വികൃതി കുട്ടികൾ | LIVE COUNSELLING - EP19 | Haris Bin Saleem | Abdurahman Chungathara

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 17

  • @fousiyasaleem1364
    @fousiyasaleem1364 9 місяців тому

    ഉമ്മാമമാരും ഉപ്പാപ്പമാരുംവീട്ടിലില്ലാത്തതാണ് ഏറ്റവും വലിയ ഒരുപ്രശ്നം എന്നാണ് എനിക്ക് തോന്നിയത്.
    എല്ലാവർക്കും ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം.😢😢❤❤❤

  • @HadifHadif-x1y
    @HadifHadif-x1y 9 місяців тому +1

    Masha Allah

  • @YakuvaVaheedayahkoob
    @YakuvaVaheedayahkoob 9 місяців тому +7

    എന്റെ മകന് 22 വയസ്സ് ആയി നമ്മൾ എന്തു പറഞ്ഞാലും അവന്റേതായ കാഴ്ചപ്പാട് മാത്രം നമസ്കരിക്കാൻ പറഞ്ഞാൽ ഞാൻ ഇപ്പോൾ ചെയ്യാമെന്ന് പറയും പക്ഷെ ചെയ്യില്ല റമദാനിൽ മാത്രം നമസ്കരിക്കും അതും ഒരോ വക്തും പരമാവധി നേരം വൈകി ചെറുപ്പം മുതലെ എല്ലാ കാര്യവും നേരം വൈകിയേ ചെയ്യുകയുള്ളൂ അവന് വീട്ടിലുണ്ടായാൽ തലവേദനയാണ് ഇവനെ ഒന്ന് ശരിയാക്കാൻ എന്താണൊരു മാർഗ്ഗം

    • @shukoorjalal1533
      @shukoorjalal1533 9 місяців тому +12

      ടെൻഷൻ ആവല്ലേ. നിങ്ങൾ തഹജ്ജുദ് ശീലമാക്കു. അല്ലാഹുവിനോട് നിരന്തരം കരഞ്ഞു പ്രാർത്ഥിക്കു. ഇന്ഷാ allah, അള്ളാഹു അവന്റെ അടിമകളുടെ പ്രാർത്ഥനകൾ കേൾക്കും. മോനിൽ നിങ്ങൾക്ക് പറ്റാത്ത പ്രവർത്തികൾ കാണുമ്പോൾ അഊദു ബില്ലാഹി മിന ശൈത്തനി റജീo എന്ന് പറയൂ എന്നിട്ട് അപ്പോൾ തന്നെ പ്രാർത്ഥിക്കു റബ്ബേ എന്റെ മോനെ നീ നന്നാക്കി തരണേ, ഹിദായത്തിലാക്കാനേ എന്നെല്ലാം. കഴിയുന്നത്ര ക്ഷമിക്കുക, അവരെ അമിതമായി ഒന്നിനും നിർബന്തിക്കാതിരിക്കുക. സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. മനസ്സിൽ എപ്പോളും റബ്ബ് മായൊരു ബന്ധം ഉണ്ടാവണം. ഇത് ജീവിതത്തിൽ പ്രാക്റ്റീസ് ചെയ്യൂ. ഇന്ഷാ allah റബ്ബ് ഉറപ്പായും ഇതിന് നല്ലൊരു റിസൾട്ട്‌ തരും. കാരുണ്യവാനായ റബ്ബ് നമ്മളെ ആരെയും കൈവിടില്ല 🤲🤲🤲🤲🤲🤲🤲🤲

    • @JaseelaKv
      @JaseelaKv 9 місяців тому

      ഉണ്ടംപൊരി

  • @safnafaisalcheriyattil5950
    @safnafaisalcheriyattil5950 9 місяців тому

    നല്ല അറിവ്

  • @risnarinu2178
    @risnarinu2178 9 місяців тому +1

  • @FaseelaTk-fg2bj
    @FaseelaTk-fg2bj 9 місяців тому

    Alhamdulillah 1:10

  • @nasrirahim6030
    @nasrirahim6030 9 місяців тому

    അൽഹംദുലില്ലാഹ് 👍

  • @mohammedshuaibofficial
    @mohammedshuaibofficial 9 місяців тому +1

    اَلْحَمْدُ لِـلّٰـه

  • @FaseelaTk-fg2bj
    @FaseelaTk-fg2bj 9 місяців тому

    Alhamdulillah

  • @Fathimasalha2404
    @Fathimasalha2404 9 місяців тому

    Mashaallah

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 9 місяців тому

    Alhamdulillah.. mashaallah

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 9 місяців тому

    നല്ല അവതരണം

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 9 місяців тому

    കഥ പറഞ്ഞ് നൽകൽ വളരേ ഫലപ്രദം

  • @Nishad027
    @Nishad027 9 місяців тому +1

  • @HadifHadif-x1y
    @HadifHadif-x1y 9 місяців тому