ട്രിവാൻഡ്രം പോർട്ട് ഇമ്പാക്ട് ആറ് സംസ്ഥാനങ്ങൾ കടക്കുമെന്ന് റിപ്പോർട്ട്!(Vizhinjam Port, Trivandrum)

Поділитися
Вставка
  • Опубліковано 13 жов 2024
  • SEPTEMBER 24 2024 DAY 386

КОМЕНТАРІ • 137

  • @ramakrishnanpotti9593
    @ramakrishnanpotti9593 20 днів тому +20

    വിഴിഞ്ഞത്തെകുറിച്ച് അങ്ങ് നൽകുന്ന ദൈനം ദിന റിപ്പോർട്ട് ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്ന. കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും മുൻ ഭരണാധികാരികൾ തിരുവനന്തപൂരത്തോടു എന്ത് മാത്രം വഞ്ചനാപരമായ നിലപാട് സ്വീകരിച്ചിരുന്നു എന്ന് അറിയുമ്പോൾ കോഴിയെ കുറുക്കന്റെ അടുത്താണല്ലോ നമ്മൾ സംരക്ഷിക്കാൻ ഏല്പിച്ചത് എന്നപോലെ ആണല്ലോ നമുക്ക് അക്കിടി പറ്റിയത് എന്ന് രക്ഷ്ട്രീയത്തിനു അതീതമായി ചിന്തിക്കുന്ന തിരുവനന്തപുരത്തുകാർ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

    • @krishnanansomanathan8858
      @krishnanansomanathan8858 20 днів тому +2

      ഇപ്പോഴും കുറുക്കന്റെ കയ്യിൽ തന്നെ.

    • @BloodShotted
      @BloodShotted 19 днів тому

      തിരോന്തരത്തോട് എന്തവഗണയാണ് കാണിച്ചത്.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് എന്തൊക്കെ കൊടുത്തു.
      23 ലെ 140 ദിവസ്സം നീണ്ടുനിന്ന അക്രമാസക്തമായ സമരത്തിൽ നിന്ന് തെളിഞ്ഞില്ലേ വിദേശ ശക്തികളുടെ ഇടപെടൽ.സംസ്ഥാനം,അത് കേന്ദ്രത്തിൻെറ ശ്രദ്ധയിൽ പെടുത്തി പണം വരവ് തടഞ്ഞപ്പോഴല്ലേ സമരം നിറുത്തിയത്.
      പറഞ്ഞ് പറഞ്ഞ് നമ്മൾ ശ്രീ ടി ജി മോഹൻദാസിനെപ്പോലെ ആകരുത്.അങ്ങേരെ ഇപ്പോൾ കാണാനില്ല.വിഴിഞ്ഞം വേസ്റ്റ്.മെത്തനോൾ ഉണ്ടാക്കാം.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 19 днів тому +5

    🌴 ഇതാണല്ലോ ആയിരുന്നല്ലോ മഞ്ഞ രമയുടെ യുഡിഎഫ് താൽപര്യം 🔌🌴🥀

  • @prasadl2896
    @prasadl2896 20 днів тому +25

    വിഴിഞ്ഞത്തിനും കേരളത്തിനും തുടക്കം മുതലേ പാര വയ്ക്കുന്ന മനോരമ ഇനി ആവശൃമുണ്ടോയെന്ന് ജനങ്ങൾ ചിന്തിക്കണം

    • @abhilashkk5028
      @abhilashkk5028 20 днів тому +2

      മൂന്നു വർഷം മുൻപേ ഞങ്ങൾ ആ കള്ളപ്പത്രം നിർത്തി ബ്രോ 👍🏻

    • @BloodShotted
      @BloodShotted 19 днів тому

      കേരളത്തിന് പാര വച്ചിട്ടാണോ അവർ പ്രചാരണത്തിൽ ഒന്നാം സ്ഥാനത്ത് തുടർച്ചയായി തുടരുന്നത്.ഞങ്ങൾ വരുത്തുന്നില്ല,എല്ലാം കൂടി വായിക്കാൻ സമയം ഇല്ലാത്തതിനാൽ.തിരോന്തരം എന്ന പേര് മാറ്റി പാരാപുരം എന്നാക്കണം എന്നാ തോന്നുന്നേ.

    • @jayaseelanmathara
      @jayaseelanmathara 19 днів тому

      പാരമ്പര്യം ആണ്. സ്വാതന്ത്യ സമരത്തിൽ ആരോപ്പമായിരുന്ന ചിന്തിക്കു 😁😁

  • @salimmohammed2408
    @salimmohammed2408 19 днів тому +5

    മുൻ മുഖ്യമന്ത്രി കരുണാകരൻ പറഞ്ഞത് കൊച്ചിക്ക് തെക്കോട്ടു വികസനം വേണ്ടായെന്ന് ഇങ്ങനെയുള്ള ജനപ്രതിനിധി കൾ ഉണ്ടായിരുന്ന നാടണിതെന്നു ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു

    • @ashokkarunakaran1077
      @ashokkarunakaran1077 19 днів тому +2

      But we have elected this guy and his son to represent us. What a shame

  • @syam401
    @syam401 20 днів тому +6

    2011 il vallarpadathinu pakaram vizhinjam aayirunnu vannirunnel..oru pravasi aayi erunnu njn e video ennu kanillayirunnu. Swantham nattil job cheyth family odoppam santhoshathode jeevichirunnene..annu 5 vayasil stone laid sambavichu and ante 11 mathe vayasil project commission cheythu..ennu 31kazhinjappol vizhinjam projectinte sadyathakal and its impact on our country's development kelkkunnu..!

    • @BloodShotted
      @BloodShotted 19 днів тому

      ദക്ഷിണ ഇന്ത്യയിലെ സ്ഥലങ്ങളുടെ പേര് ടൈംസ് ഓഫ് ഇന്ത്യ കൊടുത്തതിൽ കേരളത്തിൽ നിന്നും തിരോന്തരം പോലും ഇല്ലല്ലോ.

    • @syam401
      @syam401 19 днів тому

      @BloodShotted thanneda..!! thanks for the information.

  • @abhilashkk5028
    @abhilashkk5028 20 днів тому +5

    അഭിമാനമാണ് വിഴിഞ്ഞം... പ്രിയപ്പെട്ട ഏലിയാസ് സാർ തുടരുക 🙏🏻

  • @sreekumarannair3707
    @sreekumarannair3707 19 днів тому +3

    നന്ദി സർ
    മനോരമ ഓടി
    ഒളിക്കുന്നു.
    ശ്രീ ഏലീയാസ്
    സാറിനെ പേടിച്ച്.

    • @preemagrace7163
      @preemagrace7163 19 днів тому +1

      ചിരിപ്പിക്കല്ലേ ചേട്ടാ.

  • @n.m.saseendran7270
    @n.m.saseendran7270 20 днів тому +8

    Not only for the 8 cities but it would be a game changer for our entire country once it is fully commissioned and stabilised

  • @rajasekhar1517
    @rajasekhar1517 20 днів тому +18

    സത്യം എന്നത് വല്ലാര്പാടം ടെർമിനേലിന്റെ മുഴുവൻ ചെളി dredge ചെയ്തു വിഴിഞ്ഞം inter national കണ്ടെയ്നർ ട്രസ്ന്ഷിപ് ment പോർട്ടിൽ കൊണ്ട് ഇട്ടു മൂടിയപ്പോൾ ഇതൊന്നും പുറത്ത് കാണില്ലെന്നു കുറെ ലോബ്ബികൾ സ്വപ്നം കണ്ടിരുന്നു... രാഷ്ട്രീയക്കാർ ഉൾപ്പെടെ... ആ ചെളിയെല്ലാം ഉൾകൊള്ളാനും ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിന്റെ ഡ്രാഫ്റ്റ് നെ വെല്ലുവിളിക്കാനും വിഴിഞ്ഞതിനു കഴിഞ്ഞു എന്ന് കണ്ടപ്പോൾ ഇപ്പോൾ എല്ലാരും മുണ്ടിട്ടു നടക്കുകയാണിപ്പോൾ.... ഇപ്പോൾ വല്ലാര്പാടത്തെ പറ്റി കേൾക്കാനില്ല... അതിനെ തള്ളിക്കൊണ്ടിരുന്ന ഒരുത്തനെയും ഇപ്പോൾ കാണാനില്ല... കാരണം തെളിവുസഹിതം ഇപ്പോൾ കപ്പലുകൾ വരിവരിയായി കാത്തുകിടക്കുകയല്ലേ... 😀🙏

    • @krishnanansomanathan8858
      @krishnanansomanathan8858 20 днів тому +4

      നമുക്ക് വല്ലാർപ്പാട്ത്തിനോട് ഒരു എതിർപ്പും ഇല്ല അന്നും ഇന്നും. അതും വളരട്ടെ. സെബാസ്റ്റ്യൻ പോളും ഇപ്പോഴത്തെ മന്ത്രി ശ്രീ
      രാജീവും അന്ന് ചെയ്ത പ്രവർത്തി namukku😘മറക്കുവാൻ കഴിയുകയില്ല

    • @prasadl2896
      @prasadl2896 20 днів тому

      വിഴിഞ്ഞത്തിന് എതിരായി തിരുവനന്തപുരത്തെ ഏക കോൺഗ്രസ് എംഎൽഎ വിൻസന്റ് കൊച്ചി ലോബിക്കുവേണ്ടി കുറേ ളോഹയിട്ടചെകുത്താന്മാരെകൊണ്ട് ചെയ്യിപ്പിച്ചു കോപ്രായങ്ങൾ ജനങ്ങൾ മറക്കില്ലൊരിക്കലും​@@krishnanansomanathan8858

    • @BloodShotted
      @BloodShotted 19 днів тому

      ഓർത്തോണ്ടിരുന്നോ!

  • @martinej1168
    @martinej1168 19 днів тому

    Nadinte. Valarchail. Ninglude santhosham
    Mugathinundu

  • @bilalpk9485
    @bilalpk9485 20 днів тому +7

    വിഴിഞ്ഞം പോലൊരു പ്രകൃതി വരദാനം മറ്റൊരു രാജ്യത്ത് ആയിരുന്നുവെങ്കിൽ കുറഞ്ഞത് അര നൂറ്റാണ്ട് മുന്നേ പ്രവർത്തന ക്ഷമമായേനെ . 👍🤔

  • @unnikrishnan5920
    @unnikrishnan5920 20 днів тому +5

    Even before the comm etioning,and connectivity to mainland by rail and road the Vizhizham port is become,HUGE for India and the world ❤🙏

  • @benjaminsimon6268
    @benjaminsimon6268 20 днів тому +4

    Hai Sir... Go ahead with same spirit🙏

  • @lejojraj5782
    @lejojraj5782 19 днів тому

    👏👏👏👏👏❤️💐👌👍

  • @sunilkseb9966
    @sunilkseb9966 20 днів тому +12

    ഇതൊക്കെ വായിച്ച ഒരു ഭരണാധികാരിയെങ്കിലും ഇവിടെ ഉണ്ടോ എന്ന് സംശയം, അതാണ് നമ്മുടെ ദുര്യോഗവും....

    • @thanzeermj8344
      @thanzeermj8344 20 днів тому

      ഭരണാധികാരികൾ സ്വന്തം താൽപര്യങ്ങൾ നേടാൻ പരക്കം പായുന്നു അതിനിടയിൽ നാട് നന്നാക്കാൻ എവിടെ നേരം... കപട രാഷ്ട്രീയക്കാർ

  • @jojugeorge1319
    @jojugeorge1319 20 днів тому +2

    Sir, Good Morning.
    Realities will COME IN ONE OR OTHER DAY, that's what Times of India openly written. Good.
    Still Gas Fuel, Metro, Rail connectivity, Poovar project must come Sir at the earliest,then only this God given port we can utilise with its full potential.
    ALLthe best.
    Please continue.

  • @sankarkayamkulam
    @sankarkayamkulam 19 днів тому

    Hello 386

  • @krissshnan1
    @krissshnan1 20 днів тому +4

    ഇവരെല്ലാം മാറ്റിപ്പറയുന്നൊരു കാലം വിദൂരമല്ല. നമ്മൾ, വിഴിഞ്ഞതിനുവേണ്ടി സംസാരിക്കുന്നവർ അത് തെളിയിക്കുകത്തന്നെ ചെയ്യും, ഉറപ്പ്.

  • @Goodmorning-nj4ip
    @Goodmorning-nj4ip 15 днів тому

    മഞ്ഞ രമയുടെ താൽപര്യം മഞ്ഞ രമ പറഞ്ഞു . പക്ഷേ നമ്മൾ ഈ പോർട്ടിനെ ലോകോത്തര നിലവാരത്തിൽ എത്തിച്ച് മഞ്ഞ രമയുടെ അണ്ണാക്ക് വരെ കൊടുക്കും😮😮😮😮😮😮 7:41

  • @lukosecherian473
    @lukosecherian473 20 днів тому +3

    വല്ലവൻ്റേം പോർട്ടും വല്ലവൻ്റേം ടെക്നോളജിയും കടമെടുക്കാനല്ലേ നമ്മുടെ നാട്ടു പഠിച്ചിട്ടുള്ളൂ. നമുക്കുള്ളത് ആവശ്യമുള്ളപ്പോൾ ഡവലപ്പ് ചെയ്യാൻ ഇപ്പോഴും നമുക്കാവുന്നില്ല. തീസിസ് എഴുതാൽ നമുക്കെല്ലാം നല്ല കഴിവുണ്ട് പക്ഷെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനറിയില്ല. ഇപ്പോഴും ഞാൻ മനസിലാക്കുന്നത് ആദാനി ഒരുത്തൻ ഏറ്റെടുത്തതുകൊണ്ടു മാത്രമാണ് ഇന്നെങ്കിലും ഈ പോർട്ട് യാഥാർത്യമായി തീർന്നത്. അതു കാണാൻ ള്ള ഭാഗ്യം കിട്ടിയല്ലോ എന്നോർക്കുമ്പോൾ സന്തോഷം ഉണ്ട്.

    • @BloodShotted
      @BloodShotted 19 днів тому

      ആ അദാനിയെ വിളിച്ചോണ്ട് വന്നത് ഉമ്മൻ ചാണ്ടിയും തരൂരും ചേർന്നാണ്.

  • @jagajyothi9554
    @jagajyothi9554 20 днів тому +1

    ❤❤❤❤❤❤
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🎉

  • @renjithramachandran5985
    @renjithramachandran5985 20 днів тому +2

    Glad to see happiness in your face👍

  • @sajimahadevan4944
    @sajimahadevan4944 20 днів тому +15

    കേരളത്തിലെ പത്ര മുത്തശ്ശി യെ ദേശിയ പത്രം മലർത്തി അടിച്ചു 😂

    • @rintojoseph1956
      @rintojoseph1956 20 днів тому +4

      പണ്ടാരണ്ടോ പറഞ്ഞിട്ടുണ്ട്. ചാവുന്നുമില്ല കട്ടിൽ ഒഴിയുന്നുമില്ല മുത്തശ്ശി 😄😄😄😄😄

  • @kpkutty5565
    @kpkutty5565 20 днів тому +3

    മനോരമ യ്ക്ക് പിണറായി യോടും മാർക്സിസ്റ്റ് പാർട്ടി യോടും ഉള്ള വ്യക്തി വൈരാഗ്യം. 😂😂😂😂😂😂😂😂😂😂😂😂

    • @prasadl2896
      @prasadl2896 20 днів тому

      അത് നാടിനോടുംജനതയോടും വേണോ ജനങ്ങൾ തൂത്തെറിയണംഇങ്ങനെയുള്ളചവറുകളെ

  • @AnanthanNila-pm1ht
    @AnanthanNila-pm1ht 20 днів тому +5

    'ഇന്ത്യയുടെ ഉദയം പടിഞ്ഞാർ..' , 'വിഴിഞ്ഞം ഏഷ്യയുടെ കവാടം..' ഈ തലക്കെട്ടുകളൊക്കെ എനിക്ക് നല്ല ഓർമയുണ്ട്. കാരണം, മാവേലിനാടിന്റെ 70ശതമാനം കോപ്പികളും ഒരു വർഷം മുമ്പുവരെയും എന്റെ കയ്യിലുണ്ടായിരുന്നു. നിർഭാഗ്യവശാൽ ഒരു വർഷം മുമ്പ് അതെല്ലാം നഷ്ടപ്പെട്ടു.

  • @gopalapillai9810
    @gopalapillai9810 20 днів тому +1

    🙏🙏🙏👌👌👌👌

  • @mohanrohini75
    @mohanrohini75 20 днів тому +2

    Not only all Indian States, neighboring countries viz Nepal, Bhutan, Bangladesh, Myanmar, Maldives will also be benefitted considerably.

  • @hemakumarsasidharan424
    @hemakumarsasidharan424 19 днів тому

    ചെളിയും നീക്കി കയറി വരുന്ന പാട് അവർക്ക് തന്നെ അറിയാം അവർ എങ്ങനെ ലോകത്തിൻ്റെ കവാടം ആകും

  • @josebonifaceka6812
    @josebonifaceka6812 19 днів тому +1

    There are 32 container handling ports in India and Jnpt andmundra handlles more than3 6 crores annually and cochin handles 9 lakh boxes annualy.besidea 4 dwt crores a nually.Visl in 77.days has 16 berthings and23000 boxes annually.That is the score card of Visl.With 2 berths operational annually mayhandle 2 5 lakh boxes annualy aNo logistical outage
    No exim carho Not even one
    fishermen class employed
    Now hikes his horns against
    Manmohanji and Manorama
    Preposterous enbious jibes

    • @josew202
      @josew202 19 днів тому +1

      2.5 ലക്ഷം ഒന്നും വരില്ല ഇന്നത്തെ സ്ഥിതിയിൽ കഷ്ടി 2 ലക്ഷം മാത്രം ആദ്യ വർഷം. പക്ഷെഇത്രയും ബഹളം ഇന്ത്യയിൽ ഒരിടത്തും കാണാൻ കിട്ടില്ല.

  • @vilakkattulife295
    @vilakkattulife295 20 днів тому +14

    സാധാരണക്കാർക്ക് മനസ്സിലായി, പക്ഷേ ഇവിടുത്തെ ചില മൊണ്ണകൾ ആയ ഭരണാധികാരി കൾക്കു മനസ്സിലായില്ല.

    • @thanzeermj8344
      @thanzeermj8344 20 днів тому

      💯👌

    • @BloodShotted
      @BloodShotted 19 днів тому

      ബുദ്ധിമാന്മാർ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരിച്ചുകൂടായിരുന്നോ.

  • @padmanabhanck7997
    @padmanabhanck7997 19 днів тому

    കുത്തിത്തിരിപ്പ് മനോരമക്ക് കൊടുത്ത മറുപടി നന്നായിട്ടുണ്ട്

  • @npchacko9327
    @npchacko9327 20 днів тому +2

    ❤We are Proud of your Explanation of Previous History❤😂❤

  • @Babu98611
    @Babu98611 20 днів тому

    if new district neyyattinkara is created, TVM can be added in TOI report

  • @Goodmorning-nj4ip
    @Goodmorning-nj4ip 15 днів тому

    മൻമോഹൻ സിംഗ് എവിടത്തെ സാമ്പത്തിക വിദഗ്ധനാണ് . ഉണ്ടയാണ് . അങ്ങനെ വിദഗ്ധൻ ആയിരുന്നുവെങ്കിൽ ഇന്ത്യ എന്ന രാജ്യം ഒരു നിലവാരവും ഇല്ലാതെ ദരിദ്ര രാജ്യമായി ഇത്രയും കാലം നിലകൊള്ളില്ലായിരുന്നു. എന്തിനു പറയാൻ രാജ്യത്ത് നല്ല നാല് റോഡുകൾ പോലുമില്ലായിരുന്നു . ഇന്ത്യ എന്ന രാജ്യത്തെ നാലാള് അറിയാനും ബഹുമാനിക്കാനും തുടങ്ങിയത് തന്നെ മോദിയുടെ ഭരണ കാലത്താണ്.

  • @jayachandrans4564
    @jayachandrans4564 20 днів тому +4

    മനോരമ പണ്ട് തിരുവനന്തപുരത്ത് വച്ച് നഗരവികസന സെമിനാർ നടത്തുകയും കൊച്ചിയിൽ നടപ്പാക്കാനുള്ള ഒത്താശകൾ ചെയ്യുകയും ചെയ്യുമായിരുന്നു.

  • @ElizabethL-v1j
    @ElizabethL-v1j 20 днів тому +4

    വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ട്രിവാൻട്രം ...v. T പോർട്ട് എന്നു പറയാവുന്നതാണ്.....

  • @augustinejosephezhumury3550
    @augustinejosephezhumury3550 20 днів тому +2

    Yes it's huge..... very huge but who/how to wake up State and Central Government 😢

    • @BloodShotted
      @BloodShotted 19 днів тому

      അവരല്ലേ തുറമുഖം പണികഴിപ്പിക്കുന്നത്.

  • @sunilkumar-dd3jr
    @sunilkumar-dd3jr 20 днів тому

    Good morning morning Lal salam comrade ❤ samasto loko sugino bavthu ❤wish you all success tanks ❤

  • @varghesem.v.4203
    @varghesem.v.4203 20 днів тому +1

    Yes more than six state even now getting direct benefits tamil nadu andhra and karnatka and also delhi and up will be reach us when they're reduce some transportation costs

  • @krishnanansomanathan8858
    @krishnanansomanathan8858 20 днів тому +1

    നമസ്കാരം

  • @ls.creations_3574
    @ls.creations_3574 20 днів тому

    ❤🎉

  • @sha7399
    @sha7399 19 днів тому +1

    Wonder what advantage they saw in Valllarpadom

  • @prakashk.p9065
    @prakashk.p9065 20 днів тому

    ❤❤❤❤

  • @krishnanansomanathan8858
    @krishnanansomanathan8858 20 днів тому +6

    Dr. മൻമോഹൻ സിംഗിന്റെ കൈകൾ കെട്ടി വരിഞ്ഞിരുന്നു. എല്ലാം ആ പാർട്ടിയുടെ ആജ്ഞാനുവർത്തിയായി മാത്രം പ്രവർത്തിച്ച ഒരു പ്രധാനമന്ത്രി ആയിരുന്നു. നമ്മുടെ ദുര്യോഗം

    • @nylekumar4617
      @nylekumar4617 20 днів тому

      Not party... Party is only a family enterprise

  • @anilps5513
    @anilps5513 19 днів тому

    ഹോങ്കോങ്ങിനെ ലോകം അറിയില്ലായിരുന്നു, കമ്മ്യൂണിസ്റ്റ്‌ ചൈന ബ്രിട്ടനു തൊണ്ണൂറ്റൊന്പത് വർഷം പാട്ടത്തിന് കൊടുത്തില്ലായിരുന്നെങ്കിൽ. ചൈനയിലെ ഏതോ ഒരു കുഗ്രാമ തീരദേശം എന്നറിയപ്പെട്ടേനെ. നമക്കു കഴിയില്ലെങ്കിൽ ചെയ്യാൻ കഴിവുള്ളവനെ ഏൽപ്പിക്കുക.

    • @BloodShotted
      @BloodShotted 19 днів тому

      ചൈനയെ ഏൽപ്പിക്കണോ.

    • @anilps5513
      @anilps5513 19 днів тому

      @@BloodShotted ഒരിക്കലും വേണ്ട. തുറമുഖം നടത്തി പരിചയമുള്ള ആളിനെ ഏൽപ്പിച്ചു. നല്ല കാര്യം.

  • @LovelyCat-pw4iy
    @LovelyCat-pw4iy 20 днів тому

    🙏🙏🙏🙏✨✨✨😍😍

  • @narayananm3119
    @narayananm3119 20 днів тому +2

    മനോരമയിലെ LKG റിപ്പോർട്ടർമാരെ പഠിപ്പിക്കണം ഇത്രമാത്രം മൂഡന്മാരാണ് മനോരമയിലെ മാധ്യമ പ്രവർത്തകർ എന്ന് ജനങ്ങൾക്ക് ബോധ്യമായി.

  • @Babu98611
    @Babu98611 20 днів тому +1

    Kochi is not included in TOI report

    • @nitheeshskumar9206
      @nitheeshskumar9206 20 днів тому +3

      അപ്പോ നിനക്ക് ഒന്നും മനസിലായില്ലേ,കൊച്ചി ഒന്നും അല്ലാന്ന്

    • @nitheeshskumar9206
      @nitheeshskumar9206 20 днів тому +2

      നിങ്ങളെ പുകഴ്ത്താൻ മഞ്ഞരമ വരും

    • @Babu98611
      @Babu98611 20 днів тому

      @@nitheeshskumar9206 if new district neyyattinkara is created, TVM can be added in TOI report

    • @nitheeshskumar9206
      @nitheeshskumar9206 20 днів тому +3

      @@Babu98611 🥴🥴നെയ്യാറ്റിൻകര.....🤐🤡

  • @Dinesh9268
    @Dinesh9268 20 днів тому

    Still kerala government is not fully supportive towards Trivandrum development. They are not consentrating to develop road towards Trivandrum, not having vision to develop Trivandrum airport land acquisition, Trivandrum metro, poovar ship yard, railway connectivity to and from Trivandrum, lack of ksrtc service between Trivandrum and other south tamilnadu cities like tuticorin, madurai etc,etc etc . For past 3 decades they are developing karamana kaliyakavila road.

  • @chousmony
    @chousmony 19 днів тому

    not only panorama 😂 most of the one religious belt inglooding thear religious leadership is against this project don't forget them too

  • @vipinchandran7116
    @vipinchandran7116 19 днів тому

    Ara vattan jose polum muzhu vattan jejiyum evide

  • @rajeshnelson4930
    @rajeshnelson4930 19 днів тому

    Manoramayku enthaanu vizhinjathodu ithra chorichil

  • @KumaranMadhavankutty
    @KumaranMadhavankutty 20 днів тому +1

    ഇംഗ്ലീഷിലുള്ള വാക്കുകൾ മലയാളത്തിൽ കുടി പരിഭ്ഷപെടുത്തി തരണ മെന്നു അപേക്ഷിക്കുന്നു

    • @ntvindianews5023
      @ntvindianews5023 20 днів тому

      ഇംഗ്ലീഷ് വായിച്ചു കഴിഞ്ഞു പറയുന്നത് തന്നെയാണ് അതിന്റെ ഉള്ളടക്കം

  • @premnathdevaraj476
    @premnathdevaraj476 20 днів тому

    😂😂 thanks for your Hard work for the vizhinjam port ❤❤

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 20 днів тому

    Mr. ഏലിയാസ് സർ കൊച്ചി കേരളത്തിൽ അല്ലേ... അവിടം വികസിക്കട്ടെ.. വിഴിഞ്ഞം port ഇന്ദിരജി കൊണ്ട് വന്നപ്പോൾ എതിർത്ത മഹാന്മാരെ കുറിച്ച് താങ്കൾ പറയാത്തത് എന്ത്....... മനോരമ വിഴിഞ്ഞം ത്തു ചുളുവിന്‌ സ്ഥലം വാങ്ങാൻ നോക്കുന്നു.. കിട്ടി യാൽ മനോരമ വിഴിഞ്ഞം വലുതെന്നു പറയും... ജനങ്ങൾ 50ലക്ഷം സെന്റിന് കിട്ടിയാലേ സ്ഥലം കൊടുക്കു 😢

    • @prasadl2896
      @prasadl2896 20 днів тому +4

      ഇന്ദിരാജി എന്നാണ് വിഴിഞ്ഞത്തിന് വേണ്ടി വന്നത് കേരളവും കേന്ദ്രവും കോൺഗ്രസ് ഭരിച്ചിരുന്ന പ്പോഴാണ് വിഴിഞ്ഞത്തിന് ഏറ്റപാര വീണത് എന്നത് മറക്കരുത് ഒരിക്കലും. ഇനിയൊരു തുറമുഖമോ കപ്പൽമിർമ്മാണശാലയോ തൊട്ടപ്പുറത്ത് നിർമ്മിക്കാൻ കഴിയും കുറഞ്ഞ ചെലവിൽ .പൂവാർ വിഴിഞ്ഞത്തേക്കാൾ സ്വാഭാവിക ആഴം 30മീറ്ററിലേറെ ഉള്ളതാണ് അതുംകൂടി ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ ഉറപ്പാക്കണം ഭാരതത്തിലെ ഏറ്റവും ആഴം കൂടിയ കടൽ ഭാഗമാണ് വിഴിഞ്ഞം മുതൽ പൂവാർതീരംവരെയും

    • @Goku-or8zv
      @Goku-or8zv 20 днів тому

      Padachi indakale..

  • @RajKumar-rv7fq
    @RajKumar-rv7fq 20 днів тому +3

    മനോരമ എന്ത് പറയുന്നോ അതിൻ്റെ നേരെ വിപരീത മാണ് നടക്കുക..

    • @krishnanansomanathan8858
      @krishnanansomanathan8858 20 днів тому

      അവരുടെ വഴിക്കല്ലാത്തതിനൊയെ ക്കെ എതിർക്കും ഏതറ്റം വരെയും. അല്ലെങ്കിൽ തൂത്തുകുടി വിഴിഞ്ഞത്തിനെ തൂത്തറിയുമോ എന്നിട്ട് ഒരു ഉളിപ്പും ഇല്ലാതെ എഴുതി വിടുമോ?

  • @thanzeermj8344
    @thanzeermj8344 20 днів тому +1

    മനോരമയുടെ വാർത്ത മൈൻ്റ് ചെയ്യണ്ട
    മരവാഴ എന്നാണ് മനോരമ അറിയപ്പെടുന്നത് മരവാഴയെക്കുറിച്ച് പറയണ്ടല്ലോ സ്വന്തമായൊന്നില്ല

  • @Babu98611
    @Babu98611 20 днів тому +1

    VK Mathew (ibs) yesterday said kochi is growing faster than TVM

    • @shajithomas2862
      @shajithomas2862 20 днів тому

      @@Babu98611 കൊച്ചി വളരരുത് എന്ന് ആരെങ്കിലും പറഞ്ഞോ? കേരളം മൊത്തം വളരട്ടെ.

    • @nitheeshskumar9206
      @nitheeshskumar9206 20 днів тому +3

      അയിന്.....
      ഞങ്ങൾക്ക് അത് അറിയില്ലായിരുന്നു.നി പറഞ്ഞപ്പോഴാണ് മനസിലായത്.
      ഇത് ഏല്ലായിടത്തും കൊണ്ട് പോയി പോസ്റ് ഇട്.

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 20 днів тому +2

      പുള്ളിക്കാരൻ വെറെ 2 കരിയങ്ങൽ കൂടി പറഞ്ഞു...
      1. Family will choose TVM, for better air and less rush. Calm and cool place to leave,
      2. TVM have less mosquitos than kochi.
      Only because of that small Cochin port... all business came there,
      Let's wait and see what will happened to TVM after two years because of this big motherport.

    • @Babu98611
      @Babu98611 20 днів тому

      @@PraveenKumar-yl3ht 22 births vs 2 births... Crude, LNG, LPG, fertilizer, cement, coal, Cruze etc...

    • @rajasekhar1517
      @rajasekhar1517 20 днів тому

      ​​@@Babu98611നിങ്ങൾ അവിടെ ഒക്കെയുള്ള എല്ലാം കണ്ടെയ്നറിൽ കയറ്റി feeder ഷിപ്പിൽ വീഴിഞ്ഞത് കൊണ്ട് വരേണ്ടിവരും... ലോകം ഇങ്ങോട്ട് വരുമ്പോൾ ഇത്തിരിപോന്ന കൊച്ചു കൊച്ചി വീഴിഞ്ഞത് എപ്പോൾ വന്നെന്നു ചോദിച്ചാൽ മതി.. ?
      Businees എല്ലാം അവിടെ നടത്തിക്കോ.... പക്ഷെ ചരക്കുകൾ എല്ലാം പോകുന്നത് വീഴിഞ്ഞത് നിന്നായിരിക്കും എന്ന് മാത്രം... 🙏?

  • @SURESHKUMAR-dv8ur
    @SURESHKUMAR-dv8ur 20 днів тому +1

    വിഴിഞ്ഞം port 5വർഷത്തിനകം ലോകത്തിലെ No. 1port ആകും. ..... വിഴിഞ്ഞം port ന് ചുറ്റുമുള്ള 2km ചുറ്റളവിൽ ഉള്ള സ്ഥലത്തിന് സെന്റിന് 5000000/രൂപ അടിസ്ഥാന വില നിഛയിക്കേണ്ട സമയം കഴിഞ്ഞില്ലേ . ഇന്റർ നാഷണൽ അല്ലേ.....

    • @AshokKumar-qm5cj
      @AshokKumar-qm5cj 20 днів тому

      Be realistic man vizhinjam in final phsse will only have 30lakh container capacity. This is less than half of what nhava sheva and mundra have now and they are being expanded as well. It will be the biggest in south india thats. It.

  • @1byby
    @1byby 20 днів тому

    tvm❤ .karayuu karala

  • @crsprakash1962
    @crsprakash1962 20 днів тому +1

    മനോരമ - പ്രാസം ഒപ്പിച്ചു പറഞ്ഞതല്ലേ . പ്രേക്ഷകൻ - വെറുതെ പ്രാസം ഒപ്പിച്ചു പറഞ്ഞാൽ മാത്രം പോരാ അത് യുക്തി ക്കു നിരക്കുന്നത് കൂടി ആയിരിക്കണം ( (തൂത്തുക്കുടി തൂത്തുവാരി ) എന്തായാലും മനോരമ ലേഖകന്റെ ഗദ്യ ഭാവന അതി ഗംഭീരം !

    • @prasadl2896
      @prasadl2896 20 днів тому +1

      അങ്ങനെ പാര വയ്ക്കുന്ന നുണയെഴുതുന മനോരമ ബഹിഷ്കരിക്കണം

  • @Goku-or8zv
    @Goku-or8zv 20 днів тому

    Its common sense - we have richest hinderland with Tiruppur, hosur and chennai

  • @indianda_
    @indianda_ 20 днів тому +1

    മനോരോഗം കൊച്ചി ലോബിയുടെ ഭാഗം

  • @JosephJmanayil
    @JosephJmanayil 20 днів тому +2

    മലയാള മനോരമ എന്താണെന്നു ഐസക് ജോണിനറിയില്ല മുതലാളി വർഗത്തിനു വേണ്ടി അധ്വാനിക്കുന്ന ജനങ്ങളുടെ മനസിലേക്ക് വിഷം വിതറുന്ന പത്രമാണത്

  • @jeromvava
    @jeromvava 20 днів тому

    കൂറ്റനാട് തൃത്താല

  • @subramanianpk4020
    @subramanianpk4020 20 днів тому +1

    അടിയന്തിരാവസ്ഥ കഴിഞ്ഞ് ഇന്ദിരാഗാന്ധി തോറ്റ് തുന്നം പാടി എന്ന് ഉറപ്പ് വരുത്തിയ ശേഷം അടിയന്തരാവസ്ഥയെ തള്ളി ലേഖനം എഴുതിയ പത്രമല്ലേ. സ്വാതന്ത്ര്യം കിട്ടി ഓഗസ്റ്റ് 15 ന് രാവിലെ കൊച്ചി കടപ്പുറത്ത് പോയി സായിപ്പിൻ്റെ അവസാന കപ്പൽ കൂടി വിട്ട് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം സ്വതന്ത്ര്യം കിട്ടി എന്ന് അച്ചടിച്ച ആ പത്രമല്ലേ, ഇങ്ങനെ എഴുതയില്ലെങ്കിൽ മാത്രമേ അൽഭുതപ്പെടേണ്ട കാര്യം ഉള്ളു.

  • @Babu98611
    @Babu98611 20 днів тому

    If vizhigam port is not materialize, kochi outer harbour project would have come

    • @Goku-or8zv
      @Goku-or8zv 20 днів тому +1

      Vizhinjam will be more ideal than kochi.

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 20 днів тому

      @@Babu98611 ഇന്നി അതിൻ്റ ഒരു കുറവ് കൂടിയ ഉള്ളൂ... ഉള്ള ക്യാഷ് കൊണ്ട് പോയി ചെളിയിൽ താഴ്ത്തി വെച്ചത് പോരെ...

  • @sajjananvellalloor6497
    @sajjananvellalloor6497 19 днів тому

    മനോരമ എന്ന പത്രം പൂട്ടിയെങ്കിൽ കേരളം എന്നേ രക്ഷപ്പെടുമായിരുന്നു. കേരളത്തിൽ റബ്ബർ കൃഷി ചെയ്തു് മദ്രാസിൽ കോണ്ടുപോയി Sയറുണ്ടാക്കി ,കേരളത്തിൽ വിറ്റ് ലാഭം കൊയ്യുന്ന മനോരമ യുടെ ഉപദേശം കേരളീയർക്ക് സഹിക്കുന്നതിലും അപ്പുറമാണ്.

  • @srinathnarayanan7343
    @srinathnarayanan7343 19 днів тому

    The naysayers and Cassandras may keep shouting and screaming against the development of our dear port but let us ignore all these rants and focus on the future development of the port as well as the city.

  • @Indian23772
    @Indian23772 19 днів тому

    Sanghi John - So you can ridicule Manmohan Singh ? You read the same thing what your 'Sakha' is giving as capsule ? Whatever you do, RSS can never rule in Kerala ha ha ha

  • @kannursafari2652
    @kannursafari2652 20 днів тому

    Simply wrong, all India impact, may be more than that

  • @somasundarank6734
    @somasundarank6734 19 днів тому

    മനോരമ മലയാളികളുടെ
    """""മലീമസമുഖം """""
    🙏🙏

  • @masterbruceleerajjkdtraing6981
    @masterbruceleerajjkdtraing6981 20 днів тому +4

    മനോരേമ. ടോയ്ലറ്റ് മഞ്ഞപത്രം

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 20 днів тому +4

    വിഴിഞ്ഞം പോർട്ടിന്റെ മറവിൽ സ്വയം തള്ളുന്ന പരിപാടി. നടക്കട്ടെ.

    • @vibinpachar2492
      @vibinpachar2492 20 днів тому +11

      അതേ കുന്നംകുളം പോർട്ട് തള്ളി മറിച്ചിട്ട് എവിടെ നിൽക്കുന്നു നഷ്ടത്തിനു മീതെ നഷ്ടം ട്രെയിൻ പാള ആണെങ്കിൽ തുരുമ്പ് പിടിച്ചു കിടപ്പുണ്ടല്ലോ നീ പോയി അവിടെ തുരുമ്പിനെ ചുരണ്ടി മാറ്റി ഇവിടെ ചൊറിയം വരണ്ട കുന്നുംകുളം അച്ചി 😂 😂

    • @sajimahadevan4944
      @sajimahadevan4944 20 днів тому +17

      വിഴിഞ്ഞം പോർട്ട്‌ ന്റെ മറവിൽ അല്ല അദ്ദേഹം ആ പോർട്ട്‌ വരാൻ വേണ്ടി പ്രവർത്തിച്ചിട്ട് ആണ് സംസാരിക്കുന്നത് താങ്കൾ അവിടെ മലർന്നു കിടന്നു തുപ്പു

    • @shajithomas2862
      @shajithomas2862 20 днів тому +15

      താനെന്തിനാ ഇവിടെ കിടന്ന് മോങ്ങുന്നത്? ഏലിയാസ് ജോൺ സാർ 30 വർഷമായി port നുവേണ്ടി നിരന്തരം പ്രവർത്തിച്ചിട്ടാണ് തള്ളുന്നത്. തനിക്ക് താല്പര്യം ഇല്ലെങ്കിൽ കാണരുത്

    • @renjithramachandran5985
      @renjithramachandran5985 20 днів тому +1

      Do you know anything about Aliyas sir? Enna duranthamaado thaanokke

    • @h.rawther9784
      @h.rawther9784 20 днів тому +12

      ലോകത്ത് എവിടെയെങ്കിലും
      ഇങ്ങനെയൊരു ആളുണ്ടൊ?
      അഞ്ച് പൈസയുടെ ഉപയോഗം കഴിഞ്ഞ മുപ്പത് വർഷത്തെ പോരാട്ടത്തിലൂടെ
      നഷ്ടമല്ലാതെ ഉണ്ടൊ?
      അതാണ് ഏലിയാസ് സാർ!!
      നമ്മുടെ നാടിന് വേണ്ടി അതിലുപരി രാജ്യത്തിനും വരും തലമുറക്കും വേണ്ടി ഏലിയാസ് സാർ അന്ന് പറഞ്ഞെതെല്ലാം സത്യമായിക്കൊണ്ടിരിക്കുന്നു.🙏 അവകാശങ്ങളോ... പരിഭവങ്ങളോയില്ലാതെ പോരാട്ടം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്ന
      സാധുവായ മനുഷ്യനെ വന്നിച്ചില്ലെങ്കിലും നിന്നിക്കാതിരിക്കുക.🙏

  • @Indian23772
    @Indian23772 19 днів тому

    Sanghi John - So you can ridicule Manmohan Singh ? You read the same thing what your 'Sakha' is giving as capsule ? Whatever you do, RSS can never rule in Kerala ha ha ha