ഭാരമാകുന്ന മരുമകൻ | LIVE COUNSELLING EPI 20 | Haris Bin Saleem | Abdurahman Chungathara

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 43

  • @Aish1876
    @Aish1876 9 місяців тому

    Good discussion.... Kalakhattathinu yojichath...

  • @sulaimanthirudiparambil9603
    @sulaimanthirudiparambil9603 8 місяців тому +1

    പഴയ കാലമൊന്നുമല്ല ഭർത്താവിൻറെ ഉമ്മയുടെയും ഉപ്പയുടെയും ആട്ടുംതുപ്പും എല്ലാം കേട്ട് നിൽക്കുന്ന കാലം കഴിഞ്ഞു

  • @UmmuShamil
    @UmmuShamil 8 місяців тому

    Mashallah alhamdulillah

  • @Hadiya691
    @Hadiya691 9 місяців тому

    Good explanation .masaallaaaah

  • @shabeenajamshid7841
    @shabeenajamshid7841 9 місяців тому +4

    Illa kazhinh kazhinjal makkale anubhavikkan vidum.parrents kuude nilkilla...antedth ante parents parnjeth poyt maricho nann uppa anhod parnheth

  • @happysoul6059
    @happysoul6059 9 місяців тому +1

    Ma sha allah, very good explanation

  • @suhaibuljabarooth.k1113
    @suhaibuljabarooth.k1113 9 місяців тому +3

    Jazak Allah

  • @darveeskhan5532
    @darveeskhan5532 9 місяців тому

    good

  • @smmathstopper712
    @smmathstopper712 9 місяців тому +4

    ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചാൽ മാത്രം മതിയോ ... തന്നിഷ്ട്ടക്കാരും മുൻകോപക്കാരനും പരസ്ത്രീ ബന്ധങ്ങങ്ങൾ അവിഹിതബന്ധങ്ങൾ കൊണ്ടു നടക്കുന്ന ആളാണെങ്കിൽ എന്ത് ആയിരിക്കും അവസ്ഥ

    • @mudarrisofkerala
      @mudarrisofkerala 9 місяців тому

      പരസ്ത്രീ ബന്ധം ഭർത്താവ് ചെയ്യുമോ
      അങ്ങനെ ആലോചിക്കാൻ എങ്ങനെ കഴിയുന്നു

    • @SoudhaBe
      @SoudhaBe 9 місяців тому

      ​@@mudarrisofkeralapara sthree banthamillatha barthakkanmar viralamanu .

    • @mudarrisofkerala
      @mudarrisofkerala 9 місяців тому

      @@SoudhaBe ഒരിക്കലും അങ്ങനെ ആലോചിക്കാൻ പറ്റുന്നില്ല
      ഞാൻ മാത്രമല്ല
      എന്റെ കൂട്ടുകാർ പോലും അങ്ങനെ ചെയ്യുന്നവരല്ല

  • @kabeerkabeer855
    @kabeerkabeer855 9 місяців тому +1

    Alhamdulillah

    • @sulufaisal1318
      @sulufaisal1318 9 місяців тому

      😮😮😮yyyyyyyyyyyyyyyyyyyffffhçççççcçcççççcççççcççççcçcççççccççcççcçççççcççççççççççccçççççççççcççççcççççççççççcçççççcçççcçççççcçççççççççççççcçççcçççççcçcccççcççcçccccçccccçccccccccçccccccccccccccccccccccccçcccccccccçccççcccccçccçccccccçccccccccccccçcccccccccccccçccçcccccccccccccccccçccccccccççcccccccçccccccccccccccccccccccccccccccccçcççccccccçcccccccccçcccccçcccccccccccccccccccccccccccccccccccccçcccçcccccccccçccccccccçccccccccccccccccccçcccçccçcccccccçcçccccccccccccccccccccccccccccccccccccccccçccccçccccccccccccccccccçccccccccccccccccccccccçccçccçcccçccccccccçccçcçcccçccccçccccccccccccccccçccccccccccçccccçc hu

  • @manazirbinnoohu1258
    @manazirbinnoohu1258 9 місяців тому

    good streaming

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 9 місяців тому +1

    Ningal thannayanu avare vazhi thettichu vidunnath .... Kudumbhangalil mujahidukal engane avanam ennu koode class edukkunnath nallathayirikkum ... Illatha dusheelam oralil undenn samshayich aropich avasanam avane AA vazhiyil kond thalliyidunna alukal ..

  • @Fathimasalha2404
    @Fathimasalha2404 9 місяців тому +1

    Mashaallah

  • @jasminesm1413
    @jasminesm1413 9 місяців тому +1

    💯💯💯👍🙏🤝

  • @Mohammedriadpattarkadavan
    @Mohammedriadpattarkadavan 9 місяців тому +1

    ❤👍👍

  • @irshadkhan-fq3ts
    @irshadkhan-fq3ts 8 місяців тому

    ഭാരമാകുന്ന മരുമകൾ ???

  • @ameenkp9647
    @ameenkp9647 9 місяців тому +11

    ഭർത്താവിൻറെ വീട്ടിലേക്ക് കല്യാണം കഴിഞ്ഞു പോകുന്ന ഒരു പെൺകുട്ടിക്ക് ഭർത്താവിനെ പറ്റിയല്ല പറഞ്ഞു കൊടുക്കേണ്ടത് ഭർത്താവിൻറെ വീട്ടിലെ ഉമ്മാനോട് ഉപ്പാനോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പെൺകുട്ടിക്ക് പഠിപ്പിച്ചു കൊടുക്കു ഭർത്താവിൻറെ വീട്ടിൽ ചെന്നാൽ ഭർത്താവിൻറെ ഉമ്മയെയും ഉപ്പയെയും അംഗീകരിച്ചാൽ മാത്രമേ ആ വീട്ടിൽ നിൽക്കാൻ കഴിയുകയുള്ളൂ വെറുതെ അവിടെ ചെന്ന് പ്രശ്നങ്ങളുണ്ടാക്കി ഭർത്താവിൻറെ വീട്ടുകാർ അവിടെനിന്നും ഇറക്കിവിടും എന്നിട്ട് കരഞ്ഞു പിടിച്ച് ഓരോ ഉസ്താദുമാരെ അടുത്ത് ചെന്നൈ കൗൺസിലിംഗ് നടത്തിയിട്ട് ഒന്നും ഒരു കാര്യവുമില്ല കൗൺസിലിംഗ് ചെയ്യുന്നവർ കൂടിക്കൂടി വരികയാണ് എന്നിട്ട് കണ്ണുനീരിന് പരിഹാരമാകുന്നില്ല കണ്ണുനീർ കൂടിക്കൂടി വരികയാണ് പിന്നെ ഈ ക്ലാസ്സ് കൊണ്ട് ആർക്കാണ് ഉപകാരം

    • @noise_toast
      @noise_toast 9 місяців тому +8

      The customs which we follows is very worst. Everyone needs their own space and freedom.

    • @safebangod
      @safebangod 9 місяців тому

      😂😊

    • @rubyr458
      @rubyr458 9 місяців тому

      ഇന്ത്യൻ സമ്പ്രദായമാണ് ഭാര്യ ഭർത്താവിൻ്റെ വീട്ടിൽ നിൽക്കേണ്ടത്. ഇസ്ലാമിൽ അങ്ങനെ പറയുന്നില്ല. ഭർത്താവിൻ്റെ മാതാപിതാക്കളെ പരിചരിക്കാനൊന്നും ഇസ്ലാമിൽ നിർബന്ധമാക്കപ്പെട്ട കാര്യമല്ല.

    • @Aish1876
      @Aish1876 9 місяців тому

      😂😂😂

    • @samaraneverends
      @samaraneverends 9 місяців тому

      Bharyaye adimayayi kaanunna dharalam new jens und.moodivechit karyamonnumilla

  • @Alchemist337
    @Alchemist337 9 місяців тому +7

    താടി ഒന്ന് വെട്ടി ഒതുക്കി വൃത്തിയാക്കി വെച്ചൂടെ... എന്തിനാണ് ഇങ്ങനെ വൃത്തി ഇല്ലാത്ത രീതിയിൽ നടക്കുന്നത്

    • @shabnav9495
      @shabnav9495 9 місяців тому +1

      Ayallkke athayirikkum ishtam

    • @abumuhammed-ol9wu
      @abumuhammed-ol9wu 8 місяців тому

      താടിയെ അങ്ങനെ വിടാന്‍ ആണ് നബി (സ) പറഞ്ഞത്

  • @mubarakck695
    @mubarakck695 9 місяців тому +4

    ഇതു പോലെ ഒരു പാട് കണ്ണീർ ഒഴുകുന്ന മരുമകളും മരുമക്കളെയും സൃഷ്ടിക്കുന്ന പണിയാണ് ജൗഹർ മുനവ്വർ ചെയ്യുന്നത്, ദയവു ചെയ്തു നിങ്ങൾ സപ്പോർട്ട് ചെയ്യരുത്.നിങ്ങൾ കൊടുക്കുന്ന വേദിയാണ് അവനു കൗൺസിലിങ് മാർക്കറ്റിംഗ്, അവനറിയാത്ത പണിയാണ് അവന്റെ ഈഗോ വെറുപ്പ്, പെണ്ണിന്റെ സൈഡ് മാത്രം കേൾ ക്കുക , ദുർവ്യാഖ്യാനം, എല്ലാം അതിനു കാരണമാണ്, നിയന്ത്രിച്ചില്ലങ്കിൽ ഒരുപാട് കുടുംബം കണ്ണീർ കുടിക്കാൻ കാരണം ആകും

    • @mmshahtk
      @mmshahtk 9 місяців тому +1

      What happened. He is just a Bed college teacher

    • @mmshahtk
      @mmshahtk 9 місяців тому

      Another upcoming Muthukad

  • @പറയും
    @പറയും 9 місяців тому +1

    ഗള്ഫിലേക് പോകണ്ട എന്ന് പറയുന്ന 🤪pennungalo