അപ്പയുടെ പാത പിൻ തുടരാൻ ഇടയാവട്ടെ.. ജനങ്ങളിലേക്ക് ചെല്ലണം, പാർട്ടി നോക്കരുത്, പറയുന്നവരും വിവാദം ഉണ്ടാക്കുന്നവരും അവരുടെ ജോലി ചെയ്യട്ടെ.... ജയിച്ചു വരാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏👍👍👍👍👍
ബലഹീനർക്കും നിരാലമ്പർക്കും തുണയായിരിപ്പാൻ ഈശ്വരനും എല്ലാമതപണ്ഡിതന്മാരും നിഷ്കർഷിക്കുമ്പോൾ ഈ താല്കാലികജീവിതത്തിൽ അപ്രകാരംതന്നെ തൻറെ അപ്പയേപ്പോലെ നന്മചെയ്തു ജീവിച്ചു നന്മയനുഭവിച്ചവസാനിപ്പിക്കുവാൻ അപ്പയുടെ പുത്രനു, പുതുപ്പള്ളിയുടെ പുത്രനു, സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ഈ രാഷ്ട്രീയമത്സരത്തിൽ പുതുപ്പള്ളിയുടെ മക്കൾ സാധാരണക്കാരിൽ സാധാരണക്കാരനായ ശ്രീമാൻ ചാണ്ടി ഉമ്മനെ നമ്മുടെ പുതുപ്പള്ളിക്കുവേണ്ടി, നമ്മുടെ കേരളത്തിനുവേണ്ടി, നമ്മുടെ ഭാരതത്തിനുവേണ്ടി വലിയ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ശ്രീമാൻ ചാണ്ടി ഉമ്മൻറെ മനോഭാവവും സമീപനവും ഞാൻ മനസ്സിലാക്കിയതു ഇപ്രകാരം: “അഥവാ താൻ ജയിച്ചില്ലെങ്കിൽപോലും പോലും തൻറെ സഹോദരൻ ജെയിക്ക് ജയിക്കുമല്ലോ. ജയിക്കുന്ന ആൾ ആരുതന്നെയായിരുന്നാലും ആ മാന്യദ്ദേഹത്തിനു സർവ്വവിധ നന്മകളും പുതുപ്പള്ളിയുടെ മക്കൾ, കേരളം, ഒന്നിച്ചാശംസിക്കണം. ആരോടും വെറുപ്പുവേണ്ട.” ജയിച്ചാലും ഇല്ലെങ്കിലു തൻറെ ജീവിതം അപ്പയെപ്പോലെ ജനസേവനത്തിനു എന്നു തീരുമാനിച്ചുകഴിഞ്ഞ ആദരണീയനായ അപ്പയുടെ മകനു ഒരായിരം അഭിനന്ദനങ്ങൾ. Congratulations Mr. Chandy Ommen. We all love you and God bless you! With love and prayers,
കഴിഞ്ഞഒരു വർഷം ആയിട്ട് പപ്പാ ക്ക് വേണ്ടി ഊണും ഉറക്കം ഇല്ലാത്ത മകൻ എന്നിട്ട് വിട്ട് പിരിഞ്ഞു ...എന്നിട്ട് ഇത് വരെ റസ്റ്റ് ഇല്ല ..മകൾ ആയാൽ ഇങ്ങനെ വേണം ഇതിൽ പരമയി എന്താ വേണം 🤲🤲🤲🙏🙏🙏🙏👏👏👏🤝👌👍👍💝💝😘😍💞💞💪💪💪💚💖💯💯💯
The trolls are just to shake Mr. Chandy Oommen's confidence. These lot can stoop as low as possible as they derive cheap pleasures through such tactics. Just look who heads the state and how he has reached there, then look at his adviser sasi who has absolutely no morals and ethics. So that's how this party functions right from the top to the lowest level.
നിങ്ങൾ എന്തൊരു പറച്ചിലാണ് പറയുന്നത്. ജയിക്കുമോ അഥവാ ഭൂരിപക്ഷം ചോദിക്കുമ്പോൾ ജനം തീരുമാനിക്കും എന്നാണ് മറുപടി പറയുന്നത്. അത് ഏത് പൊട്ടക്കണ്ണനും പറയാം. അത് ഏറ്റെടുത്ത് പറയുന്ന നിങ്ങളെ പോലെ ഉള്ള മാമകളെ ഫ് ഫൂ...
നല്ല തുടക്കം, ദൈവ വിശ്വാസമുള്ള ഒരു നേതാവ് ആ ദേശത്തിന് അനുഗ്രഹം ആയിരിക്കും , ദൈവത്തെ പോലെയുള്ള ജനങ്ങൾ കൈവിടില്ല,
All the best 👍നാടിന് നന്മ മാത്രം ചെയ്ത അപ്പന്റെ പാത പിന്തുടർന്ന് നല്ലൊരു ഭരണാധികാരിയാവട്ടെ.
പുതിയ MLA ക്ക് സ്വാഗതം❤❤❤❤❤❤
എല്ലാ നന്മകളും നേരുന്നു. നിങ്ങൾ എത്ര ട്രോളിയലും ചാണ്ടിക്ക് ഒരു കുഴപ്പവുമില്ല. അല്ല the best ചാണ്ടി ❤️❤️❤️
ഉമ്മൻ ചാണ്ടി യുടെ വിജയം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അപ്പയുടെ പാത പിൻ തുടരാൻ ഇടയാവട്ടെ.. ജനങ്ങളിലേക്ക് ചെല്ലണം, പാർട്ടി നോക്കരുത്, പറയുന്നവരും വിവാദം ഉണ്ടാക്കുന്നവരും അവരുടെ ജോലി ചെയ്യട്ടെ.... ജയിച്ചു വരാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏👍👍👍👍👍
സ്വസ്ഥമായിട്ട് ഒന്നു പ്രാർത്ഥിക്കാൻ പോലും ഈ ചാനലുകാർ സമ്മതിക്കില്ലെന്നു വച്ചാൽ 😂😂😂😂
Wish you all the best Chandy
ചാണ്ടി 👍എല്ലാ ഭാവുകങ്ങളും 🌹🌹🌹🌹🌹👍
രാവിലെ തന്നെ പത്രക്കാർ പിടികൂടി... ജയ്ക്ക് ആയിരുന്നെങ്കിൽ ഇപ്പോൾ കടക്കു പുറത്ത് എന്നു പറയുമായിരുന്നു..
സത്യ 👌👌
Good luck .... Chandi Oommen 😇
ചാണ്ടി ഉമ്മൻ ❤🙏🏻❤
വിവാദമുണ്ടാക്കാൻ മാത്രം കരുതിക്കൂട്ടി ഇറങ്ങുന്നചാനലുകൾ 😆😆,
നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏
God is with you 🙏🙏🙏
Congratulations 🎊 👏
എല്ലാ നല്ലതിനാവ് ട്ടെ❤❤❤❤❤❤
God bless you chandi sir 😍
ആശംസകൾ ❤️❤️
All the best chandy oommen God bless you
All the best Chandi 🎉🎉🎉
Congrats chandy sir😍😍
ഉമ്മൻചാണ്ടി ഉയിർ ❤
Wish you allthe best chandi ooman🙏🙏🙏👍👍👍👍👍👍🌹🌹💐💐
Bless you dear Chandi Oommen...good start.....❤
Wish u all the best chandy..❤
ചാണ്ടി umman🙏🙏🙏🙏🙏♥️♥️♥️♥️
ചാനലുകാർ ഇതുപോലെ മുഖ്യനെ വളഞ്ഞ് ചോദ്യങ്ങൾ ചോദിക്കാത്തതെന്താണ് ?🤔🤔🤔🤔🤔🤔🤔
ബലഹീനർക്കും നിരാലമ്പർക്കും തുണയായിരിപ്പാൻ ഈശ്വരനും എല്ലാമതപണ്ഡിതന്മാരും നിഷ്കർഷിക്കുമ്പോൾ ഈ താല്കാലികജീവിതത്തിൽ അപ്രകാരംതന്നെ തൻറെ അപ്പയേപ്പോലെ നന്മചെയ്തു ജീവിച്ചു നന്മയനുഭവിച്ചവസാനിപ്പിക്കുവാൻ അപ്പയുടെ പുത്രനു, പുതുപ്പള്ളിയുടെ പുത്രനു, സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ഈ രാഷ്ട്രീയമത്സരത്തിൽ പുതുപ്പള്ളിയുടെ മക്കൾ സാധാരണക്കാരിൽ സാധാരണക്കാരനായ ശ്രീമാൻ ചാണ്ടി ഉമ്മനെ നമ്മുടെ പുതുപ്പള്ളിക്കുവേണ്ടി, നമ്മുടെ കേരളത്തിനുവേണ്ടി, നമ്മുടെ ഭാരതത്തിനുവേണ്ടി വലിയ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ശ്രീമാൻ ചാണ്ടി ഉമ്മൻറെ മനോഭാവവും സമീപനവും ഞാൻ മനസ്സിലാക്കിയതു ഇപ്രകാരം: “അഥവാ താൻ ജയിച്ചില്ലെങ്കിൽപോലും പോലും തൻറെ സഹോദരൻ ജെയിക്ക് ജയിക്കുമല്ലോ. ജയിക്കുന്ന ആൾ ആരുതന്നെയായിരുന്നാലും ആ മാന്യദ്ദേഹത്തിനു സർവ്വവിധ നന്മകളും പുതുപ്പള്ളിയുടെ മക്കൾ, കേരളം, ഒന്നിച്ചാശംസിക്കണം. ആരോടും വെറുപ്പുവേണ്ട.” ജയിച്ചാലും ഇല്ലെങ്കിലു തൻറെ ജീവിതം അപ്പയെപ്പോലെ ജനസേവനത്തിനു എന്നു തീരുമാനിച്ചുകഴിഞ്ഞ ആദരണീയനായ അപ്പയുടെ മകനു ഒരായിരം അഭിനന്ദനങ്ങൾ. Congratulations Mr. Chandy Ommen. We all love you and God bless you! With love and prayers,
Chandi umman 🙏🙏
പുതുപ്പള്ളി ഫലം സർക്കാരിന്റെ വിലയിരുത്തൽ ആയിരിക്കും എന്ന് തുറന്നു പറഞ്ഞ സഖാക്കളേ ഇവിടെ തന്നെ കാണണം
ആ പാവത്തിനെ ഒന്നു വെറുതെ വിടൂ
🙏🙏🌹🌹🌹🥲❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌
ചാണ്ടി ഉമ്മൻ ജയിക്കും 💙💙💙
വിജയാശംസകള്…🌹🌹🌹🙏
Ayale onnu veruthe videdo...kashtam
Chandi umman jayikkum ennu ellarkkum ariyam.❤
ചാണ്ടി ജയിക്കും❤❤❤❤
നല്ല MLA ആകട്ടെ
ജെയ്ക് ❤❤❤
Chandy Oommen ❤❤❤❤❤
Wish you all the best chandy
ചാണ്ടി അല്ലേലും പള്ളിയിൽ പോകുന്നതല്ലേ. ഇന്ന് മാത്രമല്ലല്ലോ
God blessing
ചാണ്ടി ഉമ്മൻ 💥
❤❤❤
All the best Chandy. 🙏🙏🙏🙏
Be realistic , wait till 10.30 a.m. Tell your journalists to leave the candidate and give them peace.
18,000 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും.. 🇮🇳💚🤍🧡
Wish you all the best ❤
50000+❤❤❤
ചാനലുകാർ ആണ് ട്രോൾ ഉണ്ടാക്കാൻ കാരണക്കാർ..
All the best bro
God bless chandyumman
All the best ❤❤
ജയ്ക്കിന് ഇനി പള്ളിയിൽ വരണേൽ അടുത്ത തവണ നിൽക്കണം 😂
❤❤❤❤❤CO🎉🎉❤❤❤
Congratulations Chandi....Predicted 32000 margin against Hatrick Jaick
🙏🙏🙏🙏🙏
50000
Chandii oomen win❤️❤️❤️❤️❤️
കഴിഞ്ഞഒരു വർഷം ആയിട്ട് പപ്പാ ക്ക് വേണ്ടി ഊണും ഉറക്കം ഇല്ലാത്ത മകൻ എന്നിട്ട് വിട്ട് പിരിഞ്ഞു ...എന്നിട്ട് ഇത് വരെ റസ്റ്റ് ഇല്ല ..മകൾ ആയാൽ ഇങ്ങനെ വേണം ഇതിൽ പരമയി എന്താ വേണം 🤲🤲🤲🙏🙏🙏🙏👏👏👏🤝👌👍👍💝💝😘😍💞💞💪💪💪💚💖💯💯💯
Good morning
Asianet Chandeede porake nadannu avasanamVinu VJohn korachu Daivabhayamokkeyaayi. Visudha Qurbaana... verygood
വാ തുറക്കത്ത പോത്തിന്നുള്ള മറുപടി
Achante makan thanne... eppozhum aalkkoottam koode und....
Ellaand chila avanmaare pole media allergy.... routine thettuka...enna complaint onnumilla....
Chandy Oommen
Chandy Oommen puthuppalliyude puthu nayakan
The trolls are just to shake Mr. Chandy Oommen's confidence. These lot can stoop as low as possible as they derive cheap pleasures through such tactics. Just look who heads the state and how he has reached there, then look at his adviser sasi who has absolutely no morals and ethics. So that's how this party functions right from the top to the lowest level.
Chandiummen50000vottindey bhuripaksham
ചാണ്ടി രാവിലെ അപ്പി ഇട്ടൊന്ന് നോക്കിയോ മാപ്രേ 🤔
കൈരളി മാപ്ര 😂ഇല്ല 😂
Mapragalkku urakkamille😄
Pr പ്രവീണ വീണ്ടും വന്നോ. ഇത്തരം മാധ്യമപ്രവർത്തകരെ ഒഴിവാക്കുക
Pattrakkaar.veettilpookarille😂
Palliku akatheku maprakal enthina thalli kerunathu
Cpm thetuthiruthan ee jayam udf nu anukoolam
Monai nintai koodai daivam onteda chandi
നിങ്ങൾ എന്തൊരു പറച്ചിലാണ് പറയുന്നത്. ജയിക്കുമോ അഥവാ ഭൂരിപക്ഷം ചോദിക്കുമ്പോൾ ജനം തീരുമാനിക്കും എന്നാണ് മറുപടി പറയുന്നത്. അത് ഏത് പൊട്ടക്കണ്ണനും പറയാം. അത് ഏറ്റെടുത്ത് പറയുന്ന നിങ്ങളെ പോലെ ഉള്ള മാമകളെ ഫ് ഫൂ...
Jayichu mone chandy oomman 50000 vote bhoooripaksham jesus christ koodey ondu geevanulla dhaivam
ചാണ്ടി ഉമ്മൻ ❤️❤️👍👍🌹🌹
❤❤❤❤❤❤❤❤
❤❤❤