ഇതിനേക്കാൾ നന്നായിട്ട് LKG പിള്ളേർ പറയും 🤣🤣

Поділитися
Вставка
  • Опубліковано 3 тра 2024
  • Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com
  • Комедії

КОМЕНТАРІ • 1,9 тис.

  • @lalutroll
    @lalutroll  Місяць тому +329

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

    • @lalappanvlogs3596
      @lalappanvlogs3596 Місяць тому +4

      ചെയ്യടാ മോനുസേ 👍🏽

    • @varughesekaramvelil9441
      @varughesekaramvelil9441 Місяць тому +4

      ബ്രിട്ടീഷ് അടിമ

    • @B4chanel
      @B4chanel Місяць тому +2

      ഇവളെ ഉടുത്തില്ലേ ചെയ്തിരിക്കും

    • @palodenazeer4782
      @palodenazeer4782 Місяць тому

      പേടിയാണ് 😂

    • @nafihab3481
      @nafihab3481 Місяць тому +1

      തീർച്ചയായും

  • @muralidharan71996
    @muralidharan71996 Місяць тому +1065

    ശിവ൯കുട്ടിയുടെ അടുത്ത് ടൃുഷന് പോടി. ഇതിനെക്കാളും ഭേദം ശിവ൯കുട്ടിയാണ്

    • @siveeshramanath9286
      @siveeshramanath9286 Місяць тому +12

      പിന്നെ ഇംഗ്ലീഷ് ആണല്ലോ കേരളത്തിൽ ജീവിക്കാൻ പറ്റു ബസ് തടയാനുള്ള ഇംഗ്ലീഷ് മാത്രം മതി ഇംഗ്ലീഷ് എല്ലാം വരുത്തുന്നല്ലേ ഞങ്ങൾക്ക്😊😊 പറയാനുള്ള ബുദ്ധി മാത്രം മതി😊

    • @alantonoble8005
      @alantonoble8005 Місяць тому

      @@siveeshramanath9286🤣

    • @JohnJoseph-yh2ed
      @JohnJoseph-yh2ed Місяць тому +3

      😂😂😂😂😂

    • @goldentunes1218
      @goldentunes1218 Місяць тому +2

      👌🤣😄

    • @vimalajain2494
      @vimalajain2494 Місяць тому +2

      😂😂😂😂😂😂😂

  • @MS20177
    @MS20177 Місяць тому +1305

    ദുരന്തം എന്താണെന്നു വെച്ചാൽ educated ആണെന്ന് പറയപ്പെടുന്ന മലയാളികൾ ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കുന്നു

    • @Christoph_waltz_1
      @Christoph_waltz_1 Місяць тому +55

      Educated peoples oke Europe poyade.
      Ivide kore adimakal mathrame ullu

    • @BabuBabuAaj
      @BabuBabuAaj Місяць тому +44

      😮കേരളത്തിലെ വിദ്യാഭ്യാസത്തിൻ്റെ കുഴപ്പമാണm .MAപടിച്ച കുട്ടിയാണ് മറ്റേയാൾ LLB യും മറ്റ് സംസതാനങ്ങളിൽ +2 കഴിഞ്ഞ കുട്ടികൾ നല്ലവണ്ണ ഇംഗ്ലീഷ് സംസാരിക്ക

    • @abdulsathar5243
      @abdulsathar5243 Місяць тому +11

      ​@@BabuBabuAajdegree fton AKG house

    • @VN-ux2ep
      @VN-ux2ep Місяць тому +1

      No it’s wrong! They have a strong following of uneducated people in Kerala, who they have managed to keep uneducated. Avarude vithukal aanu SFI piller. Athu polethanne éducation illathe valarnu vannittundu.
      Exception: LDF nethakkalude makkal. ഒരുത്തനെയും മക്കൾ SFI പ്രവർത്തകരായി ഞ്യാൻ ഇതുവരെ കേട്ടിട്ടില്ല!! അവർക്കു ജീവിക്കാൻ വേണ്ട പണം ഈ നേതാക്കൾ സംഹരിക്കുന്നുണ്ട്. കുറെ മക്കൾ ഈ പറയുന്ന Europe/USA ഉണ്ട്. 😐😐😐

    • @captaingiridharbarva
      @captaingiridharbarva Місяць тому +2

      @@VN-ux2ep sathyam

  • @AbdulKrishna859
    @AbdulKrishna859 Місяць тому +155

    കമ്യൂണിസ്റ് പാർട്ടിയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ പറ്റില്ല.

  • @sherlyjolly2324
    @sherlyjolly2324 Місяць тому +227

    യെദു ഇംഗ്ലീഷിൽ സംസാരിച്ചിരുന്നെങ്കിൽ മേയറും ഹസ്ബൻഡും കണ്ടം വഴി ഓടിയേനെ.

  • @naushada9262
    @naushada9262 Місяць тому +222

    മേയറാകുവാൻ വിദ്യഭ്യാസം വേണ്ട എന്നു മസിലായി.

  • @shiju6444
    @shiju6444 Місяць тому +497

    ഇവളുടെ സർട്ടിഫിക്കറ്റ് വ്യാജനാണോന്ന് പരിശോധിക്കണം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Місяць тому +21

      അതിൽ എന്താ സംശയം 😂😂😂

    • @abbasabbas2431
      @abbasabbas2431 Місяць тому +2

      Same modi

    • @anusdream4665
      @anusdream4665 Місяць тому

      പരിശോധിക്ക്വണ്ട കാര്യം illa🙏ബ്രദർ.. നക്കി തിന്നു ജീവിക്കുന്ന കൂട്ടത്തിൽ ഉള്ള ഒരുത്തിയാ ഇവളും.. പിണു നാറിയുടെ കൂടെ ആണങ്കിൽ പറയണ്ട.. ഇതൊക്കെ കഴിഞ്ഞു ജനങ്ങൾ വെളിയിലോട്ട് ഇടും അന്ന് എല്ലാം സ്ഥലത്തു നിന്നും അടി വാങ്ങും

    • @tonymondevasiaphiliposekan5567
      @tonymondevasiaphiliposekan5567 Місяць тому +5

      ശരിയാ പരിശോധിക്കണം

    • @RIJESHP-be4ir
      @RIJESHP-be4ir Місяць тому +8

      പാർട്ടിക്കി വേണ്ടി ഒരുപാട് ഉപകാരം ചെയെത്

  • @user-ed3ot1td2x
    @user-ed3ot1td2x Місяць тому +63

    മുക്കി മുക്കി..പോരട്ടെ🎉🎉എന്തോരപ്പി🎉🎉

  • @madhuriravi2448
    @madhuriravi2448 Місяць тому +69

    കഷ്ടം. ഇവളെപോലെയുള്ളവരെ വോട്ട് ചെയ്തു വിജയിപ്പിച്ച തിരുവനന്തപുരം ജനതക്ക് ബിഗ് സല്യൂട് 😜

  • @ee985
    @ee985 Місяць тому +441

    School ൽ പോയാൽ പഠിക്കണം ബസിന് കല്ലെറിയാൻ പോയാൽ ഇങ്ങനെയാകും

  • @Christoph_waltz_1
    @Christoph_waltz_1 Місяць тому +607

    ചിന്ത ചേച്ചി,ആര്യ ചേച്ചി, ബിന്ദു ചേച്ചി,ലുട്ടാപ്പി, ആർഷോ,ശ്രീമതി ,പിണറായി ,ശിവൻകുട്ടി oke kollam😂😂😂😂

    • @bindhusuresh9255
      @bindhusuresh9255 Місяць тому

      ജെയ്ക്ക് എന്ന തോൽക്ക് കുടി ഉണ്ട്

    • @vijayank7949
      @vijayank7949 Місяць тому +13

      Ellaaththukkum mele
      Kaarana bhootham.

    • @georget44
      @georget44 Місяць тому +12

      What about Bindu Manthri 😂😂

    • @Christoph_waltz_1
      @Christoph_waltz_1 Місяць тому +10

      @@georget44 ellavarum kanaka.😂😂

    • @lucyclement9122
      @lucyclement9122 Місяць тому +1

      😂😂😂😂

  • @jayachandrand3058
    @jayachandrand3058 Місяць тому +48

    പഠിക്കാൻ SFI കാരികൾക്ക് എവിടെ സമയം കൂടുതലും പ്രാക്ടിക്കൽ അല്ലെ.

    • @truenews3903
      @truenews3903 21 день тому +1

      😂😂😂 Full play only

  • @vidhyatk1983
    @vidhyatk1983 Місяць тому +26

    ദൈവമേ ഒരുകൂട്ടം മൊത്തം പോട്ടെരായെല്ലോ . ഇവർക്കൊന്നും ഉളുപ്പില്ലല്ലോ കഷ്ടം...

  • @johncheruvallil7139
    @johncheruvallil7139 Місяць тому +576

    ഇങ്ങനെയുള്ളവർ തന്നെ വേണം മേയർ അകാൻ CPM ന് ഒരു big സല്യൂട്ട്.

    • @bincyphilip5891
      @bincyphilip5891 Місяць тому +3

      അതെന്താ ആ നാട്ടിൽ എല്ലാവരും ഇംഗ്ളീഷില് ആണോ സംസാരിക്കുന്നത്

    • @Abhi-lj7xp
      @Abhi-lj7xp 25 днів тому

      ​@@bincyphilip5891basic vivaram engilm venam 🤡

  • @davismenachery2239
    @davismenachery2239 Місяць тому +258

    ഇങ്ങിനെയൊക്കെ ആണെങ്കിലും അതിന്റെ ഒരു അഹംഭാവം ഇല്ലാട്ടോ. ചന്തക്കും ഇല്ല, ലുട്ടാപിക്കും ഇല്ല, ആരി ഉക്കും ഇല്ല. അതാണ്‌!

    • @lalutroll
      @lalutroll  Місяць тому +1

      😂

    • @vijayank7949
      @vijayank7949 Місяць тому +2

      Uluppillayma aatinsoupnte balam
      cheyyum commikalkku
      ennaaro paranju kettkkanu.

  • @aneeshr130
    @aneeshr130 Місяць тому +29

    ഒറ്റ കയറിൽ കെട്ടാം ഇല്ലത്തിനിമേ കൂടെ....ബിസിന് കല്ല് ഏരിയുന്നതും...തല്ല് ഉണ്ടാക്കുന്നതും ആയ പാർട്ടി മുൻഗണന മാറ്റണം അപ്പോ ശരി ആയിക്കോലും എത്ര തന്നെ....

  • @ajayakumars3890
    @ajayakumars3890 Місяць тому +20

    നമ്മളെ ഭരിക്കാൻ തയ്യാറായി ഇരിക്കുന്നവരാണ്

  • @sahadevankkl7170
    @sahadevankkl7170 Місяць тому +134

    ഇവറ്റകളിൽ ഒന്നെങ്കിലും ബോധമുള്ളത് ഇല്ല എന്ന് ഒരോ മിനുട്ടിലും തെളിയിച്ചു കൊണ്ടിരിക്കയാണ് ലെ😂😂😂

  • @user-xr8hd8xv7d
    @user-xr8hd8xv7d Місяць тому +461

    വിദ്യാഭ്യാസം കുറവുള്ള ആരെയും ഈ പാർട്ടിൽ എടുക്കില്ല. പ്രത്യകിച്ചും നേതൃ നിരയിലേക്ക്.

    • @lalutroll
      @lalutroll  Місяць тому +10

      😂

    • @devanandr741
      @devanandr741 Місяць тому +18

      എടുക്കാത്തത് അല്ല. ആരെയും കിട്ടാത്തത് കൊണ്ടാ.

    • @Sajida-sk6wg
      @Sajida-sk6wg Місяць тому +2

      ഹൗസ് ഫുൾ

    • @user-su5ne4cm5b
      @user-su5ne4cm5b Місяць тому +5

      താങ്കളെ കണ്ട് കാണില്ല... കണ്ണിൽ പെടേണ്ട.. PM ആക്കിയാലോ

    • @jomolvarghese4553
      @jomolvarghese4553 Місяць тому +1

      You mean, വിദ്യാഭ്യാസം ഉള്ളത് എന്നാണോ

  • @royyohannan51
    @royyohannan51 Місяць тому +11

    ഈ പാർട്ടിയിൽ തുടർന്നുപോകാൻ എല്ലാംകൊണ്ടും യോഗ്യതയുണ്ട്.

  • @PURUSHOTHAMAN_MA
    @PURUSHOTHAMAN_MA Місяць тому +33

    ഇതെല്ലാം വ്യാജ സർട്ടിഫിക്കറ്റ് ഗുണങ്ങളാണ്

  • @todaysspecial2745
    @todaysspecial2745 Місяць тому +188

    ഇവൾക്ക് കൊടുക്കേണ്ടത് മേയർ ജോലി അല്ല തുപ്പു ജോലി ആണ് കഷ്ടം

    • @dasanm3091
      @dasanm3091 Місяць тому +4

      Not ordinary sweeper but wet sweeper,even for that she is unfit

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Місяць тому +1

      Very true

    • @amstrongsamuel3201
      @amstrongsamuel3201 Місяць тому +1

      but sweeping job replaced by machines in many places

    • @biggbossspeaking1642
      @biggbossspeaking1642 Місяць тому

      ഇവളൊക്കെ വിദേശത്ത് ചെന്നാൽ കക്കൂസ് വൃത്തിയാക്കുന്ന ജോലി പോലും കിട്ടില്ല അത്ര സ്റ്റാൻഡേർഡാ 🤮🤮🤮

  • @mkmiritty-mw2eg
    @mkmiritty-mw2eg Місяць тому +196

    ഇംഗ്ലീഷിൽ സംസാരിക്കാൻ ആത്മവിശ്വാസമുണ്ടാകാൻ സ്വപ്നയുടെ പത്രസമ്മേളനം ഇടക്കൊക്കെ കണ്ടാൽ മതി

    • @kcvinu
      @kcvinu Місяць тому +18

      സ്വപ്നയ്ക്കു പത്താം ക്ലാസ്സോ പ്ലസ് ടൂവോ മറ്റോ ആണ് യോഗ്യത. പക്ഷേ കമ്മ്യൂണിക്കേഷൻ സ്കിൽ മികച്ചതാണ്. ഇംഗ്ലീഷാണവർക്കു കൂടുതൽ വഴങ്ങുന്നതെന്നു തോന്നുന്നു. ഇവിടെ നമ്മൾ മലയാളികളുടെ പ്രശ്നം സംസാരി‌ച്ചു ശീലിക്കാത്തതിനാൽ വൊക്കാബുലറി ഇല്ല എന്നതാണ്. അതിന്റെ കൂടെ ആത്മവിശ്വാസത്തിന്റെ കുറവും. അതുകൊണ്ടു തന്നെ തപ്പിത്തടയും. പക്ഷേ അങ്ങനെ തപ്പിത്തടഞ്ഞു കൊണ്ടു കുറച്ചു നാളെങ്കിലും സംസാരി‌ച്ചാൽ 2-3 മാസം കൊണ്ട് അവസ്ഥ മെച്ചപ്പെടുത്താം.

    • @bincyphilip5891
      @bincyphilip5891 Місяць тому +1

      അവർ ഗൾഫിൽ ജനിച്ചു വളർന്നു അവിടെയുള്ള സ്കൂളിൽ പഠിച്ചതാണ്.

    • @joysymj4611
      @joysymj4611 Місяць тому

      സത്യം

    • @Icaniwill75
      @Icaniwill75 19 днів тому

      Avr eng ile communication skill padiche avrde buisness international level alle mister 🙂.aavashym indel alle ellarum try cheyyullu 🤔.visapillel aaharam kazikendalloe

  • @shreejithshaji7418
    @shreejithshaji7418 29 днів тому +5

    Very good 😂😂😂😂😂 എനിക്ക് എൻ്റെ സന്തോഷം peek levelൽ ആയി😂😂😂😂😂

  • @chanakyan9860
    @chanakyan9860 Місяць тому +128

    വിദ്യാഭ്യാസമുള്ള ആരും ഇല്ലേടാ ഈ പാർട്ടിയിൽ??? കഷ്ട്ടം തന്നെ ❤

    • @shihabkv4353
      @shihabkv4353 Місяць тому +1

      Illa 😂😂

    • @fearyfight2146
      @fearyfight2146 Місяць тому +5

      ഉണ്ട് മണിയാശാൻ.... 😆😆😆😆

    • @NigajanJan
      @NigajanJan 29 днів тому +4

      Njan MBA vare padichu..ennittu. enikku .pattunnilla..keralathile...education ...system...mattanam...gulf il ..Padicha...4.il...padikkunna..Mon...talking adipoliya...Shashi Tharoor samsarikkunna..pole..ya

    • @chanakyan9860
      @chanakyan9860 29 днів тому +3

      ഇവിടെ ഡിഗ്രി ജയിച്ചവൻ തെറ്റു കുടാതെ മലയാളം എഴുതാൻ/ പറയാൻ പോലും കഴിയുന്നില്ല, വാർത്ത വായിക്കുന്ന പലരും തെറ്റായ ഉച്ചാരണം ആണ് ഓൺലൈൻ ചാനലിൽ വന്ന് പറയുന്നത്

  • @mahadevandevan5970
    @mahadevandevan5970 Місяць тому +79

    ദൈവമേ ഇവർക്ക് വിദ്യാഭ്യാസവുമില്ലേ🤣🤣sprb വീഡിയോ 👍🏻

    • @Akshay.Varma_
      @Akshay.Varma_ Місяць тому +2

      Ivar degree complete polum aakiyittilla..

    • @housegarden8906
      @housegarden8906 Місяць тому

      ഒന്നിനും അറിയില്ലല്ലോ 😂

  • @sreeranjm7221
    @sreeranjm7221 Місяць тому +21

    പ്രത്യേക ആക്ഷൻ കാണിക്കണം . കൂടെ പൊതിച്ചോറും . കൂടെ കുറേ ടീച്ചർമാരെയും.😂😂😂😂

  • @rmpip
    @rmpip 28 днів тому +6

    ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നത് ഒരു കുറവല്ല.

  • @user-cm2di3uw4v
    @user-cm2di3uw4v Місяць тому +184

    നാലാം ക്ലാസിൽ പഠിക്കുന്ന പിള്ളേര് ഇതിലും നന്നായി ഇംഗ്ലീഷ് സംസാരിക്കും

    • @shijilcp5735
      @shijilcp5735 Місяць тому

      സത്യം❤

    • @ravisankar1915
      @ravisankar1915 Місяць тому

      Yes..

    • @josephaugustin2647
      @josephaugustin2647 Місяць тому +8

      ഇംഗ്ലീഷ് സംസാരിക്കാൻ ഒരു വിദ്യാഭ്യാസത്തിന്റേയും ആവശ്യമില്ല! ഒരു വിദ്യാഭ്യാസവുമില്ലാത്ത എത്രയോ ദീക്ഷക്കാര് നല്ല മണി മണി പോലെ ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുള്ളതാണ്!

    • @amstrongsamuel3201
      @amstrongsamuel3201 Місяць тому +3

      @@josephaugustin2647 having eloquence in English does not confer culture or any skills other than being a communication tool. Americans speak English which doesn't mean there is no panhandlers or people in live in poverty.

    • @harigopalr2193
      @harigopalr2193 Місяць тому

      Yes

  • @prasadcprasad8243
    @prasadcprasad8243 Місяць тому +122

    ഈ സെസ് ഉള്ളോ, ഈ പാർട്ടിയിൽ കഷ്ടം 😂😂😂

  • @devanandanand4507
    @devanandanand4507 Місяць тому +1

    പഠിക്കാന്‍ പോയാൽ പഠിക്കണം, അല്ലാതെ sfi കളിച്ചു നടന്നാൽ ഇതായിരിക്കും അനുഭവം

  • @user-on7yy9kr8q
    @user-on7yy9kr8q Місяць тому +52

    എന്റെ ദൈവമേ ഈ പാർട്ടിക് വേറെ ആരെയും കിട്ടിയില്ല 😔😔🙏

  • @balachandranpillai4919
    @balachandranpillai4919 Місяць тому +88

    നോക്കി വായിച്ചിട്ടും ബ ബ്ബ ബ്ബാ പറയുന്ന ആളാ ഞങ്ങടെ നേതാവ് ങാപിന്നെ

  • @manojkumarbalkrishna414
    @manojkumarbalkrishna414 Місяць тому +2

    എല്ലാം കലിംഗ സർവ്വകലാശാലയുടെ
    ഡിഗ്രിയാണ്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sshassali
    @sshassali Місяць тому +52

    ഇവള് പഠിച്ചു കഴിയുന്നതിന്മുമ്പ് മേയർ ആയി……പാർട്ടിക്കാര് പഠിക്കാൻ സമ്മതിച്ചില്ല😂

  • @kunhiramanm2496
    @kunhiramanm2496 Місяць тому +60

    ഈശ്വരാ മ്പ ഹിക്കാൻ പറ്റുന്നില്ല എനിക്ക് ശിവൻ കുട്ടിയുടെ ഇംഗ്ലീഷ് മതീ മതിമതീമതീ

  • @balagopalr5167
    @balagopalr5167 Місяць тому +3

    സമ്മതിച്ചു.. ഇങ്ങനെയൊക്കെ സാധിച്ചല്ലോ..

  • @Bobyvo
    @Bobyvo Місяць тому +58

    ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേമം

  • @ksk4831
    @ksk4831 Місяць тому +101

    ഇന്ത്യ യുടെ വയസ്സ്. കുറഞ്ഞ mayor 😂😂😂ഇതിലും ഭേദം ലാലു പ്രസാദ് യദാവ 😂😂😂😂

  • @user-ke1ld2dv3f
    @user-ke1ld2dv3f 29 днів тому

    ചേച്ചിയെ......ശിവൻ കുട്ടിയുടെ അടുത്തേക്ക് ട്യൂഷൻ നു വിടട്ടെ.......😂😂

  • @dinkubhai822
    @dinkubhai822 Місяць тому +2

    Primary Health centers in all the wards! ഇതിനുള്ള കാഷ് പാർട്ടി തരുമോ? 😂

  • @infinity-tm4yz
    @infinity-tm4yz Місяць тому +170

    റഹീമിനെ അപ്പുറത്തിരിക്കുന്ന ആൾക്കാർ എല്ലാം നന്നായി ഉറങ്ങുന്നു😴😴😴 😅😅😅😂😂😂

    • @lalutroll
      @lalutroll  Місяць тому +2

      😂😂

    • @eManoharatheram
      @eManoharatheram Місяць тому

      ഓൻ ആപ്പിൾ പറിക്കാൻ തക്കം നോക്കി ഇരിക്കായിരിക്കും.😅😅😅😅

    • @drsrikumarB
      @drsrikumarB Місяць тому

      😊😂😂😂😂😂😂

    • @g-nmedia4824
      @g-nmedia4824 Місяць тому

      ചോദ്യം ചോദിക്കുന്ന വേട്ടാ വളി യൻ പറയുന്നത് മംഗ്ലീഷ് തന്നെ അല്ലേ?

    • @BijuNair-mc3ye
      @BijuNair-mc3ye 29 днів тому

      Pavam avarkinnum ethinekkurichu arivillaya

  • @ssh4482
    @ssh4482 Місяць тому +55

    വഴക്കുലക്ക് പറ്റിയ company തന്നെ. Politics is the art of... 🤣🤣🤣

  • @mathewkuruvilla4856
    @mathewkuruvilla4856 Місяць тому +4

    സിപിഎം ആണെങ്കിൽ എല്ലാം തട്ടിപ്പാണ് 😅🤣

  • @Reej.Attingal
    @Reej.Attingal Місяць тому +2

    എല്ലാ വാർഡിലും പ്രൈമറി ഹെൽത്ത് സെന്ററോ , നടന്നത് തന്നെ .😊😊

  • @sanumsalu8888
    @sanumsalu8888 Місяць тому +25

    ഇവർക്ക് ആരാണാവോ SSLC പാസാക്കി വിട്ടത്, കഷ്ടം .

    • @sugithak5808
      @sugithak5808 Місяць тому

      Partiyilchernal padicanda passavum paniyumkittum valiya samanapothi koduthal mathi

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +3

    Dyfi ക്കാരുടെ എല്ലാവരുടേം ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കണം..... പിൻവാതിൽ സർട്ടിഫിക്കേറ്റ് ആണൊ എന്ന് പരിശോധിക്കണം

  • @saijujoseph2483
    @saijujoseph2483 Місяць тому +2

    കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കൊണ്ടുവരുന്ന ട്രോളുകൾ വളരെ അരോചകമാണ്

  • @Hari_Suresh
    @Hari_Suresh Місяць тому +6

    Backseat, Rubberstamp എന്താണെന്ന് പോലും മനസ്റ്റിലായി കാണില്ല ആര്യയ്ക്ക് 😂

    • @user-em2ur5nu2q
      @user-em2ur5nu2q 28 днів тому +1

      Sarikkum athentha😂

    • @Hari_Suresh
      @Hari_Suresh 28 днів тому +3

      @@user-em2ur5nu2q Back seat എന്നാൽ പിന്നിൽ ഒരാളെ നിർത്തി കൊണ്ട് എന്തു കാര്യവും നേടിയെടുക്കുക, പ്രത്യേകിച്ച് അധികാരം കിട്ടുമ്പോൾ. Rubber stamp എന്നാൽ തീരുമാനം ആലോചിക്കാതെ ഔദ്യോഗികമായി അംഗീകരിക്കുന്ന പരിപാടി.

    • @user-em2ur5nu2q
      @user-em2ur5nu2q 28 днів тому +1

      @@Hari_Suresh thanks

  • @user-ln8dc3ff7w
    @user-ln8dc3ff7w Місяць тому +36

    ഇ പാർട്ടി ഇത്രമോശമാണോ വിധിഭിസം ഉള്ള അരയും കിട്ടാനില്ല

    • @alantonoble8005
      @alantonoble8005 Місяць тому

      Athondalle india yil ninn annam ninn poyye eni keralathil kude ollu😂

  • @S19_media
    @S19_media Місяць тому +29

    എല്ലാം മനസിലായി എന്ന ആ ഭാവം ഓ ഭയങ്കരം ....

  • @ushak7804
    @ushak7804 29 днів тому +1

    ഞാൻ കരുതി വിദ്യാ പ്യാസമുണ്ടെന്ന് അതു ല്ലെ കട കട മാത്രേള്ളൂ😂😂

  • @myhome13579
    @myhome13579 Місяць тому +1

    Ya ya.. എല്ലാം ഞാൻ ഓർക്കുന്നു 🤣🤣🤣

  • @baburajb4415
    @baburajb4415 Місяць тому +46

    ഭഗവാനെ ഇവൾക്കാണോ respect കൊടുക്കേണ്ടത്.ഇത് കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല

  • @truthseeker4813
    @truthseeker4813 Місяць тому +82

    അയ്യേ ഇതിലും ഭേദമല്ലേ കെ.ജി. പിളളാര് ?😅

  • @thomaskoikarathil4502
    @thomaskoikarathil4502 Місяць тому +3

    Dr.Mary
    I like yr analysis as the temporary drivers of
    KSRTC should get atleast Rs.1500 per day.Heavy vehicle driving is not an easy job and the wages are
    very poor, so it should be considered

  • @sangeethkrishna380
    @sangeethkrishna380 Місяць тому +105

    എന്തിനാ കോമഡി പരിപാടി ഒക്കെ കാണുന്നത്.... ഇതു പോരെ....😂😂😂😂

  • @vishakhvichu3777
    @vishakhvichu3777 Місяць тому +41

    സംഭവം കോമഡി ആണെങ്കിലും ഇവർ ഇരിക്കുന്ന സ്ഥാനത്ത് കുറച്ചു വിദ്യാഭ്യാസത്തോടെ കൈകാര്യം ചെയ്യേണ്ട ആളുകൾ വരേണ്ടതാണ് എന്നാൽ നമുക്ക് പലർക്കും സ്പോക്ക് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകും എന്നാൽ തിരിച്ചു പറയാൻ നേരത്ത് കൺഫ്യൂഷൻ ഉണ്ടാകുന്നു

  • @Haris-cg3fw
    @Haris-cg3fw Місяць тому

    ഇതാണ് ഇവരുടെ പാർട്ടിയിൽ ചേർന്നാലുള്ള ഗുണം.. ഉന്നത സ്ഥാനങ്ങളിലെത്താൻ, ഒരു വിവരവും വേണ്ട... സർവ്വം വ്യാജം....

  • @worldnext1515
    @worldnext1515 Місяць тому

    കേന്ദ്രത്തിൽ പോയി നന്നായി സംസാരിക്കാൻ ഒരൊറ്റ എണ്ണം ഇല്ലല്ലോ ദൈവമേ....

  • @SujaRaju-te9yc
    @SujaRaju-te9yc Місяць тому +17

    ചിരിച്ച് ചിരിച്ച് മടുത്തു ഈശ്വരാ സ്കൂളിൽ പോയിട്ടില്ല അല്ലേ

  • @sunnymathai5054
    @sunnymathai5054 Місяць тому +73

    ചുരുക്കി പറഞ്ഞാൽ ""അല്പനു അർഥം കിട്ടിയാൽ അര്ധരാത്രിക്കും കുട പിടിക്കും " അതാണ് കണ്ടത് 🤣🤣🤣

  • @makboolkp9727
    @makboolkp9727 Місяць тому

    യാ യാ 😂😂

  • @sunjithkarthikayils5450
    @sunjithkarthikayils5450 Місяць тому

    😃👍👍

  • @user-gf8pn1xj7s
    @user-gf8pn1xj7s Місяць тому +26

    ഇതാണ് 100%സാചരത ഉണ്ടായാലുള്ള കൊയപ്പം...

  • @rajmohan2446
    @rajmohan2446 Місяць тому +28

    ശിവൻകുട്ടി മാമന്റെ സാക്ഷരത. ഡിഗ്രി
    Phd ക്കാർ പോലും കേരളീയരെ നാണം കെടുത്താൻ ജനിച്ച മാക്സിസ്റ്റ് കൾ.
    ഇതിനേക്കാൾ നല്ലത് ആത്മഹത്യ.

  • @moongoldanddaimonds
    @moongoldanddaimonds Місяць тому

    കഷ്ട്ടം എല്ലാ വായനക്കാരും, ഭുദ് ധി ജീവികളും ഇവരാണല്ലോ

  • @Mkthomas8159
    @Mkthomas8159 Місяць тому

    👍👍👍

  • @user-ji1vk6st3o
    @user-ji1vk6st3o Місяць тому +111

    സമരം ചെയ്യുന്ന സമയത്ത് 4 അക്ഷരം പഠിച്ചിരുന്നെങ്കിൽ ഇന്ന് ഇംഗ്ലീഷിൽ നല്ല രീതിയിൽ സംസാരിക്കാൻ പറ്റുമായിരുന്നു തലയിലെഴുത്ത് എന്നല്ലാണ്ട് എന്ത് പറയാൻ സഖാക്കളുടെ വീതി

    • @lalutroll
      @lalutroll  Місяць тому

      😂

    • @godofsmallthings4289
      @godofsmallthings4289 Місяць тому +7

      ​@@lalutrollനിൻ്റെ പറച്ചിൽ കേട്ടാൽ തോന്നും അവള് , ചിക്കാഗോ മേയർ ആണെന്ന്,ഇവിടെ ഇംഗ്ലീഷ് അറിഞ്ഞിട്ടു എന്തേടുക്കാൻ ആണ് 😂😂

    • @firstpastthepost-rm7jo
      @firstpastthepost-rm7jo Місяць тому

      ​@@godofsmallthings4289
      Saaaaaaaaaaarrrrrrr
      നാറ്റിക്കരുത്
      ഒരു ചെറിയ കൈയബദ്ധം. 🥵

    • @thomasb1177
      @thomasb1177 Місяць тому

      @@godofsmallthings4289 Thettillathe samsaarikkamaayirrunnu

  • @bahuleyanayyode474
    @bahuleyanayyode474 Місяць тому +13

    നോട്ട് ഒൺലി ബട്ട് അൾസോ........
    റെഡ് സല്യൂട്ട് ടു തി മേയർ.

  • @vinoyjohn5944
    @vinoyjohn5944 29 днів тому

    😊😊

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Місяць тому +1

    അർത്ഥം അറിഞ്ഞിട്ട് കുട്ടി ചിരിക്കുന്നു 😆😆😆😆😄😆😄😆😄

  • @rejithrajrv5679
    @rejithrajrv5679 Місяць тому +61

    ഇതിനെയൊക്കെ ആരെടെ മോയർ 🥴🥴 ആക്കിയത്

  • @sajils4209
    @sajils4209 Місяць тому +12

    ശിവൻകുട്ടി ആണ് ഗുരു 🤣🤣🤣

  • @ANILKumar-kv5qs
    @ANILKumar-kv5qs Місяць тому +36

    India is അകൗണ്ടറി and all ഇന്ത്യൻസ് are countries, എന്ന് ലുട്ടാപ്പി പറഞ്ഞത് kettille 😄😍😘🥰😂🤣👌🙏👍

  • @vinuk.v.4315
    @vinuk.v.4315 Місяць тому

    😊😊😊

  • @Anu28899
    @Anu28899 Місяць тому +25

    ഇന്നത്തെ educationde ഒരു ഗുണം ... എന്റെ ഫാമിലിയിലും ഉണ്ട് കുറെ cash ഒക്കെ കൊടുത്തു bangalore coimbatore ഒക്കെ പോയ്‌ എഡ്യൂക്കേറ്റഡ് ആയവർ .. അവർക്കു ഒരു അപേക്ഷ ഫിൽ ചെയ്യാൻ കുടുംബത്തിലെ 8 pass ആയ കാരണവർ വേണം സഹായത്തിനു ...

  • @bp7225
    @bp7225 Місяць тому +10

    പള്ളിക്കൂടത്തിൽ വിട്ടപ്പോൾ തല്ലിപ്പൊളി രാഷ്ട്രീയം കളിച്ചു നടന്നാൽഎങ്ങനിരിക്കും, ഇങ്ങനിരിക്കും 😂😂😂😂

  • @Chandran-kb3sj
    @Chandran-kb3sj 29 днів тому +1

    കിങ്ങിണിയും ദുരന്തം ഉണ്ടോ മരണം മരണം മാത്രം വഴി ഒന്നുമറിയാതെ കമ്പിളികുട്ടി മേജർ ആയത്

  • @sinojkgeorge5579
    @sinojkgeorge5579 Місяць тому

    😄😄😇

  • @binukallingal7154
    @binukallingal7154 Місяць тому +1

    വല്ലാണ്ട്. മുക്കണ്ട. തടുക്കാൻ. കഴിയില്ല

  • @walkwithlenin3798
    @walkwithlenin3798 Місяць тому +10

    ഈ പാർട്ടി ല് ഉളളവർ തനി വാഴകൾ തന്നെ.

  • @abhig343
    @abhig343 Місяць тому +5

    ചെങ്കൊടി പിടിക്കുന്ന ആൾക്കാരെല്ലാം ഇങ്ങനെ യാ

  • @chackothomas8574
    @chackothomas8574 Місяць тому

    കലക്കി 😊

  • @skariadaliya4964
    @skariadaliya4964 Місяць тому

    കേരളം വളരുന്നു കേറിയും കടന്നുമങ്ങന്യാമാം രാജ്യങ്ങളിൽ കവി എല്ലാം മുൻകൂട്ടി പറഞ്ഞു

  • @rinujeslin7637
    @rinujeslin7637 Місяць тому +21

    കുറച്ചു കൂടി ഉണ്ടായിരുന്നു വെങ്കിൽ കൊള്ളാ മായിരുന്നു.😂😂 ചിരിച്ച് ചാവും

  • @meharafathima718
    @meharafathima718 Місяць тому +26

    പോടീ എന്റെ 2ൽ പഠിക്കുന്ന മോൾ ഇതിലും നല്ലപോലെ പറ യും ഇംഗ്ലീഷ്

  • @bijumathai5758
    @bijumathai5758 Місяць тому +22

    ചാബൂർണ്ണ ചാചാരത 😅😅😅

  • @zamphilip
    @zamphilip 29 днів тому

    🙏

  • @riyasmoossariyas7487
    @riyasmoossariyas7487 Місяць тому

    🤣🤣🤣🤣👍

  • @varghesemathew6239
    @varghesemathew6239 Місяць тому +12

    സി പി എം നേതൃത്വത്തിൽ നേരെ ചൊവ്വേ ഇംഗ്ലീഷ് സംസാരിക്കുന്ന ആരെങ്കിലും ഉണ്ടോ ഇല്ല എല്ലാവരുടെയും പേരിനു ശേഷം ഡോക്ടറും, പ്രൊഫ.ഉം ഒക്കെ ഉണ്ട് ഇവരൊക്കെ ഇതൊക്കെ സംഘടിപ്പിച്ചത് എങ്ങനെ ആണെന്ന് മലയാളികൾക് വെക്തമായി

  • @D.K.N-de2fr.
    @D.K.N-de2fr. Місяць тому +7

    എന്റീശ്വരാ ജനത്തിന് പുറത്തിറങ്ങി നടക്കേണ്ടേ

  • @antonyklouis6615
    @antonyklouis6615 Місяць тому

    Ya ya ya....😂

  • @shajuep3335
    @shajuep3335 Місяць тому +24

    ഇനി മുതൽ ഇംഗ്ലീഷ് ഭാഷ പരിജയം ഇല്ലാത്ത ഒരാളെയും മന്ത്രിസഭയിൽ എടുക്കരുത് 🙏🙏🙏

    • @jandjcreationjijith1957
      @jandjcreationjijith1957 Місяць тому

      Top scholars can't wait longer for absolute laughter of botching idols....
      But facts are thrown into blunders of basket

  • @user-si6fv6zm7c
    @user-si6fv6zm7c Місяць тому +19

    ആര്യയുടെ കോളിഫിക്കേഷൻ നെപ്പറ്റി ഒരു ഗവേഷണം നടത്തേണ്ടതാണ് സഖാക്കന്മാരെ

  • @CHICHINICHA
    @CHICHINICHA Місяць тому

    👍

  • @koncht25
    @koncht25 Місяць тому +1

    "Declarement" 😅

  • @ramakrishnanpotti9593
    @ramakrishnanpotti9593 Місяць тому +17

    എന്റെമ്മോ സമ്മതിച്ചിരിക്കുന്നു. പത്രപ്രവർത്തകൻ ഇറങ്ങി ഓടാത്തത് ഭാഗ്യം. തിരുവനന്തപുരം നഗരസഭക്ക് ആകേ നാണക്കേട്. സാക്ഷര കേരലം സുന്ദര കേരളം.

  • @vasujayaprasad6398
    @vasujayaprasad6398 Місяць тому +4

    മാധവനെ പോലുള്ള ബുദ്ധു ജീവി ഇവരെയും ചുമക്കണ൦.

  • @hnsblog9924
    @hnsblog9924 29 днів тому +1

    അയ്യോ അയ്യോ ഞാൻ എന്റെ പാർട്ടി മാത്രം വിശ്വസിക്കുന്നു ആര് എന്ത് പറഞ്ഞാലും ഞാൻ തെറി പറയും ആര് വേണമെങ്കിലും ഞാൻ പിടിച്ചു നിർത്തും ഇംഗ്ലീഷിൽ ആണെങ്കിൽ അത് മലയാളത്തിലാണ് ഇംഗ്ലീഷിൽ ഒന്നും അറിയില്ല ഞാൻ പോകാൻ