വായ്‌നാറ്റം മാറാൻ /പല്ല് വെളുക്കാൻ /vaynattam maran/Oral hygiene tips

Поділитися
Вставка
  • Опубліковано 20 сер 2024
  • #‌വായ്‌നാറ്റംമാറാൻ ‌
    #പല്ലുവെളുക്കാൻ /
    #badbreathmalayalam പല്ലുകളുടെ ആരോഗ്യം ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ഇതിന് കഴിയാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ പല്ലുകളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ആണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഒഴിവാക്കി പല്ലിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗം ഉണ്ട്. ഇത് നമ്മുടെ തന്നെ അശ്രദ്ധയാവാം പലപ്പോഴും പല്ലിന്റെ ആരോഗ്യത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. എന്നാല്‍ ഇനി പല്ലിന് ആരോഗ്യവും അഴകും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. എല്ലാവരുടേയും ചിരിയായിരിക്കണം എപ്പോഴും മനോഹരമായി നിലനില്‍ക്കേണ്ടത്. പല്ലിനോടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ആദ്യം അറിഞ്ഞിരിക്കണം. പല്ല് തേക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നമ്മുടെ പല്ലിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.
    Read more at: malayalam.bold...

КОМЕНТАРІ • 195

  • @githakp4396
    @githakp4396 Рік тому +14

    ഇന്നാദ്യമായാണ് വീഡിയോ കണ്ടത് എത്രയോ വർഷമായി brush കൊണ്ട് നാവ് വൃത്തിയാക്കുന്നതാണ് അപ്പഴേ ശരിക്ക് വൃത്തിയാവുന്നുള്ളു എന്ന് സ്വയം തോന്നി ചെയ്തതാണ് രണ്ട് brush എടുക്കും Sensitive brush പല്ലിനും hard നാക്കിനും എല്ലാവർക്കും കണ്ടാൽ തമാശയാണ് ഇനിയെങ്കിലും മനസ്സിലാവട്ടെ👏👏👏👏

  • @muhammadrafikk9158
    @muhammadrafikk9158 Рік тому +20

    1400 വർഷം മുമ്പ് എന്റെ മുത്ത് നബി എന്നെ പഠിപ്പിച്ചത് അതുതന്നെ ശാസ്ത്ര ഇപ്പോഴും പറയുന്നു രാവിലെ പല്ല് തേച്ചിട്ടില്ലെങ്കിലും വൈകിട്ട് പല്ല തേക്കുക നിങ്ങൾ ഇപ്പോൾ അല്ലേകണ്ടുപിടിക്കുന്നത് ഞങ്ങൾ 1400 കൊല്ലം മുമ്പ് കണ്ടുപിടിച്ചതാണ്
    ഇനി എന്നെകളിയാക്കിയാലും വേണ്ടില്ല എന്റെ മുത്ത് നബിയെ നിങ്ങൾ കളിയാക്കരുത് നമുക്ക് അത് പഠിപ്പിച്ച് തന്നിട്ടുണ്ട് എന്നാണ് ഞാൻ പറഞ്ഞത്

    • @mdihsan2810
      @mdihsan2810 Рік тому +1

      ഞങ്ങൾ മദ്രസ്സയിൽ ഇത് പഠിപ്പിക്കുന്നുണ്ട്

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 11 місяців тому

      😅😅😅

  • @sreelu.
    @sreelu. 3 роки тому +7

    നല്ല അവതരണം. കൂടാതെ ചെയ്യണ്ട കാര്യം വെക്തമായി മനസ്സിലാവുകയും ചെയുന്നുണ്ട്

  • @suhrakallada3874
    @suhrakallada3874 Рік тому +10

    വളരെ വ്യക്തവും സുതാര്യവുമായ അവതരണം. നന്ദി ഡോക്ടർ

  • @zichufaichu
    @zichufaichu 3 роки тому +20

    മാഷാ അല്ലാഹ്...
    നല്ല അവതരണം 👏👏💯✔👍

  • @ardra4073
    @ardra4073 3 роки тому +40

    നല്ല അവതരണം.... നന്നായി മനസ്സിലാക്കി തന്നു.... Thanku sir..

  • @devasuryad1533
    @devasuryad1533 11 місяців тому +2

    ഇത്രയും നല്ല അറിവ് തന്നതിന് നന്ദി സർ . ഇത്രയും കാലം ടങ് ക്ലീനർ കൊണ്ടാണ് നാക്ക് വടിച്ചത് ഇനി ബ്രഷ് കൊണ്ടു തന്നെ വടിച്ചു നോക്കണം ❤

  • @sunilviji3006
    @sunilviji3006 Рік тому +10

    Thank you sir വളരെ ഉപകാരമുള്ള കാര്യങ്ങൾ 👌❤️

  • @Kl19Ansaa
    @Kl19Ansaa 10 місяців тому +1

    ഇഷ്ടായി dr. നല്ല അറിവ്... നല്ല അവതരണം 🙏🙏🙏🙏🙏

  • @idafernandez450
    @idafernandez450 10 місяців тому +4

    Thank you doctor for this informative video. God bless you ❤

  • @prathibhakp2999
    @prathibhakp2999 Рік тому +2

    Dr.... Information .... Very Thaaanks.. 🥰

  • @jyothishpeter4233
    @jyothishpeter4233 3 роки тому +7

    സൂപ്പർ അവതരണം 👍👍

  • @bindujayan283
    @bindujayan283 3 роки тому +11

    Oru teacher class eduthapole .sir e plak adiyunnath enthukonda.

  • @ranjitht8889
    @ranjitht8889 3 роки тому +5

    പല്ലിന്റെ മോണ പൊട്ടി അതിൽ ഭക്ഷണ അവശിഷ്ടങ്ങൾ അടിയുന്നു. അസ്സഹ്യമായ വായ നാറ്റം ഉണ്ട്.പരിഹാരം ഇണ്ടോ?

  • @viewpoint4543
    @viewpoint4543 4 роки тому +17

    നന്നായി അവതരിപ്പിച്ചു 💐🌹💐🌹

  • @shajivv9050
    @shajivv9050 Рік тому +1

    വളരെ നന്നായി പറഞ്ഞു മനസ്സിലാക്കിത്തന്നു

  • @saifudiluvlog6436
    @saifudiluvlog6436 2 роки тому +4

    നല്ല ക്ലാസ്സ്‌ 👌👌👌

  • @vimaljvv4187
    @vimaljvv4187 3 роки тому +11

    വായയിൽ എപ്പോഴും കൊഴുപ്പ് വെള്ളം നിറയുന്നു. അതു കൊണ്ട് വായനാറ്റം തോന്നുന്നു. ഇടക്ക് ഇടക്ക് വായ കഴുകികളഞ്ഞാലും ഫലം ഇല്ല എന്താ ചെയ്യാ.. 😐പ്ലീസ് റിപ്ലൈ സർ.

  • @naadan751
    @naadan751 Рік тому +3

    നാക്കു വടിക്കുന്നത് തുമ്പിൽ നിന്നും മുകളിലേക്കാണോ, മുകളിൽ നിന്നും താഴെക്കാണോ, മുകളിൽ നിന്നും താഴേക്കു വടിക്കുന്നത് രുചി മുകുളങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വീഡിയോയിൽ കാണാനിടയായി!

    • @anjuanjuzz2368
      @anjuanjuzz2368 Рік тому

      ഒരിക്കലും തുമ്പിൽ നിന്ന് മുകളിലോട്ടായിരിക്കില്ല.....

  • @hamza.phamza.p132
    @hamza.phamza.p132 2 роки тому +4

    Adiyilek pokanda allavarudeyum comment thank you sir annan

  • @ushagopalan8112
    @ushagopalan8112 Рік тому +1

    നല്ല അവതരണം ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു താങ്ക്യു സർ

  • @sreeharisreenath6788
    @sreeharisreenath6788 3 роки тому +5

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ

  • @Elizabeth-hp8wx
    @Elizabeth-hp8wx Рік тому +3

    Thank you. well explained.

  • @abdulrazakirshadi1712
    @abdulrazakirshadi1712 Рік тому

    സർ സൂപ്പർ ക്ലാസ്.
    വളരെയേറെ ഉപകാരപ്പെട്ട ക്ലാസ്
    ഉപയോഗപ്പെടുത്താം 🌹🌹🌹🌹🌹👍

  • @universalpower6050
    @universalpower6050 2 роки тому +3

    Thank you sir, thank you universe

  • @ponammapn6843
    @ponammapn6843 Рік тому +2

    Well explained Sir thank you

  • @sobhanakunnath2970
    @sobhanakunnath2970 9 місяців тому +1

    Thankyou

  • @subinasubina-xz4xl
    @subinasubina-xz4xl Рік тому +5

    മുറുക്ക് കടിച്ചപ്പോൾ എന്റെ പല്ല് ഇളകി ഇരിക്കുന്ന ഡോക്ടർ അത് അവിടെ വച്ച് ഉറപ്പിക്കാൻ പറ്റുമോ മഞ്ഞJ കളർ എങ്ങനെ മാറ്റാം

    • @jijujijesh1777
      @jijujijesh1777 11 місяців тому

      മഞ്ഞ കളർ പോകാൻ, ഇഞ്ചി ഒരു കഷ്ണം, കുറച്ച് ഉപ്പ് ചെറുനാരങ്ങാ നീര്,6,7 തുള്ളി, ഞ്ഞിങ്ങൾ പല്ല് തേക്കുമ്പോൾ തൂത്‌ പേസ്റ്റിന്റെ കൂടെ ഉപയോഗികാം, ഒരാഴ്ച കൊണ്ട് മഞ്ഞ പോകും

  • @FathimaFathima-nx4kj
    @FathimaFathima-nx4kj 11 місяців тому

    നന്നായി മനസിലാക്കി തന്നു നന്ദി

  • @VishnuVichu-um7rq
    @VishnuVichu-um7rq 10 місяців тому +1

    നല്ല ക്ലാസ്സ് ആയിരുന്നു സാറേ

  • @sreejaunnikrishnan7722
    @sreejaunnikrishnan7722 11 місяців тому

    Ok dr nalla arivayirunnu

  • @sukumarankolangod3337
    @sukumarankolangod3337 11 місяців тому +2

    ഞാൻ ബ്രഷ് ആണ് നാക്കു വടിക്കാൻ ഉപയോഗിക്കുന്നത്

  • @littleflower7403
    @littleflower7403 9 місяців тому

    Thank you Doctor for the useful information

  • @anupritha1124
    @anupritha1124 Рік тому +4

    Very helpful information.Thank u sir.👌👌👌🙏🙏👏👏👏

  • @josephsamuel2334
    @josephsamuel2334 11 місяців тому +2

    Very informative!

  • @ananthuofficial2496
    @ananthuofficial2496 4 роки тому +11

    Sir പാല് വെള്ളുക്കുന്നേ, വായ്നാറ്റം മാറുന്നെ oru paste പറഞ്ഞു തരുവോ. Plzz plzz... reply..

    • @ArogyaPadam
      @ArogyaPadam  4 роки тому +2

      ua-cam.com/video/-Pwiw-YHSSQ/v-deo.html

    • @ArogyaPadam
      @ArogyaPadam  4 роки тому

      Wach this video for yo know about toothpaste

    • @ananthuofficial2496
      @ananthuofficial2496 4 роки тому

      But good പേസ്റ്റ് name paraunila.. sensudent നല്ലതേ ആണോ.. onu parauvo

    • @vavavava8357
      @vavavava8357 Рік тому

      sens y den

  • @reji2740
    @reji2740 3 роки тому +37

    ഞാൻ സ്ഥിരം പേസ്റ്റ് എടുക്കുന്നത് ബ്രഷിന്റെ അകത്താണ്.പക്ഷേ ഇങ്ങനെ ഉപയോഗം ഉണ്ടെന്ന് കരുതിയില്ല.അത് തറയിൽ വീഴാതിരിക്കാനാണ് ഞാൻ അങ്ങനെ ചെയ്യുന്നത്.അത് നന്നായി അല്ലേ..എനിക്ക് പല്ലുതേക്കാൻ ഒരുപാട് time എടുക്കുന്നു അത് ചിലപ്പൊ പ്രശ്നമാകുമോ.ബാക്കി കാര്യങ്ങൾ ശ്രദ്ധിച്ചോളാം..

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +3

    Good information thankyou so much Doctor God bless you 🙏👌

  • @raseenajafar7501
    @raseenajafar7501 Рік тому +2

    Thank you docter👍

  • @mariammaissac6417
    @mariammaissac6417 Рік тому +1

    Thank you sir

  • @koyahabeeba7928
    @koyahabeeba7928 3 роки тому +7

    നല്ല ക്ലാസ്.സൂപ്പർ👌👌

  • @sunithamani-mz7lk
    @sunithamani-mz7lk Рік тому +2

    താങ്ക്യു സർ

  • @kidsentertainment8571
    @kidsentertainment8571 3 роки тому +3

    Thank you ....

  • @afru_afri_
    @afru_afri_ Рік тому +4

    ഇസ്ലാം മതം പറയുന്നു ദിവസം 5 നേരം നിസ്കാരം തിന്നു മുൻപ് പല്ല് തുടകൻ. കൂടാതെ രാവിലെ യും രാത്രി യിൽ urgi ennitta ttayim. എത്ര സത്യം

  • @User-l1x5h
    @User-l1x5h 7 днів тому

    Thanks

  • @vasantham6127
    @vasantham6127 Рік тому +2

    Thank you Doctor

  • @jasirvan2357
    @jasirvan2357 4 роки тому +5

    Good tips sir...

  • @shobharajendran6706
    @shobharajendran6706 10 місяців тому

    Y good information dr enikku marrie... 🙏🙏🙏

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +2

    Thank you sir❤️👍👍👍👍

  • @sooryavijesh
    @sooryavijesh Рік тому +3

    Njan food kazhikkunnathinanusarich brush cheyyarund ....pallinu nalla yellow color anu😌enikk thoni engane brush cheyyunna kondaayirikkum yellow color ennu ...eppo njan night maathrame brush cheyyarullu ...mng polum brush cheyyaarilla 😁

  • @maimoonamaimu868
    @maimoonamaimu868 10 місяців тому

    Nalloru arivan
    Orupad nanniyundu

  • @banupriya9339
    @banupriya9339 Рік тому

    Thank you very much Dr.

  • @beenajose2035
    @beenajose2035 Рік тому +1

    ഗുഡ് ക്ലാസ്സ്‌ സർ 🙏🙏🙏

  • @sayanabashakeer1148
    @sayanabashakeer1148 11 місяців тому

    Verygood. Thank u. sir

  • @ayishazidafaizanhadi8251
    @ayishazidafaizanhadi8251 3 роки тому +6

    നല്ല അവതരണം സാർ

  • @rajesh.ssivanandan
    @rajesh.ssivanandan 8 місяців тому

    ഉപകാര പ്രത് മായിരുന്നു സർ

  • @syamalaa1949
    @syamalaa1949 Рік тому +1

    Thanku sir

  • @fizasworld9150
    @fizasworld9150 Місяць тому

    Good vedio

  • @sujaiype6209
    @sujaiype6209 9 місяців тому

    Ok Sir
    Thank u

  • @achu-dd1jp
    @achu-dd1jp 3 роки тому +1

    Thank you sir......... super

  • @nowfelbasheer7119
    @nowfelbasheer7119 Місяць тому

    മോണ നീര് ഉണ്ടങ്കിൽ പല്ല് പറിക്കാണോ, പല്ലിനു കേട് ഒന്നും ഇല്ല.

  • @zahra995
    @zahra995 4 місяці тому

    Useful information 👍🏻👍🏻👍🏻👍🏻

  • @lethabalan7270
    @lethabalan7270 Рік тому

    Thank you,dr,

  • @beenakp7263
    @beenakp7263 Рік тому +1

    Good lnformation

  • @sanhafathicreations1150
    @sanhafathicreations1150 Рік тому +1

    Thank you for sharing 👍usfull vedio മോണയിൽ നിന്ന് bled വരുന്നത് എന്താണെന്നും solutions ഉം പറയാമോ?

    • @bency2982
      @bency2982 11 місяців тому

      Pallu clean cheyyippichall ok aakum

  • @ARTWITHARUN
    @ARTWITHARUN Рік тому +1

    thank you sir.

  • @amiamina7467
    @amiamina7467 3 роки тому +2

    സൂപ്പർ 👌

  • @nasia.iknechuz4127
    @nasia.iknechuz4127 3 роки тому +4

    Thank you Dr sir

  • @rijeesheachur3642
    @rijeesheachur3642 3 роки тому +3

    നല്ലൊരു അറിവ്

  • @saradhakumaresan4413
    @saradhakumaresan4413 Рік тому

    Super information doctor 😊🙏🙏🙏

  • @irshadmvirshad7163
    @irshadmvirshad7163 3 роки тому +1

    Thanks sir..

  • @risuzz
    @risuzz Рік тому +2

    Adi poli Class 👍👍

  • @saleenasali6284
    @saleenasali6284 Рік тому +2

    👌Super information

  • @SunilKumar-et4rt
    @SunilKumar-et4rt Рік тому

    Super information thankyou sir

  • @happyheart6171
    @happyheart6171 11 місяців тому

    Nalla doctor.❤

  • @muneeraabdussalam7614
    @muneeraabdussalam7614 Рік тому

    Nala avatharanam
    Thanks dr

  • @saleenasaleena1324
    @saleenasaleena1324 11 місяців тому

    ഞാൻ അങ്ങനെയാണ് ചെയ്യുന്നത് ഡോക്ടർ പറയുന്ന പോലെ നേരതെതന്നെ

  • @naseehasherin3971
    @naseehasherin3971 3 роки тому +1

    Tnku dr❤

  • @sabeenamk74
    @sabeenamk74 Рік тому +1

    Sir super 👌👌👍👍💯💯🙏🙏

  • @user-hc9ko3wl8w
    @user-hc9ko3wl8w Рік тому

    God bless you sir

  • @naseeram2684
    @naseeram2684 Рік тому

    Thanks dr

  • @ramshidhariyas34
    @ramshidhariyas34 Рік тому +2

    നല്ലൊരു ക്ലാസ്സ്‌ 👍

  • @Nazilanazila1
    @Nazilanazila1 3 роки тому +6

    Thank you sir ❤

  • @user-bd7bv8cr8s
    @user-bd7bv8cr8s Рік тому

    Very good information 👍

  • @dhiluckm3901
    @dhiluckm3901 Рік тому +2

    ബ്രഷ് ഉപയോഗിച്ച് ഒരു പല്ലിൽ മാത്രം തട്ടുന്ന വിധം കൂടി ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമാവുമായിരുന്നു,,അല്ല പിന്നെ

  • @jyothiajai1174
    @jyothiajai1174 Рік тому

    Tnq sir

  • @babubinitha8424
    @babubinitha8424 Рік тому

    Very good sir

  • @christhuvpunalal3862
    @christhuvpunalal3862 Рік тому +1

    പേസ്റ്റ് അങ്ങനെ അകത്തു എടുക്കാൻ പറ്റുമോ

  • @saleenasalam5539
    @saleenasalam5539 Рік тому +1

    Innformet video dr tnx❤❤

  • @mocheriyan9006
    @mocheriyan9006 Рік тому +1

    Good tips

  • @shantythomas1628
    @shantythomas1628 11 місяців тому

    Good information

  • @colt-lp6ov
    @colt-lp6ov Рік тому +3

    ❤❤

  • @sabithakp9071
    @sabithakp9071 Рік тому +1

    😮കൂടുതൽ മനസിലാക്കാൻ
    പറ്റി

  • @ummuummu1246
    @ummuummu1246 10 місяців тому

    👍👍👍👍aniku ithepole anu chu

  • @sunithapoovi1617
    @sunithapoovi1617 Рік тому

    Nallaarivu

  • @reenashaji12457
    @reenashaji12457 Рік тому

    ❤good class

  • @binsbrothers4454
    @binsbrothers4454 Рік тому

    Very good 👍

  • @akkuvava9706
    @akkuvava9706 Рік тому

    നല്ല klasu

  • @udhayakumard1393
    @udhayakumard1393 Рік тому

    Very nice 👍👍

  • @muhammedpk4282
    @muhammedpk4282 10 місяців тому

    Good❤❤❤😊