ഏക യാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാ കാലത്തേക്കും സൽഗുണപൂർത്തി വരുത്തി യിരിക്കുന്നു. അതു പരിശുദ്ധാത്മാവും നമ്മുക്കു സാക്ഷീകരിക്കുന്നു. എബ്രായർ : 10 - 14 & 15
ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻ തന്നെ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാകുവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു . അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നല്ലോ ഉത്ഭവിച്ചതു ; അവൻ സർവ്വ ത്തിനും മീതെ ദൈവമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ
ക്രൂശിനെ വണങ്ങുന്നവർ സാത്താനെ വണങ്ങുന്നു. യേശുക്രിസ്തു പാപികൾക്കു വേണ്ടി ക്രൂശിലൂടെ പാപം ചെയ്യിക്കുന്നവനായ സാത്താനെ തോൽപ്പിച്ചു ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തു ഭാഗത്തു പോയി ആത്മാവിനെ ഭൂമിയിൽ അയച്ചു തരുന്നു. ആ ആത്മാവിനെ സ്വീകരിക്കുന്നവർക്കു ദൈവീക സത്യം വെളിപ്പെട്ടു കിട്ടുന്നു. ഇപ്പോൾ ക്രൂശിൽ കിടക്കുന്നതു ദൈവകല്പനകളിലെ 1 - ) 0 കല്പനക്കു വിരോധമാകുന്നു. യേശു ക്രിസ്തു ജീവിക്കുന്ന ദൈവമാകുന്നു. ദൈവത്തിനു മഹത്വം.
നിങ്ങളുടെ വിശ്വാസത്തിനു മനുഷ്ര്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിനു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല. ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു. 1 കൊരിന്ത്യർ: 2 - 3 & 4
Hallaluya Praise the Lord Blood of Jesus Christ saves all
praised the Lord, in Untruth world , the great Truth
Best message for a better world
bless you pastor in the name of LORD savior Jesus Christ Almighty give you Long life healthy life
Hallelujah PRAISE T H E LORD ❤❤❤
Praise the lord
THANK YOU MY JESUS❤❤❤
🙏🙏🙏
🙏
WHAT A DEEP BLESSED MESSAGE PASTOR❤
🙏🙏🙏
സ്തോത്രം
🙏🙏🙏
Praise the Lord ❤
🙏🙏🙏
Amen amen amen amen amen ❤
Praise The Lord, amen amen, praying for you Pastor ❤
ഏക യാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാ കാലത്തേക്കും സൽഗുണപൂർത്തി വരുത്തി യിരിക്കുന്നു. അതു പരിശുദ്ധാത്മാവും നമ്മുക്കു സാക്ഷീകരിക്കുന്നു. എബ്രായർ : 10 - 14 & 15
🙏🙏🙏
ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻ തന്നെ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാകുവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു . അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നല്ലോ ഉത്ഭവിച്ചതു ; അവൻ സർവ്വ ത്തിനും മീതെ ദൈവമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ
🙏🙏🙏
ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമ്മുക്കോ ദൈവശക്തിയും ആകുന്നു.
🙏🙏🙏
❤🎉W😊
ദൈവത്തിന്റെ നിയമത്തെ ക്കാൾ വലിയ നിയമം ഉണ്ടോ?
ക്രൂശിനെ വണങ്ങുന്നവർ സാത്താനെ വണങ്ങുന്നു. യേശുക്രിസ്തു പാപികൾക്കു വേണ്ടി ക്രൂശിലൂടെ പാപം ചെയ്യിക്കുന്നവനായ സാത്താനെ തോൽപ്പിച്ചു ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തു ഭാഗത്തു പോയി ആത്മാവിനെ ഭൂമിയിൽ അയച്ചു തരുന്നു. ആ ആത്മാവിനെ സ്വീകരിക്കുന്നവർക്കു ദൈവീക സത്യം വെളിപ്പെട്ടു കിട്ടുന്നു. ഇപ്പോൾ ക്രൂശിൽ കിടക്കുന്നതു ദൈവകല്പനകളിലെ 1 - ) 0 കല്പനക്കു വിരോധമാകുന്നു. യേശു ക്രിസ്തു ജീവിക്കുന്ന ദൈവമാകുന്നു. ദൈവത്തിനു മഹത്വം.
പ്രെസ് ദി ലോർ ഡ്
പ്രെസ് ദി ലോർഡ്
നിങ്ങളുടെ വിശ്വാസത്തിനു മനുഷ്ര്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിനു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല. ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു. 1 കൊരിന്ത്യർ: 2 - 3 & 4
പാസ്റ്റർ മലയാലി നസ്രാണി ആണോ?
Praise the Lord