Це відео не доступне.
Перепрошуємо.

കുട്ടികളെ

Поділитися
Вставка
  • Опубліковано 27 січ 2022
  • #divorce #malayalammotivation #marriage
    Divorce എന്ന് കേൾക്കുമ്പോൾത്തന്നെ നെറ്റിചുളിക്കുന സമൂഹത്തിൽ നിന്ന്കൊണ്ട് തൻ്റെ മകനോടൊപ്പം സന്തോഷത്തോടെ ജീവിച്ചുകൊണ്ട്, തന്നെപോലുള്ളവർക്ക് പ്രചോദനമായി മാറിയ മരിയ ഡൊമിനിക് ആണ് ജോഷ് Talksൽ ഇന്ന്. ബ്രൈഡൽ സ്റ്റൈലിസ്റ് ആയ മരിയ, 5 വർഷമായി വേർപിരിഞ്ഞു ജീവിക്കുന്ന വ്യക്തിയാണ്. തന്റെ ജീവിതത്തിലൂടെ ഡിവോഴ്‌സിനെക്കുറിച്ചുള്ള തെറ്റിധാരണകൾ തിരുത്തുകയാണ് മരിയ. #divorce -ന് ശേഷം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മരിയ ഡൊമിനിക്കിന്റെ ഈ ടോക്ക്.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Today's episode of Josh Talks is by Maria Dominic, who has become an inspiration to those like her, living happily with her son in a society that frowns upon hearing of divorce. Maria, a bridal stylist, has been living apart for 5 years. Throughout her life, Maria is breaking the misconceptions and myths about divorce. This talk by Maria Dominic is the answer to the question of what's next after divorce.
    If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #malayalammotivation #nevergiveup #healthylife

КОМЕНТАРІ • 323

  • @mariadom18
    @mariadom18 2 роки тому +281

    Thanks to each one of you for the encouraging words and love.. means the world to me ☺️ god bless

    • @aparna.m.r7177
      @aparna.m.r7177 2 роки тому +1

      10.59 .. ath enkkishttayiiii

    • @lekshmirnair-gf2cw
      @lekshmirnair-gf2cw 2 роки тому +4

      You are a gem Mariya. This is what makes you different from other Instagram Influencers. You are truly a blessed person. May God bless you and Georgie and your family with all happiness in life.😍

    • @Aleenaanju111
      @Aleenaanju111 2 роки тому

      ❤️😘😘😘

    • @alphyaappy6061
      @alphyaappy6061 2 роки тому

      😘😘😘♥️♥️♥️

    • @drdd33
      @drdd33 2 роки тому

      I have been following Maria chechi from very beginning .. from 2017 i guess .. always loved her !! Epo oru interview undangilgum I do watch it .. love you

  • @amruthaammu3784
    @amruthaammu3784 2 роки тому +934

    വീട്ടുകാരുടെ ഇഷ്ടത്തിന് 19 വയസ്സിൽ കല്ല്യാണം കഴിച്ചു 21 വയസ്സാവും മുൻപ് അമ്മയായി ഫാമിലി ലൈഫ് ഫുൾ ദുരന്തമായിരുന്നു. വീട്ടുകാരും കുടുംബക്കാരും ആരും സപ്പോർട്ട് ചെയ്തില്ല 5 ഇയർ സഹിച്ചു. ആരുടെയും സപ്പോർട്ട് ഇല്ലാണ്ട് അഡ്വകേറ്റിനെ കണ്ടു കോർട്ടിൽ പോയതും ഒക്കെ തനിച്ചായിരുന്നു. വീട്ടിൽ അടി വഴക്ക് ഒക്കെ ഉണ്ടായിരുന്നു. കേസ്സ് പിൻവലിക്കാൻ.ആരുടെ എതിർപ്പിനും തീരുമാനം മാറ്റിയില്ല. ഒരു രൂപ പോലും കോംബൻസേഷൻ വാങ്ങാതെ ഇരുപത്താറാം വയസ്സിൽ ഡിവോസായി. സിംഗിൾ മതറാണ്.ഇപ്പോ ഒരു സ്കൂൾ ടീച്ചറാണ്. അത്യാവശ്യം എഴുത്തൊക്കെയായിട്ട് മുന്നോട്ടു പോകുന്നു... Now feel proud my self

    • @mydreammypassion6666
      @mydreammypassion6666 2 роки тому +8

    • @sujithkumar8347
      @sujithkumar8347 2 роки тому +10

      Superb..sis

    • @sujithkumar8347
      @sujithkumar8347 2 роки тому +69

      നമ്മൾ ആ റിലാഷന്ഷിപ് ഇൽ നിന്നു പുറത്തു വരുമ്പോൾ മാത്രമേ നമുക്കു മനസ്സിലാവു ,നമ്മൾ എത്ര toxic relationship ൽ ആയിരുന്നു എന്ന്. നമ്മുടെ ജീവിതം നമ്മുടെ മാത്രം ആണ്. ഞാനും 7 വർഷം സഹിച്ചു. പിന്നെ, ഒരു പുരുഷൻ ഗർഹീക പീഡനം നേരിടുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ടു ആരോടും പറയാതെ കുറെ കാലം കഴിഞ്ഞു. അവസാനം, ജീവൻ പോകും എന്ന അവസ്ഥ ആയപ്പോൾ ഡിവോഴ്സ് file ചെയ്തു. 3 വർഷമായി അവരുടെ എല്ല കാര്യങ്ങൾക്കും ഉള്ള ക്യാഷ് ഞാൻ അയച്ചു കൊടുക്കുന്നുണ്ട്.but ഇതേവരെ എന്റെ മക്കളെ ഒന്നു കാണിച്ചിട്ടു പോലും ഇല്ല. She is having narcissistic personality Disorder.

    • @rajithagopi4289
      @rajithagopi4289 2 роки тому +5

      Nice ❤️you are a strong women 👍

    • @fathimaanas2160
      @fathimaanas2160 2 роки тому +93

      18വയസ്സിൽ കല്യാണം കഴിഞ്ഞു.19വയസ്സിൽ അമ്മയായി. വീട്ടികരെ സമ്മതത്തോടെ കല്യാണം. പിന്നീട് അങ്ങോട്ട് വല്ലാത്ത പ്രണയായിരുന്നു അയാളോട്. അയാളെന്ന് വെച്ചാൽ ഭ്രാന്തായിരുന്നു. കൂടെന്നെ നടക്ക, സംസാരിക്ക തുടങ്ങി എല്ലാം അയാളിലേക്കായി ഒതുങ്ങി. ലോകം ആയാളാണെന്ന് തോന്നി...... അയാൾക് വേണ്ടി വീട്ടികരറിയാതെ സ്വർണം പണവും ഒക്കെ ബിസിനെസ്സ് ആവിശ്യത്തിന് കൊടക്കുമായിരുന്നു. തന്ന സ്വർണം കുറഞ്ഞു പോയെന്ന ഭർതാവിന്റെ വീട്ടിലെ കുറ്റപെടത്തലുകൾ കേൾക്കുമ്പോഴും oru സപ്പോർട്ട് aayi നിക്കുല ഹസ്ബൻഡ്. എങ്കിലും ഒക്കെ ശരിയാകും ന്ന് അയാളിൽ ഞാൻ വിശ്വാസം നൽകി. കൃത്യ നിഷ്ടത oru കാര്യത്തിനും ഇല്ലായിരുന്നു. എല്ലാ കാര്യവും നാളെ ചെയ്യാം. അതായിരുന്നു പേഴ്സണാലിറ്റി.. കടം വാങ്ങിയ തിരുച്ചു അവധിക്കു കൊടക്കില്ല. അത് കൊടുക്കാൻ ഞാൻ പാട് പെടണം. അങ്ങനെ cozinte ഭർത്താവിന്റെ കയ്യിൽ നിന്ന് വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത സ്ഥിതി വന്നു. വല്ലാത്ത depression ആയിരുന്നു. അങ്ങനെ ഞാൻ oru മോഷണം നടത്തി. എങ്ങനെ തോന്നിപോയി അറീല. ഭർത്താവിന്റെ വീട്ടിൽ നിന്നും. അങ്ങനെ ഭർത്താവിന്റെ പരാതി യിൽ ഞാൻ പിടിക്കപ്പെട്ടു. കേസ് പിൻവലിക്കൻ വീട്ടികാർ തയ്യാറില്ല. ഇപ്പൊ 23 വയസ്സ്.2കുട്ടികൾ. 4വർഷം ഒന്നിച്ചു താമസിച്ചു. ഇപ്പൊ oru വര്ഷമായി ഇങ്ങനെ. 15km ചുറ്റളവിൽ ഇണ്ട് അയാൾ. എന്നിട്ട് പോലും oru ഫോൺ വരെ ഇന്ന് വരെ വിളിച്ചില്ല... ഞാൻ വാങ്ങിയ പൈസ നിന്നോട് കൊടക്കാൻ പറഞ്ഞിനൊന്ന് ആണ് എന്നോട് ചോയ്ക്ക. എനിക്കെന്ത് ചെയ്യാണോന്ന് അറീല. ഞാൻ എന്റെ 22 വയസ്സിൽ പോലിസ് സ്റ്റേഷനും കോടതിയും വക്കീലും ഒക്കെ കണ്ടു... പോലീസ് ജീപ്പിൽ കൊണ്ട് പോകുമ്പോ ആളുകൾ ഉറ്റുനോക്കുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. പ്രതിനെ കൊണ്ട് pokenn ന്ന് പോലിസ് കാർ തമ്മിൽ സംസാരിക്കുമ്പോ വല്ലാത്ത asasthatha ആയിരുന്നു. മോൾക് ഇപ്പൊ 4 വയസ്സ്. മോൻ ഒന്നര വയസ്സ്. ഞാൻ സംസ്കൃത മായിരുന്നു edthe എന്റെ ഡിഗ്രി. അത് കൊണ്ട് rss aayi എനിക്ക് ബന്ധമുണ്ടെന്ന് അവരെ വീട്ടികാർ.... ഇപ്പൊ ഞാൻ ttc ക്ക് പഠിക്കുന്നു. അയാൾ പോയ അന്ന് thott ഇന്ന് വരെ ഉറങ്ങീട്ടില്ല. പാതിരാ നേരം വരെ എന്നെ വിട്ടു പോകല്ലെന്ന് msg അയക്കും. Karanj തീർക്കും. രാവിലെ ആകുമ്പോ കോളേജ് പോകും. അവിടെ മാത്രാണ് എന്റെ oru സന്തോഷം. അവരിൽ ഒരാളായി ഞാൻ ഇങ്ങനെ എന്റെ വിഷമങ്ങൾ മറക്കും. ഭർത്താവിന്റെ തുണ ഇല്ലാത്ത പെണ്ണിന് എല്ലായ്‌പോഴും അപമാനം മാത്രേ കിട്ടുന്ന സത്യം ഞാൻ ഇന്ന് മനസിലാക്കുന്നു. വീട്ടകാർ പറയുന്ന് divorce ചെയ്യാൻ. എനിക്ക് അയാളെ വെറുക്കാൻ പോലും പറ്റുന്നില്ല. ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു. ഞാൻ എന്ത് ചെയ്യണം ഇനി. അറീല. അച്ഛൻ ഇണ്ടായിരിക്കെ ഇല്ലാത്ത പോലെ മക്കൾ വളരുന്നു... വല്ലാത്ത oru baaranu മനസ്സിന്. ഓരോ നിമിഷവും തളർന്നു പോകും പോലെ. പല വട്ടം ആത്മഹത്യ ചെയ്യാണോന്ന് കരുതിയതാ. അപ്പോഴും കരുതും ഞാൻ ചെയ്ത paperl വലിയ വാർത്തയാകും ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു...... അത് കൂടി എന്റെ മക്കൾക്കു ബാരമായി വരരുത്. അയാൾക് ഇപ്പൊ എന്നെ വേണ്ടായിരിക്കും. എനിക്ക് aanenki അയാളെ ഞാൻ ഇന്നും കാത്തിരിക്കുന്നു. ചിലവിന് ഒന്നും പണ്ടും തരാറില്ല. എപ്പോഴെങ്കിലും എന്തേലും തരും. ഇപ്പൊ 8മാസം ഒന്നും തന്നില്ല. ഇപ്പൊ ചില പ്പോ തരും ചിലപ്പോ ഒന്നുല. വല്ലാത്ത അവസ്ഥ ആ.....
      നിങ്ങൾ ആരെയും എനിക്ക് പരിചയമില്ല എങ്കിലും എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം.....

  • @rashark2644
    @rashark2644 2 роки тому +346

    ഒട്ടും സന്തോഷം ഇല്ലാത്ത ജീവിതത്തേക്കാൾ നല്ലത് ഡിവോഴ്സ് തന്നെയാണ്

    • @shenza.fathima6484
      @shenza.fathima6484 2 роки тому +8

      Crect anu nmllk Enth vishamam undayalum ithupoloru barthav koodi undenkil koodithal vashamikkuma ullu enikkum maduthu ale chindikk Umbol thanne prandesukkunnu joli koodi undenkil enthin orale nammlek vishamngal tharam mathram kodi nadakkunnu

    • @lintujoy8337
      @lintujoy8337 2 роки тому +3

      Well said

    • @rashark2644
      @rashark2644 2 роки тому +6

      @@shenza.fathima6484 തീരുമാനം എടുക്കേണ്ടത് നമ്മളാണ്.... നമ്മുടെ ജീവിതമാണ്. മറിയ ചേച്ചി പറഞ്ഞത് പോലെ സ്വന്തം കുഞ്ഞുങ്ങൾ എപ്പോളും അമ്മയുടെയും, അച്ഛന്റെയും നല്ല ക്വാളിറ്റികൾ കണ്ടായിരിക്കണം വളരേണ്ടത്

    • @sujathasuresh9567
      @sujathasuresh9567 2 роки тому +1

      Sathyam

    • @user-kp8wy2ee2z
      @user-kp8wy2ee2z Рік тому

      Correct

  • @pujam4784
    @pujam4784 2 роки тому +177

    Divorce is not a problem, it is a solution

    • @rajithagopi4289
      @rajithagopi4289 2 роки тому +4

      Yes 👍

    • @sujithkumar8347
      @sujithkumar8347 2 роки тому +2

      Exactly

    • @kaladevivs3632
      @kaladevivs3632 Рік тому

      You said it👍. ജീവിതം മറ്റുള്ളവരെ കാണിക്കാനുള്ളതല്ല. നിങ്ങൾക്ക് സ്വയം അനുഭവിച്ച് ബോധ്യപെടാനുള്ളതാണ്. സ്വയം നരകിച്ച് കൊണ്ട് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു , അല്ലെങ്കിൽ ഞാനൊരു adjustable wife or husband ആണ് , എന്നൊക്കെ മറ്റുള്ളവരെ ബോധ്യപ്പെടുത്തി മരിച്ചു ജീവിക്കേണ്ട കാര്യമില്ല. പക്ഷേ ചിലപ്പോഴെങ്കിലും പെട്ടു പോയ കുരുക്കുകളിൽ നിന്നും രക്ഷപ്പെടാനാകാതെ ഗതികേടുകളിൽപ്പെട്ട് adjust ചെയ്ത് ജീവിക്കേണ്ടി വരുന്നവരുണ്ട്. അവരെ കുറ്റം പറയാനാകില്ല , അതവരുടെ സാഹചര്യങ്ങളുടെ ഗതികേടു കൊണ്ടു മാത്രമാണ്.

  • @tez_draw2455
    @tez_draw2455 2 роки тому +56

    അനുഭവിക്കുന്നതിന്റെയെല്ലാം അവസാന പരിഹാരം മരണമല്ല ഇങ്ങനെ ഒരു പരിഹാരം ഉണ്ടെന്നുള്ള ഒരു ബോധം സമൂഹത്തിൽ വളർത്തിയെടുക്കാൻ കഴിഞ്ഞിരുന്നേൽ ഒരുപാട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടില്ലാരുന്നു..
    ഇനിയുള്ളവർ ചിന്തിക്കുക.
    Divorced daughter is better then dead daughter

  • @greeshmamariyapc2510
    @greeshmamariyapc2510 Рік тому +7

    മോള് പറഞ്ഞത് ട്രൂത് ആണ്. ഞാനും ഫാമിലിയുടെ ഇഷ്ടത്തിനായി ജീവിതം ഹോമിച്ചവളാണ്.6 വർഷം പിരിഞ്ഞു നിന്ന് പിന്നീട് മോൾക്ക് വേണ്ടി പോയി but ആൾക്ക് ഒരു മാറ്റവും വന്നില്ല. ഇന്ന് എല്ലാം സഹിച്ചു ഒരു പിടു പൊരുത്തവും ഇല്ലാതെ മക്കൾക്കായി സൈലന്റ് ആയി കരഞ്ഞു മുന്നോട്ട് പോകുന്നു. ഒന ഒന്നും തിരിച്ചറിവില്ലാത്ത സമയത്തു പറ്റിയ അബദം.

  • @ജോസൂട്ടി
    @ജോസൂട്ടി 2 роки тому +20

    8.05 correct കുറെ നാട്ടുകാരും വീട്ടുകാരും ഉണ്ട്. ഇങ്ങനെ എല്ലാം അറിഞ്ഞോണ്ട് മനഃപൂർവം ചോദിച്ചോണ്ട് വരുന്നവർ. എടുത്തിട്ടാലക്കാൻ തോന്നും.

  • @jothisusanjoy
    @jothisusanjoy 2 роки тому +11

    Hi Maria.... Your talk was so much inspiring.... Im so proud of you and how much wise you have become. God bless you my dear snd prayers for you and your family..... May God give you more happiness in future , 🥰🥰

  • @lij7886
    @lij7886 2 роки тому +18

    Im soo happy i stopped Scrolling and clicked on this video.. "Get married when you are ready" .. This is exactly what i needed to hear.. I am in a state where pepl are telling me to get married.. At one point i thought i'll just get married to stop them from bothering me but I always felt like I should do things only If I wanted to do it and not because someone told me to do it.. My time will come and I am sure that day I'll be ready and I will be saying YES with all my heart, not because someone told me to but because I WANTED TO.

  • @jenab3560
    @jenab3560 2 роки тому +85

    Hi Maria. You are wonderful. I'm divorced too. I'm glad I took that step and I don't regret it. No point living a depressed and hopeles life. But I totally understand you when you say people assume divorcees encourage others to divorce. It's not true. I always feel people should try their best. But when things are so bad, you need to have the courage to walk out. Maybe that's what society has a problem with, the people who had courage. But our society also has a high tolerance level for bullshit including beating, abusing, cheating and all that. I'm so glad you are happy now. It took my divorce to show me I was always happy as I was, snd not to get influenced by society.

  • @johnsonouseph7631
    @johnsonouseph7631 Рік тому +5

    നിങ്ങളുടെ ജീവിത അനുഭവം മുഴുവനായി കേട്ടു. ജീവിതം ഇവിടെ തീർന്നു എന്ന് കരുതരുത്. നല്ല ഒരു ജീവിത പങ്കാളിയെ കണ്ടെത്തി സന്തോഷവും, സമാധാനമായ ജീവിതം ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

  • @QueenArt8330
    @QueenArt8330 2 роки тому +23

    തീർച്ചയായും മോൾടെ തീരുമാനം ശരിയാണ്. തളരാതെ സന്തോഷമായി മുന്നോട്ടുപോകണം. കുറെ നാൾ കഴിയുമ്പോൾ മനസ്സിലാകും ഈ തീരുമാനമാണ് ശരിയെന്നു. അഭിനന്ദനങ്ങൾ മോളൂ

  • @melvinsaju
    @melvinsaju 2 роки тому +14

    I am a married man from my little experience marriage should happen when you're confident that you have a matured attitude and have a mindset you have to give time to your partner.
    Early age marriage is not ideal in this age because men & women have dreams and aims to achieve in their life so its better to take time and patient before you decide to get marriage.

  • @Travel___bea916
    @Travel___bea916 Рік тому +14

    നല്ലൊരു മോട്ടിവേഷൻ കൂടെ ആയി ❤11 വർഷം ജീവിച്ചു കാര്യമുണ്ടായില്ല ഓർത്തെടുക്കാൻ കുറേ വഴക്കും തല്ലും 😢പക്ഷേ ഇപ്പോ ഞാൻ എന്റെ ഇഷ്ടപ്പെട്ട ലൈഫ് ജീവിക്കുന്നു വളരെ സന്തോഷത്തോടെ ❤

  • @healthandfamilybydr.smitha85
    @healthandfamilybydr.smitha85 2 роки тому +18

    very down to earth speach...really motivating for those who are struggling...👍 I appreciate ur courage to speak loudly that "am a single mother" ..bcz our society is still in ancient era ,thinking that divorce is a sin...love u dear🥰

  • @reneebridget8267
    @reneebridget8267 2 роки тому +7

    Well spoken Maria! You're an inspiration! 🏆

  • @sandrasunilkumar619
    @sandrasunilkumar619 2 роки тому +16

    U r an inspiration.....
    Keep going

  • @jacquelinejoseph6212
    @jacquelinejoseph6212 2 роки тому +4

    Great talk Maria👏 Be strong and independent. 👍Nothing can stop you from heights you want to achieve. Gob bless.🙏 Love to your Georgie😍

  • @niyasworldstudytips3050
    @niyasworldstudytips3050 2 роки тому +10

    Really inspiring words👍👌.If you did not take decision about marriage from force of your parents or others,you can known really sured about person good or bad.Thats make good life.

  • @rajithagopi4289
    @rajithagopi4289 2 роки тому +9

    So inspiring words.hatsoff👏😘

  • @ജോസൂട്ടി
    @ജോസൂട്ടി 2 роки тому +5

    12.20 corect .not only for divorcee for all parents. നമ്മുടെ മക്കളോട് partner ടെ കുറ്റം പറയരുത്. അങ്ങനെ ഉള്ള പിള്ളേരാണ് മാതാപിതാക്കളെ ഒരു വിലയും വക്കാതെ താന്തോന്നികളായി നടക്കുന്നത്.

  • @ramyasajin5167
    @ramyasajin5167 2 роки тому +10

    Marriage ne oru cure ayit ippozhum kaanunna alkarund. My friend was a victim. Now after 3years of hell she also decided to move on. But our law is another problem. It's been 2years after filing divorce but he is not willing to sign. But I think she is still happy and relieved.

  • @biviannu
    @biviannu 2 роки тому +8

    You know what Maria. Your dad is your pillar.

  • @savithriv4635
    @savithriv4635 Рік тому +1

    ജീവിതം ഇനിയും ബാക്കിയുണ്ട്, സന്തോഷമായി ജീവിക്കാം. എല്ലാ നന്മകളും നേരുന്നു

  • @bendictperumbilly9920
    @bendictperumbilly9920 2 роки тому +6

    Maria its really fantastic. That guy missed you is the most unlucky in the world.Super matured. you are Super Girl

  • @Aysha-er1kr
    @Aysha-er1kr 2 роки тому +4

    Hugs and love to you and Georgie❤️

  • @TheIndemir
    @TheIndemir Рік тому +4

    The amount of mental abuse i have been through for being a divorcee/ single mother is beyond words. The prickly words during work lunch, the look the marries women give if a man talks to me. They believe that a divorcee is out to get another man . Thats not true! They have no balls to leave a lonely life doesn’t mean others do too. Some days are very lonely and depressing but its filled with hope, self respect and mental peace.

  • @helenmathew8778
    @helenmathew8778 2 роки тому +4

    Superb Maria.........😊

  • @monajose4090
    @monajose4090 2 роки тому +13

    Hearing your voice itself can give a pleasant feel ,you are such an awesome women ma'am.

  • @anupamavs4831
    @anupamavs4831 2 роки тому +6

    Inspiring words 🔥

  • @anthonytalks1668
    @anthonytalks1668 2 роки тому +5

    There is always a positive vibe in your smile 👍👍👍

  • @rajasreelekshmi9453
    @rajasreelekshmi9453 2 роки тому +1

    Really thanks.. Maria chechiiii 🥰🥰🥰gud vdo...🦋✨supprb motive🙌♥️🔥to fly

  • @deenusudesh6794
    @deenusudesh6794 2 роки тому +5

    What a lady you are Maria...Amazing..Ravishing...Strong.🥰😘

  • @vineeshvelayudhan8309
    @vineeshvelayudhan8309 2 роки тому +32

    SOME TIMES BREAKUP IS JUST WAKEUPPP.....

  • @elizabethk2525
    @elizabethk2525 2 роки тому +8

    Maria,very well spoken 👏 👌. Great points. Wish you all the best and future success. You are inspiring.

  • @christhomas1255
    @christhomas1255 2 роки тому +1

    Soo inspiring❤️

  • @annie1879
    @annie1879 2 роки тому +2

    Truly agree to all the thoughts shared here

  • @yummyprincessdiaries7305
    @yummyprincessdiaries7305 2 роки тому +4

    You never failed Maria. ♥️♥️♥️

  • @rasminaaji369
    @rasminaaji369 2 роки тому +5

    Awesome words🔥🔥🔥

  • @petals8078
    @petals8078 2 роки тому +2

    Inspired....nice talk. ...n...right message...

  • @elizabethsunny5229
    @elizabethsunny5229 2 роки тому +23

    True.. ... Time heals... wen u get surrounded by gud ppl .. who truely care 🥰
    It's learning to walk away.. from toxic ppl and relations..
    Thanks Maria 🥰

  • @rainbowdreams
    @rainbowdreams 2 роки тому +2

    Very inspiring ♥♥

  • @sandravs8913
    @sandravs8913 2 роки тому

    Such a beautiful brave lady you are maria... 🤗 Loved ur words

  • @sugandhirajan8872
    @sugandhirajan8872 2 роки тому +1

    Good speech. Be Happy.

  • @hisanathasnim7087
    @hisanathasnim7087 2 роки тому +1

    More power to u❤️

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +7

    47 കാരനായ അവിവാഹിതനായ ഞാനും ഇത് കണ്ടു.. 👍

  • @youtube.crea116
    @youtube.crea116 2 роки тому +1

    Thanku mam for us we are surely inspired of mam

  • @haneenabdulraoof5975
    @haneenabdulraoof5975 2 роки тому +4

    Maria so well put 🥰

  • @Samualkj
    @Samualkj Рік тому

    Good night welcome to Madam your condition and opinion is very good and fine thank you very much god bless us

  • @indianmusic8727
    @indianmusic8727 2 роки тому +5

    Njan eth pole anubhavichu...kottayam karukachal Ulla central police joli karan...amma parayunnath kettittu enem molem erakki vittu...swantham mol nannayi jeevikkanam...makan nte bharya kunjum venda...makante paisa venam...makan aanenggil pottan...ennu njan um molum independent aanu,happyaanu....paisa ,gold motham ayal kond poy..

  • @anythingunderthesky1642
    @anythingunderthesky1642 Рік тому

    thanku you so much for your message ...........mam....

  • @sreekumarlv209
    @sreekumarlv209 2 роки тому +4

    എങ്ങനെ ആണ് ഈ josh talks ഇൽ പങ്കെടുക്കാൻ കഴിയുക... ഇതിന്റെ entry process ഒന്ന് പങ്ക് വയ്ക്കാമോ... നന്ദി ♥️

  • @youtube.crea116
    @youtube.crea116 2 роки тому +1

    Thanku mariya maam

  • @vijitk3679
    @vijitk3679 2 роки тому +2

    Be strong

  • @mayapillai5561
    @mayapillai5561 Рік тому

    Maria ! You’re a wonderful person… love you a lot

  • @poojagirish7504
    @poojagirish7504 2 роки тому +4

    you are right it is not an easy task

  • @veenawilson979
    @veenawilson979 2 роки тому

    Love you dearest Maria chechi ..God bless you

  • @softasfeather
    @softasfeather 2 роки тому +8

    So much clarity of mind
    "I dnt encourage divorce"
    " try your level best before divorcing"

  • @nidhinak4074
    @nidhinak4074 2 роки тому +1

    God bless you always dear❤️❤️❤️

  • @me.sherin651
    @me.sherin651 2 роки тому +7

    You are so great women

  • @binuvarghese9862
    @binuvarghese9862 Рік тому +1

    Wow, amazing story 😍😍😍 God Bless you dear

  • @anuraj2521
    @anuraj2521 2 роки тому +1

    Aareghillum okee kittum nalla family life, I think most of them are adjusting.... .

  • @shinajud
    @shinajud 2 роки тому

    highly courageous words with highly self-motivated 👍

  • @anusarah7673
    @anusarah7673 2 роки тому

    Ma'am you go ahead👍.. Never mind society

  • @selfcare171
    @selfcare171 2 роки тому

    Well said ❤️

  • @anonymous-ds4ix
    @anonymous-ds4ix Рік тому

    So inspiring. ❤️

  • @sreelekshmymurali2005
    @sreelekshmymurali2005 2 роки тому +1

    Very true speech... From heart

  • @Zahainasboutique
    @Zahainasboutique 11 місяців тому

    18 vayasil kalyanam kazhinju 2 kuttikalumud. Theere adjust cheyyan pattathayapol ipo 4 years ayi seperate ayi makkalumoth happy ayi jeevikkunnu. Veettukarude parents support und.

  • @lifeinwarmyellows6048
    @lifeinwarmyellows6048 2 роки тому +1

    Ur wonderful Maria

  • @sandhyad780
    @sandhyad780 2 роки тому

    Good message madam

  • @happierthelife5125
    @happierthelife5125 2 роки тому +3

    Oh my god...Greeaatttttttt women💕❤️❤️😍

  • @nirmalaabraham5633
    @nirmalaabraham5633 2 роки тому +1

    Very motivational

  • @amithamatthew.795
    @amithamatthew.795 2 роки тому +1

    Maria chechi you're so pwoli❤️

  • @user-ne6ml3cm8s
    @user-ne6ml3cm8s 2 роки тому

    U r happiness...ull get happiness in life more...

  • @shifatm338
    @shifatm338 2 роки тому +1

    Superb

  • @meerasusanvarghese1323
    @meerasusanvarghese1323 2 роки тому +1

    Luv u mariammo...lods of lov

  • @dreambig6934
    @dreambig6934 2 роки тому

    I noticed u have a good leadership quality. 👍

  • @sapnajacob1589
    @sapnajacob1589 2 роки тому +1

    Well said

  • @michuzz9312
    @michuzz9312 2 роки тому

    More power to you

  • @EVANZ2016
    @EVANZ2016 2 роки тому +1

    ❤️🔥

  • @RR-lx7ll
    @RR-lx7ll 2 роки тому +13

    Basically, end of the day, we need to teach people to respect us. Or else they can get lost!!

  • @athila7989
    @athila7989 2 роки тому +15

    Beakup is just break'UP'... Not breakdown

  • @deepabiju925
    @deepabiju925 Рік тому

    Love u dear ❤go ahead bless u..

  • @sreyaraj1290
    @sreyaraj1290 26 днів тому

    So Inspiring❤

  • @novablogs8440
    @novablogs8440 2 роки тому +2

    മുന്നോട്ടട്ടു pokanum👍👍👍 സൊസൈറ്റി not good

  • @geeslaw3370
    @geeslaw3370 2 роки тому +2

    ❤️

  • @chinchusunny2070
    @chinchusunny2070 2 роки тому

    Superb..

  • @EzraManZz..
    @EzraManZz.. 2 роки тому +6

    Njan kanditullath nalla wife nu bad character Ulla husband aanu kittuga.. Manassu vaayikaan oru minute mathi.. Athu tirichu ariyaathavan evidey um nannavilla...
    Mattullavarkku ethu oru +ve energy nalkum ee msg.. 👍

  • @gurudevan6241
    @gurudevan6241 Рік тому +3

    ഭാര്യക്ക്‌ ചിലവിനു
    കൊടുക്കാൻ കഴിവില്ലാത്തവൻ കല്യാണം കഴിക്കാൻ പോകരുത്.....

  • @LoveyourSelf-mv5ve
    @LoveyourSelf-mv5ve 2 роки тому +1

    Thank you Maria 💝

  • @barkhakundu3806
    @barkhakundu3806 2 роки тому +2

    Please give subtitles for other languages videos

  • @sukanyasr6067
    @sukanyasr6067 Рік тому +2

    Civil Service kitty Josh talkil enneum ennelum vilikkumbo njn parayanam enn vicharichatokke manassu vayicha pole paranju u Dr friend...

  • @Super_Saan
    @Super_Saan 2 роки тому +10

    Nalla samsaram

  • @kadijahshalima1765
    @kadijahshalima1765 Рік тому

    Very calm and soothing words . Ur words are so clear and makes feel proud about urself.

  • @godwinkuriakose7716
    @godwinkuriakose7716 2 роки тому +2

    MARIA DOMINIC ✨️❤️✨️

  • @muhsinashareef9680
    @muhsinashareef9680 2 роки тому +1

    👌👌

  • @nikhilaalex
    @nikhilaalex 2 роки тому +1

    ❤️❤️❤️

  • @nihalaop6614
    @nihalaop6614 2 роки тому +5

    U r superb😍

  • @1Simpleidea-
    @1Simpleidea- Рік тому +3

    27 വയസ്സിൽ ഡിവോഴ്സ് ആയി . ഞാൻ പഠിച്ചു ഗവൺമെന്റ് ഹൈസ്കൂൾ ടീച്ചറായി . 2 വയസ്സുള മകൾ LLB ക്ക് പഠിക്കുന്നു . അത്യാവശ്യമാണെങ്കിൽ Divorse ചെയ്യണം

    • @user-ti9kl4dm5e
      @user-ti9kl4dm5e Місяць тому

      Cheriya problem vannal eppo Full divorce aa egnyanagil forign culture avum 😂

  • @infinitycraftivity5964
    @infinitycraftivity5964 25 днів тому

    No drama..genuine