എത്ര വലിയ മീനും ഇവിടെ 70 രൂപ മാത്രം, 74 വർഷമായുള്ള ഈ അമ്മയുടെ കടയിൽ 60 രൂപക്ക് മീൻകറി ഊണ്

Поділитися
Вставка
  • Опубліковано 12 вер 2024
  • Location maps.google.co...
    Contact Number. +91 90722 69646

КОМЕНТАРІ • 161

  • @dancingmind01
    @dancingmind01  2 місяці тому +7

    Location maps.google.com/?q=9.919514,76.274765
    Contact Number. +91 90722 69646

  • @SunithaSathyan-jl2md
    @SunithaSathyan-jl2md 2 місяці тому +24

    ടീച്ചർ നാട്ടിൽ പോയതാണോ. ടീച്ചർ വന്നു പോയതിനു ശേഷം എന്റെ കടയിൽ ഒരുപാടുപേർ വരുന്നുണ്ട്. ഫുഡ്‌ കഴിച്ചിട്ട് നല്ല അഭിപ്രായം പറയുന്നുണ്ട്. ഫോൺ നമ്പർ വാങ്ങി പോകുന്നുണ്ട്. താങ്ക്സ് ടീച്ചർ 💕

    • @dancingmind01
      @dancingmind01  2 місяці тому +3

      🙏നാട്ടിലാണ് ചേച്ചീ

    • @arunvalsan1907
      @arunvalsan1907 2 місяці тому +2

      @@SunithaSathyan-jl2md EE VIDEOYIL ULLA KADAYAANO

  • @sreedevitd7083
    @sreedevitd7083 2 місяці тому +7

    Ente swantham naad...palluruthy❤

  • @sudhakaranck8825
    @sudhakaranck8825 2 місяці тому +10

    സൂപ്പർ ആണ് 74 വർഷം തലമുറ കൈമാറി വന്ന ഹോട്ടൽ കൊള്ളാം എറ ണാകുള്ളം ജില്ലയിൽ കടചക്ക എന്നാ ണ് പറയുന്നത് എൻ്റെ അഭിപ്രായത്തിൽ ഈ ചക്ക ചില്ലകളിൽ തലക്കൽ മാത്രമെ ഉണ്ടാകു തല ചക്കയാണ് ഇത് എന്നാലും പേര് കടച്ചക്ക എന്നാണ്

  • @user-tw7jj9lt8g
    @user-tw7jj9lt8g 2 місяці тому +10

    സൂപ്പർ എറണാകുളം നമ്മടെ നാട് എല്ലാം നമ്മുടെ വീട്ടിൽ വയ്ക്കുന്ന കറിൾ സൂപ്പർ

  • @somankarad5826
    @somankarad5826 2 місяці тому +11

    തെക്കൻ കേരളത്തിൽ ശീമച്ചക്കയെന്നും വടക്കൻ കേരളത്തിൽ കടച്ചക്ക എന്നും പറയും എന്റെ വീട്ടിൽ രണ്ട് മരമുണ്ട്. രണ്ടും നന്നായി കായ്ച്ചിട്ടുണ്ട്❤❤

    • @dancingmind01
      @dancingmind01  2 місяці тому +2

      അപ്പൊ അങ്ങോട്ട് വരാം , കുറച്ചു പറിച്ചോണ്ട് പോരാം 😍

    • @arunvalsan1907
      @arunvalsan1907 2 місяці тому

      @@somankarad5826 ITHU ENGLISH KAAR KONDU VANNA CHAKKAYAANU...PORTUGESEKAAR AANENNU THONNUNNU KONDU VANNATHU...ATHUKONDAANU TVM KAAR "CHEEMA CHAKKA" ENNU VILIKKUNNATHU

  • @shamlasabu-sc4lh
    @shamlasabu-sc4lh 2 місяці тому +10

    ടീച്ചറുടെ അവതരണ രീതി സൂപ്പർ ആണ് 👌❤️❤️. സാരിയിൽ സുന്ദരിയും, പിന്നെ കഴിക്കുന്നത് കാണാനും അടിപൊളിയാണ് 👍👍.

    • @dancingmind01
      @dancingmind01  2 місяці тому +1

      💚💚

    • @arunvalsan1907
      @arunvalsan1907 2 місяці тому

      @@shamlasabu-sc4lh SATHYAM...ENTEY ANIYANOKKEY KAZHICHU KAZHINJAAL 4 PAADUM VITHARIYATHU POLEY IRIKKUM....CHECHI NALLA OTHUKKATHIL KAZHIKKUNNU

  • @clbiju
    @clbiju 2 місяці тому +8

    The biggest service to humanity is to feed those who are hungry. Though it is a business but still it is a service. May the good God bless them all. Thank you for your wonderful coverage.

  • @Tceh524
    @Tceh524 2 місяці тому +5

    Mole all your video made especially a great feeling

  • @vineethvinu3852
    @vineethvinu3852 2 місяці тому +14

    ചേച്ചിയുടെ കൂടെ ഒരു vlogil വരണം ഒരുപാട് ആഗ്രഹം ഉണ്ട് നടക്കുമോ ആവോ 😔

  • @AnandKumar-fy7we
    @AnandKumar-fy7we 2 місяці тому +9

    🔴അമ്മയുടെകട🟣
    🟥 പള്ളുരുത്തി 🟦
    💜ശ്രീനാരായണ💚
    ♣️ നഗർ🙏👁️🌹👁️

  • @rejeeshkumar6761
    @rejeeshkumar6761 2 місяці тому +5

    ടീച്ചർ അങ്ങനെ നമ്മുടെ ജില്ലയിൽ എത്തി...😊😊

  • @tgno.1676
    @tgno.1676 2 місяці тому +6

    സൂപ്പർ 👌👌👌👌❤️

  • @aquamode235
    @aquamode235 2 місяці тому +4

    ടീച്ചർന്റെ അവതരണം, സംസാരം ഒക്കെ അടിപൊളി 😍😇ഒരുപാട് സ്നേഹം ❣️

  • @rameshc1782
    @rameshc1782 2 місяці тому +4

    ഊണും കക്ക വറുത്തതും മീൻ പൊരിച്ചതും സൂപ്പർ

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 місяці тому +5

    Great congratulations

  • @VineeshVL-yz5mg
    @VineeshVL-yz5mg 2 місяці тому +6

    Teacher I am your fan boy😊

  • @nishantbalakrishnan
    @nishantbalakrishnan 2 місяці тому +4

    Wow, fantastic 👏 👌 😍 homely meals❤❤❤

  • @binduunni2347
    @binduunni2347 2 місяці тому +4

    എന്റെ നാട് ആണ്. എന്തായാലും അടിപൊളിട്ടോ 🥰🥰❤️👍

  • @vineethvinu3852
    @vineethvinu3852 2 місяці тому +5

    എന്താ ചേച്ചിയുടെ വലത്തേ കയ്യിൽ ഒരു പാട്

  • @sureshnair2393
    @sureshnair2393 2 місяці тому +5

    Nice tasty food and restaurant. Thanks ❤❤❤

  • @AZATAnaksaya
    @AZATAnaksaya 2 місяці тому +1

    Soumya sister you are really an angel supporting ordinary people... Keep going God bless you always sister...!!

  • @rinilnair9801
    @rinilnair9801 2 місяці тому +1

    Great work... Now Malayalees are reverting to traditional home made meals.. Thank you.

  • @Anto.v.k
    @Anto.v.k 2 місяці тому +3

    ടീച്ചറെ നമസ്കാരം. 👍.

  • @y.raveendradasraveendradas3939
    @y.raveendradasraveendradas3939 Місяць тому +1

    Veri good video teacher thank you very much

  • @padmanair3385
    @padmanair3385 2 місяці тому +3

    Like your channel New Zealandil oru Food Technologist anu.Programme kollam only request is Parotrayum beef um anu keralathilae diabetes um mattu rogangaludeyum main readon.athu promote cheyyallae please. Naatil varumbol chila restaurantil poi nokkaam

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 місяці тому

      അരി, ഗോതമ്പ് എല്ലാം പ്രമേഹം ഉണ്ടാക്കും , വ്യായാമം ഇല്ലെങ്കിൽ ഏത് രോഗവും വരാം. ഉണക്ക കുറവ് ഉണ്ടാവാം. അപ്പോൾ ശരീരം പെട്ടന്ന് ക്ഷയികകും. നല്ല ഭക്ഷണം, നല്ല ഉറക്കം, നല്ല വ്യായാമം, മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിർതതുക.

    • @dancingmind01
      @dancingmind01  2 місяці тому

      😍

    • @arunvalsan1907
      @arunvalsan1907 2 місяці тому

      @@user-fv2oz2qj3y GREAT REPLY....ELLAAVARUM IDDEHAM PARAYUNNATHU POLEY VEGETERIAN AAYI MAARI GO SAMRAKSHANAM NADATHAAN POYAAL ...BAAKKIYULLAVAR PATTINIYAAKUM, FOOD KSHAAMAM UNDAAKUM...ELLAATTINUM VILAYUM KOODUM

    • @arunvalsan1907
      @arunvalsan1907 2 місяці тому

      @@user-fv2oz2qj3y ELLAAVARUM EGETERIAN ALLAATHATHUNKONDUM ...AARKKUM ENTHUM KAZHIKKAAM ENNUM ULLATHU KONDAANU FOOD NU ORU PARIDHIKKAPPURAM VILA KOODAATHATHUM, RAJA BHARANA KAALATHULLATHU POLEY BHAKSHYA KSHAAMAM UNDAAKAATHATHUM

    • @arunvalsan1907
      @arunvalsan1907 2 місяці тому

      @@user-fv2oz2qj3y PERSONALLY ENIKKU BEEF ISHTAMALLA....PAKSHEY KAZHIKKUNNAVAREY THADAYARUTHU.....BHAKSHYA KSHAAMAM UNDAAKUM

  • @user-oe8gw4zr9k
    @user-oe8gw4zr9k 2 місяці тому +2

    Super video.. 👍
    Ellam athimanoharam..
    Enjoy..

  • @jibincp5367
    @jibincp5367 2 місяці тому +3

    All videos are intresting😊

  • @devikamanoj377
    @devikamanoj377 2 місяці тому +3

    Thank you chechy💗

  • @arunvalsan1907
    @arunvalsan1907 2 місяці тому +3

    PINEAPPLE KICHADI THIRUVANANTHAPURATHU KITTUNNA SAME TASTE AANO?????

    • @dancingmind01
      @dancingmind01  2 місяці тому

      അല്ല, വേറെ ടേസ്റ്റ് ആണ്

  • @sharmilatp5858
    @sharmilatp5858 2 місяці тому +3

    കാസറഗോഡ് മമ്പുചക്ക എന്നും കടച്ചക്ക എന്നും പറയും

  • @minithomas4036
    @minithomas4036 2 місяці тому +3

    Super varanam ennu undu

  • @nishantht.r371
    @nishantht.r371 2 місяці тому +4

    Supper🌹❤

  • @salimonvarghese7324
    @salimonvarghese7324 2 місяці тому +1

    Nice &Elegant videos.

  • @savinlalpalatt4154
    @savinlalpalatt4154 2 місяці тому +3

    ❤wow❤

  • @dinuraj1389
    @dinuraj1389 2 місяці тому +1

    Chechi plls velavoor venjaramodu pazhaya mass hotel onnu varumooo

  • @Batmanstruggles
    @Batmanstruggles 2 місяці тому

    നല്ല അവതരണം

  • @sreejithkdl174
    @sreejithkdl174 2 місяці тому +4

    👍

  • @Abhilash.R652
    @Abhilash.R652 2 місяці тому +2

    Full support🙏🏿👍

  • @Saaaaly
    @Saaaaly 2 місяці тому +2

    ചേച്ചി... എത്ര ദിവസമുണ്ട് ഏറണാകുളത്ത് ?

    • @dancingmind01
      @dancingmind01  2 місяці тому +2

      ബുധൻ വരെയുണ്ട്

  • @sudheesht.s8060
    @sudheesht.s8060 2 місяці тому +1

    Hi..super 😋😋😋

  • @bijeeshkk6402
    @bijeeshkk6402 2 місяці тому +2

    ❤️❤️❤️❤️

  • @sarithps8265
    @sarithps8265 2 місяці тому +1

    Teacheree 💪 kaik Enna pattiyeee

  • @madhurajm.g7506
    @madhurajm.g7506 2 місяці тому +2

    ❤❤❤❤
    Kaikenthupatty

  • @renjithvalavanadu07renjith29
    @renjithvalavanadu07renjith29 2 місяці тому +1

    👌👌👌

  • @Kashmakashhappyvlogs
    @Kashmakashhappyvlogs 2 місяці тому +1

    Visanirikunavaru edu kanarude vayil kappalodum

  • @ajajayghosh5604
    @ajajayghosh5604 Місяць тому +1

    അടിപൊളി....❤️🫂👌

  • @ebinbabu1201
    @ebinbabu1201 2 місяці тому +2

    🥰🥰🥰👍

  • @user-yk7rd3sd1w
    @user-yk7rd3sd1w Місяць тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @distractedmeditation5966
    @distractedmeditation5966 Місяць тому

    Hotel California ❤

  • @muralithasanmoorthy3832
    @muralithasanmoorthy3832 2 місяці тому +1

    Adipoli 👍👌❤💋❤️🥰😍🤩

  • @aiswaryak6180
    @aiswaryak6180 2 місяці тому +1

    Supb👌👍🏼

  • @Sandeepcaptain7
    @Sandeepcaptain7 Місяць тому +1

    Sunday inda?

  • @user-ii8uu6du9c
    @user-ii8uu6du9c 2 місяці тому +1

    Kasaragod nammo kadachakkaye blaathichakka eannnu parayunne

    • @dancingmind01
      @dancingmind01  2 місяці тому

      ആഹാ , ആദ്യം ആയിട്ട് കേൾക്കുവ

    • @arunvalsan1907
      @arunvalsan1907 2 місяці тому

      ​@@dancingmind01....BLAATHU means PURAMPOKKU ...AVIDEY UNDAAKUNNA CHAKKA. ENNA ARTHATHIL AAKAAM

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    കൈയിൽ എന്ത് പറ്റി പൊള്ളിയത് ആണോ സൂക്ഷിക്കണ്ടേ 😮

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 2 місяці тому +1

    നൈസ് വിഡിയോ ❤❤

  • @vishaalalhind1768
    @vishaalalhind1768 2 місяці тому +1

    ❤❤❤❤ ❤🙏🙏

  • @sangeeth857
    @sangeeth857 2 місяці тому +2

    ബ്ലാത്തിച്ചക്ക😂😂😂

  • @afrashiafrashi3722
    @afrashiafrashi3722 2 місяці тому

    Ooninu hotelil keriyal fry vangathe curry tharilla ennu parayunna nadanu erakulam.😂

  • @tgno.1676
    @tgno.1676 2 місяці тому +2

    ഇന്ന് അധികം തല കുലുക്കിയില്ലല്ലോ 😂😂😂,

  • @sunilsubi8016
    @sunilsubi8016 2 місяці тому +1

    💞💞💞💞💞

  • @nijokongapally4791
    @nijokongapally4791 2 місяці тому

    Support 👌❤️

  • @venugopalpullat9779
    @venugopalpullat9779 2 місяці тому

    Iwandyoni

  • @sunilsubi8016
    @sunilsubi8016 2 місяці тому +1

    Kayil..enthaaaa?

    • @dancingmind01
      @dancingmind01  2 місяці тому

      ഇച്ചിരി പൊള്ളിയതാ 😍

    • @sunilsubi8016
      @sunilsubi8016 2 місяці тому

      @@dancingmind01 😟😟😟

  • @ashifabdurahman6316
    @ashifabdurahman6316 2 місяці тому +1

    Appo swadandra samarathinu poyavarokke avidnn food kazhichit aakum poye

    • @dancingmind01
      @dancingmind01  2 місяці тому +2

      അതിനു 47 ൽ സ്വാതന്ത്യം കിട്ടിയല്ലോ, ഈ കട 50 ലാണ് തുടങ്ങിയത്. സ്കൂളിൽ പോകേണ്ട സമയത്ത് വായിനോക്കി നടന്നാൽ ഇങ്ങനെ ഇരിക്കും

    • @ashifabdurahman6316
      @ashifabdurahman6316 2 місяці тому +1

      @@dancingmind01 Oho adiyan uttarav

    • @ashifabdurahman6316
      @ashifabdurahman6316 2 місяці тому

      😂

    • @appu388
      @appu388 2 місяці тому

      ​@ashifabdurahman6316 ariyan padilla nkil mindan irikukaa monee

    • @ashifabdurahman6316
      @ashifabdurahman6316 2 місяці тому

      @@appu388 ok sir

  • @venugopalpullat9779
    @venugopalpullat9779 2 місяці тому

    Theriyoniveenavijayankayoni

  • @tentationtentaction9013
    @tentationtentaction9013 2 місяці тому

    ❤‍🩹

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 2 місяці тому

    ❤❤❤🎉🎉😊

  • @shyampaul4405
    @shyampaul4405 2 місяці тому +1

  • @Robin_raj_r
    @Robin_raj_r 2 місяці тому

    👌👌👌

  • @sarithps8265
    @sarithps8265 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @fathimafathima4034
    @fathimafathima4034 2 місяці тому +4

    സൂപ്പർ 🐠🌻🌺

  • @RimshadHussian
    @RimshadHussian 2 місяці тому +2

    Super❤

  • @jayaramp.b1410
    @jayaramp.b1410 2 місяці тому +2

    Super❤❤❤

  • @Prasanth322
    @Prasanth322 2 місяці тому +1

    ❤❤❤❤

  • @artcraftbyneelus7011
    @artcraftbyneelus7011 2 місяці тому

    ❤❤❤

  • @neerajar8216
    @neerajar8216 2 місяці тому +1

    ❤️❤️❤️❤️

  • @lillykutty-r4g
    @lillykutty-r4g 2 місяці тому +1

    ❤️❤️

  • @manjusubashma1358
    @manjusubashma1358 2 місяці тому +1

    ❤❤❤

  • @sreejamullapalli1098
    @sreejamullapalli1098 2 місяці тому +1

    ❤❤❤❤