മിസ്ഖാൽ മസ്ജിദ്. beautiful mosque in kozhikkod . Mishkal masjid

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 255

  • @azimshafishafi8457
    @azimshafishafi8457 3 роки тому +32

    മുത്ത് നബിയുടെ മദീനയുടെ പലഭാഗങ്ങളും ഞങ്ങൾക്ക് നന്നായി പരിചയപ്പെടുത്തി തന്ന നിങ്ങളുടെ മുന്നിൽ ഈ പള്ളിയുടെ എല്ലാ ഭാഗവും തുറന്നു തന്നതിൽ ഞങ്ങൾക്ക് തീരെ അത്ഭുതമില്ല ഇതുപോലുള്ള ഒരുപാട് ഇസ്ലാമിക പൈതൃക കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു ഷബീറിന് നൽകട്ടെ ആമീൻ 🤲

  • @arshidajamhar3648
    @arshidajamhar3648 3 роки тому +26

    എന്റെ നാട് ആണ്.... ഇത്പോലെ ചരിത്രങ്ങൾ ഉള്ള വേറെയും പള്ളികൾ ഉണ്ട്. ഇടിയങ്കര ഷെയ്ഖ് പള്ളിയിൽ പോയ്‌ നോക്കു 👍

  • @fasalurahmantfr5591
    @fasalurahmantfr5591 3 роки тому +3

    ഷബീർ ഷാക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.جزاكاللهخيرا

  • @musthafap9994
    @musthafap9994 3 роки тому +1

    Masha.allh

  • @Haseena__Hameed.
    @Haseena__Hameed. 3 роки тому +4

    കേട്ടു കേൾവി യുള്ള ചരിത്രം ആണെങ്കിലും വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.ഇതൊക്കെ ഇപ്പോഴുള്ള തലമുറക്ക് കാണിച്ചു കൊടുക്കണം .ഇനിയും ഇതുപോലുള്ള ത്‌ വേണം

  • @shukoorpalassery7851
    @shukoorpalassery7851 3 роки тому +1

    Shabeerinte vidio kaanaan kazhinjathil oru paad santhosham

  • @bathavk2200
    @bathavk2200 3 роки тому +20

    ആർക്കും ഈ കാലത്ത് ഒന്നും വിശ്വസമില്ലല്ലോ ഇദൊക്കെ കാണുക തന്നെ വേണം സഹോദരാ വളരെ ഇഷ്ടപെട്ടു

  • @hussainkuttyka1781
    @hussainkuttyka1781 3 роки тому +27

    ഇസ്‌ലാമിക ചരിത്രാന്വേഷികൾക്കു സന്തോഷം ജനിക്കുന്ന മറ്റൊരു പള്ളി കൂടി. മിസ്‌ഖാൽ പള്ളി, കോഴിക്കോട്.

  • @haneevlog3821
    @haneevlog3821 3 роки тому +1

    Ente veedinaduth 👍

  • @حسين-ر2ط5ض
    @حسين-ر2ط5ض 3 роки тому +1

    Masha Allah.kaanaan sadhichathil
    orupad santhosham.
    avide poya pole thonni.
    valare santhosham.

  • @nihalvlog1742
    @nihalvlog1742 3 роки тому +7

    മാശാ അല്ലാഹ് സൂപ്പർ യാ അല്ലാഹ് എത്ര മനോഹരം!! ഇത്രയും കാലം അറിയാതിരുന്ന അല്ലാഹു വിൻ്റെ ഭവനം കാണിച്ചു തന്നതിന് നന്ദി ഷബീ... ഇതു പോലെ ഇനിയും വിഡിയോ ചെയ്യാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @salaampeace1
    @salaampeace1 3 роки тому +4

    എന്റെ ഒരു സ്വപ്നമാണ് സഹോദരൻ ശബീർ ഇതിലൂടെ നിറവേറ്റിയത്. ❤️

  • @abdulazeezc1769
    @abdulazeezc1769 3 роки тому

    masha alla

  • @mohammedudaifac5894
    @mohammedudaifac5894 3 роки тому +1

    ماشاء الله

  • @മൂഞ്ചിയലൈഫ്
    @മൂഞ്ചിയലൈഫ് 3 роки тому +2

    Ameen

  • @sophiealiyarkutty3892
    @sophiealiyarkutty3892 3 роки тому +2

    Ma sha Allah beautiful 🙏❤️🤲🤲

  • @muneermrk8275
    @muneermrk8275 3 роки тому +5

    സാധാരണ നമ്മൾ പോയാൽ കാണാത്ത അമൂല്യ ശേഖരവും ചരിത്രത്തിന്റെ വേദനയുടെ നേർ ചിത്രങ്ങളും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @nafnanafil3243
    @nafnanafil3243 3 роки тому

    Alhamdulillah

  • @afsalek09
    @afsalek09 3 роки тому +1

    Masha Allah ഈ vedios kanumbho ariyathe thanne ikkak vendi dua cheyth pogum athrakk helpful aanu ikkante vedio

  • @abbaskv290
    @abbaskv290 3 роки тому +1

    Allahu nighalku dheerghayussu nalkatte

  • @PRAVASIDARBAR
    @PRAVASIDARBAR 3 роки тому +1

    മാഷാഅല്ലാഹ്‌
    ചരിത്ര ശേഷിപ്പുകൾ ഒരു കലാ ഘട്ടത്തെ ഓർമപ്പെടുത്തുന്നു

  • @arshadvarshadv7143
    @arshadvarshadv7143 3 роки тому +1

    Edaykoka kanunna palliya.epoya charitram manasilaye. Thanks shabeer

  • @jamaludheenkungu3073
    @jamaludheenkungu3073 3 роки тому

    Allahubarkkathnalkatty Ameen

  • @bathavk2200
    @bathavk2200 3 роки тому +1

    മാഷാഅല്ലാഹ്‌. എത്ര മനോഹരം

  • @SHmedia-786
    @SHmedia-786 3 роки тому +2

    Duayil ulpeduthane 🤲 ✅✅🤲

  • @junnijunni9363
    @junnijunni9363 3 роки тому +1

    Masha allah.super.

  • @naseehakpkp1678
    @naseehakpkp1678 3 роки тому +1

    Nammude mishakaal palli 🥰😍

  • @shamsushamsu9704
    @shamsushamsu9704 3 роки тому +1

    മാഷ അള്ളഹ്🌃🌙🌙🌙

  • @fromnaturetonature6424
    @fromnaturetonature6424 3 роки тому +1

    Masha allah▫️

  • @muhammedputhiyothil3113
    @muhammedputhiyothil3113 3 роки тому +2

    മാഷാഅല്ലാഹ്‌. വളരെ സന്തോഷം. ഞാൻ കഴിഞ്ഞ മാസവും മിസ്കാൽ പള്ളിയിൽ പോയിരുന്നു. പക്ഷെ ഇതുവരെയായിട്ട് മൂന്നാമത്തെയും നാലാമത്തെയും നിലയിൽ കയറാൻ സാധിച്ചിട്ടില്ല. നിങ്ങളുടെ വിഡിയോയിലൂടെ അതും ചരിത്ര പ്രധാന മായ അവിടുത്തെ രേഖകളും കാണാൻ സാധിച്ചു. വളരെ സന്തോഷം. Shabeer...
    Thanx.....
    NB:- 1.കോഴിക്കോട് അതിനടുത്തു തന്നെ ഖാളി മുഹമ്മദ്‌ അവർകളുടെ മഖ്‌ബറ യും അത് സിസ്ഥിതി ചെയ്യുന്ന വലിയ ജുമുഅത് പള്ളിയും ഉണ്ട്.
    2. അതിന്റെ കുറച്ചു അടുത്ത് തന്നെയായിട്ട് മുച്ചുന്തി പള്ളി.
    2.ജിഫ്രി maqam
    3. മസ്ജിദുൽ സഹാബ എന്ന് പേരിൽ അറിയപ്പെടുന്ന പള്ളി.
    പള്ളി പുതുക്കി പണിതിട്ടുണ്ട്. അവിടെ മഖാമ് ഉണ്ട്.
    4. ഷെയ്ക്കിന്റെ പള്ളി മഖാമ്.
    5. ശാദുലി മഖാ മ്
    6. ബദവി മഖാമ്.
    7. പുതിയങ്ങാടി വരക്കൽ തങ്ങൾ മഖാമ്.
    8. ചാലിയം അഹമ്മദ്ക്കോയ ശാലിയത്തി മഖവും
    9. ചാലിയം നൂറുദ്ധീൻ ശൈഖ് maqam.
    സൗകര്യപ്പെട്ടാൽ സിയാറത് ചെയ്യാം vidio
    എടുക്കാം. നിങ്ങൾക്ക് ഉപകാരം ആകും എന്ന് കരുതി ഓർമിപ്പിച്ചതാണ്.....

  • @zubinalappad1117
    @zubinalappad1117 3 роки тому +2

    പഴമ കേൾക്കാൻ .കാണാൻ ഏറെ ഇഷ്ടം..

  • @fathahvlogs8629
    @fathahvlogs8629 3 роки тому +3

    Mashaallah ❤️❤️

  • @jasnajamsheer1045
    @jasnajamsheer1045 3 роки тому +2

    Masha Allah 😍

  • @badarudheenmk205
    @badarudheenmk205 3 роки тому +2

    Assalamu Alaikum
    നിങ്ങളുടെ എല്ലാ വീടിയോസും ഞങ്ങൾ കാണാറുണ്ട്
    താങ്കൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീർകായുസ് നൽകട്ടെ ആമീൻ
    നിങ്ങൾ എപ്പോഴും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @rahanahashim7954
    @rahanahashim7954 3 роки тому +8

    നമ്മുടെ കുറ്റിച്ചിറ പള്ളി ❤️

  • @safeertech7921
    @safeertech7921 3 роки тому +1

    ماشا اللہ

  • @abunoor5732
    @abunoor5732 3 роки тому +4

    ലോകപ്രസിദ്ധ സഞ്ചാരിയായിരുന്ന ഇബ്ൻ ബതൂത്ത ഈ പളളി കണ്ട കാര്യം തന്റെ യാത്രാ വിവരണ ഗ്രന്ഥമായ റിഹ്‌ലയിൽ, ഈ പളളിയെ പറ്റി വിവരിക്കുന്നുണ്ട്‌. അന്ന് ഇതിന്‌ ഏഴ്‌ നിലകൾ ഉളളതായാണ്‌ ഇബ്ൻ ബതൂത്ത എഴുതുന്നത്‌.

  • @safamarvan5454
    @safamarvan5454 3 роки тому +7

    ഞാൻ മലപ്പുറം ആണ്. അവിടെ പോവാറുണ്ട്. അത്പോലെ. മടവൂർ പോവാറുണ്ട്. അവിടെയും കാണിക്കു

  • @ashithaashi5528
    @ashithaashi5528 3 роки тому +5

    masha alla innum ingane ulla pallikalokke undenn parangal aarum vishvasikkoola

  • @muhammedmusthafa2916
    @muhammedmusthafa2916 3 роки тому +2

    Masha Allah ❤

  • @relnaremy318
    @relnaremy318 3 роки тому +1

    Masha Allah...❤️ Ethupolulla pallikal eppozhum Oru kedpaadpolum veruthade kondupokunad kanumbo albhudham thonunnu.... Nannayitund👍

  • @afsalalpy9244
    @afsalalpy9244 2 місяці тому

    Very good ❤

  • @anfidanfid429
    @anfidanfid429 3 роки тому +2

    Masha allah nammade nade 😊

  • @jaziredapal5129
    @jaziredapal5129 3 роки тому +2

    Alhamdulillah
    Njan 2 pravashyam poyittund.... But anuvaadamillayirunnu.... Jazakkumullah

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 роки тому +1

    Masha allah♥️♥️😀

  • @nooru3262
    @nooru3262 3 роки тому

    മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @savadnalakath1155
    @savadnalakath1155 3 роки тому +1

    ما شاء الله
    കണ്ണിനു കുളിര്‍മ കിട്ടും കാഴ്‌ച

  • @farsanaillyas671
    @farsanaillyas671 3 роки тому +4

    സൂപ്പർ ആയിട്ടുണ്ട് ഷബീർക്കാ
    മലപ്പുറം വരുകയാണെങ്കിൽ മമ്പുറം പള്ളി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് വീഡിയോ ചെയ്യണം ട്ടോ

  • @abbask4021
    @abbask4021 3 роки тому

    മാഷാ അല്ലാഹ്

  • @hajarakhadar9481
    @hajarakhadar9481 3 роки тому +2

    അടിപൊളി

  • @rifsaok4709
    @rifsaok4709 3 роки тому

    masha allah nammuday nattilay ee pallikalokkay oru albutham thannay

  • @ilalmadeena1280
    @ilalmadeena1280 3 роки тому +1

    ما شاء الله 💙💙💙

  • @jamsheerbarath2818
    @jamsheerbarath2818 3 роки тому +2

    പഴമ കാണാന്‍ ഇഷ്ടം

  • @AbdulKareem-kv2ni
    @AbdulKareem-kv2ni 3 роки тому

    മാഷാഅല്ലാഹ്‌

  • @muhammadkutti5367
    @muhammadkutti5367 3 роки тому

    Alhamdulillah ellavidha anugrahangalum allahu nalkatte. aameen ....

  • @abutahir50
    @abutahir50 3 роки тому

    ما شاء الله تبارك الله الف مبروك

  • @AbdulRahman-se2np
    @AbdulRahman-se2np 2 роки тому

    👍👌

  • @ഉമ്മാന്റെപൊന്നുമോൻ-ട3ഫ

    നമ്മുടെ നാദാപുരം പള്ളിയിലും ഒന്നുവരണേ

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 3 роки тому

    അൽഹംദുലില്ലാഹ്

  • @hashimkaliyath9983
    @hashimkaliyath9983 3 роки тому

    Maa shaa Allah

  • @SHmedia-786
    @SHmedia-786 3 роки тому +1

    Mashallah 🥰🥰🥰

  • @റൂഹ്-ഞ3ഢ
    @റൂഹ്-ഞ3ഢ 3 роки тому +3

    വലൈകുമുസ്സലാം 😍

  • @latheefhaneefa641
    @latheefhaneefa641 3 роки тому +6

    അല്ലാഹു നിങ്ങൾക് ദീർഘ യു സ്സ് നൽകട്ടെ ആമീൻ

  • @subairap7883
    @subairap7883 3 роки тому

    Vaalaikummussalam

  • @ilyaspavanna4838
    @ilyaspavanna4838 3 роки тому +1

    മാഷാ അള്ളാ

  • @muhammadsadaf9022
    @muhammadsadaf9022 3 роки тому

    ماشاء اللّٰه ❤️

  • @mbs6144
    @mbs6144 3 роки тому

    Super Masha allha

  • @nadeerbinrazak673
    @nadeerbinrazak673 3 роки тому

    മാഷാ അല്ലാഹ്..

  • @aliflamc4283
    @aliflamc4283 3 роки тому

    Masha allahu

  • @musiclover4833
    @musiclover4833 3 роки тому

    Engneyoru palliulladh ariyillenu... Eni kozhikod vanna ponam inshallah.. Thanks Bro 😊

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 роки тому +2

    പഴമയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സുന്ദരഭൂമി.. ഞാൻ പോയിട്ടുണ്ട് ഇവിടെ.. തഖ്‌വയിൽ പടുത്തുയർത്ത പള്ളിയായതിനാലാകാം ആത്മീയത തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം ആണ് ഇവിടെ..

  • @foodballstatusvideo7928
    @foodballstatusvideo7928 3 роки тому

    അൽ ഹംദുലില്ല നല്ല മനസ് ആണ് സെബീർ ശാ പെണ്ണ് ങ്ങൾക്ക് പള്ളി കാണാം കഴിയുന്ന വലിയ സന്തോ സം അള്ളാഹു ദീർ കായി ശ് തട്ടേ ആമീൻ

  • @abdulazeed9848
    @abdulazeed9848 3 роки тому

    Mashaallha👍👍

  • @shafeermuthu9505
    @shafeermuthu9505 3 роки тому +1

    ❤️👌👍

  • @shaahi3494
    @shaahi3494 3 роки тому

    മാഷാ അള്ളാഹ്.... നിങ്ങളുടെ ഓരോ വീഡിയോയും വളരേ മനോഹരമാണ്. Skip ചെയ്യാതെ തന്നെ മുഴുവനും കാണും...
    ഇനിയും നല്ല വിഡിയോ ചെയ്യാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ 🤲

  • @muhammedashiq9502
    @muhammedashiq9502 3 роки тому +20

    ഒരു ആങ്കരഹം ശംസുൽ ഉലമയുടേ അടുത്പേയി വീഡിയോ ചെയ്യുമേ അതുപോലെ അത്തിപറ്റ ഉസ്താതിൻറ്റേഅടുതും☺

  • @msalih8746
    @msalih8746 3 роки тому +1

    പൊളി 😍😍😍😍

  • @saudhcv2258
    @saudhcv2258 3 роки тому

    മഷാ അല്ലാഹ്❤️❤️❤️ സൂപ്പർ

  • @voiceofresistance5565
    @voiceofresistance5565 3 роки тому

    ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് പോയി കണ്ടു ഈ പള്ളി, ഇതിനേക്കാൾ പഴക്കമുള്ള മറ്റ് രണ്ട് പള്ളികൾ കൂടി ഉണ്ട് ഇതിന്റെ സമീപത്ത്

  • @SABIKKANNUR
    @SABIKKANNUR 3 роки тому +3

    ❤❤❤

  • @shafeeqchope
    @shafeeqchope 3 роки тому

    Masha allha❤👍

  • @ishafathima9183
    @ishafathima9183 3 роки тому

    മാഷാ അല്ലാഹ് 👍👍

  • @anthukkax2994
    @anthukkax2994 3 роки тому

    Alhamdylillah

  • @abdullatheefchalikandy1258
    @abdullatheefchalikandy1258 3 роки тому

    സമയം ചിലവഴിച്ചു കാണാൻ പറ്റുന്ന വീഡിയോകൾ ചെയ്യുന്ന താങ്കൾക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.
    ആമീൻ

  • @mohamedashraf5420
    @mohamedashraf5420 3 роки тому

    Masha allah ....Thank you brother

  • @NH_PANDA
    @NH_PANDA Рік тому +1

    Assalamu alekum

  • @കമലാസനൻ-ഫ1ഷ
    @കമലാസനൻ-ഫ1ഷ 3 роки тому +19

    പറങ്കികൾ അല്ല കുരിശ് ഭീകരർ എന്ന് തന്നെ പറയണം. അതാണ് ചരിത്രം

  • @nafrairshad9800
    @nafrairshad9800 3 роки тому

    Hi
    Sha Assalamu alaikum sukano
    Vedio nannayitund👍👍👍👍

  • @sharpsham7044
    @sharpsham7044 3 роки тому +1

    Assalamu alaykkum.....my name is shamseer. From kannur......i like ur old and new videos.....I would like to meet you in sha Allah

  • @mujeefaree2493
    @mujeefaree2493 3 роки тому

    👍👍💚

  • @rafeedam.p5374
    @rafeedam.p5374 3 роки тому +1

    😍😍👍👍

  • @kaleelvp4412
    @kaleelvp4412 3 роки тому +1

    ഷബീർ മോൻ സൂപ്പർ

  • @samroodkv558
    @samroodkv558 3 роки тому

    Palli yude adutha veetil ulla enik polum kannan kayate sthalam .
    videolude kandapol valare sandhosham

  • @rashidcvd2
    @rashidcvd2 3 роки тому

    Supper

  • @farhanmedia9618
    @farhanmedia9618 3 роки тому

    ❤👍👍

  • @ishqmadeena42u17
    @ishqmadeena42u17 3 роки тому

    mashallah 👌👌👌

  • @dream_creation4564
    @dream_creation4564 3 роки тому

    മാഷാ അല്ലാഹ്...
    കോഴിക്കോട് ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഈ പള്ളി ഒരു പുതിയ അറിവാണ്💚👍 അൽഹംദുലില്ലാഹ് വളരെ നന്നായിട്ടുണ്ട് ❣️
    ഇനി ഞങ്ങളെ മലപ്പുറത്തേക്ക് എന്നാ vara... 😃

  • @muhammedshahid4243
    @muhammedshahid4243 3 роки тому

    👍👍👍

  • @abdullasalami158
    @abdullasalami158 10 місяців тому

    Asslamu alaikum wa rahmathulla

  • @arafathp.z1253
    @arafathp.z1253 3 роки тому

    Nice 👍