ഇവർക്കിത് വെറുമൊരു കച്ചവടമല്ല | POROTA BEEF COMBO | street food kerala

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 94

  • @somankarad5826
    @somankarad5826 4 місяці тому +32

    ആദ്യമൊക്കെ വീഡിയോ തുടങ്ങുമ്പോൾ തന്നെ ലോകേഷൻ പറയുമായിരുന്നു ഇപ്പോൾ അതില്ല

    • @shyjuvk7282
      @shyjuvk7282 4 місяці тому +1

      Please check discription bro😊

    • @Sali786Sali
      @Sali786Sali 4 місяці тому

      first paryathade video full kanilla

    • @sumeshvlog8624
      @sumeshvlog8624 4 місяці тому

      👌👌😍

  • @shibiludheenb7450
    @shibiludheenb7450 4 місяці тому +15

    നല്ല മനസ്സുള്ള കുട്ടൂക്ക..ചെക്കൻമാര് ഭക്ഷണം കഴിച്ച് പോട്ടെ.. കാശ് കിട്ടിയാലും ഇല്ലേലും ഭക്ഷണം കൊടുക്കും എന്ന മനസ്സ് ഇങ്ങനുള്ളവരൊക്കെ ഇക്കാലത്തും ഉള്ളതാണ് നമ്മുടെ നാടിൻ്റെ നേട്ടം...ഹഖീം ബോക്ക് ഒരു ബിഗ് സല്യൂട്ട്..

  • @PeterMDavid
    @PeterMDavid 4 місяці тому +8

    ബീഫ് കറി സൂപ്പറാണെന്ന് കാണുമ്പോൾ തന്നെ വ്യക്തം 👌❤️👍

  • @binutc36
    @binutc36 4 місяці тому +21

    ഇക്കയുടെ നിഷ്കളങ്കമായ സംസാരം നല്ല നാടൻ ഭക്ഷണം

  • @badrudeen15
    @badrudeen15 4 місяці тому +9

    ഹക്കിം ബായ് നിങ്ങൾ സൂപ്പർ ആണ് ബ്രോ... നിങ്ങളുട വീഡിയോകൾക്കായി കാത്തു നിൽക്കും 😘😘😘

  • @Indianlifetube
    @Indianlifetube 4 місяці тому +8

    ആ ബീഫിന്റെ സ്ട്രച്ചർ കണ്ടാലറിയാം പൊളിയാണെന്ന് 😋😋😋😋😋

  • @rahulnarayan7253
    @rahulnarayan7253 4 місяці тому +3

    Hakkeem kka , correct spot paranju tharim nnu ... Google map l thappi kittiyilla 😕

  • @VivekVivu-rx9hp
    @VivekVivu-rx9hp 4 місяці тому +3

    വലിയ പൊറോട്ട ആണല്ലോ ഇവിടെയൊക്കെ 12 രൂപയ്ക്ക് മണുക്ക് പൊറോട്ടയാണ് 🥹

  • @badrudeen15
    @badrudeen15 4 місяці тому +10

    നിങ്ങളുടെ അവതരണവും നിങ്ങളുടെ വീഡിയോകളും സൂപ്പർ വാക്കുകളില്ല.....ബ്രോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ബ്രോ 😘😘

  • @rajendrano7774
    @rajendrano7774 4 місяці тому +1

    Otapalm to cherupilassery പോകുമ്പോൾ എവിടെയായിട്ടാണ് ഈ സ്ഥലം വരിക അവിടുത്തെ local സ്ഥലപ്പേര് എന്താണ്.

    • @sreepraju
      @sreepraju 4 місяці тому

      കാട്ടുങ്ങൽ കയറ്റം

  • @jaseer786
    @jaseer786 4 місяці тому

    ലൊക്കേഷൻ പറഞ്ഞിട്ട് വേണം തുടങ്ങാൻ അതാണ് അതിന്റെ... ഒരു ഇത്.

  • @jayadevankarath1057
    @jayadevankarath1057 4 місяці тому

    ലൊക്കേഷൻ പറഞ്ഞത് ശരിയായില്ല... ഒന്നുകൂടി വ്യക്തമാക്കുക.

  • @myworld7977
    @myworld7977 4 місяці тому +1

    ചിലർ അങ്ങനെയാണ് ഇഷ്ടപ്പെട്ട് ചെയ്യും ചിലത്.

  • @vivachampb
    @vivachampb 3 місяці тому

    Hakimka cholesterol onnu check cheyyanoto edekku..Edekku veg koodi kazhikku.❤

  • @my.studio6938
    @my.studio6938 4 місяці тому +1

    കൊതിപ്പിക്കാൻ ഇറങ്ങി ഇരിക്കുന്നു അല്ലെ ❤❤❤❤😂😂

  • @sachinkumars9082
    @sachinkumars9082 3 місяці тому

    Kuttukka kollath arunnengil ennum porottem beefum kazhich polichene❤

  • @KL50haridas
    @KL50haridas 4 місяці тому

    ഹക്കീം ഇക്കാ ആ കാക്കു പറയുന്നത് കേട്ടാൽ ആർക്കാണ് വയറു നിറയാത്തത് ❤💙

  • @remya_._
    @remya_._ 4 місяці тому +1

    ഉറപ്പായും നിങ്ങൾക്ക് കൊതി കിട്ടും ❤️❤️

  • @my.studio6938
    @my.studio6938 4 місяці тому

    ഈ ചാനൽ കാണുബോൾ 2 ആണ് ഗുണം ഒന്ന് പഴയ കാലത്തിലേക്ക് ഒന്ന് എത്തി നോക്കാം 2 ഇപ്പോളും ഇങ്ങനെ ഉള്ള ശുദ്ധത ഉള്ള ആൾക്കാർ ഉണ്ട് എന്ന് അറിയാം ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 місяці тому

    കുട്ടിക്ക നൈസായി കാര്യo അവതരിപ്പിച്ചു വളരെ മോശം കുട്ടിക്ക. കുട്ടികൾ വെള്ളിയാഴ്ച ഒന്നിച്ചു അങ്ങ് വന്നു കയറി കഴിച്ചു പോകും ഒരുപോലെ ഉള്ള യൂണിഫോം ആയതു കൊണ്ട് അവൻ തന്നു ഇവൻ തന്നു പറയും അപ്പൊ എനിക്ക് നഷ്ടം പറ്റും. പഠിക്കുന്ന മക്കളോട് കുട്ടിക്കിയേ ബുദ്ധി മുട്ടിക്കളെ നിങ്ങൾ കഴിച്ചാൽ അപ്പൊ തന്നെ പൈസ കൊടുക്കണം മുങ്ങല്ലേ

  • @ajitht2145
    @ajitht2145 4 місяці тому +2

    Plz give location

  • @ramshadpalakkad2972
    @ramshadpalakkad2972 4 місяці тому +3

    Ikka❤

  • @vishnumukundan1995
    @vishnumukundan1995 4 місяці тому

    Beef ne umma vechittano undakkunne 😂😂😂😂

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 4 місяці тому

    മജീദ് ഇക്കാടെ കട നമ്മളെ ശെരിക്കും 80 70 കലകട്ടങ്ങളിലേക്ക് കൊണ്ട് പോകും ആ ഒരു പഴമ ചൂട് വെള്ളയപ്പം പൊടി ചമ്മന്തി പപ്പടം ചൂട് കട്ടൻ 😋😋

  • @najeebshahul1133
    @najeebshahul1133 4 місяці тому

    First place ഒക്കെ നല്ല രീതിയിൽ പറ, മനസ്സിൽ ആകുന്നില്ല

  • @rafeekrafeekraf2591
    @rafeekrafeekraf2591 4 місяці тому

    Videos idumbol correct location idane

  • @SiyadSiyad-b9l
    @SiyadSiyad-b9l 4 місяці тому

    നിങ്ങളുടെ കൂടെ ഒരു ദിവസം ഫുഡ്‌ കഴിക്കാൻ പറ്റിമോ

  • @rajasreekumar2678
    @rajasreekumar2678 4 місяці тому

    Kuttukkanke chiri..oru rakshayilla...adipoli food and video Hakkeem bhai❤

  • @sebastianparappilly2276
    @sebastianparappilly2276 4 місяці тому +1

    സൂപ്പർ ബ്രോ

  • @JaisonSebastian-ig7tg
    @JaisonSebastian-ig7tg 4 місяці тому +1

    ഹായ് ❤❤❤

  • @thufailmohd492
    @thufailmohd492 4 місяці тому

    Foodum vedioum poli 😘👍
    Manushyan athinekal poli

  • @abctou4592
    @abctou4592 4 місяці тому +2

    Respect for him. Clean and pure soul 👍👊

  • @adithyanadhi6151
    @adithyanadhi6151 4 місяці тому

    ചെറുപ്പകാലത്തിന്റെ ഓർമ്മകൾ ❤🥰🍲

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 місяці тому

    Super 👍👍👍👍

  • @suhairakhader3076
    @suhairakhader3076 4 місяці тому

    Malappuram Kavanoor Hotel T K yile food adipoliyaanu

  • @Nizar-c9x
    @Nizar-c9x 4 місяці тому

    ഞാൻ ആണെങ്കിൽ 3ബീഫ് വാങ്ങി കഴിക്കും

  • @prakashphilip7531
    @prakashphilip7531 4 місяці тому

    Your videos are super bro. If possible help some poor school children by providing them school bags and umbrellas

  • @eldhovarghese4738
    @eldhovarghese4738 4 місяці тому

    ഭക്ഷണം കൊടുത്ത് പണിയോ വയറിന് ആണോ പണി

  • @Narayananv70
    @Narayananv70 4 місяці тому

    Full framil shoot cheythooodey

  • @babusnair6950
    @babusnair6950 4 місяці тому

    EVIDE BEEFF UNDO AVIDE HAKKIM UNDE😂😂😂

  • @BIGBOSS-be3kf
    @BIGBOSS-be3kf 4 місяці тому

    ആ പാവം സലിം ഇക്കാക്ക് കുറച്ച്.. വെക്ക് 😅

  • @binupillai4929
    @binupillai4929 4 місяці тому

    Hotel owner over aayitu samsarikyuva

  • @rajananoo
    @rajananoo 4 місяці тому

    Ingane Okke kothippikkamo 😋

  • @vygasanto1376
    @vygasanto1376 3 місяці тому

    ബീഫിൽ ഉമ്മ വച്ചതാര്😅

  • @shameer.f9054
    @shameer.f9054 4 місяці тому

    ബീഫ് പൊറോട്ട എല്ലാം പൊളിച്ചു

  • @jintumjoy7194
    @jintumjoy7194 4 місяці тому

    ഉമ്മവെച്ച ബീഫോ 🙄

  • @shameemali9046
    @shameemali9046 4 місяці тому

    🎖️🎖️🎖️

  • @vineearts710
    @vineearts710 4 місяці тому

    Kaanumpol thanne ariyam,super fud aanenn❤

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 4 місяці тому

    Santhosham athalle ellaam ❤

  • @amalraj3562
    @amalraj3562 4 місяці тому

    ഹക്കീം ikkaa Thiruvananthapuram ഒന്നും കൂടി വരുമോ 😢❤❤❤

  • @nijokongapally4791
    @nijokongapally4791 4 місяці тому

    അടിപൊളി 🥰👌😋

  • @shivakumartly
    @shivakumartly 4 місяці тому

    Hai super can you please share the location

  • @sureshnair2393
    @sureshnair2393 4 місяці тому

    Really a nice tasty restaurant from Palakkad. Thanks ❤❤❤

  • @AnilKumar-nu9zl
    @AnilKumar-nu9zl 4 місяці тому

    എല്ലാം ദൈവ സൃഷ്ടി യാണ് mr ഹാരിസ് അതിൽ മനുഷ്യന് തിന്നാൻആണ് മൃഗങ്ങൾ എന്നത് നിങ്ങളുടെ അന്തത യാണ് ഇനി അങ്ങനെ യേത് ബുക്കിൽ പറഞ്ഞാലും അത് മനുഷ്യ നിർമ്മിത മാണ് എല്ലാം ദൈവ മയമാണ്

  • @harikumar4582
    @harikumar4582 4 місяці тому

    പൊളി മച്ചാ

  • @rijochacko2506
    @rijochacko2506 4 місяці тому +1

    ഏറ്റവും അനാരോഗ്യ ഭക്ഷണം ഇത്രയും ഹൃദയമായി അവതരിപ്പിക്കുന്ന താങ്കൾക്ക് ആശംസകൾ 👏👏

  • @nazeerpvk6738
    @nazeerpvk6738 4 місяці тому

    Al hamdhulillah
    Allah khair

  • @sunithasuresh9714
    @sunithasuresh9714 4 місяці тому

    Super

  • @sudhap3391
    @sudhap3391 4 місяці тому

    Super😀

  • @robertantony405
    @robertantony405 Місяць тому

    Super ❤

  • @babualapy
    @babualapy 4 місяці тому

    Hi ഹക്കിം സാബ്

  • @sangeethns5429
    @sangeethns5429 4 місяці тому

    Sunday open aano😊

  • @harispk3567
    @harispk3567 4 місяці тому

    എന്താണ് നിങ്ങൾ കണ്ണൂർ വന്ന്‌ വീഡിയോ ചെയ്യാത്തത്

  • @shyamlal4935
    @shyamlal4935 4 місяці тому

    ❤❤❤

  • @123sethunath
    @123sethunath 4 місяці тому

    പൊളിച്ചു 🎉🎉🎉🎉

  • @abinbabu5294
    @abinbabu5294 4 місяці тому

    Nalla oru ikaaaaa,,,,,

  • @0faizi
    @0faizi 4 місяці тому

    😊❤😊❤😊❤😊😊

  • @AshikHcu
    @AshikHcu 4 місяці тому

    Try Narangoli....@Areekode Kozhikode road....

  • @ShajaHan-nd9qv
    @ShajaHan-nd9qv 4 місяці тому

    Ok👍❤️♥️♥️💞😂

  • @thomasshine5751
    @thomasshine5751 4 місяці тому

    👍👌😍🥰❤️👏

  • @myworld7977
    @myworld7977 4 місяці тому

  • @jayasreem5109
    @jayasreem5109 4 місяці тому

    ❤❤❤

  • @hareeshmadathil6843
    @hareeshmadathil6843 4 місяці тому

    Super

  • @prasanthks5819
    @prasanthks5819 4 місяці тому

    കൊള്ളാം പൊളിച്ചു ❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 4 місяці тому

    ❤❤❤🎉😊

  • @gafoorgafu2631
    @gafoorgafu2631 4 місяці тому

    👍🏻👍🏻👍🏻

  • @anilkayakeel3906
    @anilkayakeel3906 4 місяці тому

    ❤❤❤

  • @prasadt2441
    @prasadt2441 4 місяці тому

    😊❤

  • @manojkumarkr1612
    @manojkumarkr1612 4 місяці тому

    Super 😊

  • @shajisaif3393
    @shajisaif3393 4 місяці тому

    Super ❤🎉

  • @DileepKumar-m6c
    @DileepKumar-m6c 4 місяці тому

    Super 👍

  • @muhammedbasheer6479
    @muhammedbasheer6479 4 місяці тому

    തൃശ്ശൂരിലെ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയവരുടെ എണ്ണം 85 ആയി
    #Kuzhimandi #FoodSafety #Thrissur #Hotel

  • @renjithjanardhanan8154
    @renjithjanardhanan8154 4 місяці тому

    ഇക്ക ഇതുപോലെ അറിയപ്പെടാത്ത ഒരു കട യുണ്ട് ആലപ്പുഴയിൽ ഇനി വരുമ്പോ പോകണം മണ്ണച്ചേരി ആണ് കട നല്ല ചൂട് പൊറോട്ടയും mattan കറിയും

  • @shajanvlog3226
    @shajanvlog3226 4 місяці тому

    Beef ഒരുപാട് കഴിക്കുന്നത് ദോഷമാണ് god bless u

  • @aboobackeraboobacker4089
    @aboobackeraboobacker4089 4 місяці тому

    ഹകീം ബായ് എന്റെ കംമെന്റിനു റിപ്ലൈ തരൂ