കടുവയുടെ രണ്ട് ഭാഗങ്ങള്‍ കൂടി വരാനുണ്ട് || Star Jam With Shaji Kailas and Jinu V. Abraham

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 252

  • @rakeshbabu3964
    @rakeshbabu3964 2 роки тому +228

    ഷാജി കൈലാസ് എന്തൊരു പോസിറ്റീവ് മനുഷ്യനാണ് !!ഇത്രയും സീനിയർ ഡയറക്ടർ ആണെന്ന ഒരു ഭാവവും ഇല്ല 💕💕

    • @mathewsalu
      @mathewsalu 2 роки тому +14

      ചോറുണ്ണാൻ ഇരുന്നപ്പോൾ എനിക്ക് കറി വരെ വിളമ്പി തന്നതാണ് ഷാജി ചേട്ടൻ☺️very friendly

    • @ajithkg8476
      @ajithkg8476 2 роки тому +2

      hu

    • @sharafuckscks1837
      @sharafuckscks1837 2 роки тому +3

      സത്യം

    • @anooprenganr7576
      @anooprenganr7576 2 роки тому +5

      അദ്ദേഹത്തിന്റെ കീഴിൽ കാപ്പ എന്ന സിനിമയിൽ Asst Director ആയി ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി.....He is a very good human being and a very supportive person.....🥰🥰🥰🥰🥰🥰🥰🥰🥰

    • @sajithbhakthan5665
      @sajithbhakthan5665 Місяць тому

      Yes Big Salute Sir 🙏👍❤️Role Model Director Charector in Film Industry

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +113

    ജോഷി sir വരവ് അറിയിച്ചു... ഷാജി കൈലാസ് 🔥🔥🔥 വരവ് അറിയിച്ചു ❤❤🔥❤.. ഇനി ആക്ഷൻ മാസ്സ് ന്റെ പല പല വേർഷൻ ചെയ്തു legendary directors industry യിൽ വേണം

  • @alenmathews
    @alenmathews 2 роки тому +11

    43:32 ഐ.വി ശശിക്ക് ശേഷം ഒരുപക്ഷേ തീയേറ്റർ പൂരപ്പറമ്പായി മാറുന്ന കാഴ്ച കണ്ടിരുന്നത് ജോഷി, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങൾക്ക് ആയിരിക്കണം.....
    മലയാള സിനിമ വ്യവസായം ഏറ്റവും അധികം പണക്കിലുക്കം അറിഞ്ഞത് ഇവരുടെ സിനിമകളിലൂടെ ആയിരുന്നു ഒരു കാലത്ത്.....
    കടുവ സിനിമയിലെ ആദ്യ ഫൈറ്റ് രംഗം കണ്ടപ്പോൾ തന്നെ എനിക്ക് ഷാജി കൈലാസിൻ്റെ പഴയ signature ഷോട്ടുകൾ ആണ് ഓർമ വന്നത് , വല്ലാത്ത സന്തോഷവും ആവേശവും തോന്നി സാറിൻ്റെ ഈ തിരിച്ച് വരവ് ഇങ്ങനെ വിജയകരമായി തീയേറ്റർ ആഘോഷിക്കപ്പെടുമ്പോൾ 😊😊🔥🔥

  • @gameingVORTEX
    @gameingVORTEX 2 роки тому +50

    ഇദ്ദേഹത്തിൻ്റെ കമ്മീഷണർ,മാഫിയ,കിംഗ്,നരസിംഹം ഒക്കെ കണ്ട് ഇഷ്ട്ടം തോന്നിയതാണ്...തിരിച്ചു വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,കടുവയിലൂടെ വമ്പൻ വരവ് തന്നെ നടത്തി❤️.

  • @noormuhammed4732
    @noormuhammed4732 2 роки тому +45

    16:19
    ചിന്താമണി കൊലകേസ്‌...മലയാളത്തിലെ ഏറ്റവും Under rated സിനിമകളിൽ ഒന്ന്.. 👍

    • @bennytintu5534
      @bennytintu5534 2 роки тому +3

      🙄.. അത് സൂപ്പർ ഹിറ്റ്‌ ആണല്ലോ.
      മറ്റു ഭാഷകളിൽ റീമേക്കും ഉണ്ട്

    • @ashikks1974
      @ashikks1974 2 роки тому +4

      Shaji kaliasinte under rated movie" The truth "ann bakki ella moviyum aghosikumbollum ithine kurich arum parayunila

    • @Human558
      @Human558 2 роки тому

      Alone

  • @darklife1988
    @darklife1988 2 роки тому +10

    കടുവ കുന്നേല്‍ കോരിത് മാപ്പിള എന്ന ഫിലിം എടുത്താൽ തകര്‍ക്കും..അച്ചായന്‍ വേഷം ഇതിലും ഭംഗി ആയി ചെയ്യാൻ mammokka തന്നെ
    ഭീഷ്മ വന്നത് പോലെ ഒന്നൊന്നര വരവ് തന്നെ ആയിരിക്കും 💥💥💥

  • @gokulkr1716
    @gokulkr1716 2 роки тому +94

    കടുവ 💥
    ഒരു ഷാജി കൈലാസ് നാടൻ അടി പടം 🔥
    Prithvi Swag 🥵🔥
    Theater Experience 👌

  • @shafikulangara5539
    @shafikulangara5539 2 роки тому +30

    മറന്നതാണോ മനപ്പൂർവ്വം വിട്ട്‌ പോയതാണോ എന്നറിയില്ല ... അസുരവംശം ...
    90s kids മറക്കാത്ത കഥാപാത്രങ്ങൾ ..
    പാളയം മുരുകൻ... കട്ടക്ക്‌ കൂടെ നിൽക്കുന്ന ദോസ്ത്‌ ❤️❤️❤️ ജയമോഹൻ ഐ പി എസ്‌ ....
    മേയർ സ്വാമി...

    • @abhijithnair7864
      @abhijithnair7864 2 роки тому +1

      Manoj k jayan siddique poli

    • @skmass2808
      @skmass2808 2 роки тому +1

      ദോസ്ത് വിശ്വൻ മറക്കാൻ സാധിക്കാത്ത ഓർമ യാണ്..

    • @abuameen143
      @abuameen143 2 роки тому +1

      👍

  • @jobinjose9020
    @jobinjose9020 2 роки тому +34

    TAMIL :SHANKAR
    TELUGU :RAJAMOULI
    KANNADA :PRASHANTH NEEL
    MALAYALAM :SHAJI KAILAS

    • @nigiyu
      @nigiyu 2 роки тому +1

      🙏🙏🙏

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 роки тому +1

      Ok daaa

    • @rahulnair6397
      @rahulnair6397 2 роки тому +1

      Joshi..🙄

    • @nigiyu
      @nigiyu 2 роки тому +1

      I say in malayalam
      Jeethu Joseph.
      Iranghiya padangalil 90% success, done all genre movies
      Rise malayalam movies to Pan India level through Drishyam

    • @magic_crown1554
      @magic_crown1554 2 роки тому

      @@nigiyu Mass movie ellallo

  • @aambadeebaloo8925
    @aambadeebaloo8925 2 роки тому +5

    ചില ഷോട്ടുകളിൽ ലാലിന്റെ കൈയിലും കാലിലും ഒക്കെ ശ്രദ്ധിച്ചു.. ചില മനറിസംസ് ഒപ്പിയെടുക്കാറുണ്ട് എന്നു ഷാജി. പക്ഷെ ഒരു തമാശ.. കടുവയിലും അതുപോലെ നായകന്റെ കൈയിലും കാലിലും ക്യാമറ സൂം ചെയ്തു. പക്ഷെ ഒന്നും കിട്ടിയില്ല എന്നത് ഒരു ന്യൂനതയായി.. ഈ പടം കണ്ടപ്പോൾ എപ്പോളും എല്ലാ ഷോട്ടിലും മനസിൽ വന്ന ചോദ്യം ഇത് ലാൽ ചെയ്തിരുന്നേൽ എന്താകുമായിരുന്നു.. എന്നും അതുണ്ടാക്കാവുന്ന ഒരു mas സ്വപ്നം കാണുകയും ആയിരുന്നു സത്യം പറഞ്ഞാൽ 🌹😂

  • @deekship
    @deekship 2 роки тому +21

    What an energetic mind...Shaji Kailas🔥🔥

  • @ratheeshkukkanam6102
    @ratheeshkukkanam6102 2 роки тому +10

    ശബ്ദഗാംഭീര്യം ഒരുരക്ഷയും ഇല്ല 🔥🔥🔥

  • @sujinks1
    @sujinks1 2 роки тому +17

    Direction : Shaji kailaas
    Pandu ee oru peru mathram mathi padam kaaaan theatre ill aalu koodaaan🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @moviecapital2344
    @moviecapital2344 2 роки тому +65

    Commissioner theme🔥നരസിംഹം theme🔥🔥

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +24

    ഷാജി sir ന്റെ പഴയ സിനിമ വിശേഷങ്ങൾ ❤❤😄🥰🥰

  • @Im_Sharan
    @Im_Sharan 2 роки тому +36

    90's Kids Director ❤️❤️❤️❤️❤️

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +118

    *ഷാജി കൈലാസ് എന്നു കേൾക്കുമ്പോ മനസിലേക്ക് ആദ്യം ഓടി വരുന്നത് മോഹൻലാൽ തന്നെ 💥കാരണം ഷാജി കൈലാസ് ന്റെ ഏറ്റവും വലിയ വിജയം മോഹൻലാലിനെ വെച്ചായിരുന്നു 💥🔥ഇന്ന് ഷാജി കൈലാസ് ഒരു മാസ്സ് സിനിമ ചെയ്യുമ്പോ കമ്പയർ വരുന്നത് മോഹൻലാലുമായി ആണ് ഉദാഹരണം കടുവ യിലെ പ്രിത്വി യെ പലരും മാസ്സ് ൽ കമ്പയർ ചെയുന്നത് ലാലേട്ടനുമായണ്. സുരേഷ് ഗോപി ഷാജി അണ്ണൻ മാസ്സ് സിനിമകൾ und 🔥പക്ഷെ മനസിൽ തങ്ങി നിൽക്കുന്ന ഒരു ബ്രെഹ്മാണ്ട വിജയം. എല്ലാവർക്കും നരസിംഹം ആയിരുന്നു 🔥ih നരസിംഹം 🔥ആറാം തമ്പുരാൻ 🔥*

    • @aslahproductions1386
      @aslahproductions1386 2 роки тому +21

      അല്ല SG❤️🔥

    • @arjunkg4835
      @arjunkg4835 2 роки тому +1

      True

    • @midhunsanthosh9582
      @midhunsanthosh9582 2 роки тому +8

      SG❤

    • @JK-wd9mb
      @JK-wd9mb 2 роки тому +10

      shaji kailas enu pryumbo ethoralkum orma varunth SG thne anu...and his carrer best is commisioner..🤩🤩🤩..
      Priyadrshn enu paryumbozanu mohnlal enu orma varunth

    • @KkMunawar
      @KkMunawar 2 роки тому +4

      Nadannu varunnad. Gopi annan an

  • @_Greens_
    @_Greens_ 2 роки тому +10

    So happy to see Shajiyettan❤️ enthoru positivity! Adhehathe oke kityal kure karyangal ariyaanundu, pandathe adhehathinte padangale kurichu oke ariyaan undu..

  • @_Greens_
    @_Greens_ 2 роки тому +18

    Nice Interview Raghav! You asked all relevant questions which our generation wanna know👌

  • @rozario3728
    @rozario3728 Місяць тому +2

    കുറച്ചു കാലം പ്രേക്ഷകർ കണ്ട് കോരിതരിച്ചിരുന്ന ⚡സിനിമയുടെ അണിയറയിൽ നടന്ന വിശേഷം പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്നപോലെ anchor തന്റെ ചോദ്യങ്ങൾ മനോഹരം ആക്കുന്നു ❤💯

  • @ABINSIBY90
    @ABINSIBY90 Рік тому +2

    ജിനു വി എബ്രഹാം പറഞ്ഞത് ശരിയാണ്. മാസ്റ്റേഴ്സ് ഒരു underrated movie ആണ്. മാസ്റ്റേഴ്സിന്റെ തിരക്കഥ ഗംഭീരമായിരുന്നു. അർഹിച്ച വിജയം ലഭിക്കാതെ പോയ സിനിമ

  • @shayneroy8825
    @shayneroy8825 2 роки тому +3

    Hats off to the interviewer - you have not only asked questions related to kaduva, you have asked shaji kailas old movies ..super

  • @mymoviechoices
    @mymoviechoices 2 роки тому +10

    Shaji Kailas -suresh gopi combo my favorite

  • @AnuAyyappanVlogs
    @AnuAyyappanVlogs 2 роки тому +18

    പണ്ടത്തെ മലയാള സിനിമയിലെ നിലവിലുള്ള ടെക്നിക്കൽ റൂളിംഗ് മെത്തേർഡ് break ചെയ്ത ആദ്യ സംവിധായകൻ... "A shaji kailas Ruling" 🔥🔥🔥

  • @vishnupkl273
    @vishnupkl273 2 роки тому +15

    ഷാജികൈലാസ്സ് സൂപ്പർ.....

  • @diljithtjenu3029
    @diljithtjenu3029 2 роки тому +6

    നല്ല interview ഇഷ്ട്ടായി ❤️

  • @aslahproductions1386
    @aslahproductions1386 2 роки тому +14

    ലൈ : രാജുവേട്ടൻ ഞാൻ ചെയ്യും നിനക്ക് വേണമെങ്കിൽ ചേരാം 😁🔥

  • @Im_Sharan
    @Im_Sharan 2 роки тому +15

    21:43 onwards : amboo ethoke ann mone cinema. Pulimurugan onnummllaa.. " Narasimham" entha movie ..!!! powerfull lalettan 🔥❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @Dravidian-Secularism
    @Dravidian-Secularism 2 роки тому +38

    മലയാളത്തിൽ ഇന്നും മാസ്സ് പടങ്ങൾ തൂക്കിയാൽ ഇദ്ദേഹത്തെ വെട്ടാൻ ഒരുത്തനും ഇല്ല , കമ്മീഷണർ ,ആറാം തമ്പുരാൻ , നര സിംഹം , etc

  • @maxinproytb
    @maxinproytb 2 роки тому +8

    ഇങ്ങനെയെങ്കിൽ ഉം shaji kailas പsങ്ങളുടെ backstory kelkan പറ്റിയല്ലോ😌 rj ningal pwoliyaanu

  • @Pundachi-02
    @Pundachi-02 Місяць тому +1

    Shaji kailas en kettal orma narasimham🔥

  • @abuameen143
    @abuameen143 2 роки тому +2

    The King 👑 ഒരു രക്ഷയുമില്ല 🔥🔥🔥

  • @maxinproytb
    @maxinproytb 2 роки тому +30

    Club fm nte audio quality 😍 ku seperate fan base und

    • @clubfmkerala
      @clubfmkerala  2 роки тому +14

      audio aanu sire njangalde main 😉😁

    • @aneesebrahim4894
      @aneesebrahim4894 2 роки тому

      @@clubfmkerala പിന്നല്ല.. ഓഡിയോ വഴി വീഡിയോയിലേക്ക് 😅 ഇപ്പോ വീഡിയോകൾക്ക് വല്ലാത്ത ഫാൻസ്‌ ആയിവരുന്നു 🙏

  • @shanthala2342
    @shanthala2342 2 роки тому +10

    എനിക്കിഷ്ടം ഷാജികൈലാസ് സുരേഷ് ഗോപി സർ ആണ് 👌

  • @moviecapital2344
    @moviecapital2344 2 роки тому +15

    ലാലേട്ടൻ🔥മമ്മൂക്ക🔥സുരേഷ് ഗോപി🔥

  • @FRM477
    @FRM477 2 роки тому +12

    ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ 👍

  • @creator7235
    @creator7235 2 роки тому +9

    കാത്തിരുന്ന ഒരു interview🔥🔥

  • @NNHU-m4t
    @NNHU-m4t 2 роки тому +18

    Padam Pwolichu🔥🔥🔥🔥🔥

  • @peakyrulesss2693
    @peakyrulesss2693 2 роки тому +7

    Shaji Eettan pwoli manushin aaane 🥰🔥

  • @Im_Sharan
    @Im_Sharan 2 роки тому +10

    12:18 pwolikum ❤️🔥🔥🔥🔥🔥

  • @reshirose4751
    @reshirose4751 2 роки тому +4

    സീമ ചേച്ചി അഭിനയിക്കുമ്പോൾ ചേച്ചി യുടെ സൗണ്ട് തന്നെ ആണ് നല്ലത്....

  • @rafsalbatisha6045
    @rafsalbatisha6045 2 роки тому +4

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത മൂവിക്കായി കാത്തിരിക്കുന്നു സൂപ്പർ ഇൻറർവ്യൂ ഷാജി കൈലാസ് പൊളി

  • @shankollam2150
    @shankollam2150 2 роки тому +6

    ഷാജി കൈലാസിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മാസ്സ് സിനിമകൾ അല്ല അത് ഡോക്ടർ പശുപതിയാണ് 🔥🔥🔥🔥🔥

  • @nandurohit0076
    @nandurohit0076 Місяць тому +1

    മാഫിയ
    തലസ്ഥാനം
    ഏകലവ്യൻ
    കമ്മീഷണർ
    FIR
    ദി കിങ്
    ദി ട്രൂത്ത്
    രുദ്രാക്ഷം
    ആറാം തമ്പുരാൻ
    നരസിംഹം
    വല്ല്യേട്ടൻ
    നാട്ടുരാജാവ്
    ദി ടൈഗർ
    ദി ഡോൺ
    ചിന്താമണി കൊലക്കേസ്
    കടുവ
    This man won the hearts of every 90's kids❤️❤️
    ഷാജി കൈലാസ്❤️😍

  • @ajaykrishnakumar3844
    @ajaykrishnakumar3844 2 роки тому +14

    ഏകലവ്യൻ
    കമ്മീഷണർ
    ദി കിങ്
    ആറാം തമ്പുരാൻ
    നരസിംഹം
    വല്യേട്ടൻ
    നാട്ടുരാജാവ്
    ദി ടൈഗർ
    ചിന്താമണി കൊലക്കേസ്
    ദി ഡോൺ
    ബാബാകല്യാണി
    അലിബായ്
    ദ്രോണാ
    ദി കിങ് and കമ്മീഷണർ
    കടുവ
    ഷാജി കൈലാസ് 🔥

    • @peakyrulesss2693
      @peakyrulesss2693 2 роки тому +1

      Dr pashupathi 😁

    • @sanusanoob936
      @sanusanoob936 2 роки тому +1

      The truth

    • @unsr7015
      @unsr7015 Місяць тому

      FIR
      Mafia
      Thalasthanam
      Sthalathey pradhana Payans
      Rudraksham
      Asura vamsham
      Mahatma the great
      August 15
      Red chillies

  • @Im_Sharan
    @Im_Sharan 2 роки тому +7

    9:58 wow ❤️❤️ commissioner 🔥🔥🔥🔥

  • @binoyjoseph6317
    @binoyjoseph6317 2 роки тому +1

    Eniki ariyanum nu vicharicha karyam oke kittu, enjoyed thnks for the interviewer

  • @uhtijmai
    @uhtijmai 2 роки тому +30

    ഒരു ഭാഗം തന്നെ ധാരാളം 😲 ഇമ്മാതിരി സ്ക്രിപ്റ്റ് ഒക്കെ എഴുതി കേസ് ഉണ്ടാക്കിയ ജിനു അണ്ണന് 👏🏻👏🏻

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 2 роки тому

    Shaji eatta. 90 jallikeak. Tirichupoonnu Malayalam movie..... enna feel.... aayirunnu kaduva kandapppole

  • @rjdreamscreation9866
    @rjdreamscreation9866 2 роки тому +4

    90's ACTION KING🦁 DIRECTOR 🔥

  • @midhunmohan1973
    @midhunmohan1973 2 роки тому +3

    ഷാജി ഏട്ടൻ ഫുൾ എനർജി 🔥❤❤

  • @Jai_Hanuman36
    @Jai_Hanuman36 2 роки тому +1

    Superb interview 90s mass maker shaji kailas is back💥💥

  • @indianmusicaljourney7697
    @indianmusicaljourney7697 2 роки тому +1

    കടുവ മാസ് ആണ്.. Super

  • @aneeshc.p2861
    @aneeshc.p2861 2 роки тому +2

    super movie. thanks a lot Shaji sir. super

  • @vishnubabu9035
    @vishnubabu9035 2 роки тому +3

    ഇയാൾ ഇത്ര സിമ്പിൾ ആയിരുന്നോ 😊

  • @mammedpadikkal1856
    @mammedpadikkal1856 Рік тому

    നിഷ്കളങ്കമായ സംസാരം ചിരി ഒരു പാട് ഇഷ്ടം 💚💚💚💚💚

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT 2 роки тому +6

    നല്ല പൗരുഷമുള്ള characters കാണണമെങ്കിൽ ഇങ്ങേരുടെ പടങ്ങൾ കാണണം.... ♥️🔥

  • @sourav___raj
    @sourav___raj 2 роки тому +1

    Pazhe kadhakal kelkan nalla rasamund

  • @jithink9994
    @jithink9994 2 роки тому +1

    Jagadeesh sirnte student Annu Shaji Sir👐👐👐👐👐👐👐👐👐

  • @moviecapital2344
    @moviecapital2344 2 роки тому +8

    ഹരിമുരളീരവം❤️

    • @abeemathewmahew7744
      @abeemathewmahew7744 2 роки тому

      പ്രൗഡ സംഗീതം ...രവിന്ദ്രൻ മാസ്റ്റർ

  • @sujithns3536
    @sujithns3536 2 роки тому +6

    കടുവക്കുന്നേൽ കൊരുത് മാപ്പിള മെഗാസ്റ്റാർ മമ്മൂക്ക കടുവ മൂവിയിൽ ഫോട്ടോ പ്രേസേന്സ് ഉണ്ട്

  • @sunilrayaroth7181
    @sunilrayaroth7181 2 роки тому +6

    Suresh Gopi നായകൻ ആയിരുന്നു എങ്കിൽ കിടു ആയേനെ. പ്രായം ഒക്കെ പ്രശ്നം ആണ്.പ്രത്യേകിച്ച് ഒരു real storyute അടിസ്ഥാനത്തിൽ ഉള്ള സിനിമ .ഒറിജിനൽ കുരുവാചൻ യൂട്യൂബിൽ കിടന്നു മറിഞ്ഞ് കഴിഞ്ഞ്.അതാണ് രാജു ഫെയിൽ ആയതു.

  • @movieviews4359
    @movieviews4359 2 роки тому +8

    Mass padam 💥

  • @chrisfrank1414
    @chrisfrank1414 2 роки тому +2

    ayalde samsaram ketta ariya ishta fight scen ethanen choichapo aaduthoma ishtapetta last movie lucifer ✨️ its conform kaduvakunnel korath mapila aranen mohanlal😍😍😍

  • @praveenabraham3148
    @praveenabraham3148 2 роки тому +13

    -ഉദയകൃഷ്ണ യുടെ സ്ക്രിപ്റ്റിൽ ഒരു സിനിമ ഷാജിയേട്ടൻ ചെയ്യണം 🙏🙏

  • @sanjub5414
    @sanjub5414 2 роки тому +5

    Mohan lal-- priyadarshan
    Mamooty-joshy
    Sureshgopi-shajikailas

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 роки тому

      Mammutty kk angane oru director illann venenki paraya
      Pulli ellarkkum ore pole avasaram kodukkum

  • @hardybravo6258
    @hardybravo6258 2 роки тому +5

    Super engaging interview... Anchor 👌

  • @Allen_Shammi
    @Allen_Shammi 2 роки тому +10

    12:18 Kaduva 2 ❤️

  • @VKremixstudio
    @VKremixstudio 2 роки тому +1

    Shaji annan🔥⚡️

  • @ramdascm534
    @ramdascm534 Рік тому +1

    Skip chyth shaji കൈലാസ് nte കമന്റ്‌ മാത്രം കേട്ടവർ undo

  • @Picnictime0000
    @Picnictime0000 Рік тому +1

    11:00 sun TV news reference 🔥🔥

  • @Adhil_official001
    @Adhil_official001 2 роки тому +1

    Commisioner💥🔥🔥🔥

  • @ramzanbakthiyar1481
    @ramzanbakthiyar1481 2 роки тому +2

    Shaji kailas sir👏🔥

  • @kukumole6447
    @kukumole6447 2 роки тому

    നല്ല സൗണ്ട്..

  • @Siddharthm04
    @Siddharthm04 2 роки тому +10

    Shaji kailasnde atreem fan base ulla director vere illa..... shajiyettan fans

  • @vivekvishwi
    @vivekvishwi 2 роки тому

    Super super interview!!!

  • @trippymachan
    @trippymachan 2 роки тому +2

    Kidu padam

  • @yadhukrishba
    @yadhukrishba 2 роки тому +1

    Excellent interview

  • @ABINSIBY90
    @ABINSIBY90 Рік тому

    ഷാജി കൈലാസിന്റെ എളിമയാണ് ഈ ഇന്റർവ്യൂവിന്റെ ഹൈലൈറ്റു.

  • @moviecapital2344
    @moviecapital2344 2 роки тому +4

    രഞ്ജി പണിക്കർ🔥

  • @vyshnat9180
    @vyshnat9180 2 роки тому +1

    Narasimhan🤞😘😘

  • @vibe1776
    @vibe1776 2 роки тому +10

    Script Rajesh jayaramane vittu.....padam super hit😀

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +47

    കടുവ sequel ഉം prequel ഉം എടുക്കുന്നതൊക്കെ നല്ലതാണ് പക്ഷെ നല്ല screenplay ഉണ്ടെങ്കിൽ മാത്രം ആ സിനിമകൾ ചെയ്യുക. കടുവ ഒരു മോശം സിനിമയല്ല എന്നാൽ അതിഗംഭീരമെന്നും പറയാനില്ല. Personally സിനിമ എനിക്കിഷ്ടമായി. തീർത്തും ദുർബലമായ ഒരു തിരക്കഥയിൽ ഷാജി കൈലാസും ജെയ്ക്‌സ് ബിജോയിയും നല്ലപോലെ പണിയെടുത്തതുകൊണ്ട് മാത്രം ഒരു വൻ ദുരന്തമാകാമായിരുന്ന സിനിമയെ രക്ഷിച്ചെടുക്കാൻ സാധിച്ചു. So ഇനിയുള്ള പടങ്ങൾ ചെയ്യുമ്പോൾ തിരക്കഥയ്ക്ക് പ്രാധാന്യം കൊടുക്കണം ഇല്ലെങ്കിൽ ഇപ്പോൾ കൈയ്യടിക്കുന്ന പ്രേക്ഷകർ തന്നെ നാളെ കല്ലെറിയും 💯
    ഷാജി കൈലാസിന്റെ voice കിടു🔥👌ഇടയ്ക്കെങ്കിലും അദ്ദേഹം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയി കൂടി പ്രവർത്തിക്കുന്നതും നല്ലതായിരിക്കും. Anyway comeback പൊളിച്ചു👏

  • @moviecapital2344
    @moviecapital2344 2 роки тому +4

    Spadikam🔥

  • @moviecapital2344
    @moviecapital2344 2 роки тому +2

    കടുവ 1&2

  • @akshayraj3546
    @akshayraj3546 Місяць тому

    വല്യേട്ടൻ സിനിമയിൽ ഇന്ദ്രചൂടന്റെ Intro ഉണ്ടായിരുന്നേൽ 😮‍💨🔥💥

  • @mohammedsidheeq4559
    @mohammedsidheeq4559 2 роки тому +1

    ദ്രോണ ഷാജി കൈലാസ എനിക്കിഷ്ടപ്പെട്ട മൂവി ആണ്

  • @KapishDakini
    @KapishDakini 2 роки тому

    Kidilam movie

  • @JK-wd9mb
    @JK-wd9mb 2 роки тому +2

    Achyn sland plus flame plus mass plus power...
    SG 🤩🤩🤩🤩🤩
    Lelam , vazunoor ....❤❤❤❤❤

  • @moviecapital2344
    @moviecapital2344 2 роки тому +2

    ഷാജി സാർ🔥

  • @gamerfinix8947
    @gamerfinix8947 2 роки тому +7

    Nalla paddam kadavare evida like adike💯

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 2 роки тому +1

    My favourite director

  • @jayanvly5705
    @jayanvly5705 2 роки тому +2

    കടുവ കിടു

  • @Im_Sharan
    @Im_Sharan 2 роки тому +2

    Narasimham ❤️🔥

  • @suneeshnt1090
    @suneeshnt1090 2 роки тому +2

    Kaduva ...Direction super.. ❤️
    But script is missing depth... 🙏

  • @chillwithpradeepsathyan3229
    @chillwithpradeepsathyan3229 2 роки тому

    2nd aduthe naatikkaruthe please

  • @jaganedappal5409
    @jaganedappal5409 2 роки тому +2

    രണ്ടോ നാലോ വന്നോട്ടെ...

  • @Civilised.Monkey
    @Civilised.Monkey Рік тому

    35:35 Los Del Rio - Macarena (Bayside Boys Remix)

  • @prejistyle
    @prejistyle 2 роки тому +3

    ഷാജി ചേട്ടൻ പറഞ്ഞ ആ ഹോളിവുഡ് ഡയറക്ടർ and movie ഏതാണെന്നു പറയാമോ 🤔👍

  • @moviecapital2344
    @moviecapital2344 2 роки тому +6

    ലാലേട്ടന്റെ കൂടെ മാസ്സ് പടം വെയ്റ്റിംഗ്