LIVE/ഇന്ന് ദുൽഹിജ്ജയിലെ അവസാന ദിനം ചൊല്ലേണ്ട ദിക്റുകളും സൂറത്തുകളും അദ്കാറു സ്വബാഹും-BADROLY-936

Поділитися
Вставка
  • Опубліковано 5 лип 2024
  • ഇന്ന് ദുൽഹിജ്ജ -30 ചൊല്ലേണ്ട ദിക്റുകളും ഓതേണ്ട സൂറത്തുകളും ആയത്തുകളും
    ദുൽഹിജ്ജ മാസത്തിലെ പ്രത്യേക വിർദുകൾ
    പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 936
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp.com/JNRv6arCfLx...
    contact us for more details & sponsership
    9539471844
    thanks for watching
  • Розваги

КОМЕНТАРІ • 11

  • @basheerpk3290
    @basheerpk3290 6 днів тому +2

    അൽഹംദുലില്ലാഹ്, ബദ്രീങ്ങളെ തിരുന്നോട്ടമുള്ള, മജിലിസ്സാക്കി തീരട്ടെ 🎉🎉🎉🎉🎉🎉🎉🎉

  • @BadharoliMaslij
    @BadharoliMaslij 6 днів тому +2

    ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ😢😢😢😢😢🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕌

  • @ajsalaju5647
    @ajsalaju5647 6 днів тому +2

    ചൊല്ലിയതും പറഞ്ഞതും കേട്ടതും എല്ലാം സ്വീകരിക്കട്ടേ 🤲 നാളെ മഹ്ഷറയിൽ വെച്ച് നമുക്ക് അനുകൂലമായി സാക്ഷി പറയുന്ന അമലാക്കണേ റബ്ബേ...🤲 أمين أمين يا رب العالمين 🤲🤲🤲❤

  • @BadharoliMaslij
    @BadharoliMaslij 6 днів тому +3

    നമ്മുടെ നബിയുടെ പേരിൽ ദിക്റുകളും സലാത്തും ചെല്ലുന്ന ഈ മജ്‌ലീസിന്റെ വിജയം നമ്മൾ ഓരോരുത്തരുടെയും വിജയം തന്നെയാണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയ്ക്ക് ഇഷ്ടപ്പെട്ട ഉമ്മത്തീങ്ങളെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണം പടച്ചവനെ റബ്ബേ ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും കുടുംബത്തുള്ളവർക്കും സ്വന്തക്കാർക്കും ബന്ധുക്കാർക്കും എല്ലാവർക്കും നല്ല ആരോഗ്യവലവും ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ അല്ലാഹുവേ വീണ്ടും വീണ്ടും ദുആ ചെയ്യുകയാണ് അല്ലാഹുവേ എല്ലാ ആബത്തുകളിൽ നിന്നും എല്ലാ അ ബകടങ്ങളിൽ നിന്നും എല്ലാ അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണേ റബ്ബേ ഈ മജ്‌ലിസിൽ ദിക്റുകൾ ചെല്ലുന്ന ഉമ്മമാരും സഹോദരങ്ങളും ജോലി സമയത്ത് ചെല്ലുന്നവർ ആയിരിക്കും ഞാൻ അറിഞ്ഞിട്ടുള്ളത് ഇരട്ടി കൂലികൾ ആണെന്ന് അല്ലാഹുവേ ഞങ്ങളെ സ്വീകരിക്കണേ ഞങ്ങൾ ആരെയും നിരാശപ്പെടുത്തല്ലേ റബ്ബേ എന്നും തുണയായി കാണുന്നേ റബ്ബേ ഇനിയുള്ള വർഷം ഈ മജ്ലിസിൽ ദിക്കറുകൾ ചെല്ല് സന്തോഷകരമായ ജീവിതം മാത്രം നൽകണേ യാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭🕌🕌🕌🤲🤲🕋🕋🕋🕋

  • @ajsalaju5647
    @ajsalaju5647 6 днів тому +2

    الحمد الله ✨✨ ماشاء الله ✨✨😊

  • @dileepmanesseril8304
    @dileepmanesseril8304 5 днів тому +1

    ആമീൻ 🤲🤲🤲😭😭

  • @Sajitha-t5b
    @Sajitha-t5b 6 днів тому +2

    അൽഹംദുലില്ലാഹ് 🤲🤲

    • @basheerpk3290
      @basheerpk3290 6 днів тому +1

      അൽഹംദുലില്ലാഹ്,,,🎉ബദ്രീങ്ങളെ തിരുനോട്ടമുള്ള, മജിലിസ്സാക്കി മാറ്റട്ടെ 🤲🤲

  • @user-td4eq8mc2u
    @user-td4eq8mc2u 6 днів тому +2

    Okay sir 5:44AM7:30FM

  • @ajsalaju5647
    @ajsalaju5647 6 днів тому +1

    Masha allah 1.4k👍😊