എന്ത് സുന്ദരം, ഇന്ന് ഒരു ന്യൂസ്സിന്റെ പല മുഖങ്ങളും കാണാൻ അവസരമുണ്ട്. അന്ന് സർക്കാർ പ്രൊപോഗണ്ട ന്യൂസുകൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അടിയന്തരാവസ്ഥക്കാലത്തെ വർഗീസ് കൊല വരെ പുറത്തു വന്നത് ഏഷ്യാനെറ്റ് വന്നതിനു ശേഷമാണ്
ഇനി ജനിക്കിക്കില്ല ഇങ്ങിനെയുള്ള അപൂർവ മനുഷ്യൻ. ജാതിയോ മതമോ നോക്കാതെ എല്ലാമനുഷ്യരെയും ഒരു പോലെ സ്നേഹിച്ച മഹാൻ. കിട്ടൂന്ന വരുമാനത്തിന്റെ മുക്കാൽ ഭാഗവും പാവങ്ങൾക്ക് വീതിച്ചു നൽകിയ മനുഷ്യ സ്നേഹി. പറഞ്ഞാൽ തീരില്ല ആ മനുഷ്യന്റെ മഹത്വം.
ജാതിയോ മതമോ നോക്കാതെ എല്ലാ മനുഷ്യരും എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന കാലം കൂടി ആയിരുന്നു ആ കാലം.. ഇന്ന് രാഷ്ട്രീയ വർഗീയ ഇടപെടൽ നമ്മുടെ നാടിനെ കലുഷിതമാക്കി 😰
1989ജനുവരി 16നു ദൂരദർശ നിൽ കണ്ടതാണ് വീണ്ടും ഇന്ന് യൂട്യൂബിൽ കണ്ടി ട്ട് സങ്കടം വ ന്നു പ്രേം നവാസിന്റ കരച്ചിലും തിക്കുറി ശി യേയും കണ്ടപ്പോൾ വിങ്ങി പോയി രണ്ടു പേരും പിന്നെ ഇതി ൽ കണ്ട പ ല വെക്തി ക ളും മ ñൺ മ റഞ്ഞു പോയി എന്റെ ഇഷ്ട നടൻ ആണ് പ്രേം നസിർ പ്രണാമം 🙏🙏🙏🙏🙏🙏
കണ്ണുകൾ നിറയുന്നു. സൌഹാർദ്ദത്തിൻ്റെ ആ നല്ല നാളുകൾ മലയാളികളുടെ മാത്രം ഭാഗ്യ മുഹൂർത്തങ്ങൾ! സോഷ്യൽ മീഡിയ മലീമസമാക്കിയ പുതിയ കാലത്ത് വീർപ്പ് മുട്ടുന്ന മനസ്സുകൾ
... ജീവിച്ചിരുന്നപ്പോഴും അന്ത്യ യാത്രയിലും ഇത്രയധികം ജനലക്ഷങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ മറ്റൊരു നടനെ ഇന്ത്യ കണ്ടിട്ടുണ്ടോ????? മണ്മറഞ്ഞു പോയി 30 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഒരു ദിവസമെങ്കിലും അദ്ദേഹത്തെ കാണുന്നു അനുസ്മരിക്കുന്നു... പ്രിയപ്പെട്ട നസീർ സാർ അങങയും ജന്മം നൽകിയ മാതാപിതാക്കളും മലയാളത്തിൻറെ മഹാ ഭാഗ്യവാന്മാർ....🙏🙏🙏
ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്താൽ നന്മയിൽ ജീവിച്ചാൽ മരിച്ചു കിടക്കുമ്പോൾ എല്ലാരും നല്ലത് പറയും. ആരും ഒരു കുറ്റം പോലും പറയാൻ ഇട വരുത്താതെ ജീവിച്ച നല്ലൊരു മനുഷ്യൻ.
ബാക്കി ഉള്ളവർ മനുഷ്യർ അല്ലെ..... ഇവിടെ നസീർ സർ നേക്കാൾ ISRO, അതുപോലെ ആരോഗ്യ, സംഗീതം ശാസ്ത്രം സാങ്കേതിക മേഖലയിൽ അവരവരുടേതായ വ്യക്തിത്വം തെളിയിച്ചവർ ഉണ്ട്... ഇദ്ദേഹം വെറും ഫിലിം actr മാത്രം.... അതോടൊപ്പം ആണ് സത്യൻ ഉമ്മർ വിൻസെന്റ്..
@@AASH.23 ഉണ്ട് താങ്കൾ പറഞ്ഞപോലെ എല്ലാവരുമുണ്ട് അവർക്കൊന്നും നസീർ സർ ആവാൻ കഴിയില്ലല്ലോ.... ഈ പറഞ്ഞ ആളുകളൊക്കെ സേവിങ്സ് കൂട്ടാൻ നോക്കി ബട്ട് ഇങ്ങേരു എല്ലാം ധാനം ചെയ്തു... ഒരു ജില്ല വിലക്കുവാങ്ങാനുള്ള കാശ് സാമ്പത്തിക്കാമായിരുന്നു... സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ശ്രമിച്ചു.. ഞാൻ ജനിക്കുന്നതിന്റെ എത്രയോ വർഷം മുന്നേ അദ്ദേഹം വിട വാങ്ങി എന്നിട്ട് ഞാൻ ഓർക്കുന്നു ഒരുപാട് പേർ ഓർക്കുന്നു അവിടെയാണ് ഒരു മനുഷ്യന്റെ victory Thats the different
ജയൻറെ അന്ത്യയാത്ര വീഡിയോ ഉണ്ടായിരുന്നു. അന്ന് ആ വീഡിയോ തിയേറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തു.. പിന്നീട് വീഡിയോയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല... ഇപ്പോൾ നിലവിൽ ഒരിടത്തും ആ വീഡിയോ ഇല്ല
എനിക്ക് എന്റെ ജീവൻ ആയ ഒരു ഇക്കാ ആണ് വാപ്പ ആണ് എന്താ പറയാൻ..... ഈ നഷ്ടം. ഈ വേദന.. ഞാൻ മരിക്കും വരെ ഉണ്ടാവും കാണാൻ മദ്രാസിൽ പോയി പക്ഷെ ആ ഭാഗ്യം എനിക്കൂണ്ടായില്ല....... എന്നാലും എന്നും എന്റെ മനസ്സിൽ ഒരു.. നിത്യ ഹരിത.... നായകൻ. എന്നതുലുപരി എന്റെ വാപ്പ എന്ന് ഞാൻ പറയും... ഇതു.... പറയാമോ അറിയില്ല പക്ഷെ ഇത് എന്റെ മനസ്സിൽ ഉള്ളത്..... അല്ലാഹു ഖബറിൽ ഇടവും പ്രകാശവും കൊടുത്തു സ്വർഗ്ഗം കൊടുക്കട്ടെ......... ഞാൻ ദ്വാ ചെയ്യും......... ആമീൻ ആമീൻ..... ya റബ്ബിൽ ആലമീൻ...... 😭😭😭😞😞😞😞😞.....
അന്ന് ദൂരദർഷൻ ടെലികാസ്റ്റ് നടത്തിയ നിത്യ ഹരിത നായകൻ ശ്രീമാൻ പ്രേം നസീറ് സാറിന്റെ വിലാപയാത്ര മറക്കില്ല ഒരിക്കലും ആ ഓർമ്മകൾ ഇപ്പോഴും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ അന്നും ഇന്നും
എന്റെ പേര് ബാലചന്ദ്രൻ പ്രേം നസീർ സാർ ഈ ലോകത്തോട് വിട പറയുമ്പോൾ ഞാൻ ഒമാൻ തലസ്ഥാനമായ മസ്കറ്റില് ആയിരുന്നു ഉണ്ടായിരുന്നത് ഉണ്ടായിരുന്നത് . അനശ്വര കലാകാരന്റെ മരണവാർത്ത ഞാനറിയാൻ ഇടയായത്.🙏❤👏🌹
1972-ല്‍ വിന്സന്റ് മാസ്ടരുടെ അസിസ്റ്റന്റ് ആയിരുന്ന കൊച്ചു പയനായിരുന്ന എന്നെ വിളിച്ചു അടുത്തിരുത്തി ഉച്ച ഭക്ഷണം കഴിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു . അദ്ദേഹത്തിനോട് താരതമ്മ്യം ചെയ്യാന്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. കുറച്ചുകൂടി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ചെരുപ്പ് എടുക്കാന്‍ യോഗ്യത ഉള്ള നടന്മാര്‍ മലയാളത്തില്‍ ഇല്ല ( ഇന്നത്തെ കോപ്പന്മാര്‍ ക്ഷമിക്കണം ) .
ജാൻഡൽ മാൻ മലയാളിയുടെ പ്രിയപ്പെട്ട നടൻ പാവപ്പെട്ടവർക്ക് ഒരുപാട് സഹായം ചെയ്ത മനുഷ്യൻ മഹാനടന്റെ ഓഫീസിൽ ടാബിൽ ഒരു പാട് കവർ കാണാൻ മണിയുണ്ടർ ഫോം കാണാൻ പറ്റുമായിരുന്നു പാവപ്പെട്ടവരൊക്കെ സഹായിക്കുമായിരുന്നു🌹💚 വളരെ വലിയ മനസ്സാണ് അദ്ദേഹത്തിന് mr പ്രമാ നസീർണ് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🌹💚💚🤲🤲🤲
2022ലും..കൊച്ചു കുട്ടികളും നസീർ സാറിനെ അറിഞ്ഞു കൊണ്ടിരിക്കുന്നു ഇപ്പോഴും എല്ലായിടത്തും ഉള്ളപോലെ.. ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിച്ചു കൊണ്ടിരുന്ന നിത്യ ഹരിത നായകൻ നസിർ സാർ.. ഇ മയ്യത്തിൽ പങ്കെടുത്തവരും അനുശോചനം പറഞ്ഞവരും.. 2022.. ഭൂരിഭാഗവും ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.. ഇനി ഇങ്ങനെ ഓർക്കാൻ. 440.. പടത്തിൽ അഭിനയിച്ച മമ്മൂട്ടി സാർ മാത്രം.. പ്രേം നസീർ സാറിന് ആദരാഞ്ജലികൾ....
അഭിനയത്തിൻ്റെ കാര്യത്തിൽ മമ്മൂട്ടി ഒരു പടി മുന്നിലാണ് മമ്മൂട്ടി പക്ഷെ സ്വഭാവത്തിൻ്റെ കാര്യത്തിൽ നസീർ സാറിനൊപ്പം താരതമ്യം ചെയ്യരുത് വലിയ മനസ്സിൻ്റെ ഉടമയാണ് അദ്ദേഹം
നസീർ ന്റെ പിൻഗാമി മോഹൻലാൽ ആണ് പാട്ട് സീൻ ആണെങ്കിലും ഡാൻസ് ലൗ സ്റ്റോറി സിനിമ ആണെങ്കിലും നസീർ നെ പോലെയാണ് മോഹൻലാൽ. മമ്മൂട്ടി യും നെസീറും. രാവും പകലും വ്യത്യസമുണ്ട്, മമ്മൂട്ടി സത്യന്റെ ശൈലിയിലുള്ള അഭിനയം മാണ്.
തിക്കുറിശ്ശി സുകുമാരൻ സാറിന്റെ വാക്കുകൾ 😌ദാസേട്ടൻ, ശങ്കരാടിച്ചേട്ടൻ, ശാരദാമ്മ, ആന്റണി സർ,അപ്പച്ചൻ സർ ആറന്മുള പൊന്നമ്മാമ്മ ലാലേട്ടൻ അവരുടെ വാക്കുകളിൽ ഉണ്ട് നിത്യഹരിത നായകന്റെ വിയോഗത്തിലെ ദുഃഖം,ഒരുനോക്ക് കാണുവാനുള്ള ആഗ്രഹവുമായി ജനസാഗരം പുറത്തും അകത്തുമായി നിൽക്കുന്നു, വിവിധ മേഖലയിൽ ഉള്ളവർ അനുശോചനം അറിയിക്കാനെത്തുന്നു അതാണ് ആ മഹാ നടൻ കലയെയും മനുഷ്യത്വത്തെയും അറിഞ്ഞ അംഗീകരിച്ച പ്രതിഭ ❤ഞാൻ ദൂരദർശനിലും മറ്റുമായി അന്നുമിന്നും അദ്ധേഹത്തിന്റെ ചിത്രം കാണാറുണ്ട് ഇന്നിത് കാണുമ്പോഴും കണ്ണിമ വെട്ടാതെ സങ്കടത്തോടെ കാണുന്നെങ്കിൽ അതാണ് നിത്യഹരിതമായി നിലകൊള്ളുന്നത് "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി...... ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ്വ ഗീതമുണ്ടോ വസുന്ധരേ... വസുന്ധരേ... കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു് മരിച്ചുവരുണ്ടോ" ... ഈ വരികളുടെ മായാലോകത്തേക്ക് കൈപിടിച്ച് നടത്തിയത് ദാസേട്ടന്റെ ശബ്ദം ആണെങ്കിലും എന്നെ അന്നും ഇന്നും അത്ഭുതപ്പെടുത്തിയത് നസീർ സാറല്ല അത് പാടിയതെന്നുള്ള തിരിച്ചറിവാണ് എല്ലാ ഗാനങ്ങളും അദ്ദേഹമാണ് പാടിയതെന്നു ചിന്തിച്ചിരുന്ന കാലം കസ്തൂരി മണക്കുന്നല്ലോ പോലുള്ള ഗാനങ്ങൾ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യുന്നവർ വളരെ കുറച്ചു മാത്രം ഇന്നെങ്ങും ഇങ്ങനെയുള്ള ഗാനങ്ങളും, വരികളും, സംഗീതവും, രചനകൾ, സിനിമകൾ കലാകാരന്മാർ ഇല്ലല്ലോയെന്ന വിഷമവും ഉണ്ട് 🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷 എവിടെ ക്യാമറ വെക്കണം എങ്ങനെ ഷൂട്ട് ചെയ്യണം എന്നറിയാതെ ഇന്നത്തെ തലമുറ (നാടകത്തെപ്പോലെയോ - ഡോക്യൂമെന്ററി പോലെയോ ഒക്കെ തോന്നുന്നു ഇന്ന് സിനിമയായ് പലതും തോന്നുന്നില്ല എന്നിരുന്നാലും നല്ല സിനിമകൾ ഇന്നും ധാരാളമായി വന്നുപോകാറുണ്ട്, ചിലതൊക്കെ വാലും ചെലുമില്ലാതെ പോകുന്നു പബ്ലിസിറ്റി കൊടുക്കുന്ന മിക്ക ചിത്രങ്ങളും എട്ടുനിലയിൽ പൊട്ടുന്നു സാധാരണ നല്ല ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു പിന്നീട് ഓൺലൈൻ സ്റ്റാറ്റസ് ആയോ മറ്റോ വൈറൽ ആകുകയാണ് പതിവ് )ഇന്ന് ലൈവ് കാമറയുമായി മൊബൈലിൽ ഷൂട്ട് ചെയ്തത് പോലെ പുറകെ ഓടി ഷൂട്ട് ചെയ്യുന്നതാണ് അധികവും അരോചകം ഉണ്ടാക്കുന്നുണ്ട്
മലയാള സിനിമ എന്ന് പറഞ്ഞാല്‍ അത് പ്രേം നസീര്‍ തന്നെയാണ് . ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ...ഒരു നല്ല മനുഷ്യനെ കണ്ടു പഠിക്കണമെങ്കില്‍ നിങ്ങള്‍ പ്രേം നസീറിനെ കാണുക . ഇത് എന്റെ നേരിട്ടുള്ള അറിവാണ് .
ഇന്നും ഗാനഗന്ധർവൻ്റെ ശബ്ദം ആർക്കാ ഏറ്റവും ഇണങ്ങുന്നേന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു സാക്ഷാൽ പ്രേം നസീർ സർ. ആ കാലഘട്ടങ്ങളും അന്നത്തെ ദാസ് മാഷ് ൻ്റെ ഗന്ധർവ സ്വരമൊക്കെ ഇനിയും തിരിച്ചു വന്നെങ്കിൽ, വെറ്തേയെങ്കിലും ഒരു മോഹം. 'സൂര്യകാന്തി പൂ ചിരിച്ചു അതിൽ നിന്റെ സ്വർണമുഖ ബിംബം ലയിച്ചു കാറ്റ് കസ്തൂരി വിതച്ചൂ അതിൽ നിന്റെ കബരീ ഭാവത്തെയുലച്ചു.. സൂര്യകാന്തി പൂ ചിരിച്ചു '. 'പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ പനിനീരിൻ പൂവിരിഞ്ഞത് മുറ്റത്തോ കണ്ണാടിക്കവിളത്തോ' 'ചിത്രശിലാപ്പാളികൾ കൊണ്ടൊരു ശ്രീകോവിലകം ഞാൻ തീർത്തു അതിൽ നിത്യമെനിക്കാരാധിക്കാൻ നിന്റെ വിഗ്രഹം കണ്ടെടുത്തു' 'ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കു ഇവിടം വൃന്ദാവനമാക്കൂ'... 🎛️🎛️🎼🎵🎶🎧😌💆👌👍🏻💖💘💕🙏
സിനിമ പ്രവർത്തകരെ മുമ്പിൽ കണ്ട ആരവമോ, ആവേശമോ കാണിക്കാത്ത ജന ങ്ങൾ. ദുഃഖമില്ലാത്ത ഒരു മുഖും പോലും ഇല്ല. ഈ വിഡിയോ യുള്ള എത്ര പേർ ഇന് ഈ ഭൂ മുഖത്തു ജീവിച്ചിരിപ്പുണ്ട്. 😢😢😢😢😢
ജാതി മത ഫാൻസ് സ്ത്രീ പുരുഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊച്ചുകുട്ടികൾ മുതൽ വളരെ പ്രായം ചെന്നവർ വരെ ഒരുപോലെ ഒഴുകിയെത്തിയ ഇതുപോലൊരു അന്ത്യയാത്രയയപ്പ് ഇതിനു മുമ്പോ ശേഷമോ കേരളം കണ്ടിട്ടില്ല.
എനിക്ക് അറിയാവുന്നത് മോഹൻലാൽ മമ്മുക്ക മധു ഇത്രയും പേര് ജീവിച്ചിരിപ്പുണ്ട് ഇവർക്ക് ഒരുപാട് കൊല്ലം ജീവിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹
നെസീറും മമ്മൂട്ടി യും . രാവും പകലും വ്യത്യസമുണ്ട്, മമ്മൂട്ടി സത്യന്റെ ശൈലിയിലുള്ള അഭിനയം മാണ്. നസീർ മോഹൻലാലിനെ പോലെയാണ് പാട്ട് ഡാൻസ്. ലൗ സ്റ്റോറി സിനിമയായാലും നസീർ തനി മോഹൻലാൽ ആണ്
പ്രേം നസീറിന്റെ സംസ്കാര ചടങ്ങുകൾ
Part 2 Video Link 👇👇👇
ua-cam.com/video/3qV7p6Vffh8/v-deo.html
🙏🏻🙏🏻🙏🏻🙏🏻
ജിമ്മി നിന് i ni ni in
By by un😮n@@GangadharPai-bz4cc
ഇന്നത്തെ പോലെ വൃത്തികെട്ട ന്യൂസ് ചാനലുകളോ അന്തിച്ചർച്ചകളോ ഇല്ലാത്ത ആ കാലം??? എത്ര സുന്ദരം
Correct 👍
എന്ത് സുന്ദരം, ഇന്ന് ഒരു ന്യൂസ്സിന്റെ പല മുഖങ്ങളും കാണാൻ അവസരമുണ്ട്. അന്ന് സർക്കാർ പ്രൊപോഗണ്ട ന്യൂസുകൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.
അടിയന്തരാവസ്ഥക്കാലത്തെ വർഗീസ് കൊല വരെ പുറത്തു വന്നത് ഏഷ്യാനെറ്റ് വന്നതിനു ശേഷമാണ്
@@aloshyak8728 ശരിയാ, പലമുഖങ്ങളും എരിവും, പുളിയും ചേർത്ത്, വളച്ചൊടിച്ചു കേൾക്കാൻ പറ്റും
യെസ് ബ്രൊ
Absolutely true.... Pinne ah bhasha shudhi...
എത്ര നല്ല അവതരണം. ദൂരദർശൻ വാർത്തകളുടെ പഴയ പ്രൗഡി. ഇപ്പോഴത്തെ മമാ വാർത്താ ചാനലുകൾ ഇത് കണ്ട് പഠിക്കുക.🙏
Absolutely correct 👍💯
Avatharanam Marith nammal Karanam alle..
ഇങ്ങനെ വാർത്ത കണ്ടാൽ നല്ല നേരത്തെ ഉറങ്ങാം..
@@aneeshbijuaneeshbiju9735 but ippozhum doordarshan vartha undu.aarkkum athu kanendallo
@@JustRelaxMalayalam kalathinoth maran pattiyilla dooradershane athaa karyam..
ആ പഴയ കാലം എത്ര മനോഹരം... വാർത്തകൾ വായിക്കുന്ന അവതരണം 👏🏻
You are correct 💯
Pranamam
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നു നസീർ സാർ അദ്ദേഹത്തിന്റെ ഓർമ്മകൾ നിത്യ ഹരിതമയി തന്നെ നിലകൊള്ളും
Correct 💯
Thante ammaavanano😂
പഴയ ദൂരദർശൻ ചാനലിന്റെ വാർത്താവതരണത്തിലെ നിറ സാന്നിധ്യം, ശ്രീമതി.. രാജേശ്വരി മോഹൻ.. നമഃസ്തേ!
35 വർഷം കഴിഞ്ഞു. . ഇപ്പോഴും ഈ നടനെ ഓർക്കുന്നു. .2024ൽ കാണുന്നവർ ഉണ്ടോ 😢
Und
Unde....
Yes ❤
Yes ഇന്നും ഉണ്ട് ❤️❤️
Yes
തിക്കുറിശ്ശി sir പറയുന്നത് കേട്ട് സങ്കടം വരുന്നു. എന്തായാലും മരിക്കാത്ത ഓർമ്മകളായി ഇന്നും നസീർ sir നമ്മുടെ മനസ്സിൽ ഉണ്ടാവും.
Absolutely correct,plz subscribe...
മഹാനായ മനുഷ്യൻ.. നിത്യ ഹരിതം മനുഷ്യമനസ്സിൽ .. പ്രണാമം 🙏🙏
എനിക്ക് ഏറ്റവും ഇഷ്ട്ര പ്പെട്ട നടനായിരുന്നു നസീർ സാർ , ഇപ്പോഴും ഞാൻ അദ്ദേഹത്തിന്റെ മൂവി കാണാറുണ്ട്.
Thanks for your feedback ❤️
Same to you bro
Aaahhaaa
നസീർ സാർ അന്നും ഇന്നും എന്നും മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്ന മഹാ മനുഷ്യസ്നേഹിയാണ് 🙏🙏🙏🌷🌷🌷
You are correct,plz subscribe 😊
ഇനി ജനിക്കിക്കില്ല ഇങ്ങിനെയുള്ള അപൂർവ മനുഷ്യൻ. ജാതിയോ മതമോ നോക്കാതെ എല്ലാമനുഷ്യരെയും ഒരു പോലെ സ്നേഹിച്ച മഹാൻ. കിട്ടൂന്ന വരുമാനത്തിന്റെ മുക്കാൽ ഭാഗവും പാവങ്ങൾക്ക് വീതിച്ചു നൽകിയ മനുഷ്യ സ്നേഹി. പറഞ്ഞാൽ തീരില്ല ആ മനുഷ്യന്റെ മഹത്വം.
Well said,❤️
ജാതിയോ മതമോ നോക്കാതെ എല്ലാ മനുഷ്യരും എല്ലാ മനുഷ്യരെയും സ്നേഹിക്കുന്ന കാലം കൂടി ആയിരുന്നു ആ കാലം..
ഇന്ന് രാഷ്ട്രീയ വർഗീയ ഇടപെടൽ നമ്മുടെ നാടിനെ കലുഷിതമാക്കി 😰
ജാതിയും മതവും നോക്കാതെ പരസ്പരം സ്നേഹിക്കുന്ന കാലം, ആ കാലത്ത് ജീവിച്ചവർ ഭാഗ്യന്മാർ ആണ്, അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹🌹🌹
1989ജനുവരി 16നു ദൂരദർശ നിൽ കണ്ടതാണ് വീണ്ടും ഇന്ന് യൂട്യൂബിൽ കണ്ടി ട്ട് സങ്കടം വ ന്നു പ്രേം നവാസിന്റ കരച്ചിലും തിക്കുറി ശി യേയും കണ്ടപ്പോൾ വിങ്ങി പോയി രണ്ടു പേരും പിന്നെ ഇതി ൽ കണ്ട പ ല വെക്തി ക ളും മ ñൺ മ റഞ്ഞു പോയി എന്റെ ഇഷ്ട നടൻ ആണ് പ്രേം നസിർ പ്രണാമം 🙏🙏🙏🙏🙏🙏
Thanks for sharing your feedback ❤️..Don't forget to subscribe
Correct ukg padikkumbol annu Nazir marikkunathu
Njhn janichit polumilla
@@sijinanasar2462 kashtam pavam
കണ്ണുകൾ നിറയുന്നു.
സൌഹാർദ്ദത്തിൻ്റെ
ആ നല്ല നാളുകൾ മലയാളികളുടെ മാത്രം ഭാഗ്യ മുഹൂർത്തങ്ങൾ! സോഷ്യൽ മീഡിയ മലീമസമാക്കിയ പുതിയ കാലത്ത് വീർപ്പ് മുട്ടുന്ന മനസ്സുകൾ
"ദൂര ദെർശൻ "❤️ ആന്റിന തിരിച്ചു ടീവി കണ്ടിരുന്ന കാലം.., മറക്കുവതെങ്ങനെ ആ മലർ വസന്തം 😘
Absolutely correct 💯☺️
വാര്‍ത്താ നോക്കി വായിക്കുന്നത് കാണാന്‍ തന്നെ എന്ത് രസം👌👍
Yes correct,☺️.plz watch second part also...
ഈ വീഡിയോയിൽ കാണുന്നവരിൽ പകുതിയിലധികം ആളുകളും ഇന്ന് നമ്മോടാപ്പോം ഇല്ല അവരൊക്കെയും മണ്മറഞ്ഞുപോയിട്ടുണ്ടാവും നാളെ നമ്മളും
... ജീവിച്ചിരുന്നപ്പോഴും അന്ത്യ യാത്രയിലും ഇത്രയധികം ജനലക്ഷങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ മറ്റൊരു നടനെ ഇന്ത്യ കണ്ടിട്ടുണ്ടോ????? മണ്മറഞ്ഞു പോയി 30 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഒരു ദിവസമെങ്കിലും അദ്ദേഹത്തെ കാണുന്നു അനുസ്മരിക്കുന്നു...
പ്രിയപ്പെട്ട നസീർ സാർ അങങയും ജന്മം നൽകിയ മാതാപിതാക്കളും മലയാളത്തിൻറെ മഹാ ഭാഗ്യവാന്മാർ....🙏🙏🙏
Well said🥰👍,don't forget to subscribe
🙏🙏🙏🌹🌹🌹🌹🌹
Satyam
Yes
well said brother 👍
ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്താൽ നന്മയിൽ ജീവിച്ചാൽ മരിച്ചു കിടക്കുമ്പോൾ എല്ലാരും നല്ലത് പറയും. ആരും ഒരു കുറ്റം പോലും പറയാൻ ഇട വരുത്താതെ ജീവിച്ച നല്ലൊരു മനുഷ്യൻ.
Yes correct 💯
ദൂര ദർശൻ ഇനിയും സജീവ മാകണം. ഇന്നത്തെ പ്രൈവറ്റ് ചാനലിനെക്കാൾ സത്യസന്ധത ദൂരദർശനുണ്ട്
Yess....
സത്യം.
എത്ര വർഷം കഴിഞ്ഞാലും ഏതൊരു നടനും മണ് മറഞ്ഞാലും തലമുറകൾ ഓർക്കുന്ന പേര് ആയിരിക്കും സിനിമലോകത്തെ പ്രേം നസീർ എന്ന മഹാവ്യക്തി. ❤️🙏
എനിയ്ക്കും എന്റെ അമ്മയ്ക്കും പ്രിയപ്പെട്ട നടൻ.
നേരിൽ കാണാൻ ഒരു പാട് ആഗഹിച്ചിരുന്നു.
Also watch second part,and plz subscribe
മണ്മറഞ്ഞു പോയ ഒരു പാട് അതുല്ല്യ കലാകാരന്മാരെ പച്ചയായി കാണാൻ കഴിഞ്ഞ നിമിഷം ❤❤
Plz subscribe
വാർത്ത കേട്ട് ഇരുന്ന് പോകും, മഹാ നടൻ മലയാളത്തിനു തീരെ നഷ്ടം
Plz subscribe
മലയാള സിനിമയിൽ ഇങ്ങനൊരു വ്യക്തിത്വം ചരിത്രത്തിൽ ഒരാൾ മാത്രമേ ഉണ്ടാകു... 🙏🏻🌹
Well said❤️
ബാക്കി ഉള്ളവർ മനുഷ്യർ അല്ലെ..... ഇവിടെ നസീർ സർ നേക്കാൾ ISRO, അതുപോലെ ആരോഗ്യ, സംഗീതം ശാസ്ത്രം സാങ്കേതിക മേഖലയിൽ അവരവരുടേതായ വ്യക്തിത്വം തെളിയിച്ചവർ ഉണ്ട്... ഇദ്ദേഹം വെറും ഫിലിം actr മാത്രം.... അതോടൊപ്പം ആണ് സത്യൻ ഉമ്മർ വിൻസെന്റ്..
@@AASH.23 ഉണ്ട് താങ്കൾ പറഞ്ഞപോലെ എല്ലാവരുമുണ്ട് അവർക്കൊന്നും നസീർ സർ ആവാൻ കഴിയില്ലല്ലോ.... ഈ പറഞ്ഞ ആളുകളൊക്കെ സേവിങ്സ് കൂട്ടാൻ നോക്കി ബട്ട് ഇങ്ങേരു എല്ലാം ധാനം ചെയ്തു... ഒരു ജില്ല വിലക്കുവാങ്ങാനുള്ള കാശ് സാമ്പത്തിക്കാമായിരുന്നു... സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ശ്രമിച്ചു..
ഞാൻ ജനിക്കുന്നതിന്റെ എത്രയോ വർഷം മുന്നേ അദ്ദേഹം വിട വാങ്ങി എന്നിട്ട് ഞാൻ ഓർക്കുന്നു ഒരുപാട് പേർ ഓർക്കുന്നു അവിടെയാണ് ഒരു മനുഷ്യന്റെ victory
Thats the different
Jayan : hold my beer
പകരക്കാരനില്ലാത്ത മഹാനടൻ ❤️❤️🌹
Plz subscribe
ഇത് പോലെ. ജയന്റെ. അന്ത്യ യാത്ര. കാണിക്കുമോ. അത് കാണാൻ. ആഗ്രഹം ഉള്ള വർ ലൈക് അടിക്കുക
ജയൻറെ അന്ത്യയാത്ര വീഡിയോ ഉണ്ടായിരുന്നു. അന്ന് ആ വീഡിയോ തിയേറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തു.. പിന്നീട് വീഡിയോയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല... ഇപ്പോൾ നിലവിൽ ഒരിടത്തും ആ വീഡിയോ ഇല്ല
@@JustRelaxMalayalam ബാലൻ കെ നായർ അടിച്ചു മാറ്റിക്കാണും 😄
Yes 🌷
@@JustRelaxMalayalam onnu try cheyythu nokk kittumonu please
That would be heartbreaking
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
പഴയ കാല വാർത്ത വായിക്കുന്ന ചേച്ചിയെ കാണാൻ എന്താ ഭംഗി...
രാജേശ്വരീ മോഹൻ എന്ത് അവരുടെ ഓക്കേ ഒരു വാർത്ത വായന 🙏🙏🙏❤️❤️
Pls subscribe
പ്രിയപ്പെട്ട നടന് ആദരാഞ്ജലികൾ.
പ്രേം നസീറിന്റെ മരണത്തിൽ അനുശോചനം നടത്തിയ ഒട്ടുമിക്ക പേരും കാല യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു😔😔😔
Plz subscribe,and also watch second part. link in the discription of this video
അച്ചടക്കമുള്ള നടൻ. നല്ലൊരു മനുഷ്യ സ്‌നേഹി. അങ്ങേയ്ക്ക് പ്രണാമം 🙏🌹
നസീർ സാറിനെ കാണാൻ അന്ന് പോയവരിൽ ഇന്ന് എത്ര പേര് ജീവിച്ചിരുപ്പുണ്ടാക്കും?🤔😔😔😔😔😔😔🌹🌹🌹
പലരും ഇല്ല ബ്രോ ,അത് ഒകെ ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ്, തിക്കുറിശ്ശി ഒനും ആ പിടിക്കുന്ന വരിൽ തന്നെ ഇല്ല
ഞാൻ ഉണ്ട്
Mammookka und
Madhu nd, sheela nd
നിന്റെ അച്ഛൻ അമ്മ ഒഴികെ എല്ലാരും ഉണ്ടാകും എന്ന് വിചാരിക്കാം
പ്രണയ രംഗങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രീ നസീറിനെ പോലെ കഴിവുള്ള മറ്റൊരു നടനും ഇതു വരെ ഉണ്ടായിട്ടില്ല.
Yeah ur correct,plz subscribe
നസീർ എന്ന അഭിനേതാവിന്റെ സിനിമ മാത്രമേ കണ്ടിട്ടുള്ളു ഇല്ലേ
മനസ്സിൽ നന്മയുള്ളവരുടെ കണ്ണുകൾക്ക് നനവ് കൂടും
നിത്യഹരിത നായകൻ ❤️ മമ്മുക്കയെക്കാൾ സുന്ദരൻ
Plz subscribe 🙂
എന്നും മലയാള സിനിമയുടെ നിത്യ വസന്തം 🙏
മനസ് കൊണ്ടും, ശരീരം കൊണ്ടും സൗന്ദര്യം ഉള്ള മനുഷ്യൻ
Plz watch second part also, subscribe this channel
എനിക്ക് എന്റെ ജീവൻ ആയ ഒരു ഇക്കാ ആണ് വാപ്പ ആണ് എന്താ പറയാൻ..... ഈ നഷ്ടം. ഈ വേദന.. ഞാൻ മരിക്കും വരെ ഉണ്ടാവും കാണാൻ മദ്രാസിൽ പോയി പക്ഷെ ആ ഭാഗ്യം എനിക്കൂണ്ടായില്ല....... എന്നാലും എന്നും എന്റെ മനസ്സിൽ ഒരു.. നിത്യ ഹരിത.... നായകൻ. എന്നതുലുപരി എന്റെ വാപ്പ എന്ന് ഞാൻ പറയും... ഇതു.... പറയാമോ അറിയില്ല പക്ഷെ ഇത് എന്റെ മനസ്സിൽ ഉള്ളത്..... അല്ലാഹു ഖബറിൽ ഇടവും പ്രകാശവും കൊടുത്തു സ്വർഗ്ഗം കൊടുക്കട്ടെ......... ഞാൻ ദ്വാ ചെയ്യും......... ആമീൻ ആമീൻ..... ya റബ്ബിൽ ആലമീൻ...... 😭😭😭😞😞😞😞😞.....
എനിക്ക് ആദ്യമായി കാണാൻ കഴിഞ്ഞ നടൻ നസിർ സാർ ആയിരുന്നു
Thats great,evide vecha?
രാജേശ്വരി മോഹൻ 🔥
അന്ന് ദൂരദർഷൻ ടെലികാസ്റ്റ് നടത്തിയ നിത്യ ഹരിത നായകൻ ശ്രീമാൻ പ്രേം നസീറ് സാറിന്റെ വിലാപയാത്ര മറക്കില്ല ഒരിക്കലും ആ ഓർമ്മകൾ ഇപ്പോഴും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ അന്നും ഇന്നും
Thanks for ur feedback ❤️
നിത്യഹരിത നായകനു ഒരിക്കൽക്കൂടി പ്രണാമം
🙏🙏🙏🙏
Subscribe plz
മലയാള വാണിജ്യ സിനിമയുടെയും മാനവികതയുടെയും പര്യായം.
You are right!!!
പണ്ട് നോക്കിയേ ഒരു മാധ്യമ ങ്ങളുടെ ശല്യമില്ല. ഇന്നാണോ മാധ്യമ വിഡി യോ . ഫോൺ അമ്മേ ഒരു രക്ഷയും ഇല്ല.
Mammookkayum undallo vedioyil.addeham ethu chadanvilum pankedukkum. Athanu mammookka enna valiya manushyante gunam 💕💕💕💕💕💕💕
എന്റെ പേര് ബാലചന്ദ്രൻ പ്രേം നസീർ സാർ ഈ ലോകത്തോട് വിട പറയുമ്പോൾ ഞാൻ ഒമാൻ തലസ്ഥാനമായ മസ്കറ്റില് ആയിരുന്നു ഉണ്ടായിരുന്നത് ഉണ്ടായിരുന്നത് . അനശ്വര കലാകാരന്റെ മരണവാർത്ത ഞാനറിയാൻ ഇടയായത്.🙏❤👏🌹
🙏🙏
ഒരിക്കലും മറക്കാത്ത ഓർമ്മകൾ നസീർ സാർ ജയൻ സാർ 🙏❤🙏
1972-ല്‍ വിന്സന്റ് മാസ്ടരുടെ അസിസ്റ്റന്റ് ആയിരുന്ന കൊച്ചു പയനായിരുന്ന എന്നെ വിളിച്ചു അടുത്തിരുത്തി ഉച്ച ഭക്ഷണം കഴിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു . അദ്ദേഹത്തിനോട് താരതമ്മ്യം ചെയ്യാന്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ആരുമില്ല. കുറച്ചുകൂടി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ചെരുപ്പ് എടുക്കാന്‍ യോഗ്യത ഉള്ള നടന്മാര്‍ മലയാളത്തില്‍ ഇല്ല ( ഇന്നത്തെ കോപ്പന്മാര്‍ ക്ഷമിക്കണം ) .
Nice memories 🙂🙂🙂....seriyanu, adehathe poloru nadan ini malayalathil undavilla...😔
രാജേശ്വരി മോഹൻ ❤.. ആ കാലം..❤
ജാൻഡൽ മാൻ മലയാളിയുടെ പ്രിയപ്പെട്ട നടൻ പാവപ്പെട്ടവർക്ക് ഒരുപാട് സഹായം ചെയ്ത മനുഷ്യൻ മഹാനടന്റെ ഓഫീസിൽ ടാബിൽ ഒരു പാട് കവർ കാണാൻ മണിയുണ്ടർ ഫോം കാണാൻ പറ്റുമായിരുന്നു പാവപ്പെട്ടവരൊക്കെ സഹായിക്കുമായിരുന്നു🌹💚 വളരെ വലിയ മനസ്സാണ് അദ്ദേഹത്തിന് mr പ്രമാ നസീർണ് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🌹💚💚🤲🤲🤲
2024 കാണുന്നവർ unddo
2022ലും..കൊച്ചു കുട്ടികളും നസീർ സാറിനെ അറിഞ്ഞു കൊണ്ടിരിക്കുന്നു ഇപ്പോഴും എല്ലായിടത്തും ഉള്ളപോലെ.. ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിച്ചു കൊണ്ടിരുന്ന നിത്യ ഹരിത നായകൻ നസിർ സാർ.. ഇ മയ്യത്തിൽ പങ്കെടുത്തവരും അനുശോചനം പറഞ്ഞവരും.. 2022.. ഭൂരിഭാഗവും ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.. ഇനി ഇങ്ങനെ ഓർക്കാൻ. 440.. പടത്തിൽ അഭിനയിച്ച മമ്മൂട്ടി സാർ മാത്രം.. പ്രേം നസീർ സാറിന് ആദരാഞ്ജലികൾ....
Thank for your feedback ❤️
മമ്മൂട്ടിയും നെസീറും. രാവും പകലും വ്യത്യസമുണ്ട്,
മമ്മൂട്ടി സത്യന്റെ ശൈലിയിലുള്ള അഭിനയം മാണ്.
പ്രേംനസീർസാർ നമ്മെ വിട്ട് പിരിഞ്ഞു പോയിട്ട് 36വർഷം കഴിഞ്ഞു കാലം എത്ര കഴിഞ്ഞാലും ജനഹൃദയങ്ങളിൽ എന്നും അദ്ദേഹം ജീവിക്കും 🙏
പറയാൻ വാക്കുകൾ ഇല്ല ആദരാഞ്ജലികൾ 🌹🌹🌹👑👑👑👑👏👏👏
Malayalathinte super star
Yes...
ശുദ്ധ വായു കിട്ടിയ പോലെ ഉണ്ട് വാർത്ത വായിക്കുന്നത് ❤️❤️
Subscribe plz
രക്തസമ്മർദം കൂട്ടാത്ത heart അറ്റാക്ക് ഉണ്ടാക്കാത്ത വാർത്ത അവതരണം.
Yes correct!!!! Doordarshan memories....
മലയാള സിനിമ ചരിത്രത്തിൽ ശത്രുക്കളും എതിരാളികളും ഇല്ലാത്ത ഒരേ ഒരു നടൻ നസീർ സാർ മാത്രം
🥰👍
അഭിനയത്തിൻ്റെ കാര്യത്തിൽ മമ്മൂട്ടി ഒരു പടി മുന്നിലാണ് മമ്മൂട്ടി പക്ഷെ സ്വഭാവത്തിൻ്റെ കാര്യത്തിൽ നസീർ സാറിനൊപ്പം താരതമ്യം ചെയ്യരുത് വലിയ മനസ്സിൻ്റെ ഉടമയാണ് അദ്ദേഹം
ഏറ്റവും നല്ല മനുഷ്യൻ മനുഷ്യൻ സ്നേഹം നിറഞ്ഞ വ്യക്തിയാണ്❤❤❤❤❤❤❤
അയാളൊരു യുഗം ആയിരുന്നു 🙏🙏
പഴയകാലത്ത് പ്രേംനസീറിൻ്റെ സിനിമക്യാണ് പോകുക ഇത്രയും നല്ല വ്യക്തി സിനിമാലോകത്ത് ഇനി ഉണ്ടാവുക പ്രയാസമാണ് പ്രണാമം പ്രണാമം🙏🙏
നൂർ കൊള്ളാമല്ല സങ്കരടി ചേട്ടാ ഇനി ഏഴു ജന്മങ്ങൾ കടന്നു പോയ പോലും ഇങ്ങനത്തെ ഒരു ആള് ഇനി വരില്ല
ഞാൻ ആദ്യമായി കാണുകയാണ്.... പ്രണാമം 🙏
എന്റെ കണ്ണിൽ പതിഞ്ഞ 100% സൗന്ദര്യം ഉള്ള ഒരു മനുഷ്യൻ.. ദൈവം അളന്നു തിട്ടപ്പെടുത്തി ഉണ്ടാക്കിയ മനുഷ്യൻ.....
തിക്കുറിഷി യുടെ അനുസ്മരണം 🥺🥺🙏
നസീറിന്റെ മയ്യിത്ത് ചുമന്നു വരുന്ന തിക്കുറിശ്ശിയും... തലേകുന്നിൽ ബഷീറും... ഓർമ്മയിൽ 🙏🙄🌹
ബഷീർ നസീർ സാറിന്റേ അളിയൻ അല്ലേ സഹോദരി ഭർത്താവ്
അതേ@@Megastar369
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടനായിരുന്നു പ്രേം നസീർ സാർ
നിഷ്കളങ്കമായ പ്രതികരണം
കൃത്യമായ വിവരണം❤️
വാർത്ത വായിച്ച് ചേച്ചി അതിസുന്ദരി ആണല്ലോ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
Yesss
Rajeshwari mohan
രാജേശ്വരി മോഹൻ
Enikishtama chechiye.avatharanam super
He will live in our hearts forever & ever.
True
Agena oral eniudavella
Nazeer sirinu maranamilla, he will live forever in the hearts of malayalees.
Yes...😊
മലയാള സിനിമയിലെ നിതൃഹരിത നായകൻ നസീർ 💐 നസീർ സാറിന്റെ കാലം കഴിഞ്ഞശേഷം നിത്യഹരിത നായകനായി ഇന്ന് ജനങ്ങൾ കാണുന്നത് മമ്മുട്ടി സാ൪👑
Your real name please
നസീർ ന്റെ പിൻഗാമി മോഹൻലാൽ ആണ് പാട്ട് സീൻ ആണെങ്കിലും ഡാൻസ് ലൗ സ്റ്റോറി സിനിമ ആണെങ്കിലും നസീർ നെ പോലെയാണ് മോഹൻലാൽ. മമ്മൂട്ടി യും നെസീറും. രാവും പകലും വ്യത്യസമുണ്ട്,
മമ്മൂട്ടി സത്യന്റെ ശൈലിയിലുള്ള അഭിനയം മാണ്.
Only one Prem Nazir sir 💯
Never any replacement for ever him.
Mooty Lal fake zeros
No comparison between Nazir sir and Mammootty…
ഇവിടെയും തർക്കമോ
ee nalukalilekk thirichu pokan akumairunnu enkil .....ente nazeerinte kalam ethrayo sundramairunnu.....
😔😔
Njan annu janichittilla... UA-cam il old movies eallam kanum... Idheham abhinayicha ealla padangalum onninonnu mecham.. Prenamam🙏🌹😢😢
Great 😊😊,watch second part also
*മഹാനായ നടൻ ❤*
തിക്കുറിശ്ശി സുകുമാരൻ സാറിന്റെ വാക്കുകൾ 😌ദാസേട്ടൻ, ശങ്കരാടിച്ചേട്ടൻ, ശാരദാമ്മ, ആന്റണി സർ,അപ്പച്ചൻ സർ ആറന്മുള പൊന്നമ്മാമ്മ ലാലേട്ടൻ അവരുടെ വാക്കുകളിൽ ഉണ്ട് നിത്യഹരിത നായകന്റെ വിയോഗത്തിലെ ദുഃഖം,ഒരുനോക്ക് കാണുവാനുള്ള ആഗ്രഹവുമായി ജനസാഗരം പുറത്തും അകത്തുമായി നിൽക്കുന്നു, വിവിധ മേഖലയിൽ ഉള്ളവർ അനുശോചനം അറിയിക്കാനെത്തുന്നു അതാണ് ആ മഹാ നടൻ കലയെയും മനുഷ്യത്വത്തെയും അറിഞ്ഞ അംഗീകരിച്ച പ്രതിഭ ❤ഞാൻ ദൂരദർശനിലും മറ്റുമായി അന്നുമിന്നും അദ്ധേഹത്തിന്റെ ചിത്രം കാണാറുണ്ട് ഇന്നിത് കാണുമ്പോഴും കണ്ണിമ വെട്ടാതെ സങ്കടത്തോടെ കാണുന്നെങ്കിൽ അതാണ് നിത്യഹരിതമായി നിലകൊള്ളുന്നത്
"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി......
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവ്വ ഗീതമുണ്ടോ
വസുന്ധരേ... വസുന്ധരേ...
കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്
മരിച്ചുവരുണ്ടോ" ...
ഈ വരികളുടെ മായാലോകത്തേക്ക് കൈപിടിച്ച് നടത്തിയത് ദാസേട്ടന്റെ ശബ്ദം ആണെങ്കിലും എന്നെ അന്നും ഇന്നും അത്ഭുതപ്പെടുത്തിയത് നസീർ സാറല്ല അത് പാടിയതെന്നുള്ള തിരിച്ചറിവാണ്
എല്ലാ ഗാനങ്ങളും അദ്ദേഹമാണ് പാടിയതെന്നു ചിന്തിച്ചിരുന്ന കാലം കസ്തൂരി മണക്കുന്നല്ലോ പോലുള്ള ഗാനങ്ങൾ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യുന്നവർ വളരെ കുറച്ചു മാത്രം ഇന്നെങ്ങും ഇങ്ങനെയുള്ള ഗാനങ്ങളും, വരികളും, സംഗീതവും, രചനകൾ, സിനിമകൾ കലാകാരന്മാർ ഇല്ലല്ലോയെന്ന വിഷമവും ഉണ്ട്
🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷
എവിടെ ക്യാമറ വെക്കണം എങ്ങനെ ഷൂട്ട് ചെയ്യണം എന്നറിയാതെ ഇന്നത്തെ തലമുറ (നാടകത്തെപ്പോലെയോ - ഡോക്യൂമെന്ററി പോലെയോ ഒക്കെ തോന്നുന്നു ഇന്ന് സിനിമയായ് പലതും തോന്നുന്നില്ല എന്നിരുന്നാലും നല്ല സിനിമകൾ ഇന്നും ധാരാളമായി വന്നുപോകാറുണ്ട്, ചിലതൊക്കെ വാലും ചെലുമില്ലാതെ പോകുന്നു പബ്ലിസിറ്റി കൊടുക്കുന്ന മിക്ക ചിത്രങ്ങളും എട്ടുനിലയിൽ പൊട്ടുന്നു സാധാരണ നല്ല ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു പിന്നീട് ഓൺലൈൻ സ്റ്റാറ്റസ് ആയോ മറ്റോ വൈറൽ ആകുകയാണ് പതിവ് )ഇന്ന് ലൈവ് കാമറയുമായി മൊബൈലിൽ ഷൂട്ട് ചെയ്തത് പോലെ പുറകെ ഓടി ഷൂട്ട് ചെയ്യുന്നതാണ് അധികവും അരോചകം ഉണ്ടാക്കുന്നുണ്ട്
Thanks for ur feedback ❤️
Dooradarshante tune oru nostalgia thanne aanu❤
പ്രണാമം നസീർ sir 😥😥😥
Ethra sundaramaane aaa kaalam ...
Beautiful soul. No controversies like the modern day movie rats that followed him. There won’t be another Prem Nazir.
Pazhaya ormakal puthukkiyathinu nanny namaskaram
മലയാള സിനിമ എന്ന് പറഞ്ഞാല്‍ അത് പ്രേം നസീര്‍ തന്നെയാണ് . ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ ...ഒരു നല്ല മനുഷ്യനെ കണ്ടു പഠിക്കണമെങ്കില്‍ നിങ്ങള്‍ പ്രേം നസീറിനെ കാണുക . ഇത് എന്റെ നേരിട്ടുള്ള അറിവാണ് .
Thanks for your feedback, 100% true
മരണമില്ലാത്ത ഓർമ്മകൾ.........
ഇന്നും ഗാനഗന്ധർവൻ്റെ ശബ്ദം ആർക്കാ ഏറ്റവും ഇണങ്ങുന്നേന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളു സാക്ഷാൽ പ്രേം നസീർ സർ. ആ കാലഘട്ടങ്ങളും അന്നത്തെ ദാസ് മാഷ് ൻ്റെ ഗന്ധർവ സ്വരമൊക്കെ ഇനിയും തിരിച്ചു വന്നെങ്കിൽ, വെറ്തേയെങ്കിലും ഒരു മോഹം.
'സൂര്യകാന്തി പൂ ചിരിച്ചു
അതിൽ നിന്റെ സ്വർണമുഖ ബിംബം ലയിച്ചു
കാറ്റ് കസ്തൂരി വിതച്ചൂ
അതിൽ നിന്റെ കബരീ ഭാവത്തെയുലച്ചു.. സൂര്യകാന്തി പൂ ചിരിച്ചു '.
'പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ
പനിനീരിൻ പൂവിരിഞ്ഞത്
മുറ്റത്തോ കണ്ണാടിക്കവിളത്തോ'
'ചിത്രശിലാപ്പാളികൾ കൊണ്ടൊരു
ശ്രീകോവിലകം ഞാൻ തീർത്തു
അതിൽ നിത്യമെനിക്കാരാധിക്കാൻ നിന്റെ വിഗ്രഹം കണ്ടെടുത്തു'
'ഇന്ദ്രവല്ലരി പൂ ചൂടി വരും
സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ
മന്ദാര മലരാക്കു ഇവിടം
വൃന്ദാവനമാക്കൂ'... 🎛️🎛️🎼🎵🎶🎧😌💆👌👍🏻💖💘💕🙏
Thanks for sharing details 😊
.
എത്ര ഭംഗിയായി ആണ് വാർത്ത വായിക്കുന്നത്
ഉണ്ടല്ലോ 🌹🌹🌹👍👍👍👍
സിനിമ പ്രവർത്തകരെ മുമ്പിൽ കണ്ട ആരവമോ, ആവേശമോ കാണിക്കാത്ത ജന ങ്ങൾ. ദുഃഖമില്ലാത്ത ഒരു മുഖും പോലും ഇല്ല. ഈ വിഡിയോ യുള്ള എത്ര പേർ ഇന് ഈ ഭൂ മുഖത്തു ജീവിച്ചിരിപ്പുണ്ട്. 😢😢😢😢😢
സ്മരണാഞ്ജലി ....🙏🙏🙏
നസീർ ഇക്കാക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹
നിത്യഹരിത നായകൻ nazeer sir 🙏🙏🌹🌹🌹❤❤
ജാതി മത ഫാൻസ് സ്ത്രീ പുരുഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊച്ചുകുട്ടികൾ മുതൽ വളരെ പ്രായം ചെന്നവർ വരെ ഒരുപോലെ ഒഴുകിയെത്തിയ ഇതുപോലൊരു അന്ത്യയാത്രയയപ്പ് ഇതിനു മുമ്പോ ശേഷമോ കേരളം കണ്ടിട്ടില്ല.
Yes really,....plz subscribe
Prem Nazir Is Still Living In Our Heart Is A Legend
Plz subscribe
എനിക്ക് അറിയാവുന്നത് മോഹൻലാൽ മമ്മുക്ക മധു ഇത്രയും പേര് ജീവിച്ചിരിപ്പുണ്ട് ഇവർക്ക് ഒരുപാട് കൊല്ലം ജീവിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹
Apol ganagandharvan dasetano
Ellavarkum vendi prarthikkedo.... Not just for few people... We need everyone... Actors, doctors, engineers, soldiers, farmers everyone
ഇന്നത്തെ തല മുറ ഇതു കാണണം. ഇതിൽ ഇന്ന് പലരും ജീവിച്ചിരിപ്പില്ല
നസീറിന്റെ പകരക്കാരൻ മമ്മൂട്ടി, നിത്യ ഹരിദം.അബ്ദുൽ കാദറിനും മുഹമ്മദ് കുട്ടിക്കും പുതിയ പേര് നൽകിയതും തിക്കുറുശ്ശി
നെസീറും മമ്മൂട്ടി യും . രാവും പകലും വ്യത്യസമുണ്ട്,
മമ്മൂട്ടി സത്യന്റെ ശൈലിയിലുള്ള അഭിനയം മാണ്.
നസീർ മോഹൻലാലിനെ പോലെയാണ് പാട്ട് ഡാൻസ്. ലൗ സ്റ്റോറി സിനിമയായാലും നസീർ തനി മോഹൻലാൽ ആണ്
അന്ന് നോക്കി വായികും ഇന്ന് സ്ക്രീനിൽ കാണും