5 രൂപ പോലും വണ്ടി കാശില്ലായിരുന്നു; രക്ഷിച്ചത് FITNESS | Ajeesh |Josh Talks Malayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • #ajeeshgymtrainer #ajeeshjoshtalks #joshtalksmalayalam
    സ്വന്തം സ്വപ്നങ്ങളെ മുറുകെ പിടിച്ചു ജീവിക്കാം ശരിയായ Skills -നോടൊപ്പം.joshskills.app... നിങ്ങളെ മനസിലാകുന്നവരെ കണ്ടെത്തൂ സ്വയം വളരൂ Josh Skills ലൂടെ.
    നമ്മൾ പ്രതീക്ഷിക്കാത്ത സമയത്തു എടുക്കുന്ന തീരുമാനങ്ങൾ, നടക്കുന്ന കാര്യങ്ങൾ, നമ്മുടെ ജീവിതത്തിൽ എത്രത്തോളം മാറ്റി മറിക്കാം എന്നതിന് ഉത്തമ ഉദാഹരണം ആണ് നമ്മുടെ ഇന്നത്തെ ജോഷ് Talks സ്പീക്കർ അജീഷിന്റെ കഥ. വിളിക്കാതെ വന്ന അതിഥികൾ തന്ന സമ്മാനം തന്റെ ജീവിതം തന്നെ എടുക്കാൻ കെല്പുള്ള ഒന്നായിരുന്നു, പക്ഷേ അവിടെ അയാൾ വീണ്ടും ജനിക്കുകയായിരുന്നു. ഇന്ന് നമുക്ക് മുന്നിൽ നിൽക്കുന്ന അജീഷിന് പറയാൻ കഥകൾ പലതും ഉണ്ട്. ആ വീഴ്ചയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന വഴികൾ , വന്ന മാറ്റങ്ങൾ. ഇന്ന് ഫിറ്റ്നസ് ട്രൈനെർ ആയ അജീഷ് നമുക്കൊപ്പം പങ്കുവെക്കുന്നത് നമ്മൾ എല്ലാവരും കേൾക്കണം, കാരണം ഒരു ജീവിതം എങ്ങനെ മാറി മറിയാം എന്നതിന് ഇദ്ദേഹം ഒരു തെളിവാണ്.
    The story of today's Josh Talks speaker, Ajeesh, exemplifies how much we can change in our lives through the decisions we make when we least expect it, and the events that occur. A gift from uninvited guests was enough to kill him, but he was reborn there. Ajeesh, who is standing in front of us today, has many stories to tell. The ways that came back to life as a result of that fall, and the changes that occurred. We should all pay attention to what fitness trainer Ajeesh has to say today because he is a living example of how we should expect the least expected.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

КОМЕНТАРІ • 50

  • @JoshTalksMalayalam
    @JoshTalksMalayalam  Рік тому +4

    സ്വപ്‌നങ്ങൾ അത് നിങ്ങളുടേത് മാത്രം ആണ്, നേടാം ഇനി സ്വപ്‌നങ്ങൾ confident ആയി. joshskills.app.link/aWk4sNaDUvb തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു എടുക്കൂ ഇപ്പോൾ തന്നെ വിജയത്തിലേക്കുള്ള ആദ്യ പടി

  • @comic5911
    @comic5911 Рік тому +2

    എന്താണെന്നു അറിയില്ല പെട്ടന് കണ്ണ് നീരജ് പെട്ടന് എന്നോട് തന്നെ ഒരുപാട് ചോദികൾ ചോദിച്ചു ഇത്രയും നഷ്ടപെട്ട ഇദ്ദേഹം നേടിങ്കിൽ എനിക്കും പറ്റും ❤️🙏🏻

  • @sudheerj1682
    @sudheerj1682 Рік тому +3

    Njn bro udaee first interview kndapoo nthaee josh talk ll varathaee aennu chindhichuuu... Finally u made it man.. Mind blowing🤯.. Thanks💯

  • @poornimagopalpv2001
    @poornimagopalpv2001 Рік тому +3

    Super hero ennoke kettitundu. Eppol kanunnu.hats off' bro👏👏💯💞

  • @bibinmathew7613
    @bibinmathew7613 Рік тому +6

    The real living hero in the world

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Рік тому +2

    He was my Gym trainer😍. he is having surgery marks on his and one day i asked about that, and he told the entire story.

  • @mrudhul.k.v
    @mrudhul.k.v Рік тому +2

    Really inspiring brother👍👍👍

  • @aginprabha2532
    @aginprabha2532 7 місяців тому

    Aksharam thetathe vilikam Ankutty ..cheta you are a super hero
    .

  • @viagirish7410
    @viagirish7410 Рік тому +3

    Salute to you!! 🙏

  • @anakhamk5377
    @anakhamk5377 Рік тому +1

    Ini ulla life adipoliii avatteeee☺☺☺☺☺

  • @shareenav6077
    @shareenav6077 Рік тому +1

    Big salute bro❤️

  • @chi_yan_.
    @chi_yan_. Рік тому +1

    Ajesh eetan❤️‍🔥

  • @happyfamilywithafsi4052
    @happyfamilywithafsi4052 Рік тому +1

    Very inspired..hardworking man🤍👍

  • @devipriya2417
    @devipriya2417 Рік тому

    Proud of you bro

  • @shanavass2107
    @shanavass2107 Рік тому

    Inspirational video 💐

  • @rakkushal
    @rakkushal Рік тому +1

    Inspiring ❤❤❤

  • @sherlockholmes1660
    @sherlockholmes1660 Рік тому

    No words🌟

  • @deepagopi8149
    @deepagopi8149 Рік тому

    Big salute bro 🥰🥰🥰

  • @കരിയഴക്ആന
    @കരിയഴക്ആന Рік тому +1

    👏🏻👏🏻👏🏻 bro 🙏🏻

  • @kallingal8739
    @kallingal8739 Рік тому

    You are great ❤️❤️❤️❤️

  • @saraths6923
    @saraths6923 2 місяці тому

  • @ആതിരT
    @ആതിരT Рік тому

    ❤️

  • @akumark273
    @akumark273 Рік тому +15

    Bro. Body Fitness ന്റെ പേരിൽ ഒരു വ്യക്തിയെ ആറേഴു പേർ വാളും പരിചയമായിട്ട് വന്ന് അക്രമിക്കേണ്ട കാര്യമെന്ത് ? Something wrong 🧐🫣

    • @Thepraandhan
      @Thepraandhan Рік тому +2

      ആലോചിക്കണം.. അതിനുള്ള വക ഉണ്ട് ഈ comment

    • @ajithpr6125
      @ajithpr6125 Рік тому +4

      കഞ്ചാവ് ക്വട്ടേഷൻ ടീം ആണ്..വെട്ടിയത്..കാരണം അതിനെ ethirthathinu...

    • @ajayanpk9736
      @ajayanpk9736 Рік тому +1

      ക്രിമിനലുകളുടെ സ്വൈര വിഹാരം തടയാൻ ഇനി എത്ര കാലം കഴിയണം?

    • @piyushvarma7895
      @piyushvarma7895 Рік тому

      @@ajithpr6125 ഇനി അപ്പോ അങ്ങനെ പറഞ്ഞ മതിയോ

    • @martinsunny6072
      @martinsunny6072 Рік тому

      Some politics was involved. It was a controversy at that time

  • @reshmaakhil9299
    @reshmaakhil9299 Рік тому

    🙏👏👏

  • @nazeeryazer3998
    @nazeeryazer3998 7 місяців тому

    Real hero.. motivated

  • @prasanthinims8495
    @prasanthinims8495 Рік тому

    Wowww👌👌👌👌👌👏👏👏👏👏👏

  • @piyushvarma7895
    @piyushvarma7895 Рік тому +4

    വെറുതെ ആരും വെട്ടില്ല മോനെ... നമ്മൾ ഒന്നും നിന്നെക്കാൾ മോശമില്ലാത്ത ആൾക്കാർ ആണ്... Pls reply...

    • @Hnj933
      @Hnj933 7 місяців тому +2

      Poda kunne

    • @sumeshchandran705
      @sumeshchandran705 4 місяці тому +1

      ഒന്നിനും കൊള്ളാത്ത പാഴ് ജന്മങ്ങൾ ആണ് കുത്താനും, വെട്ടാനും ഒക്കെ നടക്കുന്നത് സഹോദരാ, ധൈര്യമുള്ളവരുടെ വഴിയല്ലത്..

  • @kuttikantharis
    @kuttikantharis Рік тому

    👏👏👏🙏👍👍👍

  • @praseedpg
    @praseedpg Рік тому +1

    reason for attack ? u r hiding it

    • @jyothi5563
      @jyothi5563 Рік тому

      Watch his interview in other channels. He said it there. They have specified time and don't want to drag politics there.

  • @abhiramisanthosh9408
    @abhiramisanthosh9408 Рік тому +2

    Enthina avar vettiya

    • @ajithpr6125
      @ajithpr6125 Рік тому +4

      കഞ്ചാവ് ക്വട്ടേഷൻ സംഘത്തെ ethirthathinu

    • @kesiyasebastian4810
      @kesiyasebastian4810 Рік тому

      @@ajithpr6125 താങ്കൾക്ക് ഇദ്ദേഹത്തെ അറിയുമോ???

  • @mk_1958
    @mk_1958 Рік тому

    ithra mathram virodham undavan kaaranam
    entha?

    • @jyothi5563
      @jyothi5563 Рік тому +1

      Drug teams involved. They showed their revenge

  • @pearlssudhi
    @pearlssudhi Рік тому +5

    എന്തിനായിരുന്നു ഇത്രയും വെട്ട്, without any reason

    • @Thepraandhan
      @Thepraandhan Рік тому +1

      ചോദ്യം?

    • @ajithpr6125
      @ajithpr6125 Рік тому +1

      കഞ്ചാവ് ക്വട്ടേഷൻ ടീമുകൾക്ക് എതിരെ നിന്നതിനു.

  • @invisiblegamer6323
    @invisiblegamer6323 Рік тому +2

    💔💯🖤🗿

  • @shijuc7899
    @shijuc7899 14 днів тому

    Aru vetti