കേരളാ പോലീസിൽനല്ല കുടുംബത്തിൽ പിറന്ന പോലീസുകാരു മുണ്ട്, ഇന്നത്തെ സല്യൂട്ട് ആ പോലീസുകാരാനിരിക്കട്ടെ, പോലീസ് ആയാൽ ഇങ്ങനെവേണം. ഇത് താൻടാപോലീസ് 👍👍👍👍👍👍🙏🙏🙏🙏🙏
ഇത് ഒരു ക്യാമറയേയും, യൂട്യൂബ്ർസ്ന്റെയും പവർ അല്ല... വേണമെങ്കിൽ ആ പോലീസ്കാരന് 100% ആ ബൈക്ക് നു ഫൈൻ ഇടാം ആയിരുന്നു, അത് ചെയ്യാതെ ഒരു വാണിങ് കൊടുത്തു പറഞ്ഞു വിട്ടു,അങ്ങനെ ആണ് ചെയ്യേണ്ടതും, പോലീസിലും ഉണ്ട് നല്ലവരായ ആൾകാർ...
അവർക്ക് യുട്യൂബർ, ക്യാമറ എന്ന് നോക്കണ്ട.. അവർക്ക് നിയമ നടപടി എടുക്കാം... മര്യാദ മാത്രം ആണ്.. ഇതിപ്പോ അദ്ദേഹം കേസ് ആക്കി എന്ന് വെക്കുക.. ക്യാമറ കൊണ്ട് എന്ത് ചെയ്യും... ഒന്നും ചെയ്യാൻ ആകില്ല
ഇതുപോലെയുള്ള പോലീസ് വേറെ എവിടേം കാണില്ല 🥰
Ivare kittiyirunnenkil 🤩
Camera ullond
Correct point bro 👌
@@rajancheriyan5264 h
Camara undenn manasilayi
കേരളത്തിലെ എല്ലാ പൊലീസുകാരും ഇത് മാതൃക ആക്കണം........ആ പെരുമാറ്റത്തിന്.... ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന് കാണിച്ചു തരുന്ന video👍🏼👍🏼👍🏼
കേരളാ പോലീസിൽനല്ല കുടുംബത്തിൽ പിറന്ന പോലീസുകാരു മുണ്ട്, ഇന്നത്തെ സല്യൂട്ട് ആ പോലീസുകാരാനിരിക്കട്ടെ, പോലീസ് ആയാൽ ഇങ്ങനെവേണം. ഇത് താൻടാപോലീസ് 👍👍👍👍👍👍🙏🙏🙏🙏🙏
ആ പോലീസ്കാരൻ അടിപൊളി, ഒരു ചാൻസ് എങ്കിലും കൊടുത്തു 👌👌👌, നിയമം ഇങ്ങനെയും പാലിപ്പിക്കാം
Ade modalakkunnavarum udde
ഇതുപോലുള്ള പോലീസുകാർക്ക് എന്നും ഒരു ഭാഹുമനം നൽകണം
Bhaahumanam😂😂😂😂
Hahaha malayanathinu nalla markkundayirunnu alle?? Hahaha
@@cindrellacindrella5780 manassilayilla broo
@@freightliner4327 😂😂😂
@@fayisfaizal4755ഭാഹുമനം എന്നാ ബ്രോ ടൈപ് ചെയ്തേക്കണത് 😂
പോലീസ് ആയാൽ ഇങ്ങനെ വേണം 💞💞💞💞💞💞💞ആ സാറിന്റെ കൊടുത്ത വാക്ക് പാലിക്കണം കേട്ടോ
ചേട്ടന്റെ കൈ വിറക്കുന്നത് ഞാൻ മാത്രേ കണ്ടോള്ളൂ 😁😁😁😁
ഞാനും 🤣
Pande ulltha,😂
@@motomaniac4686 randennam adicha theeruvoo😆
@@usererror2436 ella brw adikarilla😅
@@motomaniac4686 😁❤️
കൊള്ളാം കുറച്ചു മനുഷ്യത്വം ഉള്ള പോലീസ് ആണ്... ❤️❤️
ഭാഗ്യവാൻ 😂😁 നല്ല പോലീസ് ❤️
Love this police officers ❤️
Enthu decent aaayitta samsarikkunne….best police officer..🙏
പൊക്കോളാൻ പറഞ്ഞപ്പോൾ ആ പാവം ജീവനും കൊണ്ട് രക്ഷപ്പെട്ടു 😂😂
തീർച്ചയായും
Police behaviour was so good 🙏🏻❤️
ഇത് ആണ് മനുഷ്യത്വം ഉള്ള പോലീസ് ❤️☺️
🙌🏻❤
@@motomaniac4686 ♥️❤️
Uff Big Salute to Police officer🔥🙌🏻
ഇവിടെ എങ്ങാനും ആയിരുന്നു എങ്കിൽ കുറഞ്ഞത് 2000 രൂപ എങ്കിലും ഫൈൻ അടിക്കുമായിരുന്നു
ആ ഉദ്യോഗസ്ഥന്റെ വാക്കുകൾ നന്മയുള്ളതാണ് ..... സാറെ സൂപ്പർ......
പിന്നെ ബൈക്കിൽ പോയ വ്യക്തിയോട്..... സാർ പറയുന്നത് പോലെ ചെയ്യണം അവരെ കബളിപ്പിക്കരുത്..
Ponmudi police pwoliyanu🔥
നല്ല ഉദ്യോഗസ്ഥർ . പറഞ്ഞു മനസ്സിലാക്കി കൊടുത്തു .
നല്ല സാറുംമാര് ഇതുപോലെ ഒരു പോലിസ്കാരും കാണില്ല 🥰🥰🥰
Le police : ഇത് എന്തോന്നടെ കുതിരയോ 😄
🤣🤣🤣
😹
😅
😂
@@SVK_MEDIA_CLUB nn
പൊന്മുടി ആണല്ലോ 👏👏👏മാന്യത പോലീസ് കാരന്റെ 👏👏👏
Aa police officer kk 😘💞💞
Sadharanakkarante avastha manassilakkan churukkam chila police kaaru maathre shramikkarullu
ഇതാടാ police.. 👍ഇതാവണമെടാ police.... 💥💯
*Kerala also have good cops* 🤝😍😇
മനുഷ്യൻ പൊലീസായി ♥
യാ മോനെ leylandinte ആ എഞ്ചിന്റെ ഒരമ്പൽ വല്ലാത്തൊരു ഫീൽ ആണ് ❤❤❤
പോലീസ് വിട്ടപ്പോൾ എളുപ്പം പോകാനുള്ള വെപ്രാളം ഞാൻ മാത്രമേ കണ്ടോള്ളൂ 🤔😁😁..
Bro onnu support akke tharvo plzzzzz
ഞാനും
ചില സമയങ്ങളിൽ നല്ല Sr പ്രത്യക്ഷപെടും എന്ന് പറയും പോലെ - Good - Sr അടിപൊളി👍👍👍👍❤️❤️
220f❤️
Nalla police karum und keralathil .. this is the proof bro ...🙏
Fine adikuo adikand irikuo.. Publicinod enganeya samsarikandath.. Athilanu karyom.. Well done sir
ആ നല്ല പോലീസുകാരൻ റെ കരുണ നീ അതു മിസ്സ് യൂസ് ചെയ്യാതെ പഴയ രൂപത്തിൽ ആ ബൈക്കിനെ ആക്കണം 👍👍👍👍
നല്ല പോലീസുകാർ 🥰🤩
Pavam pedichu chathuuu ♥️
ഇതും പോലീസ് തന്നെ ആണ് 😂
ഈ പോലീസുക്കാരന്റെ സംസാരം പോലും പക്വതയോടെ എന്റെ അഭിനന്ദനങ്ങൾ 💯💯💯💯💯
Love this POLICE 😘
ഈ ചെറുക്കന്റെ voice പൊളി 😍😍😍
അതാണ് പോലിസ് ❤️i am respect
Ithu poloru police karane kandal appo njnoru salute kodukkum. Respected sir
ഇതാണ് മോനെ kerala police lottery!! 😊
Enikk bumber adichu😅❤️
@@motomaniac4686 pinnallha!! 😊😁
Karyam manasilakki koduthu fine adichilla good police officer
Ni poliyanallo monuse😘😘😘😘
ഇതുപോലുള്ള
പോലീസുകാർ അപൂർവ്വം
Broi stock akkalle ippazhanu Poli😌😍😍
നാളെ മുതൽ മിറർ വെച്ചോണം.. നല്ലതാ.. നിനക്കെപ്പോളെങ്കിലും ഉപകാരപ്പെടും 😍
മാന്യമായി പെരുമാറി 👌👌👌👌
Decent police, Big Salute💪
Mirror enthayalum venam Bro..mammal kaaranam vere oraalde jeevanu onnum pattaruthallo..tcare..drive safe ❤️
❤️❤️❤️അവരൊട് പറഞ്ഞ പോലെ എല്ലാം സെറ്റ് ചെയ്ത് സേഫ് യാത്ര ചെയ് ബ്രോ❤️❤️❤️
Police great mera salaam 🙏
നല്ല പോലീസ് ആയതുകൊണ്ട് നീ രക്ഷപ്പെട്ടു
Yaa mone.... Ivare poleyulla sirmar dept il muzhuvan ndayrnnel 🔥😍
എന്നാ വേഗത്തിലാ വണ്ടി എടുത്ത് പോന്നേ.... ഇനി പോലീസുകാരന്റെ മനസ്സ് മാറിയാലോ....
ക്യാമറ കണ്ടാൽ പോലീസ് കാർ നീതിയുള്ള പോലീസ് ആകും.. അതാണ് ക്യാമറയുടെയും🔥 യൂട്യൂബ്ന്റെയും pever 💪🏻...
ഇത് ഒരു ക്യാമറയേയും, യൂട്യൂബ്ർസ്ന്റെയും പവർ അല്ല... വേണമെങ്കിൽ ആ പോലീസ്കാരന് 100% ആ ബൈക്ക് നു ഫൈൻ ഇടാം ആയിരുന്നു, അത് ചെയ്യാതെ ഒരു വാണിങ് കൊടുത്തു പറഞ്ഞു വിട്ടു,അങ്ങനെ ആണ് ചെയ്യേണ്ടതും, പോലീസിലും ഉണ്ട് നല്ലവരായ ആൾകാർ...
അവർക്ക് യുട്യൂബർ, ക്യാമറ എന്ന് നോക്കണ്ട.. അവർക്ക് നിയമ നടപടി എടുക്കാം... മര്യാദ മാത്രം ആണ്.. ഇതിപ്പോ അദ്ദേഹം കേസ് ആക്കി എന്ന് വെക്കുക.. ക്യാമറ കൊണ്ട് എന്ത് ചെയ്യും... ഒന്നും ചെയ്യാൻ ആകില്ല
ചെല്ല Police നന്മാമരം ആണ്😂
Big salute kerala police😎
Salute frndly cops💕🙌🏻
Ya mwone... Vere level police..... 🥰🥰🥰
Mashallah ithe keralam thanney alye dey 💥
മാന്യമായ രീതിയിൽ സംസാരിക്കുന്ന പോലീസുകാരെ കേരളത്തിൽ കാണുക എന്ന് പറയുന്നത് തന്നെ വളരെ അപൂർവ്വമാണ്...... ആ പോലീസുദ്യോഗസ്ഥന് എന്റെ സല്യൂട്ട്...
ഇതാണ് പോലീസ്❤❤❤❤👍👍👍👍💞💞💞💞💞💞💞💞💞💞
മുത്താണ് ആ സാറ്😢
സ്റ്റോക്ക് ആക്കോ 🙄
വാഗ്ദാനം മാത്രം 😂😂
Legal ayittulla llam set chynm mudguard mirror etc .❤
ഇതാവണം പോലീസ് സല്യൂട്ട്
Pwoli ...kerala police ..ishttam ....
പോലീസ് ആയാൽ ഇങ്ങനെ വേണം 👍👍👍👍🤝😍
ഇങ്ങനെയാവണം പോലീസ് ❤❤😍😍😍😍😍🔥🔥💞💞💞💞💞💞💞💞
Nice പെരുമാറ്റം... ഇതാണ് police 👍
Polibrooo🤲🏻😂
Ee dhayryam aayittu nikkada. Kayi virakkaathe👍🏻❤️
ചേട്ടന്മാർ കൂടെ നിന്നു സംസാരിക്കുന്നത് പോലെ ഉണ്ട്, ❤🙂
Give respect Take respect....athaanu avde sambhavichath .nice and easy
Exam enu copy addikkan vidunna sir neee pollle ❤💥
Ithanda police ❤️ parenj maneesilakki kodukunna police
Pulsar 220 body parts vibration say what👂❓ problem please🙏
Use double side tape inside kit
Very good police officers..❤️❤️❤️❤️
E varshathe randamathe fagyavan ni aanu mone 💯🤗
ഇതാവണം പോലീസ് ❤
Ithan police🙏🙏
Aysheri 😹
@@777neffex 👁️
@@chaathan46 🙂
Nice video 😇
A good police officer ✌🏻
Kai nice aayittu virakkunnundonnu oru samshayam
rekshapett alle aliyaaa😂
Police uncle super annu ❤️❤️✌️🤘🤘🤘
Aliyaaa ninta channelaaaa😃😃
target achieve chytha cops ahm tonan, 🔥
Bruh enikkum mirror ellayirunnu, ee sir aa ennayum veruthee vittath! Ponmudi 💖
Pever🥰❤️
Enth nala police ❤️
Aa police karnte phone kandu pidche realmi 😹😹😹
നല്ല പോലീസ് 👍👍👍🔥🔥
ഇങ്ങനെ പേടിച് പേടിച് വണ്ടി ഓടിക്കുന്നതിനേക്കാൾ നല്ലത് സ്റ്റോക്കിൽ തന്നെ നില നിർത്തുന്നതല്ലേ bro. തെറ്റ് ചെയ്യുമ്പോഴല്ലേ പേടിക്കേണ്ട ആവശ്യമുള്ളൂ
തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു മോനെ 😇😇😂😂
@@SiRo1929😹
Big salute sir👏👏👏
Eppol eppazhum police checking und evidey... Enikkum kittiyarunn... But nalla officer ann
പാവം മനുഷ്യത്വമുള്ള ഉദ്യോഗസ്ഥൻ
ചാനലിന്നായത് കൊണ്ട് 👍
Nice cops, gentle man
Camera ഉള്ളത് കൊണ്ട് രക്ഷപെട്ടു.. ഇല്ലേൽ പണി ayene 😃
Police super 🥰🥰🥰
Salute for tha police officer 🙏