വാക്ക് തെളിയാൻ വേദമന്ത്രം - GAYATHRI GURUKULAM

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 107

  • @flora8476
    @flora8476 2 роки тому +14

    ശ്രീ വാചസ്പതിയു൦ സരസ്വതീദേവിയു൦ വിളയാടുന്ന അങ്ങയുടെ നാവിൽ നിന്ന് വേദാ൪തഥസാരങ്ങൾ ഇനിയുമിനിയും അറിയുവാൻ അനുഗ്രഹമുണ്ടാവണേ...🙏🙏🙏

  • @nimeshbalan5604
    @nimeshbalan5604 2 роки тому +4

    ഇന്നും ഈശ്വരൻ ഭക്തനു മുന്നിൽ പ്രത്യക്ഷനാവുന്നു... യഥാർത്ഥ ഗുരുവിന്റെ രൂപത്തിൽ... അങ്ങയെ ദർശിക്കാനായവർ മഹാ പുണ്യം ചെയ്തവർ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️✨️✨️✨️✨️

  • @PrashobVP-i3z
    @PrashobVP-i3z 2 місяці тому +3

    കേരളത്തിൽ വേദം പ്രചരിപ്പിക്കുന്ന അരുൺജിക് പ്രണാമം

  • @prosperityking1870
    @prosperityking1870 10 місяців тому +1

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @narayananpattukuth7653
    @narayananpattukuth7653 Рік тому +1

    അറിവ് എന്നുള്ളത് അറിയാത്തവർക്ക് കൊടുക്കാനുള്ളതാണ് അത് അങ്ങയുടെ ഹൃദയം തുറന്നു സ്വീകരിക്കാൻ പറ്റിയതിൽ വളരെ സന്തോഷം പ്രണാമം ഗുരുജി 🙏🙏🙏🙏🙏

  • @nvnv2972
    @nvnv2972 2 роки тому +9

    ആചാര്യൻ വാചസ്പതി തന്നെ.

  • @sumathip6020
    @sumathip6020 2 роки тому +3

    ഗുരുനാഥാ പാദങ്ങളിൽ പ്രണമിക്കുന്നു.🙏🏼🙏🏼🙏🏼
    കഥയാണെങ്കിലു൦ ചരിത്രമാണെങ്കിലു൦ അതിലും പഠിക്കാൻ ധാരാളമുണ്ട്. തിരുനാവുക്കരസിനേയു൦ ജ്ഞാനസ൦ബന്ധരേയു൦ പറ്റി കേട്ടിട്ടുണ്ട്. അങ്ങ് പറയുന്നത് നല്ലപോലെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. മനസ്സിലാവുകയു൦ ചെയ്യുന്നു. മനസ്സിലെന്തിന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു. നമസ്ക്കാര൦ ഗുരുനാഥാ🌹🌹

  • @gireeshmoozhipadam
    @gireeshmoozhipadam 4 місяці тому

    ഞാൻ ഈ വിഡിയോ എല്ലാം കാണുന്നു എല്ലാം പഠിക്കുന്നു. സന്തോഷം

  • @sarasanc4303
    @sarasanc4303 2 роки тому +2

    വളരെ വ്യക്തമായി എല്ലാം വിവരിച്ചു തന്നതിൽ സ്വാമിജിക്ക് എന്റെ നമസ്കാരം 🌹🌹🙏🚩🚩

  • @sasidharanp9838
    @sasidharanp9838 2 роки тому +4

    ഗുരോ അങ്ങ് ഏതു കഥ പറഞ്ഞു തന്നാലും കേൾക്കാൻ മടിയയില. അങ്ങയുടെ വാക് ചുതുരി കാരണം...

  • @lekhanambiarkrishna2402
    @lekhanambiarkrishna2402 2 роки тому +3

    Iam very glad to hear the story of "Great Thirunavakkarasu".Thank you for giving all advices.

  • @raghunmenon
    @raghunmenon 2 роки тому +3

    Very good knowledge. Thank you very much

  • @ukcp54
    @ukcp54 10 місяців тому

    nanni....vaachaa....Aum Namah Shivaayah....

  • @vishnuaru7623
    @vishnuaru7623 2 роки тому +2

    ക്ഷമയോടെ മുഴുവൻ കേട്ടു, വളരെ നല്ലത് ആണ്, ഉപകാരപ്പെടും,,, നന്ദി

  • @vijayaelayath5719
    @vijayaelayath5719 Місяць тому

    Ippozengilum ithinekkurichu.ariyan kazinjathil santhosham Adharvavedam..ente kayyil.undu nokki manassilakkanam .makkalkku vayambum swarnnavum koodi thenil cherthu ..choroonuvare koduthittundu om namassivaya ennanu chollaru budhiyundavan nallathanu ennu muthassi paranjathukondani

  • @VimalaNair-ws3iv
    @VimalaNair-ws3iv Рік тому

    ആചാര്യ ന് നമസ്കാരം, ഓം ഗുരുഭ്യോ നമഃ 🙏🏻

  • @vrejamohan2164
    @vrejamohan2164 2 місяці тому

    ശതകോടി നമസ്കാരം ഗുരു ശ്രേഷ്ഠ.

  • @sniper_lor_gamingyt5895
    @sniper_lor_gamingyt5895 Рік тому

    ഓം.നമ.ശിവായ

  • @shailajanair551
    @shailajanair551 2 роки тому +2

    So wonderful. Pranam.

  • @sheelabsheela9205
    @sheelabsheela9205 Рік тому

    🙏ome. Jagadguruve. Namaha🙏

  • @amvmukesh
    @amvmukesh 2 роки тому +1

    ഗുരു വന്ദനം 🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 3 місяці тому

    🙏🙏🙏Namaskarams.

  • @sudheeshwayanad5481
    @sudheeshwayanad5481 4 місяці тому

    ഓം ശ്രീ ഗുരുഭ്യോനമഃ❤

  • @jayanthimohanan8556
    @jayanthimohanan8556 10 місяців тому

    Pranam gurugi🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️

  • @sobhavijayan5227
    @sobhavijayan5227 2 місяці тому

    Pranamam🙏🙏🙏

  • @sureshkonangath8225
    @sureshkonangath8225 2 роки тому

    മനസ്സിലാക്കാൻ കഴിയുന്നു. എനിക്ക് അത് വലിയ ഒരു കാര്യം തന്നെ.

  • @kanakamoniammal6204
    @kanakamoniammal6204 6 місяців тому

    ഓം ശ്രീ ഗുരുഭ്യോ നമ:🙏🙏🙏

  • @utharajayabalan8950
    @utharajayabalan8950 2 роки тому

    Thankyou guruji

  • @girijag4236
    @girijag4236 Рік тому

    Hari om sir

  • @rejivishnumaya6449
    @rejivishnumaya6449 2 роки тому

    നമസ്തേ ഗുരു ജീ

  • @santhoshkulathungal
    @santhoshkulathungal 2 роки тому +1

    പ്രണാമം... 🙏🙏❤️❤️

  • @PrOvErB699
    @PrOvErB699 2 місяці тому

    Pranamam

  • @sruthysunil3676
    @sruthysunil3676 2 роки тому

    പ്രണാമം ഗുരുജീ

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 2 роки тому

    🙏പ്രണാമം ഗുരുജി
    ജയൻ

  • @helanigeorge
    @helanigeorge 2 роки тому

    Thank you so much. Congratulations

  • @pushpavalsan1803
    @pushpavalsan1803 2 роки тому +1

    ഗുരു മന്ത്രവും സഹസ്രനാമം ജപിച്ചു ശേഷം ജെപിക്കേണ്ട ക്ഷമാപണം മന്ത്രവും പോസ്റ്റ് ചെയുമോ

  • @bijuks4899
    @bijuks4899 5 місяців тому

    Om Sri Gurubyo namaha

  • @sadananadanpurushothaman6657
    @sadananadanpurushothaman6657 Рік тому +1

    🙏🙏

  • @pachuamal861
    @pachuamal861 Рік тому

    Angaye guruvayi sankalppichu maanasapooja cheyyunnu Om gurobhyio Na:

  • @lalithambikanair350
    @lalithambikanair350 2 роки тому +1

    Pranamam swamiji 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethaharidas9743
    @geethaharidas9743 2 роки тому

    ദൈവാനുഗ്രഹം നന്ദി

  • @vijishshankaranarayanan6210
    @vijishshankaranarayanan6210 2 роки тому

    ഗുരു നാഥാ.... പ്രണാമം... 🙏🙏🙏

  • @madhurajan4496
    @madhurajan4496 2 роки тому

    ഗുരുനാഥ നമിക്കുന്നു

  • @zeusgaming4335
    @zeusgaming4335 2 роки тому

    Pranamum gurugi

  • @rajeevanc3692
    @rajeevanc3692 Рік тому

    Pranam

  • @b.ramesanutharamcodu.rames3169

    ആത്മ ഗുരവേ, ബാക്കി, മൂന്നു മന്ത്രം, എനിക്കു ദാനമായി, തരണേ.

  • @Somasarma-m8s
    @Somasarma-m8s Рік тому

    ❤❤❤

  • @sureshkonangath8225
    @sureshkonangath8225 2 роки тому +1

    നമസ്കാരം

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 10 місяців тому

    എന്റെ പ്രിയപ്പെട്ട ഗുരുനാഥ, ദയവു ചെയ്തു മരുൾനീക്കിയാർ /തിരുനാവുക്കരസ്സ് /അപ്പർ, ഇദ്ദേഹത്തെ പറ്റി മുഴുവനായും അതായത് മരണം വരെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരാമോ?
    സമാധി സ്ഥലം ഉൾപ്പെടെ
    ഇത്രെയും വിശദമായി തമിഴ് വംശജർക്കു പോലും അറിയുമോ എന്ന് സംശയം ആണ്

  • @sreerajramachandran
    @sreerajramachandran 2 роки тому

    Pranamam Swamiji

  • @geethaharidas9743
    @geethaharidas9743 2 роки тому

    Thank you

  • @vinu925
    @vinu925 2 роки тому

    ഓം നമശിവായ

  • @anilvettath2696
    @anilvettath2696 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 Рік тому

    Ome Sree Gum Gururfiom Namah 🪔🪔🪔🙏

  • @sandhyavision2090
    @sandhyavision2090 2 роки тому

    Namasthe 😍

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 5 місяців тому

    ഓം ഒരു ഒറ്റമൂലി

  • @jayasreeramachandran8477
    @jayasreeramachandran8477 2 роки тому

    Guruji...anugrahikyane🙏

    • @minivikraman8560
      @minivikraman8560 2 роки тому

      Ellam kettu kazhinjappol kannu niranju poyi guru deva aviduttekku oru kodi pranaamam 🙏🙏🙏🙏

  • @dascreation2023
    @dascreation2023 2 роки тому

    Excellent

  • @prof.krishnakumar8517
    @prof.krishnakumar8517 2 місяці тому

    വിഷയത്തിനേക്കാൾ അവതാരികക്ക് പ്രാധാന്യം നൽകുന്നുണ്ടോ. എന്ന് സംശയമുണ്ട്

  • @SUNILKUMAR-pu9pw
    @SUNILKUMAR-pu9pw Рік тому

    🙏🏻🙏🏻🙏🏻🌹

  • @sivasankaranav6104
    @sivasankaranav6104 3 місяці тому

    Sir, walk theliyaan betha mantram, innathhe Malayala bhasha !!!

  • @SUNILKUMAR-pu9pw
    @SUNILKUMAR-pu9pw Рік тому

    🌹🌹🌹

  • @sabithasubash4635
    @sabithasubash4635 2 роки тому

    🙂🙏🙏🙏

  • @ampilymolt5806
    @ampilymolt5806 2 роки тому

    Gurubhyo nama

  • @haribabukr4848
    @haribabukr4848 2 роки тому

    🙏🙏🙏 പ്രണാമം

  • @rajanimadhu3132
    @rajanimadhu3132 2 роки тому

    🙏🏻🙏🏻🙏🏻

  • @jayasreeramachandran8477
    @jayasreeramachandran8477 2 роки тому

    ഗുരുദേവാ.... പ്രണാമം. മന്ത്രങ്ങൾ നോക്കി ജപിക്കുന്നതിൽ തെറ്റുണ്ടോ? ഒന്നു പറഞ്ഞു തരണേ..!

    • @gayathrigurukulam8594
      @gayathrigurukulam8594  2 роки тому +3

      ഒരു തെറ്റുമില്ല, ധൈര്യമായി ചെയ്യൂ..

    • @jayasreeramachandran8477
      @jayasreeramachandran8477 2 роки тому

      @@gayathrigurukulam8594 THANK YOU 🙏 chollam Guruji 🙏🙏🙏

  • @vijishshankaranarayanan6210
    @vijishshankaranarayanan6210 2 роки тому

    അങ്ങ് പറഞ്ഞല്ലോ മന്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രമേ പറഞ്ഞുള്ളു എന്ന്. എങ്കിൽ ബാക്കി കൂടെ പറഞ്ഞു തരാമോ?

  • @renukavasunair4388
    @renukavasunair4388 10 місяців тому

    Vayamb kunjungalkku kodukkarund

  • @raone6145
    @raone6145 2 роки тому +1

    ★★★★★

  • @janakikuttyaakkappilly6080
    @janakikuttyaakkappilly6080 3 місяці тому

    അഭിമന്ത്രണം എന്നാൽ എന്താണ്

  • @sreekumarkr3296
    @sreekumarkr3296 2 роки тому

    Meaning of mantra not explained. Please do thàt Acharya.

  • @viberocking111
    @viberocking111 2 роки тому

    വിദ്യ വിജയത്തിന് ദിവസവും ചൊല്ലേണ്ടത്

  • @sobhaashok4574
    @sobhaashok4574 2 роки тому

    🙏🏼🙏🏼

  • @swapnatheeramresort7907
    @swapnatheeramresort7907 2 роки тому

    👍👍👍👍

  • @mayagopinath1648
    @mayagopinath1648 2 роки тому

    ❤❤❤🙏🙏🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 роки тому

    Good 🙏🙏🙏

  • @imlucifer5040
    @imlucifer5040 2 роки тому

    Vere matham? Athengene annokke vere mathamundo

  • @sniper_lor_gamingyt5895
    @sniper_lor_gamingyt5895 Рік тому

    ഓം.നമ.ശിവായ

  • @ochira100
    @ochira100 Рік тому

    Pranamam

  • @deepthismenon8518
    @deepthismenon8518 11 місяців тому

    🙏🙏🙏🙏

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 2 роки тому

    Pranamam 🙏

  • @vijayakumaribalakrishnan2726

    🙏🙏🙏🌹

  • @radharaveendran4042
    @radharaveendran4042 2 роки тому

    🙏🏻🙏🏻🙏🏻

  • @sathwika
    @sathwika 2 місяці тому

    🙏🙏🙏

  • @dhanyavenkitesh
    @dhanyavenkitesh 9 місяців тому

    🙏🙏🙏

  • @mspradeesh786
    @mspradeesh786 Рік тому

    🙏

  • @lekshmiprasad.k2112
    @lekshmiprasad.k2112 2 роки тому

    🙏🙏🙏🙏

  • @velmani4807
    @velmani4807 2 роки тому +1

    🙏🙏🙏

  • @gangadharanm7841
    @gangadharanm7841 2 роки тому

    Pranamam

  • @sudhapushpakumar9688
    @sudhapushpakumar9688 2 роки тому

    🙏🙏🙏

  • @babyunni2011
    @babyunni2011 2 роки тому

    🙏🙏🙏

  • @user-mk6by1py3h
    @user-mk6by1py3h 2 роки тому

    🙏🏻🙏🏻🙏🏻

  • @ramachandrankp96
    @ramachandrankp96 2 роки тому

    🙏🙏🙏

  • @ushamenon7417
    @ushamenon7417 2 роки тому

    🙏

  • @devisree-o2v
    @devisree-o2v 2 роки тому

    🙏🙏🙏🙏🌹

  • @ambilivnair8602
    @ambilivnair8602 2 роки тому

    🙏

  • @balan.k.p.3657
    @balan.k.p.3657 2 роки тому

    🙏

  • @rajeshtm1005
    @rajeshtm1005 2 роки тому

    🙏

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому

    🙏🙏🙏🙏