യൂട്യൂബ് ഹജ്ജുമ്മ ജനിക്കുമ്പോൾ ....തുല്യതയാണ് എനിക്കിഷ്ടം 😅

Поділитися
Вставка
  • Опубліковано 23 січ 2025
  • Ігри

КОМЕНТАРІ • 100

  • @QtatYtatyw
    @QtatYtatyw 15 днів тому +8

    ഈ കൗമിന് ഹിദായത്തു കൊടുക്കണേ നാഥാ

  • @udaifpgdi1370
    @udaifpgdi1370 15 днів тому +20

    യൂട്യൂബ് അതാണ് ഹൈലേറ്റ്

  • @hadisulthan8729
    @hadisulthan8729 15 днів тому +12

    എന്തെല്ലാം കാണണം റബ്ബേ...

  • @ashiquezidan7185
    @ashiquezidan7185 14 днів тому +2

    മാമ്മി ഒരേ പൊളി 😂😂😂

  • @udaifpgdi1370
    @udaifpgdi1370 15 днів тому +26

    അന്നൊക്കെ ശിഹാബ് ഹാജിയെ കുറെ സപ്പോർട്ട് ചെയ്തു
    ഇപ്പൊ കേദിക്കുന്നു

    • @mccp6544
      @mccp6544 14 днів тому +1

      അന്നും ഇന്നും ഇല്ല

  • @Basil-k6t
    @Basil-k6t 15 днів тому +14

    ദജ്ജാല് വരുമ്പോൾ അനുയായികൾക്ക് ഒരുകുറവും ഉണ്ടാവില്ലാ ഒപ്പം ഇബ്‌ലീസിന് സന്തോഷവും

  • @-6494
    @-6494 15 днів тому +10

    ഇപ്പോ ജീവിക്കുന്ന കാലഗട്ടം ഒരു റോബോ കാലഘട്ടം പോലെ, ആർക്കോ,എന്തോ,എങ്ങനെയോ,എന്തും,എങ്ങനെയും ആകാം 😢

  • @sunilgp1129
    @sunilgp1129 15 днів тому +23

    വഴിമധ്യേ യുട്യൂബ് ഹാജിയെ കണ്ടു മുട്ടുമോ 🤔😁😁😁. ആ താത്താക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ ..🤔🤔🤔🤔🤔🤔🤔🤔

    • @mufeedelayodath2480
      @mufeedelayodath2480 14 днів тому +1

      ഒരു വട്ടും അല്ല നല്ല തരികിട

  • @beautyofsevens
    @beautyofsevens 15 днів тому +5

    ഒരു കൂട്ടനടത്തം സംഘഘടിപ്പിച്ചാൽ എല്ലിന്റെ ഇടയ്ക്ക് കയറിയിട്ടുള്ള കൊഴുപ്പേല്ലാം അലിഞ്ഞു പോകാൻ നല്ലതാണ് 👍

  • @LaluLaluboss-l8q
    @LaluLaluboss-l8q 15 днів тому +2

    യൂ ട്യൂബ് .ദൈവം. നീണാൾ വാഴെ ട്ടെ .👑 -🙏

  • @nasarnbr2965
    @nasarnbr2965 15 днів тому +2

    😂😂😂 അവസ്ഥ
    ഇനി അടുത്തതാരാവും ?😂😂😂

  • @mohammedanwar8299
    @mohammedanwar8299 15 днів тому +2

    Form karala sir??

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys 15 днів тому +1

    അടിപൊളി😂

  • @aboobackerakkarammal8769
    @aboobackerakkarammal8769 15 днів тому +2

    Dear Dr Anil Sir.....
    ഇതൊക്കെ നിങ്ങൾ നിസ്സാര വത്കരിച്ചു / പരിഹസിച്ചു കൊണ്ട്...നടക്കുന്ന തൗഹീദിനെ വെടിഞ്ഞതാ ആവശ്യത്തിനനുസരിച്ചു.. അവരെ തോളിൽ വ
    കയറ്റി വെക്കുകയും ചെയ്യുന്ന സമസ്തയുടെ ദുഷിച്ച പൗരോഹിത്യം തുറന്ന് വിട്ട ദുർഭൂതത്തിന്റെ....അതായതു പച്ചയായ ശിർക്...അതിന്റെ by product ആണ്

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 14 днів тому

    Evidan.thudangiyadaan.e..yathra.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 15 днів тому +2

    ഹജ്ജുമ്മയ്‍യുടെ ചുറ്റും "ആൺ " സ്വാതീകരണം ആണെല്ലോ കാണുന്നത് 😂😂😂ജീൻസും കറുത്ത T ഷർട്ടും ഇട്ട നാരികൾ തന്നെ ബോഡിഗാർഡ് ആക്കെട്ടെ 😂😂😂

  • @mohammedsubairkutty2757
    @mohammedsubairkutty2757 15 днів тому +1

    Enthinasare. Rvireokepublicity. Kodukkunne

  • @SameerPotti
    @SameerPotti 15 днів тому +2

    യൂട്യൂബ് ഇല്ലാതായാൽ ഇവരൊക്കെ എങ്ങനെ ജീവിക്കും 😢😢😢

  • @jaridmon8937
    @jaridmon8937 15 днів тому +31

    ലോകാവസാനത്തിന് ഇനി അധികം കാലം കാത്തിരിക്കേണ്ട

    • @SajithaLatheef-nk2vm
      @SajithaLatheef-nk2vm 15 днів тому +2

      വിശ്വാസം അതല്ലേ എല്ലാം

    • @abdulazeezazeez2693
      @abdulazeezazeez2693 15 днів тому +2

      ഇ ത്ത ര ക്കാ രെ പ്രോ സ്താ ഹി പ്പി ക്കു ന്ന വ രെ യാ ണ് ആ ദ്യം പ റ യേ ണ്ട ത്.

  • @Alameenalameenmytheenkkunju
    @Alameenalameenmytheenkkunju 15 днів тому

    ഇതിന്റെ സ്പോൺസർ ആരാണ്

  • @SafeeraAhammed
    @SafeeraAhammed 15 днів тому

    Athelam kananam duniyavil avastha 😂

  • @user-derickWRANGLER
    @user-derickWRANGLER 14 днів тому

    Bro 😂😂😂😂

  • @muhammedjed4443
    @muhammedjed4443 14 днів тому +2

    യൂട്യൂബ് നജുമാ കുജുമാ കജുമാ മജുമാ യൂട്യൂബ് അമ്മ 😅😅😅

  • @RamlaR-gp8gr
    @RamlaR-gp8gr 15 днів тому +1

    Rabbe enth ellam kananam qiyamath naal aduthu

  • @NazeerNazeer-h9z
    @NazeerNazeer-h9z 11 днів тому

    Ningalude chanalum 1divasam anganeyakanam

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 15 днів тому

    ശീഹാ ബ്ചോറ്റൂർ രക്ഷപ്പെട്ടു

  • @Ayok.a-d4s
    @Ayok.a-d4s 15 днів тому

    👍👍👍👍

  • @Sulaikha-b2z
    @Sulaikha-b2z 15 днів тому

    ആ പിടുത്തം ആരും കാണാതെ പോകരുത് എല്ലാം കറാമത്ത്

  • @azeezkuniyil501
    @azeezkuniyil501 14 днів тому

    മാലയിടുന്ന ആനക്ക് അവളെ ഒന്ന് ചവിട്ടിക്കൊല്ലാൻ തോന്നിയിരുന്നെങ്കിൽ എന്നാശിച്ചു പോയി😂

  • @SabiraM-cp5xy
    @SabiraM-cp5xy 11 днів тому

    Angineyenkilumthadyilakatte

  • @DreamRider0077
    @DreamRider0077 15 днів тому

    സാറെ ഈ വീഡിയോ ഇറങ്ങിട്ട് മാസം പത്തു കഴിഞ്ഞല്ലോ സാർ ഇപ്പോഴാണോ കാണുന്നെ

  • @sabeethahamsa7015
    @sabeethahamsa7015 15 днів тому

    കിയാമത്തിൻ്റെ അലാമത്ത് 😂😂😂😂😂എത്ര ആൾക്കാർ അകം മ്പടി ആനയും അമ്പാരിയും പോലിസും റബ്ബേ 😢

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 15 днів тому +2

    യുട്യൂബ് നെജ്ജുമ്മ,?😅

  • @RaihanathtkRaihanath
    @RaihanathtkRaihanath 9 днів тому

    മുസ്ലിം ഉമ്മത്തിൻറെ ഒരവസ്ഥ 😀

  • @kishorkumarkodapully1136
    @kishorkumarkodapully1136 15 днів тому +4

    അവരുടെ നടന്ന് പോകാൻ ഉളള ധ്യര്യത്തെ അല്ലെങ്കിൽ അങ്ങിനെ ഒരു സാഹസിക തീരുമാനം എടുത്തതിനു അവരെ അഭിനന്ദിക്കണം.😊❤

    • @juvyriyakp4316
      @juvyriyakp4316 15 днів тому

      സ്ത്രീ എന്നല്ല പുരുഷനും ഇങ്ങനെ നടന്നു പോയി ഹജ്ജ് ചെയ്യുക enna ഒന്നില്ല. മക്കളുടെയും മദീനയുടെയും അടുത്തുള്ളവർക്ക് പോകാം. അല്ലാത്തവർ ഏറ്റവും എളുപ്പം എന്താണോ അതാണ് സ്വീകരിക്കേണ്ടത്. പിന്നേ സ്ത്രീകൾ അവർക്ക് ഹലാലായ ഒരാളുടെയും തുണയില്ലാതെ ഒരിക്കലും പാടില്ല. അതവർക്ക് സേഫ് ano? ഒന്നാലോചിച്ചു നോക്കു.

    • @abdulrazak8037
      @abdulrazak8037 15 днів тому +1

      തന്നെ തന്നെ തന്നെ.

    • @user-derickWRANGLER
      @user-derickWRANGLER 14 днів тому

      Sharia kishore

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 15 днів тому +1

    ഇത് മുളക്കുന്നിന്റെ മുൻപാണ് മുളച്ചു കഴിഞ്ഞാൽ ഇതൊന്നുമായിരിക്കില്ല ഇന്ന് ഫ്രീ ആയി കാണാം അന്ന് ടോക്കൺ എടുത്ത് കാണേണ്ടിവരും

  • @jaseebm1115
    @jaseebm1115 15 днів тому +1

    😂😂😂

  • @abdulkaderassainar3506
    @abdulkaderassainar3506 15 днів тому

    Asooya asooya asoooooooya

  • @Rajesh.Ranjan
    @Rajesh.Ranjan 15 днів тому +3

    Now Jinnumma is in Jail....🤨

  • @ajunaji7538
    @ajunaji7538 14 днів тому

    😭😭😭കരയണോ, തുപ്പാൻ തോന്നുന്നു തള്ളയെ

  • @shamsudeenkutty8632
    @shamsudeenkutty8632 15 днів тому +1

    വീട്ടിലിരുന്നു ബോറടിക്കുമ്പോൾ തോന്നുന്ന ഓരോ വികൃതികൾ അല്ലാതെന്താ...

    • @latheeferiyappady
      @latheeferiyappady 14 днів тому

      Islamile anuwadikkunna manadandangal ppalich anuwadniyum aannou

  • @AbdulSalam-mh9wy
    @AbdulSalam-mh9wy 15 днів тому

    Kas tha mukkiyam

  • @basheerbm8326
    @basheerbm8326 15 днів тому +2

    വെറുതേയല്ല ഉത്തരേന്ത്യയിലെ കാക്കാന്മാരെ യോഗി തല്ലികൊല്ലുന്നത് 😂ഇതാണാവസ്ഥ

  • @sabukp7463
    @sabukp7463 15 днів тому

    😢ഒരുഈമാൻഇങെനെഒഴുകിപ്പൊവല്ലേ കണുന്നോരുംകേൾക്കുന്നോരുംഒക്കെപിന്നാലെയുംപിന്നെല്ലാതെ എല്ലാ രുംഓടിക്കോ കിട്ടാൻ പോവുന്നത്കോടികളാണ്

  • @fasald3922
    @fasald3922 15 днів тому

    ഇതിനിടയിൽ ആരോ മുലയിൽ ഒരു പിടുത്തം പിടിച്ച പോലെ തോന്നുന്നു അവീഡിയോ ഒന്നുകൂടി ശ്രദികുക നിങ്ങൾക്കും കാണാം

  • @Milano-mecca
    @Milano-mecca 15 днів тому

    ഹ ഹ ഹ ഹ ഞമ്മക്ക് ബാധകം അല്ല.

  • @mashoodkk615
    @mashoodkk615 14 днів тому

    പ്രസംഗിച്ച സാറ് യൂട്യൂബിലൂടെ പുറത്തിറിഞത്

  • @aarrbiii
    @aarrbiii 15 днів тому +1

    ഇത് മറ്റവൻ്റെ വേറെ ഒരു വേർഷൻ ആണ്

  • @lailal1537
    @lailal1537 15 днів тому

    എന്തിനെയും സപ്പോർട് ചെയ്യാൻ കുറെ എണ്ണം

  • @shibu4331
    @shibu4331 15 днів тому

    ഈ കവും എവിടെ എത്തുമോ ആവോ 🙄🙄🙄

  • @sabukp7463
    @sabukp7463 15 днів тому

    പോണവഴീലൊക്കെകറാമത്വീഴുന്ധത്പെറുക്കാൻആളില്ലാതാവരുത്

  • @kmkabeer7682
    @kmkabeer7682 15 днів тому

    ഇവൾ വല്ല നബി ചി: വല്ലതും ആ കുേ മേ. അ ള്ള ഹു : കാമേട്ട ഇസമൂതായ തേ

  • @samadkaraya4284
    @samadkaraya4284 15 днів тому

    Jananghal mandan maragunnad sadaranamaya oru vishayaman pakshe police yendina enghaneyokke mandanmaragunnad 😂😂😂

  • @AR-ds7fi
    @AR-ds7fi 15 днів тому

    ua-cam.com/video/_MjyS9Hh-XY/v-deo.htmlsi=ABrUUnFCUDjMr7fj
    😂😂😂

  • @shamsadbeegum2012
    @shamsadbeegum2012 14 днів тому

    ഓരോരോ പേകൂത്ത് 😂😂

  • @noushadp870
    @noushadp870 15 днів тому

    Bgm കൊള്ളാം 😂

  • @AlonmanAlon
    @AlonmanAlon 15 днів тому

    താങ്കൾക്ക് എന്താണ് ഇത്ര കണ്ണുകടി അസൂയയും കുശുമ്പും ഒക്കെ താങ്കൾക്ക് എന്തിനാണ് യൂട്യൂബിൽ നിന്നും അത്യാവശ്യം നല്ല വരുമാനം കിട്ടുന്നില്ലേ
    ആരെങ്കിലും എവിടെയെങ്കിലും പോയി 10 പൈസ ഉണ്ടാക്കട്ടെ തീരെ മന്ദബുദ്ധികൾ ആയവരല്ലല്ലോ
    അത്യാവശ്യം ചിന്തിക്കാനുള്ള കഴിവും ബോധവുമൊക്കെ ഉള്ളവർ തന്നെയല്ലേ കൂടെ ഉള്ളത് അവർ പറ്റിക്കപ്പെടാൻ അർഹതയുള്ളവർ തന്നെയാണ്
    ആ പറ്റിക്കപ്പെടുന്ന പണവും പ്രശസ്തിയും ഹജ്ജുമ്മയുടെ പെട്ടിയിൽ വീഴാൻ അർഹതപ്പെട്ടതുമാണ്
    താങ്കൾക്ക് വേണമെങ്കിൽ താങ്കളും പർദ്ദയിട്ട നാളെ ഉറങ്ങിക്കോ അനുയായികൾ കിട്ടാൻ താങ്കൾ കൂടുതലൊന്നും ചെയ്യേണ്ടി വരുത്തില്ല രംഗപ്രവേശനം ചെയ്താൽ മാത്രം മതി
    അനുയായികൾ താനെ ഉണ്ടായിക്കൊള്ളും

  • @shahulhameedasharaf3992
    @shahulhameedasharaf3992 15 днів тому

    സാറും നാവിൻബാബുവിന്റെ കാര്യം പറഞ്ഞുഅല്ലോ വയനാട് nm വിജയൻ മരിച്ചിട്ട് അതിനെകുറിച്ചു എന്ത്ക്കിലും ഉരിയാടില്ല അത് കോൺഗ്രസ്‌പ്രതീസ്ഥാനത് ഒള്ളത്കൊണ്ട് കഷ്ടംതന്നെ 😜

  • @അബ്ദുൽമജീദ്തേക്കിൽ

    ഹജ്ജുമ്മയുടെ നെ ജ്ജ് അങ്ങോട്ട് പോയി കിട്ടും..

  • @shinammasebastian2298
    @shinammasebastian2298 15 днів тому

    അനിൽ മാമു അണിഞ്ഞൊരുഗാൻ എന്ത് സമയം എടുക്കും

  • @sabukp7463
    @sabukp7463 15 днів тому +1

    ഹായ് എൻദാരസം ഹജ്ജ് യാത്ര അല്ലേ മിനിസ്ക്കട്ട് പറ്റൂ ല ഞമ്മക്കുംഒരുപൂതി അനിൽ മുഹമ്മദ് ഒന്ന് നടന്ന്പോയികാണാൻ എ
    ൻദാല
    അലേബല്ലാത്തഒരുസുഖം

  • @waytoheaven1122
    @waytoheaven1122 15 днів тому

    താടി വടിക്കൽ ഹറാം, കുറച്ചു താടി വെച്ച് തുടങ്ങൂ സുഹൃത്തേ

  • @samadkaraya4284
    @samadkaraya4284 15 днів тому

    Edokke panathinde melulla hungilan jnanghal viddigalagunnad 🥴 shihab chotur🥴😂🦧🤔

  • @aslamvakathanam2383
    @aslamvakathanam2383 15 днів тому

    സിഹാബ് ചെയ്‌ത ate പോലെ

  • @Khalid-d2b
    @Khalid-d2b 15 днів тому +1

    ഇത്തരം ബിദ് അത്തുകൾക്കും
    അതിനെ കാട്ടിലും ഗൗരമായ
    ആരാധനയിൽ , സിഫത്തിലും ഒക്കെ
    പങ്കു ചേർക്കുന്നതിനെതിരെ പറയാൻ സലഫികൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് അത് സംഘടന വിരോധം എന്ന് !
    എന്തായാലും റഫീഖ് സലഫിയുടെ അവസാന വീടിയോ നന്നായി ഏശിയന്ന് തോന്നുന്നു...
    ഇനി സുന്നികളെ പറഞ്ഞു ബാലൻസ് ചെയ്യാം!😆😆😆😆

    • @Diegoalllll
      @Diegoalllll 14 днів тому +1

      😂 ഹഹഹഹ, ഒന്ന് മോശമായാൽ മറ്റേത് നല്ലത് എന്നല്ല അർഥം
      മത പുരോഹിതരെ പിന്തുടരുന്ന എല്ലാവരും കണക്കാ, അവർ ഇങ്ങനെയാണെങ്കിൽ സലഫികൾ തീവ്രതയും ജിന്ന് വാദവും അല്ലാഹു ഹറാം ആകാത്തത് ഹറാം ആക്കി വഴിപിഴച്ചു.

  • @basheerkp7010
    @basheerkp7010 15 днів тому

    Eto kapada sanghadana itin pinnilund

  • @mariyammariyam4070
    @mariyammariyam4070 15 днів тому

    ഇവർക്കൊക്കെ എന്തിനാ പോലിസ് അകമ്പടി പോകുന്നത്

  • @mohammednil1452
    @mohammednil1452 15 днів тому

    ഇയാൾക്ക് വേറെ ജോലി ഒന്നും ഇല്ലെ

  • @rainfall-m7g
    @rainfall-m7g 15 днів тому

    ua-cam.com/video/L_9rTPR7AZw/v-deo.html ithum koodi kettoloo....

  • @shahanazibrahim1057
    @shahanazibrahim1057 15 днів тому

    ഇത് ഹജ്ജുമ്മ ഒന്നും അല്ല. ഏതോ സംഘി വേഷം മാറിഹജ്ജുമ്മ ആയതാണ് ഇങ്ങനെ ചെയ്താൽ കോടിശ്വരിയാകാം

  • @ajkaajka1902
    @ajkaajka1902 15 днів тому

    ഇതെവിടുന്നു എവിടുത്തെക്കാണ് നടക്കുന്നത് ഏതായാലും ബിജെപി ക്കാര് ഒന്നാഞ്ഞു പിടിച്ചാൽ അവർക്കു ഉപയോഗിക്കാം നന്നായി ഈ അവതാരത്തെ

  • @rukiyapt5990
    @rukiyapt5990 15 днів тому

    😂😂😂

  • @shaminaraashraf7848
    @shaminaraashraf7848 15 днів тому

    😂😂😂😂