vstrom 250 ownership review | ഗൂഡല്ലൂർ വഴി യാത്രയും ഈ ബൈക്കിന്റെ അറിയേണ്ട കാര്യങ്ങളും

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 20

  • @artwist543
    @artwist543 7 місяців тому +2

    Ariyaan ollath okke ee video kitti . ❤ 👌

  • @ACV5005
    @ACV5005 4 місяці тому +1

    Ithiri speed kootiya mathi bro bumbs and humps pokumbol suspension ok aayikolum. Vandiku payye ponathu ishtamalla athondaanu. Ithiri speed kooitiyal onnum ariyilla through humps and bumps

  • @avm.21
    @avm.21 8 місяців тому +1

    Hi.. KTM 250 adv consider cheythittundarno ithinte oppam ? I'm slightly confused b/w VStrom & KTM 250 ? Any suggestions from your side

    • @Thefoodietripper
      @Thefoodietripper  8 місяців тому +1

      ആദ്യം മസിൽ ഉണ്ടായിരുന്നു... രണ്ടു മൂന്ന് കാരണങ്ങൾ കാരണം ഒഴിവാക്കി. Rate തന്നെ ആദ്യത്തെ പ്രോബ്ലം. 3.2lakhs. ഞാൻ ആലുവ ഷോറൂമിൽ വിളിച്ചിരുന്നു, എന്തേലും offers മറ്റോ ഉണ്ടോ എന്നറിയാൻ.
      പിന്നെ പലരുടെയും റിവ്യൂ കണ്ടപ്പോൾ സിറ്റി use ചെയ്യുമ്പോൾ frequent gear shiftings വേണ്ടി വരുമെന്ന് മനസിലായി. Vstrom ഒരു 15 to 20km സ്പീഡിൽ ആണേലും നമുക്ക് third gear ഇൽ ഓടിക്കാൻ പറ്റും. പിന്നേ suzuki ബ്രാണ്ടിനോടുള്ള ഇഷ്ടം. Japanesee ബൈക്കിന്റെ റിലയബിലിറ്റി. പിന്നെ vstrom ടെസ്റ്റ്‌ റൈഡ് ചെയ്തപ്പോൾ തന്നെ ഒത്തിരി ഇഷ്ടം ആയി. അങ്ങനെ ഇത് എടുത്തു.

    • @avm.21
      @avm.21 8 місяців тому

      ​@@Thefoodietripper
      Left side Pulling feel cheythittundo in your bike. Last week took a test drive from the Vytila shop.
      Avdathe aal paranjath that particular TD bike already accident aayathanu.. ath kond aanennanu.. But saw many YT reviews / comments telling the same problem - something like a common problem for VStrom models

    • @Thefoodietripper
      @Thefoodietripper  8 місяців тому

      Illa bro... Adhyam irangiyathinu aanu aa issue undayirunathu... Athu suzuki thanne rectify cheythu..

    • @Thefoodietripper
      @Thefoodietripper  8 місяців тому

      Ipo ethra onroad rate.. Bikezone thanne aavum ettavum offer tharika...

  • @ACV5005
    @ACV5005 4 місяці тому +1

    Windblass maaran extender vecha mathi

    • @Thefoodietripper
      @Thefoodietripper  4 місяці тому

      Gps mount koodi vachu alpam height kooti.. Still aa issue undu 😊

  • @jopanachi606
    @jopanachi606 8 місяців тому +2

    Nice video

  • @razdan_muhammed_6563
    @razdan_muhammed_6563 6 місяців тому +1

    Bro slipper clutch ilatatu oru problem aano....

    • @Thefoodietripper
      @Thefoodietripper  6 місяців тому +1

      അങ്ങനെ തോന്നിയിട്ടില്ല.... ഇത് വരെ ഓടിച്ചിരുന്ന വണ്ടികളിൽ ഒന്നും തന്നെ ഇല്ലാത്തിയുന്നത് കൊണ്ടാവും...

    • @razdan_muhammed_6563
      @razdan_muhammed_6563 6 місяців тому +1

      ​@@Thefoodietripper Njan oru beginner aa..appo slipper clutch ollat aano ilatatu aano...bro recommend cheyunna...

    • @Akatsukitobe
      @Akatsukitobe 5 місяців тому +1

      Power undenkil slipper clutch oru advantage ann

    • @Thefoodietripper
      @Thefoodietripper  5 місяців тому +2

      Bro Vstrom ആണ് എടുക്കുന്നതെങ്കിലും സ്ലിപ്പർ ക്ലച്ച് ഒരു must have ആയിട്ട് എനിക്ക് തോന്നുന്നില്ല... എനിക്ക് ഇത് വരെ ടയർ ലോക്ക് ഒന്നും സംഭവിച്ചിട്ടില്ല... ബ്രോയുടെ ഒരു riding രീതി അനുസരിച്, ഒരുപാട് സ്പീഡ് ഇഷ്ടപെടുന്ന ആളാണെകിൽ go for one with slipper clutch... Beginer ആയത് കൊണ്ട് മാത്രം slipper clutch വേണം എന്നില്ല. 😊

  • @fasalfaizy1590
    @fasalfaizy1590 4 місяці тому +1

    Yezdi adventure