"എന്നെ സിനിമയിലേക്ക് കൊണ്ടുവരണ്ടായെന്ന് പലരും തീരുമാനിച്ചതാണ്..." | Parvathy Thiruvothu Reacts

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 339

  • @Diru92
    @Diru92 2 роки тому +183

    " ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് എന്നും ഒരു ആക്ടിവിസ്റ്റ് ആയിരിക്കും " 🔥 പാർവ്വതി മൂലം സിനിമ മേഖലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലായിരിക്കും, അവരുടെ അവസരങ്ങളും നഷ്ടപ്പെട്ടേക്കാം. പക്ഷെ ഭാവിയിൽ ഉണ്ടായേക്കാൻ പോകുന്ന ആ വലിയ മാറ്റത്തിന്റെ കാരണങ്ങൾ ആയിരിക്കും പാർവതി തിരുവോത്തിന്റെ ഇതുപോലുള്ള വാക്കുകൾ. Its justifiable, pure & genuine 💯 !!!!

  • @vidyasajeesh
    @vidyasajeesh 2 роки тому +312

    മലയാളം actress നു കുറെ respect കിട്ടാൻ തുടങ്ങിയതും പലരും bold ആയി സംസാരിക്കാൻ tudagiyathum ഇവർ start ചെയ്ത oru movement കാരണം ആണ്.

    • @karthikak8657
      @karthikak8657 2 роки тому +2

      ❤️

    • @vishnudeva5683
      @vishnudeva5683 2 роки тому +2

      Lottayanu

    • @snowdrops9962
      @snowdrops9962 2 роки тому +1

      @@vishnudeva5683
      അതന്നെ.. അങ്ങ് സഹിക്കുന്നില്ല... 🤭

    • @charlescabbage7044
      @charlescabbage7044 2 роки тому +1

      എന്ന് WCC Fake ID ഒപ്പ്..

  • @anandhuvijayan5967
    @anandhuvijayan5967 2 роки тому +110

    ഞാൻ അവതാരകൻ ചേട്ടന്റെ ഒരു വലിയ ആരാധകനാണ് ❤️..... പാർവതി യുടെ interview എന്നും unique ആണ് 💥👌

  • @Joker-ko6he
    @Joker-ko6he 2 роки тому +426

    ഒരു സംശയവും ഇല്ലാതെ ഇദ്ദേഹത്തെ നമ്മുക്ക് നല്ലൊരു അവതാരകൻ എന്ന് തന്നെ പറയാം.. നല്ലൊരു ഇന്റർവ്യൂ.. ഓപ്പസിറ്റ് നില്ക്കുന്ന വ്യക്തി ആരായാലും കൊടുക്കേണ്ട റെസ്‌പെക്ട് കൊടുത്തു കൊണ്ട് സംസാരിക്കുന്നു എന്ന് നിങ്ങൾക്കും തോന്നിയോ കൂട്ടരെ.. ❣️🙏😊

    • @Dreamcatcher_Couples
      @Dreamcatcher_Couples 2 роки тому +9

      Sssss sure .. fav interviewer AlwYs he ask relevant qstns with all respect

    • @anjanapv2263
      @anjanapv2263 2 роки тому +3

      Agreed

    • @raneesha.k5975
      @raneesha.k5975 2 роки тому +2

      Of course.

    • @Abraamnoor
      @Abraamnoor 2 роки тому +6

      ഒലക്ക... വിവാദം വേണം എങ്കിൽ അങ്ങനെ ഉള്ള ചോദ്യം ചോദിച്ചു ചോയിച്ച് ആളെ കുഴിയിൽ ചടിക്കനും മിടുക്കനാണ്

    • @bestieforever1221
      @bestieforever1221 2 роки тому +3

      pakshe ee interview kk shesham WONDER WOMEN enna movie ye patti enthaanu ningalkk ariyan kazhinjath 🤔🤔oru qsn polum chodichu kandilla

  • @sanu-123
    @sanu-123 2 роки тому +84

    പാര്‍വ്വതി നല്ലോരു നടി എന്നതിന് ഉപരി നല്ലൊരു അറിവുള്ള വ്യക്തി. ഇതാണ്‌ ഒരു മനുഷ്യന് വേണ്ടത്.

  • @sadiquekodungallur8504
    @sadiquekodungallur8504 2 роки тому +33

    ഞാൻ ഏറ്റവും കൂടുതൽ റെസ്‌പെക്ട് ചെയ്യുന്ന actress.... 👍 her boldness, clarity in conveying thoughts, maturity and especially very charming personality 👍👍👍
    നല്ല ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും.... Well-done 👍

  • @santhoshk7768
    @santhoshk7768 2 роки тому +54

    ഇവിടെ വന്ന കമന്റുകൾ വായിച്ചാൽ അറിയാം എത്രത്തോളം പ്രേക്ഷകർ മാറിയിട്ടുണ്ടെന്ന് ❣️

  • @NNHU-m4t
    @NNHU-m4t 2 роки тому +262

    Parvathy Fans ❤️❤️❤️❤️❤️

  • @raginit8520
    @raginit8520 2 роки тому +78

    ശരിക്കും കഴിവുള്ള നടിയെ മാറ്റിനിർത്തിയെന്നുള്ളത് മലയാള സിനിമക്ക് ഒരു തീരാ കളങ്കമാണ്. അത്‌ മറ്റേണ്ടത് നമ്മൾ ആരാധിക്കുന്ന സൂപ്പർ നടന്മാർ ആണ്

    • @anishmohan7813
      @anishmohan7813 11 місяців тому

      Film is a commercial product. If you are really needed directors ll come to you.
      Super stars have nothing to do with it. I have talked to one of the director in malayalm industry and he was like, you can be activist but at same time if you are being activist anything and everything there is a huge probability that people won't consider you.

  • @rajeshkrishnan6623
    @rajeshkrishnan6623 2 роки тому +47

    Amazing interview - the clear answers from Ms. Parvathy explains why she answers the way she does - and the segment in which she explained the value the movie Puzhu was trying to give - amazing

  • @jayakrishnan_kayamkulam
    @jayakrishnan_kayamkulam 2 роки тому +21

    വളരെ മികച്ച ഒരു interview.👌🏼👌🏼👌🏼
    നല്ല ചോദ്യങ്ങൾ..
    Parvathy vere level aanu👌🏼❣️

  • @vishnunadhrsanakulam4228
    @vishnunadhrsanakulam4228 2 роки тому +13

    മികച്ച ചോദ്യങ്ങൾ
    അതിനേക്കാൾ മികച്ച ഉത്തരങ്ങൾ

  • @delight6059
    @delight6059 2 роки тому +14

    പാർവതി മറ്റ് സ്ത്രീകൾക്കും ഒരു മാതൃകയാണ്

  • @twinklerosemathew9458
    @twinklerosemathew9458 Рік тому +5

    ഈ അവതാരകൻ എത്ര മാന്യമായാണ് question ചോദിക്കുന്നത് very nice interview

  • @anjali-hc2ot
    @anjali-hc2ot 2 роки тому +13

    Chettante interview super aane.....thankalude interviews kal orupad pretheekshkunu

  • @sirajudheenkambran2069
    @sirajudheenkambran2069 2 роки тому +91

    She is genuine and really clarified thoughts..,so definitely we can say that “bold and beauty with confidence”❤❤❤❤

  • @gourisreekumar3176
    @gourisreekumar3176 2 роки тому +52

    What I felt after watching the interview is that, obviously the interviewer is a gentle man who has pretty well tried to engage his audience... But I expected a few more questions about the movie and the process of being an Anjali Menon's character again...apart from being an activist or a person associated with WCC (whom she is), Parvathy Thiruvoth is also an artist...In this particular movie, she was associated with a lot of other female colleagues and she would have expected some questions on that side as well... After all she was there for the promotion of her new work...and no doubt she is an amazing speaker and she can take the talk to any extent...

    • @C3invention
      @C3invention 2 роки тому +1

      Same comment parayan aanu vannath

  • @ChandraKumar-bu5pw
    @ChandraKumar-bu5pw 2 роки тому +13

    Best interview! Best of luck Ms.Parvathy&Mr.Rajenish

  • @milnanarayanan4088
    @milnanarayanan4088 2 роки тому +31

    Parvathy de interview varumbol eppolum avarude intelligence nu match cheyunna person mathramanu anchor ayi varunnathu… athu thanne parvathyde standard vyakthanakkunu ❤️

    • @mohamedjabir7668
      @mohamedjabir7668 2 роки тому +2

      Ithoke kanumboza veenaye eduth kinattil idan thonune

    • @itsmezibu308
      @itsmezibu308 Рік тому

      @@mohamedjabir7668 njan oorth🤪

  • @gangagangadharan2121
    @gangagangadharan2121 2 роки тому +33

    Beauty with brain❤ she is very smart and clever 🎉 kumariyil parvathy act cheythirunnenkil kurachukoodi power varumayirunnu ann thoni 🎉

    • @np4271
      @np4271 2 роки тому +1

      രചന നാരായണൻകുട്ടി ആയിരുന്നേൽ കുറച്ചൂടെ പവർ വന്നേനെ 🙂

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 роки тому

      Beautiful ok . Brain evide 🤣🤣🤣🤣

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 роки тому

      @@np4271 🤣🤣🤣🤣

    • @mohamedjabir7668
      @mohamedjabir7668 2 роки тому

      @@np4271 enthina😂😂😂😇

  • @naseeravallikkadan
    @naseeravallikkadan 2 роки тому +18

    ഇതാണ് ഇന്റരവ്യൂ, ഇതായിരിക്കണം ഇന്റരവ്യൂ❤

  • @Aim-bz6do
    @Aim-bz6do 2 роки тому +37

    പാർവതി ഒന്നും വീണയുടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാമോ pls... എങ്ങിനെയാണ് വീണയുടെ ചോദ്യങ്ങൾക് പാർവതി മറുപടി പറയുകയോ അല്ലെങ്കിൽ തടയിടുകയോ ചെയ്യുന്നതെന്ന് അറിയാനൊരു ആകാംക്ഷ 😃

    • @jaaazzz5340
      @jaaazzz5340 2 роки тому +7

      Veena mezhukum 😂
      Avalk chirikanum valip comedy alle ariyu

  • @finishit2067
    @finishit2067 2 роки тому +3

    Nadimaar strong opinions paranju thudangiyadinte thudakkam ivaril ninnanu..
    Adu vare cuteness overloaded aayrnnu

  • @aswathyok1985
    @aswathyok1985 2 роки тому +21

    Clarity of thoughts✨more love and power to u♥️

  • @gertrudejose8735
    @gertrudejose8735 2 роки тому +4

    Too valuable interview ,two beautiful intelligent individuals and so proud of you dears!

  • @achu1823
    @achu1823 2 роки тому +45

    Bold, beautiful and intelligent actress🥰

  • @jyothsnabharathan8501
    @jyothsnabharathan8501 2 роки тому +7

    നല്ല ചോദ്യങ്ങൾ..., ഗ്രേറ്റ്‌ ഇന്റർവ്യൂ 👏🏾ഇദ്ദേഹത്തിനെ കൂടുതൽ പ്രോഗ്രാംസിൽ ഉൾപെടുത്തു....

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 роки тому

      പാറു ചേച്ചി 🤣🤣🤣🤣

  • @vyshnavinp1076
    @vyshnavinp1076 2 роки тому +23

    Such an inspired interview

  • @radhikadevi40
    @radhikadevi40 2 роки тому +11

    Very talented, bold and beautiful actress. Really she is the actual lady super star of Malayalam industry.

  • @sarigalekshmi6514
    @sarigalekshmi6514 2 роки тому +18

    Ithaanu real interview..allathe personal karyam chodich opposite irikunna vekthiye irritate cheyunnathalla...superb ❤

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 роки тому

      Onju podi.. അവളുടെ ഒരു political correctness

  • @savineshvlogs9356
    @savineshvlogs9356 2 роки тому +33

    Parvathy Thiruvothu🌟❤️

  • @fantasticbeast8200
    @fantasticbeast8200 2 роки тому +65

    എനിക്ക് പാർവതിയെ വളരെ ഇഷ്ടമാണ് പക്ഷെ അവര് ഭാഗമായ WCC എനിക്ക് ഒരു താല്പര്യവും തോന്നിയിട്ടില്ല. പലപ്പോഴും ഇവര് അതിൽ പെട്ടുപോയപോലെ തോന്നിയിട്ടുണ്ട്.ആ കളക്റ്റീവ് ചെയ്യുന്ന ഡബിൾ സ്റ്റാൻഡേർഡിന്റെ വിമർശനം കൂടി പാർവതിയുടെ തലയിൽ ആണ് വീഴുന്നത്. പണ്ട് കസബയുടെ പ്രശ്നത്തിൽ ഗീതു മോഹൻദാസ് ആണ് ഇവരെക്കൊണ്ട് സിനിമയുടെ പേര് കസബ എന്ന് പറയിച്ചത്. അതുപോലെ ഗീതു wccയെ യൂസ് ചെയ്ത് പടവെട്ട് സിനിമയെ തകർക്കാൻ നോക്കി എന്ന് അതിന്റെ ഡയറക്ടറും ഇന്നലെ ഒരു ലേഡിയും പോസ്റ്റ്‌ ഇട്ടിരുന്നു ഇതൊക്കെ പാർവതിയുടെ തലയിൽ ആണ് വീഴുന്നത്. റിമ കല്ലിങ്ങൽ, ഗീതു മോഹൻദാസ് പിന്നെ കൊറേ psuedo ഫെമിനിസ്റ്റുകൾ എന്തോ അജണ്ട പോലെ കൊണ്ടുപോകുന്ന പരിപാടിയായെ തോന്നിയിട്ടുള്ളൂ. ശ്രീനാഥ് ഭാസി ഈ ചാനലിലെ അവതാരികയെ അവരുടെ തൊഴിലിടത്തിൽ വെച്ച് വേർബൽ abuse ചെയ്തു അതിനെതിരെ ആ പെൺകുട്ടി FIR ഫയൽ ചെയ്തിട്ടുപോലും ഈ WCC ഒരു വ്യക്തിയോ പോസ്റ്റ്‌ ഇട്ടു കണ്ടില്ല അവസാനം ഭാസിയെ വിലക്കിയ വാർത്ത വന്നപ്പോ അത് ചോദ്യം ചെയ്യാനെന്നവണ്ണം ഇത് പരാമർശിച്ചു വെച്ചു. സത്യത്തിൽ ഇവരുടെ പ്രശ്നം നിലപാടുകളോ സമത്വമോ ശാസ്‌തീകരണമോ ഒന്നും അല്ല വ്യക്തികൾ ആണ്. എതിരെ വരുന്നത് സുഹൃത്തുക്കളോ വേണ്ടപ്പേട്ടവരോ ആണെങ്കിൽ മിണ്ടാതിരിക്കുകയും അല്ലാത്തവരാണെങ്കിൽ വാളെടുക്കുകയും ചെയ്യുന്ന ഇരട്ടതാപ്പ്. ലിജു കൃഷ്ണ, വിജയ് ബാബു കേസ് പോലെ ആരോപണം മാത്രം നോക്കി പോസ്റ്റ്‌ ഇടുന്ന ഇവര് തെറ്റ് ചെയ്തെന്നു സമ്മതിച്ചു പോലീസ് അറസ്റ്റ് ചെയ്ത ഭാസിക്കേയത്തിരെ ഒന്നും പറയുന്നില്ല 🙏

    • @nissarmuhammed4974
      @nissarmuhammed4974 2 роки тому +2

      👍

    • @bijeeshgopal3064
      @bijeeshgopal3064 2 роки тому +2

      👍

    • @kpz4373
      @kpz4373 2 роки тому +14

      Very true! WCC തുടങ്ങിയപ്പോ വളരെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അവർ വെറും സെലക്റ്റീവ് പ്രതികരണം മാത്രമാണ്. അലൻസിയർ, വിനായകൻ, കമൽ എന്നിവർക്കെതിരെ metoo allegation വന്നപ്പോൾ WCC ടെ വായിൽ പഴം ആയിരുന്നെന്നു തോന്നുന്നു 🙄. Basically, Ashiq abu and Rima kallingal ന്റെ friends സർക്കിൾ ൽ പെട്ടവരാണെങ്കിൽ no reaction. ഇപ്പൊ recently നടന്ന sreenath bhasi issue നോക്കിയാൽ മതി.

    • @mylove242globally
      @mylove242globally 2 роки тому +1

      You said it .

    • @fantasticbeast8200
      @fantasticbeast8200 2 роки тому +8

      @@kpz4373 എല്ലാ കാര്യത്തിലും അവർ സംസാരിക്കണം അല്ലെങ്കിൽ അവർക്ക് മാത്രമേ ഉത്തരവാദിത്വം ഉള്ളു എന്ന് ഞാൻ പറയില്ല. പക്ഷെ ചില ആളുകളുടെ കാര്യം വരുമ്പോൾ നിരന്തരമായി പോസ്റ്റുകളും ചർച്ചകളും നടത്തുകയും ചിലരുടെ കാര്യത്തിൽ മിണ്ടാട്ടം ഇല്ലാത്ത അവസ്ഥ ഡബിൾ സ്റ്റാൻഡേർഡ് ആണ്. ശ്രീനാഥ് ഭാസിക്ക് പകരം വേറെ ആരേലും ആയിരുന്നെകിൽ വീണയ്ക്കു ഇവര് കൊടുക്കുന്ന സപ്പോർട്ടും ഇവരെഴുതി കൂട്ടുന്ന പോസ്റ്റും എത്രയായിരിക്കും. ഭാസിയെ ബാൻ ചെയ്യുന്നവരെ ഇവരൊരാളും ഇങ്ങനെയൊരു പ്രേശ്നത്തെ പട്ടി ഒരുരീതിയിലും പ്രതികരിച്ചില്ല എന്നതാണ് അത്ഭുതം. വിജയ് ബാബുവിന്റെ കേസിലും ലിജുവുന്റെ കേസിലും ആ സ്ത്രീകൾ ഉന്നയിച്ചത് ആരോപണം ആണ് അല്ലാതെ സത്യമായ കാര്യം അല്ല. സത്യം ആണോ എന്ന് കോടതി തീരുമാനിക്കും. അതിനിടയിൽ കൂടി അവർക്കെതിരെ പോസ്റ്റ്‌ ഇട്ട് അവരെ ബാൻ ചെയ്യണം എന്നൊക്കെ പറഞ്ഞ് നടന്ന ഇവര് ഭാസി ഒരു സ്ത്രീയെ പച്ചയ്ക്കു അവരുടെ തൊഴിലിടത്തിൽ വെച്ചാപമാനിച്ചിട്ടും അവർ കേസ് കൊടുത്തുതിട്ടും എന്തിന് അയാൾ കുറ്റസമ്മതം നടത്തിയിട്ടും ഒരു പോസ്റ്റോ പ്രീതികരണമായോ ഞാൻ കണ്ടില്ല.

  • @jaaazzz5340
    @jaaazzz5340 2 роки тому +17

    Chali veena allathond interview good 👍

  • @tastytreatbygeethu9314
    @tastytreatbygeethu9314 2 роки тому +6

    കുമാരി മൂവിയിൽ ഐശ്വര്യ ചെയ്തപ്പോൾ ആ കയ്യാരക്ടറിനു ഒരു ഡെപ്ത് ഇല്ലാത്ത പോലെ ഫീൽ ചെയ്തു. പാർവതി ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.
    (NB:എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് )

  • @jaya3478
    @jaya3478 2 роки тому +16

    Best interviewer

  • @torpidotorpido3081
    @torpidotorpido3081 2 роки тому +20

    Good actor and good human

  • @Aim-bz6do
    @Aim-bz6do 2 роки тому +51

    Most awaited interview ♥️♥️♥️

  • @monishakm7962
    @monishakm7962 2 роки тому +2

    ആദ്യമൊന്നും എനിക്ക് പാർവതിയെ ഇഷ്ടമല്ലായിരുന്നു. ഇപ്പൊ കുറച്ചു ബോധം വെച്ചപ്പോൾ ഞാൻ പാർവതിയുടെ ഫാൻ ആയി. നിങ്ങൾ പറയുന്നതിൽ കുറെ points ഉണ്ട്.

  • @rakeshkrishnan7457
    @rakeshkrishnan7457 2 роки тому +18

    What a womem u are Parvathi❤❤❤❤❤❤❤❤❤❤

  • @AnjithD
    @AnjithD 2 роки тому +36

    ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്‌ എങ്കിലും ഈ കാലഘട്ടം കണക്കിലെടുത്താല്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച നടി പാർവ്വതിയാണ്‌.
    She set the bar so high for her colleagues. It is easier to say that she is on a level of her own. She is the epitome of acting excellence.

    • @resmij925
      @resmij925 2 роки тому +10

      More than that, her movie choices are just so good. Most of her projects are 8/10.

    • @kallu5443
      @kallu5443 2 роки тому

      Have you watched “my story “ ? Lol

    • @AnjithD
      @AnjithD 2 роки тому

      @@kallu5443 🤦🏻‍♂️ Have you read my comment? I said at present.

    • @kallu5443
      @kallu5443 2 роки тому

      @@AnjithD oh yeah at present means she have many movies released at present, that’s right lol 😂 when you say epitome of acting excellence that doesn’t really make sense considering all what she have done in movies . She is strong voice in the industry but that ain’t make her the epitome of acting or may be you need to start watching more movies

    • @AnjithD
      @AnjithD 2 роки тому +1

      @@kallu5443 🙄 for you maybe but that doesn't mean it is the opinion of the majority. If you can point out one bad film and criticize her for it then you know nothing about acting. Even the greatest of actors have done flop films once in a while. My opinion is based on her current performance. Movies like Poo, City of God, Bangalore Days, Ennum ninte Moideen, Charlie, Take off, Uyare, Virus, etc display her excellence as an actor. I believe that those performances are enough to give her that title.

  • @faihasworld260
    @faihasworld260 2 роки тому +24

    Soooper interview 👌❤️

  • @fatimahbeevi8686
    @fatimahbeevi8686 2 роки тому +6

    Parvathy❤️‍🔥

  • @nimavava2784
    @nimavava2784 Рік тому +1

    Ee interview kandapole anik evare randu pereyum ishtam aayi. So questions chothikkuna bro avashyathine vendathum opposite le irikkana aale respect chythum oka aanu. Nala avatharakan👍🏻 paravathi aannagi athine thakkathaya answer um.

  • @UDAYKUMAR-tj4qe
    @UDAYKUMAR-tj4qe 2 роки тому +26

    👑 Parvathy Thiruvothu 👑

  • @reshmaroshin2557
    @reshmaroshin2557 2 роки тому +10

    Parvathy ❤️❤️❤️

  • @proudtobeanindian84
    @proudtobeanindian84 2 роки тому +21

    പാർവ്വതി ഇനിയെങ്കിലും പാർവ്വതിയുമായി ബന്ധപ്പെടുന്ന കാര്യങ്ങൾക്കുവേണ്ടി മാത്രം സംസാരിക്കുക. കൂടെ നിന്നവരൊക്കെ സ്വന്തം കാര്യം നോക്കി പോയപ്പോൾ പാർവ്വതിക്ക് നഷ്ടമായത് കാരിയറിലെ ഏറ്റവും നല്ല സമയത്ത് ചെയ്യേണ്ടിയിരുന്ന പല റോളുകളും കിട്ടാതെ ആയി കരിയർ തന്നെ ഇല്ലാതെ ആകുന്ന ഘട്ടത്തിലേക്ക് പോയി എന്നതാണ്. തുടക്കമിട്ടവരും കൂടെ ഉണ്ടാവും എന്നു കരുതിയവരും അവരുടെ കരിയർ ഭംഗി ആക്കുന്നതാണ് നമ്മൾ കണ്ടത്. (ആപത് ഘട്ടത്തിൽ കുറച്ച് പേർ കൂടെ ഉണ്ടായിരുന്നു എന്നത് മറക്കുന്നില്ല)
    ഇനി എങ്കിലും കൈവിട്ടവരേയും സ്വന്തം കാര്യം നോക്കിയവരേയും ഒരൽപ്പം ദൂരെ നിർത്താൻ ശ്രദ്ധിക്കുക. നല്ല നല്ല വേഷങ്ങൾ വന്നു ചേരട്ടെയെന്നാശംസിക്കുന്നു.

  • @imranshamsuddin7065
    @imranshamsuddin7065 2 роки тому +3

    6:20 GREAT QUESTION..I TOO HAD THIS FEELING WHILE WATCHING THE MOVIE.

  • @silparema7555
    @silparema7555 2 роки тому +24

    ഞാൻ വിചാരിച്ചിരുന്നു ..ഈ movie ടെ promotion interview ചെയ്യുന്നത് വീണ ആയിരിക്കില്ലന്ന്..

    • @MSASMR4826
      @MSASMR4826 2 роки тому +1

      വീണക് കുറെ ചിരിക്കാനും കുറെ കൂറ ചോദ്യങ്ങളും ചോദിക്കാനും അറിയുള്ളു പാർവതി യെ ഒക്കെ ഇന്റർവ്യൂ ചെയ്യണേൽ ഈ ചേട്ടനാണ് നല്ലത്

    • @snowdrops9962
      @snowdrops9962 2 роки тому

      😄😄😄

  • @amirsaleem6535
    @amirsaleem6535 2 роки тому +1

    Parvati nalla talent ula aalaan, best actress aan,,,aal koodthal genuine aayadh kond straight forward aayond,,parayndath oke mukhath nokii paran ipoo elaaru koodi othuki,oridathaaki,,pavathyne,,,oru paksje oru karuthalkoodi parvathy ninnirunekil,,inn evide ethende aalaayrinu

  • @hakkeemc.p3410
    @hakkeemc.p3410 3 місяці тому

    Parvathy is a Legend and BOLD Artist ❤

  • @maryroy3331
    @maryroy3331 3 місяці тому

    Parvathy, really appreciate your brilliance n clarity.❤

  • @binuvarghese9862
    @binuvarghese9862 2 роки тому +1

    Excellent interview dear.. God is watching over you because he knows your heart. He loves you 🙏💛

  • @preethijim4041
    @preethijim4041 2 роки тому +5

    17.25 to 18.32 … wow !! They way she put it .. 👍👍

  • @prakashphilip7531
    @prakashphilip7531 2 роки тому +7

    I am an ardent fan of parvathy Liked her movie uyare very much

  • @humanhuman9299
    @humanhuman9299 2 роки тому +4

    I just luv how this interviewer analyses things. In Puzhu, If mammooty had played the oppressed role, may be the caste politics which that movie wanted to convey wld have been discussed more.. Now, all just focused on the acting caliber of him rather than what film wanted to convey i guess. i have heard people praising his acting more than what film wanted to convey.

    • @anishmohan7813
      @anishmohan7813 11 місяців тому

      If you kept mammoty in the other role, then there wud have been a change in story and then people shud have appreciated mammoty for his acting in that role.
      You can not ask mammoty to act less gracefully in a role for the other person/character to outshine.
      Film ia not made for a social discourse. Political discourse can be a sub product of the film.

  • @Farooq_fys
    @Farooq_fys 2 роки тому +14

    Like deepika voice

  • @BehindwoodsIce
    @BehindwoodsIce  2 роки тому +2

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @drtuber4435
    @drtuber4435 2 роки тому +24

    BOLD BOLD BOLD BOLD AND BEAUTIFUL ❤️❤️❤️❤️❤️

  • @nodramazone
    @nodramazone 2 роки тому +4

    WCC enthu cheyyunnu ennath clear aayi ariyunnilla

  • @vijilaajith4835
    @vijilaajith4835 2 роки тому +5

    Parvathy ..the best actress in malayalam, always bold and unique in all respective......talented artist.

  • @Rzmedia-u3r
    @Rzmedia-u3r Рік тому +1

    Veena... Please watch the level of this interviewer 👍🏻... Quality is out of the world...
    അല്ലാതെ ടാറ്റൂ അടിച്ച കാണാത്ത ഭാഗം ഏത്...എന്ന് ചോദിക്കൽ അല്ല
    .. എന്നല്ല

  • @jameelamohammed2983
    @jameelamohammed2983 2 роки тому +5

    Wonder woman kanan waiting anu

  • @devi9218
    @devi9218 2 роки тому +6

    Back to power 💪💪

  • @athira_a
    @athira_a 2 роки тому +8

    @2:22 interview

  • @kpz4373
    @kpz4373 2 роки тому +37

    Parvathy is an overrated actress🙄 choose ചെയ്യുന്ന റോളുകളുടെ കുഴപ്പം ആണെന്ന് തോന്നുന്നു. എല്ലാ പടത്തിലും ഒരേ പോലെ. Same mannerism, dialogue delivery and expressions! Characters മാറ്റിപിടിച്ചില്ലെങ്കിൽ ആവർത്തന വിരസത ഉണ്ടാക്കും.!

    • @JokeR-sf7ty
      @JokeR-sf7ty 2 роки тому +8

      Partially true!

    • @nannurn5743
      @nannurn5743 2 роки тому +6

      She is definitely an over rated actress
      Can speak well that’s all

    • @roshnimeapen
      @roshnimeapen 2 роки тому +7

      I won't exactly say that. Her recent works are not up to the mark. But the following works speaks volume about her performance:
      1) Notebook (Malayalam)
      2) Poo (Tamil)
      3) City of God
      4) Maryan (Tamil)
      5) Bangalore Days
      6) Ennu Ninte Moideen
      7) Charlie
      8) Take Off (My personal favorite)
      9) Qarib Qarib Singalle (Hindi)
      10) Koode
      After Uyare I haven't seen her being part of a project where the actress in her is utilused. That is were she is recognized as an overrated actress.

    • @niaminni6165
      @niaminni6165 2 роки тому +7

      നിമിഷ സജയനെ വെച്ച് നോക്കുമ്പോള്‍ എത്രയോ ഭേദം!!!

    • @hredyakj3191
      @hredyakj3191 2 роки тому +1

      Correct

  • @gowthamtalks2987
    @gowthamtalks2987 2 роки тому +16

    ചുണക്കുട്ടി പാർവതി ❤️❤️❤️❤️❤️

    • @playtime285
      @playtime285 2 роки тому +1

      വീട്ടിലിരിപായി ചുണക്കുട്ടി

    • @gowthamtalks2987
      @gowthamtalks2987 2 роки тому +5

      @@playtime285 just ഗൂഗിൾ ചെയ് പാർവതി upcoming മൂവീസ് 😄😄😄😄😄

    • @muhseemuhsina1703
      @muhseemuhsina1703 2 роки тому +3

      @@playtime285 it's just because she raised her voice against the 'patriarchy'.

    • @playtime285
      @playtime285 2 роки тому

      @@muhseemuhsina1703 ഒരു ആവശ്യവും ഇല്ലാത്ത കാര്യത്തിന്, എന്ത് ഗുരുതര പ്രശ്നം മാണ് ചൂണ്ടികാണിച്ചത്, കസബയിൽ മമൂട്ടി ചെയ്ത് ആണോ തെറ്റ്

    • @muhseemuhsina1703
      @muhseemuhsina1703 2 роки тому +3

      @@playtime285 mammootty cheithath alla aa filmle charecter angane aanu aa cheitha thettine glorify cheith kaanich valya sambaavaakkitt avde mathram aan thett cinema enn parayumbo nalla charecter cheetha charecter okke ndaavum

  • @Vanajaschannel
    @Vanajaschannel 2 роки тому +4

    It is a pity that she is under utilised in movies. She is talented.

  • @gemsree5226
    @gemsree5226 2 роки тому +7

    Superstar ⭐️

  • @lijihc8181
    @lijihc8181 2 роки тому +7

    Parvathy thirivoth🔥

  • @sindhusreekumar4755
    @sindhusreekumar4755 Рік тому

    i really enjoyed this

  • @thejus2255
    @thejus2255 2 роки тому +7

    Thank you for not using Veena for this interview!!

  • @geethustalks5655
    @geethustalks5655 Рік тому

    Parvathiye annum innum 💗💗

  • @mansoorrahman8651
    @mansoorrahman8651 Рік тому +1

    She s amazing

  • @ulduld1633
    @ulduld1633 2 роки тому

    nice interview.

  • @preethar1564
    @preethar1564 2 роки тому +1

    Puzhu cinemayile Villanova mammootiyum,hero parvathiyum aanu. Appol aalugalkku mammootiyide characterinodu deshiyam thonaam ,ennu parayaan oru vishamam pole.

  • @akshaym8405
    @akshaym8405 2 роки тому +3

    ഹർഷദ് ഇക്കയും മമ്മൂട്ടിയും

  • @cv8158
    @cv8158 2 роки тому +2

    anchor ചേട്ടന്റെ പേരെന്താ? നിലവാരം ഉള്ള ചോദ്യങ്ങൾ ആണ് കെട്ടോ 😍

  • @Thesni314
    @Thesni314 2 роки тому +4

    ഞാൻ ഈ അവതാരകനെ മാത്രം നോക്കി ഇന്റർവ്യൂ കാണുന്ന ആളാണ്

  • @youknowwho1592
    @youknowwho1592 2 роки тому +11

    Parv🔥

  • @jaya3478
    @jaya3478 2 роки тому +18

    Best person😍 than old female/male actors😏

    • @rahulc2024
      @rahulc2024 2 роки тому

      Who is the best person ?

    • @jaya3478
      @jaya3478 2 роки тому +1

      @@rahulc2024 look around , find urself 😊

    • @rahulc2024
      @rahulc2024 2 роки тому

      @@jaya3478 thank u 👍

  • @abramtalks
    @abramtalks 2 роки тому +1

    ഒരു സിനിമയെ വിമർശിക്കാൻ വേണ്ട യോഗ്യതകൾ ariyan chanel lek varoo....😀

  • @bismimanikandan4275
    @bismimanikandan4275 2 роки тому +5

    Beautiful 👗 🖤🖤

  • @coolanikutty
    @coolanikutty 2 роки тому +1

    Oru like നു പോലും ഒരു രാഷ്ട്രീയം ഉണ്ട് കുട്ടി...

  • @abdulhaque8536
    @abdulhaque8536 2 роки тому +11

    Paravathi thiruvoth love ❤️ what a answer

  • @bestieforever1221
    @bestieforever1221 2 роки тому +5

    manappoorvam veena ye maati nirthiyathaayirikkum alle,enthayalum nannayi 👍👍😁pakshe movie ye patti onnum chodichillallo 🤔😒

  • @Gandhiji_the_King
    @Gandhiji_the_King Рік тому

    AI video 😍 you all are caught uo baby. your days are counted.

  • @Nimmytalks
    @Nimmytalks 2 роки тому +3

    വീണ ഇന്റർവ്യൂ ചെയ്യാത്തത് നന്നായി 🤭

  • @harizz5526
    @harizz5526 Рік тому

    parvaty vere level ahn 🤩

  • @mathewvmathew1357
    @mathewvmathew1357 2 роки тому

    Beautiful Parvathy

  • @anjaliiraheera223
    @anjaliiraheera223 2 роки тому +6

    എന്നാൽ പിന്നെ add ന്റെ ഇടയിൽ പാർവതി പറയുന്നത് കാണിച്ചാൽ പോരെ 😡😡😡😡 ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുന്നത് പോലെയാണ് ആവിശ്യം ഉള്ളടത്തും ഇല്ലാത്തടത്തും കുറെ add കുത്തികേറ്റുന്നത്

  • @fasilk7609
    @fasilk7609 2 роки тому +2

    Without you,never kanjanamala story

  • @twinklethimothy7760
    @twinklethimothy7760 2 роки тому

    Avatharakan poli

  • @mithilacollective4475
    @mithilacollective4475 2 роки тому +3

    Will you ask her next time you meet, how aware she is about fundamental duties, her stand on drugs, her stand on film stars paying taxes

  • @TheArunjosee
    @TheArunjosee Рік тому

    Bold, beauty wt brain.... 🔥🔥🔥
    Malayalam. Movie has nt utilised ths talent.....
    Nalla interviewer also.. Imagine veena interviewing her 🤦‍♀️🤦‍♀️🤦‍♀️nde ponno

  • @rockstarrock1234
    @rockstarrock1234 Рік тому +1

    ഇവിടെ പാർവ്വതി ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലായെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

    • @kpop-lb3uk
      @kpop-lb3uk 8 місяців тому

      Aaru paranju

    • @rockstarrock1234
      @rockstarrock1234 7 місяців тому

      @@kpop-lb3uk മലയാളം സിനിമ അതു തെളിയിച്ചു കൊണ്ടിരിക്കുവാണെല്ലോ വീണ്ടും വീണ്ടും.! 🤣

  • @AnishKumar-yk8sc
    @AnishKumar-yk8sc Рік тому

    Athinu Ninaku ippl padam undo

  • @ZZZZ_RENJITH
    @ZZZZ_RENJITH 2 роки тому

    Enikku അപ്പഴെ doubt ഉണ്ടായിരുന്നു ഇവൾക്ക് appam ആണ് ഇഷ്ട്ടം എന്ന്

  • @AnishKumar-yk8sc
    @AnishKumar-yk8sc Рік тому

    Di paazhe vere oru fieldilum povallu avidem mudiyum

  • @hredyakj3191
    @hredyakj3191 2 роки тому +8

    Ee cinema eenu parayunna valia sambhavam onnum alla. It's entertainment. Ithirumathi rocket launch inte planning pole. Parvathy need to slow down

    • @kpz4373
      @kpz4373 2 роки тому +6

      Finally, someone said it!! Cinema is not even a part of our basic needs. ഇവരുടെയൊക്കെ ചില നേരത്തെ മട്ടും ഭാവവും സംസാരവും കണ്ടാൽ തോന്നും അന്താരാഷ്ട്ര കരാറുകൾ ഒപ്പു വക്കാനുള്ള discussion ആണെന്ന് 🙄.

    • @anirudh6386
      @anirudh6386 2 роки тому

      ​@@kpz4373 എല്ലാ ജോബിനും അതിന്റെതായ റെസ്‌പെക്ട് ഉണ്ട്............ ബട്ട്‌ യാ സിനിമ ഒരു സംഭവുമല്ല

  • @navajyothloyal5071
    @navajyothloyal5071 2 роки тому +3

    ഇവർ ലാസ്റ്റ് അഭിനയിച്ച സിനിമ ഏതാണ്

    • @judeduarte9526
      @judeduarte9526 2 роки тому

      Puzhu

    • @resmij925
      @resmij925 2 роки тому +1

      പുഴു ആണെന്ന് തോന്നുന്നു. Now she is in pa ranjith's thangalan and amazon prime series with naga chaithanya.