നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എത്ര ശാസ്ത്രീയമായിട്ടാണ് അല്ലേ ഗുരുവര്യാ. ശിവഭഗവാൻെറ കഥ പറയുമ്പോൾ രോമാഞ്ച൦ കൊള്ളുന്നു. ആദി ഗുരുവായ ഭഗവാൻെറ സ്ഥാന൦ എത്ര മഹത്തരമാണ്. അങ്ങയിൽ നിന്ന് ഓരോ അറിവ് കേൾക്കുമ്പോഴു൦ അത് മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു. അങ്ങ് തിരൂർ ഭാഗത്താണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ആദ്യം ഗായത്രി കേട്ടതു മുതൽ പിന്നെ ഞാനെന്നു൦ അങ്ങയുടെ യുട്യൂബ് എന്നു൦ ശ്രദ്ധിക്കാറുണ്ട്. ഇടക്കു വെച്ച് പല ബുദ്ധിമുട്ടുകളും മനഃപ്രയാസങ്ങളു൦ വന്നപ്പോൾ അതെല്ലാം വിട്ടുപോയി. ഇപ്പോൾ വീണ്ടും അതിലേക്ക് ശ്രദ്ധ കൊണ്ടു വരുന്നു. അങ്ങേക്ക് നന്ദി നമസ്ക്കാര൦. 🙏🏼🙏🏼🙏🏼
വിഷംഉള്ളിലേയ്ക്കുംവെളിയിലേയ്ക്കും പോകാതെ കണ്ഠത്തിൽ നിർത്തിയിരിക്കുന്ന നീലകണ്ഠൻ നി:സംഗത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് . ആത്മീയതയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണല്ലോ നി:സംഗത്വം. ശിവൻ അതിൽ അഗ്രഗണ്യനാണ് എന്ന് സാരം.
ശിവരാത്രി എന്നത് ശിവ പരമാത്മാവ് കലിയുഗ അന്തിമത്തിൽ ഭാരത തിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുന്നതിനെ യാണ് ശിവരാത്രി എന്ന് പറയുന്നത്.. കല്പത്തിൽ ഒരു പ്രാവശ്യം പരമത്മാവ് ശിവൻ.. ഭൂമിയിൽ ഭാരതത്തിൽ അവതരിച്ചു.. നമ്മുടെ ഉള്ളിലെ ദുരുഗുണങ്ങളകുന്ന കാമ ക്രോധ ലോഭ മോഹ അഹംകാരം ആകുന്ന വിഷം നമ്മളിൽ നിന്നും ഇല്ലാതാകുന്നു... ശിവൻ ജ്യോതി സ്വരൂപനാണ്.. ശങ്കരൻ ശിവനെ തപസ് ചെയ്യുന്ന ഭക്തനാണ്..
ചില സംശയങ്ങൾ ചോദിച്ചോട്ടെ... 1. ആദിയോഗിയായ ശിവൻ ആരെയാണ് ധ്യാനിക്കുന്നത്.. 2. ശിവൻ എന്തിനാണ് ശിവലിംഗതിന്റെ മുന്നിലിരുന്ന് ധ്യാനിക്കുന്നത്..? 3. ശിവനും ശങ്കരനും ഒന്നാണോ..
നല്ല അറിവുകൾ പകർന്നു നൽകിയ ഗുരുജി. പ്രണാമം
ആചാര്യൻ വിശകലനങ്ങൾ അപാരം!
അങ്ങ് മഹാ ആചാര്യൻ തന്നെ!
അങ്ങേക്ക് പ്രണാമം 🙏🌹
🙏🙏🙏 നന്ദി ഗുരുജി🙏
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ
നന്ദി 🙏ആചാര്യ ശ്രേഷ്ഠാ
Namaste guruji
ഓം നമ: ശിവായ🙏🙏🙏
നന്ദി ഗുരോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എത്ര ശാസ്ത്രീയമായിട്ടാണ് അല്ലേ ഗുരുവര്യാ. ശിവഭഗവാൻെറ കഥ പറയുമ്പോൾ രോമാഞ്ച൦ കൊള്ളുന്നു. ആദി ഗുരുവായ ഭഗവാൻെറ സ്ഥാന൦ എത്ര മഹത്തരമാണ്. അങ്ങയിൽ നിന്ന് ഓരോ അറിവ് കേൾക്കുമ്പോഴു൦ അത് മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു. അങ്ങ് തിരൂർ ഭാഗത്താണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ആദ്യം ഗായത്രി കേട്ടതു മുതൽ പിന്നെ ഞാനെന്നു൦ അങ്ങയുടെ യുട്യൂബ് എന്നു൦ ശ്രദ്ധിക്കാറുണ്ട്. ഇടക്കു വെച്ച് പല ബുദ്ധിമുട്ടുകളും മനഃപ്രയാസങ്ങളു൦ വന്നപ്പോൾ അതെല്ലാം വിട്ടുപോയി. ഇപ്പോൾ വീണ്ടും അതിലേക്ക് ശ്രദ്ധ കൊണ്ടു വരുന്നു. അങ്ങേക്ക് നന്ദി നമസ്ക്കാര൦. 🙏🏼🙏🏼🙏🏼
OM shanti manmanabhava ❤️❤️ madhyaajibhava ❤️❤️❤️❤️ Mayajeeth bhava ❤️❤️❤️
Are u bk?
അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
Guruji pranamam!! Valere resakaram! Guruji avideyane stalam!!! God bless you!!!
നമഃ ശിവായ 🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഹ 🙏🕉️🙏
Om namah shivaya 🙏🙏🙏
❤️❤️❤️
🙏🙏🙏🙏🙏🙏🙏
Thank You Acharyan 🙏
Very correct information
ശ്രീ ഗുരുഭ്യോ നമഃ
നന്ദി നമസ്ക്കാരം
പ്രണാമം 🙏 🙏 🙏 ഗുരോ.
ഗുരോ നമസ്കാരം പുതിയ അറിവുകള്‍ പറഞ്ഞു തന്നതിന്
Pranamam gurujii nan kuttikalatthu thikkandiyoor siva kshetrathil
Namasthe Aum namasivaya
ഓം namashivaya
കാം ശിവായ നമ:
തിങ്കളാഴ്ച വ്രതമെടുക്കുമ്പോൾ മനസ് ഭയങ്കര കലുഷിതമാകാറുണ്ട്. അതും ഇതുമായി ബന്ധമുണ്ടോ
Good
Orupaadu nandhi acharya🙏🙏🙏
Engane aacharikkanam
Namaskaram sir
വിഷംഉള്ളിലേയ്ക്കുംവെളിയിലേയ്ക്കും പോകാതെ കണ്ഠത്തിൽ നിർത്തിയിരിക്കുന്ന നീലകണ്ഠൻ നി:സംഗത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് . ആത്മീയതയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണല്ലോ നി:സംഗത്വം. ശിവൻ അതിൽ അഗ്രഗണ്യനാണ് എന്ന് സാരം.
Good 🙏🙏🙏
🙏
ശിവരാത്രി എന്നത് ശിവ പരമാത്മാവ് കലിയുഗ അന്തിമത്തിൽ ഭാരത തിൽ അവതരിച്ചതിന്റെ ഓർമ പുതുക്കുന്നതിനെ യാണ് ശിവരാത്രി എന്ന് പറയുന്നത്.. കല്പത്തിൽ ഒരു പ്രാവശ്യം പരമത്മാവ് ശിവൻ.. ഭൂമിയിൽ ഭാരതത്തിൽ അവതരിച്ചു.. നമ്മുടെ ഉള്ളിലെ ദുരുഗുണങ്ങളകുന്ന കാമ ക്രോധ ലോഭ മോഹ അഹംകാരം ആകുന്ന വിഷം നമ്മളിൽ നിന്നും ഇല്ലാതാകുന്നു... ശിവൻ ജ്യോതി സ്വരൂപനാണ്.. ശങ്കരൻ ശിവനെ തപസ് ചെയ്യുന്ന ഭക്തനാണ്..
As usual very nice and well explained. Thank you Acharya
Aacharya sivarathri vidhiyam vannam anustikunna vidhi onnu parannu tharumoo
ഈ വിഷയം വൈകാതെ തന്നെ അവതരിപ്പിക്കുവാൻ വിചാരിക്കുന്നുണ്ട്
🙏
ആചാര്യ ദേവോ നമോ nam
🙏🙏
ചില സംശയങ്ങൾ ചോദിച്ചോട്ടെ...
1. ആദിയോഗിയായ ശിവൻ ആരെയാണ് ധ്യാനിക്കുന്നത്..
2. ശിവൻ എന്തിനാണ് ശിവലിംഗതിന്റെ മുന്നിലിരുന്ന് ധ്യാനിക്കുന്നത്..?
3. ശിവനും ശങ്കരനും ഒന്നാണോ..
🙏🙏
🙏
🙏🙏🙏
🙏
🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏🙏🙏
🙏
🙏
🙏
🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏