Poompatta 1971 | Old Malayalam Full Hit Movie | Master Prabhakar | Sankaradi | Central Talkies

Поділитися
Вставка

КОМЕНТАРІ • 50

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +6

    ഇത്രയും ചെറുപ്പത്തിൽ ശ്രീദേവി നല്ല അഭിനയം.. കണ്ണ് നിറഞ്ഞ കാഴ്ച... പ്രണാമം... 🙏

  • @sindhubiju4074
    @sindhubiju4074 Рік тому +17

    നല്ല സിനിമ. കണ്ണു നിറഞ്ഞു പോയി. കുഞ്ഞ് ശ്രീദേവി അപാര ആക്റ്റിങ്ങ്.

    • @vipinp7892
      @vipinp7892 Рік тому

      The only cruel creature human

  • @krishnakarthik2915
    @krishnakarthik2915 Рік тому +9

    ഈ സിനിമ ഒന്നിൽ കൂടുതൽ കാണാൻ ഇഷ്ട്ടപെടുന്നവർ എത്ര പേർ 🤔🙏🙏🙏🙏
    ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം അച്ചനാമ്മമാരു ജീവിച്ചിരിക്കുന്നകാലം വേരകുഞ്ഞു മക്കൾക്ക്‌ ജീവിതഭാഗ്യo ഉള്ളൂ 🙏🙏🙏🙏
    ഉപ്പോളം ഒക്കുമോ ഉപ്പിലിട്ടത് 🤔🤔

    • @reghuraj938
      @reghuraj938 3 місяці тому

      യെസ് 👌👌👌❤മൂവി

  • @geethakumar7101
    @geethakumar7101 Рік тому +9

    സൗന്ദര്യത്തിലും അഭിനയത്തിലും എല്ലാ ഭാഷകളിലും ചക്രവർത്തിനി ഒരേ ഒരാൾ പകരം വയ്ക്കാനില്ലാത്ത ഐശ്വര്യത്തിന്റെ ദേവത 'ശ്രീദേവി '🌹🌹🌹♥️♥️

  • @shyamalatk2114
    @shyamalatk2114 9 місяців тому +4

    കുഞ്ഞു ശ്രീദേവി എന്തു സുന്ദരി എത്ര നന്നായി അഭിനയിച്ചിരിക്കുന്നു

  • @kshivadas8319
    @kshivadas8319 Рік тому +9

    കുഞ്ഞു ശ്രീദേവി ചെറുപ്പത്തിൽ തന്നേ അഭിനയിച്ചു കഴിവ് തെളിയിച്ചു.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +7

    കരഞ്ഞു കൊണ്ടല്ലാതെ കണ്ടുത്തീർക്കാൻ കഴിയില്ല 😭🙏❤👍👌🌹🌹🌹

  • @MohammedAli-xk5ik
    @MohammedAli-xk5ik 10 місяців тому +5

    പണ്ട് ഞാൻ കണ്ടു കരഞ്ഞ സിനിമയാണ്. ശ്രീദേവി അന്നേ മിടുക്കി.
    നേരത്തെ വിട്ട് പോയി. RIP.

  • @harinair1826
    @harinair1826 8 місяців тому +4

    Two south Indian heroines. Sreedevi and Shobhana . Ragini and Sreedevi a memorable combo. TR Omana in such roles was always irreplaceable.

  • @shaijas7655
    @shaijas7655 Рік тому +8

    Heart touching movie, , old is god ,.sreedevi is excellent acting , really appreciate her perfomence

  • @RobenArjen
    @RobenArjen 4 місяці тому +1

    How can u not feel for sridevi, what an impeccable screen presence right from her birth

  • @jessyjose7240
    @jessyjose7240 Рік тому +6

    ഞാൻ 10വയസ്സിൽ ഓല തിയേറ്ററിൽ പോയി കണ്ടു പുതുപ്പള്ളി

  • @gokzjj5947
    @gokzjj5947 Місяць тому

    ഇപ്പോഴും ശ്രീദേവിയെ ഒരു പാട് ഇഷ്ടം, സുന്ദരി കുഞ്ഞു ശ്രീദേവി, കരഞ്ഞുകൊണ്ട് കാണാം അവസാനം വരെ. Good film 28-8-24

  • @bincypeter3474
    @bincypeter3474 Рік тому +5

    Good movie....😥🤗👏👏👏👏

  • @ratheeshviswanath3507
    @ratheeshviswanath3507 Рік тому +4

    ശ്രീദേവി ♥️♥️

  • @RajkumarVerma-qi3ww
    @RajkumarVerma-qi3ww 4 місяці тому +2

    हिंदी में भी डब होनी चाहिए जो हम लोग भी दुसरी भाषाओं की अच्छी अच्छी फिल्म देख सके

  • @mathewmg1
    @mathewmg1 Рік тому +8

    Good movie 👌👍

  • @hannasworld4929
    @hannasworld4929 Рік тому +2

    ഈ സിനിമ കണ്ടു രാത്രിയിൽ കിടന്നു കരഞ്ഞ എന്റെ കുട്ടിക്കാലം.😢

  • @iqbale-tr9sj
    @iqbale-tr9sj Рік тому +7

    Good song also❤

  • @foundarelight8262
    @foundarelight8262 4 місяці тому +1

    Малышка Шридеви, чудо, чудное.

    • @RobenArjen
      @RobenArjen 4 місяці тому

      I don’t know the language but sridevi breaking down makes me cry honestly i can tell what she’s going through without knowing the language

  • @jayanpm7669
    @jayanpm7669 Рік тому +7

    സിനിമ ആണ് അറിയാം..... അലകടൽ പോലെ കണ്ണു നിറഞ്ഞത് മാത്രം അറിയില്ല

  • @RobenArjen
    @RobenArjen 4 місяці тому +1

    Don’t understand the language but sridevi breaking down makes me tearful

  • @susanpalathra7646
    @susanpalathra7646 8 місяців тому +1

    എന്താ അഭിനയം കുഞ്ഞുശ്രീദേവിയുടെ !
    ഞാൻ കുഞ്ഞിലെ കണ്ട സിനിമ.

    • @RobenArjen
      @RobenArjen 4 місяці тому

      Don’t know the language by her crying in the film made me cry

  • @MutthuLakshmiMutthuLakshmi
    @MutthuLakshmiMutthuLakshmi 4 місяці тому +1

    Sri devimam super good morning sir all good here

  • @RobenArjen
    @RobenArjen 4 місяці тому +1

    This movie deserves more exposure baby sridevi only child artist to play a leading role well before taare zameen par

  • @thanumanuviews369
    @thanumanuviews369 Рік тому +3

    Good movie 🥰

  • @RobenArjen
    @RobenArjen 4 місяці тому

    Why she did not get national award for this film??? She was doing leading role at that age

  • @MohammedmusthafaV
    @MohammedmusthafaV Рік тому +2

    Katha,sambhaashanam,(DIRECTION)pinne,sreedeviyum,rohiniyum,,10000,cinimayum(kroorathayum,mana:saackhi yum,,eidilund,,,,bhaavukam,nerunnu.

    • @ajithas6186
      @ajithas6186 10 місяців тому

      Rohiniyalla. Shobana

  • @hareeshhari2986
    @hareeshhari2986 Рік тому +3

    വളരെ നല്ല മൂവി

  • @seemaug7111
    @seemaug7111 5 місяців тому

    ഞാൻ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ അവിടെ കാണിച്ച സിനിമ

  • @ManoharanK-e4g
    @ManoharanK-e4g 10 місяців тому +1

    Nice movie

  • @RobenArjen
    @RobenArjen 4 місяці тому +1

    She was lead role for a child

  • @koovappally
    @koovappally 9 місяців тому

    😍🥰

  • @Sean-ed8vt
    @Sean-ed8vt 10 місяців тому +1

    👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦🧕🏻🦋Poombatta 🇮🇳👩🏻‍🦰🇦🇪Sridevi Indian Actress United Arab Emirates 🇮🇳👵🏻T. R. Omana Indian Actress 🇱🇰👵Ragini Sri Lanka Actress 🇮🇳👴🏻Paul Vengola Indian Actor 🇮🇳👴🏻Sankaradi Indian Actor 🇮🇳👵🏻Prema Indian Actress 🇮🇳👴🏻Nellikode Bhaskaran Indian Actor 🇱🇰👵🏻Roja Ramani Sri Lanka Actress 🇱🇰👴🏻Prabhakar Sri Lanka Actor 👤Prabhakar Vaishyan 👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦🧕🏻🦋#Poombatta 👩🏻‍🦰#Sridevi 👵🏻#TROmana 👵#Ragini 👴🏻#PaulVengola 👴🏻#Sankaradi 👵🏻#Prema 👴🏻#NellikodeBhaskaran 👵🏻#RojaRamani 👴🏻#Prabhakar 👤#PrabhakarVaishyan 🇮🇳#India #Animation

    • @Sean-ed8vt
      @Sean-ed8vt 10 місяців тому

      👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦🦋Poombatta 🏡🏞️🐦💐🧺🧕🏻👩🏻‍🦰Sridevi 🧚🏻👵Ragini 🧕🏾👵🏻T. R. Omana🐦‍⬛

    • @Sean-ed8vt
      @Sean-ed8vt 10 місяців тому

      🐦🧕🏾👵🏻T. R. Omana🪣🧺💐🧕🏻👩🏻‍🦰Sridevi🐦‍⬛👀🏡🛏️🧚🏼‍♀️🛋️🌌🧚🏻👵Ragini

    • @Sean-ed8vt
      @Sean-ed8vt 10 місяців тому

      🧺💐🧕🏻👩🏻‍🦰Sridevi 🌴👴🏻🐅👴🏻Paul Vengola 🔫🐖👴🏻Sankaradi 🎻🦊👴🏻Nellikode Bhaskaran 🧜🏻‍♂️👴🏻Prabhakar🧜🏻‍♀️👵🏻Roja Ramani 🐘🐘🐻👤Prabhakar

    • @Sean-ed8vt
      @Sean-ed8vt 10 місяців тому

      👵🏻👵🏻Prema 🏠🧺💐🧕🏻👩🏻‍🦰Sridevi 🔫🐖👴🏻Sankaradi 🎻🦊👴🏻Nellikode Bhaskaran 🐅👴🏻Paul Vengola 🧜🏻‍♂️👴🏻Prabhakar 🧜🏻‍♀️👵🏻Roja Ramani 🦅🧚🏻👵Ragini

    • @Sean-ed8vt
      @Sean-ed8vt 10 місяців тому

      ☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️🧚🏻👵Ragini👵🏻👵🏻Prema🧺💐🧕🏻👩🏻‍🦰Sridevi🐅👴🏻Paul Vengola🔫🐖👴🏻Sankaradi🎻🦊👴🏻Nellikode Bhaskaran🧜🏻‍♂️👴🏻Prabhakar🧜🏻‍♀️👵🏻Roja Ramani🦅☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️☁️🏡🌌🛏️🧚🏼‍♀️🛋️🧕🏾👵🏻T. R. Omana🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳THE END

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Рік тому

    Ithi rohini alle chechiyayittullathu.

    • @sri7614
      @sri7614 Рік тому

      chembarathi shobhana

    • @jobythomas9698
      @jobythomas9698 9 місяців тому

      Roja Ramani (also known as Chemparathy Shobana)

    • @starsinger100
      @starsinger100 5 місяців тому

      രോഹിണി അല്ല,, റോജ രമണി,, ചെമ്പരത്തി ശോഭന