1400 ലധികം വർഷം പഴക്കമുള്ള മാലിക് ദീനാർ ജുമാ മസ്ജിദ്

Поділитися
Вставка
  • Опубліковано 14 лис 2020
  • 1400 ലധികം വർഷം പഴക്കമുള്ള മാലിക് ദീനാർ ജുമാ മസ്ജിദ്
  • Розваги

КОМЕНТАРІ • 538

  • @savadnkt1292
    @savadnkt1292 3 роки тому +210

    kasargod jillakar like adikuka

  • @ppasvpz
    @ppasvpz 3 роки тому +52

    അല്ലാഹു എത്രയും വേഗത്തിൽ അസുഖങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി നൽകി അനുഗ്രഹിക്കട്ടെ...

  • @ashrafk7350
    @ashrafk7350 3 роки тому +24

    മാഷാ അല്ലാഹ് മാലിക് ദിനാർ മസ്ജിദ് കാണുവാൻ പറ്റിയതിൽ വളരെ അധികം സന്തോഷം തോന്നുന്നു ഷബീർഷ 😊😊👍

  • @ppasvpz
    @ppasvpz 3 роки тому +65

    സലാം പറയൽ ആദ്യം വേണം ഷബീർക്ക അത് കഴിഞ്ഞ് മതി ഫ്രണ്ട്സ് എന്ന് പറയൽ.

  • @muhammedharisv1287
    @muhammedharisv1287 3 роки тому +12

    മാഷാ അള്ളാഹ് 😍😍 ഞാൻ നേരിട്ട് പോയിട്ടില്ല. കേട്ടിട്ടുണ്ട് ഒരുപാട്. ഒരിക്കൽ കൂടി ഇ മസ്ജിദിനെ പറ്റി പറഞ്ഞു tharuna ഇക്കാക്ക് അല്ലാഹു ദീർഘായുസും ആരോഗ്യവും തരട്ടെ. ആമീൻ 😍😍😍

  • @mixedvlgakd3942
    @mixedvlgakd3942 3 роки тому +16

    പഴയെ സ്വിച് ബോഡിന് ഒരു ലൈക്‌ 👍👍👍👍👍👍😍😍😍😍😍😍😍😍

  • @razihamlprazihamlp908
    @razihamlprazihamlp908 3 роки тому +16

    ഖബർസ്ഥാനി കണ്ടപ്പൊ അറിയാതെ സലാം പറഞ്ഞു. അള്ളാഹു പ്രതിഫലം അവർക്ക് എത്തിക്കട്ടെ ആമീൻ

  • @abdulr0uf6
    @abdulr0uf6 3 роки тому +7

    എത്ര കണ്ടാലും മതിവരാത്ത സ്ത്ഥലം

  • @saheera7561
    @saheera7561 3 роки тому +38

    ഇനി മക്കത്ത് പോകില്ലേ ഇനി? പോകുവാണേൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ.... 😰😰😰😰😰😰

  • @Aliya_Naufal
    @Aliya_Naufal 3 роки тому +9

    ഒരു പുതിയ subscriber ഉം viewer ഉം ആണ്. 3, 4 ദിവസംകൊണ്ട് എല്ലാ വിഡിയോസും കണ്ട് തീർക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു. പ്രസന്റേഷൻ ഒരുപാട് ഇഷ്ടായി. മദീനയിലേക്ക് തിരികെ പോയി ഇനിയും അവിടുത്തെ വീഡിയോസ് തന്നെ കൂടുതൽ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ آمين

  • @sadiqedammam2023
    @sadiqedammam2023 3 роки тому +9

    മാഷാഅല്ലാഹ്‌ വീഡിയോ കാണുമ്പോൾ മദീന വീഡിയോ കാണുന്ന feling😍😍😍

  • @umarfarooque2628
    @umarfarooque2628 3 роки тому +11

    മാഷാ അല്ലാഹ്. നല്ല വീഡിയോ. ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചല്ലോ.. ബെസ്റ്റ് of luck

  • @alluz..8761
    @alluz..8761 3 роки тому +3

    Masha allah.... അല്ലാഹുവിന്റെ ഈ ദുനിയാവിൽ നമ്മൾ ഓരോരുത്തർക്കും എത്തിപ്പെടാൻ കഴിയാത്ത ഒരുപാട് സ്ഥലങ്ങളുണ്ട്... അങ്ങനെയുള്ള places കാണിച്ചു തരുന്ന ഇക്കാക്ക് അള്ളാഹു നല്ലതുമാത്രം പ്രധാനം ചെയ്യട്ടെ.... 🤲🤲🤲🌹🌹🌹

  • @skmedia9963
    @skmedia9963 3 роки тому +5

    ഞാൻ കാസറഗോഡ് കാരൻ ആണ് i missing

  • @s.k3763
    @s.k3763 3 роки тому +4

    👍super vedio
    കുറച്ചു നാളുകൾക്ക്
    ശേഷം വീണ്ടും നല്ലൊരു വീഡിയോ
    ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് നന്ദി
    സഹോദരാ ☺

  • @dream_creation4564
    @dream_creation4564 3 роки тому +7

    mashaallah ഞാൻ 9 ൽ പഠിക്കുമ്പോൾ ആണ് ആദ്യമായി palli കണ്ടത്
    ഇപ്പൊ എനിക്ക് 21 വയസായി അന്ന് കണ്ടതിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടുണ്ട്
    എന്തായാലും വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @navasahamed6496
    @navasahamed6496 3 роки тому +2

    ഞാൻ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും , കൂടുതൽ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു.
    الحمدلله

  • @muhammedshahin5691
    @muhammedshahin5691 3 роки тому +26

    Yes you are back

  • @hashimck5417
    @hashimck5417 3 роки тому +6

    മാഷാ അല്ലാഹ്
    മാലിക് ദീനാർ മസ്ജിദ്

  • @thahirak4311
    @thahirak4311 3 роки тому +6

    നമ്മൾ അധികവും വരാറുള്ള പള്ളിയാണ്.. മാഷാ അല്ലാഹ്

  • @irshad.irshuu2074
    @irshad.irshuu2074 3 роки тому +5

    ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത് അധിക വിഡിയോസും കണ്ടു ഇഷ്ട്ടമായി സബ്സ്ക്രൈബ് ചെയ്തു. ഇത് വരെ കാസറഗോഡ് കണ്ടിട്ടില്ല ഇന്ഷാ അല്ലാഹ് ഇതൊക്കെ കാണണം

  • @suharamk1361
    @suharamk1361 3 роки тому +3

    സൂപ്പർ ഒന്നും കൂടി കാണാൻ പറ്റിയതിൽ അൽഹംദുലില്ലാഹ്

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 роки тому

    കുറെ നാളായി കണ്ടിട്ട്. ഞാനും തിരക്കിലായിുന്നു.. കയ്യ് വേഗം സുഖം പ്രാപിക്കാൻ dua ചെയ്യാം.. Alhamdulillah

  • @muhammedfarhan9001
    @muhammedfarhan9001 3 роки тому +2

    മാഷാ അല്ലാഹ് ഒരുപാട് കാലമായി കാത്തിരിക്കുന്നു 👌👌👌

  • @abdunnasarkp8169
    @abdunnasarkp8169 2 роки тому +1

    جزاك الله خيرا

  • @ramlakadappuram4447
    @ramlakadappuram4447 3 роки тому +16

    im കാസർകോട് 😍

  • @aboobakkarsuhailaboosuhail1128
    @aboobakkarsuhailaboosuhail1128 3 роки тому +2

    ماشاء الله

  • @amsumanya8578
    @amsumanya8578 3 роки тому +2

    الحمد للهഎന്റെ നാടാണ്

  • @abdulsatharmctpuluckool6204
    @abdulsatharmctpuluckool6204 3 роки тому +1

    Alhumdulillah masha Allah mabrook Shabeer good job 💟

  • @muhammadniyas3188
    @muhammadniyas3188 3 роки тому +1

    Suppar 👌👌 മാഷാ അള്ളാ like adikku

  • @Hadi_kp
    @Hadi_kp 3 роки тому

    Masha Allah...ingane oru pally ariyillayirunnu.. thanks 👍👍

  • @fadilalhamdulillah3288
    @fadilalhamdulillah3288 3 роки тому +3

    Masha Allah

  • @noomannooha2595
    @noomannooha2595 3 роки тому +8

    Njangal kasargod jillakkaran

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 3 роки тому +1

    MaashAllh Jazakkalla khair

  • @m4music111
    @m4music111 Рік тому +1

    ചരിത്രപ്രസിദ്ധമായ കാസർഗോഡിന്റെ മണ്ണിൽ തളങ്കര ഗ്രാമത്തിൽ hazrath binu malik deenar (r) 2023 മക്കാം ഉറൂസ് Mubarak 💚

    • @yaminaydin2772
      @yaminaydin2772 Рік тому

      ഹലോ വടകര യിൽ നിന്ന് എങ്ങനെ യാ വരിക

    • @m4music111
      @m4music111 Рік тому

      @@yaminaydin2772 ട്രയിൻ ഉണ്ടാവിലെ

  • @murshidamurshi6884
    @murshidamurshi6884 3 роки тому

    Mashaallah. Poyi kaanan pattiyillenkilum ingane oru video kandathil sandhosham. Thank you

  • @shibinshanshibinshan1896
    @shibinshanshibinshan1896 3 роки тому +4

    Masha Allah😊💞💞

  • @SafareenaSafu
    @SafareenaSafu 3 роки тому +1

    നേരിൽ കാണുന്നത് പോലെ എല്ലാം നന്നായി പറഞ്ഞു തന്നു

  • @spicy9363
    @spicy9363 3 роки тому +10

    മാലിക് ദീനാര് (ര) നിർമ്മിച്ച പത്ത് പള്ളികളിൽ ഒരു പള്ളി തൊട്ടടുത്തുള്ള മംഗലാപുരത്ത് ഉണ്ട് ..ആ പള്ളിയെ കുറിച്ച് വീഡിയോ ചെയ്യാമോ...

  • @vintagetesla8534
    @vintagetesla8534 3 роки тому

    صلى الله على محمد صلى الله عليه وسلم ❤️❤️❤️

  • @muhammedmusthafa9671
    @muhammedmusthafa9671 3 роки тому +2

    Masha allah..... അള്ളാഹു പൂർണ സുഖം നൽകട്ടെ...

  • @arshadvarshadv7143
    @arshadvarshadv7143 3 роки тому +1

    Palli kanan orupad agraham yund egane kanan pattiyalo alhamdulialla. Thanks shabeer sha

  • @ali__vlogz
    @ali__vlogz 3 роки тому

    Masha allah....charithra prasidhamaya...ee palli kanan patiyathil orupad sandosham
    🥰

  • @fayiz144
    @fayiz144 3 роки тому +10

    KSD UYIR ..... കാസർഗോഡ്... MA CITY KSD.... 💖💖💖💖💖💖💖💖MALIK DEENAR MASJID KSD..... ❤️❤️❤️😍😍😍❣️❣️❣️❣️🥰🥰🥰👍👍👍👌👌👌😘😘😘💯💯💯💯

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 роки тому +1

      😍❤️

    • @fayiz144
      @fayiz144 3 роки тому +1

      @@PravasiMediaByShabeersha. KSD ❤️❤️❤️😍😍😍❣️❣️❣️🥰🥰🥰👍👍👌👌😘😘❤️💯💯🤲🤲🤲🤲

    • @kaleelkaniyala3334
      @kaleelkaniyala3334 3 роки тому +1

      Ksd✌️

  • @haneefhaneef1730
    @haneefhaneef1730 3 роки тому +2

    Ni Varunnad Arihirunnegil njan ninne kaanan Vrumayirunnu thanks

  • @dilutk3404
    @dilutk3404 3 роки тому +2

    വളരെ സന്തോഷം ഉണ്ട്.ഈ അവസ്ഥ യിലും നിങ്ങൾ വീഡിയോ ഇടുന്നുണ്ടല്ലോ. നിങ്ങളുടെ കൈ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @navaskadvathur6485
    @navaskadvathur6485 3 роки тому +1

    MashaAllah.... Good Speech

  • @blendpubgmobile7787
    @blendpubgmobile7787 3 роки тому +3

    Masha allah👍❤️

  • @user-ox2qp8cw4h
    @user-ox2qp8cw4h 3 роки тому

    ما شاء الله بارك الله💚💚💚

  • @hadimedia422
    @hadimedia422 3 роки тому +1

    Masha allah😍

  • @Ruby-ip6og
    @Ruby-ip6og 3 роки тому +6

    Me from ksd..Malik deenar🥰❣️

  • @mariyammariyam4070
    @mariyammariyam4070 3 роки тому +14

    മാലിക് ദിനാർ ചരിത്രം ഒന്ന് വിശദീകരിക്കാമോ

  • @riyasaflah3586
    @riyasaflah3586 3 роки тому

    Mashaallhah
    നല്ല അവതരണം

  • @jachuachu831
    @jachuachu831 3 роки тому +2

    Masha allah malik dinar😍😍

  • @shafnaparveen5152
    @shafnaparveen5152 3 роки тому +1

    Nerittu kaanunna feel...😍😍👍

  • @naflavp6365
    @naflavp6365 3 роки тому +3

    Masha allah

  • @muhammedfarhanmp5521
    @muhammedfarhanmp5521 3 роки тому +2

    കാസർഗോഡ് ഈ മസ്ജിദിലോത്ത് ഞാൻ പോയിട്ടുണ്ട്

  • @aleenaskitchen714
    @aleenaskitchen714 3 роки тому +5

    Mashallaha👌👌

  • @pethub293
    @pethub293 3 роки тому +3

    Barakallah💝

  • @faseelasajid3475
    @faseelasajid3475 3 роки тому +4

    MaashaAllah

  • @mohamedsafwan2901
    @mohamedsafwan2901 Рік тому +2

    Masha alla 👍👍

  • @hanathhanath6629
    @hanathhanath6629 3 роки тому +3

    Masha allah നമ്മുടെ നാട്

  • @suhailag9227
    @suhailag9227 3 роки тому +2

    Masha Allah 😍😍😍

  • @shereefjasottapalam4254
    @shereefjasottapalam4254 3 роки тому +3

    Masha allah👌

  • @majithaa7201
    @majithaa7201 3 роки тому

    Masha Allah , vayyatha ee avasthayilm video idan sramichathne orupad thanks

  • @mohamedshareef2013
    @mohamedshareef2013 3 роки тому +2

    നല്ല അവതരണം اللهഇരുലോക സൗഖ്യം നൽകി അനുഗ്രഹിക്കട്ടേ امين

  • @sajadminiatures
    @sajadminiatures 3 роки тому +1

    Masha Alla 😍😍

  • @nichoosnichu2775
    @nichoosnichu2775 3 роки тому +1

    Masha allah ❤️

  • @mohammedfaris295
    @mohammedfaris295 3 роки тому +5

    Mashaallah

  • @fatimajaleel1411
    @fatimajaleel1411 3 роки тому

    Whah what a beautiful mosque really wounderful

  • @ayishaishaque7618
    @ayishaishaque7618 3 роки тому +2

    Maasha Allah.

  • @lifeedumediayoonussaleem5875
    @lifeedumediayoonussaleem5875 3 роки тому +1

    Very informative..

  • @ncmphotography
    @ncmphotography 3 роки тому +1

    Masha Allah ❤️❤️👍
    6വർഷം മുന്നേ പോയതാണ്
    ഇപ്പൊ ആകെ മാറിയിരിക്കുന്നു❤️

  • @fathimamol5004
    @fathimamol5004 3 роки тому +1

    Masha Allah👍👍👍

  • @rashafathimarasha9256
    @rashafathimarasha9256 3 роки тому

    Masha Allah super

  • @rinjupulikkal4942
    @rinjupulikkal4942 3 роки тому +1

    njangal poyittund ziyarathin

  • @razakrazak3353
    @razakrazak3353 3 роки тому +1

    Masha allah 👍🙂👌🏻

  • @muhammedumaraftharmkeee3680
    @muhammedumaraftharmkeee3680 3 роки тому +2

    Alhamdulilllah
    Shabeer ka uyarchayilethattte
    Aaameen

  • @ibrahimpv3176
    @ibrahimpv3176 3 роки тому +2

    Mash Allah 🤩🤩

  • @jasmineali6831
    @jasmineali6831 3 роки тому +1

    Masha Allahhhh 🤲🤲

  • @haristk9360
    @haristk9360 3 роки тому

    Nannayitund

  • @beevebeeve9936
    @beevebeeve9936 2 роки тому +1

    Shabeehak allhau theekayas tharade

  • @rasheedrash4719
    @rasheedrash4719 3 роки тому +1

    ماشاء الله👌👍

  • @mariamvlogs5802
    @mariamvlogs5802 3 роки тому +1

    MashaAllah 🌹 good video bro keep going

  • @jaseelmuhammed4884
    @jaseelmuhammed4884 3 роки тому +11

    കുറച്ച് വർഷങ്ങൾക് മുന്നേ സന്ദർശിച്ചിട്ടുണ്ട്.... ! പിന്നെയും പോകണമെന്ന് വിചാരിച്ചതാ നടന്നില്ല

  • @ahammedghaleelm2911
    @ahammedghaleelm2911 3 роки тому +1

    Mashallah💓

  • @siyada7758
    @siyada7758 3 роки тому +1

    Shabeer kak allah deergayus nalkatte

  • @mixedmcreations7311
    @mixedmcreations7311 3 роки тому +1

    Insha allah .neril kaanan aagrahamund..

  • @fabi9586
    @fabi9586 3 роки тому +1

    Proud💝 my region✌ lovable place..Alhamdulillah💌 weekly Thursday avide poyillenkil samaadan illa.😊

  • @shanushan5026
    @shanushan5026 3 роки тому

    തിരിച്ചു വരവ് ഗംഭീരം👍👍

  • @smksmk2987
    @smksmk2987 3 роки тому

    നല്ല അവതരണം മാഷാഅല്ലാഹ്‌

  • @aslameeyakt5459
    @aslameeyakt5459 3 роки тому

    ماشاءاللہ ماشاءاللہ😍

  • @rijjurijju4096
    @rijjurijju4096 3 роки тому

    ماشاء الله 🌷🌷

  • @oldisgoldbyjazz.5380
    @oldisgoldbyjazz.5380 3 роки тому

    Mnoharamayirikkunnu.

  • @frss4213
    @frss4213 3 роки тому

    Allahu nigalk deergayush nalkatty

  • @jabir3022
    @jabir3022 3 роки тому +2

    അൽഹംദുലില്ലാഹ് 💚👍💚

  • @Mmmm-kb4js
    @Mmmm-kb4js 3 роки тому +2

    മാഷാ അല്ലാഹ് 🤲

  • @shailanasar7469
    @shailanasar7469 3 роки тому +2

    MASHAALLAH

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 3 роки тому

    Nalla oru story video

  • @ijworldbyijju257
    @ijworldbyijju257 3 роки тому +43

    നിങ്ങൾ ഇപ്പോൾ അവിടെ തന്നെയാണോ ഉള്ളത് ഞാൻ മാലിക് ദീനാർ ഇസ്ലാമിക് അക്കാഡമിയിലാണ് പഠിക്കുന്നത്