എന്റെ Grand mother ന്റെ native place ആണ് വൽപ്പാറ..പണ്ട് vacationൽ പോയി അവിടെ താമസിക്കാറുണ്ടായിരുന്നു... 18 ആം വയസ്സിൽ ലൈസൻസ് എടുത്തിനു ശേഷം ഫസ്റ്റ് ride ചെയ്തതും അങ്ങോട്ട് തന്നെ.. കുട്ടിക്കാലം മുതൽതന്നെ വളരെ പരിചയം ഉള്ള സ്ഥലം ആണെങ്കിലും.. എത്ര പോയാലും ഒരിക്കലും മടുക്കാത്ത ഒരു സ്വർഗ്ഗം... ❤️
Skip ചെയ്യാൻ തോന്നില്ല ആഹാ frameഉം voiceഉം കണ്ട് അങ്ങനെ ഇരുന്നു സമയം പോയത് അറിഞ്ഞില്ല. നിങ്ങളുടെ ആഹാ crazyness ഉം ആഹാ voice ഉം ആഹാ frames ഉം. Powli mood അമ്പാടി ❤️
Bro this is the 1st vlog i was of yours and felt in love with it. Please keep sharing. Also love your video/photography, its super cool and the slow motion man you have nailed it.
SloMo aan annante main 🤩🤩 insta il video kand vannatha .. 30+ length ulla videos aanelum oru maduppum thonnunnila.... Also u have an excellent voice... Ini sthiram viewer aayirikkum... Keep going bro🥰
Super bro .... എല്ലാ വീഡിയോസ് ഉം അടിപൊളി .... എല്ലാ സ്ഥലങ്ങളും കാണിക്കുന്നുണ്ട് .... Gopro കുറച്ചു കൂടെ ഉയർത്തി വെച്ചാൽ നന്നായിരുന്നു ....bike nte tank portion kooduthal kaanunnund ......views kuravullath onnum nokkalle ....ഇത് പോലത്തെ വീഡിയോസ് എപ്പോഴും വേണം... Missing valpari the 7th heaven
Beautifully shot. Valparai is an all time favourite destination. Would've watched it completely even if it was of longer duration. TFS. Ride safe, bro.
Your voice is really calming ... looking forward for more videos on vstrom ,, planning to buy it soon .. Congratulations on the Stormzy !!! .. try for 4k uploads
POV ഒരു രക്ഷയും ഇല്ല, അടിപൊളി. Felt as if I was pillion riding with you, അത് മാതിരി ഒരു ഫീൽ. Frames, color grading, etc etc...all top notch. ഇതിൽ Job-ന്റെ മ്യൂസിക് കേട്ടില്ലല്ലോ!! . ശെരിക്കും സ്വർഗം ആണ് വാൽപ്പാറ. Keep up the good work bro. Fast approaching 10K and way to go. 👍👍💓💓
ബ്രോ തനിക് ചെരുന്ന വണ്ടി thts rr310 aanu( just my opinion ) but v storm with gixxy engine superb thane evide saudi riyadhil chila phillipines riding community frekanmaar pwoluchu nadkunath GIXXER 250yil aanu ❤️
Bro... Recent ആയിട്ടാണ് നിങ്ങളുടെ വ്ലോഗ് കണ്ട് തുടങ്ങിയത്.... നന്നായി ചെയ്യുന്നുണ്ട്.... നല്ല ഷോട്സ്..... പിന്നെ ഒപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടുന്നുമുണ്ട്.... പക്ഷെ ഇടയ്ക്കിടെ ബൈക്കിനെ ഇങ്ങനെ promote ചെയ്തോണ്ടേ ഇരിക്കുന്നത് അല്പം ആരോചകമായി തോന്നി.... ഒന്നിൽ അല്ല എല്ലാ വ്ലോഗ് ലും അത് കണ്ടു... ഓരോ എപ്പിസോഡിലും പല പ്രാവശ്യം bro അങ്ങനെ ചെയ്യുന്നുണ്ട്..... അത് ഒഴിവാക്കാൻ ശ്രമിക്കുക....
എന്റെ Grand mother ന്റെ native place ആണ് വൽപ്പാറ..പണ്ട് vacationൽ പോയി അവിടെ താമസിക്കാറുണ്ടായിരുന്നു... 18 ആം വയസ്സിൽ ലൈസൻസ് എടുത്തിനു ശേഷം ഫസ്റ്റ് ride ചെയ്തതും അങ്ങോട്ട് തന്നെ.. കുട്ടിക്കാലം മുതൽതന്നെ വളരെ പരിചയം ഉള്ള സ്ഥലം ആണെങ്കിലും.. എത്ര പോയാലും ഒരിക്കലും മടുക്കാത്ത ഒരു സ്വർഗ്ഗം... ❤️
😍😍
20:40 അതല്ലേലും അങ്ങിനെ ആണ്. ഒരു ചായ കുടിക്കണമെന്ന് മനസ് പറയും... പക്ഷെ നിർത്താൻ പറ്റില്ല🤩😍
😍😍
Hairpin bends.. കോടമഞ്ഞ്.. കാടിന്റെ നിശബ്ദമായ സൗന്ദര്യം .. it's a rider's paradise!
Really loved it ❤️
Thankyou somuch bro😍
അരമണിക്കൂർ പോയത് അറിഞ്ഞില്ല. അടിപൊളി 💥
Skip ചെയ്യാൻ തോന്നില്ല ആഹാ frameഉം voiceഉം കണ്ട് അങ്ങനെ ഇരുന്നു സമയം പോയത് അറിഞ്ഞില്ല. നിങ്ങളുടെ ആഹാ crazyness ഉം ആഹാ voice ഉം ആഹാ frames ഉം. Powli mood അമ്പാടി ❤️
Ee sthalam aanallo njan miss cheythe nattinnu friends poyirunnu enikk annu pani pidichu
Nan nigale thumbnail kandappo Traction 4 Anu vijarichu edakku edakku thonum pine agane subcribe cheythu
Haha Santhosham bro
Thankyou somuch
Bro this is the 1st vlog i was of yours and felt in love with it. Please keep sharing. Also love your video/photography, its super cool and the slow motion man you have nailed it.
SloMo aan annante main 🤩🤩 insta il video kand vannatha .. 30+ length ulla videos aanelum oru maduppum thonnunnila.... Also u have an excellent voice... Ini sthiram viewer aayirikkum... Keep going bro🥰
Orupad santhosham bro thankyou so much
Aa starting npcb bgm eth version aanu bro?? Onn reply
Video kanumbo kittana feel indallo . scene.. Mood brode came eathanu.. ✨️✨️
Thankyou somuch bro
Entai ponno onnum parayan lla adipoli. Video thernupoyello enna vishamame ollu.. broo poliya ktoo vlog ❤️
Thankyou somuch bro😍
camera etha bro use akune. Athile edutha oro shotum manasenu santhosham kittunayanu. ❤️
Super bro .... എല്ലാ വീഡിയോസ് ഉം അടിപൊളി .... എല്ലാ സ്ഥലങ്ങളും കാണിക്കുന്നുണ്ട് ....
Gopro കുറച്ചു കൂടെ ഉയർത്തി വെച്ചാൽ നന്നായിരുന്നു ....bike nte tank portion kooduthal kaanunnund
......views kuravullath onnum nokkalle ....ഇത് പോലത്തെ വീഡിയോസ് എപ്പോഴും വേണം... Missing valpari the 7th heaven
Thankyou bro
Maximum pokkiya bro vechekkune 🥹
Beautifully shot. Valparai is an all time favourite destination. Would've watched it completely even if it was of longer duration. TFS. Ride safe, bro.
Thankyou 😍
അടിപൊളി ആയിട്ടുണ്ട് എത്ര ക്യാഷ് ഉണ്ടങ്കിൽ പോയിവരാം ......
ഇവിടെ എത്തുമ്പോൾ ഒരിക്കലും വണ്ടി നിർത്തനെ തോന്നില്ല ഡ്രൈവ് ചെയിതൊണ്ട് നിൽക്കും 💕
❤😍 just awesome Arun bro
Thankyou
Much much beautiful one...
Superb bro...
♥️♥️♥️👏👏👏👏
Thankyou bro
Heaven🥰🥰 As usual vlog oru rakshayum illa😍😍
Thankyou bro
Your voice is really calming ... looking forward for more videos on vstrom ,, planning to buy it soon .. Congratulations on the Stormzy !!! .. try for 4k uploads
Sure bro
I will
Thankyou 😍😍
POV ഒരു രക്ഷയും ഇല്ല, അടിപൊളി. Felt as if I was pillion riding with you, അത് മാതിരി ഒരു ഫീൽ. Frames, color grading, etc etc...all top notch. ഇതിൽ Job-ന്റെ മ്യൂസിക് കേട്ടില്ലല്ലോ!! . ശെരിക്കും സ്വർഗം ആണ് വാൽപ്പാറ. Keep up the good work bro. Fast approaching 10K and way to go. 👍👍💓💓
Thankyou somuch 😍
എന്തായാലും സംഭവം കിടുക്കി തിമിർത്തു കലക്കി... Waiting ആയിരുന്നു നിങ്ങടെ ശബ്ദം ഒരു രക്ഷയും ഇല്ല ബ്രോ, i love this vlog 🔥❤️❤️❤️
Thankyou somuch bro
Ingale videos okke poliyattaaa❤️❤️
Thankyou bro
Kurachu thamasichu e chanal kanann. Very nice video 😊
Late aayt anelum
Finally
Thankyou ❤️❤️
@@arunullas thank you for the reply
Mist spreading zone.☺️😍😍😍😍😍😍😍😍😍😍lubbbbbbbb😍😍😍chirichindu e video kandath njan mathram ano.same wavelength ullavar evde vaa
Happy for ur words bro
Thankyou somuch
ജൂൺ ആദ്യ ആഴ്ച ഞാൻ പോയിരുന്നു ആദ്യം ആയിട്ടാ പോവുന്നത് മലക്കപ്പാറ വരെ വെയിൽ ആയിരുന്നു വാൽപറ എത്തിയപ്പോൾ എനിക്കും കിട്ടി കിടിലൻ കോട
a soothing video man..... u nailed it....
Thankyou somuch br
Ente bro..adipoli..voice and that cinematic shots..aa feel onn vere thanneya❣️😍
Thankyou so much bro 😍😍😍
Last kanda place Valparai nnu Pollachi pogunna rout aano atho vere rout aano bro
Hi Arun Bro onnum parayaanilla ningal vere level aanu...👍👍👍👍
Ayo
Thankyou somuch bro
Just Wonderful !!
Keep Going Bro....
VStrom POV poli aanu
But meter console colour display kodkkaayirunnu 😌♥️
Video End adiipwolii view brthr #spectacular
😍😍😍
Bro gopro allaathe vere eth camerayanu use chythath?
Pls reply
sonya7r3
Enik pand oru platina ഉണ്ടായിരുന്നു weekend ilu njn aa vandi iduth പോകാറുണ്ട് ഒരു പ്രത്യേക സമാധാനം ആണ് അവിടെ ഒറ്റ്റക് പോകാൻ
❤️❤️
Nice 👌 🥰 ride . 🦋🦋🦋🦋camera ethanu use cheyyunnath
Sony a7r3
Bro വണ്ടി എങ്ങനെ ഉണ്ട്
34:58 that frame though, MAGICAL 🤌🖤❤
Thankyou bro
Vstorm look heavy...
7th wonder ❤❤❤❤ really beautiful tea estate ❤❤
Yeah ❤️
Kidu💥☮️
Thankyou 😍
ഒരു റൈഡിന് നമ്മളേം കൂട്ട് Dears ❤❤.. Arun & Yazin
Most underrated UA-camr❤️💯
❤️
Al kidilam .😍
Thankyou ❤️
Bro ningal malakkapara to valparai one day ride alle cover cheythe
Rand divasam munne poi vannathe ulloo 🥰 7th heaven 💙
Hai bro super video, എങ്ങനെയാണ് വോയിസ് റെക്കോർഡ് ചെയ്യുന്നേ. Direct gopro ano atho any voice reccording device use cheyunnundo🥰
Thankyou bro
Illa bro direct anu
@@arunullas Thanks bro njanum ithu polulla tripukal plan cheyunnund, angane varunna ethelum trip il meet cheyam bro🥰
Arum bro Pwoli vere level 😍❤️
Thankyou bro
30:08 ഉഫ്... ഇതുപോലൊരു view ആയിരുന്നു Bangalore ൽ നിന്ന് Hogenekkal Falls പോവുന്ന വഴിക്ക് !
😍😍
Mazha peythal vishappu koodum. Sharya. 😀
Haha Apo enik mathralla 😅
Bro videos are superb... and ur sound also....
Thankyou somuch bro
My favourite place.... 👍❤️
Definitely u r hardworks pays off🤩🤩😍
Missing #jobettan
Thanks bro
😍
Kothippich kothippich athinte peak il ethikkum❤️😍🏁
Ninga vere level ane bro👍👍
ബ്രോ തനിക് ചെരുന്ന വണ്ടി thts rr310 aanu( just my opinion ) but v storm with gixxy engine superb thane evide saudi riyadhil chila phillipines riding community frekanmaar pwoluchu nadkunath GIXXER 250yil aanu ❤️
cinematic awesome video bro 📸 how use the action camera and DSLR and lens.... And gimbal ??
No gimbal
All handheld
Gopro hero 9
Sony a7r3
@@arunullas thank bro 😊
Bro de sound poliyanu😍🥰
Camera shots😻😻
Thankyou bro
@@arunullaswhich Camara Bro?
Real bike milage ethera kittunude ?
Bro poliya
Loved it ❤️❤️❤️ Big fan of your cinematic shots✌️✌️❤️❤️
Thankyou bro
September maasam wagamon muunnar oke enganeya vibe bike tripn ❤️
Poli aarikum bro
Nalla mazha indavum
Yes bro
❤❤❤❤❤❤❤❤powli
Adipoliyaanu ee brode ellaa videosum
Thankyou bro😍
Swrgam🥰 with arun bro visuals❤❤❤❤❤
Thankyou bro😍😍
Your voice,this place.. 😍..nice video
Thankyou 😍😍
Same experience😻 loved it👌🖤
😍😍😍
Bro awesome vlog. Especially slo mo shots, video bring me to whole route till vaalparai. Keep it up good work.
Thankyou so much bro 😍😍
Bro... Recent ആയിട്ടാണ് നിങ്ങളുടെ വ്ലോഗ് കണ്ട് തുടങ്ങിയത്.... നന്നായി ചെയ്യുന്നുണ്ട്.... നല്ല ഷോട്സ്..... പിന്നെ ഒപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടുന്നുമുണ്ട്.... പക്ഷെ ഇടയ്ക്കിടെ ബൈക്കിനെ ഇങ്ങനെ promote ചെയ്തോണ്ടേ ഇരിക്കുന്നത് അല്പം ആരോചകമായി തോന്നി.... ഒന്നിൽ അല്ല എല്ലാ വ്ലോഗ് ലും അത് കണ്ടു... ഓരോ എപ്പിസോഡിലും പല പ്രാവശ്യം bro അങ്ങനെ ചെയ്യുന്നുണ്ട്..... അത് ഒഴിവാക്കാൻ ശ്രമിക്കുക....
Good, very nice... enjoy your journey.
😍😍
Machane poli ❤️👍
Thankyou bro
Video quality 💖
😍
Akhil bro yude UA-cam channel link idaavo
Ittu bro
POV adipoli aanu bro
Your voice n this frames👌👌👌
Thankyou 💚
Arun brooo.... Gopro kurachum koodi pokkivechal nannayirikkum.65% vandiyude front aaan... Next time ready aakkumallo
Ith maximum anu bro
പൊളി👌 ❤️
❤️ ഇഷ്ട്ടം
ThNx bro
Bro, aa correct spot inte perentha or location onu idavo
Pwoli🤩🤩❤️
😍😍
പൊളി vidiooo
ThNx bro
Nice vedio🥰
Very lovely peacefull travel broo keep it up😍
Powlichu bro😍
Slow mo edukkunna camera ethaa broi
Sony A7r3
The shots was awesome
Bro ee vandi eduthal muthalavumo njan oru vandi edukkan plan und touring adventure pattiya vandi an kanunnath
Am very much ok with the bike
Channel kitti setta🥰🥰🥰
Poli 🍃❤️
Bro bgm evidunna download cheyyunne
UA-cam itself bro
Thanks bro
8:42 ❤️❤️
😍😍
Poi varan ethra exp akum petrol mathram
mileage ethra kittum bro
Adipoliyi aitind man ❤️
Thanks bro
Which camera using
Awesome video bro.❤️..pls mention the timings wen u reached vaalparai
Visuals♥️
Bro Top box ഏതാണ്?