പുതിയ ബൈക്കുമായി വാല്പാറയിലേക്ക് !SUZUKI V-STROM SX250 1000 KM EXPERIENCE! TOURING

Поділитися
Вставка
  • Опубліковано 28 сер 2024
  • MY INSTA
    ...
    ANU GEORGE CEEPEE SUZUKI
    +91 74065 41239
    ABI, DAFFU VLOGS
    • KAILASAGIRI HILLS OFF-...

КОМЕНТАРІ • 294

  • @tinytimebomb
    @tinytimebomb 2 роки тому +74

    Bro it was my pleasure meeting you. Keep going bro 🤘🏻😄
    Will meet again !!

  • @athulbr3195
    @athulbr3195 2 роки тому +30

    സ്മൂത്ത്‌ ആയിട്ടു ബൈക്ക് വഴികൾ കയറി പോകുമ്പോലെ ആണ് ബ്രോയുടെ സംസാരം കേട്ടു ഇങ്ങനെ ലയിച്ചു വീഡിയോ കണ്ടു പോകാൻ. ❣️❣️

  • @aswinar5158
    @aswinar5158 2 роки тому +14

    4:45 ആ ചേട്ടൻ പറഞ്ഞ കാര്യമാണ് ഞങ്ങൾക്ക് ഓരോരുത്തർക്കും പറയാൻ ഉള്ളത്.... ❤👌😍🥰

  • @Memories24365
    @Memories24365 2 роки тому +27

    👍
    മിക്കവാറും എല്ലാവരുടെയും പ്രിയപ്പെട്ട റൂട്ട് ആയിരിക്കും അതിരപ്പള്ളി - മലക്കപ്പാറ - വാൽപാറ റൂട്ട് ❤️
    മലക്കപ്പാറ പോകുമ്പോൾ വാണം വിട്ട പോലെ ഒടുക്കത്തെ സ്പീഡിൽ കുറെയെണ്ണം ബൈക്ക് ഓടിച്ചു പോകുന്നത് കാണാം..
    എന്തിനാണാവോ..
    കാടിനകത്തു വാഹനങ്ങൾ 30 to 40 km സ്പീഡിൽ എങ്കിലും ഓടിച്ചാലെ കാടിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാൻ സാധിക്കൂ..
    കാടിനകത്തു വാഹനങ്ങൾ ഓടിക്കാൻ അനുവാദം ഉള്ളതും മേല്പറഞ്ഞ സ്പീഡിൽ ആണ് പലയിടത്തും ഉള്ളത്..😎

    • @jubin2611
      @jubin2611 Рік тому

      riding aswdikunna alukalum ind
      avar chelapo angne avum odikuka

    • @Memories24365
      @Memories24365 Рік тому +1

      @@jubin2611 riding ആസ്വദിക്കുന്നവർ മലക്കപ്പാറ, വാൽപാറ വഴി വാണം വിട്ട പോലെ വാഹനം ഓടിച്ചിട്ട്‌ വല്ല കാര്യം ഉണ്ടോ 😂😇

    • @jubin2611
      @jubin2611 Рік тому

      @@Memories24365 mister
      destination um pinne viewsum mathram alla ride nde udesham
      enik istam roadukal anu
      corners
      nalla roadukal
      apo chelapo ichiri speedil poyale aa feel kittoo

  • @bikerboy3098
    @bikerboy3098 2 роки тому +5

    Malayatoor video aanu athyamayi kandath oru rakshayumilla. Njagal 4 per same vazhi raid cheythirunnu. Ann kandathum kanathathumaya kure kazhchakal kanan patti. Thx bro keep going 😍😍😍

    • @arunullas
      @arunullas  2 роки тому +1

      Really happy bro
      Thanks a lot 😍

  • @manojcpktr
    @manojcpktr 2 роки тому +9

    Super video bro, feeling as if I was pillion riding with you 😀 Fan moment ഇഷ്ടപ്പെട്ടു, വഴിയിൽ കാണുമ്പോൾ തിരിച്ചറിഞ്ഞു ആശംസകൾ അറിയിക്കുന്നത് ബ്രോ ചെയ്യുന്ന വർക്കിന്റെ അംഗീകാരം ആണ് . I started watching your video only 2 weeks back & I have caught up with all your videos. 👍 and you know one thing, I enjoy your vlogs a great but I do not know to ride a bike.😯

    • @arunullas
      @arunullas  2 роки тому +1

      Really happy for ur words brother
      Orupad santhosham ith kelkkumbo
      So happy

  • @kssarun1518
    @kssarun1518 2 роки тому +3

    സ്വന്തമായി ബൈക്ക് ഓടിച്ചു പോകുന്ന ഫീൽ ആണ് ബ്രോയുടെ വീഡിയോ കാണുമ്പോൾ 👌🏻👍🏻

  • @Rahul9768..
    @Rahul9768.. 2 роки тому +2

    4:53.. Ith mathy broyude video vere level anu.. ❤️❤️🔥🔥👍👍

  • @Travel_with_Shens
    @Travel_with_Shens 2 місяці тому +2

    Bro, Can you share camera and mic details ??
    Nice and free flow vlog. Liked it..

  • @ranjeeshkannan5465
    @ranjeeshkannan5465 2 роки тому +1

    Bro. ningalde videos pwoliya tto.. Channel start cheytha muthal videos njn sredhikarund video quality ath kidilan ann.. Pinne ningalde presentation style athum superaa chetta... Oru ppavathan ann ennu thonnum voice ath pole ann... Kidilan... ini bike okke set aya sthidikku Kerala vlogs matti pidikk vere state vlog varatte... Katta waiting ann.. Ore pwoli machane 🤟🤟🤟👌

    • @arunullas
      @arunullas  2 роки тому

      Sure bro nthayalum prepare cheyyuan athin aayt

  • @abdul_basith.v
    @abdul_basith.v 2 роки тому +3

    അരുൺ ബ്രോ ഇടക്ക് ഒരു slow motion background song okke koduth ushaar aakk...
    Polikk🔥❤️

  • @EVILCODEGER
    @EVILCODEGER 2 роки тому +2

    Watching first time kandirunnu poyi
    Favourite route..

  • @chundochundo1181
    @chundochundo1181 2 роки тому +5

    Bro vedio camera stting onnu paraymoo..dslr i mean the frame rate

  • @TheTrivianTraveller
    @TheTrivianTraveller 2 роки тому +4

    2:00 ബ്രോയുടെ മിക്ക വീഡിയോസിലും കണ്ടിട്ടുള്ളതാണ്, ടേൺ ചെയ്ത് കഴിഞ്ഞാലും ഇൻഡിക്കേറ്റർ ഇട്ടേക്കുന്നത്. അത് ഒന്ന് ശ്രദ്ധിക്കണേ. പിറകെ വരുന്നവർക്ക് കൺഫ്യൂഷൻ അടിക്കരുതല്ലോ 😊😊

    • @arunullas
      @arunullas  2 роки тому +2

      Thanks for that info bro
      Idak marunnu pokuan

  • @cyclingilluminati4026
    @cyclingilluminati4026 2 роки тому +1

    29:04 ഇന്നലെ വൈകുന്നേരം ഹിമാലയനും കൊണ്ട് ഈ വഴിയിലൂടെ പൊളിച്ചടുക്കി ഓടിച്ചു വന്ന ലെ ഞാൻ 😁

  • @thedreamwandererdiaries8327
    @thedreamwandererdiaries8327 2 роки тому +1

    Arun, ithrem ennne nostalgic akkiya oru video ila... Valapara ente oru major hotspot annu... Oro hump polum eniku kanapadam annnu... Churugiyathu oru 50 tym engilum poy kaanum...

  • @soorajvm8212
    @soorajvm8212 2 роки тому +3

    Always getting what we are expecting.. Thankyou for the vedio bro. 😍😍

    • @arunullas
      @arunullas  2 роки тому

      Thankyou somuch bro 😍😍

  • @Nostalgialifecartoon
    @Nostalgialifecartoon Рік тому +1

    is it an amazing video also I enjoyed this video nalla Ressam nd 😻😻🤩🤩🤩🥳first anengil second anemgilum🥰😇

  • @travancorebiker
    @travancorebiker 2 роки тому +3

    Congratulations once again! Vlog is superb as usual.

  • @Pranavlal120
    @Pranavlal120 2 роки тому +3

    Bro daily വീഡിയോ ഇടാൻ ശ്രെമിക്കു. ഇതേ ക്വാളിറ്റിയിൽ ഒരു all ഇന്ത്യ ട്രിപ്പ്‌ ഒക്കെ പോകു. ഉറപ്പായും നിങ്ങളെ ചാനൽ ക്ലിക്ക് ആവും ❤️ അല്ലെങ്കിൽ ഒരു all കേരള എങ്കിലും ചെയ്യൂ

    • @arunullas
      @arunullas  2 роки тому

      Plans und bro oru series aayt cheyyan
      Onnu wrk cheyyanam

  • @globethrotter4328
    @globethrotter4328 2 роки тому +5

    was waiting for this one❤

  • @kkbshefeeksfk2857
    @kkbshefeeksfk2857 2 роки тому +1

    Pulli paranjath ellaam sathyam aanu bro kepp going

  • @loremff3434
    @loremff3434 2 роки тому +3

    Next episodin katta waiting machane 🥰

  • @acb1127
    @acb1127 2 роки тому +1

    A real videographer
    Adipoli bro

  • @kingsman045
    @kingsman045 2 роки тому +3

    എറണാകുളംകാർ മാത്രം അല്ല തൃശൂർക്കാരും വണ്ടി എടുത്താൽ ആദ്യം പോകുന്നത് ഈ വഴി തന്നെ😊😊😊

  • @Iam_glory
    @Iam_glory Рік тому +1

    Bro vandiyude backil vecha box... Ethra ayi.. Model parayamo

  • @nandhum3406
    @nandhum3406 2 роки тому +2

    Arun ullas + greenery + job kurian = ❤️

  • @akhilkurian4210
    @akhilkurian4210 2 роки тому +1

    Bro supereb, keep going best wishes, 🤘🏻🤘🏻🤘🏻

    • @arunullas
      @arunullas  2 роки тому +1

      Sure bro thankyou somuch

  • @user-xg4yc4zi3w
    @user-xg4yc4zi3w Рік тому +1

    Bro, video nannayi enjoyy cheytanu kandathu.. Endoo nalloru feel ondu💞sub. Chytitundu🥰🙌🏻

  • @Flash_Wolf
    @Flash_Wolf 2 роки тому +3

    5:00 ആഹാ bro പറഞ്ഞ കാര്യങൾ ആയിരിക്കും ഞാൻ നിങ്ങളെ കണ്ടാൽ പറയാൻ ഉദ്ദേശിക്കുന്നത്. I think he makes your day good or better.ഇനീ നിങ്ങളെ ഇതുപോലെ കാണാൻ സാധിക്കട്ടെ" the way of munnar or kodai ". Keep goning. Always do some f****g cinematic camera shots on your volgs ❤️

    • @arunullas
      @arunullas  2 роки тому

      Sure bro thanks a lot 😍😍

  • @jismonta8067
    @jismonta8067 4 місяці тому +1

    Hi bro.. ഇതിന്റെ ഹാൻഡ് guard തണുപ്പ് protect ചെയ്യാൻ പറ്റുമോ. ഞാൻ ഈ വണ്ടി ആണ് നോക്കുന്നത് പിന്നെ 300f. ഇതാണ് ഇഷ്ടമായത്. ഞാൻ ഊട്ടി ആണ് താമസം so നൈറ്റ്‌ വർക്ക്‌ കഴിഞ്ഞു വരുമ്പോൾ നല്ലൊരു ഹാൻഡ് guard ഉണ്ടായിരുന്നേൽ തണുപ്പ് ഒന്ന് set ആയേനെ. ബൈക്ക് എങ്ങനെ bro okk അല്ലെ..

  • @redline4184
    @redline4184 2 роки тому +5

    V Strom 😊😊😊 next week kittum

    • @arunullas
      @arunullas  2 роки тому +1

      Congrats man ,

    • @mishal7637
      @mishal7637 Рік тому

      How's the bike bro,is it comfortable for long rides?,any issues u face?

  • @shemeemashukoor4643
    @shemeemashukoor4643 2 роки тому +1

    Nicee♥️ waiting for the Valparai video

  • @ajithu1256
    @ajithu1256 2 роки тому +3

    visor vere valuth vekn patile?bro njn oru adv edukan ulla plan il an himalyan,yezdi,ktm adv 390,honda cb200x,v storm ake confusion aan :(

    • @arunullas
      @arunullas  2 роки тому

      Patum bro
      Parts oke irangunne ullu

  • @philipposecj3145
    @philipposecj3145 2 роки тому +1

    good review madupp thonnunnillaa 😍👌🏻

  • @paultom3115
    @paultom3115 2 роки тому +1

    Poli poli ellarm indala ❤️‍🔥😍

  • @sreeragav9024
    @sreeragav9024 2 роки тому +1

    Nice bro...👍 Waiting for Valpara Vlog...…!

  • @govindajikumar9249
    @govindajikumar9249 2 роки тому +1

    ❤🥰katta waiting arunu😍😍😍😍

  • @akhilmathew9090
    @akhilmathew9090 2 роки тому +1

    ആ lorry മറിഞ്ഞത് ന്യൂസ്‌ ഇൽ വന്നരുന്നു.. റോഡ് ഇടിഞ്ഞു പോയിട്ട് മറിഞ്ഞതാണ് ആൾക്ക് ചെറിയ പരുക്കുകളെ ഒള്ളു 👍

  • @travelwithalvin3236
    @travelwithalvin3236 2 роки тому +1

    Katta waiting aarnu broii ❤❤❤

  • @ajidxb
    @ajidxb 2 роки тому +2

    Keep going... All the best... ❤️❤️❤️

  • @Moto_batman452
    @Moto_batman452 2 роки тому +3

    It was a pleasure to ride with you bro
    Vlog nice aitind ❤️😻🍃
    And thank you for mention ❤️🫂

  • @fassal_solo
    @fassal_solo 2 роки тому +1

    Arunji, kollam. 🥰

  • @midhunraj4907
    @midhunraj4907 3 місяці тому +1

    Two years munbu avide poyi vannu next month V strom eduthu

  • @shihasmes4775
    @shihasmes4775 2 роки тому +1

    Hi Arun bro... Polichuttaaaaaa.......

  • @dreamrider2616
    @dreamrider2616 2 роки тому +1

    Katta waiting ayirunnu 🥰

    • @arunullas
      @arunullas  2 роки тому +1

      Happy to hear that bro

  • @aashinphilip9023
    @aashinphilip9023 2 роки тому +2

    കൊള്ളാം 👌👌👌

  • @jithink7887
    @jithink7887 2 роки тому +1

    Happiest channel 💚😍

  • @KeralaFoodDiaries
    @KeralaFoodDiaries 2 роки тому +1

    Nice 😍

  • @jesbinrosariyo4315
    @jesbinrosariyo4315 2 роки тому +1

    Waiting ayirunnu... ❤

  • @rahulpanikareth851
    @rahulpanikareth851 2 роки тому +1

    Riding glows use ചെയ്താൽ നന്നായിയിരിക്കും

  • @binnypauljoseph
    @binnypauljoseph 2 роки тому +1

    ചെക്കൻ വന്നപ്പോൾ വീഡിയോ കളറായല്ലോ♥️♥️♥️🔥🔥🔥(എയ്ഞ്ചലേ മാമനോടൊന്നും തോന്നല്ലേ )

    • @arunullas
      @arunullas  2 роки тому

      Haha athe bro angel is always Special

  • @lostgyt8756
    @lostgyt8756 2 роки тому +1

    V- strom ന്റെ ലുക്ക്‌ ഉണ്ടങ്കിലും Gixer എന്നു പറയുന്നതായിരിക്കുക നല്ലത് 😍💛
    But എന്തോ ഒരു ഇഷ്ടം #sx250

    • @redline4184
      @redline4184 2 роки тому +4

      Angane enkil cb200x ne hornet ennu adv 250ye duke 250 ennum vilichal pore

  • @arunrr100
    @arunrr100 2 роки тому +2

    Great narration bro. Those cinematic shots are awesome!!What are the cameras you're using?

    • @arunullas
      @arunullas  2 роки тому +1

      Thankyou bro
      Sony a7r3
      Gopro hero9

  • @rawvideosbyfaizal
    @rawvideosbyfaizal 2 роки тому +1

    As always pwolii 😍💛

  • @abdullamohammed8072
    @abdullamohammed8072 Рік тому +1

    ബൈക്ക് എങ്ങനെയുണ്ട് ബ്രോ pros & cons

  • @viswasvinod8962
    @viswasvinod8962 2 роки тому +1

    Waiting for next video bro💚

  • @basithworld7727
    @basithworld7727 2 роки тому +2

    💕 arun broooo ✨

  • @bijufz502k7
    @bijufz502k7 2 роки тому

    njan ഓടിച്ചു nice ♥️♥️♥️♥️♥️♥️

  • @jijoyjose6713
    @jijoyjose6713 Рік тому

    ഞാൻ പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് ആ ചേട്ടനും വന്നു പറഞ്ഞത് ❤

    • @arunullas
      @arunullas  Рік тому +1

      Thankyou happy to hear bro

  • @MadCyclist_
    @MadCyclist_ 2 роки тому +2

    ആ ചുമ്മാതല്ല ഇപ്പോ riderz alwaye ടീമിൽ കാണാത്തത് ല്ലേ.. 😁👍🏾

    • @arunullas
      @arunullas  2 роки тому +1

      Anganonula bro group rides pothuve kurava pova f

    • @MadCyclist_
      @MadCyclist_ 2 роки тому +1

      @@arunullas last നമ്മൾ ഒരുമിച്ചു ഉണ്ടായിരുന്നത് കൊടൈക്കനാൽ -പൂണ്ടി tripil ആരുന്നു bro.. 🥰

    • @arunullas
      @arunullas  2 роки тому +1

      Onnonnara trip ayrunu heaven anu poondi

    • @MadCyclist_
      @MadCyclist_ 2 роки тому

      @@arunullas yes.. Memorable 👌🏽

  • @rooh3810
    @rooh3810 2 роки тому +1

    mone scen

  • @karthikpm254
    @karthikpm254 2 роки тому +2

    v strom 250 👌👌👌👌😍😍😍

  • @aswinsram7383
    @aswinsram7383 2 роки тому +1

    Poli mood🥰

  • @thusharps5470
    @thusharps5470 9 місяців тому +1

    How is the top box?, does it vibrates while riding

  • @jishnuam4927
    @jishnuam4927 2 роки тому +1

    Awesome bro❤

  • @amalraj5824
    @amalraj5824 2 роки тому +1

    Magical voice ✨️♥️💥

  • @GijoJohny
    @GijoJohny Рік тому

    Hi Bro..vandi egane unde..? experience in bad road eganeya..back suspension bad road payakara hard anno..

  • @beingarun3407
    @beingarun3407 2 роки тому

    Arun bro nice video ! ❤️❤️❤️👍🏾 Anyone riding this same route coming weekend..??

  • @footballvideos4657
    @footballvideos4657 2 роки тому

    Valaparai boardaril checking undavi

  • @philipstephen1894
    @philipstephen1894 Рік тому +1

    Bro vstrom engane und

  • @subyps
    @subyps Рік тому

    Great narration

  • @arunshaji1995
    @arunshaji1995 2 роки тому +2

    Bro ariyumooo....?

  • @akhilsureshbabu6820
    @akhilsureshbabu6820 2 роки тому +1

    Nice machane

  • @josephjolly8490
    @josephjolly8490 2 роки тому +1

    Awsome vlog

  • @theblackpanther1518
    @theblackpanther1518 2 роки тому +1

    യാസിൻ ബ്രോയുടെ വീഡിയോ കൂടി കാണാൻ ഉണ്ട്😁😁

    • @arunullas
      @arunullas  2 роки тому

      Ath oru onnonnara varavan 😍😍

  • @Shamliiiiiid
    @Shamliiiiiid 2 роки тому +2

    💛

  • @sujeeshputhanveettil
    @sujeeshputhanveettil 2 роки тому +1

    Boxil camera വെക്കുന്നത് സേഫ് ആണോ? ബോക്സ് വൈബ്രേഷൻ ഉണ്ടാവില്ലേ അതിന്റെ പ്രശ്നം ക്യാമറയ്ക്കു ഉണ്ടാവില്ലേ?

    • @arunullas
      @arunullas  2 роки тому

      Camera with bag vekkanam illel pani akum

  • @mithranbala1562
    @mithranbala1562 2 роки тому +1

    I have a plan to buy this bike what's service cost and spares sit

    • @arunullas
      @arunullas  2 роки тому +1

      It costs 1250 for 1st service

  • @amalvarghese6316
    @amalvarghese6316 2 роки тому +1

    Adipoli🥰🥰🥰

  • @sarith2484
    @sarith2484 2 роки тому +1

    🥰pwli pwli

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 роки тому +1

    Kidu route

  • @technotrivia
    @technotrivia 2 роки тому +1

    Cornering adipwoli aarikum
    Gixxer inte suspension setup alle..😉

  • @Charlie78376
    @Charlie78376 2 роки тому +1

    Athirapilly to valparai road engane und bro? Pani entho nadakunundarnu ipo ok aano?

    • @arunullas
      @arunullas  2 роки тому +1

      Malakkaparak oru 20 km munne nalla shogha bro

  • @mohamedfazilvenkitta6487
    @mohamedfazilvenkitta6487 2 роки тому +1

    Bro ഏതു Top box ആണു vachittullad, Details parayamo

    • @arunullas
      @arunullas  2 роки тому

      JB RACING FROM BANDIDOS

  • @shamnadhrz8357
    @shamnadhrz8357 2 роки тому +1

    Kollam💖

  • @hodophile6888
    @hodophile6888 2 роки тому +1

    ❤️

  • @seyon440
    @seyon440 2 роки тому +1

    Arun 😍 yazikka😍

    • @arunullas
      @arunullas  2 роки тому

      Always😍

    • @seyon440
      @seyon440 2 роки тому

      @@arunullas വഴിയിൽ ഒരാളെ കണ്ടില്ലേ അതെ അഭിപ്രായമാണ് എനിക്കും.. 🤩

  • @resfeber25
    @resfeber25 2 роки тому +1

    ❤🥰arun bro ❤

  • @stanley1134
    @stanley1134 Рік тому

    What is the best tourer bike you can recommend apart from vstrom

  • @mallurocks8999
    @mallurocks8999 2 роки тому +1

    Poli bro

  • @Avis20166
    @Avis20166 2 роки тому +1

    Bikinu oru Peru suggest cheyam 'STORMY '

  • @melwakys
    @melwakys 2 роки тому +1

    Mind ഒന്ന് ഫ്രഷ് ആകണമെങ്കിൽ അരുണിന്റെ ട്രാവൽ വീഡിയോസ് കണ്ടാൽ മതി..

    • @arunullas
      @arunullas  2 роки тому +1

      Ith kekkumbo santhosham

  • @shibushibubinu9044
    @shibushibubinu9044 2 роки тому +1

    Dreams route 😘

  • @anandtm19
    @anandtm19 Рік тому

    Hi brother, ithrem naalathe experience ile ee bike engane und ?
    What are the pros and cons you experienced ? Can you share ?
    Thank you.

  • @FreelancerMadeinKottayam
    @FreelancerMadeinKottayam 2 роки тому +1

    ഈ വീഡിയോയിൽ എന്താ skip button work ചെയ്യാത്തത്?🥰🥰🥰❤️❤️❤️

  • @xanderzone8234
    @xanderzone8234 2 роки тому +1

    Congrats on the bike bro. Which brand is the top box?

    • @arunullas
      @arunullas  2 роки тому +1

      Thankyou bro
      Jbracing from bandidos

  • @ameenfarzil4237
    @ameenfarzil4237 2 роки тому +2

    How is the suspension ? ???

  • @Himalayan_75
    @Himalayan_75 2 роки тому +2

    നിങ്ങൾ മലക്കപാറ പോയപ്പോൾ എന്നെ വിളിച്ചില്ല 🥲🥲

  • @nomadicsha
    @nomadicsha 2 роки тому +1

    #Happy_Soul☺️
    #Let_it_Fly 🙌