ഒരു ചെൽസി ഫാൻ ആയിട്ട് പോലും , നിങൾ ഒരു സിറ്റി കളിക്കാരനെ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ
    നിങൾ അടിപൊളി ആണ്.🫴❤️

  • @3unknown_boy8
    @3unknown_boy8 2 місяці тому +2

    2:05 💯അതേ ഈ പുല്ലിന് ഒരു വിലയും ഇല്ല... മെസ്സി ഫാൻസും റൊണാൾഡോ ഫാൻസും ആണ് ഇതിനെ ഇത്രയും പൊക്കി പിടിച്ചത്... ഇത്രയും ഹൈപ്പ് ആക്കിയത്

  • @arg282
    @arg282 2 місяці тому +2

    എപ്പോൾ ബാലൻ d'or കൊടുത്താലും എന്തെങ്കിലും വിവാദം പൊക്കി പിടിച്ചോണ്ട് എല്ലാവരും വരും...ഒരാൾക്കല്ലേ കൊടുക്കാൻ പറ്റു...സ്വാഭാവികമായും തൊട്ടടുത്തു താഴെ റാങ്കിങ് ൽ ഉള്ളവരുടെ ഫാൻസ്‌ ഉം മീഡിയ യും വിവാദങ്ങൾ കൊണ്ട് വരും.. അതിനെ അതിന്റെ വഴിക്ക് കണ്ടാൽ മതി..... ഇപ്രാവശ്യം റോഡ്രി... ക്ക് കിട്ടിയത് 100%അംഗീകരിക്കാവുന്ന കാര്യം ആണ്.... Well done 👍🏻👍🏻👍🏻

  • @beatup4236
    @beatup4236 2 місяці тому +1

    There is no doubt this is a PR award. RM fans are just to blame themselves. Vini hype came only after last year UCL KO. Bellingam was the one who carried RM last year. Had the fans continued support for Bellingham, he would have won it easily with English media on his side!

  • @sajilakl
    @sajilakl 2 місяці тому +1

    Rodri deserves 100%. Everything else is unimportant

  • @shabeebshakikarimba8398
    @shabeebshakikarimba8398 2 місяці тому +6

    Take care ബ്രോ 😘

  • @Asbiy
    @Asbiy 2 місяці тому +2

    ബാർസ, മഞ്ചേസ്റ്റർ സിറ്റി പിന്നെ സ്പെയിൻ ഫാൻസ്‌ എല്ലാം വിനി ഏതിരെയാണ്.. അത് കൊണ്ട് റോഡ്രിക്ക് സപ്പോർട്ട് ആകുള്ളൂ.. കമന്റ്‌സ് കാണുമ്പോൾ വ്യക്തമാണ്..😅😅

    • @FarooqK-r3o
      @FarooqK-r3o 2 місяці тому

      Lattin america vott tanne nokkiya madi,15 point ulla first vott koodudalum lattin america teem okke koodudalum rodrikkum martinez in okkeyan koduttahad

    • @sreerajc441
      @sreerajc441 2 місяці тому

      😂😂

  • @Amal-qd6fc
    @Amal-qd6fc 2 місяці тому +1

    Machante football newlolege perfect aanu💯❤️

  • @muhammedfaris1943
    @muhammedfaris1943 2 місяці тому

    Perfecto, എഡിറ്റ് ചെയ്യാത്തത് നന്നായി. Get well soon

  • @xxvlogxx5273
    @xxvlogxx5273 2 місяці тому +1

    Great opinion bro ❤

  • @gamingwithunni4434
    @gamingwithunni4434 2 місяці тому +2

    വിനി ബ്രസീൽ കുപ്പായത്തിൽ നന്നായി കളിച്ചിഗിൽ ballan d or kittiyene urapayum🙂

  • @akhilshivadasan2648
    @akhilshivadasan2648 2 місяці тому

    Big fan of youuu . Please talk about Super Balon dor❤❤❤

  • @RelaxSomeTime333
    @RelaxSomeTime333 2 місяці тому

    മനസ്സ് വെച്ചിരുന്നേൽ വിഡിയോ ഒരു മണിക്കൂർ അക്കർന്നു 🔥

  • @harishinr
    @harishinr 2 місяці тому +2

    Well explained...Rodri🔥🔥🔥

  • @faizal5054
    @faizal5054 2 місяці тому +1

    YOU DONT NEED THAT SHIT TO PROVE YOUR WORTH CHAMP 💎 You are the best VINI 🤍

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 2 місяці тому +10

    Deserve endhokke paranlum vinicius thanne ❤❤❤❤❤

    • @wulfyGaming
      @wulfyGaming 2 місяці тому

      Cry babies don't deserve this

    • @mohammednaseebt7488
      @mohammednaseebt7488 2 місяці тому

      74 matches unbeaten undo ?

    • @muhammedshadleomessifanlover
      @muhammedshadleomessifanlover 2 місяці тому +2

      ​@@mohammednaseebt7488adh illa adh nokit ano manda ballons Dr kodukune 😂😂😂😂😂😂😂

    • @mohammednaseebt7488
      @mohammednaseebt7488 2 місяці тому

      @@muhammedshadleomessifanloverda potta it shows how good was him last year … how he played well .allathe Kundinte valippam nokki alla kodukkar

  • @mashoodn7951
    @mashoodn7951 2 місяці тому +6

    Vini 📈

  • @AbhijithPs-o4k
    @AbhijithPs-o4k 2 місяці тому +1

    Big fan of feed football 🇧🇷😈

  • @fayasudheen8537
    @fayasudheen8537 2 місяці тому +2

    Some people not even watch rodri game or football and say rigged 😂

    • @mohammednaseebt7488
      @mohammednaseebt7488 2 місяці тому +1

      Actually this is the fact.. how huge is Rodri wooow … they were with Bellingham till champions league final after that they said Vinicius will win , and they said Kroos before Jude , actually Vinicius missed so many matches last season , who carried that time these Kroos and Jude and Fede .. so all these people deserve too but Rodri is above all of them

  • @shabeersnebusnebu8272
    @shabeersnebusnebu8272 2 місяці тому +19

    Rodri well deserved 👏🏻👍🏻

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp 2 місяці тому +36

    Rodri അർഹനാണ് ❤️❤️❤️

    • @smoothsir324
      @smoothsir324 2 місяці тому +1

      Pari ann

    • @saifulharis1
      @saifulharis1 2 місяці тому

      Apo carvajalo ucl laliga supercup eurocup. Ucl final goalum ind.. Why rodri?

    • @vishnu9796
      @vishnu9796 2 місяці тому +5

      Rodri's 23/24 season for club and country:
      🏆 Premier League
      🏆 EURO 2024
      🏆 UEFA Super Cup
      🏆 FIFA Club World Cup
      🏆 EURO 2024 Player of the Tournament
      🏆 PFA Team of the Year
      Only the fourth central midfielder to win the Ballon d’Or , and first since Luka Modrić in 2018. Kedano കിടന്ന് കരയുന്നവർക്ക് ഇതിൽ fair play കൂടിയുണ്ട് അതെന്തായാലും vinike ella rodri 🙌 is perfect

    • @alex_sd700
      @alex_sd700 2 місяці тому

      💯💯

    • @adilmuhammed10
      @adilmuhammed10 2 місяці тому +3

      ​@@saifulharis1 റോഡ്രി അർഹനാണ് എന്നാണ് പറഞ്ഞെ അല്ലാതെ കർവഹാൽ അർഹനല്ല എന്നല്ല. കൂടുതൽ വോട്ട് റോഡ്രിക്ക് കിട്ടി അതുകൊണ്ട് റോഡ്രിക്ക് കൊടുത്തു. ഇതിനർത്ഥം മറ്റുള്ളവർ അർഹനല്ല എന്നല്ലാലോ

  • @cinephile1010
    @cinephile1010 2 місяці тому +4

    Football won Today. Football awards are not only for attacking players.

    • @user-ep5zm7rn5q
      @user-ep5zm7rn5q 2 місяці тому +1

      Then what about 2011 Iniesta pinne enthina munjan ahno kalikunathe

    • @cinephile1010
      @cinephile1010 2 місяці тому +1

      @ bro each year criteria marum. Pine journalist vote cheyunath aa oru criteria noki anu. Pine Messi thane parayunud both Xavi and iniesta deserves this award more than me ennu. Vedio kannum youtube il

  • @CristianoRonaldo-du8bb
    @CristianoRonaldo-du8bb 2 місяці тому +1

    World cupil muller same impact undakeetille same season champions league adichille pinne aa season arka kittiye 2018 grizmanum mbapeyum undairunnille ith swantham ishtakkark kodukkunna swajana sammanam athre ullu ith ark kittiyalum agoshikkan padilla

  • @shibilyshabeel9166
    @shibilyshabeel9166 2 місяці тому

    Thanks bro. കൃത്യം വ്യക്തം

  • @NavazMuhammed-so7fl
    @NavazMuhammed-so7fl 2 місяці тому +1

    Bro, i know you were not well, video voice was too low, i thought it was my phones issue.. I tried with another phone & same result. Anyway i understood now that Rodri was deserving (I am a liverpool fan)

  • @Predatoronhunting
    @Predatoronhunting 2 місяці тому

    1. Best club, coach,mbapakum award undayitum mind polum cheyathe viniye support cheytha madrid ❤
    2. Fairplay consider cheyumbol vinyum rodriyudem comparisonil fouls and cards sply red kanikanam allathe rodrik gunam ulla reethik mathram alla cheyendath and look game count
    3. Is rodri better than olmo, yamal, niko, musiala to get player of tournament award or is it by most yellow carded person in euro24? No 😂 it’s a tactics to get him in ballomdor nomination
    Ingane orupad abiprayangal und as a football fan and as a madrid fan❤ hala madrid

  • @ashuashhad8692
    @ashuashhad8692 2 місяці тому +4

    അതെന്താ ഈ വർഷം മാത്രം DM ഉം ATM ഓർമ്മ വരുന്നേ? കഴിഞ്ഞു പോയ വർഷങ്ങളിൽ ഒന്നും ഈ positions ൽ നല്ല players വന്നിട്ടില്ലേ 🤪 13:30

    • @Truefan-i2e
      @Truefan-i2e 2 місяці тому +3

      Modric kittiyille, he was only the exception, cr7 and messi era thodangiyath shesham last year vareyulla forwardnte playersnte statsum viniyude statsum eduth vech nokk, vinik avarude pakuthi stats ullu, pinne rodri oru normal cdm playerine kaalum stats ind

    • @FeedFootball
      @FeedFootball  2 місяці тому +4

      Anyaaya stats aane Messiyum CR7um season after season produce cheyyunnundaayirunnath.
      Pinne engane baakki ullath aalukal kaanum.
      Videoyil ellaam paranju pokaan shramichittund

  • @aswin_j_mohan3709
    @aswin_j_mohan3709 2 місяці тому

    വിനിയാണ് കൂടുതൽ അർഹിച്ചത്❤

  • @alenthomas2257
    @alenthomas2257 2 місяці тому +9

    2:05 athu sheriya💯

    • @stomerider6461
      @stomerider6461 2 місяці тому

      France media award

    • @Ishowgun1234
      @Ishowgun1234 2 місяці тому

      ​@@stomerider6461Brainless ottaha fan spotted 😂

  • @rafeeqrafeeq9079
    @rafeeqrafeeq9079 2 місяці тому +1

    വിനിയുടെ സ്ഥാനത്ത് മെസ്സി ആയിരുന്നു എങ്കിൽ അത് മെസ്സിക്ക് തന്നെ കിട്ടും. വേറെ ആരുടെ കാര്യ ത്തിലും അങ്ങനെ സംഭവിക്കില്ല. കഴിഞ്ഞതവണ ഹാലണ്ടി ന് ഉള്ള ത് ആയിരുന്നു. അപ്പോൾ മെസ്സി വേൾഡ് കപ്പ് നേടി എന്ന് പറഞ് മെസ്സിക്ക് കൊടുത്തു. അതിനു മുന്നേ ഫ്രാൻസ് വേൾഡ് കപ്പ് നേടിയപ്പോൾ ഒരു ഫ്രാൻസ് താരത്തിനും കൊടുത്തില്ല അപ്പോൾ മെസ്സി കൂടുതൽ ഗോൾ നേടി എന്ന് പറഞ്ഞു മെസ്സിക്ക് തന്നെ കൊടുത്തു. ചുരുക്കി പറഞ്ഞാൽ മെസ്സി ലിസ്റ്റിൽ ഉണ്ട് എങ്കിൽ മുൻ തൂക്കം മെസ്സിക്ക് തന്നെ. പിന്നെ വേൾഡ് കപ്പ് ഫിഫ പെനാൽറ്റി കൊടുത്ത് മെസ്സിയെ സഹായിച്ചത് ബുദ്ധി ഉള്ള വർക്ക് മനസ്സിൽ ആകും

  • @Anjith_anji
    @Anjith_anji 2 місяці тому +8

    Rodri 🩵

  • @shahids1638
    @shahids1638 2 місяці тому

    എല്ലാ ഓരോ മണിക്കൂറും വന്നു നോക്കുന്നുണ്ടായിരിന്നു ഇൻസ്റ്റയിൽ msg ഇട്ടും ഇപ്പോൾ ഹാപ്പി ആയി

  • @sreeharism-v6o
    @sreeharism-v6o 2 місяці тому

    You are the best football expert in kerala.

  • @mathewjacob9643
    @mathewjacob9643 2 місяці тому

    Also Tony Cruz and Carvahal are deserving. I will not underestimate Rodri and Vini

  • @a.kareem565
    @a.kareem565 2 місяці тому +19

    Vini❤✊🏿

  • @easytipstechnical4568
    @easytipstechnical4568 2 місяці тому +1

    BALLON D'OR ❌ PEOPLE CHOICE ✅

  • @mohammedanees8238
    @mohammedanees8238 2 місяці тому

    Well explained bro👍🏼❤️‍🔥

  • @ajayakz907
    @ajayakz907 2 місяці тому

    Well said👏🏾

  • @mrudhulps7892
    @mrudhulps7892 2 місяці тому

    Awaited video ❤😊

  • @30mincandle
    @30mincandle 2 місяці тому

    evryone in the spain squad was an important figure.. rodri didnt carry them...they didnt even need him in the final..
    EPL 0 MOTM why would he be nominated for EPL POTY?
    UCL 0 MOTM (knocked out by Real madrid itself)
    Rodri a CDM is getting outclassed by Jude bellingham, a no10 in defensive metrics if you compare them (just check them).
    Jude has an assist in UCL final ,Euro Final , spanish Super cup final, Uefa super cup final.
    rodri should not finish above Jude bellingham any way.

  • @sabareeshchandranjr904
    @sabareeshchandranjr904 2 місяці тому +19

    മാഡ്രിഡ്, മാഡ്രിഡ് മീഡിയ യും മാസങ്ങൾക്ക് മുന്നേ വിനി യെ വിന്നേർ ആക്കി PR തുടങ്ങി. സ്വന്തം ടീമിലെ തന്നെ മറ്റ് താരങ്ങളായ ബെല്ലിൻഹാം, കാർവഹാൽ നെ അവർ തന്നെ അവഗണിച്ച് വിനിക്ക് മാത്രം സപ്പോർട്ട് കൊടുക്കുന്നു. മീഡിയ മുഴുവൻ വിനി നിറഞ്ഞു നിന്നാൽ അവാർഡ് കിട്ടും എന്ന ധാരണ അവർക്ക് തന്നെ തിരിച്ചടിയായി. വിനിക്ക് കൊടുത്തതിൻ്റെ പകുതി സപ്പോർട്ട് കർവഹാൽ ന് കൊടുത്തിരുന്നു എങ്കിൽ പുള്ളിയും ചിലപ്പോൾ അവാർഡ് നെടിയെനെ. ക്ലാസ്സികോ ലെ തോൽവിക്ക് പിന്നാലെ ഇതുകൂടി ആയപ്പോൾ ട്രോൾ വങ്ങികൂട്ടും എന്ന് ഉറപ്പായപ്പോൾ അവാർഡ് boycott ചെയ്യുന്നു 😢 Real Madrid പോലൊരു ക്ലബ് അവരുടെ ക്ലാസ്സ് കനിക്കേണ്ടതയിരുന്നു, ഒന്നുമില്ലെങ്കിലും തീവ്ര സ്പാനിഷ് വാദികലായ മാഡ്രിഡ് ന് അവരുടെ രാജ്യത്തിന് യൂറോ കപ്പ് നേടിത്തന്ന സ്ക്വാഡ് ലെ അംഗം എന്നുള്ള പരിഗണനയിൽ എങ്കിലും റോഡ്രിയുടെ വിജയത്തിൽ അഭിനന്ദനം അറിയിക്കെണ്ടിയിരുന്നു. Boycott 👎

    • @sreekuttan48
      @sreekuttan48 2 місяці тому

      Fact

    • @91skid
      @91skid 2 місяці тому

      Ohh venda.

    • @Team_m-Drid
      @Team_m-Drid 2 місяці тому

      8 ballondor😂

    • @Team_m-Drid
      @Team_m-Drid 2 місяці тому

      Messik pr fifa ആണ്.. Sorry fifa ഉണ്ടല്ലോ

    • @Team_m-Drid
      @Team_m-Drid 2 місяці тому

      അതിന് barca സിറ്റി പോലെ real മിണ്ടാതെ ഇരക്കില്ല... നിങ്ങൾ ഫാൻസിനെ നിങ്ങടാ team വില തരാത്ത ഞങ്ങടെ പ്രശ്നം അല്ല loyality matters🤍🤍

  • @easytipstechnical4568
    @easytipstechnical4568 2 місяці тому +1

    My opinion
    1,Carvajal( real Madrid)
    2,vini ( real Madrid)
    3, Bellingham (real Madrid)
    4,lautaro( inter Milan)
    5, Rodrigo (man city)
    6'kroos(real Madrid)
    7'fede( real Madrid)
    8' nacho(real Madrid (

  • @yousufaboobcker2845
    @yousufaboobcker2845 2 місяці тому +2

    റോഡ്രി പൊളി കളി ടീമിനെ എങ്ങിനെ ജയിപ്പിക്കണം എന്ന് റോഡ്രിക്കെ ' അറിയൂ

  • @AbdulRahman-b7h5n
    @AbdulRahman-b7h5n 2 місяці тому

    United new manager detail video cheyyaavo

  • @GROMHELLSCREAM7
    @GROMHELLSCREAM7 2 місяці тому

    A list got leaked few months back and in that vini was number 1 and every other 29 candidates in order were correct. Real Madrid was supposed to arrive with perez along witj the players and family members . But suddenly one day before the balon d dor the list got changed vini was in 2nd . Thats why Real Madrid planned to cancel the event. Nike also got informed months back that vini would win it and they had already planned marketing and everything to promote his new boots . But this years balon d dor uefa is a co organizer thats why having issues with Real Madrid they have snubbed him off the balon d dor . Thats the reality. No hate to rodri but vinicius had an edge over to win it.

    • @AkshayMS-zq4lr
      @AkshayMS-zq4lr 2 місяці тому

      Edo goal power ranking leak avan onnulle, websiteil eppozhm available ahn, updatesm undavarund😂

    • @AkshayMS-zq4lr
      @AkshayMS-zq4lr 2 місяці тому

      Euro cup adichapo thanne rodri 1st ayi

  • @praveenkrishnan6585
    @praveenkrishnan6585 2 місяці тому +1

    City fansnekal santhosham.
    Barca + Argentina fans anu.
    Even though they don't have any role in this award 😂😂😂

    • @sinanpm7934
      @sinanpm7934 2 місяці тому +3

      Athupinne Bayern tottapol kuduthal vishamam madrid kunjungalkk ayirunille😹

    • @Hadinhzn
      @Hadinhzn 2 місяці тому

      @@sinanpm7934😂

  • @fazilsalim2295
    @fazilsalim2295 2 місяці тому

    Well explained bro❤️

  • @rashid5103
    @rashid5103 2 місяці тому

    Rodri Truly deserved it 💯

  • @akhilzachariah8253
    @akhilzachariah8253 2 місяці тому

    പറഞ്ഞതെല്ലാം correct❤

  • @AbhinandAAbhi-j9p
    @AbhinandAAbhi-j9p 2 місяці тому

    loutero martinus nalla oru season ayirunu kazhinjath but atheham orupadu thaye poyi

  • @sr0479
    @sr0479 2 місяці тому +1

    Nyc analysis 🤘

  • @The_N_vlogger
    @The_N_vlogger 2 місяці тому +2

    Agree with you 💯❤

  • @anoopanuo9452
    @anoopanuo9452 2 місяці тому +4

    ക്രൈറ്റിരിയ ആണ് പ്രശ്നം ,
    ആകർഷകമായ സ്വഭാവവും ക്ലാസ്സ് പ്ലെയും 😂 ഇതെന്ത് സ്‌കൂളിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കണതാ ?
    ചാമ്പ്യൻസ് ലീഗിലോ ടഫസ്റ്റ് ലീഗിലോ പുള്ളിടെ പേര് ഇല്ലാത്തത് അത് പ്രീമിയർ ലീഗിന്റെ കുഴപ്പം ആണെന്നാണ് ഈ അളിയൻ പറയണത് , പക്ഷെ ബാലൻ ഡിയോ കൊടുത്തിൽ ഫ്രഞ്ച് മാഗസിന് അല്ല പ്രശ്നം , അത് നമക്കാണ് 🥴🥴

    • @FavasFaaa
      @FavasFaaa 2 місяці тому

      Ath അങ്ങനെ ഒരു ജെട്ടി funda 😂oonte വിചാരം oonkk മാത്രെ ഇതൊക്കെ pattu ഓൻ വല്ല്യ myrn aan എന്നൊക്കെ ആണ് കാട്ടു funda feed ഫുട്ബോൾ 😂

  • @Jiff_iN
    @Jiff_iN 2 місяці тому +3

    Rodri 💙

  • @sakariyasakariya947
    @sakariyasakariya947 2 місяці тому +1

    കഴിഞ്ഞ സീസണിൽ റോഡ്രിയുടെ ശരാശരി സ്റ്റാറ്റസ് 6.9 താഴെ. ഏറ്റവും കുറവ് സ്റ്റാറ്റസ് കിട്ടിയ ദിവസം 5.1

    • @FeedFootball
      @FeedFootball  2 місяці тому +1

      Aaru paranju ee begid varthaanam?
      Eee videoyil thanne average rating koduthittind.

    • @sakariyasakariya947
      @sakariyasakariya947 2 місяці тому

      സ്റ്റാറ്റസ് നോക്കിയാൽ മനസ്സിലാവും

    • @VaderFaja
      @VaderFaja 2 місяці тому +1

      Atheth stats aahn mwowwe...nee poyi city yudr ellam kaliude stats nokki player rating nokk😹.... Ningalude oroooo aalukal adich irakkiya fake rating stats aahn ath🤣

    • @FeedFootball
      @FeedFootball  2 місяці тому +1

      Eth stats aane nokkendath koottukaara?
      Athkoodi paranj tharumo?

    • @VaderFaja
      @VaderFaja 2 місяці тому

      @@FeedFootball athe😹

  • @anandbinu1880
    @anandbinu1880 2 місяці тому

    Bro video ഇട്ടില്ലല്ലോ എന്ന് ഓർത്തപ്പോൾ തന്നെ ദാ കിടക്കുന്നു video😂

  • @fahadfahu525
    @fahadfahu525 2 місяці тому +2

    റോഡ്രി😍😍😍

  • @malayali1997
    @malayali1997 2 місяці тому +1

    Vini jr aadhyam sontham rajyathinuvendi mariyathik onn kalikatt. Ennit mathi award okk😊

  • @roshanmohammed5078
    @roshanmohammed5078 2 місяці тому

    Ee yearil rodriyekal arhan viniyanennu thonni
    City fan😊

  • @shobhinc4135
    @shobhinc4135 2 місяці тому

    റോഡ്രി അർഹനായിരുന്നു . അത് കഴിഞ്ഞ സീസണിലേത് ആയിരുന്നു. കാരണം കഴിഞ്ഞ സീസണിൽ സിറ്റിയുടെ കൂടെ ട്രെബിൾ അടിച്ചിട്ടാണ് വന്നത്. കൂടാതെ മികച്ച സ്റ്റാറ്റും റോഡ്രിക്ക് അന്ന് ഉണ്ടായിരുന്നു.