ജീവിതത്തിൽ കാണും എന്ന് കരുതിയില്ല നമ്മുടെ നാടിൻ്റെ ഇങ്ങനെ ഉള്ള ഭംഗി... ഇങ്ങനെ ഒരു കാഴ്ച നമ്മുക്ക് സമ്മാനിക്കുന്ന എൻ്റെ ചേട്ടനും ചേച്ചിക്കും എല്ലാവിധ യാത്ര മംഗളാശംസകൾ ..... ❤❤
ഇന്നത്തെ വീഡിയോ വളരെ നന്നായി. ബൈക്ക്കാരൻ ലോറിയുടെ മുൻപിൽ പെട്ടെന്ന് വന്നപ്പോൾ കണ്ടിരിക്കുന്ന എന്റെയും ഉള്ള് ആന്തി. ഇടിച്ചു എന്ന് വിചാരിച്ചു.😢ഇന്നത്തെ കാഴ്ചകൾ എല്ലാം വളരെ നന്നായി. അഭിനന്ദനങ്ങൾ.
രതീഷ് ചേട്ടൻ ആ ഗ്ലാസ് വച്ച് ലുക്ക് കാണുമ്പോ ചെസ്സ് മൂവിയിലെ ദിലീപിനെ പോലെ ഉണ്ട്😎👌ചേട്ടാ next ട്രിപ്പ് ഇതുവരെ പോയിട്ടില്ലാത്ത എവിടെ എങ്കിലും ലോഡ് കിട്ടുവോന്നു നോക്കണേ..
HMV ചേച്ചി..❤❤❤❤ അധികാരികളുടെ അനാവശ്യമായ പണപ്പിരിവ്.... അർഹത ഇല്ലാതെ അധ്വാനം ഇല്ലാതെ സ്വന്തമാക്കുന്ന സമ്പത്ത് വാഴില്ല.. ചിലപ്പോൾ അടുത്ത തലമുറക്ക് അതു ഉപയോഗമില്ലാതെ പോകുന്നത് വരെ കാണേണ്ടി വരും..
Good evening my dear sister👭 brothers and mollu. Awesome👏✊👍 super duper video🎥. Manmad junction is a very big railway station. From there mumbai cst railway station is 261 kms rail distance. Very good video🎥. I love❤😘 it so much. Regards
എന്നത്തേയും പോലെ യാത്രയ്ക്ക് ആശംസകൾ. നിങ്ങൾ എപ്പോഴും ഈ വഴിയിലൂടെ സഞ്ചരിക്കുന്നു. സംഗമനേർ താലൂക്കിലെ സാമ്നാപൂരിൽ നിന്നുള്ള അൻസാർ ചാച്ചയുടെ വട പാവ് കഴിക്കണം. വളരെ പ്രശസ്തമാണ്.
Jelaja madam, Yeola is famous for the Paithani Sarees...original Paithani includes both hand-woven silk saree and cotton saree weaved by weavers of yeola town that is characterized by its ornamental zari border and pallu...made of pure silk threads or pure cotton ( also known as cotton paithani ) and comes in bright shades...maharashtrians ladies wear for marriage and other family functions.
ഇന്നലെ ഷിർപൂരിൽ നിന്ന് പണം കണ്ടെടുത്തതിൽ നിന്ന് തെംബുർണിക്ക് സമീപമുള്ള ഒരു സംഭവം ഓർമ്മിക്കപ്പെട്ടു. പണത്തിന് വേണ്ടി തമിഴ്‌നാട്ടിൽ ഒരു ട്രക്ക് ഡ്രൈവറെ പോലീസും സീറോ പോലീസും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
In today episode the Codriver is very much concerned about the main driver.it is very difficult to find such human beings Mr Ratheesh n Mrs Jalaja u r fortunate to have such persons in ur travel.may God bless u all.a.krishnaswamy chennai78
സോലാപൂർ ടെംബുർണി റോഡിൽ മോഹോളിന് സമീപമാണ് ഹോട്ടൽ ജയ്ശങ്കർ സ്ഥിതി ചെയ്യുന്നത്. അവിടെ നിങ്ങൾക്ക് നീളമുള്ള വാലുകൾ കാണാം. അവിടത്തെ ചായ പ്രസിദ്ധമാണ്. ഒരിക്കൽ സന്ദർശിക്കൂ
ഗൂഗിൾ മാപ്പിന് തെറ്റിയാലും രതീഷ് ചേട്ടന് വഴി തെറ്റില്ല... ഒരു രക്ഷയും ഇല്ല..
സൂപ്പർ ചേട്ടാ..
ജീവിതത്തിൽ കാണും എന്ന് കരുതിയില്ല നമ്മുടെ നാടിൻ്റെ ഇങ്ങനെ ഉള്ള ഭംഗി... ഇങ്ങനെ ഒരു കാഴ്ച നമ്മുക്ക് സമ്മാനിക്കുന്ന എൻ്റെ ചേട്ടനും ചേച്ചിക്കും എല്ലാവിധ യാത്ര മംഗളാശംസകൾ ..... ❤❤
അനതികൃത പിരിവിന് NHAI - ക്ക് പരാതി കൊടുത്തുകൂടെ ആൾ ഇന്ത്യാ ലോറി ഓണേഴ് അസ്സോസ്സിയേഷന്
കൊടുക്കണ്ട താമസ്സ മേയുള്ളൂ
എന്ത് ലോറിയ അസോസിയേഷൻ അങ്ങനെ ഒരു സംഭവം ഈ ലോകത്തുണ്ടോ 😂😂
NHAI - National Highway Authority of India
ഒരു ബോട്ടില് അതിനു പിന്നെ അവര് പിടിക്കും ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തികെട്ട പോലീസ് ആണ് പോലീസ് സേനയാണ് മഹാരാഷ്ട്രയിലെ
@@aswin9785പിന്നെ ഇന്ത്യയിൽ national highways control ചെയ്യുന്നത് ആരാണ്
ഇന്നത്തെ വീഡിയോ വളരെ നന്നായി. ബൈക്ക്കാരൻ ലോറിയുടെ മുൻപിൽ പെട്ടെന്ന് വന്നപ്പോൾ കണ്ടിരിക്കുന്ന എന്റെയും ഉള്ള് ആന്തി. ഇടിച്ചു എന്ന് വിചാരിച്ചു.😢ഇന്നത്തെ കാഴ്ചകൾ എല്ലാം വളരെ നന്നായി. അഭിനന്ദനങ്ങൾ.
നാലുപേർക്കും നല്ലൊരു ശുഭദിനം❤❤❤❤ puthettu family Vlogs 👌👌👌
നല്ല കാഴ്ചകൾ കാണിക്കുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ
എല്ലാർക്കും ആശംസകൾ.. പുതിയ കാഴ്ചകൾകായി കാത്തിരിക്കുന്നു.. 👍👍👍
യാത്രകൾ അനസ്യൂതം തുടരട്ടെ. അഭിനന്ദനങ്ങൾ.👍🌹🌹🌹❤️❤️❤️
പുത്തെറ്റിന്റെ അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിങ് ❤️ ചായ് ബ്രോ ഫാൻസ് ഇവിടെ കമോൺ❤️
എല്ലാവർക്കും സുരക്ഷിതമായ യാത്രാ മംഗളങ്ങൾ നേരുന്നു 💛💛💛
❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ ചേട്ടായി❤ ചേച്ചി ❤ചായി bro ❤പൊന്നുസ് ❤എല്ലാവർക്കും ഹായ് ❤Happy journey God bless all ❤❤❤
രതീഷ് ചേട്ടൻ ആ ഗ്ലാസ് വച്ച് ലുക്ക് കാണുമ്പോ ചെസ്സ് മൂവിയിലെ ദിലീപിനെ പോലെ ഉണ്ട്😎👌ചേട്ടാ next ട്രിപ്പ് ഇതുവരെ പോയിട്ടില്ലാത്ത എവിടെ എങ്കിലും ലോഡ് കിട്ടുവോന്നു നോക്കണേ..
HMV ചേച്ചി..❤❤❤❤
അധികാരികളുടെ അനാവശ്യമായ പണപ്പിരിവ്....
അർഹത ഇല്ലാതെ അധ്വാനം ഇല്ലാതെ സ്വന്തമാക്കുന്ന സമ്പത്ത് വാഴില്ല.. ചിലപ്പോൾ അടുത്ത തലമുറക്ക് അതു ഉപയോഗമില്ലാതെ പോകുന്നത് വരെ കാണേണ്ടി വരും..
നിങ്ങൾ കാശ്മീരിൽ നിന്നും പോന്നത് നന്നായി അവിടെ ഭയങ്കര മഞ്ഞുവീഴ്ച്ചയും റോഡ് ബ്ലോക്കുമാണന്ന് ന്യൂസിൽ കണ്ടു
Good night നാളെ ലോഡ് ഇറക്കിയിട്ട് കാണാം 🙏🙏🌹🌹🌹🙏🙏ശ്രദ്ധച്ച പോവുക യാത്ര സുഖകരമാകട്ടെ 🙏🌹🙏🌹🌹👍👍
ഞങ്ങൾക്ക് ഇത്രയധികം കാഴ്ചകൾ ഒരുക്കി തരുന്ന രണ്ടു പേർക്കും എൻ്റെ വക ഓരോ കുതിരപവൻ ഇരിക്കട്ടെ😀
Good morning Puthettu squad...have a safe journey..👍🚍
നിങ്ങൾ ഇതുപോലെ പോയാൽ മതി. കുറുക്കുവഴി ഒന്നും പോവണ്ട. ഒരു ആപത്തും കൂടാതെ ദൈവം നടത്തട്ടെ 🙏❤️
Good luck with apple journey ❤.Hope you will reach the destination soon
Have a wonderful, happy and safety return travel ❤❤❤❤❤
All the very Best to Ratheesh bro, Lady super star Jalejachechi, Aniyathi ponnukutty, chayibro.... for the Kashmir trip......
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
Good morning team puthettu, Money is everything sometimes
.ക്ഷമയുള്ള ഫാമിലി അതാണ് നിങ്ങളടെ വിജയം🎉🎉🎉🎉🎉🎉🎉🎉👍👍👍👍:
Goodmorning to all have nice and happy day wish you a safe and beautiful journey to banglore🎉🎉🌹🌹❤️❤️
ഹായ് ചേച്ചി ഒത്തിരി ദിവസം ആയല്ലോ കണ്ടിട്ട്❤❤❤❤❤❤
Presentation good ❤❤
നാല് പേർക്കും ശുഭദിനാശംസകൾ🙏❤❤❤❤
Ratheesh bro, After watching your Kashmir vlog my brother in law left for Srinagar with family members and enjoyed snowfall.
Good morning God bless you Jalaj poonu rateesh chayi puthatt family happy new year thanks 👍 👍 👍 👍 👍 🌹 🌹 🌹 🌹 🌹 🎂 🎂 🎂 🎂 🎂 🎉 🎉 🎉 🎉 🎉 🙏 🙏 🙏 🙏 🙏
Good morning Puthettu family have a nice day Happy journey to Bangluru safe journey
Awesome vlog mam 😊😊😊😊😊
Have a nice trip and take care I love to watch your vlog ❤
I do understand malayalam but can't write
നിങ്ങൾ കറക്റ്റ് സമയത്താ കശ്മീരിൽ നിന്ന് പുറപ്പെട്ടത്...നല്ല മഞ്ഞ് വീഴ്ചയാ. റോഡ് ബ്ലോക്കും.. 22:15 wow!!Nice view.
Good evening my dear sister👭 brothers and mollu. Awesome👏✊👍 super duper video🎥. Manmad junction is a very big railway station. From there mumbai cst railway station is 261 kms rail distance. Very good video🎥. I love❤😘 it so much. Regards
Akhash bro super❤
Good going... Keep it up 👍
Best wishes for a happy journey and NEW YEAR 😂🎉
Super vedeo.❤❤❤
ഇന്ന് ഞാൻ ഫസ്റ്റ് laik അടിച്ചിട്ടുണ്ട് 👍❤❤
Have a nice and safe journey to Puthettu family
Good morning to you all.Have a wonderful and safe journey 🤝
Good morning everyone,
Have a great day dear puthettu team ❤❤
Wish you a happy n safe journey brothers n sisters.
നമസ്ക്കാരം ശുദ യാത്ര നേരുന്നു🎉❤
Hi friends good morning. Puthettu family 🎉🎉🎉🎉
Good morning and have a nice day 🎉❤❤❤❤
Bro,are you doing any greasing to the truck vital points??
❤ Hai Puthuttu travale family and all the members ❤
❤ Good morning puthuttu family all the members ❤
❤ Happy journey nice day ❤
വീഡിയോ അടിപൊളി ചേച്ചിയുടെ ആ സ്മാർട്ട് വാച്ച് എവിടെ അതുകാണുമ്പോൾ കുഞ്ഞികിളിയെ ഓർമ വരും..
വീണ്ടും നാളെയും കാത്തിരിക്കും ഇന്ത്യയുടെ ഹൃദയതുടിപ്പുകൾ ലോകത്തിനു മുൻപിൽ പകർന്നു തരുന്ന പുത്തേറ്റു ട്രാവൽ വ്ലോഗ് നു വേണ്ടി 🙏🏼🙏🏼🙏🏼❤️❤️❤️
നാലുപേർക്കും നമസ്ക്കാരം...... 🙏💕
നമസ്കാരം പുത്തെറ്റ് ട്രാവലിന്റെ ഇന്നത്തെ വ്ലോകിലേക്ക് maniaya പ്രേക്ഷകർക്ക് സ്വാഗതം ❤❤😊
അടിപൊളി 👌👌👌👌
Happy journey❤
ഗുഡ് മോർണിംഗ് ❤❤❤❤
Good morning, puthethufamily ❤
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
You are lucky because you escape from snow and rain fro north india
ഗുഡ്മോർണിംഗ് എല്ലാവർക്കും ❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉
🌞Morning 🌞
എന്നത്തേയും പോലെ യാത്രയ്ക്ക് ആശംസകൾ. നിങ്ങൾ എപ്പോഴും ഈ വഴിയിലൂടെ സഞ്ചരിക്കുന്നു. സംഗമനേർ താലൂക്കിലെ സാമ്നാപൂരിൽ നിന്നുള്ള അൻസാർ ചാച്ചയുടെ വട പാവ് കഴിക്കണം. വളരെ പ്രശസ്തമാണ്.
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
Puthettu ❤❤❤
ശുഭദിനാശംസകൾ ❤❤❤
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ വീഡിയോ യോട് ഉള്ള ആദര സൂചകമായി ഞാൻ ഇന്നലെ വട പാവ് കഴിച്ചു 😁
😂
ഹായ് രതീഷ് ഭായ്...
Express load ഒഴിവാക്കി സാദാ load ആയി വരൂ.. ഞങ്ങൾക്ക് ഇനിയും ഇന്ത്യ കാണണം. ❤️
Jelaja madam, Yeola is famous for the Paithani Sarees...original Paithani includes both hand-woven silk saree and cotton saree weaved by weavers of yeola town that is characterized by its ornamental zari border and pallu...made of pure silk threads or pure cotton ( also known as cotton paithani ) and comes in bright shades...maharashtrians ladies wear for marriage and other family functions.
ഇന്നലെ ഷിർപൂരിൽ നിന്ന് പണം കണ്ടെടുത്തതിൽ നിന്ന് തെംബുർണിക്ക് സമീപമുള്ള ഒരു സംഭവം ഓർമ്മിക്കപ്പെട്ടു. പണത്തിന് വേണ്ടി തമിഴ്‌നാട്ടിൽ ഒരു ട്രക്ക് ഡ്രൈവറെ പോലീസും സീറോ പോലീസും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
നാലുപേർക്കും ശുഭദിനാശംസകൾ 🙏🙏🙏🙏
🌹ശുഭ യാത്ര നേരുന്നു 🌸🎉
ഗുഡ് 👍❤️🌹👌
❤️❤️❤️ സസ്നേഹം ❤️❤️❤️ Sree
20. 19... സാധാരണ എല്ലാവരും കല്യാണം കഴിയുമ്പോഴാണ് ക്ഷമ പഠിക്കുന്നത്.... ക്യാമറ മാൻ അതിനു മുന്നേ പഠിച്ചത് നന്നായി 👍😂
Happy journey
ആകാശ് ബ്രോയെ നല്ലത് പോലെ miss ചെയുന്നുണ്ട് 😔
🎉
ഹോ
Akash &kunjikili fan and welfair association
സൂപ്പർ അടിപൊളി ശുഭദിനം
Wonderful video, you have followers all over world so I think you have to keep small subtitles👍
ഗുഡ് മോണിംഗ് ❤❤❤❤
ചേട്ടോ..... ചേച്ചി...... ചായി..... പൊന്നു...... 👋👋👋🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🎉🎉🎉🎉👋👋👋
Ratheesh bro ...black and yellow omni vans you saw makes passenger trip from kopargaon or Manmad railway station to Shirdi.
രതിഷ് ഗ്ലാസ് വച്ചപ്പോൾ സിനിമാ നടൻ പശുപതിയെ ഓർത്തു അടിപൊളി തല്ലി പൊളിയല്ല കേട്ടോ
Hai goodmorning all,
Have a nice day & journey.
God bless u all.
സമയം ഉണ്ടങ്കിൽ പോവാമായിരുന്നു 🥰
Very good
Good morning to all Puthettu family members
❤❤🌹
🥰🥰🥰💕
Cheacheeee🎉🎉🎉❤❤❤❤❤
Ellarm nallonam melinjittundallo😊 ponnune vittu
❤️👍
ശുഭദിനം❤
ആകാശ്ബ്രോ ഇല്ലാത്തതുകൊണ്ട് കോമഡി ഇല്ല 😅
When you receive Bangluru please inform me
In today episode the Codriver is very much concerned about the main driver.it is very difficult to find such human beings Mr Ratheesh n Mrs Jalaja u r fortunate to have such persons in ur travel.may God bless u all.a.krishnaswamy chennai78
Co is her relative.
@@mohanrajnair865not a simple relative… he is her brother 😅
സോലാപൂർ ടെംബുർണി റോഡിൽ മോഹോളിന് സമീപമാണ് ഹോട്ടൽ ജയ്ശങ്കർ സ്ഥിതി ചെയ്യുന്നത്. അവിടെ നിങ്ങൾക്ക് നീളമുള്ള വാലുകൾ കാണാം. അവിടത്തെ ചായ പ്രസിദ്ധമാണ്. ഒരിക്കൽ സന്ദർശിക്കൂ
നല്ല കാഴ്ചകൾ സുന്ദരം 🎉🎉🎉
പയിനായിരം കിട്ടാൻ പറപ്പിച്ചു വിട്ടോ പാപ്പാ ❤️❤️❤️❤️
Lent kootamo? Njan omanilanh ennum nigale video kanum pakshe pettannh theerumbo oru sangadam adaaa lent kootamo ennh chodichad