ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ മേഖല ...... രാജ്യത്തിന് വേണ്ടി നമുക്ക് വേണ്ടി പോരാടുന്ന ധീര ജവാന്മാരോട് ജീവന് തുല്യം ഇഷ്ടവും ആദരവും മാത്രം ..... ലഡാക്കിനെ കുറിച്ച് കൂടുതൽ അറിയാൻ വഴിയൊരുക്കിയ സഫാരിക്കും സന്തോഷ് സാറിനും ഒരിക്കൽ കൂടി നന്ദി ......
നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി താങ്കൾ ചെയ്യുന്ന സേവനത്തിന് നന്ദി. സാധാരണക്കാരൻ താങ്കളിലൂടെ നാടും ലോകവും കാണുന്നു.ഇതിലൂടെ കിട്ടുന്ന അറിവ് മറ്റെവിടെ നിന്നും കിട്ടില്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു. ഓരോ episode ഉം ഓരോ പുതിയ അനുഭവം
എന്നെ ചിന്തിപ്പിക്കുന്ന ഒരു കാര്യം, എന്തുകൊണ്ടാണ് ഇന്ത്യയിൽ ഉള്ള മിക്ക സൈറ്റുകളും വൃത്തിയില്ലാതെ പൊടിപടലങ്ങൾ ആയി കിടക്കുന്നത്, റോഡും അതിൻറെ പരിസരപ്രദേശങ്ങളും വൃത്തിയോ സൗന്ദര്യമോ ഇല്ലാതെ കിടക്കുകയാണ്, എന്നാൽ ഇന്ത്യയെ ക്കാളും ദാരിദ്രം ഉള്ള പല രാജ്യങ്ങളും വളരെ ഭംഗിയായി പരിസരങ്ങളും, അവിടെയുള്ള സിറ്റികളും, വൃത്തിയോട് കൂടി സൂക്ഷിക്കുന്നത് ഇത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.
This palace might not look attractive for many , it was made 400 yrs ago on a tough hilly area. But beware of the fact that its a historical monument and it belongs to our proud nation India..!!! It looks necessarily fascinating for an Indian. Thanks for showing this to us SGK sir.
*നല്ലൊരു സിനിമ കാണുന്ന ഫീലാണ് സഞ്ചാരത്തിന്റെ ഓരോ യാത്രകളും കഴിയുമ്പോൾ,, കണ്ട കാഴ്ചകളും വിചിത്ര അനുഭവങ്ങളും മനസ്സിൽ ഉണ്ടാകും.. ചിന്തകളിൽ നാം അവിടൊക്കെ സഞ്ചരിക്കുന്നത് പോലെ തന്നെ* 🤗😍 Akcta
Santhosh ,,,കുറെ ദിവസങ്ങളായി ..ഞാൻ ഇത് കാണുന്നു ,,,അധികം ഭംഗി ഒന്നും ഇല്ല എങ്കിലും കാണുന്നു...കാരണം.. തങ്ങൾ ഒരാൾ..തങ്ങളുടെ...ക്യാമറാ.... തങ്ങളുടെ. വിവരണം...രതീഷ് punnan പീറ്റർ ....ആകെ...കൊള്ളാം... ഒരു .കാര്യം..എടുത്തു പറയാനുള്ളത്... ഏത്,,, രാജ്യം ആയാലും. താങ്കൾ അതിനെ ബഹുമാനിക്കുന്നു...വാക്കുകളിലൂടെ...കാമറ യിലൂടെ,,അതു കൊണ്ട്, കണ്ടേ പറ്റു,,ലഡാക് ലഡാക് ആണ് ഓസ്‌ട്രേലിയ അല്ല...thank you Dear Santhosh....
How different the terrain is.. Feeling amazed that India is having so many different landscapes... More effort needs to be taken to promote these sites and improve the scope of tourism. ps: Cleanliness should be given priority.
1993-95, 2013-15 രണ്ട് കാലഘട്ടങ്ങളിലായി അഞ്ച് വർഷം അവിടെ കഴിഞ്ഞിരുന്നപ്പോൾ അത്ര പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല... പക്ഷേ, ഇപ്പോൾ ഒന്നു ക്യാമറയിൽ കൂടി കണ്ടപ്പോൾ എന്താ സൗന്ദര്യം...
നനൂറോളം വർഷം പഴക്കമുള്ള പഴയകെട്ടിടങ്ങൾ ഇപ്പൊഴും നിലനിൽക്കുന്നു. പക്ഷേ ശാസ്ത്രം ഇത്രപുരോഗമിച്ചിട്ടും കോൺക്രീറ്റും കമ്പികളും ഉള്ള പലകെട്ടിടങ്ങളും അമ്പതുവർഷങ്ങൾ ആവുമ്പോഴേക്കും ബലക്ഷയമോ തകർന്നുവീഴുകയോ ചെയുന്നു. മരത്തടികളും ചുള്ളിക്കമ്പുകളും കൊണ്ട് നിർമിച്ച ഇങ്ങനെയുള്ള പഴയ കെട്ടിടങ്ങൾ ഇത്രയും കാലം എങ്ങനെ നിലനിൽക്കുന്നു എന്ന് ഞാൻ എപ്പൊഴും ചിന്തിക്കാറുണ്ട്..
ലഡാക്ക് ഇപ്പോൾ മാറിയിരിക്കുന്നു കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന് പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി... കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും.... ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു... നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല... നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത് ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത് _______ വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക.../ Insta@Shareefkp369 17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി
നമ്മൾ വിചാരിച്ചാൽ 1million subscribers ആകൻ പറ്റില്ലേ . എല്ലാവരും share ചെയ്തത് കൂടുതൽ subscribe ചെയ്യികുക . ഇത്തരം ചാനലുകൾ യുവ തലമുറയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കു്o....
Hi sir this vineetha from Chennai ... In Google safari TV live is not working for past two if we play it's showing that this media file doest not support ... What happen sir we are missing Mexico city sir ... In Google safari TV life.. channel
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ മേഖല ...... രാജ്യത്തിന് വേണ്ടി നമുക്ക് വേണ്ടി പോരാടുന്ന ധീര ജവാന്മാരോട് ജീവന് തുല്യം ഇഷ്ടവും ആദരവും മാത്രം ..... ലഡാക്കിനെ കുറിച്ച് കൂടുതൽ അറിയാൻ വഴിയൊരുക്കിയ സഫാരിക്കും സന്തോഷ് സാറിനും ഒരിക്കൽ കൂടി നന്ദി ......
അളിയാ...😍✌️
AKHiL പിറവംകാരൻ 🥰🥰🥰
@@Malayalam_news_Express ഗോകൂ 👍❣️
@@akhilpvm ഡെല്ലി 🤗❣️
നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടി താങ്കൾ ചെയ്യുന്ന സേവനത്തിന് നന്ദി. സാധാരണക്കാരൻ താങ്കളിലൂടെ നാടും ലോകവും കാണുന്നു.ഇതിലൂടെ കിട്ടുന്ന അറിവ് മറ്റെവിടെ നിന്നും കിട്ടില്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു. ഓരോ episode ഉം ഓരോ പുതിയ അനുഭവം
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
എന്നെ ചിന്തിപ്പിക്കുന്ന ഒരു കാര്യം, എന്തുകൊണ്ടാണ് ഇന്ത്യയിൽ ഉള്ള മിക്ക സൈറ്റുകളും വൃത്തിയില്ലാതെ പൊടിപടലങ്ങൾ ആയി കിടക്കുന്നത്, റോഡും അതിൻറെ പരിസരപ്രദേശങ്ങളും വൃത്തിയോ സൗന്ദര്യമോ ഇല്ലാതെ കിടക്കുകയാണ്, എന്നാൽ ഇന്ത്യയെ ക്കാളും ദാരിദ്രം ഉള്ള പല രാജ്യങ്ങളും വളരെ ഭംഗിയായി പരിസരങ്ങളും, അവിടെയുള്ള സിറ്റികളും, വൃത്തിയോട് കൂടി സൂക്ഷിക്കുന്നത് ഇത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
Adu enikkum tonniya karyamanu bro
അതൊന്നും ഗോഡ്സ്ഓൺ കണ് ട്രിയല്ല. അതാ അത്രയ്ക്കു വൃത്തി.
ഇന്ത്യക്കാരിൽ 90% ആളുകൾക്കും സ്വന്തം കാര്യം സിന്ദാബാദ് . നമ്മുടെ വീട് പോലെ പൊതു സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിയുന്നില്ല .
2014 ന് മുൻപുള്ള വീഡിയോ ആണ് ഇത്..എന്നിട്ടും എന്താ quality💕👍
Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
2013
ഇത് കാണുമ്പോൾ മനസിന്റെ എല്ലാ വിഷമങ്ങളും മാറും. Love it.
This palace might not look attractive for many , it was made 400 yrs ago on a tough hilly area. But beware of the fact that its a historical monument and it belongs to our proud nation India..!!! It looks necessarily fascinating for an Indian. Thanks for showing this to us SGK sir.
*നല്ലൊരു സിനിമ കാണുന്ന ഫീലാണ് സഞ്ചാരത്തിന്റെ ഓരോ യാത്രകളും കഴിയുമ്പോൾ,, കണ്ട കാഴ്ചകളും വിചിത്ര അനുഭവങ്ങളും മനസ്സിൽ ഉണ്ടാകും.. ചിന്തകളിൽ നാം അവിടൊക്കെ സഞ്ചരിക്കുന്നത് പോലെ തന്നെ* 🤗😍
Akcta
😍😍😍
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
തോന്നുന്നിടത്തൊക്കെ തോരണം കെട്ടുകയും, പോസ്റ്റർ പതിക്കുകയും ചെയ്യുന്ന, നാനാത്വത്തിലെ ഏകത്വം 😅😄 👌 നൈസ് ആയി ട്രോളി. 😛 17:00
😂😂😂
ഇവിടെയൊക്കെ ഒന്ന് പോകണമെന്ന് നല്ല ആഗ്രഹം മുണ്ട് .... പോകു.. ഒരു ദിവസം...
എത്രയും വേഗം സഫാരി ചാനൽ 1million ആവട്ടെ 😊🥰🥰ഇത്രയും നല്ല കാഴ്ചകൾ കുറെ പേർ കാണുന്നില്ലല്ലോ, ഇതൊക്കെ കാണാതെ പോകുന്നത് കഷ്ടം തന്നെ 😊🚶♀️
Sathyam..
എന്തെങ്കിലും കിട്ടോ, One മില്യൺ ആയാൽ?
ദുബായിയുടെ മുഴുവൻ കവറേജും ഈ ചാനൽ കാണുക സുഹൃത്തുക്കളെ
@@ranjithkuruvilla4578 😊
@@jaimonputhur2757 അതു ഒരു സന്തോഷം ആണ് 😊
My best history teacher
Santhosh George kulangara
❤❤❤❤❤❤❤❤❤❤
മലയാളം യാത്ര vlog കാണണമെങ്കിൽ സഞ്ചാരം തന്നെ കാണണം. ബാക്കി എല്ലാവരും സ്ഥലങ്ങളെക്കാളും സ്വന്തം മുഖം ആണ് കാണിക്കുന്നത് 😏.
Sathyam..
Very true
Athe
സഞ്ചാരം ഒരു വ്ലോഗ് അല്ല
എന്നിട്ടു കൂവി ആർത്തു ഒച്ചപ്പാടും ബഹളവും
കൊട്ടാര വാതിൽ കണ്ടപ്പോൾ.. സത്യം പറഞ്ഞാൽ ചിരി വന്നു 🤭
അത് അന്ത കാലഘട്ടം ഓർമ്മയില്ലാഞ്ഞിട്ടാണ്
All videos are Good detailed informative... waiting to upload more
Eagerly waiting for each episode . It has lots of informations . Really appreciate the work being done
Santhosh ,,,കുറെ ദിവസങ്ങളായി ..ഞാൻ ഇത് കാണുന്നു ,,,അധികം ഭംഗി ഒന്നും ഇല്ല എങ്കിലും കാണുന്നു...കാരണം.. തങ്ങൾ ഒരാൾ..തങ്ങളുടെ...ക്യാമറാ.... തങ്ങളുടെ. വിവരണം...രതീഷ് punnan പീറ്റർ ....ആകെ...കൊള്ളാം... ഒരു .കാര്യം..എടുത്തു പറയാനുള്ളത്... ഏത്,,, രാജ്യം ആയാലും. താങ്കൾ അതിനെ ബഹുമാനിക്കുന്നു...വാക്കുകളിലൂടെ...കാമറ യിലൂടെ,,അതു കൊണ്ട്, കണ്ടേ പറ്റു,,ലഡാക് ലഡാക് ആണ് ഓസ്‌ട്രേലിയ അല്ല...thank you Dear Santhosh....
Manoharamaya kazhchakal😍
Beautiful presentation 👌❣️
Waiting for next episode 💥👌😍
സന്തോഷിനു ഒരു പദ്മശ്രീ, ലോകം മുഴുവൻ സഞ്ചരിക്കാൻ എയർ ടിക്കറ്റ് ഫ്രീ മോദിയോട് ഒരു അപേക്ഷ
I watched almost 5 episodes today. Great 👍
ഇതിപ്പം സഞ്ചാരത്തിനെക്കാൾ ഇഷ്ടം സഞ്ചാരിയുടെ ഡയറി കുറിപ്പിനോടുള്ളത് ഞാൻ മാത്രം ആണോ
My favorite programs
Sancharm, Sanchariyuda Dayarikurupukal ❤❤❤
The Malayalam scripts are now super duper......whoever is behand the script, a hats off to him....
Caption says unforgettable palace... I am not sure... Again beauty lies in the eyes of the beholder...
നേരം പുലരും വരെ കണ്ടിരിക്കാൻ തോന്നും😍😍😍,
What a lovely place in this earth.
How different the terrain is.. Feeling amazed that India is having so many different landscapes...
More effort needs to be taken to promote these sites and improve the scope of tourism.
ps: Cleanliness should be given priority.
Haauuu... idhokke ippol kaanumbo ichiri aashwasamund💖🤐
😊❤️
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
1993-95, 2013-15
രണ്ട് കാലഘട്ടങ്ങളിലായി അഞ്ച് വർഷം അവിടെ കഴിഞ്ഞിരുന്നപ്പോൾ അത്ര പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല...
പക്ഷേ, ഇപ്പോൾ ഒന്നു ക്യാമറയിൽ കൂടി കണ്ടപ്പോൾ എന്താ സൗന്ദര്യം...
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
👍👍👍
ഈ ലഡാക്ക് യാത്ര കണ്ടിരുന്നപ്പോൾ, ദൈലൈലാമയുടെ കടുത്ത ആരാധകനായി മാറി, അദ്ദേഹത്തിന് സംരക്ഷണം കൊടുത്ത ഭാരതത്തിൻ്റെ മഹത്തായ സംസ്കാരം
ദുബായിയുടെ മുഴുവൻ കവറേജും ഈ ചാനൽ കാണുക
Ladak is a wonderland..
I am astonishing
Thanku santhoshji....
Zeenu chungom east alpy dist Kerala state
Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ കറക്റ്റ് ടൈം 👍❣️😁
അതെന്നെ 😁✌️
😍😍😍
ദുബായിയുടെ മുഴുവൻ കവറേജും ഈ ചാനൽ കാണുക സുഹൃത്തുക്കളെ
പക്ഷേ ഷൂട്ട് ചെയ്തത് 2014ന് മുൻപാണ്
👍👍👍
Thank you so much.
നാനാത്വത്തിൽ ഏകത്വം. പോസ്റ്റർ പതിച്ച ചുമരുകളും തോരണങ്ങളും 🤠
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
ദുബായിയുടെ മുഴുവൻ കവറേജും ഈ ചാനൽ കാണുക
ദൃശ്യ മനോഹരമീകാഴ്ചകൾ 😍
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
Sancharam ❤
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
❤India🇮🇳🧡
Super👌
Knowledge seekers are welcome😇
Sancharam😍Safari😘
ലേ പാലസ്, ഒരു അത്ഭുത നിർമ്മിതി തന്നെ...
നാനാത്വത്തിൽ, വൃത്തി ഹീനത എന്ന ഏകത്വം.
😄😄
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
ഇരുട്ട് കുടിപാർക്കുന്ന ഇടവഴികൾ.. 😍😍😍
Thank you sir......
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
Awesome!
Excellent sir❤️❤️❤️❤️❤️❤️❤️❤️❤️
നനൂറോളം വർഷം പഴക്കമുള്ള പഴയകെട്ടിടങ്ങൾ ഇപ്പൊഴും നിലനിൽക്കുന്നു. പക്ഷേ ശാസ്ത്രം ഇത്രപുരോഗമിച്ചിട്ടും കോൺക്രീറ്റും കമ്പികളും ഉള്ള പലകെട്ടിടങ്ങളും അമ്പതുവർഷങ്ങൾ ആവുമ്പോഴേക്കും ബലക്ഷയമോ തകർന്നുവീഴുകയോ ചെയുന്നു. മരത്തടികളും ചുള്ളിക്കമ്പുകളും കൊണ്ട് നിർമിച്ച ഇങ്ങനെയുള്ള പഴയ കെട്ടിടങ്ങൾ ഇത്രയും കാലം എങ്ങനെ നിലനിൽക്കുന്നു എന്ന് ഞാൻ എപ്പൊഴും ചിന്തിക്കാറുണ്ട്..
ThankyouForYourVluableVideo
Sancharam subscribe cheyathavar subscribe cheyuka..😊 support cheyuka..❤️.. Santhosh sir ishtam..😊❤️
സഞ്ചാരം ❤️❤️❤️
Spulburg...adipoli name.😀🎵
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
greetings from calicut ❤️
Super 👍
Veettil oru TV Vangiyitte venam Sanjaram DVD vaangi SGK sirnte koode lokam chuttaan😎😃💃
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
Greeting from malappuram
for Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
Wow
👌
SGK💗
SGK❤
Very Good 😊😊😊👌👌👌
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
ഒരു കാരൃമുണ്ട് വീഡിയോ കാണാതെ ഇരു കണ്ണുമടച്ച് കേട്ടാൽതനെ നമുക്ക് മനസ്സിൽ അതു കാണാം .......
നാനാത്വത്തിൽ ഏകത്വം. നമ്മുടെ വൃത്തിയില്ലായ്മ... 😁
Nice Trip 👌🏻
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
Safari❤️❤️❤️sgk🥰🥰🥰
സഞ്ചാരത്തിലൂടെ ലോകം മാറി തുടങ്ങുകതന്നെ ചെയ്യും
ലഡാക്ക് ഇപ്പോൾ മാറിയിരിക്കുന്നു
കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യവാരം ഞങ്ങൾ മൂന്ന് പേര് ആൾട്ടോ കാറിൽ മലപ്പുറത്തെ ചെമ്മലശ്ശേരിയിൽ നിന്നും ലഡാക്കിലേക്ക് യാത്ര തിരിക്കുകയുണ്ടായി...
കേരളം-കർണാടക-ഗോവ-മഹാരാഷ്‌ട്ര-ഗുജറാത്ത് -രാജസ്‌ഥാൻ-പഞ്ചാബ് ജമ്മു-ശ്രീനഗർ-ലെ-കാര്ഡുങ് ലാ... തിരികെ പോന്നത് ഇന്ത്യയുടെ ഹൃദയഭാഗത്തിലൂടെയും....
ഒരാൾക്ക് എല്ലാ ചിലവുകൾ ഉൾപ്പെടെ (3 നേരം ഭക്ഷണം, 12 ദിവസം ഹോട്ടൽ, ടോൾ, പെർമിറ്റ് ചാർജ് etc) 28000 മാത്രമേ വന്നു ഒള്ളു...
നല്ല ഫ്രഷ് സ്നോ ഫാൾ കാണാൻ സാധിച്ചതിന്റെ സന്തോഷം മനസ്സിൽനിന്നും ഇപ്പോഴും പോവുന്നില്ല...
നിങ്ങൾക്ക് സ്‌ട്രെസ് ഉണ്ടെങ്കിൽ
ജീവിതപരമായ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ഒരു യാത്ര ചെയ്യൂ... അത് ലഡാക്കിലേക്ക് ആണെങ്കിൽ അത്രയ്ക്കും നല്ലത്
_______
വീഡിയോസ് കാണാൻ shareef_kp (TikTok) സന്ദർശിക്കുക.../ Insta@Shareefkp369
17 ദിവസം എടുത്ത യാത്രയിൽ 17 സംസ്‌ഥാനവും 8942 കിലോമീറ്ററും സഞ്ചരിക്കയുണ്ടായി
Ath winter il aakhum... idh summer ilaan...
Ajmal Kvr this video almost 10 years old
നന്ദി സഫാരി
3:47 Santhosh sir spotted😍❤❤
😍😍😍😍
Super
Thanks
💛💛💛
വൃത്തിയില്ലാത്ത നാട് എന്നുള്ളതു വളരെ ശരിയാണ്
My life partner is sancharam
Nice Video
👍👍👍👍👍
Ith enna ivde poye 2014 il aano😯
💖💖💖💖👍👍💖💖💖💖
നമ്മൾ വിചാരിച്ചാൽ 1million subscribers ആകൻ പറ്റില്ലേ . എല്ലാവരും share ചെയ്തത് കൂടുതൽ subscribe ചെയ്യികുക . ഇത്തരം ചാനലുകൾ യുവ തലമുറയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കു്o....
😊😊👍
🙏💝
kottarathile oru chithram polum focus cheythilla?
Ireland. Vedeo. Varumo
സാങ്കേതിക വിദ്യ ഒട്ടും ഇല്ലാത്ത പഴയ കാലത്ത് മലകൾക്ക് മുകളിൽ 9 നില കൊട്ടാരം പണിതവരുടെ കഴിവിനെ എത്ര അഭിനന്തിച്ചാലും മതിയാവില്ല.... !!!??
ദുബായിയുടെ മുഴുവൻ കവറേജും ഈ ചാനൽ കാണുക
👍
😍👏👌👍❤️
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
ഈ വീഡിയോ 2014 ചിത്രീകരിച്ചതാണ് മനസിലായവർ ആരെങ്കിലും ഒണ്ടോ.
Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
നാനാർഥത്തിൽ ഏകത്വം 😂sarcasm ka bap👌🏻
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
💕💕🌹❤️
2014 ingane aanenkil ippozhatte aa kottaram engane unndaavum oru pakshe pani okke kazhnju usharaittu unndaavum
Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
വില്ലോ മരങ്ങൾ കണ്ടപ്പോൾ ക്രിക്കറ്റ് ഓർമ്മ വന്നത് എനിക്ക് മാത്രമാണോ? 🤔
Good
Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
15:35 a vespa select spotted in ladakh.
😍😍♥️🌹
ഈ വീഡിയോ ഷൂട്ട് ചെയ്തത് 2004 ലാണ്
Sry 2014
🌹🌹🌹
😍
Mobile phonilano shoot cheyyunnadu this video?
Please put English Subtitles for non Malayalam
It will be nice if sancharam is translated to other languages
ദുബായിയുടെ മുഴുവൻ കവറേജും - ഈ ചാനൽ കാണുക സുഹൃത്തുക്കളെ
Evde.... snow evdee🙄🙄🙄🙄🙄
😊❤️👌👍
Dubai, Sharjah, Abu Dhabi videos PLEASE SEE - UAE ROAD TRIPS
Ithu old video anno. I think 2013
Dubai, Sharjah, Abu Dhabi videos please see - UAE ROAD TRIPS
Hi sir this vineetha from Chennai ... In Google safari TV live is not working for past two if we play it's showing that this media file doest not support ... What happen sir we are missing Mexico city sir ... In Google safari TV life.. channel
Kindly please reply sir .... Missing those places ... Please try to live in Google ... Safari TV live sir ....