ഇങ്ങിനെ ഒക്കെ ഒരാൾ ഹോട്ടലിൽ തുടങ്ങിയാൽ നിങ്ങൾ വീണ്ടും അവിടെ പോകുമോ | street food kerala

Поділитися
Вставка
  • Опубліковано 1 чер 2024
  • #foodvlog #malappuramfood #streetfoodkerala
    Location

КОМЕНТАРІ • 76

  • @shibiludheenb7450
    @shibiludheenb7450 27 днів тому +66

    നിലമ്പൂരിലെ ഈ ഹോട്ടൽ ഒരു മാതൃകയാണ്. നാടൻ വെളിച്ചെണ്ണ കുപ്പികൾ നിറച്ചു വച്ചിരിക്കുന്നു. നല്ല വൃത്തി സൂക്ഷിക്കുന്നു. കസ്റ്റമറിന് നല്ല പരിഗണന നൽകുന്നു. നല്ല ഭക്ഷണവും . കച്ചവടക്കാരനായ സഹോദരൻ്റെ നല്ല മനസ്സാണ് ഇതിന്റെയെല്ലാം കാരണം ഹഖീം ബായിക്ക് ഒരു ബിഗ് സല്യൂട്ട്

  • @alliyambu
    @alliyambu 27 днів тому +44

    കാശ് കൊടുത്തു ഫുഡ്‌ കഴിച്ചു വീഡിയോ ചെയ്ത് മാതൃകയായ ഈ മച്ചാന് എന്റെ ലൈക്ക്.....
    ❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 27 днів тому +12

    ഹായ്,ഹക്കിംഭായ്,മനോജ്‌ചേട്ടന്റെ,ഹോട്ടലിലെ,നെയ്യ്ചോറുംമട്ടൻചാപ്സുംചിക്കൻഫ്രൈയും,എല്ലുകറിയും, സൂപ്പർ,❤

  • @pradeepank9453
    @pradeepank9453 27 днів тому +32

    ആ നാട്ടുകാരുടെ ഭാഗ്യം, ഇവിടെ ഏറണാകുളത്ത് ഒക്കെ ഉള്ള ഹോട്ടലുകളിൽ ഇത്രയും വൃത്തിയും ഗുണവും ഉള്ള ഭക്ഷണം കിട്ടില്ല, വില ആണെങ്കിലോ പറയുകയും വേണ്ട........

    • @ajayshan9685
      @ajayshan9685 14 днів тому +2

      വേണെങ്കിൽ കഴിച്ചാൽ മതി എന്ന അവന്റെ ഭാവവും 🤭 തിളപ്പിക്കാത്ത വെള്ളമാണ് പല സ്ഥലത്തും കിട്ടുന്നത്..

  • @anus7246
    @anus7246 27 днів тому +17

    ഇങ്ങനാണെങ്കിൽ നാളെ മഴ ഉണ്ടെങ്കിലും ഒന്ന് നിലംബൂര് ഒന്ന് പോവേണ്ടി വരും 🙏

  • @arunkakkanad8467
    @arunkakkanad8467 27 днів тому +7

    മനോജേട്ടനും ഹക്കീം ഇക്കയ്ക്കും എല്ലാവിധ ആശംസകളും..❤

  • @Charlie-ts7fp
    @Charlie-ts7fp 27 днів тому +7

    ഹക്കീം ഭായ് സൂപ്പർ ഹോട്ടൽ
    സൂപ്പർ ഫുഡ്

  • @badrudeen15
    @badrudeen15 27 днів тому +2

    ബ്രോ നിങ്ങളുടെ വീഡിയോകൾ ക്കായി കട്ട വെയ്റ്റിംഗ് 👍🏻

  • @sureshnair2393
    @sureshnair2393 27 днів тому +4

    Nice video again Thanks ❤❤❤

  • @PeterMDavid
    @PeterMDavid 27 днів тому +7

    സത്യത്തിൽ കോതി തോന്നി നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ 😂😂😂

  • @JyothiPK-vh8yx
    @JyothiPK-vh8yx 27 днів тому +1

    Nilambur alukal pithuve nallavaranu.jyothiyamma palakkad thank you for the video❤

  • @bond7089
    @bond7089 27 днів тому +1

    Super chetta. ❤

  • @sebastianparappilly2276
    @sebastianparappilly2276 27 днів тому +1

    അടിപൊളി ബ്രോ

  • @nazeerpvk6738
    @nazeerpvk6738 27 днів тому +4

    Super

  • @somankarad5826
    @somankarad5826 27 днів тому +3

    നിലമ്പൂരോ ... അങ്ങാനഎന്റെ നാട്ടിൽ എത്തി അല്ലേ❤️❤️

  • @AdhilAdhil-zg3ju
    @AdhilAdhil-zg3ju 18 днів тому

    Koyilandy Grand Hotel Biriyaani adipoliyaan👍🏻
    Must try ഐറ്റം ആണ്

  • @damodaranp7605
    @damodaranp7605 27 днів тому +1

    Nilamburile union hotel oru must try spot anu.

  • @user-oe8gw4zr9k
    @user-oe8gw4zr9k 27 днів тому +1

    Super 👍

  • @shameer.f9054
    @shameer.f9054 27 днів тому

    എല്ലാം അടിപൊളി

  • @Pranav2808
    @Pranav2808 27 днів тому

    Ngal Nilambur vannitt parayaathadh endhaaan bhai.....
    Palolinte milk Surbath onn try cheydh nokkanam adipoli aaan...
    Moscow thatt kada beef neychoor ushaar aaan

  • @noorjimohamed6402
    @noorjimohamed6402 26 днів тому

    Adipoli Food 👍👍👍👍👌👌

  • @KannanKs-fz6tk
    @KannanKs-fz6tk 27 днів тому

    Entea ponnumakkale hakim bahi levels vereayanu pinnemparayano ekka ❤❤kelkando pillerparayunath❤🥰🥰❣️👍💪💪

  • @Nisarsha488
    @Nisarsha488 27 днів тому

    അടിപൊളി

  • @KL50haridas
    @KL50haridas 27 днів тому

    ഹക്കീം ഇക്കാ ❤❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 26 днів тому

    നിലമ്പൂർ തന്നെ പൊളി ❤️👍🏼ആണ്

  • @0faizi
    @0faizi 27 днів тому +2

    Adipoli 😊❤❤😊❤😊😊❤

  • @user-hl2op9yj3e
    @user-hl2op9yj3e 24 дні тому +2

    Vedio സ് കുറച്ചു കൂടുതൽ സമയം yedukan ശ്രമികുക... 0രു 10മിനുട്ട് yengilum വേണം

  • @vipinsworld3591
    @vipinsworld3591 27 днів тому

    Nilambur ❤

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 27 днів тому

    🥳🥳🥳🥳 woooooooowwwwwww❤❤

  • @habeebkoyaki3282
    @habeebkoyaki3282 27 днів тому

    Super food 👌👌👌🥰🥰🥰❤️❤️❤️🤤🤤🤤

  • @vishnumukundan1995
    @vishnumukundan1995 26 днів тому

    Nalla hotel . Nalla hygeine ❤

  • @jithint7441
    @jithint7441 27 днів тому

    My home town

  • @user-sudhi10
    @user-sudhi10 24 дні тому +1

    👍

  • @jabirmon9390
    @jabirmon9390 26 днів тому

    👍🏼👏

  • @gafoorgafu2631
    @gafoorgafu2631 27 днів тому

    👍🏻👍🏻👍🏻

  • @priyavenugopal
    @priyavenugopal 27 днів тому +1

    New shirt anno ikka???

  • @muraleedharanmadhavanezhut6040
    @muraleedharanmadhavanezhut6040 27 днів тому

    മീനും ഇറച്ചിയും ഒഴിവാക്കിയിട്ടു പച്ചക്കറികൾ, കൂണുകൾ, ചേനപ്പൂവ് സ്വയബഹീൻസ് എന്നിവ ഉപയോഗിക്കാം ഒത്തിരി പ്രശ്നങ്ങൾ ഒഴിവാക്കാം

  • @firozbabu511
    @firozbabu511 27 днів тому

    👍🏻👍🏻👍🏻❤️

  • @user-nt5wo8eq7f
    @user-nt5wo8eq7f 2 дні тому

    Pachchakkary. Matr. 7lla. Ethippleullakadaonne. Kahilkumo

  • @shoukushouku4812
    @shoukushouku4812 27 днів тому

    ❤❤❤❤

  • @saadharanakkaran
    @saadharanakkaran 16 днів тому

    👌👌👌👍🏻👍🏻👍🏻👍🏻

  • @anilkayakeel3906
    @anilkayakeel3906 27 днів тому

    ❤❤❤

  • @ramshadpalakkad2972
    @ramshadpalakkad2972 День тому

    Ikka❤

  • @mohanparat9830
    @mohanparat9830 8 днів тому +1

    STAR Hotel.

  • @junaidksd5997
    @junaidksd5997 26 днів тому +1

    Ikka ingal poli Ikka nallaru vektiyan ingal oru 5 like tharumo Plzz ❤😍🗿

  • @jomatgeorge6135
    @jomatgeorge6135 16 днів тому

    🔥🔥🔥🔥

  • @nijokongapally4791
    @nijokongapally4791 27 днів тому

    👍❤️🥰

  • @harinath.369
    @harinath.369 12 днів тому

    Enthu kondaanu location tag cheyathath.. kodathappadi ennu paranjit kaaryam illa. gmap location ondengil iduka.

  • @muraleedharanomanat3939
    @muraleedharanomanat3939 27 днів тому

    Hai

  • @ShajaHan-nd9qv
    @ShajaHan-nd9qv 27 днів тому

    Good ❤️🌹👍💞😂🤣😂

  • @somankc6647
    @somankc6647 27 днів тому

    Spot yevideya

  • @user-br1xj3tn4c
    @user-br1xj3tn4c 26 днів тому

    Hakeem Bai nammudea Nadu nilabur ❤❤❤

  • @riyasbaburiyasbabu2648
    @riyasbaburiyasbabu2648 27 днів тому

    ഞാൻ സൗദി യിൽ ആണ് കഴിക്കണത് കണ്ട് ഓടി അടുത്ത ഹോട്ടലിൽ

  • @hafsal2450
    @hafsal2450 25 днів тому

    ലൊക്കേഷൻ

  • @SuneeshPk-eq7zh
    @SuneeshPk-eq7zh 27 днів тому

    Hakkim bai hotal backside my house

  • @aleyammarenjiv7978
    @aleyammarenjiv7978 26 днів тому

    I feel the rice is little over cooked. Ghee rice and biriyani rice shouldn't stick to one another. Put some juice in water while cooking rice

  • @vasanthamani7956
    @vasanthamani7956 27 днів тому

    Changanassery to Nilambur

  • @SreekalaS-xv3ot
    @SreekalaS-xv3ot 9 днів тому

    ഇതാണ് വേണ്ടത്. 5 രൂപ കൂടിയാലും വേണ്ടില്ല.

  • @binurajs2037
    @binurajs2037 26 днів тому

    Location ഇടുമോ ❓

  • @user-nt5wo8eq7f
    @user-nt5wo8eq7f 2 дні тому

    Pachchalklari. Matr3

  • @AjmalAnees-zq1zt
    @AjmalAnees-zq1zt 27 днів тому

    Thrissur saphire hotelilum plate chud aayittanu kittukaa

  • @user-wn9de9du3u
    @user-wn9de9du3u 27 днів тому

    നിങ്ങടെ കൂടെ ഇരുന്ന് ഒരു ദിവസം ഫുഡ് കഴിക്കണം എന്ന് ഒരു ആഗ്രഹമുണ്ട് സാധിക്കുമോ 🤲🏼

  • @minithomas4036
    @minithomas4036 27 днів тому

    Congratulations to cheetah

  • @viswanathankr5576
    @viswanathankr5576 24 дні тому

    മച്ചാനേ നമിച്ചു

  • @RiyasM-ge3jc
    @RiyasM-ge3jc 24 дні тому

    വായിന്ന് വെള്ളം വരുന്നു

  • @tsb9188
    @tsb9188 26 днів тому

    ഒന്ന് പോകണം

  • @arunbabubabu7045
    @arunbabubabu7045 27 днів тому

  • @faisalckm6005
    @faisalckm6005 27 днів тому

    Super👍

  • @firozbabu511
    @firozbabu511 27 днів тому

    👍🏻👍🏻👍🏻❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 23 дні тому

    Super 👍