KADUVAKKUNNEL KURUVACHAN |EP 18| EXCLUSIVE TALK| GANGS OF KINO| SURESH GOPI| PRITHVIRAJ

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 104

  • @libuvarghese1244
    @libuvarghese1244 2 роки тому +24

    അച്ചായന്റെ വിജയം അച്ചായന്റെ ഭാര്യ ആണ് എന്തിനു കൂടെ നിൽക്കുന്ന ഭാര്യയാ സന്തോഷം ബഹുമാനം തോന്നുന്നു നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ 🙏🙏🙏

  • @roypthomas4156
    @roypthomas4156 3 роки тому +15

    നേരിൽ കാണണമെന്നും പരിചയപ്പെടണമെന്നും
    ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്നും ഞാനാഗ്രഹിക്കുന്ന വളരെ അപൂർവ്വം ചിലരിരൊരാൾ..
    "ആണൊരുത്തൻ"
    അച്ചായൻ....

    • @jccherian
      @jccherian 2 роки тому +2

      ഞാൻ ഇന്നലെ പോയി , നേരിൽ കണ്ടു , 2 മണിക്കൂർ സംസാരിച്ചു , കാപ്പി കുടിച്ചു , ഫോട്ടോ എടുത്തു 👌

    • @manucpunnoose
      @manucpunnoose Місяць тому

      പൊന്നച്ചായ എന്റെ വല്യപ്പനെ ഓർമ്മ വരുന്നു. ചെറുതറയിൽ അവറാൻ മാപ്ല. അല്ലെങ്കിൽ കവിയൂർ കടുവാ. 51 കേസിൽ ഒന്നാം പ്രതി ഒരു കൊലക്കേസ് ഉൾപ്പടെ. NSS ഉണ്ടായത് പുള്ളി കാരണമാ.

  • @ribus5496
    @ribus5496 3 роки тому +34

    അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട്‌ പടിക്കൽ സാറിനെ ഒരു ഭീകരൻ ആയേ ഇതുവരെ കേട്ടിട്ടൊളളു ഇപ്പൊഴാണ് അദ്ദേഹത്തിനോട്‌ ഒരു ബഹുമാനം തോന്നിയത്‌...
    തന്നെക്കാളും മിടുക്കനായ കുറുവാച്ഛനെ അദ്ദേഹം മനസ്സിലാക്കികാണും അതുകൊണ്ടാവാം ആദ്യകാഴ്ചയിൽ തന്നെ ആത്മാർത്ഥമായ ബന്ധം സ്ഥാപിക്കാൻ പടിക്കൽ സാർ മുതിർന്നത്‌...
    കറുവാച്ഛനും കുടുംബത്തിനും ദീർഘായുസ്സ്‌ ദൈവം കൊടുക്കട്ടെ.... 👏👏

    • @jataayu3357
      @jataayu3357 2 роки тому +1

      ഇതല്ല ഇതിനപ്പുറവും നടന്നാലും ജയറാം പടിക്കൽ ചെയ്യ്ത തെറ്റ് ഇല്ലാതാകില്ല ..... #justiceforRajan ☹️☹️

    • @revanth3508
      @revanth3508 2 роки тому +2

      @@jataayu3357 true

  • @mahadevanmg9089
    @mahadevanmg9089 3 роки тому +28

    അച്ചായനും കുടുബത്തിനും നന്മകൾ നേരുന്നു

  • @rahuljoy1162
    @rahuljoy1162 3 роки тому +20

    Thank You Achaya for sharing your life without hiding anything. It was a wonderful experience.

  • @saran223081
    @saran223081 3 роки тому +29

    അച്ചായ നീണാൾ വാഴട്ടെ, ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും, നിങ്ങടെ വ്യക്തിത്വത്തിന് ഒരു പൊന്തൂവല് ആണ്

  • @nvjose
    @nvjose 2 роки тому +6

    കുരുവിനാകുന്നേൽ എന്ന വീട്ടുപേര് ചെറുപ്പം മുതലേ കേട്ടിട്ടുള്ളത് കൊണ്ട് തോന്നിയ താല്പര്യം കൊണ്ട് എല്ലാ എപ്പിസോഡും കണ്ടു. അച്ചായൻ പറഞ്ഞതിലേ ഒരു കാര്യം എനിക്കും പ്രിയപ്പെട്ടത് ആണ്. നിയമത്തിന് അകത്തു നിന്നെ കളിക്കു. കളിക്കാവു. അച്ചായന് സല്യൂട്ട് 👍. എന്നെങ്കിലും ഒരിയ്ക്കൽ നേരില് കാണാനും ആ കൈ ഒന്നു മുത്താനും മോഹം.

  • @rongiajoby8471
    @rongiajoby8471 2 роки тому +9

    Big salute sir
    I wish to see you once
    Your honesty and courage I admire .🥰🥰

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 3 роки тому +12

    അച്ചായാ താങ്കളെ അഭിനക്കാതെ തരമില്ല... വല്ലാത്തൊരു ജീവിതാനുഭവം..!

  • @c4comments129
    @c4comments129 2 роки тому +5

    കോട്ടയം കാരുടെ അഭിമാനം, നട്ടെല്ല് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല കുറുവച്ചൻ ചേട്ടനെ പോലെ നിവർന്നു നിന്നു പൊരുതണം 💪🏻💪🏻💪🏻

    • @hafismoideen9578
      @hafismoideen9578 Рік тому

      അണ്ടിയാന്ന്. തമ്മിൽ തല്ലാനാണ് ഇവന്മാരുടെ പരിപാടി. കേരള കോൺഗ്രസ്സ് എന്ന പാർട്ടിയെ നോക്കിയാൽ അറിയാം 😏

  • @anilpodiparayilthomas8220
    @anilpodiparayilthomas8220 3 роки тому +8

    Hats off you, A big thanks for Mariyama to support Kuruvachan.
    Our next holidays we will come and meet you at Pala.
    Anil , Smitha & family from Australia 🇦🇺.
    May God bless you 💪💪💪

    • @mathewchacko2529
      @mathewchacko2529 3 роки тому +1

      Enteee ponnuuu sareeee eee pooraneeee nattil anweshikkukaaaaa yavan nunayanaaaaaaa

    • @mathewchacko2529
      @mathewchacko2529 3 роки тому +1

      Nalllaaaa vattuuu kondupokanam nallaaa kalllaaaaa

    • @teqronsolution5303
      @teqronsolution5303 2 роки тому

      @@mathewchacko2529 who is the natukar ... To define others ... Get lost you scoundrel. I know who is your nattukar...

    • @sunnyvarghese9652
      @sunnyvarghese9652 Місяць тому

      ​@@mathewchacko2529retired police kaarana .. virodham iniyum theernnittilla...

  • @dr.josepulickan2053
    @dr.josepulickan2053 3 роки тому +10

    The great man

  • @sonimarketing3717
    @sonimarketing3717 3 роки тому +10

    Very valued experianced Personality....Seen all episodes very carefully...Do you regret anywhere in the story life? ...

  • @sheejamohini8318
    @sheejamohini8318 2 роки тому +5

    Great.Full episode kandu..Salute

  • @marveltk8079
    @marveltk8079 2 роки тому +4

    God bless uuuu❤️

  • @krpanicker
    @krpanicker 3 роки тому +11

    കുറുവച്ചൻ എന്ന മഹാനെ നമിക്കുന്നു.

  • @mannicoikaldaniel3067
    @mannicoikaldaniel3067 3 роки тому +8

    ദൈവം അനുഗ്രഹിക്കട്ടെ

  • @rejivengasseril4916
    @rejivengasseril4916 2 роки тому +2

    God bless you and your family

  • @nikhilmohan9338
    @nikhilmohan9338 2 роки тому +2

    Big salute Achaya🙏Thank you Team Gangs of Kino 👏👏

  • @rameesrazaac5127
    @rameesrazaac5127 2 роки тому +3

    Full episodesum kndu ..ullath thurannu parayunnu ...pachayaya manusyan ...powereshhhh...respect 😍

  • @joshy5505
    @joshy5505 2 роки тому +1

    അച്ചായനെ ആദ്യമായി കാണുകയാണ് ഒരു പാട് ഇഷ്ടപ്പെട്ടു

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 3 роки тому +8

    അമ്മച്ചി നമസ്ക്കാരം🙏🙏🙏🙏🙏

  • @pdsebastian3063
    @pdsebastian3063 3 роки тому +20

    18 എപിസോഡുകളും കണ്ടു.കൂടെ റിട്ടയേർഡ് എസ്‌പി യുടെ 2 എപിസോഡും..വാസ്തവത്തിൽ ഇതൊക്കെ അവിശ്വസനീയം എന്ന് തോന്നിയിരുന്നു.മധ്യ തിരുവിതാംകൂറിലെ പ്രധാന പ്ലാന്റർമാരുടെ കുടുംബങ്ങളും രാഷ്ട്രീയനേതാക്കളും ഇതിൽ കഷികൾ ആണ്.എന്നിട്ടും പൊലീസിന്റെ മാഫിയവത്കരണം ഒരു ഡി ജി പി യുടെ നേതൃത്വത്തിൽ നടന്നു എന്നുള്ളത് ലഞ്ജകരമാണ്

    • @benpbenedict2056
      @benpbenedict2056 2 роки тому

      Bro, chief ministerine raajiveppikaan itheham fund nalkiyathu real aaya kaaryam aanu? Atho cinema script aano?

    • @revanth3508
      @revanth3508 2 роки тому +1

      Idheham pakshe george Joseph sahayichathayi parayunnillallo

    • @jataayu3357
      @jataayu3357 2 роки тому

      @@revanth3508 ഇതിൽ പറയുന്നില്ല .But അത് സത്യം ആണ് .അതിൻ്റെ പേരിൽ ജോർജ് സർ കുറെ അനുഭവിച്ചു . suspension ,അർഹതപ്പെട്ട promotion കിട്ടാതെ വരാൻ ശ്രമിക്കൽ...etc

  • @sachuvarghese3973
    @sachuvarghese3973 2 роки тому +6

    The legend😎😎
    The great man💪💪🔥🔥🔥🔥

  • @sebastianjohnk
    @sebastianjohnk 2 роки тому

    ഒന്നും പറയാനില്ല ! പാലാക്കാരനല്ലങ്കിലും ഞാനും ഒരു കാഞ്ഞിരപ്പള്ളി അച്ചായനാണ് i Big Salute

  • @libuvarghese1244
    @libuvarghese1244 2 роки тому +3

    ബാക്കി എപ്പിസോഡ് കാണാൻ മാർഗം ഉണ്ടോ 18. വരെ കണ്ടു

  • @raju9330
    @raju9330 3 роки тому +4

    Dear jose uncle,
    You are grate,l love you so much.Same time your family members.God bless you,because of you are always obeying tha law.
    Cheers.

  • @babyjohnson451
    @babyjohnson451 2 роки тому +3

    Paavam ammachiiii...achayan super....

  • @libinsunny8493
    @libinsunny8493 2 роки тому

    അച്ചായൻ അടിക്കൂന്ന് പറഞ്ഞാൽ അടിച്ചിരിക്കും.💪🥰👍

  • @maryphilip2948
    @maryphilip2948 2 роки тому +1

    Big salute Achayen...

  • @shajijoseph1498
    @shajijoseph1498 3 роки тому +4

    Kaduvavalil kurakachana super

  • @chandradasdass4636
    @chandradasdass4636 2 роки тому +4

    അച്ചായൻ പൊളി 😍😍😍😍😍👍

  • @libinsunny8493
    @libinsunny8493 2 роки тому

    അച്ചായനേം അമ്മച്ചിയെം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ.❤️👍

  • @sreekanthk2288
    @sreekanthk2288 2 роки тому +4

    ❤️❤️💕❤️❤️❤️❤️ അച്ചായൻ 💕❤️❤️❤️❤️ 🔥🔥🔥

  • @bijumathai5758
    @bijumathai5758 2 роки тому +4

    എപ്പിസോഡ് മുഴുവൻ കണ്ടു...
    കോടിയിൽ ഒരുവൻ.... 🙏🙏🙏🙏

  • @ashababu7295
    @ashababu7295 2 роки тому +4

    18. Episode - ഉം കണ്ടു. സ്വാതന്ത്ര്യ സമര പോരാളികളിൽ സുഭാഷ് ചന്ദ്ര ബോസിനേയും ഭഗത് സിംഗിനേയും ഇഷ്ടപ്പെടുന്ന ഞാൻ സ്വതന്ത്ര ഇന്ത്യ (കേരളം) യിലെ ഒരു ധീരനായകനെ കണ്ടു.

  • @JuliaDigitalCreations
    @JuliaDigitalCreations 2 роки тому +3

    5:36
    #KADUVA
    ആ സമയത്തെ കുറുവച്ചനെ യാണ് നമ്മൾ പ്രിഥ്വിരാജ് സുകുമാരൻ അഭിനയിച്ച കടുവയിൽ കണ്ടത്.
    അതിന് പകരം ഇന്നത്തെ മറ്റൊരു സീനിയർ സൂപ്പർ / മെഗാ സ്റ്റാർ അഭിനയിച്ചാലും ഒരു ഒറിജിനാലിറ്റി കിട്ടുമായിരിക്കും എന്ന് എനിക്ക് തോന്നു ന്നില്ല.

  • @philipayyamplackal930
    @philipayyamplackal930 3 роки тому +3

    "Be strong and courageous. Do not be afraid or terrified because of them, for the Lord your God goes with you; he will never leave you nor forsake you.”

  • @georgeps4092
    @georgeps4092 3 роки тому +1

    Kuruvacha i love you muthe umma mariyumma i love you muthe umma

  • @deepakrahul5495
    @deepakrahul5495 2 роки тому +3

    Respect

  • @meeratandoor2256
    @meeratandoor2256 2 роки тому +1

    Good 👍

  • @LailuKumar-sf6wg
    @LailuKumar-sf6wg 8 місяців тому

    അപ്പാപ്പനെ ഒന്ന് കാണാൻ കൊതിയ

  • @binuthomas4647
    @binuthomas4647 2 роки тому +1

    The real Tiger!

  • @pancyn5914
    @pancyn5914 2 роки тому

    Was that George from Chettukuzhy Vandanmedu???28:00
    Joy Kudakasseril Ayarkunnam moved to Kozhikode/Chathamangalam??

  • @vijayakumarivory6024
    @vijayakumarivory6024 2 роки тому

    അച്ചായനെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്

  • @shamnazm9518
    @shamnazm9518 2 роки тому +3

    ഈ ഒറ്റയാൾ പോരാളിക്ക് ഒരായിരം ഭാവുകങ്ങൾ.

  • @sureshkumarkk5365
    @sureshkumarkk5365 2 роки тому

    Achaya super....namichu

  • @abishcpolackal1320
    @abishcpolackal1320 3 роки тому +6

    Kollum ennu parangal kollum , thinnum ennu parangal thinnum , snehamanengil mudinga sneham ( simply Kottayam)

  • @nandakumarap518
    @nandakumarap518 2 роки тому +2

    🙏🙏🙏🙏

  • @selinachackovarghese1650
    @selinachackovarghese1650 2 роки тому +1

    Unbelievable story sir,any police men hear these or not?police,you like this story?

  • @mansoorqtr6561
    @mansoorqtr6561 3 роки тому +3

    next episode എന്നാ

  • @devidukutty7172
    @devidukutty7172 2 роки тому +3

    അച്ചായാ,
    മൊബൈൽ നമ്പർ ഒന്നും തരണം, ഒന്ന് സംസാരിക്കാൻ ആണ്, നമിച്ചു അച്ചായാ.

  • @tthomassjoseph
    @tthomassjoseph 3 роки тому +4

    ❤️

  • @anandchidambaram5920
    @anandchidambaram5920 2 роки тому +1

    ❤🔥🔥🔥💜

  • @jobymichael8685
    @jobymichael8685 3 роки тому +4

    Pala. Achayan👍👍

  • @desitraveller7542
    @desitraveller7542 2 роки тому +3

    റോസ് മേരിയെ ഒന്ന് കാണണം എന്ന് ഓർത്തവർ ഉണ്ടോ 😁

  • @muralip8393
    @muralip8393 Рік тому

    കരുവാച്ഛന്റെ നമ്പർ തരാമോ, വിളിക്കാനാണ് 👍

  • @Godsownkids
    @Godsownkids 3 роки тому +4

    അച്ചായോ 🔥🔥

  • @JuliaDigitalCreations
    @JuliaDigitalCreations 2 роки тому +1

    11:30 😎😜😍🥰❤️

  • @sureshkumarkumar643
    @sureshkumarkumar643 2 роки тому +1

    ഗുഡ്

  • @demat7774
    @demat7774 3 роки тому +2

    👍👍👍🙏

  • @BabuKunnumpuram
    @BabuKunnumpuram 2 роки тому +1

    💪💪💪💪💪💪💪💪💪

  • @sreejivr8664
    @sreejivr8664 2 роки тому

    Legend

  • @Antonio-qy8ot
    @Antonio-qy8ot 3 роки тому +8

    Setup somane kandillallo 😂

    • @dundumonu
      @dundumonu 3 роки тому +1

      Varum.. varathirikilla 😂

  • @rakeshgs240
    @rakeshgs240 3 роки тому +2

    🔥🔥🔥

  • @georgeabraham7476
    @georgeabraham7476 3 роки тому +6

    Sathyasandanaya erattachangan!!

  • @jinojohn1556
    @jinojohn1556 3 роки тому +5

    😆👏👏👏

  • @hubaib5254
    @hubaib5254 2 роки тому

    കടുവ 👍

  • @geethavasudevan5533
    @geethavasudevan5533 3 роки тому +3

    ,🙏🙏🙏💅💅💅

  • @dennisj.mathew3620
    @dennisj.mathew3620 3 роки тому +7

    Ithanu Assal palakkaran

  • @jungj987
    @jungj987 3 роки тому +9

    അച്ചായനാണ് കട്ടയ്ക്കു നിക്കണ പോരാളി🙏

  • @shajimon-q3u
    @shajimon-q3u 2 роки тому +2

    ഇതിൽ ഒന്നും ജോർജ് ജോസഫ് സാറിനെ കുറിച്ചു ഒന്നും പറയുന്നില്ലല്ലോ.. പുള്ളി തള്ളിയത് ആണോ

  • @mfkorgorg2697
    @mfkorgorg2697 2 роки тому +1

    Achaya prithviraj padamirakki. achayante consent undo athinu?

  • @joicegeorge1490
    @joicegeorge1490 2 роки тому

    Ho vallathoru manushyan

  • @lijobalan7047
    @lijobalan7047 2 роки тому

    നാല് മാലയും മുങ്ങി എടുത്തു
    ഉള്ളിൽ ലാവയുള്ള മച്ചാൻ

  • @tinsontabraham1993
    @tinsontabraham1993 3 роки тому +1

    achaya EE ERANDANU PARENAA ORU Migrate chayunne pakshiyaa athinaa vedi vechunu parengaa codathikku oru confesion enaa nilayilu case edukkum pinna athu courtile prove chayAn pattillaa bcse thakalkku ethu nishedhikkam evidance ellaa pandu thokkum pidichu erandayum pidichu nikkunne photo vellome unde pedum 1972
    wild act secn 1234, prakaram 3 year and 25000 rps paniyam oru police karan vicharichaa pinnaa achayan pidichante thuvalu polum kittathodu courtilu case thallipokkum but onu menakeduthan ethu mathiiii

  • @hassanpa1433
    @hassanpa1433 2 роки тому +2

    iG ആകാൻ നിന്ന ആളുടെബാക്കി കാര്യം എന്തായി

  • @skraajan1811
    @skraajan1811 3 роки тому +3

    Super

    • @mahadevanmg9089
      @mahadevanmg9089 3 роки тому

      അച്ചായാനും കുടുബത്തിനും നന്മകൾ നേരുന്നു

  • @samuelpallichanethu
    @samuelpallichanethu 3 роки тому +4

    Achayan puli thane...

  • @abishcpolackal1320
    @abishcpolackal1320 3 роки тому +5

    Kaduva kaduva

  • @SANDEEPSAJEEVAN
    @SANDEEPSAJEEVAN 3 роки тому +5

    ഔസേപ്പ് അമ്പൂക്കൻ ആള് നല്ല ഉടായിപ്പ് ആണ്

    • @mathewchacko2529
      @mathewchacko2529 3 роки тому +1

      Yavan athilum valiyaaaa udayippaaaaa

    • @Eldhostmarys
      @Eldhostmarys 2 роки тому

      Nee eths

    • @bold7351
      @bold7351 2 роки тому +1

      @@mathewchacko2529 സുടാപി എത്തി

  • @manhuman5893
    @manhuman5893 2 роки тому +1

    തീ തീ