Royal Enfield Bullet 350X Bs6 Malayalam Review || 2020 Bullet 350 X

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 301

  • @muhammedalthaf2466
    @muhammedalthaf2466 4 роки тому +61

    എനിക് 19 വയസ് . ബുള്ളറ്റ് അത്ര ഇഷ്ടമല്ലായിരുന്നു.. എന്നാൽ സാഹചര്യം കൊണ്ട് ഇവനെ എടുക്കേണ്ടിവന്നു.. എന്റെ ഇ മോഡൽ Bs4 ആണ്.. 46 അടുത്ത് മൈലേജ് കിട്ടുന്നുണ്ട്.. ഇപ്പോൾ 3000+ km.. കാര്യമാരാ രീതിയും ഒരു പണിയും അവൻ ഇതുവരെ തന്നട്ടില്ല ... എന്നാൽ ഇപ്പോൾ ഇവന്റെ റൈഡിങ് കംഫോര്ഡ് ഫീലിങ്ങും ഞൻ ഇഷ്ട്ടപെടുന്നു.. ❤️

    • @Motoprixs
      @Motoprixs  4 роки тому +1

      👍

    • @manuchettyar63
      @manuchettyar63 4 роки тому +1

      Royal enfild mikacha vandi eathaanu

    • @Motoprixs
      @Motoprixs  4 роки тому +2

      Manu Chettyar himalayan

    • @TheWolfOfempty
      @TheWolfOfempty 3 роки тому

      Bro Silencer maatan pattumo

    • @shanavashussain8961
      @shanavashussain8961 3 роки тому +3

      V3 എടുക്കാൻ പൈസ ഇല്ലാഞ്ഞിട്ട് ബുള്ളറ്റ് എടുത്ത എന്നെ എനിക്ക് ഓർമ വരുന്നു

  • @vaalsyayandev1061
    @vaalsyayandev1061 4 роки тому +107

    80/90 km സ്പീഡിലൊക്കെ വണ്ടി ഓടിക്കുന്നത് എന്തിനാണ് dear?....ജീവിതം മടുത്തോ? ഒരു 60/70 ഒക്കെ പോരെ?

    • @Motoprixs
      @Motoprixs  4 роки тому +8

      🥰👍🙏🏻

    • @lastride9159
      @lastride9159 4 роки тому +2

      i could not understand please translate. I have a concern if there is any vibration in the range of 70-80kmph

    • @vaalsyayandev1061
      @vaalsyayandev1061 4 роки тому +5

      @@lastride9159 I wrote my comment to the youtuber. I said that there is no need for ride bike in 80/90km speed..It is very dangerous speed range.60/70 km speed is very comfortable and safest range to ride.I hope you also agree with my statement...

    • @user-fz2zr9mk8p
      @user-fz2zr9mk8p 3 роки тому

      Moreover its not good for re engine.. mazha nanajal ninnu pona item aanu

    • @9446648986
      @9446648986 3 роки тому +1

      Over take chyyanel speed edukkan de

  • @shabinshadshabin1622
    @shabinshadshabin1622 4 роки тому +45

    മൈ ഡ്രീം 😍 RE Ishttam
    .

  • @hidashadhil9469
    @hidashadhil9469 3 роки тому +14

    Kikkar, അടിക്കുമ്പോൾ acceleration kodukkalle

  • @Kalki33355
    @Kalki33355 3 роки тому +13

    വർഷങ്ങളായിട്ട് ഫിലിം സ്റ്റാർസ് എൻട്രി സീനുകളിൽ പുരുഷ ത്തോടെ ഇവനെയും കൊണ്ട് കയറി വരുന്നതാണ് വർഷങ്ങളായിട്ട് കാണുന്നത് ചുരുക്കത്തിൽപ്പറഞ്ഞാൽ കാലമെത്ര കഴിഞ്ഞിട്ടും ഇവൻറെ പൗരത്വത്തിന് ഒരു കുറവും വന്നിട്ടില്ല ഇന്നും സിംഹം കാട്ടിലെ രാജാവായി നിലനിൽക്കുന്നു

  • @kannanp5519
    @kannanp5519 4 роки тому +5

    Dual channel abs standard വരുന്നുണ്ടോ bullet x, standard,ex ഇവ തമ്മിൽ എന്താ വ്യത്യാസം ടയർ സൈസിൽ വ്യത്യാസം ഉണ്ടോ

  • @rakeshshastri3111
    @rakeshshastri3111 4 роки тому +10

    Extraordinary video. Man you are covering so many aspects of driving through your driving not just speaking. Highly informative and useful. Keep it up bro..

  • @aslam8697
    @aslam8697 3 роки тому +11

    Classic okke oru vandiyaano

  • @Kannurvala
    @Kannurvala 3 роки тому +40

    ബുള്ളറ്റിന് ചേർന്നതല്ല 80 90 speed 50 60 ബുള്ളറ്റിനെ കൊണ്ടുപോകാവൂ

  • @sheinsahadevan5829
    @sheinsahadevan5829 3 роки тому +3

    Bro. Mattulla vandi odikkunna pole ith odikkalle. Orupadu acceleration push rod mechanism ulla engineil kodukanda karyam illa. 90 pokan anenkil minimum classic 350 enkilum vende mann. Ith vere level vandi. Anyway video was very detailed. Almost every aspects ningal cover cheythu thanks.

  • @debojyotypaul
    @debojyotypaul 4 роки тому +7

    Bro , going to hv my first bike. Do u recommend this? Want to own a RE.
    Love from kolkata♥️

    • @jaykrishnanvp7336
      @jaykrishnanvp7336 3 роки тому +1

      I would recomend std 350 ks.... I'm using one 2020 bs6 model..... It's worth the ride..... But if you are more keen on the riding experience I would suggest you to wait until the launch of beneli imperiale... Honda hness 350

  • @nflkku6465
    @nflkku6465 4 роки тому +29

    8:10 എന്തിനാണ് ബ്രോ 80-90 ഒക്കെ. ബുള്ളറ്റ് ഓടിക്കുമ്പോൾ ഒരു 50-65 ആ സ്പീഡിൽ ഒരു ഫീലിൽ ഇരുന്ന് ഓടിക്കണം❤️😍

  • @Vaishnav-tt8lj
    @Vaishnav-tt8lj 3 роки тому +12

    എന്റെ കുറെ കാലത്തെ ഡ്രീം ആർന്നു ന്തായാലും പൂവണിയൻ പോവുന്നു❤️

  • @bijupaul4282
    @bijupaul4282 3 роки тому +1

    ഞാനും എടുത്തു ബ്രോ 30000 ക്യാഷ് കൊടുത്തു 5വർഷം വാർന്റി എടുക്കണോ? തുരുമ്പ് etc... പ്ലീസ് റിപ്ലൈ

  • @anzil1197
    @anzil1197 3 роки тому +11

    അതിനെ വെറുതെ കഷ്ട്ടപ്പെടുതാ ത്താതെ ഇഷ്ടപ്പെട്ട് ആസ്വദിച്ച് ഒടിക്ക് ബ്രോ🙏

  • @borntoride6026
    @borntoride6026 3 роки тому +9

    കിക്കർ ആണ് ബുള്ളറ്റ്ന്റെ കിക്ക്...

  • @nisanthns1500
    @nisanthns1500 3 роки тому +4

    Std 350 ks nalla thump feel ond old electra 350ye pole ❤❤❤🥰🥰

  • @thejas9459
    @thejas9459 3 роки тому +4

    Bullet ആയാൽ vibration വേണം,kick start ഉം ആയിരിക്കണം ..!!
    Speed ഇഷ്ടപ്പെടുന്നവർ ഈ വണ്ടി എടുക്കരുത്..!!
    ഈ വണ്ടിയൊക്കെ ഓടികേണ്ട രീതിയിൽ ഓടികണം അപ്പോഴാണ് ഓടിക്കുന്ന ആൾക്ക് മനസ്സിനൊരു തൃപ്തി ഉണ്ടാകുക..!!

  • @sudhan152
    @sudhan152 11 місяців тому

    Bro did you have any kick start issues in the beginning untill 3500kms.

  • @princevijayan6258
    @princevijayan6258 4 роки тому +1

    Bullet 350 Ksx or Standard 350.എന്താണ് bro വ്യത്യാസം

  • @ggokul6601
    @ggokul6601 3 роки тому +2

    Clutch lever vallatha virayal aanu, engane reduce cheyam?

  • @mathewmm5238
    @mathewmm5238 3 роки тому +8

    I own this model. Looks are fantastic. Vibration is too much. Engine is too noisy. Control and braking is excellent.

    • @albinbinu5102
      @albinbinu5102 3 роки тому

      Does it have self start

    • @mathewmm5238
      @mathewmm5238 3 роки тому

      @@albinbinu5102 no.. self start comes in electra/classic.. but crank weight is less than this.

    • @albinbinu5102
      @albinbinu5102 3 роки тому

      @@mathewmm5238 ok bro

    • @sudhan152
      @sudhan152 11 місяців тому

      Bro any kick start issues in the beginning

  • @jasirp6603
    @jasirp6603 2 роки тому +2

    പൈസ ഇല്ലെകിലും എല്ലാ RE വിഡിയോസും കാണും 🏁 എന്നൊക്കിലും ഒരുന്നാൽ inshallah

  • @amjadroshan9665
    @amjadroshan9665 3 роки тому +1

    bro ee vandilyil petrol muzhuvanum kazhinjal
    pinne 100 and 50 rs okke petrol adichal nthenkilum problem indo??

    • @Motoprixs
      @Motoprixs  3 роки тому +1

      No bro fuel full kazhiyathe ubayoghikunatha nalath 50 rupak adichal start avum bro

  • @ajithaji6951
    @ajithaji6951 Рік тому

    Njan 1 year aayitt upayogikkunnu bro. Enik ishtapettuu... Bullet standard onix black🥰🥰

  • @mohdramshad932
    @mohdramshad932 4 роки тому +5

    Kicker is a art of a bullet . Ath addikkande oru reedhiyund

  • @nazarkaleekal2859
    @nazarkaleekal2859 3 роки тому +11

    ഈ വണ്ടിക്ക് സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്

  • @sulthanmuhammed9290
    @sulthanmuhammed9290 3 роки тому +1

    Pmna ആണോ bro വീട് എനിക്ക് എടുക്കാൻ താല്പര്യം ഉള്ള ഒരു model ആണ് ഇത് use ചെയ്യാൻ എങ്ങനെ ഉണ്ട് 40 മൈലേജ് കിട്ടുന്നുണ്ടോ fist ആണ് ഈ ചാനൽ കാണുന്നത്

    • @Motoprixs
      @Motoprixs  3 роки тому

      Bro pmna ann bro
      Vandi ok ann bro mileage 35-40 ullil kittum nala reethiyil odichal

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому

      @@Motoprixs ok ബ്രോ

    • @sulthanmuhammed9290
      @sulthanmuhammed9290 2 роки тому

      @@Motoprixs ഇന്നാണ് ബ്രോ ബുക്ക്‌ ചെയ്തത് 🤗same വണ്ടി

  • @travdine
    @travdine 4 роки тому +5

    കൊള്ളാം ബുള്ളറ്റ് എന്ന് പറഞ്ഞാൽ തന്നെ oru ഹരമാണ് 😍😍👍

  • @dundumonu
    @dundumonu 4 роки тому +3

    I am using this no vibration at all after first service , I don’t know what makes them vibrate before first service

    • @Motoprixs
      @Motoprixs  4 роки тому

      👍

    • @zulfiqar7967
      @zulfiqar7967 3 роки тому

      For me after 3rd service, there is a high vibration 😑

  • @sayanthsukumaran1576
    @sayanthsukumaran1576 4 роки тому +4

    Crash card kittiyo?

  • @shanidshanid1449
    @shanidshanid1449 3 роки тому +1

    Bro ippo engane und vandi poli anoo

  • @shibinjs5030
    @shibinjs5030 3 роки тому +2

    2021 on road price എത്ര

  • @shanavashussain8961
    @shanavashussain8961 3 роки тому +14

    സ്പീഡിൽ പോകുമ്പോൾ നല്ല വൈബ്രേഷൻ ഫീൽ ചെയ്യും

  • @shibumon2870
    @shibumon2870 4 роки тому +3

    പൊളിച്ചു 👍
    വീഡിയോ വേറെ ലെവൽ ആയിട്ടുണ്ട് ❤️

  • @ajeshp669
    @ajeshp669 4 роки тому +4

    റോയൽ എൻഫീൽഡ് വണ്ടി എടുക്കണം എന്നു അതിയായ ആഗ്രഹം ഉണ്ടെങ്കിൽ interceptor 650 / continental gt 650 എടുക്കുക. അതിനു കഴിയാത്തവർ ആ മോഹം ഉപേക്ഷിക്കുക.

  • @akhilvlogz9481
    @akhilvlogz9481 3 роки тому +1

    Bro ethite blue💙 colour available ahno ?

  • @mohandassdass
    @mohandassdass 4 роки тому +5

    Super...Mileage ethra kittum

  • @muhammadakhil2400
    @muhammadakhil2400 3 роки тому +3

    ഇനിയും അറിയാത്തവർക്കായി ബുള്ളറ്റ് എടുക്കുന്നത് സ്പീടിന് വേണ്ടിയല്ല റൈഡിങ്ങ് കമ്ഫർട്ട് ആണ് മെയ്ന് ഈ തിരക്കു പിടിച്ച റോഡിൽ നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനും വിലക്കൊടുക്കേണ്ടെ ഒരു50 60 ഒക്കെ ധാരാളം ബുള്ളറ്റ് ഒന്ന് എടുക്കണം സമയം വരട്ടെ

  • @batmanbatman3811
    @batmanbatman3811 4 роки тому +1

    Bro njan skinny aayt ulla aalann... Bullet bhayankara ishtann.. Bt ellarm vandi thangan patila paranju thalarthunu... Skinny aayavark control cheyyn budimutavumo.. Idh vare 150 cc mukalil vandi odichitila

    • @Motoprixs
      @Motoprixs  4 роки тому +3

      Bro athiyam just onnu test adichunokku ethu body language ullavanum odikkam odikanulla confidence undayamathi bro 👍

    • @anandhumuraleedhar3729
      @anandhumuraleedhar3729 4 роки тому +2

      Vandi kanumbozhum, athil keri irikumbozhum angane thonniyekam.. Paksheyenkil avn odi thudangiyal pne mattethu bike ride cheyunathinekalum control um balance um aahn.. Comfort il eduthu parayenda oru benefit athanu.. Ath test drive cheyyumbol thanne bro nu manasilavum..👍

    • @RjHaif
      @RjHaif 4 роки тому +2

      Chumma aalkkar thalarthunnath aan bro... Vandi nammude controlil aayal pinne pedikkenda aavshyame illa bro ❤️

  • @tomthomas3913
    @tomthomas3913 4 роки тому +3

    Njn same vandi authu 1 week ayy bro vandi adhyame 100 oke ketyal kozhapam undo

  • @vivekthayyil9534
    @vivekthayyil9534 3 роки тому +1

    Vandi enganundu bro edukkan ulla idea undu please comment 🙏

    • @Motoprixs
      @Motoprixs  3 роки тому +1

      Bro Royal Enfield ishappedunna oru fan anegil edukkam but segmentil ithinekall migachath vere orupad model und test adichu eduk bro

    • @vivekthayyil9534
      @vivekthayyil9534 3 роки тому +1

      MOTO PRIXS 🙏🥰

  • @nagu351
    @nagu351 4 роки тому +1

    ബ്രോ ഞാൻ ഈ മോഡലാണ് വാങ്ങിയത്, ഇതിൽ self start fit ചെയ്യാൻ പറ്റുമോ ബ്രോ, ?

    • @Motoprixs
      @Motoprixs  4 роки тому

      Bro no idea

    • @R4TECHMALAYALAM
      @R4TECHMALAYALAM 4 роки тому

      Illaaaa bro

    • @anandhumuraleedhar3729
      @anandhumuraleedhar3729 4 роки тому +1

      Perfectly yes.. Self start apply cheyan patum bro.. around 15,000 expenses vannekam.. But crank weight kurayan sadhyathayund.. Angane varumbol riding comfort kuranju poyekam. Moreover vibration koodukayum cheyum ennu maathram.

    • @nagu351
      @nagu351 4 роки тому

      @@anandhumuraleedhar3729 crank weight kurayathe thanne self cheyth kodukunna teams undennu parayind bro,evidanu oru pidiyum ilya

  • @adarshap7467
    @adarshap7467 3 роки тому

    Weight handilil feel cheyyumo bro.

  • @vivekthayyil9534
    @vivekthayyil9534 3 роки тому +1

    On road price ഈ മോഡലിന് എത്രയാണ് bhai ?പ്ലീസ് comment 🤗

  • @jayasinghp8838
    @jayasinghp8838 4 роки тому +1

    Standerd ill self start fix chaith tharunna arelum ariyamoo

  • @mohammedshahal.p6163
    @mohammedshahal.p6163 2 роки тому +1

    11:27 rev match aaano bro cheyyunnath down cheyyan

  • @GABRIELTHOMAS650
    @GABRIELTHOMAS650 2 роки тому

    Minimum ethra litter petrol keep cheyyanam?

  • @ananthumohanan8762
    @ananthumohanan8762 4 роки тому

    മഴയത്ത് ഓഫ് ആകും എന്നൊക്കെ പറയുന്നത് ശരിയാണോ ??? Future I'll enik eee standard rubles tyre aaakan pattuo

    • @aksharpm8627
      @aksharpm8627 3 роки тому

      ഈ വണ്ടി യുടെ electronical wire ഒക്കെ അല്പം exposed ആണ്, so വെള്ളം നനയ്ക്കുമ്പോൾ നന്നായി ശ്രെദ്ധിക്ക്യണം (വാട്ടർ സർവീസ് ചെയ്യുമ്പോൾ നല്ല കെയർ കൊടുക്കണം ) ട്യൂബിലെസ്സ് ടയർ ഷോറൂമിൽ നിന്ന് തന്നെ സെറ്റ് ചെയ്ത് തരും

  • @nikhilkannur9878
    @nikhilkannur9878 2 роки тому

    Bro ithinte back wheel maati valuth idan pattille

  • @noblejohnson2244
    @noblejohnson2244 Рік тому

    Vibration kuravanee 14 hr continue drive chythit und no problm

  • @ridingman2082
    @ridingman2082 3 роки тому +10

    പ്രതാപം പോയ പുലിയാണ് bullet. ഇതിപ്പോൾ ലേഡീസിന്റെയും ചള്ള് പിള്ളേരുടെയും വണ്ടിയായി അധപ്പാത്തിച്ചു പോയി. വെറുത്തുപോയി

    • @anzil1197
      @anzil1197 3 роки тому

      Angane onnumilla bullet ennum bullet thanna

    • @appusstdysworld3465
      @appusstdysworld3465 3 роки тому +1

      Allathe ninakum ninte appanum mathrom odicha mathiya girlsinum pillerkum odikande

    • @nikhilkrishna8256
      @nikhilkrishna8256 3 роки тому +1

      @@appusstdysworld3465 point 😅

  • @AjmalTechOffical
    @AjmalTechOffical 4 роки тому +3

    Nice 👍 review

  • @rpmtalks
    @rpmtalks 3 роки тому +1

    Bro.. book.. cheythal ethra dhivasam wait cheyyanam?

  • @almalayali1848
    @almalayali1848 4 роки тому +3

    Bro ithinte fast സർവീസ് ചാർജ് എത്ര ആകും

    • @Motoprixs
      @Motoprixs  4 роки тому +1

      1500 ullil vanan chance

    • @almalayali1848
      @almalayali1848 4 роки тому

      Tnx bro

    • @almalayali1848
      @almalayali1848 4 роки тому +1

      Njan vandi book cheyythu ellam sett ayi udane kittum

    • @sulthanmuhammed9290
      @sulthanmuhammed9290 3 роки тому

      @@almalayali1848 എത്ര ദിവസം കൊണ്ടാണ് കിട്ടുന്നത് ബ്രോ ബുക്ക്‌ ചെയ്താൽ 40 k കൊടുത്താൽ ബാക്കി അടവ് കിട്ടുമോ

    • @mhdniyas1354
      @mhdniyas1354 3 роки тому +1

      @@sulthanmuhammed9290 yes EMI available aan

  • @9446648986
    @9446648986 3 роки тому +6

    100 kollam munne super

  • @renjithunni5525
    @renjithunni5525 4 роки тому +3

    Meilage എത്ര കിട്ടും broo

  • @sonnetjohn1022
    @sonnetjohn1022 3 роки тому +2

    Machane on road price ethra yaaa enn parayo plzzz 😁

  • @akpamal9492
    @akpamal9492 3 роки тому +3

    Bro ഇത് 4th ഗിയർ ഇടാൻ min എത്ര speed ആകണം?

  • @SixWheelKing
    @SixWheelKing 3 роки тому +2

    50 - 60 speedil vibration indo?

    • @Motoprixs
      @Motoprixs  3 роки тому

      No bro top gear 50-60 polliyan

    • @Motoprixs
      @Motoprixs  3 роки тому

      5th gear 50-60 polliyan

  • @mohammedrameez4978
    @mohammedrameez4978 4 роки тому +1

    Bro ith bookcheythal ethradays kazhnjkitum plz reply

  • @lastride9159
    @lastride9159 4 роки тому +1

    8:14 what did you say about the vibration please can you translate.

    • @Motoprixs
      @Motoprixs  4 роки тому +1

      Full rewing time tank, handil and foot side fully vibration

    • @lastride9159
      @lastride9159 4 роки тому

      @@Motoprixs ok. thanks.

  • @leninrajayyappan9084
    @leninrajayyappan9084 4 роки тому +4

    ടോപ്ന്റെ നോക്കിയാൽ ഡോമിനാർ കെടിഎം നോക്കിയാൽ മതി

  • @vishnukanth8368
    @vishnukanth8368 4 роки тому +1

    Machaane.... ethinte 19 model nu ethra aagum??? Pinne maintains kuduthal aanoo??

  • @user-fz2zr9mk8p
    @user-fz2zr9mk8p 3 роки тому +2

    Is it repainted?

  • @aslam8697
    @aslam8697 3 роки тому +1

    Ithinte price ethrayaa

  • @tomthomas3913
    @tomthomas3913 4 роки тому +2

    Petrol anghne manasilakun adhonum paranju thervo

    • @Motoprixs
      @Motoprixs  4 роки тому +2

      Bro fuel light katthikayinjal 3.L undavum ath kathikan ayakaruth
      Epoyum 3L fuel keep cheya enit namall ubayogikunathinulla fuel edikka aghane aneghil epoyum 3L fuel undavum 🤟

    • @tomthomas3913
      @tomthomas3913 4 роки тому

      Minimum 3L ellenghil ndhu patum

    • @Motoprixs
      @Motoprixs  4 роки тому +1

      tom thomas bro fuel keep cheyam kazhinju vazhiyil nikkila pine fi working good avanamegil 3 L fuel venamenna parayunne

  • @nirmaljain4547
    @nirmaljain4547 3 роки тому

    onroad price????

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 3 роки тому +1

    Bro classic ethree speed edukkam

    • @Motoprixs
      @Motoprixs  3 роки тому

      Top 90 + povum bro but enik ishttaman 50-60

  • @srinivasans3394
    @srinivasans3394 2 роки тому +1

    super video for bullet x

  • @nivinvishnu620
    @nivinvishnu620 4 роки тому +3

    Bro milage?

  • @adarshap7467
    @adarshap7467 3 роки тому +2

    Bro ith begginerinu pattuo

  • @jikkubabu
    @jikkubabu 2 роки тому

    Milage etgra und

  • @sonnetjohn1022
    @sonnetjohn1022 3 роки тому +1

    Rate ethraya onroad plzz reply

    • @adarshb3453
      @adarshb3453 3 роки тому +1

      Eth 1,5000 something ullennu thonnanu . Njan erakkunnath bs6 aanu enikk 1,60000 aayiii

  • @soorajrajan1547
    @soorajrajan1547 Рік тому

    സെൽഫ് അടിഷനിൽ ഫിറ്റ് ചെയ്യാൻ പറ്റിലെ

  • @mrsoman8237
    @mrsoman8237 2 роки тому

    Mileage nokiyittundo

  • @shibinmathew6908
    @shibinmathew6908 3 роки тому

    Ithu nirthalakiyo bro

  • @jishnusuresh5592
    @jishnusuresh5592 3 роки тому +2

    Old model bullet ishtam

  • @cockerala1633
    @cockerala1633 4 роки тому +1

    Bro mileage ethre kittum?

  • @akshaya.g6522
    @akshaya.g6522 4 роки тому +3

    😍😍😍good video

  • @hebinkk1205
    @hebinkk1205 4 роки тому +4

    bullet racing bike ahla . bullet tae feel ahrayanamagil 45 to 50 speed il ponam

  • @anshidanshi908
    @anshidanshi908 4 роки тому +3

    Standardinte kikker adikkunnadhin oru reesdhiyund bro

    • @Motoprixs
      @Motoprixs  4 роки тому

      🥰👍

    • @nagu351
      @nagu351 4 роки тому +1

      Kikker അടിക്കണേനു വല്ല tips ഉണ്ടെങ്കിൽ പറഞ്ഞ് തരു ബോ? ഒരു 5 തവണ അടിക്കാതെ വണ്ടിstart ചെയ്യാൻ പറ്റണില്ല😀

    • @Motoprixs
      @Motoprixs  4 роки тому

      Nagumo mk 😀

    • @R4TECHMALAYALAM
      @R4TECHMALAYALAM 4 роки тому +1

      Bro kikker adikumbozz fullayiii chavitiii thakanam full

    • @R4TECHMALAYALAM
      @R4TECHMALAYALAM 4 роки тому

      Ennitum start ayillagell edukunathinu munpee clauch pidichuuu 5 time adichituuuu pinaaa ottaaa adikuu start akuuummm

  • @adharvv2738
    @adharvv2738 3 роки тому +8

    Your actually trying to be strell 😂🔥

    • @Motoprixs
      @Motoprixs  3 роки тому +4

      No bro I’m trying to deferent level 🥰🥰
      Strell is king 👑

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 3 роки тому +1

      Ayin ntha

    • @verticalworld7519
      @verticalworld7519 3 роки тому +3

      @@Motoprixs chetta ngalum poliyanu🥰🥰

    • @Motoprixs
      @Motoprixs  3 роки тому +3

      @@verticalworld7519 🥰🔥🔥

    • @zulfiqar7967
      @zulfiqar7967 3 роки тому +1

      True.. 😂

  • @anandun7998
    @anandun7998 3 роки тому +1

    ee vandi odikkanda pole alla bro odikkunnathu

    • @Motoprixs
      @Motoprixs  3 роки тому

      Bro najn oru 350 user ayirunnu ee video cheythath orupad bros ee mandiyude power using manasilakathe eduth last vendayirunnu ennulla oru sahachariyam vararund avark vendiyan ee video pine review

  • @srinivasans3394
    @srinivasans3394 2 роки тому +1

    is it easy to kickstart

  • @sayanthx1522
    @sayanthx1522 4 роки тому +5

    Dual channel abs aan bro

    • @dundumonu
      @dundumonu 4 роки тому +1

      No single

    • @Motoprixs
      @Motoprixs  4 роки тому +1

      unknown X single channel ann 👍

    • @sayanthx1522
      @sayanthx1522 4 роки тому +2

      Rear wheel speed sensor kandallo bro🤔

    • @Motoprixs
      @Motoprixs  4 роки тому +1

      unknown X athu bike power braking timil back poghatheyirikana

    • @dundumonu
      @dundumonu 4 роки тому +1

      MOTO PRIXS abs is a mathematical system as well it need to calculate rear wheel speed as well for ABS to work

  • @afnazappu3422
    @afnazappu3422 3 роки тому +1

    Insa allah

  • @malayalamsocialmedia334
    @malayalamsocialmedia334 4 роки тому +3

    Good video 👍💥

  • @ajaykrishna4260
    @ajaykrishna4260 3 роки тому +1

    Milage ethra ndd bro?

  • @hotpistonkl5315
    @hotpistonkl5315 4 роки тому +3

    Poli bro

  • @josephjobinjob7010
    @josephjobinjob7010 3 роки тому

    On road price

  • @Fayizvarodan4455
    @Fayizvarodan4455 5 місяців тому +1

    0:20 nee entha chinese bhasha parayunno 😂

  • @mr-nb2nq
    @mr-nb2nq 3 роки тому +1

    ഇങ്ങനെയാണോ വണ്ടി ഓടിക്കേണ്ടത്.. എന്തോന്നടെ aa വണ്ടി കൊന്നോ 🙄🙄🙄

  • @praveenkumarkp4084
    @praveenkumarkp4084 4 роки тому +3

    Esx review cheyyamo bro

  • @salinss7319
    @salinss7319 4 роки тому +1

    Jubilee jn evdeya??

  • @tomthomas3913
    @tomthomas3913 4 роки тому +4

    Efi ayonde scene elalo

  • @binukannankara6124
    @binukannankara6124 2 роки тому +1

    RE 250വരുമോ?

    • @Motoprixs
      @Motoprixs  2 роки тому

      250 no more updates 😢

  • @harisperinchery
    @harisperinchery 3 роки тому

    ഇതിനെ ഓൺ റോഡ് വില എത്ര

  • @adarshap7467
    @adarshap7467 3 роки тому +1

    Mileage engana und

    • @Motoprixs
      @Motoprixs  3 роки тому

      Bro oru milage testing video cheyam najn

    • @adarshap7467
      @adarshap7467 3 роки тому

      @@Motoprixs thanks broo

  • @jagathpayyanur805
    @jagathpayyanur805 3 роки тому +1

    യൂസർ review ഇടുമോ