കോട്ടയം ശാന്തയുടെ ആത്മകഥയിൽ പറഞ്ഞ നടീനടന്മാർ ഇവരാണ്.

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 317

  • @sasidharants7349
    @sasidharants7349 5 місяців тому +61

    നസീർ സാറിന്റെ സിനിമകളാണ് ഞാൻ ഏറ്റവും കൂടുതൽ കാണാറുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അഭിനയം എനിക്കും എന്റെ ജീവിത സ്വഭാവങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വാധീനിച്ചിട്ടുണ്ട്. സാറിന് ആദരാജ്ഞലികൾ

  • @sheelanair3621
    @sheelanair3621 5 місяців тому +39

    താങ്കൾ പറഞ്ഞത് എത്ര സത്യ മാണ് നസീർ സാറിനെ പോലെ സുന്ദരനും നല്ല മനസ്സം ഉള്ള ആരും ഇന്ന് സിനിമ ലോകത്ത് ഇല്ല സത്യം

    • @juststarvlog.
      @juststarvlog.  5 місяців тому +2

      👍👍👍👍👍👍👍💞

  • @umeshbpm458
    @umeshbpm458 5 місяців тому +59

    പ്രേം നസീർ അധേഹം എനിക്ക് ഇഷ്ട്ട പെട്ട നടൻ🙏
    നിത്യ യൗവനം.
    സിനിമയിൽ പാട്ടു പാടുമ്പോൾ അദേഹം തന്നെയാണോ പാടുന്നത് എന്ന് ത്തോണിപ്പോകും.
    ഇന്നും അന്ധേഹത്തിൻ്റെ സിനിമ ഹിറ്റ് തന്നെയാണ്.
    .
    അതു പോലെ തച്ചോളി അമ്പു.ആരോമൽ ചേകവർ .ആരോമലൂണ്ണി പോലുള്ള വേഷത്തിന് അദ്ദേഹത്തെ പോലെ യോജിച്ച മറ്റു നടന്മാരിൽ ആരെയും ഞാൻ കണ്ടിട്ടില്ല🙏

    • @juststarvlog.
      @juststarvlog.  4 місяці тому

      👍💞👍💞👍💞👍💞💞

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 місяці тому +5

    നല്ല മനുഷ്യൻ നല്ല പെരുമാറ്റം ഇതുകൊണ്ട് മികച്ച നടന്നവണമെന്നില്ല ഞാൻ കണ്ടതിൽ നായകനടന്മാരിൽ പകരം വെക്കാൻ പറ്റാത്ത രീതിയിൽ മോഹൻലാലും മമ്മുട്ടിയുമാണ്

  • @amaljyothyamaljyothy7411
    @amaljyothyamaljyothy7411 4 місяці тому +18

    നസീർ സാറിനെ പോലെ സുന്ദരനായ ഒരു നടൻ ഈ ഭൂമി മലയാളത്തിൽ എന്തിന് കൂടുതൽ പറയണം ഈ ലോകത്ത് തന്നെ ഉണ്ടാവാൻ പോണില്ല ആനയും കടലിനെയും എത്ര കണ്ടാലും മതിവരില്ല നമ്മൾ നോക്കി നിന്നുപോകും അതുപോലെയാണ് നസീർ സാറിന്റെ സൗന്ദര്യം എന്ന് പണ്ടൊരു ഇന്റർവ്യൂവിൽ തിക്കുറുശ്ശി സുകുമാരൻ നായർ പറഞ്ഞിട്ടുണ്ട്♥️♥️♥️♥️♥️♥️♥️

    • @radhakrishnanpm924
      @radhakrishnanpm924 3 місяці тому

      നസീറിനേക്കാൾ സുന്ദരൻ
      അന്ന് വില്ലനായി അഭിനയിച്ച
      KP ഉമ്മറാണ്
      എന്തുകൊണ്ടോ അയാൾക്ക്
      നായകനാകാൻ കഴിഞ്ഞില്ല

    • @smithanambiar8128
      @smithanambiar8128 2 місяці тому

      Athepoleya hindi moviyile sashikapoor old actor

  • @BabuKp-wz9xs
    @BabuKp-wz9xs 5 місяців тому +33

    നസീർ സാർ സൂപ്പർ 🎉 🎉 👍 👍 👍

    • @juststarvlog.
      @juststarvlog.  5 місяців тому +1

      @@BabuKp-wz9xs 👍👍👍👍👍👍🙏👍

  • @skariathomas4591
    @skariathomas4591 5 місяців тому +19

    സിനിമാലോകത്തിൽ ധാർമികതയുടെ ഒരു അംശം പോലുമില്ലെന്നും സ്ത്രീ വിഷയത്തിൽ കുത്തഴിഞ്ഞ ജീവിതമാണ് നിർമാതാക്കൾ മുതൽ സംവിധായകരും നടന്മാരം നയിക്കുന്നത് എന്ന് കോട്ടയം സന്തയുടെ എഴുത്തു വായിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങൾക്കറിയാമായിരുന്നു. അതു ഉൾകാഴ്ച്ചയുടെ ഫലമായിരുന്നു.

    • @juststarvlog.
      @juststarvlog.  5 місяців тому

      👍💞👍💞👍💞🙏💞

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 5 місяців тому +72

    ഇപ്പോൾ ഉള്ള നടന്മാർ 99%പേരും അഹങ്കാരം ഉള്ളവരും ആണ്..

  • @sukumarankm6803
    @sukumarankm6803 4 місяці тому +35

    വിജയശ്രീയെ കൊന്നതും ' ശോഭയെ കൊന്നതും ബാലനടിയെ കൊന്നതും എല്ലാം സിനിമാ ലോകം തന്നെ...

  • @ganilrajan
    @ganilrajan 5 місяців тому +42

    പ്രേം നസിർ അഭിനയിക്കുമ്പോൾ ഏതു ഭാഗത്തു ക്യാമറ സെറ്റ് (ഏതു ആംഗിൾ )ചെയ്താലും വളരേ perfection ആയിരുന്നു എന്ന് ക്യാമറമാന്മാർ പറയുന്നത് കേട്ടിട്ടുണ്ട്

    • @juststarvlog.
      @juststarvlog.  4 місяці тому

      👍💞🙏💞🙏💞👍💞👍💞

    • @Vineeshtp-b7k
      @Vineeshtp-b7k 4 місяці тому

      തീർച്ചയായും സർ പറഞ്ഞത് സത്യമാണ്

  • @amarns1078
    @amarns1078 5 місяців тому +24

    അതും തുറന്നു എഴുതിയത് അടൂർ ഭാസി യെയും ശ്രീ ലത നമ്പൂതിരിയിട്ടുള്ള അവിഹിതം ആണ് main. പിന്നെ nazeer & ശീലയുമായിട്ടുള്ള വളരെ വൈകാരിതമായ ബദ്ധവും പറഞ്ഞിട്ടുണ്ട്. പിന്നെ നടൻ ജയന്റെ സ്ത്രീ വിഷയവും പറഞ്ഞിട്ടുണ്ട്.

    • @ismailpsps430
      @ismailpsps430 5 місяців тому +3

      അടൂർ ഭാസിയെ ശാന്തയ്ക്ക് ഒട്ടും ഇഷ്ട്ടമല്ലായിരുന്നു
      തീരെ അവശനായി മരിക്കാൻ കിടക്കുന്ന സമയത്ത് ശാന്ത കാണാൻ ചെന്നു എന്തോ പറയാനുണ്ടെന്ന് ഭാസി ആംഗ്യം കാണിച്ചു
      ശാന്ത ചെവിയിൽ മുഖം അടുപ്പിച്ചു അപ്പോൾ പറഞ്ഞത് ഞാൻ താമസിയാതെ അസുഖം മാറി വരും അപ്പ നമുക്ക് ഒന്നിച്ച് കിടക്ക പങ്കിടണമെന്നായിരുന്നുവത്രേ 🤣

    • @nizamnazar6469
      @nizamnazar6469 4 місяці тому

      😂​@@ismailpsps430

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 5 місяців тому +16

    അന്നൊക്കെ മംഗളം വീക്കിലി യുടെ ഓരോ ലക്കവും വരാനായി ഞങ്ങൾ കാത്തിരിക്കുമായിരുന്നു അത്രക്ക് വിവാദ മായിരുന്നു ആ കഥകൾ അത് പോലെ. M. O ദേവസ്യ യും കുറെ വിവാദത്തിനു തിരികൊളുത്തിയിരുന്നു..

    • @ismailpsps430
      @ismailpsps430 5 місяців тому +3

      സിനിമാമംഗളം ആയിരുന്നു

    • @juststarvlog.
      @juststarvlog.  4 місяці тому

      👍❤️🙏❤️👍❤️👍❤️👍❤️❤️👍

  • @anithanair7741
    @anithanair7741 5 місяців тому +6

    Nazeer uncle is the best charactor man in filim field ,he used come to our house for learning Engilish from my father . He was my fathers friend.

    • @sertzui1
      @sertzui1 5 місяців тому

      Eniittanu pulli paranjatu
      I got him a white harse ennu...

    • @juststarvlog.
      @juststarvlog.  4 місяці тому

      👍💞👍💞👍💞👍💞👍💞👍💞

    • @radhakrishnanpm924
      @radhakrishnanpm924 4 місяці тому +1

      LLB ക്കാരനായ പ്രേം നസീർ Anitha Nair ഉടെ
      അച്ഛൻ്റെ അടുക്കൽ ഇംഗ്ലീഷ്
      പഠിക്കാൻ വന്ന ന്നോ? തള്ളുന്നതിനും ഒരതിരുണ്ട്

    • @juststarvlog.
      @juststarvlog.  4 місяці тому

      @@radhakrishnanpm924 ❤️❤️👍👍❤️

  • @AnupTomsAlex
    @AnupTomsAlex 5 місяців тому +16

    ഉവ്വ.. ഈ പറഞ്ഞ സിനിമ മംഗളം സീരീസിൽ ചിലതൊക്കെ വായിച്ചിട്ടുണ്ട്. ഇതിൽ പുള്ളിക്കാരിയെ സഹായിച്ച പൂവിട്ട് പൂജിച്ചു എന്ന് പറഞ്ഞ് സാക്ഷാൽ പ്രേം നസീറിനെ കുറിച്ചും അവര് എഴുതി. സംഗതി ഒരു കാര്യം "നേരിട്ട് കണ്ടു" പുള്ളി ആരോടും പറയരുത് എന്ന് അപേക്ഷിച്ചു മറ്റേ നടി പക്ഷേ അഹങ്കാരം ആയിരുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്.. അങ്ങനെ ഒരു പാട് പണ്ടൊന്നും അല്ല 1997-1999 കാലത്തൊക്കെ ആണ് സിനിമ മംഗളത്തിൽ അത് വന്നത്.. അങ്ങനെ ഒരു പാട് സൂപ്പർ പംക്തികൾ നിറഞ്ഞ ഇടിവെട്ട് സിനിമ മാസിക ആയിരുന്നു മംഗളം കാരുടെ സിനിമ മംഗളം. ഒരു 2015 വരെയൊക്കെ ഉണ്ടായിരുന്നല്ലോ..

    • @juststarvlog.
      @juststarvlog.  4 місяці тому +1

      👍❤️👍❤️👍❤️👍❤️👍❤️

  • @vijayanap1920
    @vijayanap1920 5 місяців тому +26

    നസീർ സാർ സൂപ്പർ 👍👍👍👍👍👍👍👍👍👍

    • @juststarvlog.
      @juststarvlog.  5 місяців тому +1

      @@vijayanap1920 👍👍👍👍👍👍👍👍

    • @varghesechungath5009
      @varghesechungath5009 5 місяців тому

      @@vijayanap1920 ഷീലയെ കല്യാണം കഴിച്ച ശേഷം ഉള്ള രവിചന്ദ്രന്റെ കഥ അറിയാം
      1964 to 1972 വരെ ഉള്ള രവിചന്ദ്രന്റെ
      ജൈത്ര യാത്ര M. G. R. ന് ഇഷ്ടപ്പെട്ടില്ല
      M. G. R. അഭിനയിച്ച വ്യവസായി
      ശിവാജി യുടെ ഊട്ടി വരെ ഉറവ്
      എന്നിവയെ പിന്നിലാക്കി 1967ൽ
      രവിചന്ദ്രന്റെ ഞാൻ (നാൻ )
      25 വാരം ഓടി

    • @varghesechungath5009
      @varghesechungath5009 5 місяців тому

      വെള്ളിവിഴാ നായകൻ രവിചന്ദ്രനെ
      പറ്റി ഒരു എപ്പിസോഡ് തരിക
      1964 to 1972 please

  • @PrakashVp-pg9qr
    @PrakashVp-pg9qr 4 місяці тому +62

    ഞാൻ പൊതുവെ ശ്രദ്ധിച്ചിട്ടുണ്ട് എന്തെങ്കിലും സഹായം ചോദിച്ചാൽ കിട്ടുന്നത് മുസ്ലിങ്ങളിൽ നിന്ന് മാത്രാമാണ്

    • @harirajvs2846
      @harirajvs2846 4 місяці тому +7

      അവരുടെ കയ്യിലെ cash ഉള്ളു അതാണ് കാരണം

    • @sandeepdas1099
      @sandeepdas1099 4 місяці тому

      ​@@harirajvs2846മറ്റുള്ളവർ ഉണ്ടെങ്കിലും കൊടുക്കില്ല

    • @PrakashVp-pg9qr
      @PrakashVp-pg9qr 4 місяці тому

      @@harirajvs2846ഏറ്റവും കൂടുതൽ സർക്കാർ ജോലികാർ ഉള്ളത് നമ്മൾ ഹിന്ദുക്കളിലാ പക്ഷെ നാട്ടിലെ ഒരു പാവം ഹിന്ദുവിന്റെ ഒരു ഹോസ്പിറ്റൽ പിരിവ് എന്തെകിലും വന്ന് ചോദിച്ചു നോക്ക് കിട്ടില്ല

    • @youdeservetobehappy9981
      @youdeservetobehappy9981 4 місяці тому +5

      😂😂nee attam pokan ready aayi alleda Kalla sudu...

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 4 місяці тому +2

      നമുക്ക് ഉള്ളത് അവർക്ക് കൊടുത്താൽ അവർ തരും...

  • @thomaslonappan1082
    @thomaslonappan1082 5 місяців тому +13

    ചുരുക്കിപ്പറഞ്ഞാൽ സിനിമയുടെ ആവശ്യം പൊതുജനങ്ങൾക്ക് ഇല്ല പാവപ്പെട്ട പൊതുജനങ്ങളുടെ പകരം പണിയെടുക്കുന്ന കാശ് തിയേറ്ററിൽ കൊണ്ട് കൊടുക്കുകയാണ് ചെയ്യുന്നത് ഇതിനോടനുബന്ധിച്ച് ഉള്ള ഈ വ്യവസായത്തിലുള്ള പ്രവർത്തകർ ഫൈവ്സ്റ്റാർ ജീവിതമാണ് നയിച്ചു കൊണ്ടിരിക്കുന്നത് ഇതിന് അത്രയും വേഗം ഒരു തട വേണം 1:50

    • @juststarvlog.
      @juststarvlog.  5 місяців тому

      👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @Prashant25Z
    @Prashant25Z 3 місяці тому +9

    അന്നത്തെ നൂറു രൂപക്ക് 5000 അല്ല 25000 രൂപയുടെ എങ്കിലും ഏറ്റവും കുറഞ്ഞത് വില ഉണ്ട്. എനിക്ക് 1982 ൽ വായു സേനയിൽ കയറുമ്പോൾ 205 രൂപ ശമ്പളം. പക്ഷെ അന്ന് 100 രൂപ വീട്ടിൽ അയച്ചാൽ സാമാന്യം സുഭിക്ഷം ആയിട്ട് ഒരു ഇടത്തരം കുടുംബത്തിന് ജീവിക്കാൻ പറ്റുമായിരുന്നു.

  • @sureshbabu1461
    @sureshbabu1461 5 місяців тому +4

    My Prem Nazir sir,
    You are not an actor, but God.
    Sit saved life of many people...
    But they are neglecting...
    My humble opinion towards the authorities of Kerala film development corporation...
    If you have backbone...yoy must take all efforts to bring thhe episodes of Kottayam Santh.
    It will bring the past history of present good human beings of present personal behind Malayalam movie

    • @juststarvlog.
      @juststarvlog.  4 місяці тому +1

      👍💞🙏💞👍💞👍💞👍💞👍💞

  • @AnupTomsAlex
    @AnupTomsAlex 5 місяців тому +12

    സീമടെ ഒറ്റ ആളുടെ ശബ്ദം ഓർത്താൽ കോട്ടയം ശാന്തേടെ ശബ്ദം പിടി കിട്ടും..😊

    • @juststarvlog.
      @juststarvlog.  4 місяці тому

      👍👍👍💞👍💞👍💞👍💞💞

  • @sundaresankunhan7322
    @sundaresankunhan7322 5 місяців тому +40

    അതിനൊരു ഉദാഹരണമല്ലേ വിജശ്രീയുടെ ജീവിതാവസാനം.

    • @juststarvlog.
      @juststarvlog.  5 місяців тому +2

      @@sundaresankunhan7322 👍👍👍👍👍👍👍💞

  • @jaifinble
    @jaifinble 5 місяців тому +21

    ഒരു ജാതി ജാതകം ഇറങ്ങിയിട്ടില്ല ആ സിനിമയിൽ അഭിനയിച്ച നടികളെകുറിച്ച് 😜

    • @juststarvlog.
      @juststarvlog.  5 місяців тому +3

      👍👍👍👍👍👍👍👍💞

  • @n.r.mohanan9460
    @n.r.mohanan9460 5 місяців тому +13

    ഇതൊന്നും പച്ചക്ക് പറയാൻ പാടില്ല പച്ചയ്ക്ക് പറഞ്ഞാൽ നടിമാർക്ക് അപ്പോൾ ഇളകും കമൽ😅😅😅😅

  • @rasheedkaripuram4858
    @rasheedkaripuram4858 5 місяців тому +77

    അന്നത്തെ നൂറു ഇന്നത്തെ 5000 അല്ലാട്ടോ. ചുരുങ്ങിയത് ഒരു 25000 രൂപയുടെ മൂല്യം എങ്കിലും ഉണ്ടാകും. നസീർ സാർ 👍🏼👍🏼

    • @juststarvlog.
      @juststarvlog.  5 місяців тому +7

      @@rasheedkaripuram4858 👍👍👍👍👍❤️💞

    • @sureshpchembra7862
      @sureshpchembra7862 5 місяців тому +7

      ഇന്ന് നസീര്‍ സാറിന്റെ മാത്യക പിന്‍തുടരുന്ന വ്യക്തി മമ്മുട്ടി മാത്രമെയുള്ളൂ...ന
      സീര്‍ സാറിനെ അപേക്ഷിച്ച് കൂടുതല്‍ സഹതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം കൊടുത്തിട്ടുണ്ട് ഒരു പാട് ചിത്രങ്ങളില്‍ പ്രതിഫലം ഇല്ലാതെ അഭിനയിച്ചു...ഇതെല്ലാം ഇതിന്റെ ഭാഗവാക്കായവര്‍ പറഞ്ഞിട്ടാണ് പ്രേക്ഷകര്‍ അറിയുന്നത്...പ്രേംനസീറിന് ദീര്‍ഘകാലം ഭാര്യയുള്ളപ്പോള്‍ തന്നെ പ്രണയം ഉണ്ടായിരുന്നു...മമ്മൂട്ടി ആ കാര്യത്തില്‍ ക്ലീന്‍ ഇമേജാണ് ഒരു ദുശീലവും ഇല്ല...സിനിമക്ക് വേണ്ടി സൗന്ദര്യവും ആരോഗ്യവും നില നിറുത്തുന്ന ഇന്നാര്‍ക്കും ഒരു മാത്യകയാണ്...ഇന്നും സമൂഹത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു...അതും എത്രയൊ വര്‍ഷമായി തുടരുന്നു

    • @adelali5944
      @adelali5944 5 місяців тому +1

      അന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില എത്രയാണെന്ന് നോക്കി തീരുമാനിക്കൂ😊

    • @MunabamBoys
      @MunabamBoys 5 місяців тому

      അംബാസിഡർ കാർ ന് അന്നത്തെ കാലത്ത് 28000 ഒള്ളൂ അന്നത്തെ കാലത്ത്

    • @anithaks6690
      @anithaks6690 4 місяці тому

      ​@@sureshpchembra7862അഹങ്കാരവും ജാഡയും narcisissavum ഉണ്ട് വേറെ കുഴപ്പമില്ല ഇക്കാക്ക് 😂😂

  • @smithanambiar8128
    @smithanambiar8128 2 місяці тому +1

    Seriya nazeer nalla manushyanenu kerritund

  • @haridasanvadakkath9117
    @haridasanvadakkath9117 5 місяців тому +16

    നസീറിന് പകരം വെയ്ക്കാൻ നസീർ മാത്രം..❤

    • @juststarvlog.
      @juststarvlog.  5 місяців тому +1

      👍💞👍💞👍💞👍💞👍💞

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 5 місяців тому +7

    ഇന്നത്തെ സൂപ്പർ സ്റ്റാറുകൾ എന്ത് സൂപ്പർ സ്റ്റാറുകൾ അങ്ങനെ ആണെങ്കിളിൽ തിലകനും ജഗതി ശ്രീകുമാറും കൊച്ചിൻ ഹനീഫയും ശ്രീനിവാസനും ഒക്കെയോ ഇന്നൊള്ളവർ കണക്ക് പറഞ്ഞു കാശ് വാങ്ങും വന്നവഴി അറിയത്തില്ല

    • @juststarvlog.
      @juststarvlog.  5 місяців тому

      👍👍👍👍👍👍👍👍👍👍👍❤️💞

  • @showkathalipv7700
    @showkathalipv7700 4 місяці тому +4

    1960 ൽ ഒരു പവന് 82 ₹ … അപ്പൊ 100 ₹ ക്ക് ഇന്നത്തെ 65000 ന് മുകളിൽ വരും 😊

  • @MKVISIONVLOGS-u7t
    @MKVISIONVLOGS-u7t 3 місяці тому +1

    ❤❤❤

  • @sharafsharafudheen6918
    @sharafsharafudheen6918 5 місяців тому +1

    PremNaseer 🌹🙏💙 Kotayam Shantha 🌹🙏

    • @juststarvlog.
      @juststarvlog.  4 місяці тому

      💞👍💞👍💞👍💞👍💞👍💞

  • @musthafamusthafa5699
    @musthafamusthafa5699 4 місяці тому +2

    Nazir sir glamour pole thanne , anghyude manassum 💓👍🙏🙏

  • @varghesechungath5009
    @varghesechungath5009 5 місяців тому +12

    ശാന്തിവിള ദിനേശന്റെ കൈവശം അക്കാലത്തെ
    നാന സിനിമാ മംഗളം എന്നിവ ഉണ്ട് 1990 നും 1995 നും ഇടക്കാണ്

    • @juststarvlog.
      @juststarvlog.  5 місяців тому +3

      @@varghesechungath5009 👍👍👍👍👍👍👍❤️

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 5 місяців тому +16

    അടിപൊളി ഷർട്ട് ഷീല ജയൻ ബന്ധം അതിൽ പറയുന്നുണ്ട്

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 5 місяців тому +2

      എൻറെ കൈവശം ചിലർ അക്കങ്ങൾ ഉണ്ട്

    • @howardmaupassant2749
      @howardmaupassant2749 5 місяців тому +2

      @@manoj..arthatmusicandtrail6999 Arayokke kurichu parayunnundu? pls say here.

    • @juststarvlog.
      @juststarvlog.  5 місяців тому +2

      👍👍👍👍👍👍👍👍👍👍💞 ശരിയാണ്

  • @mohanshetty3091
    @mohanshetty3091 5 місяців тому +5

    സിനിമാ മംഗളത്തിൽ അടൂർ പങ്കജവും ലളിതശ്രീയും അനുഭവ കഥ പറഞ്ഞിരുന്നു

    • @juststarvlog.
      @juststarvlog.  4 місяці тому +1

      👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @rajeshraju2364
    @rajeshraju2364 4 місяці тому +1

    പണ്ട് വളരെ പണ്ട് ഇവർ മലയാളമനോരമ ആഴ്ചപതിപ്പിൽ ഇത് എഴുതിയിട്ടുണ്ട്. .

  • @manojdubai2474
    @manojdubai2474 5 місяців тому +1

    നസീർ 💕💕💕💕💕💕💕

    • @juststarvlog.
      @juststarvlog.  5 місяців тому

      💞💞💞💞💞💞💞💞💞💞💞

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 5 місяців тому +2

    Only one star in the sky PreamNaseer.

    • @juststarvlog.
      @juststarvlog.  5 місяців тому +1

      👍💞🙏💞👍💞👍💞👍💞

  • @SalimKumar-nc5km
    @SalimKumar-nc5km 4 місяці тому +4

    Thikkurisi വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ sandha കാണാൻ ചെന്നപ്പോൾ thikkurisi പറഞ്ഞ വാക്കുകൾ നീ മാത്രമേ എന്റെ കൂടെ കിടക്കാത്ത നടിയുള്ളു എന്നാണ്

    • @ramesanrameshpaul5375
      @ramesanrameshpaul5375 4 місяці тому

      തുടയെങ്കിലും ഒന്ന് കാണിച്ചു കൊടുക്കാൻ തിക്കു പറഞ്ഞു. മരണക്കിടക്കയിൽ

    • @agustd3456
      @agustd3456 3 місяці тому

      അടൂർ ഭാസി

  • @Kcm45
    @Kcm45 5 місяців тому +2

    very important information 😅ഒരു മനസ്സുഖം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 місяці тому +3

    മേക്കപ്പ് മാൻ ദേവസി യുടെ ഓർമ കുറിപ്പുകൾ
    നാനയിൽ വന്നിരുന്നു

  • @AbdullakuttyBapputty
    @AbdullakuttyBapputty 4 місяці тому

    ആ നല്ല മനുഷ്യന് ഒരു സ്മാരകം ഇല്ലാ എന്ന വിഷമം മലയാളികൾ രണ്ടുതുള്ളി കണ്ണുനീരായി വീഴുന്നു

  • @jobinjohny1753
    @jobinjohny1753 5 місяців тому +1

    Chettante videos ellam poli aato

  • @velukumarvelukumar9204
    @velukumarvelukumar9204 5 місяців тому +2

    He is a great kind man 🎉❤I salute 🙏👏

    • @juststarvlog.
      @juststarvlog.  4 місяці тому +1

      👍❤️👍❤️👍❤️👍❤️👍❤️

  • @varghesechungath5009
    @varghesechungath5009 5 місяців тому +7

    സുന്ദരന്മാരേ കാണാൻ ചാൻസ്
    കിട്ടിയാൽ അഭിപ്രായം മാറും

    • @juststarvlog.
      @juststarvlog.  5 місяців тому

      @@varghesechungath5009 👍👍👍👍👍👍👍👍👍👍❤️

  • @anuranjkukku9734
    @anuranjkukku9734 5 місяців тому +8

    കോട്ടയം ശാന്തയെ ക്കുറിച്ച് Filmfeel malayalam ചാനലിൽ വന്ന contentum screen shot ഉം ആണല്ലോ മച്ചാനെ ഇത്... സ്വന്തം ആയിട്ട് ഒന്നും കയ്യിൽ ഇല്ലേ

  • @santhoskumar.skumar5029
    @santhoskumar.skumar5029 2 місяці тому +1

    നിങ്ങൾക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ല boingboing ഇൽ മോഹൻലാൽ ആണ്

  • @mjvarghes
    @mjvarghes 5 місяців тому +16

    പരദൂഷേട്ടാ ♥️

    • @juststarvlog.
      @juststarvlog.  5 місяців тому +2

      @@mjvarghes 😄😄😄😄😄😄😄🙏

  • @vijayakrishnannair
    @vijayakrishnannair 5 місяців тому +1

    Nazir sir 🙏

  • @venkimovies
    @venkimovies 2 місяці тому +1

    ചേട്ടാ അത് നടൻ മാർ മാത്രമല്ല അംബാനി, ലുലു, ടാറ്റാ, മാത്രമല്ല ജനങ്ങൾക്ക്‌ സേവനം ചെയ്തു പണം പറ്റി ബെൻസും ബംഗ്ലാവും ഉണ്ടാക്കിയവരാണ് ചേട്ടൻ വരെ ഞങ്ങളുടെ വാച്ചിംഗ് ആൻഡ് സബ്സ്ക്രിപ്ഷൻ എന്ന ഭിക്ഷകൊണ്ട് ജീവിക്കുന്നു നാണംകെട്ടു മറ്റുള്ളവരെ കുറ്റം പറഞ്ഞു

  • @basheermp270
    @basheermp270 4 місяці тому

    ഇന്നത്തെ അമ്മ എന്ന സഘടന ചെയ്യുന്നതിനേക്കാൾ വലിയ സഹായം നൽകി മലയാള സിനിമയുടെ അമ്മയും. അച്ചനുമായി നിലനിന്ന മനുഷ്യൻ അതാണ് പ്രേം നസീർ.. KPAC ലളിത കരഞ്ഞ് കൊണ്ട് പറഞ്ഞതു് വീട് വാങ്ങാനായി അന്നത്തെ 10000 രൂപ തന്നപ്പോൾ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സെന്റ് ഭൂമിക്ക് 50 രൂപ മാത്രം ഉണ്ടായിരുന്ന കാലമാണെന്ന് കൂടി ഓർക്കണം ...

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 5 місяців тому +4

    അഗ്നിപഥങ്ങൾ എല്ലാ ലക്കവും വിടാതെ വായിച്ചിട്ടുണ്ട്

    • @juststarvlog.
      @juststarvlog.  5 місяців тому

      👍👍👍👍👍👍👍👍👍👍👍

  • @behappysufferwitasmile6223
    @behappysufferwitasmile6223 4 місяці тому

    Veruthe aano pinne Naseer Sir’nte mon Prem Nawas paranjathu - “ente baapa palareyum sahayicha cash undaarunnu enkil pakuthi keralam ente kayyil irrunnene 🔥 🔥 🔥

  • @SomarajanNarayanan-b1l
    @SomarajanNarayanan-b1l Місяць тому

    ഇവനോട് പറഞ്ഞത് നമ്മൾ അറിഞ്ഞില്ല

  • @swaminathkv5078
    @swaminathkv5078 4 місяці тому +1

    കോട്ടയം ശാന്തയുടെ ഒരു മുഖം ആദ്യും കാണിക്കാമായിരുന്നു

    • @juststarvlog.
      @juststarvlog.  4 місяці тому +1

      👍👍👍👍👍👍👍👍👍👍💞

  • @dreamslight8600
    @dreamslight8600 5 місяців тому +3

    Cinema manglthil വായിച്ചിട് ഉണ്ട്... നസീർ ഷീല, അടുപ്ര ഭാസി ശ്രീലത യുഎ പറ്റി സ്റ്റോറീസ് എല്ലാം വായിച്ചിട് ഉണ്ട് എന്റെ ഓർമ....

    • @juststarvlog.
      @juststarvlog.  5 місяців тому

      ❤️👍👍❤️👍❤️❤️❤️❤️

  • @remanibalan9149
    @remanibalan9149 2 місяці тому

    അവർ പാവം പാവം രാജകുമാരനിൽ അഭിനയിച്ചിട്ടുണ്ട് അല്ലേ.. ശ്രീനിവാസന്റെ അമ്മയായിട്ട്

  • @gracyvarghese7772
    @gracyvarghese7772 5 місяців тому +4

    കോട്ടയം ശാന്തയുടെ കഥ പറയുന്നു . ചിത്രം കാണിക്കുന്നതു പ്രേം നസീറിന്റെ '😊😊😊😊

  • @Adimawe
    @Adimawe 4 місяці тому

    ഇങ്ങനെ ആണെങ്കിൽ കേരളത്തിലെ വേശ്യകളുടെ എണ്ണം കൂടുതൽ തന്നെ? ഇപ്പോഴത്തെ നടികൾ അവർക്ക് ഇത് ഒരു കലയാണ് സമ്പ്യാദ്യം ആണ്. ഇവരെ ആണ് ആളുകൾ കെട്ടി പുണരാൻ മോഹം 😅😂😂. നല്ലവർ ഉണ്ട്. അത് വേറെ.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 5 місяців тому +2

    Find out the lost magazines and if 100 % is not available it is ok what ever available collect it and print a book which will constantly a best seller for atleast 3 years , I like to publish it with or with our partner ship , I have some back ground in printing and publishing

  • @varghesechungath5009
    @varghesechungath5009 5 місяців тому +4

    കോട്ടയം ശാന്ത എഴുതിയത്
    സിനിമാ മംഗളത്തിലാണ്
    അനിയത്തിയല്ല കൊച്ചനിയത്തി

  • @SunilKumar-gd1qy
    @SunilKumar-gd1qy 5 місяців тому +5

    Always wear a helmet .it will protect your life.

    • @juststarvlog.
      @juststarvlog.  5 місяців тому

      👍❤️👍❤️👍❤️👍

  • @mathewsulu9179
    @mathewsulu9179 3 місяці тому

    Do you know kottayad ammani and parasala santha..

    • @juststarvlog.
      @juststarvlog.  3 місяці тому

      👍❤️👍❤️👍❤️👍❤️👍❤️

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 5 місяців тому +5

    അന്നത്തെ നൂറു രൂപ ക്ക് ഇന്നത്തെ അയ്യായിരം രൂപയുടെ വിലയെ ഉള്ളോ? എത്ര വർഷങ്ങൾക്ക് മുൻപാണ് 🥰

    • @kunnathsteel8048
      @kunnathsteel8048 5 місяців тому +1

      25000 രൂപയുടെ വില ഉണ്ട്‌

    • @juststarvlog.
      @juststarvlog.  4 місяці тому

      👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @manoharraman6707
    @manoharraman6707 4 місяці тому

    No doubt there is no replacement for our nithya haritha nayakan Prem Nazir

  • @pradeepchandu1970
    @pradeepchandu1970 5 місяців тому +1

    Ho. Enthellam ariyam

  • @Nasu1986
    @Nasu1986 5 місяців тому +4

    കോട്ടയം സീനത്തു ഒന്നും പറഞ്ഞില്ലല്ലോ 🌹.. ഉണ്ണിമേരി ഒന്നുമേ പറയില്ലല്ലോ 🌹

    • @juststarvlog.
      @juststarvlog.  5 місяців тому

      👍👍👍👍👍👍👍👍👍💞

  • @GangaGanga-jw6hm
    @GangaGanga-jw6hm 5 місяців тому +11

    നിങ്ങൾ പറഞ്ഞത് ഒരുകാര്യം തെറ്റാണ് സീമ കോട്ടയം ശാന്തയുടെ ശബ്ദത്തിൽ തന്നെയാണ് അഭിനയം സൂപ്പറായത് പക്ഷെ ഉർവ്വശി യ്ക്ക് ഉർവ്വശി യുടെ ശബ്ദം തന്നെ യാണുയോജിക്കുന്നത്

    • @juststarvlog.
      @juststarvlog.  5 місяців тому +1

      @@GangaGanga-jw6hm 👍👍👍👍👍👍👍👍 കറക്റ്റ്

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 5 місяців тому

    👍

  • @eyestreamer
    @eyestreamer 5 місяців тому +1

    Hema commission report onnu poornamaayi purath vittaal mathiyaayirunnu

    • @juststarvlog.
      @juststarvlog.  5 місяців тому

      👍💞👍💞👍💞👍💞👍💞

  • @jpskkurup
    @jpskkurup 5 місяців тому +4

    ചേട്ടാ ബോയിങ് ബോയിങ് പടം ലാലേട്ടന്റെയാ.. മമ്മൂക്ക അല്ല.... ബാക്കി ഒരുവിധം ഓകെ

    • @juststarvlog.
      @juststarvlog.  5 місяців тому

      👍👍👍👍❤️❤️❤️💞

  • @nazarkappoorath3226
    @nazarkappoorath3226 4 місяці тому

    അന്നത്തെ കാലത്ത് പ്രേം നസീർ ഇന്ന് മമ്മുട്ടി

    • @Mathew5644
      @Mathew5644 4 місяці тому +1

      ഉന്നുമുകുന്ദൻ മോഹൻലാൽ ❤️❤️❤️❤️❤️❤️❤️❤️❤️ സുരേഷ്‌ഗോപി

  • @kuttikrishnankalathil8189
    @kuttikrishnankalathil8189 5 місяців тому +2

    Caption,and content isvery different

  • @fishingtrip7937
    @fishingtrip7937 5 місяців тому +1

    എന്റടുത്തുണ്ട്

    • @juststarvlog.
      @juststarvlog.  4 місяці тому

      ❤️👍❤️👍❤️👍❤️👍❤️👍❤️

  • @sasidharanpillai2432
    @sasidharanpillai2432 4 місяці тому

    Prem Nazir sir ne kurichu, oru padu nalla kaaryangal kettittundu. Mosamayittu onnum kettittum illa

  • @kuriancc456
    @kuriancc456 5 місяців тому +98

    പ്രേം നസീറിനെ പോലെ ഒരു സുന്ദരന്‍ ഇന്ത്യന്‍ സിനിമയിലില്ല . മീശ വച്ചാലും ,വടിച്ചാലും ഒരുപോലെ സുന്ദരന്‍ . ഇന്നത്തെ സുന്ദരന്‍ എട്ടുകാലി മമ്മൂഞ്ഞ് മീശ വടിച്ചാല്‍ കൊരങ്ങന്‍. പ്രേം നസീറിന്‍റെ മനസ്സിനും ആ സൌന്ദര്യം ഉണ്ടായിരുന്നു.

  • @babythomas6622
    @babythomas6622 4 місяці тому

    അന്നത്തെ 100 രൂപ ഇന്ന് 30,000 ന് താഴെ വരും 64 വർക്ഷം 7 വർക്ഷം കൊണ്ട് ഇരട്ടിക്കും വിധം . അങ്ങനെ എങ്കിൽ നസീർ ചെയ്ത സഹായങ്ങൾ മാത്രം ഇന്നത്തെ 50 കോടിക്ക് മേലെ വരും വെറുതെയല്ല KP ഉമ്മർ നസീറിൻ്റെ മരണസമയം പറഞ്ഞത് ഞങ്ങടെ മദ്രാസിലെ ബാങ്ക് പൂട്ടി എന്ന് എത്രയോ അർത്ഥവത്തായിരുന്നു.

    • @juststarvlog.
      @juststarvlog.  4 місяці тому

      👍💞👍💞👍💞👍💞👍💞👍💞

  • @anuroopjp5454
    @anuroopjp5454 4 місяці тому

    Cinema ennu paranjaa ethokke thannayaa ippo purathu paranjaa case aavum eppolum und ellaa language films lum und

  • @sijithkk3613
    @sijithkk3613 5 місяців тому +5

    കസ്തൂരിമാനിലെ വല്യമ്മച്ചി അല്ലെ

    • @juststarvlog.
      @juststarvlog.  5 місяців тому +2

      @@sijithkk3613 😄😄😄🙏

  • @AthiraTR-rf7yw
    @AthiraTR-rf7yw 5 місяців тому

    Aaha evidae undarunno, othiri naal aayallo kandittu😂

  • @ShihabudheenShamil
    @ShihabudheenShamil 4 місяці тому

    90/ Vediveppu Thanneya

  • @masoodkhan3401
    @masoodkhan3401 5 місяців тому +3

    Njangal chirayinkezhukarude muttanu

  • @abdulrahimanrahiman679
    @abdulrahimanrahiman679 5 місяців тому

    നസീർ ❤❤

    • @juststarvlog.
      @juststarvlog.  5 місяців тому

      👍❤️👍❤️👍❤️👍❤️👍❤️

  • @gopinathc.g.4418
    @gopinathc.g.4418 2 місяці тому +1

    pockettile paisa kodthu cinema kannvann arenkilum areyenkilm nirbndhichvo. ningalkk santhoshamnkittaann ningalcinemea kandu. athra thanne.

    • @juststarvlog.
      @juststarvlog.  2 місяці тому +1

      ❤️❤️💞 ഓണാശംസകൾ

  • @jafar..123
    @jafar..123 3 місяці тому

    ക്യാപ്ഷൻ 😂😂😂

    • @juststarvlog.
      @juststarvlog.  3 місяці тому

      👍❤️🙏❤️👍❤️👍💞

  • @ashithvlogs19
    @ashithvlogs19 5 місяців тому +5

    Boing Boing ൽ മോഹൻലാൽ ആണ് - മമ്മുട്ടി ഇല്ല

  • @kamaruabdurahman6383
    @kamaruabdurahman6383 5 місяців тому

    Super video ❤❤❤

    • @juststarvlog.
      @juststarvlog.  4 місяці тому

      👍💞👍💞👍💞👍💞👍💞

  • @vijayanmp3899
    @vijayanmp3899 5 місяців тому +3

    ശാന്ത മാസികയിലെഴുതിയത് വേണ്ടവർ വായിച്ചുകൊള്ളും. തനിക്കു വല്ലതും അറിയാമെങ്കിൽ നേരെചൊവ്വേ പറഞ്ഞാമതി.

  • @Kasanam952
    @Kasanam952 5 місяців тому +2

    ബോയിംഗ് ബോയിംഗ് ൽ മോഹൻലാൽ ആണ് ഹേ

    • @juststarvlog.
      @juststarvlog.  4 місяці тому

      👍❤️👍❤️👍❤️👍❤️❤️👍❤️❤️

  • @shahahanshajahanshaji1616
    @shahahanshajahanshaji1616 5 місяців тому +4

    1960 100rs value todaya 1 1/2 poven. tadya vqtuebba70000 rs vale. Mr u said. 5000rs

    • @juststarvlog.
      @juststarvlog.  5 місяців тому +1

      💞💞👍💞💞💞💞❤️

  • @n4groups53
    @n4groups53 5 місяців тому

    Koduthittalle chetta

    • @juststarvlog.
      @juststarvlog.  5 місяців тому

      👍💞👍💞👍💞👍💞👍💞👍💞

  • @MuhammedCk-c8n
    @MuhammedCk-c8n 5 місяців тому

    😜👌🙄

  • @sulfisulfi5022
    @sulfisulfi5022 3 місяці тому +1

    Prem nasir ahamgaram illatha nadan

    • @juststarvlog.
      @juststarvlog.  3 місяці тому +1

      👍💞👍💞👍💞👍💞

  • @cleetusgeorge5480
    @cleetusgeorge5480 5 місяців тому +1

    Most of the movie actors have a dirty background,and that they think money can clean it.

    • @juststarvlog.
      @juststarvlog.  4 місяці тому

      👍👍👍❤️👍❤️👍❤️👍❤️❤️

  • @Reality-kj5rk
    @Reality-kj5rk 5 місяців тому +2

    Paranjal kuttam ,kuttam cheythal punyam ?

    • @juststarvlog.
      @juststarvlog.  5 місяців тому +1

      👍❤️👍❤️👍❤️👍❤️👍❤️

  • @aravdath.v1.b114
    @aravdath.v1.b114 5 місяців тому +1

    You don't tell BMW

  • @rajaniskitchen
    @rajaniskitchen 5 місяців тому +1

    പണ്ടൊരു നാനയിൽ ഞാൻ വായിച്ചിട്ടുണ്ട് അടൂർ പങ്കജമാണ് അടൂർ ഭവാനി ആണ എന്നറിയില്ലനസീറിനെ കുറിച്ച് ഒരു പരാമർശം നടത്തിയിട്ടുണ്ട് അത് സത്യമാണോ

  • @sureshkumargo2008
    @sureshkumargo2008 5 місяців тому

    Mammootty hero aaya boeing boeing kaanan pattiyilla.

    • @juststarvlog.
      @juststarvlog.  5 місяців тому

      👍❤️👍👍👍❤️👍❤️👍❤️👍👍❤️

  • @sajikurian9838
    @sajikurian9838 4 місяці тому

    സുഹൃത്തിനെ ഒരു പണിയും ഇല്ലാതെ ഇരിക്കുവാണോ?
    സുബോധം നശിച്ച ആളുകളുടെ ബാക്കിയുള്ള തലചോർ തിന്നു ജീവിച്ചത് മതിയായില്ലേ?
    ഈ ലോകത്ത് ആരാണ് എല്ലാം തികഞ്ഞവർ.
    ഒരാളെ കാണിച്ചു തരാമോ

    • @srinathnath5428
      @srinathnath5428 4 місяці тому +1

      ശ്ശോ ഭവാൻ എഴുന്നള്ളിയോ 😂😂....

  • @jwjeuueueu1748
    @jwjeuueueu1748 5 місяців тому +3

    ബോയിംങ്ങ് ബോയിംങ്ങ്
    മോഹൻലാൽ
    മമ്മുട്ടിയല്ല .

    • @juststarvlog.
      @juststarvlog.  5 місяців тому +1

      👍👍👍❤️

    • @monaanida9685
      @monaanida9685 4 місяці тому

      എന്നെ ടി കെ ട്ടുകയാണെങ്കിൽ നൂറിന്റെ നോട്ട് കൊണ്ടു ആറാട്ട്. ആ സിനിമ ഗാനം യൂടുബ് നോക്കു. അതാണ് കോട്ടയും ശാന്ത. പാടി അഭിനയിച്ചിരിക്കുന്നതു അവരാണ്. നല്ലൊരു നടി യായിരുന്നു. ഷിലപ്രേം നസീറിനെ പ്രണയിച്ചതു ആ ത് മാർത്ഥ മായിട്ടാണ്. അവർക്കൊരു കുഞ്ഞു ഉണ്ടായിരുന്നുവെങ്കിൽ ആ കുഞ്ഞു അതീവ സുന്ദരി യായിരിക്കും ❤❤❤❤❤❤

  • @joseyohannan7795
    @joseyohannan7795 5 місяців тому +2

    അവിഹിതം സിനിമാരംഗത്ത് മാത്രമല്ല, ആത്മീയരംഗത്ത് വരെയുണ്ട്,
    നായികയാകണമെങ്കിൽ അംഗലാവണ്യം വേണം,
    കൂടെ കിടന്നാൽ കിട്ടില്ല .....കഷ്ടം?

    • @juststarvlog.
      @juststarvlog.  4 місяці тому

      👍👍👍👍👍👍👍👍👍💞

    • @sreenivasane5343
      @sreenivasane5343 4 місяці тому

      അപ്പോ രാഷ്ട്രീയത്തിലില്ലേ?