ചിരിക്കാം ചിരിക്കാം ചിരിച്ചുംകൊണ്ടിരിക്കാം... 😂😂😂 ആരോഗ്യം മെച്ചപ്പെടും.... ഒരുപാട് ചിരിച്ചാൽ തടി കെടാവാനും സാധ്യത ഉണ്ട്. ഇപ്പോഴാണ് പൂചട്ടിയും കൊണ്ട് രക്ഷ സേനക്കർ വരുക എന്ന് നോക്കണ്ടെ? അയ്യോ.... എൻ്റെ Helmet.... 😂😂😂😂
മാവേലി സ്റ്റോർ ഇൽ എല്ലാം ഉണ്ടെന്ന് പറഞ്ഞ ആ ചേച്ചിയെപോലെ കള്ളം പറയുന്നവർ ഉള്ളതുകൊണ്ട എ നാട് ഇങ്ങനെ നശിക്കണത്...എല്ലാ ന്യൂസ് ലും വിഡിയോ സഹിതം കാണിച്ചു കളിയായിട്ടിരിക്കനത്. ചിലപ്പോ ആ ചേച്ചിക്ക് കമ്മി സ്റ്റോർ ഇൽ നിന്നായിരിക്കും കിട്ടിയത്
ചങ്ങമ്പുഴയുടെ വാഴ കുല വെട്ടി വൈലോപ്പിള്ളിക്ക് കാഴ്ചവെച്ച ചിന്തോ ജറോം വിവരമില്ലായ്മക്ക് കയ്യും കാലും പടച്ച് ഭൂമിയിലേക്ക് പടച്ചുവിട്ട അവതാരം കേരളത്തിൽ നിന്നും അന്യംനിന്നു പോകുന്ന അവസാന രാഷ്ട്രീയ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയ മുതൽ കൂട്ടാണ് ഈ അബദ്ധ പഞ്ചാഗം
ഈ മാർക്കിസ്റ്റ് കാർക്ക് ഇനിയും നേരം വെളുക്കുന്നില്ല ല്ലോ.. കേരളം എന്ന് നന്നാകും.. ചിന്ത യെ പോലെ മണ്ടത്തരം മാത്രം വിളമ്പുന്ന വരെ യൊക്കെ സംസാരിക്കാൻ വിളിച്ചാൽ..😂😂😂😂
റീച് കിട്ടണം എങ്കിൽ ചിന്തയുടെ മണ്ടത്തരങ്ങൾ വേണം എന്ന് ചാനെൽ കാർക്ക് അറിയാം, പാവം ചിന്ത അറിയുന്നില്ല.... യോഗ്യത കണ്ടിട്ട് ആണ് വിളിക്കുന്നത് പാവം ചിന്ത തെറ്റിധരിക്കുന്നു ചിന്ത...😂
ചിന്താ ഒന്ന് ചിന്തിച്ച് സംസാരിക്ക് ഈ ചോതി ചോറ് LDF ൻ്റെ മാത്രം വീടുകളിൽ നിന്നും മാത്രം ഉള്ളത് അല്ല നല്ല കാര്യം ചെയ്യുമ്പോൾ പാർട്ടിനോക്കാതെ എല്ലാവരും നൽകുന്നതാണ്. ഞാൻ വേറും +2 വാ പക്ഷെങ്കി ചിലനെരത്തെ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നിങ്ങൾക്ക് വെറും 2ാം ക്ലാസ് വിദ്യാർഥിനിയായി തോന്നും😡
ഇവളെയാണ് ചിലർ പ്രേമചന്ദ്രനെതിരെ നിർദേശിച്ചത്..! പക്ഷേ കല്യാണം. കഴിക്കാത്ത യുവതി. 1 പോരാത്തതിന് ഡോകടർ ആരോ? കലക്കി. അത് കൊണ്ട് ഞാൻ. Dyfi യെവിടില്ല.: എനിയ്കും ഇവിടെ ജീവിക്കേണം. എന്ന്. മനസസിലാക്കിയ ആദർശ പുത്രി.
മീഡിയ യിൽ പ്രവർത്തിക്കുന്നവർക്ക് കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ ഈ ചിന്ത ജെറോം നെ പോലുള്ളവരെ ചർച്ചകൾക്ക് വിളിക്കാതിരിക്കുക ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത ആളുകൾ
ചിന്ത പറയുന്ന ആ പൊതിച്ചോറിന് ഇന്ന് കേരളത്തിൽ ഒരുപാട് അമ്മമാരുടെ കണ്ണീരിൻ്റെ വില കൂടിയുണ്ട്. ഈ Dyfi കാർ പല പാവപ്പെട്ട അമ്മമാരെയും ഭീഷണിപ്പെടുത്തിയും, ചോറ് കൊടുക്കാത്ത വീട് അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്.
💌💌👍🏻👍🏻.. വളരെ നന്നായി.. ചിന്ത ക്ക് ഉം ഇവരുടെ പാർട്ടിക്കും .. വിവരം ഉള്ള ആരും വോട്ട് ചെയ്യല്... ആംബുലൻസ് സൗകര്യം പോലും വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല...
6:57 കുറെ നാൾ മുൻപുള്ള വിഡിയോ ആണ് എൻക്കിൽ പോലു ഇപ്പോൾ ആണ് കാണുനത് ഈ പെതി ചോറ് കെടുക്കുന്ന കാര്യങ്ങൾ പറഞ്ഞതു കൊണ്ടു പറയാം ഇത് പാർട്ടി കാർ തന്ന പണം കൊണ്ട് മേടി കുന്നതല്ല എല്ലാ വീട്ടിൽ നിന്നു ഈ ആവശ്യം പറയുമ്പോൾ ഞങൾ ചെയ്യതുകെടുകുന്നതാണ് എനിയ്ക് ഓർമ്മയുണ്ട് ഒരിക്കൽ ഈ ആവശ്യമായി വന്നപ്പോൾ എന്റെ മോശം അവസ്ഥയിൽ പോലു ഞാൻ ഈ പൊതിചോർ എത്തിചു കെടുത്തു ആത് പാർട്ടിയോ പാർട്ടി കാരയോ നോക്കിയല്ല
പൊതി ചോറ് ഒരോ വിടുകളിൽ നിന്ന് മുന്ന് പൊതി വിതം വാങ്ങി കൊടുങ്ങന്നതല്ലേ കാശിന് ചിലവൊന്നും ഇല്ലല്ലോ പറയുന്നത് കേട്ടാൽ തോന്നും ഇവളുടെ വീട്ടിൽ നിന്നാണ് കൊടുക്കുന്ന ത് എന്ന്😂
ഡിവൈഎഫ്ഐ ആളുകളുടെ മാത്രം വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് ആണല്ലോ ഇങ്ങനെ കിടന്നു വാദിക്കാൻ.ഇവിടെ കോൺഗ്രസും ബിജെപി ക്കരുടെ വീട്ടിൽ നിന്നുള്ള പൊതി ചോറും ആക്കൂട്ടത്തിൽ ഉണ്ട്.ഡിവൈഎഫ്ഐ കൊടി വച്ചിട്ട് അത് വിതരണം ചെയ്യുന്നു എന്നതാണ് ഇവർ ചെയ്യുന്നത്.ഡിവൈഎഫ്ഐ ആൾക്കാർ വന്നു ഒരു വീട്ടീന്ന് രണ്ടു പൊതി എന്ന് പറയുമ്പോൾ പാർട്ടി നോക്കില്ല പൊതി ചോറ് ഞങൾ കൊടുക്കും.വിശക്കുന്നവന് ഒരു നേരത്തെ സഹായം.എന്നിട്ട് അതിൻ്റെ പേരിൽ ചാടുന്നത് കണ്ടില്ലേ.കഷ്ട്ടം..
ഇത്രയും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ചിന്ത ഉരുക്ക് പോലെ നിന്ന് അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെ ങേ ഹേ യാതൊരു കുലുക്കവും ഇല്ല പാർട്ടിയ്ക്ക് ഒത്ത ആൾ തന്നെ 😂തല്ലി തല്ലി കൊന്ന പോലെ ഉണ്ട് 😂😂😂
ആംബുലൻസ് സേവനം പറഞ്ഞപ്പോൾ,,, പൊതിച്ചോറ് സേവനം പറയുന്ന - ചിന്ത,,,👌
😅👍👍👌
😂😂
വട്ടുള്ളവർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു ചരിത്രമുണ്ടോ
ചേച്ചിക്ക് ഇത്തിരി തലച്ചോറ് കുറവാ അതാ പൊതിച്ചോറു വെച്ചു adajust ചൈയ്യാൻ നോക്കിയത് 😂😊
@@ullasb6431😂😂😂😂
ഇവൾക്ക് മാനസികമായി ശരിയായ ചികിത്സ കൊടുത്താൽ മതി എല്ലാം ശരിയാകും.
🤣🤣🤣🤣🤣
pupan pazham baby kodukunudu training
കല്യാണം കഴിഞ്ഞാൽ മാറിക്കൊള്ളും q😜😜🌹
എന്നിട്ട് വേണം ചികിത്സ കൊടുന്നവൻ്റെ മാനസിക നില അവതാളത്തിലാവാൻ '
Sheriya ethrayum pottatharam vilichu parayumbolum avarude mugathe seriousness kando swayam komali akukayanu annu thirichariyan polum pattunilla pavam
ചിന്ത, ജെയ്ക്ക്, റഹിം........ ഇവർക്ക് ചോദ്യങ്ങളുടെ മുൻപിൽ തോൽവിയാണ് വിധി
😅😅👍👍👌
❤
അവൾ ഡോക്ടറാഡോ ?, 1😢
B@@RajRajeevan-uz4cg
പിണുവിനെ മറക്കല്ലേ 😄😄
ചിന്തയെ എല്ലാ കവലകളിലും ക്ക്ഷണികകണം. നല്ല സുഖമുണ്ട് കേൾക്കാൻ.
Comedy Stars maari nilkum 😂
അതോടെ പാർട്ടി തീരും
Only Hindu country that's it
😂😂😂
ചിരിക്കാം ചിരിക്കാം ചിരിച്ചുംകൊണ്ടിരിക്കാം...
😂😂😂
ആരോഗ്യം മെച്ചപ്പെടും....
ഒരുപാട് ചിരിച്ചാൽ തടി കെടാവാനും സാധ്യത ഉണ്ട്. ഇപ്പോഴാണ് പൂചട്ടിയും കൊണ്ട് രക്ഷ സേനക്കർ വരുക എന്ന് നോക്കണ്ടെ?
അയ്യോ.... എൻ്റെ Helmet.... 😂😂😂😂
പൊതിച്ചോറും ചട്ടി ചോറും വേണേൽ തട്ടുകടയിൽ കിട്ടും പക്ഷെ ഹോസ്പിറ്റലിൽ പോകുന്നത് മരുന്നിനു വേണ്ടി ആണ് 😂😂😂
😂😂😂
പാകതയില്ലാത്ത പക്വതയില്ലാത്ത ചിന്തയുടെ ധാഷ്ട്യത്തിലുള്ള സംസാരം. മാർകറ്റിൽ മീൻകച്ചവടം ചെയ്യാൻ പരമയോഗ്യ.
എന്നാരു പറഞ്ഞു മീൻ കച്ചവടം ചെയ്യാനൊക്കെ നല്ല ബുദ്ധിയും വിവരവും വേണം...
എന്റമ്മോ.. ബിന്ദു കൃഷ്ണ ഇത്ര fire ആയിരുന്നോ... കലക്കി, വഴക്കുലയെ നാറ്റിച്ചു കയ്യിൽ കൊടുത്തു
👍👍👌
Thanks .bindu
മാവേലി സ്റ്റോർ ഇൽ എല്ലാം ഉണ്ടെന്ന് പറഞ്ഞ ആ ചേച്ചിയെപോലെ കള്ളം പറയുന്നവർ ഉള്ളതുകൊണ്ട എ നാട് ഇങ്ങനെ നശിക്കണത്...എല്ലാ ന്യൂസ് ലും വിഡിയോ സഹിതം കാണിച്ചു കളിയായിട്ടിരിക്കനത്. ചിലപ്പോ ആ ചേച്ചിക്ക് കമ്മി സ്റ്റോർ ഇൽ നിന്നായിരിക്കും കിട്ടിയത്
👍👍👌
ചിരിച്ച് ചിരിച്ച് ഒരു പരുവമായി😂
😅😅👍👍👌
ചങ്ങമ്പുഴയുടെ വാഴ കുല വെട്ടി വൈലോപ്പിള്ളിക്ക് കാഴ്ചവെച്ച ചിന്തോ ജറോം വിവരമില്ലായ്മക്ക് കയ്യും കാലും പടച്ച് ഭൂമിയിലേക്ക് പടച്ചുവിട്ട അവതാരം കേരളത്തിൽ നിന്നും അന്യംനിന്നു പോകുന്ന അവസാന രാഷ്ട്രീയ പാർട്ടിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയ മുതൽ കൂട്ടാണ് ഈ അബദ്ധ പഞ്ചാഗം
😂😅😅👍👌
Tholikatty aparam
Bhayankara padappu
❤
😂😮😮
ഏറ്റവും വലിയ അഴിമതി പാർട്ടി ആണ് സിപിഐ എം എന്ന തട്ടിപ്പ് പാർട്ടി ആണ് ഇത്
വാഴക്കുലയുടെ അഴിമതി റിസോർട്ട് ഏറ്റവും വലിയ അഴിമതി
psc പഠിക്കുന്ന ഒരുത്തനും പോലും വോട്ടു തരില്ല, കൊടുക്കരുത്
Njan koduthilla😊
സിപിഎം ഒക്കെ ഇതുപോലുള്ളതിന് സ്ഥാനം കിട്ടും അതിൽ വിവരമുള്ളവർ ഇല്ലല്ലോ മറ്റു പാർട്ടി കളിൽ pattilla🌹
Correct
Njangalkilla vakathirivu
ഈ മാർക്കിസ്റ്റ് കാർക്ക് ഇനിയും നേരം വെളുക്കുന്നില്ല ല്ലോ.. കേരളം എന്ന് നന്നാകും.. ചിന്ത യെ പോലെ മണ്ടത്തരം മാത്രം വിളമ്പുന്ന വരെ യൊക്കെ സംസാരിക്കാൻ വിളിച്ചാൽ..😂😂😂😂
അഴിമതി ചിന്ത
Etreyum bhudi illatha ival okke barikunna nattil ulla nammade avasta
റീച് കിട്ടണം എങ്കിൽ ചിന്തയുടെ മണ്ടത്തരങ്ങൾ വേണം എന്ന് ചാനെൽ കാർക്ക് അറിയാം, പാവം ചിന്ത അറിയുന്നില്ല.... യോഗ്യത കണ്ടിട്ട് ആണ് വിളിക്കുന്നത് പാവം ചിന്ത തെറ്റിധരിക്കുന്നു ചിന്ത...😂
മരുന്നിന് പകരം DYFI ആശുപത്രികളിൽ ബലിച്ചോർ കൊടുക്കുന്നുണ്ടല്ലോ
തലച്ചോറില്ലാത്തവർ ബലിച്ചോറ് കൊടുക്കും.......
ചിന്താ ഒന്ന് ചിന്തിച്ച് സംസാരിക്ക് ഈ ചോതി ചോറ് LDF ൻ്റെ മാത്രം വീടുകളിൽ നിന്നും മാത്രം ഉള്ളത് അല്ല നല്ല കാര്യം ചെയ്യുമ്പോൾ പാർട്ടിനോക്കാതെ എല്ലാവരും നൽകുന്നതാണ്. ഞാൻ വേറും +2 വാ പക്ഷെങ്കി ചിലനെരത്തെ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നിങ്ങൾക്ക് വെറും 2ാം ക്ലാസ് വിദ്യാർഥിനിയായി തോന്നും😡
👍👍👌
അവരുടെ സംസാരം LKG പിള്ളാരേക്കാളും കഷ്ട്ടമാണ്.
വാഴക്കുല എന്ന് വെച്ചാൽ തെങ്ങിൽ ഉണ്ടാകുന്ന ഒരു തരം കാമുകിൻ കുല അല്ലേ? അല്ലാ, അതിനെ കുറിച്ചല്ലേ ഞാൻ phd ചെയ്തത്!!"
😂😂👍👍👌
😂😂😂
🤣🤣🤣🤣💓💓
😀😀😀😀😀😀😀😀
സത്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചിന്ത, ജെയ്ക്ക് ഇവരൊക്കെ വലിയ ബാധ്യതയാണ്. പെറുക്കി വെളിയിൽ കളയണം
അങ്ങനെയെങ്കിൽ ഇപ്പോൾ നേതൃത്വത്തിൽ ഉള്ള എല്ലാവരെയും വെളിയിൽ കളയണ്ടേ? 😂
അതിനു മുൻപ് വെളിയിൽ തള്ളണ്ട ത് പിണറായിയെ പോലുള്ള മുതിർന്ന തലകളെയാണ്
റഹിം ക്ക😂😂
വന്നല്ലോ vaazhakula
പൊതിച്ചോറ് പൊതുജനത്തിൻ്റെ വീട്ടിൽ നിന്നുള്ള ബക്കറ്റ് പിരിവ് പോലെയാണ്, നിർബന്ധിക്കില്ല എന്നwarning ഉണ്ടാകും
ചിന്ത ഒരു സൈക്കാട്രിസ്റ്റിനെ കാണുന്നത് നല്ലതായിരിക്കും ഇപ്പോൾ പോയാൽ നടന്നു പോകാം വൈകിയാൽ വണ്ടി വിളിക്കേണ്ടി വരും ബിന്ദു ചേച്ചി 👍👍👍
കൊല്ലത് ഉള്ളവരൊക്കെ കൊല്ലത് തന്നെ ഒണ്ട്ട് 😂😂
ldf അവളെ എല്ലാ പ്രചാരണത്തിനും അയക്കണം. അപ്പോൾ ബിജെപിക്കും കോൺഗ്രസിനും മാത്രമേ കൂടുതൽ വോട്ട് ലഭിക്കൂ.
👍👍👌
ഇവളെയാണ് ചിലർ പ്രേമചന്ദ്രനെതിരെ നിർദേശിച്ചത്..! പക്ഷേ കല്യാണം. കഴിക്കാത്ത യുവതി. 1 പോരാത്തതിന് ഡോകടർ ആരോ? കലക്കി. അത് കൊണ്ട് ഞാൻ. Dyfi യെവിടില്ല.: എനിയ്കും ഇവിടെ ജീവിക്കേണം. എന്ന്. മനസസിലാക്കിയ ആദർശ പുത്രി.
മീഡിയ യിൽ പ്രവർത്തിക്കുന്നവർക്ക് കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ ഈ ചിന്ത ജെറോം നെ പോലുള്ളവരെ ചർച്ചകൾക്ക് വിളിക്കാതിരിക്കുക ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത ആളുകൾ
നല്ല തമാശയായി കേൾക്കാം ചേട്ടാ...
ടെൻഷൻ ഉള്ളപ്പോൾ ഇട്ടു കേൾക്കാം. ചിരി നല്ലതാ എന്നാണ് ഇൻ്റെ പക്ഷം 😂😂😂
ദുഃഖം വുരുമ്പോൾ ചിന്തയുടെ ഡിബേറ്റ് കാണുക
@@venugopalkp7816 😆
അതേ അതേ.... ചിരിച്ച് ചിരിച്ചു ഒരു വഴി ആകും 😀
നല്ലതാ
അവർ മനപ്പൂർവ്വം തന്നെ വിളിക്കുന്നതാ, ചാനലുകളിലെ comedy പ്രോഗ്രാംസ് പോലെ ആളുകൾ search ചെയ്ത് കാണുമെന്ന് അവർക്കറിയാം..
Angane parayallee.. Ithokke alle oru rasam
കൊല്ലം കാർ മിസ്സ് ചെയ്ത പെണ്ണൊരുത്തിയാണ് ബിന്ദു കൃഷ്ണ
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ചിന്തയെ ചർച്ചക്കായ് 140 മണ്ഡലങ്ങളിലും കൊണ്ടുവരണം pleas....
😅😅👌👌👍
അറാട്ടണ്ണൻ, പെരേരേ, ചിന്ത, ജെയിക്ക് ഇവരാണ് എൻ്റെ ഹീറോസ്😂😂😂
😅😅👍👍👌
ഇതാണെല്ലെ പൊതിച്ചോറിൻ്റെ രാഷ്ട്രീയം എന്ന് പറയുന്നത്
മനസ് വിഷമിക്കുമ്പോ ഓടിവന്നു ചിന്ത & ജെയ്ക്ക് എന്ന് സെർച്ച് ചെയ്തു കുറെ ചിരിക്കും... സത്യത്തിൽ ഇവരില്ലാരുന്നെങ്കിൽ ജീവിതം വെറുത്തു പോയേനെ .....😂😂😂
I am missing Dr. ARSHO, DR. CHINTHA, DR. JAKE, DR. SHIJU KHAN, DR. ANIL KUMAR, DR. . . . . DR. . . . DR. ARUN KUMAR . . . . . DR. M M Mani . . . etc.
Ivarokke padichadu madrassa University anu.. Gold medalistugal anu - Maladwar gold 😂😅😂
@@manikandanbalasubramaniam2906😂😂😂😂😂
ചിന്ത പറയുന്ന ആ പൊതിച്ചോറിന് ഇന്ന് കേരളത്തിൽ ഒരുപാട് അമ്മമാരുടെ കണ്ണീരിൻ്റെ വില കൂടിയുണ്ട്. ഈ Dyfi കാർ പല പാവപ്പെട്ട അമ്മമാരെയും ഭീഷണിപ്പെടുത്തിയും, ചോറ് കൊടുക്കാത്ത വീട് അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്.
സംസാരം കേട്ടാൽ മനസിലാവും രാഷ്ട്രിയം ചിന്തയിക്ക് ചേരില്ല
Thufu.savam.😂😂😂😂😂
ചിന്തലവലേശം ഇല്ലാത്ത ചിന്തജോറാം 😂😂😂😂
ആരുവേണോ ജയിച്ചോ ഇത്തിരി സമാധാനം തന്നാൽ മതി
അത് വാസ്തവം 😂😂
Ni Adima kammi ayondo ith kettitt samathan illathe
ഇവിടെ....ഞങ്ങൾ.......
ജയിച്ചാലും.....തോറ്റാലും...../
അർജന്റീന ക്ക്....
എന്താ...സമാധാനക്കുറവ്...?????
😂😂
ഇ ചിന്തയ്‌ക്ക് പറ്റിയത് big ബോസ്സ് ആയിരുന്നു
Yes.. She has huge potential. ഇങ്ങനെ mandatharam parayan ivalku ula tholi katty😅
Correct 💯
Ennit venam big boss nirthipokan🥱🥱
@@StartreckTu 😂
@@renjujosephjoseph8225 😂
ചിന്തെ , എത്ര കഷ്ടപ്പെട്ടാ ഈ
പാർട്ടിയെ ഇങ്ങനെ ആക്കിയത്. താനായിട്ട് എന്തിനാ ഇതിനെ നശിപ്പിക്കുന്നത്
👍👍👌
ആയുർവേദത്തിൽ പൊതിച്ചോറ് സിദ്ധൗഷധം ചാനലിന് ഞങ്ങളുടെ ആശംസകൾ 🙏🇮🇳🙏
പൊതിച്ചോറ് അവരാതം 🥴🥴🥴
പാർട്ടി അനിശ്ചിതത്വത്തിൽ ആകുമ്പോ ചർച്ച വഴി തിരിച്ചു വിടാൻ വേണ്ടി മണ്ടത്തരം പറയാൻ ഇറക്കുന്ന ഒരു ടൂള് മാത്രമാണ് ചിന്ത എന്നാണ് എനിക്ക് തോന്നുന്നത് 😅
ജൈക്കിൻ്റെ കല്ല്യാണം കഴിഞ്ഞ് പോയി. അല്ലെങ്കിൽ ചിന്തക്ക് ഒരു ജീവിതം കൊടുക്കാൻ പറയാമായിരുന്നു.
സംസാരവും അതെ പോലെ തന്നെ ബ്രോ 😂
👍👍👌
💯😄🤣🤣
വേണേൽ Substitute ആയി കൊണ്ട് നടക്കാം ( പരിച പോലെ ) 😄🤣😂
പൊതിച്ചോറു മാത്രമല്ല വാഴക്കുലയും കൊടുക്കും
വാഴക്കല ഏത് മരത്തിൽ പിടിച്ചതാണെന്ന് ചോദിക്കരുത്
😀😀😀😀😀
പത്ത് പൈസയുടെ വിവരം ഇല്ല ചിന്ത സേച്ചിക്ക്😂😂😂
😅😅👍👍👌
ചിന്തയ്ക്കൊരു പൊതിച്ചോറ് എടുത്താലോ
😅👍👍
തലച്ചോറോ ഇല്ല....... പൊതിച്ചോറ് കൊട്😂😂
Thank you Chintha ...a laugh due to u
😅👍👍👌
ഇതിന്റെതലയിൽ തലച്ചോറ് ന്പകരം ചകരി ചോറാന്നാ തോന്ന്ന്നത്
😅😅👍👍👌
💌💌👍🏻👍🏻.. വളരെ നന്നായി.. ചിന്ത ക്ക് ഉം ഇവരുടെ പാർട്ടിക്കും
.. വിവരം ഉള്ള ആരും വോട്ട് ചെയ്യല്... ആംബുലൻസ് സൗകര്യം പോലും വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല...
മുകേഷിൻ്റെ ചരിത്രം ipo arinju😅
6:57 കുറെ നാൾ മുൻപുള്ള വിഡിയോ ആണ് എൻക്കിൽ പോലു ഇപ്പോൾ ആണ് കാണുനത് ഈ പെതി ചോറ് കെടുക്കുന്ന കാര്യങ്ങൾ പറഞ്ഞതു കൊണ്ടു പറയാം ഇത് പാർട്ടി കാർ തന്ന പണം കൊണ്ട് മേടി കുന്നതല്ല എല്ലാ വീട്ടിൽ നിന്നു ഈ ആവശ്യം പറയുമ്പോൾ ഞങൾ ചെയ്യതുകെടുകുന്നതാണ് എനിയ്ക് ഓർമ്മയുണ്ട് ഒരിക്കൽ ഈ ആവശ്യമായി വന്നപ്പോൾ എന്റെ മോശം അവസ്ഥയിൽ പോലു ഞാൻ ഈ പൊതിചോർ എത്തിചു കെടുത്തു ആത് പാർട്ടിയോ പാർട്ടി കാരയോ നോക്കിയല്ല
പൊതിച്ചോർ കൊടുത്തവരാ 🤣🤣
ലെ : - ചിന്ത ... ഞാൻ ച്ചത് ഒരു വെള്ളത്തുനിയുണ്ടേൽ എടുത്തോളൂ എന്നെ മൂടാൻ 😂
യെച്ചൂരി വാങ്ങിയിട്ടുണ്ട് ഫണ്ട് ലിസറ്റ് ഇറങ്ങി .
കോഴ മാസപടി നോക്കു കൂലി അതു മതി സിപിഎംന് വാഴക്കുല 👺
പണ്ടൊക്കെ പൊതിച്ചോർ കാണുമ്പോൾ വയറു നിറച്ചും കഴിക്കണം എന്നായിരുന്നു 😍.പക്ഷെ എന്താ എന്നറിയില്ല ഇപ്പോൾ പൊതിച്ചോറ് കാണുമ്പോൾ വല്ലാത്തൊരു ചിന്തയിലാണ് 😌...
😅😅👍👍👌
അയാളുടെ പെൺ ചരിത്രം തൻ്റെ ചരിത്രം കൂടിയാണെ'''നാറ്റിക്കരുത്. !!!!!
പൊതി ചോറ് ഒരോ വിടുകളിൽ നിന്ന് മുന്ന് പൊതി വിതം വാങ്ങി കൊടുങ്ങന്നതല്ലേ കാശിന് ചിലവൊന്നും ഇല്ലല്ലോ പറയുന്നത് കേട്ടാൽ തോന്നും ഇവളുടെ വീട്ടിൽ നിന്നാണ് കൊടുക്കുന്ന ത് എന്ന്😂
👍👍👌
ചിന്തയുടെ കോമഡി കേട്ടു നസീർ ഇക്ക വരെ ഗോൾഡൻ ബസ്സർ അടിച്ചു. ചിരിച്ചു ചിരിച്ചു ചത്തു. എന്തൊരു ഹ്യൂമർ സെൻസ് ആണ് ഈ കൊച്ചിന് 😂😂😂😂😂
ഒരു ചിന്തയില്ലാത്ത മരപ്പടടിയെ എല്ലം
കേൾക്കേണ്ടി വരുന്ന കാലഘട്ടം
20:20മൽസരിച്ചാൽ അവർക്ക് ഓട്ടു കേടുക്കുക: ഈ വക കുതറകളെ ചൂലിന് അടിച്ചു ഓടിക്കുക. 😇😎🤧
പൊതിച്ചോറ് ❤❤❤
പൊതിച്ചോറ് 😂😂😂😂😂😂😂
😅👍👍👌
മുകേഷിന് ചരിത്രം😅😅😅😅😅എല്ലാവർക്കുമറിയാംജനങ്ങൾക്ക് എന്ത് ഉപകാരം മുകേഷ് മുഖ്യമന്ത്രി ഒക്കെഒരു ഉപകാരമില്ലാത്ത വേസ്റ്റ്
എന്തൊക്കെ പറഞ്ഞാലും ചില വിവര ദോഷiകൾ അവന്മാർക്കെ കുത്തു.
ചിന്തിക്കുക സുഹൃത്തുക്കളെ... പേരിൽ മാത്രം ഉള്ള ചിന്ത വേണോ അതോ practical ആയി ചിന്തിക്കാനോ?
👍👍👌
ചിരിച്ചു ചിരിച്ചു കവിൾ പോയി എന്റെ അമ്മോ 😂😂😂😂😂😊
ബിന്ദു madam. Dr. ചിന്ത സംസാരിക്കട്ടെ. കേൾക്കുമ്പോൾ മനസിന് ഒരു സുഖം. ചിരിക്കാൻ വകയുണ്ട്.
വിവരമില്ലായ്മ യും അന്തമായ പാർട്ടി വിശ്വാസവും ശെരിയല്ല. കാര്യങ്ങൾ കേട്ടു അത് പരിഹാരം കാണണം
ഈ ബുദ്ധിയില്ലാത്ത ചിന്തയെ ഒക്കെ ഇറക്കി വിടണം.
ഫണ്ട് മാസ പടിയായി തന്നാൽ മതി
ഈ ചിന്തയൊക്കെ എങ്ങനെ ഈ പാർട്ടിയിൽ വളർന്ന് വന്നു.... ഇത്രയും മണ്ടത്തരം പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല....
ഇതിലും നല്ലത് നാട്ടുകാർ എല്ലാരും കൂടി ചിന്തയെ കൂട്ടി ഇട്ടു കത്തിക്കുവാ... ശിവനെ 🙏🏻🙏🏻
യാതൊരു ചിന്തയുമില്ലാത്ത ചിന്ത😂 "പൊതിഛോറ്"
ഭാരതം... അവടെ കയ്യിൽ കൊടുക്ക്.... ഈ പ്രശ്നം അവസാനിക്കട്ടെ..''
കൊള്ളാമല്ലോ.. നിങ്ങൾ എല്ലാവരും ചിന്തയെ വിളിക്കണം ഇനി ഡിബേറ്റ് നു,
👍👍👍
പpls. അടുത്ത തെരഞ്ഞെടുപ്പിൽ ചി ന്തയെയും ആര്യായെയും എല്ലാം മണ്ഡലങ്ങളിലും പ്രസംഗി ക്കനായക്കണം. Please
1:29 😂😂എന്റമ്മോ ഇജ്ജാതി സാധനം 😂😂
ഡിവൈഎഫ്ഐ ആളുകളുടെ മാത്രം വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് ആണല്ലോ ഇങ്ങനെ കിടന്നു വാദിക്കാൻ.ഇവിടെ കോൺഗ്രസും ബിജെപി ക്കരുടെ വീട്ടിൽ നിന്നുള്ള പൊതി ചോറും ആക്കൂട്ടത്തിൽ ഉണ്ട്.ഡിവൈഎഫ്ഐ കൊടി വച്ചിട്ട് അത് വിതരണം ചെയ്യുന്നു എന്നതാണ് ഇവർ ചെയ്യുന്നത്.ഡിവൈഎഫ്ഐ ആൾക്കാർ വന്നു ഒരു വീട്ടീന്ന് രണ്ടു പൊതി എന്ന് പറയുമ്പോൾ പാർട്ടി നോക്കില്ല പൊതി ചോറ് ഞങൾ കൊടുക്കും.വിശക്കുന്നവന് ഒരു നേരത്തെ സഹായം.എന്നിട്ട് അതിൻ്റെ പേരിൽ ചാടുന്നത് കണ്ടില്ലേ.കഷ്ട്ടം..
ജെയ്കിനെ ഓർമ്മ വരുന്നു 😂🤣🤣
ചിന്ത ജെറോം എന്ന പെൺകുട്ടിക്ക് യാതൊരു ബോധം ഇല്ലെ മിസ്റ്റർ അരുൺ
😅😅👍👍👌
ഇവക്ക് എന്തുപറ്റി. ചിന്തയുടെ വള്ളി എടുത്ത ന്തിക്ക് ഇടണം
എൻറെ ചിന്തസർക്കാർ മാറ്റിയെടുക്കുന്നത് എല്ലാം തട്ടിപ്പിലൂടെ ചതിയിലൂടെ അയാൾക്കുള്ള മകൾക്കും വേണ്ടിയല്ലേ
എന്തെങ്കിലും ടെൻഷൻ അടിച്ചിരിക്കുമ്പോൾ ചിന്തയുടെ ചിന്തകൾ കേട്ടാൽ ചിരി നിർത്താൻ പറ്റില്ല....
പൊതി ചോറ് എന്നത് ഇവൾ കൊഴപ്പിക്കും... 🤦♂️
Heart Attack Varathirikkan Idakkidakku Kanum.
ഇതിൽ ഒരുത്തിക്ക് മാത്രം സ്‌പ്ലെക്കോ ഏല്ലാം കൊടുക്കുന്നു എന്ന് പറയുന്നു മനസിലായി വകുപ്പ് ഏതെന്നു സർവത്ര സാധനം വീട്ടിൽ എത്തും
നല്ല ' ഘനം ഉള്ള വാക്കുകൾ ഇനിയും ഡിഷ്നറിനോക്കി പെറുക്കി പറ ചിന്ത.....
ഇത്രയും വളഞ്ഞിട്ട് ആക്രമിച്ചിട്ടും ചിന്ത ഉരുക്ക് പോലെ നിന്ന് അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെ ങേ ഹേ യാതൊരു കുലുക്കവും ഇല്ല പാർട്ടിയ്ക്ക് ഒത്ത ആൾ തന്നെ 😂തല്ലി തല്ലി കൊന്ന പോലെ ഉണ്ട് 😂😂😂
അവളുടെ വഴിയിൽ ഒരു പൊതിച്ചോർ തിരുകി കയറ്റു 😂😂
അരിയെത്ര പയറഞ്ഞാഴി!😂😂
പൊതിച്ചോറുകൾ വീട്ടിലിരിക്കുംമുഖ്യമന്ത്രിയും കൂട്ടിക്കോ വീട്ടിലിരിക്കാൻ
ആള് കുറെ മരുന്നുകൾ ഇല്ല എന്ന് പറയുന്ന കേട്ട ( ചിന്ത ) ഇതൊന്ന് ഇല്ലങ്കിലും പൊതിച്ചോറിന് കുറവ് ഇല്ലാലോ 😂😂😂😂😂😂😂
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് അവരവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നാണ്. കഷ്ടം
ഈ ചന്തിക്ക് എന്തുപറഞ്ഞാലും പൊതിച്ചോർ ഇൻറെ കാര്യമേയുള്ളൂ പറയാൻ.. ചന്തിയുടെ ചിന്താ ഇനിയും വളരണം..
ആ മാമൻ, ഒരു ചൊറിച്ച് മല്ല് പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ ?
''മുറിഞ്ഞ പാലം." 😃😃😂
ചൊറിച്ച് മല്ലുക..... മറിച്ചു ചൊല്ലുക ഇംഗ്ലീഷിൽ spoonerism എന്നു പറയും
മുറിഞ്ഞ പാലത്തിൽ വിരൽ കേറ്റരുത്☺️☺️☺️
😂😂😂
😀😀
രാത്രി കിടന്ന് പൊതിച്ചോർ പൊതിച്ചോർ എന്ന് പറയുന്നു എന്ന വീട്ടുകാർ പറയുന്നേ,, ചിന്ത 😂😂😂😂
ഞാനൊരു ആരാധകനായിരുന്നു അതായത്. സരിത എന്ന. കലാകാരി യോട് നല്ല സിനിമയിൽ അവര്. വേഷമിട്ടിട്ടുണ്ട്
ചിന്തക്ക് ചിന്ത ശേഷിയില്ലെന്ന റിയില്ലേ സഹോദരി
ഇവളെ പോലെ ഉള്ളവർ ഒള്ളത് കൊണ്ടാണ് ഈ പാർട്ടി ഈ തരത്തിൽ തരംതന്നു പോയത് 😄
ഇനി അസുഖം വന്നാൽ തട്ടുകടയിൽ പോയാൽ മതി ചെറിയ രോഗത്തിന് പൊതിച്ചോറും വലിയ രോഗത്തിന് ചട്ടി ചോറും 😘😘
😂😂😅👍👍
ഒന്നാം പ്രതിക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിക്ക് രണ്ടാം റാങ്ക് അങ്ങനെ പല റാങ്കുകളും കിട്ടിയതിൽ ഒരു അഴിമതിയും ഇല്ല
പാർട്ടിയുടെ സമ്മാനം അടുത്ത MLA